ഇൻഡ്യയെ പോലെ എല്ലാ ജനവിഭാഗങ്ങൾക്കും തുല്യാവകാശമുള്ള രാജ്യത്ത് വക്കഫ് ബോർഡുപോലെ അമിതാധികാരമുള്ള ബോർഡ് തികച്ചും അനാവശ്യം തന്നെയാണ്. പിണറായി സർക്കാർ തന്നെ കേരള വക്കഫ് ബോർഡിലെ നിയമനങ്ങൾ PSC ക്കു വിടുവാൻ തീരുമാനിച്ചതും പിന്നീട് പ്രീണനം നടത്തുവാൻ വേണ്ടി മാറ്റിവെച്ചതും മറന്നു പോകരുത്.
പദങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അങ്ങയുടെ കഴിവ് അങ്ങേയറ്റം ശ്ലാഘനീയമാണ്. വിഷയം പ്രസക്തം തന്നെയാണ്. ആശംസകൾ
Thanks
ഇൻഡ്യയെ പോലെ എല്ലാ ജനവിഭാഗങ്ങൾക്കും തുല്യാവകാശമുള്ള രാജ്യത്ത് വക്കഫ് ബോർഡുപോലെ അമിതാധികാരമുള്ള ബോർഡ് തികച്ചും അനാവശ്യം തന്നെയാണ്. പിണറായി സർക്കാർ തന്നെ കേരള വക്കഫ് ബോർഡിലെ നിയമനങ്ങൾ PSC ക്കു വിടുവാൻ തീരുമാനിച്ചതും പിന്നീട് പ്രീണനം നടത്തുവാൻ വേണ്ടി മാറ്റിവെച്ചതും മറന്നു പോകരുത്.
👍
🙏👍
👍👍👍👍
ഭേദഗതി ബില്ല് പാസായാൽ വഖഫ് ബോർഡ് നോട്ടിഫൈ ചെയ്ത സ്ഥലങ്ങൾ പഴയതുപോലെ ആവുമോ ഇല്ലയോ. അവരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുമോ ഇല്ലയോ. അതാണ് അറിയേണ്ടത്