നജീബ് ഉസ്താദിന്റെ വിശദീകരണങ്ങൾ മുഴുവനായിട്ട് ജനങ്ങൾക്ക് കേൾപ്പിക്കാതെ അദ്ദേഹത്തിന്റെ പച്ച ഇറച്ചി തിന്നുന്ന ജന്തുവേ കേരളത്തിലെ പണ്ഡിതന്മാരിൽ നല്ലൊരു പണ്ഡിതനാണ് നജീബ് ഉസ്താദ്
@@Abdulhameed-mi6hr അഞ്ജന മെന്നാൽ ഞാനറിയും മഞ്ഞളു പോലെ വെളുത്തിരിക്കും എന്ന് പണ്ട് വിവരമില്ലാത്ത😇😇😇 ഒരുത്തൻ പാടിയ പോലെയാണല്ലോ താങ്കളുടെ വാദം,,, ആദ്യം ശിർക് എന്താണെന്ന് പഠിക്കൂ സഹോ
നജീബ് മുക്രിയുടെ തുറുപ്പു ചീട്ടു മാലയും പാട്ടും ഉത്തരം മുട്ടുമ്പോൾ എടുത്തു വീശും ഇതിനുമാത്രം മാലയും പാട്ടും ആര് എഴുതുന്നു (ഇവരുടെ മുദ്രാവാക്യം മദ്ഹ് പാടലാണ് )
പതിനാല് വിജ്ഞാനശാഖകളിൽ അവഗാഹമുള്ള മഹാ പണ്ഡിതനാണ് അല്ലാമാ നജീബ് മൗലവി. എന്നിട്ട് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദ നേരാംവണ്ണം പഠിച്ച് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ മലത്തിലെ കടുകുമണിയാകാൻ പോലും യോഗ്യതയില്ലാത്ത നീയാണോ അവരെ പഠിപ്പിക്കാൻ നോക്കുന്നത്. ഈ സംഭവം അംഗീകരിക്കാൻ നിനക്ക് സാധിക്കുന്നില്ലെങ്കിൽ അത് നിൻ്റെ കൊള്ളരുതായ്മയാണ്. മത യുക്തിവാദികളായ മുജാഹിദ്, ജമാഅതേ ഇസ്‌ലാമി, തബ്ലീഗ് ജമാഅത് തുടങ്ങിയ വഹാബീ പാർട്ടികളൊക്കെ ഇങ്ങനെത്തന്നെയാണ്. യഥാർത്ഥ യുക്തിവാദികൾ ഇവയെല്ലാം പൂർണമായി നിഷേധിച്ചുതള്ളുമ്പോൾ നിങ്ങൾ ഇവയെ ഭാഗികമായി നിഷേധിച്ചുതള്ളുന്നു. ഇതാണ് അവരും നിങ്ങളും തമ്മിലുള്ള ഏക വ്യത്യാസം. വഹാബിയുടെ മനസ്സുകൊണ്ട് ചിന്തിച്ചാൽ ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ ഒരിക്കലും കഴിയുകയില്ല ഒരു മുഅ്‌മിനിൻ്റെ മനസ്സുകൊണ്ട് ചിന്തിക്കണം അതിനാണ് തെളിച്ചവും വെളിച്ചവും ഓജസ്സുമുള്ളത്.
നിനക്ക് ദീൻ വല്ലതും അറിയോ????? മൗലാനാ നജീബ് മൗലവി കറകളഞ്ഞ പണ്ഡിതനാടോ.. നിനക്ക് ഖുർആനും അറീല ഹദീസും അറീല ഈമാൻ കാര്യം എന്താണെന്നും അറീല വേണമെങ്കിൽ പോയി നല്ലത് പോലെ വിഷയം പടിക്ക്
ഹദീസിന് മറുപടി പറഞ്ഞില്ല , എന്തേ? കഅ്ബ് ബ്നു മാലിക്ക് ( റ ) വഫാത്തായപ്പോൾ അല്ലാഹുവിന്റെ അർശ് കിടുകിടാ വിറച്ചു -اهتزالعرش لموت كعب بن مالك رض ഇത് അല്ലാഹുവിന്റെ വലിയ്യായ കഅ്ബ് ( റ) വിന് അല്ലാഹു തആലാ നൽകിയ ബഹുമാനവും ആദരവും തിരുമേനി സ : അപ്രഖ്യാപിച്ചതാണ്
ഇത് കേട്ട് ഇതിൽ വല്ല കളവും ഉണ്ടങ്കിൽ അത് ആണ് പറയേണ്ടത് അല്ലാതെ .വെറുതെ വഹാബി എന്ന് പറഞ്ഞ് തള്ളണ്ട ഇതൊക്കെകണ്ടിട്ടാ. നമ്മൾ അതിന്ന് വിട്ടത്. വേണം എന്ന് ഉണ്ടങ്കിൽ ചിന്തിചോളി സമസ്ത കാരെ
ചിന്തിക്കാത്തതു കൊണ്ടല്ല. നയം മാറ്റാനും യഥാർത്ഥ വിശ്വാസത്തിൽ വരാനും വല്ലാത്ത നീരസം .പിന്നെ ചിക്കിടി കിട്ടുന്ന കാര്യമാണ് മെയ്ൻ' അത് നഷ്ടപ്പെടുത്താൻ പറ്റുമോ.
ഒഹാബിസതിൻറ്റെ ആശയ പാപ്പരത്തം മനസ്സിലാക്കാൻ വേണ്ടി മൗലാന നജീബ് ഉസതാദും ഹനീഫ കായകൊടിയും തമ്മിൽ നടന്ന കോതമംഗലം സംവാദം ഒന്നു കണ്ടാൽ മതി. പറയുന്ന ആദർശം എഴുതാൻ തയ്യാറാവാതെ ഹനീഫ കായകൊടി ഇറങ്ങി പോകുന്നത് കാണാം
അങ്ങനെ മുറുകി പിടിച്ചാൽ പോക്കറ്റിൽ പണം എവിടുന്ന് വരും' താങ്കൾക്ക് കൊടുത്തു നികത്താൻ സാധിക്കുമോ. എത്ര കിട്ടിയാലും അൽഹംദുലില്ലാഹ് എന്ന് പറയുന്ന ഖുറാഫികൾ വളരെ വിരളമാന്ന്.
കഅബ കറങ്ങിയതോ മുഹ്യദ്ധീൻ മാലയെയോ നിഷേധിച്ചാൽ വിശ്വാസം പിഴച്ചവനല്ല. ഒട്ടകം പുറത്തു വന്ന കല്ലിനെയും പറക്കുന്ന പരവതാനിയും നിലത്തിട്ടാൽ പാമ്പാകുന്ന വടിയും വിളിച്ചാൽ പക്ഷിയായി പാറിവരുന്ന എല്ലിൻകൂട്ടങ്ങളും മരണപ്പെട്ടവരെ എഴുന്നേൽപ്പിച്ചതും ... തുടങ്ങിയുള്ള സാദാരണ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതും നിരീശ്വര വാദികളും യുക്തിവാദികളും പരിഹസിക്കുന്നതുമായ അത്ഭുത സംഭവങ്ങളെയെല്ലാം ഈ കബീർ വിശ്വസിക്കുന്നുണ്ടോ? അവയെല്ലാം ബൗദ്ധികമായി തെളിയിക്കാൻ കഴിയുമോ? ആണത്തവും ഉളുപ്പും ഉണ്ടെങ്കിൽ മറുപടി പറയൂ .
മുഹുദീൻ മാലയും ഖുർആൻ ഉം ഒരേ ത്രസിൽ തൂക്കിയ നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇസ്ലാമിൽ ഒരു കാര്യം വിശ്വസിക്കാൻ തെളിവ് വേണം ഇങ്ങനെ എന്ത് പൊട്ടത്തരവും വിശ്വസിക്കാൻ പറ്റുമായിരുന്നെങ്കിൽ സനദും മത്തിനും ഒക്കെ നോക്കി ഓരോന്ന് പരണ്ടറുന്നല്ലോ . ഖുർആൻ തന്നെ ഭൗതികമായി തെളിക്കാൻ പറ്റില്ല കാരണം അത് അള്ളാൻറെ കിതാബ് ആണ്. ഇസ്ലാം എന്താണ് എന്ന് ഒന്ന് പടിക്കു എന്നിട്ട് ചോത്യം ചോദിക്ക് ഒരു മണ്ടൻ ചോത്യം ചോദിച്ച് അനസ്വേര് പറയാൻ പറയല്ലേ.
നബിയും റസൂലും വലിയ്യും തമ്മിലുള്ള അന്തരം പഠിച്ചു ശേഷം പറയലായിരുന്നു നല്ലത് അല്ലങ്കിൽ തലേക്കെട്ടും ജുബ്ബയും വേണമെങ്കിൽ മുണ്ടും മാടിക്കെട്ടി പറയലാകും നല്ലത് അല്ലങ്കിൽ ജനങ്ങൾ കോലം കണ്ട് പെട്ടു പോകും ഒന്നു ശ്രദ്ധിക്കണേ മുണ്ടേ ?
ഈ ജാഹിലിന് മൗലാനയുടെ സംഘടന ഏതാണെന്നു പോലും അറിയില്ല... ഒരാളെ എതിർക്കുമ്പോൾ അദ്ദേഹം നിലകൊള്ളുന്ന പ്രസ്ഥാനം ഏതാണെന്ന് മിനിമം അറിവ് പോലുമില്ലാത്ത ഒരു പടു ജാഹിൽ
@@kunjumon37 നിങ്ങൾക്ക് ഒരു സമാധാനം കിട്ടാൻ നിങ്ങൾ പറഞ്ഞു കൊണ്ടിരിക്കുക നജീബ് മൗലവിയുടെ സമർത്ഥനങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് വിറളി പിടിക്കും അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നജീബ് മുസ്ലിയാർ ദക്ഷിണയല്ല. പച്ചക്കള്ളം പറയുന്നു. കാര്യങ്ങൾ മനസിലാക്കാതെ വിറളി പിടിച്ച് വിഭ്രാന്തി പൂണ്ട് എന്തൊക്കെയോ പറഞ്ഞ് സമാദാനിക്കുന്നു.
നിങ്ങൾക്ക് ഒരു സമാധാനം കിട്ടാൻ നിങ്ങൾ പറഞ്ഞു കൊണ്ടിരിക്കുക നജീബ് മൗലവിയുടെ സമർത്ഥനങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് വിറളി പിടിക്കും അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നജീബ് മുസ്ലിയാർ ദക്ഷിണയല്ല. പച്ചക്കള്ളം പറയുന്നു. കാര്യങ്ങൾ മനസിലാക്കാതെ വിറളി പിടിച്ച് വിഭ്രാന്തി പൂണ്ട് എന്തൊക്കെയോ പറഞ്ഞ് സമാദാനിക്കുന്നു.
അത് കൊണ്ടാണ് പറയുന്നത് ചുണ്ണി മുസല്യാക്കളുടെ പ്രഭാഷണങ്ങൾ അടിമുടി വിശ്വസിക്കരുത് എന്ന്. അവർ വാസത്തവം പറയുന്നതിനിടയിൽ കള്ളക്കഥകളും മറ്റും വെച്ച് കാച്ചിക്കൊടുക്കും 'വളരെ ശ്രദ്ധിച്ചു കൈകാര്യം ചൈയ്‌തില്ലങ്കിൽ മുശിരിക്കായി മരിക്കേണ്ടി വരും. ജാഗ്രതൈ.
മാലക്കാര് തമ്മിൽ ഭയങ്കര വാശിയാണ് ഒരാൾ പറയും എൻെറ ശൈഖ് വലുതാണ് അയാൾ അങ്ങിനെ ഇങ്ങനെ.. അപ്പോൾ മറേറമാലക്കാരൻ അതുക്കും മേലേ ..എൻെറ ശൈഖ് ..ഒരോ മാലയും പരിശോധന നടത്തി യാൽ മനസ്സിൽ ആകും
കഹ്‌ബായുടെ ചുറ്റും തോവാഫ് ചെയ്യുന്നവർ എല്ലാരും ഖുത്ബ ആണങ്കിൽ കഹ്ബയ്ക്ക് നേതൃത്വം കൊടുക്കുന്നവൻ ഞാനാണ് എന്നല്ലേ സഹോദര പറഞ്ഞത്.. ശരിക്ക് കേട്ട് നോക്.. കുറെ പേര് നിസ്‌കരിക്കാൻ നിന്നാൽ അതിൽ ബൊഹുമാനം ഉള്ള നല്ല ആലിമിനെ ആണ് എല്ലാവരും ക്ഷണിക്കുക ശരിയല്ലേ.. അതെല്ലേ സംഭവം. മനസിലാകുന്നോട്ത വഹാബിക് പിഴച്ചു..
എന്റെ ഉസ്താദ് പറഞ്ഞത് ഇത്തന്നെയാണു് മുഹ്യദ്ധീൻ ശൈഖിന്റെയും രിഫാഇശൈഖിന്റെയും മുരീദമ്മാർതമ്മിലുള്ള തർക്കമാണ് ഈമാലകൾ ഉണ്ടാകാനും രണ്ടാളും അല്ലാഹു വിനെക്കാൾ വലുതാ വാനും കാരണം ഇന്നത്തെ ഈ കെയും എ പി യും പോലെ
@@sulaimanfaizykaruvachal3128 ഇവറ്റകൾ ഞമ്മളേ ആമശയത്തിൻെ ആശയം ..നൈച്ചോർ. ബിരിയാണി. പോത്തിറച്ചി കൈമടക്ക് എല്ലാം ഇല്ലാതെ ആക്കും.. ഫ്രീ ഹബ്ബഭ ഹബ്ബഭ അടിച്ചു വീശാൻ ചുണ്ണി തന്നെയാണ് ഉത്തമം പൈച്ചി പൈച്ച പൈച്ചി പൈച...
നജീസ് മാഷല്ല നജീബ് മൗലവി .കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ എന്ന സുന്നി സംഘടനയുടെ നേതാവ് ..സമസ്തയിൽ നിന്നും പിരിഞ് പിന്നീട് ഉണ്ടായതാണ് സംസ്ഥാന ..കുറാഫാത്തിലും ശിർക്ക് പ്രചാരണത്തിലും സമസ്തയോളം തൊലിക്കട്ടി ഇവർക്കും ഉണ്ട്
@Muhammad Kunhi.A അല്ല..ചെറുപ്പം മുതൽ പഠനം പള്ളി ദര്സിൽ..സമസ്തയുടെ മുൻകാല നേതാക്കളിൽ ഒരാളായ സദഖത്തുല്ലയുടെ ശിഷ്യൻ ...സദഖത്തുള്ളയാണ് സമസ്തയിൽ നിന്നും വേർപിരിഞ് സംസ്ഥാന ജംഇയത്തുൽ ഉലമ രൂപീകരിക്കുന്നത് ..നജീബ് മൗലവിയാണ് നിലവിൽ സംഘടനയുടെ തലപ്പത് ..വണ്ടൂർ ജാമിയ വഹബിയ്യ അറബിക് കോളേജ് മഞ്ചേരി ദാറുസ്സുന്ന ഇസ്ലാമിക് സെന്റര് തുടങ്ങി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം പ്രിൻസിപ്പലും അധ്യാപകനും ഒക്കെ ആണ് ..നമ്മുടെ വിയോജിപ്പുകൾ അദ്ദേഹത്തോട് അടക്കം ആശയ പരം മാത്രം വെക്തി പരം അല്ല ..
അലിഫും ബാഉം കൂട്ടിവായിക്കാൻ പോലും അറിയാത്ത പച്ചപ്പാവങ്ങളായ, സാധുക്കളായ വിശ്വാസികളിൽ പിഴച്ച ചിന്താഗതിയുടെ വിഷബീജം കുത്തിവെച്ച് ഈമാനിനെ കാർന്നു തിന്നുന്ന വ്രണമാണ് വഹ്ഹാബിസം. നേർമ്മാർഗ്ഗത്തിൽ നിന്നും വഴിമാറ്റി യുക്തിയുടെയും കിബ്രിന്റെയും ധാർഷ്ട്യത്തിന്റെയും പൈശാചിക വീഥിയിലേക്ക് സാധാരണക്കാരായ വിശ്വാസി സമൂഹത്തെ മാറ്റിയെടുക്കുന്നതിൽ വഹ്ഹാബിസം പൂർണ്ണമായും വിജയിച്ചു. പാണ്ഡിത്യത്തിന്റെ മഹാസമുദ്രങ്ങളായ ഇമാമീങ്ങളിൽ ഒരാൾക്കും അഞ്ചും പത്തും ലക്ഷം ഹദീസുകൾ പഠിച്ചിട്ടും മനസ്സിലാകാത്ത ആശയങ്ങൾ കേവലം ആയിരത്തിൽ താഴെ പേജുകൾ ഉള്ള പരിഭാഷ വായിച്ചിട്ട് ഖുർആനിൽ നിന്നും നിർദ്ധാരണം ചെയ്തെടുക്കുന്ന അസംഖ്യം മുജ്തഹിടുകളെ സൃഷ്ടിച്ചു വിട്ടതാണ് വഹ്ഹാബീ പ്രസ്ഥാനം ചെയ്ത നേട്ടം. താൻ മനസ്സിലാക്കിയ പരിഭാഷക്കപ്പുറം പരിശുദ്ധ ഖുർആനിന്റെ അനന്തവിശാലമായ ആശയങ്ങളുടെ ആഴവും പരപ്പും അംഗീകരിക്കാനുള്ള മനസ്സ് പോലും പൈശാചികമായ ഇത്തരം ചിന്താഗതികളിൽ കുടുങ്ങുന്നതോടെ നഷ്ടപ്പെടുന്നു.
AP അറിയാതെ ഈ ലോകത്ത് അല്ലാഹു ഒന്നും ചെയ്യൂല്ല എന്ന് പറഞ്ഞ ഇമ്മാതിരി കൗമുകൾ ആണ് ഇവര് അതിക്കും മുകളിൽ എന്താ നിങ്ങൾക്ക് തെളിവ് വേണ്ടത് Dr. Ahammad kabeer മുസ്ലിയാരെ ഇങ്ങള് എന്തു പറഞ്ഞിട്ടും കാര്യം ഇല്ല ഞമ്മള് AP. Ek ഇവര് എന്ത് പറയുന്നൂ അതാണ് ഞമ്മളെ സ്വർഗം അല്ലാതെ അല്ലാഹുവും. റസൂൽ (s.m)യും എന്ത് പറഞ്ഞാലും ഞങ്ങക്ക് വിശ്വസം ഇല്ല ല്ലേ കുറാഫികളെ 😀😀😀😀😀😀😀😀
നജീബ് മൊല്ലാക്ക മൊയ്‌നുദീൻ മാലയുടെ ആളാണ് ഞാൻ സുന്നി മദ്രസയിൽ പഠിച്ച ആളാണ് ഇപ്പോൾ എനിക്ക് ലജ്ജ തോന്നുന്നു ഉസ്താദേ ഇനി വരുന്ന തലമുറയെങ്കിലും സത്യസന്ധമായ മദ്രസ വിദ്യഭ്യാസം നിലനിർത്തണമേ നജീബ് മൊല്ലാക്ക നെ വല്ല മുടികളച്ചലിനും പോത്തിനെ അറക്കാൻ കോണ്ടു പോകുവാനെ പറ്റു .ഇയാള് ഉത്തരം മുട്ടുമ്പോൾ മാല ചൊല്ലി സ്‌മൃതി അടയുന്ന ആളാണ്
നജീബ് മൗലവി യുടെ ക്ലിപ്പ് അവിടുന്നും ഇവിടുന്നും കട്ട് ചെയ്തു കൌണ്ടർ ചെയ്യാൻ വളരെ എളുപ്പ... അവരുടെ മുഹ്‌യുദ്ധീൻ മാല എന്ന വിഷയം കേട്ടാൽ ആ വിഷയത്തിലൂള്ള മുഴുവൻ സംശയയവും തീരും കഹ്ബ യെ ചുറ്റുന്ന ഈ വിഷയം വളരെ കൃത്യമായി വിശ്വാസികൾക്ക് ഉസ്താദ് ഇതിന്റെ ഫുള്ള് വിഡിയോ ൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട് അതെല്ലാം മറച്ചു വെച്ച് ഇയാൾ വെറുതെ തെറ്റി ധരിപ്പിക്കുകയാണ്..
ഖുർആൻ വരെ തെറ്റുകൂടാതെ ഒതാൻ അറിയാത്ത ഇദ്ദേഹം നജീബ് മൗലവിയെ തിരുത്താൻ നടക്കുന്നു.....ഔലിയാക്കളുടെ ലോകം എന്താണെന്ന് പോയിട്ട് നജീബ് മൗലവിയുടെ പ്രസംഗം വരെ മനസ്സിലാക്കാൻ കഴിയാത്ത പരമ സാധു
ഏത് ആശയവും സ്വീകരിച്ചുകൊള്ളുക, പക്ഷെ അകവും പുറവും ഒന്നാകണം. അല്ലെങ്കിൽ ഹിപ്പക്രസിയാകും. ഇങ്ങേര് സുന്നിയായിരുന്നപ്പോൾ വാൽ, മുജാഹിദുകൾ ഉപയോഗിക്കാറുള്ള "മൗലവി" ആയിരുന്നു; പിന്നീട് മുജാഹിദ് ആയി മാറിയപ്പോൾ സുന്നികൾ ഉപയോഗിക്കുന്ന മുസ്‌ലിയാർ ആക്കി. കണ്ണിൽ പൊടിയിടൽ ജന്മസിദ്ധമാണ് എന്ന് ചുരുക്കം.
@@atozworldwide5797 പത്തു ലക്ഷം ഹദീസ് മനപാടമുള്ള ശാഫി ഇമാമിനെ കാളും അറിവുള്ള വഹാബി ഒരുലക്ഷം ഹദീസ് തികച്ചും ഇപ്പൊൾ ലഭ്യമില്ലാ എന്ന വസ്തുത അറിയാതെ പോകുന്നു .വഹാബിസത്തിൻ്റെ പിടിയിൽ നിന്നും ഞങ്ങളെ നീ കാകണെ നാഥാ
എത്ര പൊളിച്ചടക്കിയാലും ഇത്തരം മണ്ടത്തരങ്ങൾ ഖുറാഫികൾ ഉപേക്ഷിക്കുകയില്ല' ഈ വക പൊട്ടത്തരങ്ങൾ ജനങ്ങൾ വിലയിരുത്തുമെന്ന വിജാരമോ നാണമോ ഇല്ല. ശാപ്പാട് ഫുഡ് അടി ലക്ഷ്യത്തിന് എല്ലാ ആദർശവും ഇവർ പണയം വെക്കും.
നജീബ് ഉസ്താദ് പറഞ്ഞതിൽ എൻതാണ് തെറ്റ്? അവർക്ക് ലഭ്യമായ കിതാബുകളിൽ കണ്ട ഇൽമ് അദ്ദേഹം പറഞ്ഞു. അതിലെൻതാണ് തെറ്റ്? അല്ലാഹുവിൻറ്റെ أولياء എന്നൊരു വിഭാഗം ഉണ്ടെന്നു ഖുർആൻ അസന്നിഗദമായി പ്രഖൃപിച്ചതാണ്. അവരിൽ നിന്നും كرامة ഉണ്ടാകാം എന്നതും ഖുർആൻ വൃക്തമാക്കിയതാണ്. ആ كرامةൻറ്റെ പരിധി എത്രവരെ ആകാം എന്ന് അത് അനുഭവപെട്ട أولياء തന്നെയല്ലേ വിവരിക്കേണ്ടത് ? തനിക്കു ഉണ്ടായ അനുഭവം ശൈഖ് വിവരിച്ചു. അതിലെൻതാണ് മണ്ടൻ ഒഹാബി തെറ്റ്? ശൈഖ് മുഹിയദ്ദീൻ ( റ) പറഞ്ഞത് ഞങൾക്ക് മനസ്സിലായി, നജീബ് ഉസ്താദ് പറഞ്ഞതും ഞങൾക്ക് മനസ്സിലായി. നീ പറയുന്നത് എൻത് കുൻതമാണ്? നീ പറഞ്ഞത് ഇങ്ങനെ സംഹരിക്കാം. ശൈഖ് മുഹിയദ്ദീൻ ( റ, ശൈഖ് രിഫായീൻ ( റ ) തുടങിയവരും അവർ അല്ലാഹുവിൻറ്റെ أولياء ആണന്നു വ്യക്തമാക്കി പറഞ്ഞ പരശതം പൻഡിതൻമാരും അവരുടെ കിതാബിൽ നിന്നും ഉദ്ധരിച്ച നജീബ് ഉസതാദും ഇതൊന്നും തിരിയാത്തവരും നീയും നിന്റെ മണ്ടൻ ഒഹാബികളും നല്ലവരും. പോടാ ചെറ്റേ
ഈ തെക്കർ സെക്സ് അഭിനയിക്കാനും സ്റ്റണ്ട് അഭിനയിക്കാനും കൊള്ളാം ദീനീ കാര്യം വടക്കർ പറയട്ടേ വാസുദേവൻ കഥയെഴുതട്ടെ മമ്മൂട്ടി വേഷം കെട്ടിയാൽ മതി ഞാൻ നജീബിന് ആരുമല്ല ഈ പന്നയുടെ ശത്രുവല്ല സുന്നിയാണ്
ഇദ്ദേഹം യൂട്യൂബിൽ നിന്നും വരുമാനം ഉണ്ടാകാൻ വേണ്ടി ഇല്മിന്റെ മഹാ സമുദ്രങ്ങളായ പണ്ഡിതന്മാരെ താറടിക്കുകയാണ്... ആരും ഈ ചാനൽ subscribe ചെയ്യരുത്.. ഹീബത് പറഞ്ഞു യുട്യൂബിൽ നിന്നും കിട്ടുന്ന ഹറാമായ വരുമാനം കൊണ്ട് ഇവന് പള്ള നിറക്കാനാണ്
ഇജ്ജാതി പൊട്ടത്തരം ഇവർ പറഞ്ഞുകൊണ്ടിരിക്കണം കാരണം ഇവരെന്തായാലും നന്നാവുമെന്നു തോന്നുന്നില്ല കേൾക്കുന്ന ചിലർ സത്യം അനേഷിച്ചു പോവും അതിൽ ഒരാളാണ് ഞാൻ 1998ൽ രാമനാട്ടുകരയിലെ ഒരു ഹാർഡ്‌വെയർ ഷോപ്പിൽ നീന്നും ഈ വിഷയത്തെക്കുറിച്ച ഹുസൈൻ സലഫിയുടെ പ്രഭാഷണം ബസ്സ് കാത്തു നിൽക്കുകയായിരുന്ന ദർസ് വിദ്യാർത്ഥിയായിരുന്ന ഞാൻ കേട്ടതു മുതൽ അനേഷണം ആരംഭിച്ചു അന്ന് തന്നെ വീട്ടിൽ വന്നു സബീനയെടുത്തു കാര്യം മനസ്സിലാക്കിയത് കൊണ്ടാണ് എനിക്ക് ഹിദായത്ത് കിട്ടിയത് ഇന്നും ഹുസൈൻ സലഫിക്ക് വേൺടിഞ്ഞാൻ പ്രാര്ഥിക്കാറുണ്ട് ഇങ്ങിനെ നിഷ്പക്ഷമായി ചിന്തിക്കുന്നവർ ഇപ്പോഴും കാണും ഖുറാഫികൾ ഇമ്മാതിരി വിഷയങ്ങൾ വിശദീകരിക്കുംതോറും സാദാരണക്കാരന് കാര്യങ്ങൾ എളുപ്പമാകും
ഖുർആൻ സുന്നത്തും .എന്നു കേട്ടാൽ അപ്പോൾ പറയും വഹാബി വഹാബി. എന്നു. . ..അന്തം കമ്മികൾ വഹാബികൾ എല്ലായിരുന്നില്ലങ്കിൽ കേരളത്തിൽ الله എന്ന് വിളിക്കാൻ ആരും ഉണ്ടാകൂല എല്ലാരും cmനിസ്കരിക്കാത്ത cm. മടവൂർ നിന്നു മൂത്രം ഒഴിക്കുന്ന വേങ്ങര കോയ. കടലുണ്ടി കോയ മമ്പുറം പുത്തമ്പള്ളി. ബീമാപള്ളി അജ്മീർ എന്നീ ഉറുചുറ്റലാകും.. പിന്നെ ഖുബൂരി മുടിവെള്ളം തുപ്പൽ .മൂത്രം കുടികലാകും.
എല്ലാ മാലകളും മാല പഠിപ്പിക്കുന്ന നജീബ് മുസ്ലിയരും നരകത്തിൽ സീറ്റ് ഉറപ്പിച്ചു വീടുകളിൽ പോയി മാലകൾ ചൊല്ലി വയറും പോക്കറ്റും നിറച്ചു നടക്കുന്ന കള്ള നജീബെ ദജ്ജാലെ പോയി ജോലി ചെയ്ദു ജീവിക്കു പരിശുദ്ധ കയബയെ യും ഇബ്രാഹിം നബി A നെയും ആക്ഷേപിച്ച മറ്റൊരു സമസ്ത തെമ്മാടിയെ നിനക്ക് അറിയുമോ നജീബെ സാക്ഷാൽ മുത്തേടം ഖാസിമി ,,, പാവങ്ങളെ വഴി കേടിലാകുന്ന ഇത്തരം ഇബ്ലീസുകളിൽ നിന്ന് Allahu രക്ഷിക്കട്ടെ ആമീൻ
നിങ്ങൾക്ക് പറയുന്നതത്രയും സത്യമാണെന്ന് ഉറപ്പുണ്ടെങ്കിൽ ,അത് മറ്റൊരാൾക്ക് പകർന്ന് കൊടുക്കാൻ ആത്മവിശ്വാസം ഉണ്ടെങ്കിൽ നജീബ് ഉസ്താദിനെ നേരിട്ട് കണ്ട് കാര്യങ്ങൾ അവതരിപ്പിക്കൂ അദ്ദേഹം നിലപാട് മാറ്റിയാൽ ഒരുപാട് ആളുകൾ അതിലൂടെ നിങ്ങളുടെ ആശയത്തിലേക്ക് എത്തും, അതല്ലാതെ നിങ്ങൾ ഇങ്ങനെ മുസ്‌ലിയാക്കന്മാരുടെ വേഷം കെട്ടി അവരെ തന്നെ തെറി പറഞ്ഞത് കൊണ്ട് ഇവിടെ ഒരു മാറ്റവും നടക്കാൻ പോവുന്നില്ല
ആദം നബി (അ) നെ സുജൂദ് ചെയ്യാന് പടച്ചോന് കല്പിച്ചതും യൂസഫ് നബി(അ) ന് സുജൂദ് സ്വപ്നം കണ്ടതും സുന്നികളുടെ നമ്പിക്കയാണ് മുത്തേ.. യൂസഫ് നബീ(അ) ടേ.. കുപ്പായം മുഖത്തോട് ചേര്ത്തതും യാക്കൂബ് (അ) നബിക്ക് കാള്‍ച്ച തിരിച്ചു കിട്ടീതും ബല്ക്കീസ് റാണീടെ വമ്പന് സിംഹാസനം ഇമ വെട്ടും നേരത്തിന് മുമ്പേ നബി സുലൈമാന്റെ (അ) കൊട്ടാരത്തിലെത്തിച്ചതും ഒരു ദീനീ പണ്ഡതനാണെന്ന് നമ്പിയതും സുന്നികളുടെ മാര്ഗ്ഗമാണ് പൊന്നേ എന്തിനാണിത്ര വേവലാതി ലക്കും ദീനുക്കും വലിയദീന്
വഹാബ് എന്നത് അല്ലാഹു വിൻ്റെ തിരുനാമത്തിൽ പെട്ടതാണ്. അതിനാൽ ഞങ്ങൾ ആനന്ദിക്കുന്നു ''''ഖുറാഫി ച്ചുണ്ണികൾക്ക് കിട്ടിയ പേരാണ് ഖുബൂരികൾ ' അതിൽ നിങ്ങൾ ആനന്ദിക്കുന്നുണ്ടോ
ഈ വിഷയം അടക്കം സുന്നികളും മുജാഹിദുകളും തർക്കത്തിലിരിക്കുന്ന മുഴുവൻ വിഷയങ്ങളും നിജസ്ഥിതി പഠിക്കാൻ നജീബ് മൗലവി യുടെ എംഡി കോഴ്സ്സിൻ ചേർന്ന് പഠിക്ക് മൗലവി അദ്ദേഹം dakshinakkaranalla സംസ്ഥാന ക്കാരനാ
മതത്തിന്റെ പേരിൽ നടക്കുന്ന യുക്തി വാതികൾ വഹാബികൾ,ഇവർക്ക് വിശുദ്ധ ഖുർആനിൽ പറയുന്നത് എല്ലാം വിശ്വസിക്കാൻ പറ്റുമോ?!!!വഹാബികളിൽ ചിലർ വിശുദ്ധ ഖുർആനിൽ ചിലകാര്യങ്ങൾ പറയാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു പറഞ്ഞില്ലേ,!!!ഉദാഹരണത്തിന്, മൂസാ നബിയുടെ വടി പാമ്പായ കാര്യം, കർമ്പാറയിൽ നിന്ന് യഥാർത്ഥ ഒട്ടകം പുറത്ത് വന്ന സാലിഹ് നബിയുടെ സംഭവം, മൂസാ നബി സമുദ്രത്തിൽ വടി കൊണ്ടടിച്ചപ്പോൾ വെള്ളം ഇരു ഭാഗത്തേക്കും മാറി വിശാലമായ വഴി രൂപപ്പെട്ടതും അദ്ദേഹവും ജനങ്ങളും ആ വഴിയിലൂടെ രക്ഷപ്പെട്ടതും ശത്രു സംമൂഹം ആ വഴിയിൽ പ്രവേശിച്ചപ്പോൾ വെള്ളം പൂർവ സ്ഥിയിൽ ആവുകയും മുങ്ങി നശിച്ചതും തുടങ്ങി നിരവധി സംഭവങ്ങൾ, ചുരുക്കത്തിൽ യുക്തി വാദികളും നിരീശ്വര വാദികളുമെല്ലാം ഇത്തരംസംഭവ്സങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ടാണ് ഖുർആൻ കേട്ടു കഥയാണെന്നും മറ്റു അന്നും ഇന്നും പറഞ്ഞു കൊണ്ടിരിക്കുന്നത്, അല്ലാഹുവിൽ വിശ്വാസം ഇല്ലാത്തതു അല്ലാഹുവിന്റെ കുദ്രത്തിൽ വേണ്ടത് പോലെ വിശ്വാസമില്ലാത്തതാണ് ഇതിന് കാരണം.
നജീബ് മൗലവിയെ കുറ്റം പറയാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത് അദ്ദേഹത്തിൻറെ വിജ്ഞാനം അളക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത് ആലിമീങ്ങളെ കുറ്റം പറയുന്നവൻ ആരോ അവൻറെ അവസാനം മോശമാണ് മാല മൗലിദിനെയും ആലിമിനെയും കുറ്റം പറയുന്ന നിങ്ങൾ സൂക്ഷിക്കുക മുൻകാല ചരിത്രങ്ങൾ പഠിക്കുക.
പ്രിയപെട്ട മുസ്ലിയാരെ.. താങ്കൾ എത്തിപ്പെട്ട ദീൻ ബഹു കേമം... (മുഹമ്മദ് ബ്ന് അബ്ദിൽ വഹാബിൻ്റെയും അദ്ദേഹത്തിൻ്റെ ആശയ സ്റോതസ്സ് ഇബ്ന് തൈയ്മിയ്യയുടേയും)... തൗഹീദിനെ 3 ആയി വിഭജിച്ച് ( റുബൂബിയ്യ ഉലൂഹിയ്യ അസ്മാ ഉസ്സി ഫാത്ത്) തങ്ങളുടെ ചിന്താഗതിക്ക് വഴങ്ങാത്ത വരെ മുശ്രികാക്കി മക്കാ മുശ്രികുകൾക്ക് തൗഹീദ് നൽകി... നിങ്ങൾ أر کان توحيد ثلاثة ا.الاول توحيد الربوبية الثاني ت وحيد ألوهية الثاث توحيد أسماء الصفات ഇങ്ങനെ (അർകാനു ത്തൗ ഹീദി സലാസ : ( ഇസ് ലാമിൻ്റെ അടിസ്ഥാനമായ തൗഹീദിൻ്റെ ഘടകങ്ങൾ മൂന്ന് 1 ഉലൂഹിയ്യത്ത്. (അല്ലാഹു ഇലാഹാണെ ന്ന തൗഹീദ് 2 റുബൂബിയ്യത്ത് (അല്ലാഹു റബ്ബാണെന്ന തൗഹീദ്.. 3 തൗഹീദ് അസ്മാഉ സ്വിഫാത്ത്.. (അല്ലാഹുവിൻ്റെ ഇസ്മുകളിലും സിഫ തുകളിലും ഉള്ള തൗഹീദ്) ഒന്ന് ചോദിക്കട്ടെ! ഇങ്ങനെ ഒരു വിഭജനം ഖുർആനിലുണ്ടോ? തിരുനബിയുടെ ഹദീസിൽ ഉണ്ടോ! പദാനുപദം ആയിട്ട്. അത് നിങ്ങളുടെ നജ്ദിയൻ തൗഹീദ്! നിങ്ങളുടെ അല്ലങ്കിൽ മുഹ ഹമ്മദ് ബ്നി അബ്ദിൽ വഹാബ് എന്ന പണ്ഡിതൻ്റെ ഖുർ ആൻ വച്ചുള്ള ഇസ്തിൻബാ ത്ത്( ഗവേഷണം) ... അല്ലാ എവിടെ കാ ,ണിച്ചുതരാൻ കഴിയും നിങ്ങൾക്ക്.. നജീബുസ്താദിനെ പോലെ ഉസൂലിലും ഫു റൂ ഇലും ഉള്ള ആഴത്തിലു ളള വിക്ഞാനം (അറിവ്) ഉണ്ടോ നിങ്ങൾക്ക് ഒരു മുസ്ലിയാരായി വന്ന് ക്ലിപ്പും മുറിച്ചെടുത്ത് ഞഞ്ഞമിഞ്ഞം പറയാൻ ആർക്കും പറ്റും... നിങ്ങളുടെ ഹനീഫ കായക്കൊടി നിങ്ങളൾ അംഗീകരിക്കുന്ന പ്രമാണം എഴുതിത്തരണം എന്ന് സംവാദത്തിൽ വ്യവസഥ വച്ചപ്പോൾ വ്യവസ്ത എഴുതിയാൽ പെടും എന്ന് മനസ്സിലാക്കി കുട്ടിക്കരണം മറിഞ്( നിങ്ങൾ ദുനിയാവിലെ ഏത് പ്രമാണമായിട്ടും വാ അത് വച്ച് നിങ്ങളുടെ തൗഹീദ് തെറ്റാണെന്ന് ഞാൻ സമർഥിക്കാം എന്ന് പറഞ് സംവാദത്തിൽ ഒരു ഖുർആൻ്റെ ഭാഷാഗ്രന്ഥമോ തഫ്സീറോ വ്യവസ്ഥയിൽ എഴുതാതെ നൈസായി മുങ്ങിയ വീടിയോ യു ടുബിൽ ഓടുന്നുണ്ട്..) തങ്ങൾ തഫ്സീറോ ഭാഷാ ഗ്രന്ഥമോ എഴുതിയാൽ അത് തങ്ങൾക്ക് തെന്നെ പാരയാകും എന്ന് മനസ്സിലാക്കി വ്യവസ്ഥയിൽ എഴുതാതെ സംവാദ ചർച്ച കുളമാക്കി... സംവാദം നടക്കാതിരിക്കാനുള്ള കുതന്ത്രം പ്രയോഗിച്ചു... മറ്റ് പണ്ഡിതൻ മാരെ പോലെ ഇദ്ദേഹ ത്തോട് സംവദിച്ചാൽ പെടും എന്ന് മനസ്സിലാക്കി അദ്ദേഹം തടിയൂരി.... പിന്നെയാ... നിങ്ങൾ??,, അതും ഒരുപാട് വിജ്ഞാന പ്രദമായ അവരുടെ ക്ലാസുകൾ 'ഇപ്പോഴും യൂടൂബിൽ ഓടുന്നുണ്ട്... കാര്യം ഗ്രഹിക്കേണ്ടവർ ക്ക്' അവ വളരെ ഉപകാരപ്രദമാണ്.. അവർ അത് കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യും...
ന ജീബ് മൗലവി ആരാണെന്ന് നിനക്ക് അറിയുമോ? അറിയില്ലങ്കിൽ നിന്റെ മസ്തി ശ്ക്കത്തിൽ സ്വാധീനിച്ചിരിക്കുന്ന ആശയ നേതാക്കളായ തല നരച്ചവരോട് ഒന്ന് ച്ചോ ദിക്ക് . നിനക്ക് തന്റേടമുണ്ടോ . മേൾച്ചെന്ന ബൈത്തിൽ സംവദിക്കാൻ
ഇദ്ദേഹമല്ലേ മൈക്കിലൂടെ ഖുതുബ ശരിയാവുകയില്ല എന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ കീഴിലുള്ള പള്ളികളിൽ തറപ്രസംഗം കഴിഞ്ഞ് ഖുതുബ ആരംഭിക്കുമ്പോൾ mic off ചെയ്താണ് നിർവഹിക്കുന്നത്
@@swadaqabava5818 ഞാൻ താങ്കളെ അറിയിച്ചോ എനിക്ക് ചൊറിയുന്നെന്ന്. അദ്ദേഹത്തിന്റെ വികലവാദം മറ്റുള്ളവർകൂടി അറിയട്ടെ എന്നുകരുതി എഴുതിയതാണ്. ഇപ്പോൾ മനസ്സിലായി ആർക്കൊക്കെയാണ് ചൊറിയുന്നതെന്ന്
@@salihbadhar681 നിങ്ങളുടെ ചൊറിച്ചിൽ കമന്റിൽ നിന്ന് മനസിലാവുന്നുണ്ട്. പിന്നെ അദ്ദേഹത്തിന്റെ വികലവാദം എന്ന് നിങ്ങൾ പറഞ്ഞത് എന്താണെന്നറിയിക്കുമോ ? സ്പീക്കർ ഖുതബ ശാഫിഈ മദ്ഹബ് പ്രകാരം അനുവദനീയമാണെന്ന് സമർത്ഥിക്കാൻ ഒരു തലതൊട്ടപ്പനും ഇത് വരെ സാധിച്ചിട്ടില്ല. ട്ടോ
@@swadaqabava5818 speeker അല്ല ഖുതുബ നിർവഹിക്കുന്നത്. അത് ശബ്ദം ഉയർന്നുകേൾക്കാനുള്ള ഒരു മാധ്യമം മാത്രം. നിങ്ങൾ പറഞ്ഞപ്രകാരമാണെങ്കിൽ ശാഫിഈ മദ്ഹബ് പിന്പറ്റുന്നുവെന്നവകാശപ്പെടുന്ന EK, AP ഇവരുടെ ഖുതുബ ശരിയാവുകയില്ലേ? ഖുതുബക്ക് മാത്രമേ സ്പീകർ വേരോധമുള്ളൂ? മറ്റു നിസ്കാരങ്ങൾക്കും, വഅള്, ഇവക്കൊന്നും ബാധകമല്ലേ
@@salihbadhar681 സഹോദരാ, നിങ്ങളെന്താണീ പറയുന്നത് ? വഅളിനും ക്ലാസിനുമൊന്നും കേൾപ്പിക്കുക എന്ന ശർത്വ് ഫുഖഹാഅ് പറഞ്ഞിട്ടില്ല . എന്നാൽ ശാഫിഈ മദ്ഹബിൽ ഖുതുബക്ക് 40 പേരെ കേൾപ്പിക്കുക എന്ന ശർത്വ് ഉണ്ട് . ആദ്യം അത് മനസിലാക്ക് . ഇത് പാലിക്കാതെ ഖുതുബ നടത്തിയത് Ap ക്കാരായാലും EK ക്കാരായാലും സംസ്ഥാനക്കാരായാലും അത് സാധുവല്ല. ശബ്ദം ഉയർത്താനുള്ള മാധ്യമമാണ് സ്പീകർ എന്ന് നിങ്ങൾ തന്നെ പറഞ്ഞല്ലോ. എന്നാൽ ഫുഖഹാഅ് പറഞ്ഞത് ഖതീബ് തന്റെ ശബ്ദം ഉയർത്തിക്കൊണ്ട് തന്നെ 40 പേരെ കേൾപ്പിക്കണം എന്നാണ്. അത് കൊണ്ടാണ് സ്പീക്കർ ഖുത്ബയെ എതിർക്കപ്പെടുന്നത്. നിഷ്പക്ഷമായി ചിന്തിച്ച് കാര്യം മനസിലാക്കൂ ...
അടിസ്ഥാനവും തെളിവുമില്ലാത്ത കുറെ നാക്കിട്ടടിക്കല്‍ മാത്രം...തലയില്‍ dr ഉണ്ട് തലേകെട്ടിന്റെ ഉള്ളിലോന്നുമില്ലാതെ പോയല്ലോ....അള്ളാഹു ഹിദായത്ത് നല്‍കട്ടെ ഇയാള്‍ക്ക്.....ഇയാളെ വിചാരം ഇയാള്‍ മാത്രമേ അല്ലാഹുവിഭയപ്പെടുന്നുള്ളൂ...
നജീബ് ഉസ്താദിന്റെ വിശദീകരണങ്ങൾ മുഴുവനായിട്ട് ജനങ്ങൾക്ക് കേൾപ്പിക്കാതെ അദ്ദേഹത്തിന്റെ പച്ച ഇറച്ചി തിന്നുന്ന ജന്തുവേ കേരളത്തിലെ പണ്ഡിതന്മാരിൽ നല്ലൊരു പണ്ഡിതനാണ് നജീബ് ഉസ്താദ്
Aaadai
👀😂
മൗലാന നജീബുസ്താദ്..... 🌷🌷🌷🌷🌷
ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ പണ്ഡിതന്മാരിൽ ഒരാളായാണ് ഞാൻ ഉസ്താദ് നജീബ് മൗലവിയെ കാണുന്നത്.اللهم طول عمر الاستاذ نجيب مولوي
🤲
അദ്ദേഹം മഹാനാണ് മാല പാടിയവരും അതിനെ വിശദീകരിച്ചവരും മഹാനാണ്. നീ വിവരക്കേടാണ്
നീ
നജീബ് മൗലവി ദക്ഷിണ കേരളയുടെ ആളാണോ... അതെങ്കിലും പഠിച്ചിട്ടു പോരെ വിടുവായിതം
ആരായാലും എന്താ? നജീബ് മൗലവിയേ പോലുള്ളവർ ഈ സമൂഹത്തിൽ പടച്ചു വിടുന്ന കള്ള കറാമത്ത് കഥകൾക്കെതിരെ ശബ്ദിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ.
ഏതു കൊത്താനത്തു കാരനായാലും ശിരിക്കിൽ ഒരു കുറവും ഇല്ല
@@Abdulhameed-mi6hr അഞ്ജന മെന്നാൽ ഞാനറിയും മഞ്ഞളു പോലെ വെളുത്തിരിക്കും എന്ന് പണ്ട് വിവരമില്ലാത്ത😇😇😇 ഒരുത്തൻ പാടിയ പോലെയാണല്ലോ താങ്കളുടെ വാദം,,, ആദ്യം ശിർക് എന്താണെന്ന് പഠിക്കൂ സഹോ
നജീബ് മൗലവി സൂപ്പർ
മൗലാനനജീബ് ഉസ്താദ് 🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
നജീബ് മുക്രിയുടെ തുറുപ്പു ചീട്ടു മാലയും പാട്ടും ഉത്തരം മുട്ടുമ്പോൾ എടുത്തു വീശും ഇതിനുമാത്രം മാലയും പാട്ടും ആര് എഴുതുന്നു (ഇവരുടെ മുദ്രാവാക്യം മദ്ഹ് പാടലാണ് )
ധൈര്യമുണ്ടെങ്കിൽ മൗലാനയുടെ മുന്നിൽ വാടാ ദുർവ്യാഖ്യാനിക്കാതെ
വാടാ അങ്ങെനെ പറയണം
ഒന്നു പോടാപ്പാ നിന്റെ ഒരു മൗലന
നജീബ് ഉസ്താദ് 😍😍
പതിനാല് വിജ്ഞാനശാഖകളിൽ അവഗാഹമുള്ള മഹാ പണ്ഡിതനാണ് അല്ലാമാ നജീബ് മൗലവി. എന്നിട്ട് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഖീദ നേരാംവണ്ണം പഠിച്ച് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ മലത്തിലെ കടുകുമണിയാകാൻ പോലും യോഗ്യതയില്ലാത്ത നീയാണോ അവരെ പഠിപ്പിക്കാൻ നോക്കുന്നത്.
ഈ സംഭവം അംഗീകരിക്കാൻ നിനക്ക് സാധിക്കുന്നില്ലെങ്കിൽ അത് നിൻ്റെ കൊള്ളരുതായ്മയാണ്. മത യുക്തിവാദികളായ മുജാഹിദ്, ജമാഅതേ ഇസ്‌ലാമി, തബ്ലീഗ് ജമാഅത് തുടങ്ങിയ വഹാബീ പാർട്ടികളൊക്കെ ഇങ്ങനെത്തന്നെയാണ്. യഥാർത്ഥ യുക്തിവാദികൾ ഇവയെല്ലാം പൂർണമായി നിഷേധിച്ചുതള്ളുമ്പോൾ നിങ്ങൾ ഇവയെ ഭാഗികമായി നിഷേധിച്ചുതള്ളുന്നു. ഇതാണ് അവരും നിങ്ങളും തമ്മിലുള്ള ഏക വ്യത്യാസം.
വഹാബിയുടെ മനസ്സുകൊണ്ട് ചിന്തിച്ചാൽ ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ ഒരിക്കലും കഴിയുകയില്ല ഒരു മുഅ്‌മിനിൻ്റെ മനസ്സുകൊണ്ട് ചിന്തിക്കണം അതിനാണ് തെളിച്ചവും വെളിച്ചവും ഓജസ്സുമുള്ളത്.
നജീബ് മൗലവി അന്തസ്സുള്ള സുന്നിയാ ണ്.
മൗലാനാ ഇല്മിന്റെ നിറകുടമാണ്
🤭🤭🤭🤣🤣🤣🤣🤣🤣🤣🤣🤣🤣
മണ്ണാം കട്ടയാണ്
തോഹീദ് പഠനം
Watsaap ഗ്രൂപ്പ്
chat.whatsapp.com/IjMnpn5aMgOK2dRCYSp3oZ
അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല സഹോ... നജീബ് ഉസ്താദ് നെ കുറിച്ച് ഞങ്ങൾക്ക് അറിയുന്ന പോലെ ആർക്കും അറിയില്ല..
😂😂😂🙏🙏🙏🙏🤣🤣🤣🤣
നജീബ് മൗലവി 🌹🌹🌹❤💞
നിനക്ക് ദീൻ വല്ലതും അറിയോ????? മൗലാനാ നജീബ് മൗലവി കറകളഞ്ഞ പണ്ഡിതനാടോ..
നിനക്ക് ഖുർആനും അറീല ഹദീസും അറീല
ഈമാൻ കാര്യം എന്താണെന്നും അറീല വേണമെങ്കിൽ പോയി നല്ലത് പോലെ വിഷയം പടിക്ക്
ഡോക്ടർ മലം പരിശോധിച്ച് അഭിപ്രായം പറഞ്ഞാൽ മതി, ദീൻ പരിശോധിക്കണ്ടാ
സമസ്ത മതത്തിലെ dr ഒക്കെ മലം മാത്രമേ പരിശോധിക്കാരുള്ളൂ??
ഹദീസിന് മറുപടി പറഞ്ഞില്ല , എന്തേ?
കഅ്ബ് ബ്നു മാലിക്ക് ( റ ) വഫാത്തായപ്പോൾ അല്ലാഹുവിന്റെ അർശ് കിടുകിടാ വിറച്ചു -اهتزالعرش لموت كعب بن مالك رض ഇത് അല്ലാഹുവിന്റെ വലിയ്യായ കഅ്ബ് ( റ) വിന് അല്ലാഹു തആലാ നൽകിയ ബഹുമാനവും ആദരവും തിരുമേനി സ : അപ്രഖ്യാപിച്ചതാണ്
അതൊന്നും ഞമ്മനോട് ചോദിക്കരുത്. ഞമ്മന് തൊള്ള മാത്രമേയുള്ളൂ..😅
ماشاء الله... جزاكم الله خير الجزاء...
ഞാനും ഇത് നടത്തിയതാണ്...
الحمد لله...
ഇപ്പോള്‍ തൗഹീദി പ്രവർത്തകനാണ്...
Neepiyachu
അങ്ങിന്ന് ഏത് തൗഹീദീ ഗ്രൂപ്പിലാണ് നിലകൊള്ളുന്നത് എനിക്കും അതിലേക്ക് വരാൻ വേണ്ടിയായിരുന്നു. ആട്, നദ്‌വത്, കോക്കസ്, ദമ്മാജ്, വിസ്ഡം, കാഷ്ടം, ജിന്നൂരി, മടവൂരി, ബൾബൂരി, ഇരിവേറ്റി, ഈച്ച ഇവയിൽ ഏതിലാണ്.??
വേഗം പറഞ്ഞേക്കണേ ഞാനതിലേക്ക് വരാൻ വെമ്പൽ പൂണ്ടു നിൽക്കുകയാണ്..😂
നജീബ് ഉസ്താദിനോട് കളിക്കാൻ നിൽക്കണ്ട ട്ടോ
അബൂജളിനോട് കളിക്കണ്ട മുഹമ്മദേ
മക്കമുഷിരിക്കുകൾ പറഞ്ഞതാ
മോനെ കബീർ മുസ്‌ലിയാറെ നിങ്ങൾ നജീബ് മൗലവിയുടെ ബാഗ് ചുമക്കാനുള്ള യോഗ്യതയെങ്കിലും നേട്
ഇത് കേട്ട് ഇതിൽ വല്ല കളവും ഉണ്ടങ്കിൽ അത് ആണ് പറയേണ്ടത്
അല്ലാതെ .വെറുതെ വഹാബി എന്ന് പറഞ്ഞ് തള്ളണ്ട
ഇതൊക്കെകണ്ടിട്ടാ. നമ്മൾ അതിന്ന് വിട്ടത്. വേണം എന്ന് ഉണ്ടങ്കിൽ ചിന്തിചോളി സമസ്ത കാരെ
ചിന്തിക്കാത്തതു കൊണ്ടല്ല. നയം മാറ്റാനും യഥാർത്ഥ വിശ്വാസത്തിൽ വരാനും വല്ലാത്ത നീരസം .പിന്നെ ചിക്കിടി കിട്ടുന്ന കാര്യമാണ് മെയ്ൻ' അത് നഷ്ടപ്പെടുത്താൻ പറ്റുമോ.
തോഹീദ് പഠനം
Watsaap ഗ്രൂപ്പ്
chat.whatsapp.com/IjMnpn5aMgOK2dRCYSp3oZ
നജീബ് മൗലവി ദക്ഷിണക്കാരൻ അല്ല, സംസ്ഥാനക്കാരനാണ് 😔
നജീബ് മൗലവി ആരാണെന്ന് അറിയാത്ത ജാതി മൗലവി മോല്ല്യരെ അതെങ്കിലും ഒന്ന് അറിയേണ്ടേ ? എന്നിട്ട് പോരേ ? പരിഹാസം
ഗസാലി ഇമാമിന് ഇത് തിരിഞ്ഞില്ലേ?
വഹാബീ ?
വലിയിൻ്റെ വൃത്താന്തം തിരിയാത്ത
പൊട്ടൻ യുക്തിവാദി
ടിയാൻ നജീബ് ഉസ്താദിൻ്റെ
ചില ഭാഗങ്ങൾ വീഡിയോയിൽകട്ടിട്ടുണ്ട്!
സുഹൃത്തുക്കളെ നേർക്കുനേർ മുഴുവൻ കേൾക്കൂ. പഠിക്കൂ. മൗലനയെ കുറിച്ച് ഈ പൊട്ടന് ഒന്നുമറിയില്ല. ദക്ഷിണയുടെ. ആളാണ് പോൽ. കഷ്ട്ടം
ഒഹാബിസതിൻറ്റെ ആശയ പാപ്പരത്തം മനസ്സിലാക്കാൻ വേണ്ടി മൗലാന നജീബ് ഉസതാദും ഹനീഫ കായകൊടിയും തമ്മിൽ നടന്ന കോതമംഗലം സംവാദം ഒന്നു കണ്ടാൽ മതി. പറയുന്ന ആദർശം എഴുതാൻ തയ്യാറാവാതെ ഹനീഫ കായകൊടി ഇറങ്ങി പോകുന്നത് കാണാം
ആനച്ചുണ്ണി.മൈക്കിൽ ഖുത്തുബ എന്ന ഏട് വായന പറ്റില്ല. പക്ഷേ അത് കണ്ണട വെച്ചു നോക്കി വായിക്കാം.
സമസ്തയിലെ സാധാരണക്കാരെ നിങ്ങളുടെ പരലോക രക്ഷയുടെ മാർഗം സ്വീകരിക്കൂ അല്ലാഹുവിലും നബി(സ) മാർഗം മുറുകെ പിടിക്കൂ
നജീബ്.മൊല്ലാക്ക യുടെ പൊല്ലാപ്പ്
അങ്ങനെ മുറുകി പിടിച്ചാൽ പോക്കറ്റിൽ പണം എവിടുന്ന് വരും' താങ്കൾക്ക് കൊടുത്തു നികത്താൻ സാധിക്കുമോ. എത്ര കിട്ടിയാലും അൽഹംദുലില്ലാഹ് എന്ന് പറയുന്ന ഖുറാഫികൾ വളരെ വിരളമാന്ന്.
ആ മാർഗം ആട്, നദ്‌വത്, കോക്കസ്, ദമ്മാജ്, വിസ്ഡം, കാഷ്ടം, ജിന്നൂരി, മടവൂരി, ബൾബൂരി, ഇരിവേറ്റി, ഈച്ച തുടങ്ങിയവയിൽ ഏതാണെന്ന് ഒന്ന് പറഞ്ഞുതരണേ...😂
നീയാണ് യഥാർത്ഥ ശൈത്വാൻ
നീയല്ലേ
കഅബ കറങ്ങിയതോ മുഹ്യദ്ധീൻ മാലയെയോ നിഷേധിച്ചാൽ വിശ്വാസം പിഴച്ചവനല്ല.
ഒട്ടകം പുറത്തു വന്ന കല്ലിനെയും പറക്കുന്ന പരവതാനിയും നിലത്തിട്ടാൽ പാമ്പാകുന്ന വടിയും വിളിച്ചാൽ പക്ഷിയായി പാറിവരുന്ന എല്ലിൻകൂട്ടങ്ങളും മരണപ്പെട്ടവരെ എഴുന്നേൽപ്പിച്ചതും ... തുടങ്ങിയുള്ള സാദാരണ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതും നിരീശ്വര വാദികളും യുക്തിവാദികളും പരിഹസിക്കുന്നതുമായ അത്ഭുത സംഭവങ്ങളെയെല്ലാം ഈ കബീർ വിശ്വസിക്കുന്നുണ്ടോ?
അവയെല്ലാം ബൗദ്ധികമായി തെളിയിക്കാൻ കഴിയുമോ?
ആണത്തവും ഉളുപ്പും ഉണ്ടെങ്കിൽ മറുപടി പറയൂ .
മുഹുദീൻ മാലയും ഖുർആൻ ഉം ഒരേ ത്രസിൽ തൂക്കിയ നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.
ഇസ്ലാമിൽ ഒരു കാര്യം വിശ്വസിക്കാൻ തെളിവ് വേണം ഇങ്ങനെ എന്ത് പൊട്ടത്തരവും വിശ്വസിക്കാൻ പറ്റുമായിരുന്നെങ്കിൽ സനദും മത്തിനും ഒക്കെ നോക്കി ഓരോന്ന് പരണ്ടറുന്നല്ലോ .
ഖുർആൻ തന്നെ ഭൗതികമായി തെളിക്കാൻ പറ്റില്ല കാരണം അത് അള്ളാൻറെ കിതാബ് ആണ്.
ഇസ്ലാം എന്താണ് എന്ന് ഒന്ന് പടിക്കു എന്നിട്ട് ചോത്യം ചോദിക്ക് ഒരു മണ്ടൻ ചോത്യം ചോദിച്ച് അനസ്വേര് പറയാൻ പറയല്ലേ.
തെളിവിൻ്റെ അടിസ്ഥാനത്തിലുള്ളത് വിശ്വസിക്കും അല്ലാതെ കീല കാല മാല കഴുത്തിൽ കെട്ടി പൊണ്ണൻമ്മാരാകാൻ യഥാർത്ഥ വിശ്വാസികളെ കിട്ടില്ല
നബിയും റസൂലും വലിയ്യും തമ്മിലുള്ള അന്തരം പഠിച്ചു ശേഷം പറയലായിരുന്നു നല്ലത്
അല്ലങ്കിൽ തലേക്കെട്ടും ജുബ്ബയും വേണമെങ്കിൽ മുണ്ടും മാടിക്കെട്ടി പറയലാകും
നല്ലത്
അല്ലങ്കിൽ ജനങ്ങൾ കോലം കണ്ട് പെട്ടു പോകും
ഒന്നു ശ്രദ്ധിക്കണേ
മുണ്ടേ ?
ഈ വഹാബി ബിദ്അത്തിന്റെ ഷെറിൽ നിന്നും ALLAHU ഈ സമുദായത്തെ കാക്കട്ടെ
നബിയുടെ ശറിൽ നിന്നും മോചനത്തിന് വേണ്ടിയും പ്രാർത്തോച്ചോളൂ സ്വർഗം മൗലാന തരും
ആമീൻ യാ റബ്ബൽ ആലമീൻ
തലപ്പാവണിഞ്ഞ് മുജാഹിദ്😄😄
അതെന്താ തലപ്പാവ് സമസ്ത മതക്കാർക്കെ പറ്റു ???
Pattum aarkkum pattum
But pandu thalayi chutti shalu ittu janangale pattikkukayanu ennu paranja mujaaahilukal
Ippool athinulla avakaashm njangalkke ulloooo ennnaaano?
സത്യം മനസ്സിലാക്കി സമസ്ത വിട്ട സത്യവിശ്വാസി
ഈ ജാഹിലിന് മൗലാനയുടെ സംഘടന ഏതാണെന്നു പോലും അറിയില്ല... ഒരാളെ എതിർക്കുമ്പോൾ അദ്ദേഹം നിലകൊള്ളുന്ന പ്രസ്ഥാനം ഏതാണെന്ന് മിനിമം അറിവ് പോലുമില്ലാത്ത ഒരു പടു ജാഹിൽ
ആരായാലെന്താ? ഖുറാഫിയല്ലെ?
@@kunjumon37 നിങ്ങൾക്ക് ഒരു സമാധാനം കിട്ടാൻ നിങ്ങൾ പറഞ്ഞു കൊണ്ടിരിക്കുക
നജീബ് മൗലവിയുടെ സമർത്ഥനങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് വിറളി പിടിക്കും അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
നജീബ് മുസ്ലിയാർ ദക്ഷിണയല്ല.
പച്ചക്കള്ളം പറയുന്നു.
കാര്യങ്ങൾ മനസിലാക്കാതെ വിറളി പിടിച്ച് വിഭ്രാന്തി പൂണ്ട് എന്തൊക്കെയോ പറഞ്ഞ് സമാദാനിക്കുന്നു.
നിങ്ങൾക്ക് ഒരു സമാധാനം കിട്ടാൻ നിങ്ങൾ പറഞ്ഞു കൊണ്ടിരിക്കുക
നജീബ് മൗലവിയുടെ സമർത്ഥനങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് വിറളി പിടിക്കും അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
നജീബ് മുസ്ലിയാർ ദക്ഷിണയല്ല.
പച്ചക്കള്ളം പറയുന്നു.
കാര്യങ്ങൾ മനസിലാക്കാതെ വിറളി പിടിച്ച് വിഭ്രാന്തി പൂണ്ട് എന്തൊക്കെയോ പറഞ്ഞ് സമാദാനിക്കുന്നു.
അത് കൊണ്ടാണ് പറയുന്നത് ചുണ്ണി മുസല്യാക്കളുടെ പ്രഭാഷണങ്ങൾ അടിമുടി വിശ്വസിക്കരുത് എന്ന്. അവർ വാസത്തവം പറയുന്നതിനിടയിൽ കള്ളക്കഥകളും മറ്റും വെച്ച് കാച്ചിക്കൊടുക്കും 'വളരെ ശ്രദ്ധിച്ചു കൈകാര്യം ചൈയ്‌തില്ലങ്കിൽ മുശിരിക്കായി മരിക്കേണ്ടി വരും. ജാഗ്രതൈ.
മാലക്കാര് തമ്മിൽ ഭയങ്കര വാശിയാണ് ഒരാൾ പറയും എൻെറ ശൈഖ് വലുതാണ് അയാൾ അങ്ങിനെ ഇങ്ങനെ.. അപ്പോൾ മറേറമാലക്കാരൻ അതുക്കും മേലേ ..എൻെറ ശൈഖ് ..ഒരോ മാലയും പരിശോധന നടത്തി യാൽ മനസ്സിൽ ആകും
കഹ്‌ബായുടെ ചുറ്റും തോവാഫ് ചെയ്യുന്നവർ എല്ലാരും ഖുത്ബ ആണങ്കിൽ കഹ്ബയ്ക്ക് നേതൃത്വം കൊടുക്കുന്നവൻ ഞാനാണ് എന്നല്ലേ സഹോദര പറഞ്ഞത്.. ശരിക്ക് കേട്ട് നോക്..
കുറെ പേര് നിസ്‌കരിക്കാൻ നിന്നാൽ അതിൽ ബൊഹുമാനം ഉള്ള നല്ല ആലിമിനെ ആണ് എല്ലാവരും ക്ഷണിക്കുക ശരിയല്ലേ.. അതെല്ലേ സംഭവം. മനസിലാകുന്നോട്ത വഹാബിക് പിഴച്ചു..
എന്റെ ഉസ്താദ് പറഞ്ഞത് ഇത്തന്നെയാണു് മുഹ്യദ്ധീൻ ശൈഖിന്റെയും രിഫാഇശൈഖിന്റെയും മുരീദമ്മാർതമ്മിലുള്ള തർക്കമാണ് ഈമാലകൾ ഉണ്ടാകാനും രണ്ടാളും അല്ലാഹു വിനെക്കാൾ വലുതാ വാനും കാരണം ഇന്നത്തെ ഈ കെയും എ പി യും പോലെ
വഹാബികളുടെ ഫിത്നയിൽ നിന്നും الله നമ്മെ കാക്കട്ടെ آمين
@@sulaimanfaizykaruvachal3128 ഇവറ്റകൾ ഞമ്മളേ ആമശയത്തിൻെ ആശയം ..നൈച്ചോർ. ബിരിയാണി. പോത്തിറച്ചി കൈമടക്ക് എല്ലാം ഇല്ലാതെ ആക്കും.. ഫ്രീ ഹബ്ബഭ ഹബ്ബഭ അടിച്ചു വീശാൻ ചുണ്ണി തന്നെയാണ് ഉത്തമം പൈച്ചി പൈച്ച പൈച്ചി പൈച...
ഇയാൾ ആരാ. ഒരു പുതിയ അവതാരം. നാവോണ്ടെന്ന് വെച്ച് വല്ലതും വിളിച്ചുപറയരുത്. പൊട്ടാ....
വഹാബികളുടെ ഫിത്നയിൽ നിന്നും الله നമ്മെ കാക്കട്ടെ آمين
ആമീൻ
രിഫാഹിൻ മാല ഹിന്ദുക്കഴുടെ പരമശിവൻെറ കഥ പോലെ ഒന്ന്
ശുർപകൻ പരമശിവനെ കൊല്ലാൻ ചെന്നപ്പോൾ ദേവ ലോകത്ത് ചെന്നു തീ കൊളുത്തി
നജീബ് മൗലവി പ്രമാണങ്ങളെ തങ്ങൾക്ക് അനുകുലമാക്കി ജനങ്ങളെ പിഴപ്പിക്കുന്നു
ആമീൻ യാ റബ്ബൽ ആലമീൻ
നജീസ് മാഷ് വെറുതെ വഹാബി വഹാബി എന്ന് കുരക്കുക മാത്രം.. ഏതായാലും അഹമ്മദ് കബീർ സാഹിബിന്റെ മറുപടി ക്ക് വൈററ്ചെയ്യുന്നു
നജീസ് മാഷല്ല നജീബ് മൗലവി .കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ എന്ന സുന്നി സംഘടനയുടെ നേതാവ് ..സമസ്തയിൽ നിന്നും പിരിഞ് പിന്നീട് ഉണ്ടായതാണ് സംസ്ഥാന ..കുറാഫാത്തിലും ശിർക്ക് പ്രചാരണത്തിലും സമസ്തയോളം തൊലിക്കട്ടി ഇവർക്കും ഉണ്ട്
@@നെൽകതിർ ഇയാൾ അറബി മാഷ് അല്ലേ
@Muhammad Kunhi.A അല്ല..ചെറുപ്പം മുതൽ പഠനം പള്ളി ദര്സിൽ..സമസ്തയുടെ മുൻകാല നേതാക്കളിൽ ഒരാളായ സദഖത്തുല്ലയുടെ ശിഷ്യൻ ...സദഖത്തുള്ളയാണ് സമസ്തയിൽ നിന്നും വേർപിരിഞ് സംസ്ഥാന ജംഇയത്തുൽ ഉലമ രൂപീകരിക്കുന്നത് ..നജീബ് മൗലവിയാണ് നിലവിൽ സംഘടനയുടെ തലപ്പത് ..വണ്ടൂർ ജാമിയ വഹബിയ്യ അറബിക് കോളേജ് മഞ്ചേരി ദാറുസ്സുന്ന ഇസ്ലാമിക് സെന്റര് തുടങ്ങി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം പ്രിൻസിപ്പലും അധ്യാപകനും ഒക്കെ ആണ് ..നമ്മുടെ വിയോജിപ്പുകൾ അദ്ദേഹത്തോട് അടക്കം ആശയ പരം മാത്രം വെക്തി പരം അല്ല ..
വഹാബി വഹാബി എന്ന് പറഞ്ഞാൽ ഒരുപാട് വേദനക്ക് അവർക്ക് സമാധാനം കിട്ടും.
തോഹീദ് പഠനം
Watsaap ഗ്രൂപ്പ്
chat.whatsapp.com/IjMnpn5aMgOK2dRCYSp3oZ
ഫുഡ് അടിക്കാൻ ഉള്ള രോമാഞ്ചം.... അത് കലക്കി🤣🤣🤣
അതിനെല്ലേ ബലിയും ചക്കാത്തും ജനനവും മരണവും
കറാമത്ത് നിഷേധിക്കുന്ന മുസ്ലിയാരെ - റസൂലിൻ്റെ അടുക്കലേക്ക് ഒരു മരം നടന്നു വന്നല്ലോ ആ മുഅ ജി സത്ത് നിഷേധിക്കുന്നുണ്ടോ???
റസൂലിൻ്റെ അടുത്തേക്ക് വരും അതിൽ യാതൊരു സംശയവുമില്ല
തലപ്പാവ് ധരിച്ച വഹ്ഹാബി ☹️☹️
അലിഫും ബാഉം കൂട്ടിവായിക്കാൻ പോലും അറിയാത്ത പച്ചപ്പാവങ്ങളായ, സാധുക്കളായ വിശ്വാസികളിൽ പിഴച്ച ചിന്താഗതിയുടെ വിഷബീജം കുത്തിവെച്ച് ഈമാനിനെ കാർന്നു തിന്നുന്ന വ്രണമാണ് വഹ്ഹാബിസം. നേർമ്മാർഗ്ഗത്തിൽ നിന്നും വഴിമാറ്റി യുക്തിയുടെയും കിബ്രിന്റെയും ധാർഷ്ട്യത്തിന്റെയും പൈശാചിക വീഥിയിലേക്ക് സാധാരണക്കാരായ വിശ്വാസി സമൂഹത്തെ മാറ്റിയെടുക്കുന്നതിൽ വഹ്ഹാബിസം പൂർണ്ണമായും വിജയിച്ചു. പാണ്ഡിത്യത്തിന്റെ മഹാസമുദ്രങ്ങളായ ഇമാമീങ്ങളിൽ ഒരാൾക്കും അഞ്ചും പത്തും ലക്ഷം ഹദീസുകൾ പഠിച്ചിട്ടും മനസ്സിലാകാത്ത ആശയങ്ങൾ കേവലം ആയിരത്തിൽ താഴെ പേജുകൾ ഉള്ള പരിഭാഷ വായിച്ചിട്ട് ഖുർആനിൽ നിന്നും നിർദ്ധാരണം ചെയ്തെടുക്കുന്ന അസംഖ്യം മുജ്തഹിടുകളെ സൃഷ്ടിച്ചു വിട്ടതാണ് വഹ്ഹാബീ പ്രസ്ഥാനം ചെയ്ത നേട്ടം. താൻ മനസ്സിലാക്കിയ പരിഭാഷക്കപ്പുറം പരിശുദ്ധ ഖുർആനിന്റെ അനന്തവിശാലമായ ആശയങ്ങളുടെ ആഴവും പരപ്പും അംഗീകരിക്കാനുള്ള മനസ്സ് പോലും പൈശാചികമായ ഇത്തരം ചിന്താഗതികളിൽ കുടുങ്ങുന്നതോടെ നഷ്ടപ്പെടുന്നു.
മര്യാദക്ക് ع،غ ഉം ഉച്ചരിക്കാനും ഖുർആൻ ഓതാനും കഴിയാത്ത ഒരു പടു ജാഹിൽ.
Najeeb usthad nee kerdiya alalla
ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുന്ന നജീബ് ഖുറാഫി
Poda
നജീബ് ഉസ്താദിനോട് നേരിട്ട് പോകാനുള്ള ധൈര്യം ഇല്ലാത്തവർ എങ്ങനെ യൂട്യൂബിൽ നിന്ന് എന്തെങ്കിലും പറഞ്ഞു പോവുകയാണ് നല്ലത് അല്ലെങ്കിൽ തൂറി എരപ്പാകും
Mattoru manasika rogy
രിഫാഈ ഷെയ്ഖിൻറ വാദമെന്ന് പറയരുതേ സഹോദരാ ഈ കിറുക്കൻ മാരുടെ വാദമെന്ന് പറഞ്ഞാൽ മതി ഇവർപൊതുവേ കറക്കത്തിൻറയും ആട്ടത്തിൻറയും ആളുകൾ ആണല്ലോ
AP അറിയാതെ ഈ ലോകത്ത് അല്ലാഹു ഒന്നും ചെയ്യൂല്ല എന്ന് പറഞ്ഞ ഇമ്മാതിരി കൗമുകൾ ആണ് ഇവര് അതിക്കും മുകളിൽ എന്താ നിങ്ങൾക്ക് തെളിവ് വേണ്ടത് Dr. Ahammad kabeer മുസ്ലിയാരെ
ഇങ്ങള് എന്തു പറഞ്ഞിട്ടും കാര്യം ഇല്ല ഞമ്മള് AP. Ek ഇവര് എന്ത് പറയുന്നൂ അതാണ് ഞമ്മളെ സ്വർഗം അല്ലാതെ അല്ലാഹുവും. റസൂൽ (s.m)യും എന്ത് പറഞ്ഞാലും ഞങ്ങക്ക് വിശ്വസം ഇല്ല ല്ലേ കുറാഫികളെ 😀😀😀😀😀😀😀😀
അതാണ് വാസത്തവം
തോഹീദ് പഠനം
Watsaap ഗ്രൂപ്പ്
chat.whatsapp.com/IjMnpn5aMgOK2dRCYSp3oZ
നജീബ് മൊല്ലാക്ക മൊയ്‌നുദീൻ മാലയുടെ ആളാണ് ഞാൻ സുന്നി മദ്രസയിൽ പഠിച്ച ആളാണ് ഇപ്പോൾ എനിക്ക് ലജ്ജ തോന്നുന്നു ഉസ്താദേ ഇനി വരുന്ന തലമുറയെങ്കിലും സത്യസന്ധമായ മദ്രസ വിദ്യഭ്യാസം നിലനിർത്തണമേ നജീബ് മൊല്ലാക്ക നെ വല്ല മുടികളച്ചലിനും പോത്തിനെ അറക്കാൻ കോണ്ടു പോകുവാനെ പറ്റു .ഇയാള് ഉത്തരം മുട്ടുമ്പോൾ മാല ചൊല്ലി സ്‌മൃതി അടയുന്ന ആളാണ്
എന്ത് പറഞ്ഞാലും ഐന് ആളെക്കിട്ടും ...... 😸 ഉസ്താദേ...
അത് കൊണ്ടാണല്ലോ കബീർ മുസ്ലിയാർ എന്ന ഈ തലക്കെട്ട് ധാരിയുടെ പിന്നിലും കുറെ ജാഹിലുകൾ
നുറു ശതമാനം ശരി...
😁😁😁😁😁
തോഹീദ് പഠനം
Watsaap ഗ്രൂപ്പ്
chat.whatsapp.com/IjMnpn5aMgOK2dRCYSp3oZ
@@swadaqabava5818 അപ്പൊ നിന്നെ പോലുള്ളവർ കേൾക്കുന്നുണ്ട് ല്ലോ ലെ
വളരെ സന്തോഷം
നജീബ് ഉസ്താദിന് മറുപടി കൊടുക്കാൻ പറ്റിയ ഒരു ചരക്ക്😂😂😂
നജീബ് മൗലവി അതിന് ആരാ?
najeeb muthalliyaar aaranavo?
അതെ
ഗുരുത്വം കെട്ട ചരക്ക്.വഹാബികള് തല മറക്കൂല മൂപ്പര് ഇപ്പളും പഴേ സുന്നീ തലേകെട്ട് മാറ്റീല. കുരച്ച് കുരച്ച് ചാകും
നജീബ് അഹങ്കാരം നിറഞ്ഞവൻ
നജീബ് മൗലവി യുടെ ക്ലിപ്പ് അവിടുന്നും ഇവിടുന്നും കട്ട് ചെയ്തു കൌണ്ടർ ചെയ്യാൻ വളരെ എളുപ്പ...
അവരുടെ മുഹ്‌യുദ്ധീൻ മാല എന്ന വിഷയം കേട്ടാൽ ആ വിഷയത്തിലൂള്ള മുഴുവൻ സംശയയവും തീരും
കഹ്ബ യെ ചുറ്റുന്ന ഈ വിഷയം വളരെ കൃത്യമായി വിശ്വാസികൾക്ക് ഉസ്താദ് ഇതിന്റെ ഫുള്ള് വിഡിയോ ൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്
അതെല്ലാം മറച്ചു വെച്ച് ഇയാൾ വെറുതെ തെറ്റി ധരിപ്പിക്കുകയാണ്..
Correct
Mr.Habeeb Raheman
You are a crazy men
Use your mind
ഹ ഹ ഇസ്ലാമിൽ എന്ത് മാല പിന്നല്ലെ അതിനെ പറ്റിയുള്ള ചർച്ച പ്രസക്തമാകുന്നത് 😄😄
ഇവനോ പൊട്ടൻ..........
ഖുർആൻ വരെ തെറ്റുകൂടാതെ ഒതാൻ അറിയാത്ത ഇദ്ദേഹം നജീബ് മൗലവിയെ തിരുത്താൻ നടക്കുന്നു.....ഔലിയാക്കളുടെ ലോകം എന്താണെന്ന് പോയിട്ട് നജീബ് മൗലവിയുടെ പ്രസംഗം വരെ മനസ്സിലാക്കാൻ കഴിയാത്ത പരമ സാധു
ഏത് ആശയവും സ്വീകരിച്ചുകൊള്ളുക,
പക്ഷെ അകവും പുറവും ഒന്നാകണം. അല്ലെങ്കിൽ ഹിപ്പക്രസിയാകും.
ഇങ്ങേര് സുന്നിയായിരുന്നപ്പോൾ വാൽ, മുജാഹിദുകൾ ഉപയോഗിക്കാറുള്ള "മൗലവി" ആയിരുന്നു;
പിന്നീട് മുജാഹിദ് ആയി മാറിയപ്പോൾ സുന്നികൾ ഉപയോഗിക്കുന്ന മുസ്‌ലിയാർ ആക്കി.
കണ്ണിൽ പൊടിയിടൽ ജന്മസിദ്ധമാണ് എന്ന് ചുരുക്കം.
വാഹ്ഹാബികൾ പാറയേക്കാൾ കടുത്തതാണ് എന്ന തണ്
പാറ പിന്നെയും നന്ന്
അസ്സലാമുഅലൈക്കും, മൗലവി, "ദക്ഷിണ" അല്ല "സംസ്ഥാന' ആണ് നജീബ് മുസ്‌ലിയാർ. ദക്ഷിണക്കാർ ഇത്ര വലിയ പൊട്ടത്തരം പറയുന്നത് കേട്ടിട്ടില്ല.
Edooo kabeereee inikkenthariyaaa
സംസ്ഥാന എന്ന് പറയെടോ...
എടാ വഹ്‌ഹാബി ആദ്യം കിതാബ് ഓതി പഠിക്ക് അറിയില്ലങ്കിൽ അറിയുന്നവരുടെ അടുത്ത് പോയി പഠിക്ക്
മുസ്ലിയാർക്ക് അവർചോന്നബയ്ത് പഠിച്ചാൽ പോരെ.
എന്തിനാണ് ഖുർആനും ഹദീസും പഠിക്കുന്നത്.
@@atozworldwide5797 പത്തു ലക്ഷം ഹദീസ് മനപാടമുള്ള ശാഫി ഇമാമിനെ കാളും അറിവുള്ള വഹാബി ഒരുലക്ഷം ഹദീസ് തികച്ചും ഇപ്പൊൾ ലഭ്യമില്ലാ എന്ന വസ്തുത അറിയാതെ പോകുന്നു .വഹാബിസത്തിൻ്റെ പിടിയിൽ നിന്നും ഞങ്ങളെ നീ കാകണെ നാഥാ
കരിംപൊട്ടൻ വഹാബി 😂🙊
ഈ വഴി പിഴച്ച... ശൈത്താൻ മാരിൽ നിന്നും അല്ലാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ എന്ന് വേണം പറയാൻ. അതല്ലേ ശരി...... ഉസ്താദേ.
നിങ്ങൾ ആദ്യം നന്നാവ്..Dr ..ശൈഖൻമാരെ കുറ്റം പറയാതെ..
അദ്ദേഹം നന്നായതുകൊണ്ടല്ലേ ഇങ്ങനെപറയുന്നത് നിങ്ങൾ ഇതിൽ പറയുന്ന തെറ്റ് പറ
@@shameemshibi2891 ഒലക്ക
എത്ര പൊളിച്ചടക്കിയാലും ഇത്തരം മണ്ടത്തരങ്ങൾ ഖുറാഫികൾ ഉപേക്ഷിക്കുകയില്ല' ഈ വക പൊട്ടത്തരങ്ങൾ ജനങ്ങൾ വിലയിരുത്തുമെന്ന വിജാരമോ നാണമോ ഇല്ല. ശാപ്പാട് ഫുഡ് അടി ലക്ഷ്യത്തിന് എല്ലാ ആദർശവും ഇവർ പണയം വെക്കും.
എന്റെ ജേഷ്ഠൻ ഉസ്താ താന്കൾക് ആരോഗ്യമുളള ദീർഘായുസ്സ് നൽകട്ടെ
നജീബ് ഉസ്താദ് പറഞ്ഞതിൽ എൻതാണ് തെറ്റ്? അവർക്ക് ലഭ്യമായ കിതാബുകളിൽ കണ്ട ഇൽമ് അദ്ദേഹം പറഞ്ഞു. അതിലെൻതാണ് തെറ്റ്? അല്ലാഹുവിൻറ്റെ أولياء എന്നൊരു വിഭാഗം ഉണ്ടെന്നു ഖുർആൻ അസന്നിഗദമായി പ്രഖൃപിച്ചതാണ്. അവരിൽ നിന്നും كرامة ഉണ്ടാകാം എന്നതും ഖുർആൻ വൃക്തമാക്കിയതാണ്. ആ كرامةൻറ്റെ പരിധി എത്രവരെ ആകാം എന്ന് അത് അനുഭവപെട്ട أولياء തന്നെയല്ലേ വിവരിക്കേണ്ടത് ? തനിക്കു ഉണ്ടായ അനുഭവം ശൈഖ് വിവരിച്ചു. അതിലെൻതാണ് മണ്ടൻ ഒഹാബി തെറ്റ്? ശൈഖ് മുഹിയദ്ദീൻ ( റ) പറഞ്ഞത് ഞങൾക്ക് മനസ്സിലായി, നജീബ് ഉസ്താദ് പറഞ്ഞതും ഞങൾക്ക് മനസ്സിലായി. നീ പറയുന്നത് എൻത് കുൻതമാണ്? നീ പറഞ്ഞത് ഇങ്ങനെ സംഹരിക്കാം. ശൈഖ് മുഹിയദ്ദീൻ ( റ, ശൈഖ് രിഫായീൻ ( റ ) തുടങിയവരും അവർ അല്ലാഹുവിൻറ്റെ أولياء ആണന്നു വ്യക്തമാക്കി പറഞ്ഞ പരശതം പൻഡിതൻമാരും അവരുടെ കിതാബിൽ നിന്നും ഉദ്ധരിച്ച നജീബ് ഉസതാദും ഇതൊന്നും തിരിയാത്തവരും നീയും നിന്റെ മണ്ടൻ ഒഹാബികളും നല്ലവരും. പോടാ ചെറ്റേ
രിഫാഈൻ മാല കിതാബാണോ കുറാഫീ ??
ഉസ്ത്താദെ ഇതു പോലെ വെക്തമാക്കുന്നതിന് നന്ദി
ഈ തെക്കർ സെക്സ് അഭിനയിക്കാനും സ്റ്റണ്ട് അഭിനയിക്കാനും കൊള്ളാം ദീനീ കാര്യം വടക്കർ പറയട്ടേ വാസുദേവൻ കഥയെഴുതട്ടെ മമ്മൂട്ടി വേഷം കെട്ടിയാൽ മതി ഞാൻ നജീബിന് ആരുമല്ല ഈ പന്നയുടെ ശത്രുവല്ല സുന്നിയാണ്
ഇദ്ദേഹം യൂട്യൂബിൽ നിന്നും വരുമാനം ഉണ്ടാകാൻ വേണ്ടി ഇല്മിന്റെ മഹാ സമുദ്രങ്ങളായ പണ്ഡിതന്മാരെ താറടിക്കുകയാണ്... ആരും ഈ ചാനൽ subscribe ചെയ്യരുത്.. ഹീബത് പറഞ്ഞു യുട്യൂബിൽ നിന്നും കിട്ടുന്ന ഹറാമായ വരുമാനം കൊണ്ട് ഇവന് പള്ള നിറക്കാനാണ്
എന്താണ് ഇദ്ദേഹം പറയുന്നത് തെറ്റ് സമസ്ഥയുടെ മാല കിത്താബിൽ പറയുന്നത് അല്ലെ ഇയാൾ പറയുന്നത്. മാലകൾ തിരുത്താൻ പറയൂ സഹോദരാ..
ഇജ്ജാതി പൊട്ടത്തരം ഇവർ പറഞ്ഞുകൊണ്ടിരിക്കണം കാരണം ഇവരെന്തായാലും നന്നാവുമെന്നു തോന്നുന്നില്ല കേൾക്കുന്ന ചിലർ സത്യം അനേഷിച്ചു പോവും അതിൽ ഒരാളാണ് ഞാൻ 1998ൽ രാമനാട്ടുകരയിലെ ഒരു ഹാർഡ്‌വെയർ ഷോപ്പിൽ നീന്നും ഈ വിഷയത്തെക്കുറിച്ച ഹുസൈൻ സലഫിയുടെ പ്രഭാഷണം ബസ്സ് കാത്തു നിൽക്കുകയായിരുന്ന ദർസ് വിദ്യാർത്ഥിയായിരുന്ന ഞാൻ കേട്ടതു മുതൽ അനേഷണം ആരംഭിച്ചു അന്ന് തന്നെ വീട്ടിൽ വന്നു സബീനയെടുത്തു കാര്യം മനസ്സിലാക്കിയത് കൊണ്ടാണ് എനിക്ക് ഹിദായത്ത് കിട്ടിയത് ഇന്നും ഹുസൈൻ സലഫിക്ക് വേൺടിഞ്ഞാൻ പ്രാര്ഥിക്കാറുണ്ട് ഇങ്ങിനെ നിഷ്പക്ഷമായി ചിന്തിക്കുന്നവർ ഇപ്പോഴും കാണും ഖുറാഫികൾ ഇമ്മാതിരി വിഷയങ്ങൾ വിശദീകരിക്കുംതോറും സാദാരണക്കാരന് കാര്യങ്ങൾ എളുപ്പമാകും
ഇയാളുടെ വീഡിയോ ഒന്നും ഓപ്പൺ cheyyunnilla. കാരണം ഓപ്പൺ ചെയ്താൽ അതിനെ കൊണ്ടുള്ള ഗുണം ഇയാൾക്ക് കിട്ടും എന്ന് വിചാരിച്ച്..
വീഡിയോ ഓപ്പൺ ചെയ്യാതെ കമെന്റ് എഴുതാൻ കഴിയുന്ന ഔലിയ 😂😂😂😂
@@ubaiskolot2274 🤣🤣
ഖുർആൻ സുന്നത്തും .എന്നു കേട്ടാൽ അപ്പോൾ പറയും വഹാബി വഹാബി. എന്നു. . ..അന്തം കമ്മികൾ വഹാബികൾ എല്ലായിരുന്നില്ലങ്കിൽ കേരളത്തിൽ الله എന്ന് വിളിക്കാൻ ആരും ഉണ്ടാകൂല എല്ലാരും cmനിസ്കരിക്കാത്ത cm. മടവൂർ നിന്നു മൂത്രം ഒഴിക്കുന്ന വേങ്ങര കോയ. കടലുണ്ടി കോയ മമ്പുറം പുത്തമ്പള്ളി. ബീമാപള്ളി അജ്മീർ എന്നീ ഉറുചുറ്റലാകും.. പിന്നെ ഖുബൂരി മുടിവെള്ളം തുപ്പൽ .മൂത്രം കുടികലാകും.
എല്ലാ മാലകളും മാല പഠിപ്പിക്കുന്ന നജീബ് മുസ്ലിയരും നരകത്തിൽ സീറ്റ് ഉറപ്പിച്ചു വീടുകളിൽ പോയി മാലകൾ ചൊല്ലി വയറും പോക്കറ്റും നിറച്ചു നടക്കുന്ന കള്ള നജീബെ ദജ്ജാലെ പോയി ജോലി ചെയ്ദു ജീവിക്കു പരിശുദ്ധ കയബയെ യും ഇബ്രാഹിം നബി A നെയും ആക്ഷേപിച്ച മറ്റൊരു സമസ്ത തെമ്മാടിയെ നിനക്ക് അറിയുമോ നജീബെ സാക്ഷാൽ മുത്തേടം ഖാസിമി ,,, പാവങ്ങളെ വഴി കേടിലാകുന്ന ഇത്തരം ഇബ്ലീസുകളിൽ നിന്ന് Allahu രക്ഷിക്കട്ടെ ആമീൻ
നെ ജീബ്.മുസ്ലിയാരുടെ .പൊട്ട തരങ്ങൾ. ആളുകൾക്ക്. മനസ്സിലായി.തുടങ്ങി
Etha najeeb paranja pottatharam
Najeebe usthaadhinde arikile erikkanulla Oru yogyadhayume thaangalke eilla. Aadhyame thaadi neettanam adhane chalapikalude adayalame😂😂😂
ഏതാണ് ഈ വിവര ദോഷി??? മൗലാനക് ക്ലാസ്സ് എടുക്കാൻ മാത്രം ഏതാ ഈ ജാഹിൽ
Ndh moulaana🤣🤣🤣🤭🤭🤭
ആരാണ് വിവരദോഷി, കഹാബാ കറങ്ങി എന്നു പറഞ്ഞവർ അല്ലെ? ചിന്തിക്കുക.... അല്ലാഹു ഹിദായത് നല്കട്ടെ.. ഉസ്താദ് അല്ലാഹു ആഫിയത്തും, ദീർഘായുസ് നൽകട്ടെ.
തോഹീദ് പഠനം
Watsaap ഗ്രൂപ്പ്
chat.whatsapp.com/IjMnpn5aMgOK2dRCYSp3oZ
നജീബ് മൗലവിയുമായി മുട്ടാൻ കുറച്ചു കൂടി പടിച്ച് വരണം . ഇപ്പോ നല്ല പാട്ടു പാടിക്കോ അതാ നല്ലത്
ഉസ്താതെ എത്തുന്നിടത്ത് പിടിച്ചാൽ മതിയില്ലേ അല്ലെ തെന്നി താഴെ വീഴും
ഒത്തിരി ഉസ്‌താദ് മാരെ കണ്ടിട്ട് ഉണ്ട് നിങ്ങൾ എല്ലാം പൊളിച്ചു ഏഴുതുക ആണല്ലോ !!!
തലപ്പാവും വെള്ള വസ്ത്രവും ധരിച്ചാൽ ഉസ്താദാവുമോ?
കണ്ടതും കേട്ടതും പ്രമാനമാണെന്ന് പറഞ്ഞു നടക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഈ കൗമിൽ നിന്ന് അല്ലാഹു ജനങ്ങളെ രക്ഷപ്പെടുത്തട്ടെ.
നിങ്ങൾക്ക് പറയുന്നതത്രയും സത്യമാണെന്ന് ഉറപ്പുണ്ടെങ്കിൽ ,അത് മറ്റൊരാൾക്ക് പകർന്ന് കൊടുക്കാൻ ആത്മവിശ്വാസം ഉണ്ടെങ്കിൽ നജീബ് ഉസ്താദിനെ നേരിട്ട് കണ്ട് കാര്യങ്ങൾ അവതരിപ്പിക്കൂ അദ്ദേഹം നിലപാട് മാറ്റിയാൽ ഒരുപാട് ആളുകൾ അതിലൂടെ നിങ്ങളുടെ ആശയത്തിലേക്ക് എത്തും,
അതല്ലാതെ നിങ്ങൾ ഇങ്ങനെ മുസ്‌ലിയാക്കന്മാരുടെ വേഷം കെട്ടി അവരെ തന്നെ തെറി പറഞ്ഞത് കൊണ്ട് ഇവിടെ ഒരു മാറ്റവും നടക്കാൻ പോവുന്നില്ല
ആദം നബി (അ) നെ
സുജൂദ് ചെയ്യാന്
പടച്ചോന് കല്പിച്ചതും
യൂസഫ് നബി(അ) ന്
സുജൂദ് സ്വപ്നം കണ്ടതും
സുന്നികളുടെ നമ്പിക്കയാണ്
മുത്തേ..
യൂസഫ് നബീ(അ) ടേ..
കുപ്പായം മുഖത്തോട്
ചേര്ത്തതും യാക്കൂബ് (അ)
നബിക്ക് കാള്‍ച്ച തിരിച്ചു കിട്ടീതും
ബല്ക്കീസ് റാണീടെ വമ്പന്
സിംഹാസനം
ഇമ വെട്ടും നേരത്തിന് മുമ്പേ
നബി സുലൈമാന്റെ (അ)
കൊട്ടാരത്തിലെത്തിച്ചതും
ഒരു ദീനീ പണ്ഡതനാണെന്ന്
നമ്പിയതും
സുന്നികളുടെ മാര്ഗ്ഗമാണ്
പൊന്നേ
എന്തിനാണിത്ര വേവലാതി
ലക്കും ദീനുക്കും വലിയദീന്
Masha allah
ഖുർആൻ ഓതുന്നത് പഠിക്കാൻ അപേക്ഷിക്കുന്നു
വഹാബികൾ ഉമർ മൗലവിയുടെ മാലയുണ്ടാക്കിയിട്ടൂണ്ടല്ലോ ....അതിൽ മൂപ്പരുടെ പല കറാമത്തുകൾ പറയുന്നുണ്ടല്ലോ .. അതു വിശ്വസിക്കാമോ ?
വഹാബ് എന്നത് അല്ലാഹു വിൻ്റെ തിരുനാമത്തിൽ പെട്ടതാണ്. അതിനാൽ ഞങ്ങൾ ആനന്ദിക്കുന്നു ''''ഖുറാഫി ച്ചുണ്ണികൾക്ക് കിട്ടിയ പേരാണ് ഖുബൂരികൾ ' അതിൽ നിങ്ങൾ ആനന്ദിക്കുന്നുണ്ടോ
@@moidukpmoidu7530 അതേ
ഈ വിഷയം അടക്കം സുന്നികളും മുജാഹിദുകളും തർക്കത്തിലിരിക്കുന്ന മുഴുവൻ വിഷയങ്ങളും നിജസ്ഥിതി പഠിക്കാൻ നജീബ് മൗലവി യുടെ എംഡി കോഴ്സ്സിൻ ചേർന്ന് പഠിക്ക് മൗലവി
അദ്ദേഹം dakshinakkaranalla സംസ്ഥാന ക്കാരനാ
ന ജീബ് മൗലവി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉമയല്ല പറഞ്ഞപ്പോൾ മാറിപ്പോയി. സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമയാണ്.
സുന്നി യുടെ ആശയം തിരിയൽ ഒരു തൗഫീഖാണ് മുത്തേ
സുന്നി എന്ന് പറയരുത് സമസ്ഥ എന്ന് പറയൂ
ഇതാണ് ഈ ചങ്ങായി പറയുന്ന പ്രോഗ്രാമിന്റെ വീഡിയോ.
മൂന്നു ഭാഗം ഉണ്ട്.
ഭാഗം 1👇
ruclips.net/video/F2-ZsCXme9s/видео.html
മതത്തിന്റെ പേരിൽ നടക്കുന്ന യുക്തി വാതികൾ വഹാബികൾ,ഇവർക്ക് വിശുദ്ധ ഖുർആനിൽ പറയുന്നത് എല്ലാം വിശ്വസിക്കാൻ പറ്റുമോ?!!!വഹാബികളിൽ ചിലർ വിശുദ്ധ ഖുർആനിൽ ചിലകാര്യങ്ങൾ പറയാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു പറഞ്ഞില്ലേ,!!!ഉദാഹരണത്തിന്, മൂസാ നബിയുടെ വടി പാമ്പായ കാര്യം, കർമ്പാറയിൽ നിന്ന് യഥാർത്ഥ ഒട്ടകം പുറത്ത് വന്ന സാലിഹ് നബിയുടെ സംഭവം, മൂസാ നബി സമുദ്രത്തിൽ വടി കൊണ്ടടിച്ചപ്പോൾ വെള്ളം ഇരു ഭാഗത്തേക്കും മാറി വിശാലമായ വഴി രൂപപ്പെട്ടതും അദ്ദേഹവും ജനങ്ങളും ആ വഴിയിലൂടെ രക്ഷപ്പെട്ടതും ശത്രു സംമൂഹം ആ വഴിയിൽ പ്രവേശിച്ചപ്പോൾ വെള്ളം പൂർവ സ്ഥിയിൽ ആവുകയും മുങ്ങി നശിച്ചതും തുടങ്ങി നിരവധി സംഭവങ്ങൾ,
ചുരുക്കത്തിൽ യുക്തി വാദികളും നിരീശ്വര വാദികളുമെല്ലാം ഇത്തരംസംഭവ്സങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ടാണ് ഖുർആൻ കേട്ടു കഥയാണെന്നും മറ്റു അന്നും ഇന്നും പറഞ്ഞു കൊണ്ടിരിക്കുന്നത്, അല്ലാഹുവിൽ വിശ്വാസം ഇല്ലാത്തതു അല്ലാഹുവിന്റെ കുദ്രത്തിൽ വേണ്ടത് പോലെ വിശ്വാസമില്ലാത്തതാണ് ഇതിന് കാരണം.
നജീബ് മൗലവിയെ കുറ്റം പറയാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത് അദ്ദേഹത്തിൻറെ വിജ്ഞാനം അളക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത് ആലിമീങ്ങളെ കുറ്റം പറയുന്നവൻ ആരോ അവൻറെ അവസാനം മോശമാണ് മാല മൗലിദിനെയും ആലിമിനെയും കുറ്റം പറയുന്ന നിങ്ങൾ സൂക്ഷിക്കുക മുൻകാല ചരിത്രങ്ങൾ പഠിക്കുക.
,ഈനജീബ്കുറാഫിസംസ്ഥാനജ ഉപാർടിക്കാരനായ് ധക്ഷിണയല്ല ധക്ഷിണകേരള ഇവരെപ്പോലെഖുറാഫികളല്ല തൗഹീദുള്ള വരാണ്
പ്രിയപെട്ട മുസ്ലിയാരെ.. താങ്കൾ എത്തിപ്പെട്ട ദീൻ ബഹു കേമം... (മുഹമ്മദ് ബ്ന് അബ്ദിൽ വഹാബിൻ്റെയും അദ്ദേഹത്തിൻ്റെ ആശയ സ്റോതസ്സ് ഇബ്ന് തൈയ്മിയ്യയുടേയും)... തൗഹീദിനെ 3 ആയി വിഭജിച്ച് ( റുബൂബിയ്യ ഉലൂഹിയ്യ അസ്മാ ഉസ്സി ഫാത്ത്) തങ്ങളുടെ ചിന്താഗതിക്ക് വഴങ്ങാത്ത വരെ മുശ്രികാക്കി മക്കാ മുശ്രികുകൾക്ക് തൗഹീദ് നൽകി... നിങ്ങൾ أر کان توحيد ثلاثة ا.الاول توحيد الربوبية الثاني ت وحيد ألوهية الثاث توحيد أسماء الصفات ഇങ്ങനെ (അർകാനു ത്തൗ ഹീദി സലാസ : ( ഇസ് ലാമിൻ്റെ അടിസ്ഥാനമായ തൗഹീദിൻ്റെ ഘടകങ്ങൾ മൂന്ന് 1 ഉലൂഹിയ്യത്ത്. (അല്ലാഹു ഇലാഹാണെ ന്ന തൗഹീദ് 2 റുബൂബിയ്യത്ത് (അല്ലാഹു റബ്ബാണെന്ന തൗഹീദ്.. 3 തൗഹീദ് അസ്മാഉ സ്വിഫാത്ത്.. (അല്ലാഹുവിൻ്റെ ഇസ്മുകളിലും സിഫ തുകളിലും ഉള്ള തൗഹീദ്) ഒന്ന് ചോദിക്കട്ടെ! ഇങ്ങനെ ഒരു വിഭജനം ഖുർആനിലുണ്ടോ? തിരുനബിയുടെ ഹദീസിൽ ഉണ്ടോ! പദാനുപദം ആയിട്ട്. അത് നിങ്ങളുടെ നജ്ദിയൻ തൗഹീദ്! നിങ്ങളുടെ അല്ലങ്കിൽ മുഹ ഹമ്മദ് ബ്നി അബ്ദിൽ വഹാബ് എന്ന പണ്ഡിതൻ്റെ ഖുർ ആൻ വച്ചുള്ള ഇസ്തിൻബാ ത്ത്( ഗവേഷണം) ... അല്ലാ എവിടെ കാ ,ണിച്ചുതരാൻ കഴിയും നിങ്ങൾക്ക്.. നജീബുസ്താദിനെ പോലെ ഉസൂലിലും ഫു റൂ ഇലും ഉള്ള ആഴത്തിലു ളള വിക്ഞാനം (അറിവ്) ഉണ്ടോ നിങ്ങൾക്ക് ഒരു മുസ്ലിയാരായി വന്ന് ക്ലിപ്പും മുറിച്ചെടുത്ത് ഞഞ്ഞമിഞ്ഞം പറയാൻ ആർക്കും പറ്റും... നിങ്ങളുടെ ഹനീഫ കായക്കൊടി നിങ്ങളൾ അംഗീകരിക്കുന്ന പ്രമാണം എഴുതിത്തരണം എന്ന് സംവാദത്തിൽ വ്യവസഥ വച്ചപ്പോൾ വ്യവസ്ത എഴുതിയാൽ പെടും എന്ന് മനസ്സിലാക്കി കുട്ടിക്കരണം മറിഞ്( നിങ്ങൾ ദുനിയാവിലെ ഏത് പ്രമാണമായിട്ടും വാ അത് വച്ച് നിങ്ങളുടെ തൗഹീദ് തെറ്റാണെന്ന് ഞാൻ സമർഥിക്കാം എന്ന് പറഞ് സംവാദത്തിൽ ഒരു ഖുർആൻ്റെ ഭാഷാഗ്രന്ഥമോ തഫ്സീറോ വ്യവസ്ഥയിൽ എഴുതാതെ നൈസായി മുങ്ങിയ വീടിയോ യു ടുബിൽ ഓടുന്നുണ്ട്..) തങ്ങൾ തഫ്സീറോ ഭാഷാ ഗ്രന്ഥമോ എഴുതിയാൽ അത് തങ്ങൾക്ക് തെന്നെ പാരയാകും എന്ന് മനസ്സിലാക്കി വ്യവസ്ഥയിൽ എഴുതാതെ സംവാദ ചർച്ച കുളമാക്കി... സംവാദം നടക്കാതിരിക്കാനുള്ള കുതന്ത്രം പ്രയോഗിച്ചു... മറ്റ് പണ്ഡിതൻ മാരെ പോലെ ഇദ്ദേഹ ത്തോട് സംവദിച്ചാൽ പെടും എന്ന് മനസ്സിലാക്കി അദ്ദേഹം തടിയൂരി.... പിന്നെയാ... നിങ്ങൾ??,, അതും ഒരുപാട് വിജ്ഞാന പ്രദമായ അവരുടെ ക്ലാസുകൾ 'ഇപ്പോഴും യൂടൂബിൽ ഓടുന്നുണ്ട്... കാര്യം ഗ്രഹിക്കേണ്ടവർ ക്ക്' അവ വളരെ ഉപകാരപ്രദമാണ്.. അവർ അത് കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യും...
ന ജീബ് മൗലവി ആരാണെന്ന് നിനക്ക് അറിയുമോ? അറിയില്ലങ്കിൽ നിന്റെ മസ്തി ശ്ക്കത്തിൽ സ്വാധീനിച്ചിരിക്കുന്ന ആശയ നേതാക്കളായ തല നരച്ചവരോട് ഒന്ന് ച്ചോ ദിക്ക് . നിനക്ക് തന്റേടമുണ്ടോ . മേൾച്ചെന്ന ബൈത്തിൽ സംവദിക്കാൻ
മൗലാന നജീബ് ഉസതാദിന്റെ കാല് കഴുകിഴ വെള്ളം കുടിക്കാൻ യോഗ്യതയുണ്ടോ ഈ പ്രസംഗം എന്ന പേരിൽ വേഷം അണിഞ വർക്ക്
ഇദ്ദേഹമല്ലേ മൈക്കിലൂടെ ഖുതുബ ശരിയാവുകയില്ല എന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ കീഴിലുള്ള പള്ളികളിൽ തറപ്രസംഗം കഴിഞ്ഞ് ഖുതുബ ആരംഭിക്കുമ്പോൾ mic off ചെയ്താണ് നിർവഹിക്കുന്നത്
അതിന് താങ്കൾക്കെന്തിനാണ് ചൊറിച്ചിലിളകുന്നത്🤭
@@swadaqabava5818 ഞാൻ താങ്കളെ അറിയിച്ചോ എനിക്ക് ചൊറിയുന്നെന്ന്. അദ്ദേഹത്തിന്റെ വികലവാദം മറ്റുള്ളവർകൂടി അറിയട്ടെ എന്നുകരുതി എഴുതിയതാണ്. ഇപ്പോൾ മനസ്സിലായി ആർക്കൊക്കെയാണ് ചൊറിയുന്നതെന്ന്
@@salihbadhar681 നിങ്ങളുടെ ചൊറിച്ചിൽ കമന്റിൽ നിന്ന് മനസിലാവുന്നുണ്ട്.
പിന്നെ അദ്ദേഹത്തിന്റെ വികലവാദം എന്ന് നിങ്ങൾ പറഞ്ഞത് എന്താണെന്നറിയിക്കുമോ ? സ്പീക്കർ ഖുതബ ശാഫിഈ മദ്ഹബ് പ്രകാരം അനുവദനീയമാണെന്ന് സമർത്ഥിക്കാൻ ഒരു തലതൊട്ടപ്പനും ഇത് വരെ സാധിച്ചിട്ടില്ല. ട്ടോ
@@swadaqabava5818 speeker അല്ല ഖുതുബ നിർവഹിക്കുന്നത്.
അത് ശബ്ദം ഉയർന്നുകേൾക്കാനുള്ള ഒരു മാധ്യമം മാത്രം.
നിങ്ങൾ പറഞ്ഞപ്രകാരമാണെങ്കിൽ ശാഫിഈ മദ്ഹബ് പിന്പറ്റുന്നുവെന്നവകാശപ്പെടുന്ന EK, AP ഇവരുടെ ഖുതുബ ശരിയാവുകയില്ലേ?
ഖുതുബക്ക് മാത്രമേ സ്പീകർ വേരോധമുള്ളൂ?
മറ്റു നിസ്കാരങ്ങൾക്കും, വഅള്, ഇവക്കൊന്നും ബാധകമല്ലേ
@@salihbadhar681 സഹോദരാ, നിങ്ങളെന്താണീ പറയുന്നത് ? വഅളിനും ക്ലാസിനുമൊന്നും കേൾപ്പിക്കുക എന്ന ശർത്വ് ഫുഖഹാഅ് പറഞ്ഞിട്ടില്ല . എന്നാൽ ശാഫിഈ മദ്ഹബിൽ ഖുതുബക്ക് 40 പേരെ കേൾപ്പിക്കുക എന്ന ശർത്വ് ഉണ്ട് . ആദ്യം അത് മനസിലാക്ക് . ഇത് പാലിക്കാതെ ഖുതുബ നടത്തിയത് Ap ക്കാരായാലും EK ക്കാരായാലും സംസ്ഥാനക്കാരായാലും അത് സാധുവല്ല.
ശബ്ദം ഉയർത്താനുള്ള മാധ്യമമാണ് സ്പീകർ എന്ന് നിങ്ങൾ തന്നെ പറഞ്ഞല്ലോ. എന്നാൽ ഫുഖഹാഅ് പറഞ്ഞത് ഖതീബ് തന്റെ ശബ്ദം ഉയർത്തിക്കൊണ്ട് തന്നെ 40 പേരെ കേൾപ്പിക്കണം എന്നാണ്. അത് കൊണ്ടാണ് സ്പീക്കർ ഖുത്ബയെ എതിർക്കപ്പെടുന്നത്. നിഷ്പക്ഷമായി ചിന്തിച്ച് കാര്യം മനസിലാക്കൂ ...
ഈ കുറാഫി നജീമ്പ് മുല്ലയെ കുറിച്ച് ഇനിയും വീടിയോ ചെയ്യണം, ഇയാളുടെ കുറാഫിത്തരം ജനങ്ങൾ ഒത്തിരി മനസ്സിലാക്കാനുണ്ട്
അതിന് വളര്ന്നിട്ടില്ല jaahilingaleee
പോടാ ഇടി മന്താ
Moulanaye kurichu adyam padikku
MASHA ALLAH👍
Poda
ബർക്കത്തില്ലാന്ന് പറയാൻ കഴിയില്ല, വീട്ടുകാരുടെ കീശ കാലിയായാലും മുസല്ല്യാക്കൻമാർ കീശയിൽ നിറയെ ബർക്കത്തുമായാണല്ലോ പോകുന്നത്
🤣🤣🤣🤣🤣🤣🤣
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
Dayavaayi iyaal Vitta najeeb molyaare aa clip myzhuvan vedio kaanaan shrikkoo...
അടിസ്ഥാനവും തെളിവുമില്ലാത്ത കുറെ നാക്കിട്ടടിക്കല്‍ മാത്രം...തലയില്‍ dr ഉണ്ട് തലേകെട്ടിന്റെ ഉള്ളിലോന്നുമില്ലാതെ പോയല്ലോ....അള്ളാഹു ഹിദായത്ത് നല്‍കട്ടെ ഇയാള്‍ക്ക്.....ഇയാളെ വിചാരം ഇയാള്‍ മാത്രമേ അല്ലാഹുവിഭയപ്പെടുന്നുള്ളൂ...
നീ ഒക്കെ ശരിക്കും മുശരിക്കാണ്.. കഴുത
Najeeb maulaviye vilich oru samvadam nadathan thalparyappedunnu pothu janam kariyangal manassilakkatte
Pattumo
തോഹീദ് പഠനം
Watsaap ഗ്രൂപ്പ്
chat.whatsapp.com/IjMnpn5aMgOK2dRCYSp3oZ