കള്ളക്കേസുകാർ കുടുങ്ങും... BNS ൽ

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 27

  • @muraleedharannair.r7865
    @muraleedharannair.r7865 6 месяцев назад +4

    നിയമബോധി - നിരപരാധികൾക്കെതിരേ വ്യാജപരാധികൾ കൊടുക്കുന്നവരേ കുടുക്കാനും ഇത്തരം കേസുകൾ ഇല്ലാതാക്കുവാനും കൊണ്ടുവന്നിരിക്കുന്ന പുതിയ നിയമത്തിലെ വകുപ്പിനെക്കുറിച്ച് ലഘുവിവരണം നൽകിയത് ഉപകാരപ്രദം തന്നെയാണ്.

  • @NoushadH-jx4df
    @NoushadH-jx4df 22 дня назад +1

    God bless you

  • @NIRVED-p7q
    @NIRVED-p7q Месяц назад +1

    എന്റെയും ഭർത്താവിന്റെയും പേരിൽ അമ്മ കള്ളകേസ്‌ കൊടുത്തു. നോക്കുന്നില്ല എന്നും പറഞ്ഞു പോലീസ്കാർ മൂന്നു മക്കളുടെ കൂടെ മാറി നിൽക്കാൻ ഒത്തുതീർപ്പ് ആക്കി മക്കളെ കൊണ്ട് സൈൻ ചെയ്യിച്ചു എന്നാലും ഇപ്പോൾ ഞങ്ങളുടെ കൂടെ തന്നെ ജീവിക്കുന്നു ഭക്ഷണം കഴിക്കുന്നു. എന്നാലും നാട്ടുക്കാരോടും അയല്പക്കത്തും നുണകൾ പറഞ്ഞു നടക്കുന്നു. വീട്ടിൽ നിന്ന് എന്നോടും മക്കളോടും ഇറങ്ങി പോകൻ പറയുന്നു. കുടുംബ പ്രശ്നം ആയതിനാൽ പോലീസ് നടപടി എടുക്കുന്നില്ല. അമ്മയും മൂത്ത സഹോദരൻ കൂടി ആണ് ഇതൊക്കെ ചെയ്യിക്കുന്നദ്. എന്തു ചെയ്യും

  • @JayaPanicker-d4s
    @JayaPanicker-d4s 6 месяцев назад +1

    Very good decision. People will think twice before filing such suits.

  • @VenuGopal-qy6gv
    @VenuGopal-qy6gv 3 месяца назад

    🤝 Very good decision

  • @sreepriyamenonshreeragasch6059
    @sreepriyamenonshreeragasch6059 6 месяцев назад +1

    Very Good 👏🏼

  • @rajeswariamma2633
    @rajeswariamma2633 6 месяцев назад +1

    Good 👍👍

  • @safiyaptpm
    @safiyaptpm Месяц назад +1

  • @baijusamal
    @baijusamal 6 месяцев назад +1

    Good

  • @ThaaraRamesh
    @ThaaraRamesh 6 месяцев назад +1

    👍👏👏

  • @aryasuresh8232
    @aryasuresh8232 6 месяцев назад +1

    👍🏻👍🏻👍🏻

  • @fathimashanavas2232
    @fathimashanavas2232 19 дней назад +2

    Kudumbam ezhuthi kodukkanjqdintae peril niraparadiyaya entae74 vayasulla vappaye valarthu makan avantae kunjungalodu moshamayi perumariyennum paranju pokso case koduthu pinneedu cwc yil nangalae vilippikkukayum vappayikku parayanullathu kelkkukayum cheyidu. Avantae makkalae counciling cheyyukayum athiludae kunjungalae kondu kalla parathiyanu koduthathennum cwc kandethukayum valarthumakanethirae case edukkanum cwc policinodu paranju .oru nadapadi polum police eduthittilla but vapaye ippozhum palarodum illathathokke paranju manassikamayi thalarthukayum nangale purathakkiyittu istadanamayi enikku thanna veettil avanum familiyum sugamayi kazhiyunnu.nangal rentinum thamasikkunnu .vappaye visamippikkunnathinethirae case kodukkan pattumo pls reply.

  • @melodynilaa8941
    @melodynilaa8941 6 месяцев назад +1

    ❤️❤️❤️

  • @Anuraghar-r5l
    @Anuraghar-r5l Месяц назад +2

    Nashttapariharathinte peril kure cash kittiyal nashttapetta jeevitham thirichu kittumo...?? Cash athu manyamayi joli cheytu undakam.. Pakshe illathakiya jeevitham sathyasanthamayi thirichu kodukan kazhiyumo.. Nadakathil koode allathe ???

  • @naviltom
    @naviltom 6 месяцев назад +1

    ❤👍🏻

    • @winja2.5
      @winja2.5 2 месяца назад

      3.15 മുതൽ ആരൊക്കെ മണിയടി ശബ്ദം കേട്ട് ... അതൊരു പ്രതീക്ഷയുടെ ശബ്ദം ആണെന്ന് തോന്നുന്നു, ഈ കേസ് ഞാൻ തന്നെ ജയിക്കും

  • @bismillaah5819
    @bismillaah5819 26 дней назад

    നിലവില്‍ munsifiല്‍ കേസ് ഉണ്ട് എങ്കിലും മറ്റൊരു കേസ് കൂടെ കൊടുക്കാന്‍ പറ്റുമോ

  • @bellapanda2740
    @bellapanda2740 2 месяца назад

    Kalla paraathi aan ithenn theliyikkan ethra samayam edukkum ?.

  • @Neha-wl9ti
    @Neha-wl9ti 25 дней назад

    Ee suit file cheyunnathinu nammal valya oru thuka kodathiyil ketti vekendi varille??

  • @johnjose3679
    @johnjose3679 2 месяца назад +1

    പ്ലീസ് കോൺടാക്ട് നമ്പർ

  • @Hello-s9d6u
    @Hello-s9d6u Месяц назад +1

    വളരെ ഉപകാരപ്രദം - how can i contact you ?

  • @lathak2417
    @lathak2417 6 месяцев назад +1

    Good

  • @kannankannan7806
    @kannankannan7806 6 месяцев назад +1

    Good