നിയമ 🎓 ബോധി
നിയമ 🎓 ബോധി
  • Видео 75
  • Просмотров 43 999
സ്ത്രീ പുരുഷ സമത്വം - ജെൻഡർ ഇക്വാലിറ്റി ?
എന്താണ് സ്ത്രീ പുരുഷ സമത്വമെന്നും ജെൻഡർ ഇക്വാലിറ്റി എങ്ങനെ ഫെമിനിസ്റ്റ് ചിന്താഗതിയാകുന്നു എന്നുമുള്ള നിരീക്ഷണം.
#genderequality #gender #equalityofopportunity #law
Follow & Subscribe my youtube channel:- ruclips.net/channel/UCSqEv5BRhq5rvZIq7bG3UNg?si=LclxKUnIsz9He_yz
Follow my facebook page:- aickaralawgroup?mibextid=ZbWKwL
Follow my WhatsApp channel:- whatsapp.com/channel/0029Va605cf96H4NIasOmB0V
Просмотров: 46

Видео

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്!
Просмотров 718День назад
എന്താണ് വൺ ടൈം ഇലക്ഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് ? ഇത് ഗുണകരമാകുന്നതെങ്ങനെ ? Follow & Subscribe my youtube channel:- ruclips.net/channel/UCSqEv5BRhq5rvZIq7bG3UNg?si=LclxKUnIsz9He_yz Follow my facebook page:- aickaralawgroup?mibextid=ZbWKwL Follow my WhatsApp channel:- whatsapp.com/channel/0029Va605cf96H4NIasOmB0V
ഭരണഘടനാ ദിനം എന്തിന്...?
Просмотров 236Месяц назад
ഭാരത ഭരണഘടനയുടെ അസൽ പതിപ്പ് പരിചയപ്പെടാം... Follow & Subscribe my youtube channel:- ruclips.net/channel/UCSqEv5BRhq5rvZIq7bG3UNg?si=LclxKUnIsz9He_yz Follow my facebook page:- aickaralawgroup?mibextid=ZbWKwL Follow my WhatsApp channel:- whatsapp.com/channel/0029Va605cf96H4NIasOmB0V
നീതി ദേവത കണ്ണ് തുറന്നു! | Law is not blind!
Просмотров 1952 месяца назад
പുതിയ നീതിയുടെ ഒരു കൈയ്യിൽ ഭാരത ഭരണഘടനയുടെ രൂപം ഉണ്ട്. തികച്ചും ഭാരതീയമായ ഒരു നീതിദേവതയെയാണ് ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിൽ പ്രതിഷ്ഠിച്ചത്. New statue of the Lady of Justice at the Supreme Court replaces the traditional blindfold and sword with open eyes and the Indian Constitution, signifying an evolving justice system in India. Follow & Subscribe my youtube channel:- ruclips.net/channel/UCSq...
മദ്രസകൾ നിർത്തലാക്കണോ..??? ഉത്തരവെന്ത്..?? അറിയാം..#madrsaa #law #order #judgment
Просмотров 2372 месяца назад
മദ്രസകൾ നിർത്തലാക്കണോ?? ഉത്തരവെന്ത്?? അറിയാം... Follow & Subscribe my youtube channel:- ruclips.net/channel/UCSqEv5BRhq5rvZIq7bG3UNg?si=LclxKUnIsz9He_yz Follow my facebook page:- aickaralawgroup?mibextid=ZbWKwL Follow my WhatsApp channel:- whatsapp.com/channel/0029Va605cf96H4NIasOmB0V
മതിൽ കെട്ടുന്നതിന് നിയമമുണ്ടോ ?
Просмотров 5462 месяца назад
മതിൽ കെട്ടുന്നതിന് നിയമമുണ്ടോ ? Follow & Subscribe my youtube channel:- ruclips.net/channel/UCSqEv5BRhq5rvZIq7bG3UNg?si=LclxKUnIsz9He_yz Follow my facebook page:- aickaralawgroup?mibextid=ZbWKwL Follow my WhatsApp channel:- whatsapp.com/channel/0029Va605cf96H4NIasOmB0V
വാഹന അപകടം ഉണ്ടായാൽ.. ശ്രദ്ധിക്കുക.. അറിയേണ്ടതെല്ലാം...
Просмотров 3003 месяца назад
വാഹന അപകടം ഉണ്ടായാൽ... Follow & Subscribe my youtube channel:- ruclips.net/channel/UCSqEv5BRhq5rvZIq7bG3UNg?si=LclxKUnIsz9He_yz Follow my facebook page:- aickaralawgroup?mibextid=ZbWKwL Follow my WhatsApp channel:- whatsapp.com/channel/0029Va605cf96H4NIasOmB0V
വാടക നിയമങ്ങളിലെ മാറ്റങ്ങൾ...!!
Просмотров 3,9 тыс.3 месяца назад
വാടക നിയമങ്ങളിലെ മാറ്റങ്ങൾ, കേന്ദ്ര നിർദ്ദേശം നിയമമാക്കാതെ സംസ്ഥാനം! #rent #laws Follow & Subscribe my youtube channel:- ruclips.net/channel/UCSqEv5BRhq5rvZIq7bG3UNg?si=LclxKUnIsz9He_yz Follow my facebook page:- aickaralawgroup?mibextid=ZbWKwL Follow my WhatsApp channel:- whatsapp.com/channel/0029Va605cf96H4NIasOmB0V
സ്ത്രീധന പീഢനം വകുപ്പ് ഇല്ലാതായോ..???
Просмотров 803 месяца назад
സ്ത്രീധന പീഢനം വകുപ്പ് ഇല്ലാതായോ..??? Follow & Subscribe my youtube channel:- ruclips.net/channel/UCSqEv5BRhq5rvZIq7bG3UNg?si=LclxKUnIsz9He_yz Follow my facebook page:- aickaralawgroup?mibextid=ZbWKwL Follow my WhatsApp channel:- whatsapp.com/channel/0029Va605cf96H4NIasOmB0V
വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാമോ..???
Просмотров 1523 месяца назад
വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാമോ..??? Follow & Subscribe my youtube channel:- ruclips.net/channel/UCSqEv5BRhq5rvZIq7bG3UNg?si=LclxKUnIsz9He_yz Follow my facebook page:- aickaralawgroup?mibextid=ZbWKwL Follow my WhatsApp channel:- whatsapp.com/channel/0029Va605cf96H4NIasOmB0V
ഗ്രാമ ന്യായാലയയും ന്യായാധികാരിയും.!!
Просмотров 934 месяца назад
ഗ്രാമ ന്യായാലയയും ന്യായാധികാരിയും Follow & Subscribe my youtube channel:- ruclips.net/channel/UCSqEv5BRhq5rvZIq7bG3UNg?si=LclxKUnIsz9He_yz Follow my facebook page:- aickaralawgroup?mibextid=ZbWKwL Follow my WhatsApp channel:- whatsapp.com/channel/0029Va605cf96H4NIasOmB0V
ജീവനാംശ കേസുകൾ വീണ്ടും മജിസ്ട്രേട്ട് കോടതിയിലേക്ക് ..!
Просмотров 1764 месяца назад
ജീവനാംശ കേസുകൾ വീണ്ടും മജിസ്ട്രേട്ട് കോടതിയിലേക്ക് ..! Follow & Subscribe my youtube channel:- ruclips.net/channel/UCSqEv5BRhq5rvZIq7bG3UNg?si=LclxKUnIsz9He_yz Follow my facebook page:- aickaralawgroup?mibextid=ZbWKwL Follow my WhatsApp channel:- whatsapp.com/channel/0029Va605cf96H4NIasOmB0V
നോക്ക് കൂലി | gawking charges
Просмотров 1514 месяца назад
നോക്ക് കൂലി ഇല്ലാതാക്കിയ വിധി | gawking charges... TK sundharesan vs District Police Chief labour commission toll free nmbr - 1800 4255 5214 Follow & Subscribe my youtube channel:- ruclips.net/channel/UCSqEv5BRhq5rvZIq7bG3UNg?si=LclxKUnIsz9He_yz Follow my facebook page:- aickaralawgroup?mibextid=ZbWKwL Follow my WhatsApp channel:- whatsapp.com/channel/0029Va605cf96H4NIasOmB0V
ഹോസ്റ്റലുകളിലെ മൊബൈൽ ഫോൺ നിയന്ത്രണം ..!
Просмотров 1304 месяца назад
ഹോസ്റ്റലുകളിലെ മൊബൈൽ ഫോൺ നിയന്ത്രണം ..!
ഇല്ലാതായ അസി. സെഷൻസ് കോടതികൾ!
Просмотров 1594 месяца назад
ഇല്ലാതായ അസി. സെഷൻസ് കോടതികൾ!
അജ്ഞാത വാഹനം ഇടിച്ചിട്ടാൽ ...?| Hit and Run Motor Accidents
Просмотров 1524 месяца назад
അജ്ഞാത വാഹനം ഇടിച്ചിട്ടാൽ ...?| Hit and Run Motor Accidents
Fiat justitia ruat coelum | ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കണം..!
Просмотров 2544 месяца назад
Fiat justitia ruat coelum | ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കണം..!
വാടകയ്ക്ക് ഗർഭപാത്രം!അതിനും നിയമം! | Surrogacy Act
Просмотров 1394 месяца назад
വാടകയ്ക്ക് ഗർഭപാത്രം!അതിനും നിയമം! | Surrogacy Act
നവതിയുടെ നിറവിൽ കോട്ടയം ബാറിലെ നിയമ കുലപതി..
Просмотров 3454 месяца назад
നവതിയുടെ നിറവിൽ കോട്ടയം ബാറിലെ നിയമ കുലപതി..
Waqf Amendment Bill..!
Просмотров 8814 месяца назад
Waqf Amendment Bill..!
ദത്തെടുക്കൽ എളുപ്പമോ???
Просмотров 1,1 тыс.4 месяца назад
ദത്തെടുക്കൽ എളുപ്പമോ???
പോക്സോ വിധിയിലെ കവിത!
Просмотров 3874 месяца назад
പോക്സോ വിധിയിലെ കവിത!
മൃഗങ്ങളെ കൊണ്ട് കടിപ്പിച്ചാൽ ..?
Просмотров 1074 месяца назад
മൃഗങ്ങളെ കൊണ്ട് കടിപ്പിച്ചാൽ ..?
കള്ളക്കേസുകാർ കുടുങ്ങും... BNS ൽ
Просмотров 2,7 тыс.5 месяцев назад
കള്ളക്കേസുകാർ കുടുങ്ങും... BNS ൽ
എന്താണീ മുൻകൂർ ജാമ്യം ? എല്ലാവർക്കും കിട്ടുമോ ? ന്യായ സംഹിതയിൽ മുൻകൂർ ജാമ്യം ഇല്ലാത്ത വകുപ്പുകൾ!
Просмотров 2295 месяцев назад
എന്താണീ മുൻകൂർ ജാമ്യം ? എല്ലാവർക്കും കിട്ടുമോ ? ന്യായ സംഹിതയിൽ മുൻകൂർ ജാമ്യം ഇല്ലാത്ത വകുപ്പുകൾ!
രാമായണ കാലത്തെ നിയമങ്ങൾ!
Просмотров 2755 месяцев назад
രാമായണ കാലത്തെ നിയമങ്ങൾ!
ജപ്തിക്കാർക്ക് ആശ്വാസ നിയമം വരുന്നു.!
Просмотров 6425 месяцев назад
ജപ്തിക്കാർക്ക് ആശ്വാസ നിയമം വരുന്നു.!
ഒരാളെ അറസ്റ്റ് ചെയ്യുന്നത് എങ്ങനെ..??
Просмотров 3305 месяцев назад
ഒരാളെ അറസ്റ്റ് ചെയ്യുന്നത് എങ്ങനെ..??
ക്രിമിനൽ സ്വകാര്യ ഹർജി ഇല്ലാതാകുമോ..???
Просмотров 4005 месяцев назад
ക്രിമിനൽ സ്വകാര്യ ഹർജി ഇല്ലാതാകുമോ..???
രാജ്യദ്രോഹക്കുറ്റം പുന:സ്ഥാപിച്ചോ...?
Просмотров 515 месяцев назад
രാജ്യദ്രോഹക്കുറ്റം പുന:സ്ഥാപിച്ചോ...?

Комментарии

  • @NIRVED-p7q
    @NIRVED-p7q 2 часа назад

    എന്റെയും ഭർത്താവിന്റെയും പേരിൽ അമ്മ കള്ളകേസ്‌ കൊടുത്തു. നോക്കുന്നില്ല എന്നും പറഞ്ഞു പോലീസ്കാർ മൂന്നു മക്കളുടെ കൂടെ മാറി നിൽക്കാൻ ഒത്തുതീർപ്പ് ആക്കി മക്കളെ കൊണ്ട് സൈൻ ചെയ്യിച്ചു എന്നാലും ഇപ്പോൾ ഞങ്ങളുടെ കൂടെ തന്നെ ജീവിക്കുന്നു ഭക്ഷണം കഴിക്കുന്നു. എന്നാലും നാട്ടുക്കാരോടും അയല്പക്കത്തും നുണകൾ പറഞ്ഞു നടക്കുന്നു. വീട്ടിൽ നിന്ന് എന്നോടും മക്കളോടും ഇറങ്ങി പോകൻ പറയുന്നു. കുടുംബ പ്രശ്നം ആയതിനാൽ പോലീസ് നടപടി എടുക്കുന്നില്ല. അമ്മയും മൂത്ത സഹോദരൻ കൂടി ആണ് ഇതൊക്കെ ചെയ്യിക്കുന്നദ്. എന്തു ചെയ്യും

  • @radhakrishnansanu5741
    @radhakrishnansanu5741 6 дней назад

    👍👍

  • @AdvLigiElzaJohn
    @AdvLigiElzaJohn 6 дней назад

    🙏🙏🙏

  • @Anuraghar-r5l
    @Anuraghar-r5l 10 дней назад

    Nashttapariharathinte peril kure cash kittiyal nashttapetta jeevitham thirichu kittumo...?? Cash athu manyamayi joli cheytu undakam.. Pakshe illathakiya jeevitham sathyasanthamayi thirichu kodukan kazhiyumo.. Nadakathil koode allathe ???

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw 12 дней назад

    👏👏👏

  • @rekhasreenair
    @rekhasreenair 12 дней назад

    👍🙏

  • @jayarajmeledan
    @jayarajmeledan 13 дней назад

    ജി .. ചർച്ചകൾ നടക്കട്ടെ .🙏ഭാരതത്തിൽ ഡിജിറ്റൽ പേയ്മെൻ്റ് നടപ്പിലാകുമോ എന്ന് ശങ്കയുണ്ടായിരുന്നവർക്ക് ഇന്ന് ശങ്ക അവസാനിച്ചത് നാം കണ്ടതല്ലേ . പൂർണ്ണമായും ഇലക്ടറൽ റോൾ ആധാറുമായി ബന്ധിപ്പിച്ച് നടത്തുന്ന തെരത്തെടുപ്പുകളിൽ നാം കണ്ട് പരിചയിച്ച പരമ്പരാഗത പോളിംഗ് ബൂത്തുകൾ ആവില്ല ഉണ്ടാവുക. കേവലം ഒന്നോ രണ്ടോ ആളുകൾ മാത്രം അവശ്യമുള്ള ബൂത്തുകൾ ആവും ഉണ്ടാവുക . അത്രമാത്രവുമല്ല കേവലം ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം കൊണ്ട് അവസാനിക്കുന്നതാവില്ല ഇത്തരം തെരത്തെടുപ്പുകൾ . ആധാർ അധിഷ്ഠിത വോട്ടിംഗ് പ്രാബല്യത്തിൽ വരുന്നതോടെ ചെലവിനെപറ്റിയുള്ള ആശങ്കയും നീങ്ങും . നമ്മുടെ നിലവിലുള്ള സർക്കാർ സ്ഥാപനങ്ങളിലും നിർദ്ദേശിക്കപ്പെട്ട മറ്റ് കേന്ദ്രങ്ങളിൽ ബയോമെട്രിക് മുഖേന ഒരു നിശ്ചിത കാലയളവിൽ വോട്ട് രേഖപ്പെടുത്തുന്ന രീതി ചിന്തയിൽ ഒന്നു വിഭാവനം ചെയ്തു നോക്കൂ .. 0:04

  • @muraleedharannair.r7865
    @muraleedharannair.r7865 13 дней назад

    എങ്ങനെ നോക്കിയാലും ഒരുമിച്ച് ഇലക്ഷൻ നടത്തുന്നതു തന്നെയാണ് മെച്ചം. പ്രധാനമായൂം നേട്ടം പൊതുജനങ്ങൾക്കു തന്നെയാണ്. അന്തരീക്ഷ മലിനീകരണം, ജാഥകൾ, പ്രകടനങ്ങൾ, സ്വീകരണങ്ങൾ ഇവയുണ്ടാക്കുന്ന ഗതാഗത തടസ്സം എന്നിവയും ഒഴിവായിക്കിട്ടും. ചെറുതും വലുതുമായ രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഫണ്ട് സമാഹരണത്തിൽ നിന്നും ജനങ്ങൾ രക്ഷപ്പെടും.

  • @p.g.gopalakrishnannair493
    @p.g.gopalakrishnannair493 13 дней назад

    കൊള്ളാം. ആശയം വ്യക്തം

  • @manoramasarma9814
    @manoramasarma9814 13 дней назад

    👍👍🌹🌹

  • @Royalthink123
    @Royalthink123 13 дней назад

    🥰🥰🥰🥰🥰

  • @sudheerraghav1147
    @sudheerraghav1147 13 дней назад

    കാലം മാറുന്നത് അനുസരിച്ചു ആളുകൾക്ക് വീട്ടിൽ ഇരുന്നു മൊബൈലിൽ വോട്ട് ചെയ്യാൻ വരെ പറ്റുന്ന അവസ്ഥ ഉണ്ടാകണം 👍വാഗ്ദാനം പാലിക്കാത്ത ഭരണാധികാരികളെ തിരിച്ചു വിളിക്കാനും ജനങ്ങൾക്ക്‌ സാധിക്കട്ടെ

  • @Krishna-s9d6u
    @Krishna-s9d6u 20 дней назад

    വളരെ ഉപകാരപ്രദം - how can i contact you ?

  • @safiyaptpm
    @safiyaptpm 21 день назад

  • @saleemm4039
    @saleemm4039 23 дня назад

    ഈ നിയമം കേരളത്തിൽ എന്ന് വരും

  • @rafiparuthippara3827
    @rafiparuthippara3827 29 дней назад

    അതിന് സർക്കാർ ജീവനക്കാരൻ ജോലി ചെയ്യുമോ? പട്ടികൾക്ക് കൈക്കൂലി വാങ്ങാൻ മാത്രമേ നേരമുള്ളൂ

  • @johnjose3679
    @johnjose3679 Месяц назад

    പ്ലീസ് കോൺടാക്ട് നമ്പർ

  • @rajmohankn5598
    @rajmohankn5598 Месяц назад

  • @aryasuresh8232
    @aryasuresh8232 Месяц назад

    ❤👍

  • @AdvLigiElzaJohn
    @AdvLigiElzaJohn Месяц назад

    🎉❤

  • @AjithGNair2000
    @AjithGNair2000 Месяц назад

    ❤️❤️

  • @shijuabraham450
    @shijuabraham450 Месяц назад

  • @bellapanda2740
    @bellapanda2740 Месяц назад

    Kalla paraathi aan ithenn theliyikkan ethra samayam edukkum ?.

  • @sree1010
    @sree1010 Месяц назад

    ഭേദഗതി ബില്ല് പാസായാൽ വഖഫ് ബോർഡ് നോട്ടിഫൈ ചെയ്ത സ്ഥലങ്ങൾ പഴയതുപോലെ ആവുമോ ഇല്ലയോ. അവരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുമോ ഇല്ലയോ. അതാണ് അറിയേണ്ടത്

  • @geethamk4731
    @geethamk4731 Месяц назад

    നീതി ദേവത കണ്ണു തുറന്നു തന്നെ ഇരിക്കട്ടെ ❤️🙏

  • @VenuGopal-qy6gv
    @VenuGopal-qy6gv Месяц назад

    🤝 Very good decision

  • @shynachelannur6789
    @shynachelannur6789 2 месяца назад

    വളരെ ഉചിതം

  • @shynachelannur6789
    @shynachelannur6789 2 месяца назад

    👍🙏🙏

  • @harimuraleeravam3024
    @harimuraleeravam3024 2 месяца назад

    🎉🎉🎉

  • @ParvathiSasi1957
    @ParvathiSasi1957 2 месяца назад

    അത് വളരെ ഉചിതം

  • @muraleedharannair.r7865
    @muraleedharannair.r7865 2 месяца назад

    കണ്ണു തുറന്നത് നന്നായി.

  • @sindhumpai8934
    @sindhumpai8934 2 месяца назад

    👍👍👍👍👍👍

  • @rekhasreenair
    @rekhasreenair 2 месяца назад

    അത് നന്നായി🙏

  • @masterminddeptcoaching8365
    @masterminddeptcoaching8365 2 месяца назад

    Good rendering

  • @aryasuresh8232
    @aryasuresh8232 2 месяца назад

    👍👏

  • @ThaaraRamesh
    @ThaaraRamesh 2 месяца назад

    ❤🙏

  • @AdvLigiElzaJohn
    @AdvLigiElzaJohn 2 месяца назад

    Thank you sir🙏

  • @muraleedharannair.r7865
    @muraleedharannair.r7865 2 месяца назад

    ശരിയായ ബോധവൽക്കരണമാണ് ഈ സന്ദേശം ശ്രീ അനിൽജി നൽകിയിരിക്കുന്നത്. 18 വയസ്സുവരെ കുട്ടികളെ മതം പഠിപ്പിക്കുന്നത് ഒഴിവാക്കുവാനുള്ള നിയമമാണ് ഇനി വരേണ്ടത്.

  • @ThaaraRamesh
    @ThaaraRamesh 2 месяца назад

    🙏🙏

  • @geethakumariktm
    @geethakumariktm 2 месяца назад

    🙏🙏🙏

  • @mnikndanmni2334
    @mnikndanmni2334 2 месяца назад

    വീട്ടിനോ പറമ്പുകൾക്കോ മതിൽ തന്നെ കെട്ടരുത് എന്നൊരു അഭിപ്രായം ഉള്ള ആളാണ് ഞാൻ

  • @muraleedharannair.r7865
    @muraleedharannair.r7865 2 месяца назад

    മതിൽ നിർമ്മാണത്തിനുള്ള അവകാശം വ്യക്തികൾക്കുണ്ടോ? വളരെ പ്രയോജനകരമായ അവലോകനം തന്നെ.

  • @todaysspecial9125
    @todaysspecial9125 2 месяца назад

    👍🏻👍🏻

  • @renjinithekedathu9400
    @renjinithekedathu9400 2 месяца назад

    New information. Thanks for Sharing❤🎉

  • @AdvLigiElzaJohn
    @AdvLigiElzaJohn 2 месяца назад

    🙏🙏🙏

  • @TalksofProfDrAdvJoseKJoseph
    @TalksofProfDrAdvJoseKJoseph 2 месяца назад

    Very informative talk

  • @NanduAmbadi
    @NanduAmbadi 2 месяца назад

    🙏🙏🙏correct

  • @shahidhapa318
    @shahidhapa318 2 месяца назад

    👍👍

  • @geethamk4731
    @geethamk4731 2 месяца назад

    👍