ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ച് മത്സരാർത്ഥി..!! | myG Flowers Orukodi | Ep# 353

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 528

  • @sreejithmk662
    @sreejithmk662 2 года назад +158

    ഈ സഹോദരിക്ക് ഇങ്ങനെ ഒരു അവസരം ഒരുകികൊടുത്ത ഫ്ളവർസ് ചാനലിനും അതിൻ്റെ എല്ലാ pravarthakanmarkum എൻ്റെ സ്നേഹം നിറഞ്ഞ നന്ദി
    ഈശ്വരന് സ്നേഹം നിറഞ്ഞ നന്ദി 🙏

    • @ckvijayan5125
      @ckvijayan5125 2 года назад +5

      ഫ്ലവേഴ്സ് ചാനലിന് തീർത്ത തീരാത്ത കടപ്പാട് കൂടാതെ എബിസിയൂട്യൂബ് ചാനൽനു ഇങ്ങനെയുള്ളവരെ സഹായിക്കുക

  • @athulrajnp8889
    @athulrajnp8889 2 года назад +117

    ആ കുഞ്ഞു വലുതായി നന്നായി നോക്കിയാൽ മതിയായിരുന്നു ഈ പാവം അമ്മയെ ☺️☺️🥺🥺🥺

  • @shiju.welder.1244
    @shiju.welder.1244 2 года назад +68

    സഹോദരി തളരരുത് കലാഭവനിൽ നല്ല നല്ല പ്രോഗ്രാം ഉണ്ടാവട്ടെ നല്ല നല്ല കഴിവ് തെളിയട്ടെ..

  • @ichu7886
    @ichu7886 2 года назад +277

    ഇവരെ പോലുള്ള ആൾക്കാരെ ഇങ്ങനെയുള്ളപ്രോഗ്രാമിൽ പങ്കെടുപ്പിച്ച ഈ ചാനൽ വീണ്ടും ഉഴരങ്ങളിൽ എത്തിചേരട്ടേ...👏👏👏👏

  • @ajmisham6135
    @ajmisham6135 2 года назад +167

    ഇതിൽ കുറച്ചു പേര് ആ കുട്ടിയുടെ കുറ്റങ്ങൾ കണ്ടു പിടിക്കുന്നുണ്ട്, കള്ളം പറയുന്നു, ഇതിലും ദുഃഖങ്ങൾ അനുഭവിക്കുന്നവരുംഉണ്ട് എന്നൊക്കെ... ചെറുപ്പം മുതൽ അനാഥത്വം, പട്ടിണി, ഒറ്റപ്പെടൽ മാത്രം അനുഭവിച്ചു വളർന്നയാൾ അത് തുറന്നു പറയുമ്പോൾ കുറച്ചു ഇമോഷണൽ ആയി പോകും തന്നെ സംരക്ഷിക്കാത്ത ബന്ധുക്കളോട് അമർഷം ഉണ്ടാകും, അത് സ്വാഭാവികം ആണ്, എല്ലാ കാര്യങ്ങളും open ആയി പറയാൻ പറ്റുകയില്ല.. അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും ഓമനകൾ ആയി വളർന്നു, ആഗ്രഹിക്കുന്നതെല്ലാം കിട്ടുന്ന ആളുകൾക്ക് ആ വേദന മനസിലാക്കണം എന്നില്ല, ആരും കെട്ടിച്ചു വിടാനില്ലാത്തത് കൊണ്ട് ഒറ്റക്കായത് കൊണ്ടും ഒരുത്തൻ ജീവിതം വച്ചു നീട്ടിയപ്പോൾ വിശ്വസിച്ചു പോയി, ഒരു മോശപ്പെട്ട സ്വഭാവം ആയിരുന്നെങ്കിൽ ഇതിനികം നാലഞ്ച് കാമുകന്മാർ ഉണ്ടാകുമായിരുന്നു, ഫോൺ റീചാർജ് ചെയ്തു കൊടുക്കാനും വാടക വീട് എടുത്തു കൊടുക്കാനും ആളുണ്ടാകുമായിരുന്നു, പെരുവഴിയിൽ പൊരി വെയിലത്തു ചെരുപ്പു പോലുമില്ലാതെ ഒട്ടിയ വയറുമായി റോഡിൽ വന്നു നിൽക്കേണ്ടി വരുമായിരുന്നില്ല, കാര്യങ്ങൾ analyse ചെയ്തിട്ടു കുറ്റപ്പെടുത്തു.. മനുഷ്യ സഹജമായ തെറ്റുകൾ എല്ലാവർക്കും ഉണ്ട്, അത് കുറ്റപ്പെടുത്തുന്നവർക്കും പറ്റും

    • @remyamolrajan7212
      @remyamolrajan7212 2 года назад +5

      വളരെ ശരിയാണ്. 🙏

    • @kalavineesh5767
      @kalavineesh5767 2 года назад +6

      Seriyenne anubhavicharcke athe manasilaku

    • @sreedeviarvind5465
      @sreedeviarvind5465 2 года назад +3

      theerchyayayum thankal paranjadanu sariyanu.ithra mosamaya avasthakal jeevithakalam muzhuvan undayittum aa kutty ,pidichu nilkan pala jolikalum cheydu,sneham kittadeyum uttavar undayittum anadayayi jeevikkunna aa kutty sneham kandal Adil veenu chalikkuzhiyil veezhan orupadu opportunities undayittum aa kuttiyude nalla charector inte nanma , udaneelam namukku Kanan kazhiyum. pinne , nuna paranju vennu chilar parayunnu.adu thurannu paranjadu kondalle ningal arinjadu.aa kuttiyude charector inte mahthamanu aa ettu parayal.kakkaum,pattichu nettamundakkanu mano alla. oru shelternu vendi.oru pennu ottapettu kittiyal pakal manyan mar kadichu keerum. swayam rakshakku paranja a kallam ano valiya nuna? .ivanmar okke naunaparayatha punyalanmar.arante vedana kandal adilum negative kandu rasikkunna dushta manassullavar.

    • @sudeesh84
      @sudeesh84 2 года назад +6

      സത്യം അത് ആരെയും പറഞ്ഞ് മനസിലാക്കാൻ കഴിയാറില്ല പലപ്പോഴും

    • @answorld.2534
      @answorld.2534 2 года назад +3

      നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്ക് ഇവരുടെ യഥാർത്ഥ സ്വഭാവം അറിയാവുന്നതുകൊണ്ടാണ് 🤣🤣 അല്ലാതെ മനഃപൂർവം ഇടുന്നതല്ല

  • @sudeesh84
    @sudeesh84 2 года назад +29

    ഈ എപ്പിസോഡ് ഞാൻ കാണുന്നതിനു മുൻപേ കമന്റിടുന്നു. നീതുവിനെയും കുഞ്ഞിനെയും കുറിച്ചുള്ള വീഡിയോ കണ്ടിരുന്നു. അന്ന് മുതൽ ഇന്ന് ഈ പ്രോഗ്രാം കാണുന്നതു വരെ നീതു എന്റെ മനസിലെ ഒരു വലിയ വേദനയായിരുന്നു. നീതുവിനും കുഞ്ഞിനും തത്കാലികമായി താമസ സൗകര്യം കിട്ടി എന്ന് കരുതുന്നു. മനം നൊന്ത് ദൈവത്തോട് പ്രാർത്ഥിക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിയില്ല അനിയത്തി

  • @kmmanoj3233
    @kmmanoj3233 2 года назад +137

    അഭിനന്ദനങ്ങൾ. 🙏
    വലിയ വലിയ ജീവകാരുണ്യ പ്രവർത്തനം ആണ് ഈ പ്രോഗ്രാമിലൂടെ ഈ ചാനൽ
    ചെയ്യുന്നത്. 🙏.

  • @abdulrasheed6226
    @abdulrasheed6226 2 года назад +90

    രക്ഷ പെടട്ടെ . പാവം ഒരുപാട് സഹിച്ചു. ആ കുഞ്ഞിനും ഇവർക്കും നല്ല ഭാവി കിട്ടട്ടെ

  • @ammuzzworld876
    @ammuzzworld876 2 года назад +84

    ഒരു കോടി പ്രോഗ്രാം കണ്ടു ആദ്യമായി കണ്ണ് നിറഞ്ഞ എപ്പിസോഡ് 🙏SKN...you are the great man👌🔥❤️😍ആ സഹോദരിയ്ക്കും അവരുടെ മോനും എല്ലാവിധ സൗഭാഗ്യങ്ങളും ഇനി അങ്ങോട്ട് ഉള്ള ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് ദൈവത്തിനോട് മനസ്സുരുകി പ്രാർത്ഥിക്കുന്നു 🙏🙏God bless you 🙏🙌❤️❤️😘😘😘

  • @resmanavi4261
    @resmanavi4261 2 года назад +82

    എന്റെയും അനുജത്തിയുടെയും ചെറുപ്പകാലത്താണ് അച്ഛൻ ക്യാൻസർ വന്ന് മരിക്കുന്നത്.. അന്ന് എനിക്ക് 8 യും അവൾക്ക് 4 യും വയസ്സുമാത്രമാണ് പ്രായം.. അനുജത്തിയാണേൽ അച്ഛനെ കണ്ടിട്ടേ ഉണ്ടായിട്ടില്ലായിരുന്നു.. കാരണം അവള് ജനിച്ച് 93 നാണ് അച്ഛൻ മസ്‌ക്കറ്റ് ഇൽ പോയത്.. പിന്നെ നാല് വർഷം കഴിഞ്ഞാണ് രോഗം ബാധിച് അച്ഛന്റെ വരവ് അച്ഛനെ കണ്ട ഓർമ എനിക്കും ഉണ്ടായിരുന്നില്ല.. അച്ഛൻ വന്നേ അന്ന് വല്യ സന്തോഷം ആയിരുന്നു അച്ഛന്റെ ബാഗും കയ്യിൽ ഉണ്ടായിരുന്ന കവറും മുഴുവനും ചോക്ലേറ്റ് ആയിരുന്നു.. ഒത്തിരി സന്തോഷിച്ചു.. അച്ഛൻ വന്ന പിറ്റേ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയി.. പരിശോധനയിൽ അറിയാൻ കഴിഞ്ഞു രക്ഷില്ല.. ക്യാൻസർ ശരീരത്തെ മൊത്തം കാർന്നു തിന്നു കഴിഞ്ഞു ഡോക്ടർ മാർ വിധി എഴുതി രക്ഷയില്ല വീട്ടിൽ കൊണ്ടുപോവാൻ .. അന്ന് അമ്മക്ക് 27 വയസ്സ്.. അച്ഛനെ വീട്ടിൽ കൊണ്ട് വന്നു. അച്ഛൻ ഗൾഫിൽ നിന്നും വന്നു വെറും 15 ദിവസം മാത്രമേ അച്ചന് ആയുസുണ്ടായിരുന്നുള്ളു..2003 ഡിസംബർ 31 നു രാത്രി 7 മണിക്ക് അച്ഛൻ വിടപറഞു.. അന്ന് ഞങ്ങളുടെ വീട് പൊളിഞ്ഞ് ഏതു നിമിഷം വേണോ നിലം പതിക്കാം എന്നുള്ള അവസ്ഥ.. അമ്മയുടെ വീട്ടുക്കാര് അമ്മയെ അവരുടെ കൂടെ ചെല്ലാം നിർബന്ധിച്ചു.. അമ്മ പോയില്ല ഞങ്ങളെ ചേർത്തു പിടിച്ചു... പാവം ഞനങ്ങളെ വളർത്താൻ പട്ടിണി കിടന്നു.. സർക്കാർ സ്കൂളിൽ പഠിക്കുന്നത് കൊണ്ട് ഉച്ചകഞ്ഞി കുടിച് കഴിഞ്ഞ കാലം ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.. അമ്മ യുടെ വീട് തമിഴ്നാട് ആണ്.. അമ്മക്ക് തമിഴാണ് വായിക്കാനും എഴുതാനും അറിയുന്നത് . ആ അമ്മ യുകെജി ഇൽ പഠിക്കുന്ന അനുജത്തിയുടെ പുസ്തകം നോക്കി മലയാളം അക്ഷരം പഠിച്ചെടുത്തു.. അന്നും ഇന്നും അമ്മ ആരുടെയും മുന്നേ കൈ നീട്ടി ചെന്നിട്ടില്ല.. ഒത്തിരി ആൾക്കാർ സഹായിച്ചവർ ഉണ്ട്. അമ്മ ഫാനിന്റെ വൈഡിങ് ചെയ്യുമായിരുന്നു.. ഒരെണ്ണം ചെയ്തു കൊടുത്താൻ 50 രൂപ കിട്ടും.. അതു വച്ച് ജീവിക്കാൻ തുടങ്ങി.. പതിയെ പതിയെ ഞങ്ങളുടെ വീട്ടിന്റെ അയൽവാസി സകുന്തള മാമി ഒരാടിന്റെ കുട്ടിയെ അമ്മയെ എല്പിച്ചു .. അമ്മ ആദിനെ വളർത്തി ഒന്നു രണ്ടായി രണ്ടു മൂന്നായി അങ്ങനെ ഒരു വർഷം ജീവിക്കാനുള്ള വരുമാനം അമ്മ കണ്ടെത്തി.. അച്ഛൻ മരിച്ചു ഒരു കൊല്ലം കഴിഞപ്പോൾ സിന്ധുമെറ്റൽസിലെ സിന്ധുമാമൻ അമ്മക്ക് വണ്ടികളുടെ സ്പയർപാർട്ട്സ് കടയിൽ ഒരു ജോലി ഏർപ്പാടാക്കി കൊടുത്തു.. കൃഷ്ണ ഇലക്ട്രോണിക്സ് അവിടുള്ള ഓർണർ നല്ലവരാ ഗീത മാമി ഇന്നും അമ്മ അവിടെ ജോലി ചെയ്യുന്നുണ്ട്.. എന്റെയും അനുജത്തിയുടെയും വിവാഹം കഴിഞ്ഞു.. നല്ല രണ്ടു മരുമക്കളെ ആണ് അമ്മക്ക് കിട്ടിയത്.. നല്ല രണ്ട് ഭർത്താക്കാൻ മാരെ ഞങ്ങൾക്കും കിട്ടി.. ഞാൻ ഇപ്പോ ഭർത്താവിനും 5 വയസ്സുകാരൻ മകനും ഒപ്പം ഭോപാൽ ആണ് താമസം.. അനുജത്തി അടൂരിൽ ആണ്.. അവൾ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്.. ഞങ്ങൾ ഒത്തിരി കഷ്ടപ്പെട്ട് ഒത്തിരി വിഷമവും സഹിച്ചിട്ടുണ്ട് .ചേർത്ത് നിർത്തേണ്ട കൈകളാൽ ഞനങ്ങളെ ഒറ്റപ്പെടുത്തിയവരെ ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല.. പകരം ചേർത്തു നിർത്തിവരെ ഓർത്താൽ മതിയല്ലോ.. അതൊക്കെ ഓാർക്കുമ്പോൾ ഇന്നും കണ്ണ് നിറയാറുണ്ട്.. . ഇപ്പോ ഞങ്ങൾ ചിന്തിക്കുന്നത് ലോകതിൽ ഏറ്റവും സന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കുന്നത് നമ്മളാണെന്നാണ്.. ജീവിച്ചു കാണിച്ച് കൊടുക്കുക.. അതാണ് നമ്മള് മറ്റുള്ളവർക്ക് കാണിച് കൊടുക്കേണ്ടത്.. എന്റെ ജീവിതം പാഠം ആണ്.. അമ്മ അനുഭവിച്ച കഷ്ടപ്പാട് അത്രക്ക് ഉണ്ടായിരുന്നു.. ഞാൻ ബികോം കംപ്ലീറ്റ് ചെയ്തു .. അനുജത്തി MSC മാക്സ് ഇപ്പോഴും പഠിച്ചോണ്ടിരിക്കുന്നു.. സന്തോഷത്തോടെ ജീവിക്കുന്നു.. ഇപ്പൊ ഞങ്ങൾ രക്ഷപെട്ടതോർത്തു ഞങ്ങളോട് അസൂയമൂത്ത ഞാൻ നേരത്തെ പറഞ്ഞ അവഗണന കേസ് ഉണ്ടല്ലോ ഞങ്ങളോട് മിണ്ടാറില്ല..

    • @greenkeralam122
      @greenkeralam122 2 года назад +3

      സൂപ്പർ 😍😍😍😍

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 2 года назад +1

      സത്യം ജീവിച്ച് കാട്ടിക്കൊടുക്കണം' ധൈര്യം കൈവിടാതെ .

    • @krsherli1186
      @krsherli1186 2 года назад +1

      അമ്മ നിങ്ങളുടെ കൂടെയാണോ

    • @resmanavi4261
      @resmanavi4261 2 года назад +1

      @@krsherli1186 അല്ല അമ്മ നാട്ടിലുണ്ട്.. ഞങ്ങൾ വിളിച്ചതാണ് ഞങ്ങൾക്ക് ഒപ്പം വരാൻ അമ്മ വന്നില്ല.. അനുജത്തിയുടെ ആദ്യ പ്രസവമല്ലേ അവളെ നോക്കണം.. വീട്ടിൽ കുറച്ചു ആടും രണ്ടു പട്ടിയുമുണ്ട് അതിനെ നോക്കാൻ ആരുമില്ല.. ജോലിക്ക് പോണം എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറി.. ഇടക്ക് എന്റെ അമ്മായി അനുജത്തി ഇവരൊക്കെ നിക്കാറുണ്ട്..

    • @christhomas8756
      @christhomas8756 2 года назад +1

      Nigalude story kooduthal aalukalk inspiration aagatte..god bless you

  • @sojanus5619
    @sojanus5619 2 года назад +78

    സങ്കടം വന്നു പോയി മോളെ 🙏🙏മോളെ എല്ലാവരും സഹായിക്കട്ടെ 🥰🥰 🙏🥰💞

  • @valsalakollarickal7421
    @valsalakollarickal7421 2 года назад +11

    Flowers ഒരു കോടിയിൽ ഈ പാവം കുഞ്ഞിന് അവസരം കൊടുത്ത എല്ലാം നല്ലവരായ ആൾക്കാർക്കും നന്ദി അറിയിക്കുന്നു.. എല്ലാം കാര്യങ്ങളും ഈ വേദിയിൽ പറയുവാൻ അവസരം കൊടുത്ത ശ്രീകണ്ഠൻ സാറിനും നന്ദി.. സാർ അങ്ങനെ ആരെകൊണ്ടും പറയിപ്പിക്കില്ല.. എല്ലാം കേട്ടുനിന്നു ഒരുപാട് നന്ദിയുണ്ട്.. ഇങ്ങനെ ഉള്ളവർക്ക് വേണം അവസരം കൊടുക്കാൻ.. ഒരുപാട് കരഞ്ഞു.. പാവം ആ കുഞ്ഞിനും അമ്മയ്ക്കും എത്രയും വേഗം ഒരു വീട് വെച്ചുകൊടുക്കാൻ നല്ല മനസ്സുള്ളവർ മുന്നോട്ട് വരട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻ആ കുഞ്ഞിനെ ഒന്ന് കാണാൻ സാധിക്കാത്തതിൽ വിഷമം ഉണ്ട്.. ഇനിയുമുള്ള ജീവിതത്തിൽ ഉയർച്ച മാത്രം ഉണ്ടാകട്ടെ.. മോനെ ആര്യ ❤❤😘😘😘

  • @behappywithme1509
    @behappywithme1509 2 года назад +14

    നീതു ഒരു വീട്ടിൽ 2 month ആയ കുഞ്ഞിനെ നോക്കാൻ നിൽകവോ 10000 രൂപ salary കിട്ടും കുട്ടികൾ അമ്മ മാത്രം ഉള്ള കുടുംബത്തിലേക്ക്

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 года назад +53

    മോളെ, നിന്റെ കൂട്ടുകാർ കുറെയെങ്കിലും നിന്നെ സഹായിച്ചിട്ടുള്ളവരാണെന്ന് നിന്റെ സംസാരത്തിൽ നിന്ന് മനസിലാക്കുന്നു. അവരുടെ സഹായം ഇനിയുണ്ടാകും. മൊത്തത്തിൽ കൂട്ടുകാരെ അടച്ച് ആക്ഷേപിക്കുന്നത് കേട്ടു. അത് പാടില്ല. എന്റെ ഒരു അനുഭവം വെച്ച് പറയുന്നതാണ് 🙏

    • @ziyaachu8675
      @ziyaachu8675 2 года назад

      പ്രിയ സഹോദര ഇവളുടെ കഥയിലെ ഭർത്താവിന്റെ ഇപ്പോഴത്തെ ഭാര്യ ആണ് ഞാൻ. അവൾ പറയുന്ന സ്ത്രീ. എന്റെ ഭർത്താവിനോട് ഉള്ള വാശിക്ക് വേറെ കല്യാണം കഴിച്ചവൾ ആണ്. അത് ഒരു മാസം തികച്ചില്ല. അവിടെ ചെന്ന് കഞ്ചാവിന് വേണ്ടി പ്രശ്നം ഉണ്ടാക്കി നാത്തൂനെ തല്ലി കയ്യ് ഓടിച്ചു. തൃപ്പോണിത്തുറ സ്റ്റേഷനിൽ ഇപ്പോഴും കേസ് ഉണ്ട്. അവിടന്ന് രക്ഷിച്ചത് ഞാൻ പറഞിട്ട് എന്റെ കെട്ടിയോൻ ആണ്.അവളുടെ രണ്ടാം ഭർത്താവ് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ഡിവോഴ്സ് ആയി

    • @ziyaachu8675
      @ziyaachu8675 2 года назад

      @സിനി സിനി8293 അവൾ പച്ചക്ക് തിന്നും 😂😂

    • @shahanashareen3216
      @shahanashareen3216 10 месяцев назад

      @@ziyaachu8675ninglk vendi aaa sthreeye upekshicj poya avan ningleyum upekshikkum theerchayayum

  • @shibinlalshibu3316
    @shibinlalshibu3316 2 года назад +46

    എല്ലാം ശരിയാകും ചേച്ചി ആരുമില്ലാത്തവർക് ദൈവം ഉണ്ട്. എപ്പോഴാ മനുഷ്യന്റെ തലവര മാറുക എന്ന് പറയാൻ പറ്റില്ല ദൈവം ചേച്ചിയെയും മോനെയും കാത്തു കൊള്ളട്ടെ

  • @shajipaul312
    @shajipaul312 2 года назад +17

    Srikandan Nair sir......Ange...avasaanam..paranja..vaakkine...... big salute 👍👍👍👍

  • @prasanthiajith7852
    @prasanthiajith7852 2 года назад +81

    ആ കുട്ടിയെ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ 🥰🥰🥰

  • @fathimarishana626
    @fathimarishana626 2 года назад +5

    ആ പൊന്നുമോനെ ഒന്നു കാണിച്ചുതരമായിരുന്നു
    ഇത് കേട്ടപ്പോ മോനെ കാണാൻ ഒരു ആഗ്രഹം

  • @anithaani7877
    @anithaani7877 2 года назад +38

    God Bless You.... ചേച്ചിയുടെ മകൻ വളർന്നു നന്നായി നോക്കും......

  • @sanishakumar217
    @sanishakumar217 2 года назад +29

    ജീവിതത്തിൽ ഇനി വിജയം ഉണ്ടാകട്ടെ...... God bless u😍

  • @praveenapravee6016
    @praveenapravee6016 2 года назад +43

    നല്ലൊരു ജീവിതം.ആകട്ടെ

  • @sujakarthika6184
    @sujakarthika6184 2 года назад +127

    കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയി. എല്ലാം ശരിയാകും എന്നു ആശ്വസിക്കുക.

  • @jabirjabir209
    @jabirjabir209 2 года назад +3

    പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ തുറന്ന് പറഞ്ഞ നീതുവിന് നല്ല ഒരു നാൾ തീർച്ചയായും വരും, പലരേയും പല സമയങ്ങളിലും തൻ്റെ പരിമിതിക്കുള്ളിൽ നിന്നും സഹായിച്ച ആ നല്ല മനസ്സിനെ ദൈവം കൈവിടില്ല.

  • @anniemani9800
    @anniemani9800 2 года назад +127

    സാധാരണ ആരെയും സംസാരിക്കാൻ അനുവദിക്കാതെ ഇടയിൽ കേറി സംസാരിക്കുന്ന SKN ഇവരുടെ സംസാരം മുഴുവൻ കേട്ട് നിൽക്കുന്നു , അതിശയം തന്നെ

  • @jiyonajuwel3988
    @jiyonajuwel3988 2 года назад +4

    ഇതേ അവസ്ഥ.. പക്ഷെ രണ്ട് പെൺകുട്ടികൾ ആണെന്ന് മാത്രം.. പോയിട്ടു 5വർഷം.. കൂടെ മറ്റൊരാൾ.. ജീവിതത്തിനും മരണത്തിനുo ഇടയിൽ ഒത്തിരി നാള്.. പക്ഷെ അയാളെ ഓർത്തു സിന്ദൂരം ഇട്ടു നിൽക്കില്ല.. ജീവിക്കും ജീവിക്കണം

  • @kumarichandar3900
    @kumarichandar3900 2 года назад +26

    സത്യത്തിന്റെ പാതയിൽ തിരക്ക് കുറവാണു്... പോലിസുക്കാരുടെ മുപടി യോടു ഞാനും യോജിക്കുന്നു

  • @stanlyc1040
    @stanlyc1040 2 года назад +87

    ദൈവം കൈ വിടില്ല ധൈര്യത്തോടെ മുന്നോട്ട് പോകുക

    • @baboosnandoos9721
      @baboosnandoos9721 2 года назад +1

      Athe

    • @devas1239
      @devas1239 2 года назад +1

      കണ്ണ് നിറഞ്ഞ് കാണാനോ കേൾക്കാനോ പറ്റുന്നില്ല... സത്യം കരഞ്ഞു പോയി 😒😒

  • @shylasunny7890
    @shylasunny7890 9 месяцев назад +1

    Neethu be brave and bold. You lead a successful life. Door will open for you. Live and prove yourself infront of your relatives and society. Let your life inspire other women

  • @sheejasathyan9558
    @sheejasathyan9558 2 года назад +17

    ഇത് സമൂഹത്തോടുള്ള സന്ദേശമാണ്
    ആരൊടെങ്കിലും സ്നേഹം, ഇഷ്ടം തോന്നിയാലും കൂടെ ഇറങ്ങി പോകരുത്. അവരെ എങ്ങനെ വിശ്വാസിക്കാനാകും എപ്പോഴും ഭാവിയെ കുറിച്ച് ചിന്തിക്കുക.
    അറിവുള്ളവരോട് ഉപദേശം തേടുക
    ദൈവവിശ്വാസത്തിൽ ജീവിക്കുക.

    • @sweet-jv7cm
      @sweet-jv7cm 2 года назад

      Avar itanginpoyathall ellarum oyivakki jolikku poyi kondirikkarnnu appo vivaham kayichathan...full kanu
      Vere oru viod un ee chechiye patti

    • @anithav.n9908
      @anithav.n9908 2 года назад +1

      Correct 💯 chila thirumanagal chadii edukedathala athum legaly married allathe

  • @sheebadhyan3639
    @sheebadhyan3639 2 года назад +7

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @prabeethvlog9742
    @prabeethvlog9742 2 года назад +29

    ഇന്ന് ഈ കുട്ടിയുടെ ന്യൂസ് vdo കണ്ടു ഉടൻ ഈ പ്രോഗ്രാമും

  • @bennythomas1726
    @bennythomas1726 2 года назад +29

    Living Together ന്റെ പ്രശനം ഇതാണ്. മക്കൾ കും ഒരു ഐഡന്റിറ്റി ഉണ്ടാവില്ല ഇവരിൽ ഒരാൾ കൈയുവിട്ടാൽ

    • @nishapaul3469
      @nishapaul3469 2 года назад +1

      Sathyam anu. Athukondaanu njan innum ottakku jeevikkunnathu. Namukku arumillenkil marriage proposal polum living together chodikkum.

  • @anju3293
    @anju3293 2 года назад +5

    ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ ചേച്ചി പറഞ്ഞ കുറേ കാര്യങ്ങൾ വിശ്വസിക്കാൻ പറ്റുന്നില്ല അത് ഒന്ന് പിന്നെ ചേച്ചി പറഞ്ഞു നല്ലവരായ പ്രേക്ഷകർ സഹായിക്കുമെന്ന് കരുതിയാണ് വന്നതെന്ന് ഇതു പോലെ ഈ പ്രോഗ്രാം കാണുന്ന പ്രേക്ഷകർക്കും ബുദ്ധിമുട്ടുകൾ ഉണ്ട് ചേച്ചിക്ക് ഒരു അവസരം കിട്ടിയപ്പോൾ ചേച്ചി അത് പറഞ്ഞു ഇതുപോലെ അവസരം കിട്ടാതെ അവരുടെ ബുദ്ധിമുട്ടുകൾ ആരും അറിയാതെ ജീവിക്കുന്നവർ ഉണ്ട് ..
    എന്റെ ഭർത്താവിന്റെ ചേട്ടൻ മരിച്ചിട്ട് 6 വർഷമായി ചേട്ടൻ മരിക്കുമ്പോൾ ഇളയ മകൾക്ക് ഒന്നര വയസ്സും മൂത്ത മകൾക്ക് 3 വയസ്സുമാണ് എന്നിട്ടും ചേച്ചി കഷ്ട്ടപ്പെട്ടാണ് മക്കളെ നോക്കുന്നത് മരണത്തെക്കുറിച്ച് ചിന്തിക്കാതെ പറ്റുന്ന ചെറിയ ജോലി എല്ലാം ചെയ്ത് മക്കളെ നോക്കുന്നു. ഭർത്താവിന്റെ വീട്ടിലും സ്വന്തം വീട്ടിലും മായി ജീവിക്കുന്നു അങ്ങനെ വേണം..
    അവർക്കും സ്വന്തമായി വീടൊന്നുമില്ല. ഒരു വീടാണ് അവരുടെയും ആഗ്രഹം

    • @najmasidhik25
      @najmasidhik25 2 года назад +5

      Barthavinte veedum ammayude veedum undallo ithonnum illallo kettitt manassilakunnille

  • @jeejaa9442
    @jeejaa9442 2 года назад +51

    നീതു തന്റെ അത്രയും ഇല്ലെങ്കിലും കുട്ടിക്കാലം തൊട്ടേ ഒരു പാട് കഷ്ടപ്പാടായിരുന്നു എനിക്ക് നേരിടേണ്ടി വന്നത് പക്ഷേ എന്നിരുന്നാലും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ പഠിച്ചു ഇപ്പഴും അതു പോലെ തന്നെ ജീവിച്ചു പോവുന്നു കഴിയുന്നതും മറ്റുള്ളവരെ ആശ്രയിക്കാതെ നമ്മൾ ജീവിക്കാൻ പഠിക്കണം വീടില്ലെങ്കിൽ തല്ക്കാലം ഒരു കോൺവെന്റിലോ അനാഥാലയത്തിലോ പോവാമായിരുന്നു അല്ലാതെ ബീച്ചിലോ റെയിൽവേ സ്റ്റേഷനിലോ കുഞ്ഞിനേയും കൊണ്ട് പോവാൻ പാടില്ലായിരുന്നു എന്തേലും ജോലി ചെയ്തു സ്വന്തം കാലിൽ നിൽക്കാൻ നോക്കണം

    • @Afsal-600
      @Afsal-600 2 года назад +9

      പറയാൻ എളുപ്പം. ഈ സാഹചര്യം അനുഭവങ്ങൾ ശരിക്കും ഉള്ള വർക്ക് മാത്രം അറിയഉന്ന കാര്യം.

    • @sujathas2419
      @sujathas2419 2 года назад +6

      അതിനു ശരീരം വയ്യ പിന്നെ എന്ത് ജോലി ചെയ്യും

    • @snehasneha8114
      @snehasneha8114 2 года назад +7

      അത് അറിയില്ലായിരിക്കും ആരും ഇല്ലാത്ത സാഹചര്യം അനുഭവിക്കുന്നവർക്കേ അറിയൂ പറഞ്ഞു കേട്ടാൽ തന്നെ മനസിലാവും പാവം ചേച്ചി

    • @pravasi4144
      @pravasi4144 2 года назад +1

      Ammayi An thonunnu

    • @jeejaa9442
      @jeejaa9442 2 года назад +3

      @@Afsal-600 ഇതുപോലുള്ള ഒരു പാട് അനുഭവങ്ങൾ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ട് ഒരു നേരത്തെ ആഹാരത്തിനും വസ്ത്രത്തിനും വേണ്ടി ബന്ധുക്കളുടെ മുന്നിൽ കൈ നീട്ടിയപ്പോൾ അവരുടെയൊക്കെ വെറുപ്പോടെയുള്ള മുഖം കാണേണ്ടിവന്നിട്ടുണ്ട് നമ്മൾ സ്വന്തമായി ജോലി ചെയ്തുകഞ്ഞി കുടിക്കുന്നതിന്റ രുചി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി വാങ്ങിയ ബിരിയാണിക്ക്‌ കാണില്ല

  • @amblieamnile8981
    @amblieamnile8981 2 года назад +40

    ഇങ്ങനെ കുറേ അമ്മാവനും അമ്മായിയും എല്ലാവർക്കും ഉണ്ട്.

    • @nishapaul3469
      @nishapaul3469 2 года назад +1

      Sathyam anu. Enikkum ente ammavan para panithittundu.

    • @sujakarthika6184
      @sujakarthika6184 2 года назад +1

      ​@@nishapaul3469 😁😁😁😁

    • @sujakarthika6184
      @sujakarthika6184 2 года назад

      കൂതറ അമ്മായി

    • @nila7860
      @nila7860 2 года назад

      എനിക്കും ഉണ്ട് ഇങ്ങനെ രണ്ടെണ്ണം.

    • @ancyancy625
      @ancyancy625 2 года назад

      @@nila7860 ആണൊ??

  • @rabhim7365
    @rabhim7365 2 года назад +11

    ഒന്നര ലക്ഷം കിട്ടിയതുകൊണ്ട് നാളെ തന്നെ ഇട്ടു പോയ ഭർത്താവ് തേടി വരാൻ ചാൻസ് കൂടുതൽ ആണ്,,,

    • @peterk.m2881
      @peterk.m2881 2 года назад

      ഭർത്താവ് ജോലിക്കുപോയി എന്ന് പറഞ്ഞത് പൂർണ്ണമായും കള്ളമല്ല,അങ്ങനെ പറഞ്ഞതാണ് സ്ലോ പോയത്

    • @ziyaachu8675
      @ziyaachu8675 2 года назад

      അതിന് എന്റെ കാശ് കാണാതെ കിടക്കുവല്ലാട്ടോ. അവളുടെ കാശ് കണ്ട് മഞ്ഞളിച്ചു 3മക്കളേം എന്നേം ഇട്ടിട്ടു പോകാൻ. അരുണിന് മാന്യമായ നല്ലൊരു ജോലി ഉണ്ട്. അവൻ അവൾ പറഞ്ഞ പോലെ പെയിന്റർ ഒന്നും അല്ല. ഫ്ലൈറ്റ് കിച്ചണിൽ ജോലിക് പോയി നല്ല മാസ ശമ്പളം വാങ്ങിക്കുന്നവൻ ഇവൾടെ ആ പൈസ കിട്ടീട്ട് വേണ്ട ജീവിക്കാൻ. ഇത്രേം അരുണിനെ പറഞ്ഞിട്ട് അവൻ മിണ്ടാതെ ഇരിക്കുന്നത്. അവൻ ഒരു പെണ്ണുണ്ണി ആയിട്ട് അല്ല. എന്തെങ്കിലും മിണ്ടിയാൽ അപ്പൊ ഗുളിക വാരി തിന്ന് ചവാൻ നോക്കും. അവന്റെ ഒരു അടി താങ്ങാൻ ഉള്ള ആരോഗ്യം ഇല്ല അവൾക്.29 വയസുള്ള അരുൺ എങ്ങനെയാ 38 വയസുള്ള പെണ്ണിനെ കൊണ്ട് നടക്കുക . അവളുടെ അടിവസ്ത്രം വരെ അലക്കി കൊടുത്ത് മടുത്തു അയാൾ. ആ കൊച്ചിനെ അപ്പി ഇട്ടാൽ പോലും കഴിയിക്കാത്ത ഇവളാണോ ഈ വീര വാദം പറയണേഇപ്പോഴും ഞങ്ങളുടെ ജീവിതത്തിൽ ഇടക് ഓരോ കാൾ വിളിച്ചു പ്രേശ്നങ്ങൾ ഉണ്ടാക്കും. അല്ലെങ്കിൽ ആരുടെ എങ്കിലും ഫോണിൽ നിന്ന് വിളിച്ചു പറയിക്കും. ഫുഡും വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിച് കൊടുക്കണം എന്ന് വിചാരിച്ചു സംസാരിച്ചാൽ അപ്പൊ അവൾക് പൈസ മതി. പൊന്നു സഹോദര ഇതിനു മുൻപ് fb യിൽ ഒരു പോസ്റ്റ്‌ ഇട്ട് ഏത് പോലെ ഒരു ചാരിറ്റി കാരെ പറ്റിച്ചു.11000 രൂപ കിട്ടി. അത് ഒരു ആഴ്ച കൊണ്ട് തിന്ന് തീർത്തു. കൊച്ചിനെ എന്നുള്ള ചിന്ത ഇല്ലാതെ അതിന്റെ മുന്നിൽ ഇരുന്ന് ഒരു അമ്മ ചെയ്യാൻ പാടില്ലാത്ത എല്ലാം കാണിക്കും. ബാത്‌റൂമിൽ പോണേൽ ബീഡി വേണം. അല്ലാത്ത ടൈമിൽ കഞ്ചാവും. പിന്നെ രണ്ടാമത് കെട്ടിയത് എന്ത് കൊണ്ട് പറയുന്നില്ല. അത് പറഞ്ഞാൽ അവളെ ഓടിക്കും ജനങ്ങൾ. അതാണ്. എനിക്ക് ഇവളെ കുറ്റം പറഞ്ഞിട്ട് ഒന്നും കിട്ടാനില്ല. മനസുഖവും കിട്ടാനില്ല. എന്തിനാ നുണ പറഞ്ഞു ജങ്ങളെ പറ്റിക്കണേ. ഇനി ഇപ്പോൾ കോടികൾ കിട്ടിയാലും അരുണിന് അവളെ വേണ്ട. അവൻ പണി എടുത്ത് ജീവിക്കാൻ അറിയാം. ഇനി വല്ല കിടപിലായാൽ എനിക്ക് കയ്യും കാലും ഉണ്ട്. നല്ല അന്തസായിട് മാന്യ മായ ജോലി എടുത്ത് നോക്കാൻ എനിക്ക് മടിയില്ല. കാരണം ഞാൻ കഞ്ചാവിന് വേണ്ടി അല്ല അരുണിന്റെ കൂടെ ജീവിക്കണത്. എനിക്ക് നല്ലൊരു ഭർത്താവ് ആണ്. നല്ലൊരു അച്ഛൻ ആണ്. സ്വന്തം വീട് വിറ്റു തിന്ന ഇവൾക് ഇനിം എല്ലാരും വെച്ച് കൊടുക്ക്. അവിടെ ആണുങ്ങൾടെ തിരക്ക് ആയിരിക്കും. വാടക വീട്ടുകാർ മാറാൻ പറയുന്നത് തന്നെ ഇവളോട് അത് കൊണ്ട് ആണ്. എത്ര കൂട്ടുകാർ ചേട്ടനോട് ഇവൾടെ ജീവിത രീതിയെ പറ്റി പറയുന്നു. ഒന്നും അറിയാതെ കുറെ പേര് അവളെ സപ്പോർട് ചെയ്ത് പൊക്കി പിടിക്കുന്നു. കഷ്ടം. ഇവൾ പറയുന്ന സ്ഥലം പോലും തെറ്റാണ് . എലൂർ മൂപ്പൻ ലോഡ്ജ് എന്ന് എന്താ ഇവൾ പേര് പറയാത്തെ. പണിക് പോണു എന്ന് പറഞ്ഞല്ല അരുൺ എന്നെ കെട്ടിയത്. അവളെ വേണ്ടന്ന് പറഞ്ഞു വീട്ടിൽ നിൽകുമ്പോൾ എനിക്ക് വന്ന ആലോചന ആണ് ഇത്. എല്ലാം അറിഞ്ഞു ഞാൻ. ഒരുപാട് ശ്രെമിച്ചു അരുണിനോട് ആ കുഞ്ഞിനെ ഓർത്തു തിരികെ പോകാൻ ഞാൻ പറഞ്ഞതാ. ബട്ട്‌ അതിലും നല്ലത് ചാവുന്നത് ആണ് എന്ന് പറഞ്ഞു. പിന്നെ എനിക്ക് ഒന്നും മിണ്ടാൻ സാധിച്ചില്ല. അരുൺ തിരികെ വരുമെന്ന് ഉള്ള പ്രതീക്ഷയിൽ ആണ് അവൾ ഈ കോപ്രായം മുഴുവൻ കാട്ടി കൂട്ടുന്നത് എങ്കിൽ അത് അവൾക് തെറ്റി. അവന് ഇപ്പോൾ സമാധാനം ഉള്ളത് കൊണ്ട് അവൻ എന്നേം എന്റെ 3മക്കളേം കളഞ്ഞു വരില്ല. അത് അവനു ഞങ്ങളോട് ഉള്ള സ്നേഹം. നേരം വെളുത്താൽ ഒരു ചായ എങ്കിലും അവൾക് ഉണ്ടാക്കി കൊടുകാം. അതിനു പകരം റമ്മി കളിച്ചോണ്ട് ഇരുന്നാൽ പറ്റോ ദിവസോം. ഇല്ലല്ലോ. ഒരു ഭാഗം മാത്രം കെട്ട് കുറ്റം പറയരുത് 😡

    • @rabhim7365
      @rabhim7365 2 года назад

      @@ziyaachu8675 സോറി സഹോദരി,, പബ്ലിക് ആയി കരഞ്ഞു അവർ ഓരോന്ന് പറഞ്ഞപ്പോൾ ആരായാലും വിശ്വസിച്ചു പോവും അതുമാതിരി അല്ലെ അവരുടെ സംസാരം. അതൊക്കെ അവര് കള്ളം പറഞ്ഞതാണെന്ന് വിശ്യസിക്കാൻ തന്നെ പറ്റുന്നില്ല. താങ്കൾ പറഞ ഈ കാര്യങ്ങൾ ഒക്കെ സത്യം ആണെങ്കിൽ ആ സ്ത്രീക്കി മികച്ച അഭിനയത്തിനുള്ള നാഷണൽ അവാർഡ് കൊടുക്കണം അത്രക്കും നാച്ചുറൽ ആയിട്ടുള്ള അഭിനയം അല്ലായിരുന്നോ 🤦🏼‍♀️🤦🏼‍♀️

    • @anjalianoop3748
      @anjalianoop3748 2 года назад

      @@ziyaachu8675 നീ ഏതായാലും കൊള്ളാം

    • @faza-h7z
      @faza-h7z 7 месяцев назад

      @@ziyaachu8675sahodhari..ee sthreeyude ipozhathe avastha nthaan..ningal santhoshamaayirikku

  • @RajiSanthosh99
    @RajiSanthosh99 2 года назад +6

    ഈ പെൺകുട്ടിയ്യുടെ ആദ്യത്തെ വീഡിയോ കണ്ടിരുന്നു അതിൽ അവർക്ക് കുഞ്ഞിനേയും കൊണ്ട് കിടക്കാൻ ഒരു സ്ഥലം ഇല്ല കുഞ്ഞിന് കൊടുക്കാൻ ഒന്നും ഇല്ല വെള്ളവും ബിസ്കറ്റ് കഴിച്ചു ആണ് ജീവിക്കുന്നത് എന്നൊക്കെ പറഞ്ഞിരുന്നു. അത് കണ്ട് ഞാൻ ഒരാളെ കൊണ്ട് ഇവരെ വിളിച്ചു അപ്പോൾ ഇവർക്ക് ഡിമാൻഡ് സ്വന്തമായി വീടും ജോലിയും ആയിരുന്നു. ഒരു ഷെൽട്ടർ ഹോമിലോ മറ്റോ രണ്ടുപേരും ഒരുമിച്ചു നിർത്തി നല്ല ട്രീറ്റ്മെന്റ് ചെയ്യാൻ ഒക്കെ പറ്റുമായിരുന്നു. ഇവരുടെ ആ വീഡിയോയും ഇതും കാണുമ്പോൾ എന്തൊക്കെയോ മാറ്റം ഫീൽ ചെയ്യുന്നു. അവരുടെ സംസാരത്തിന്റെ ട്യൂൺ തന്നെ മാറിയിരിക്കുന്നു

  • @ashwathim8036
    @ashwathim8036 2 года назад +4

    God bless u dear.ur son will be your pillar..

  • @sulabhaasokan9001
    @sulabhaasokan9001 2 года назад +19

    ചില സമയങ്ങളിൽ ഒരു ലോജിക്കുമില്ലാതെയാണ് കുട്ടി സംസാരിക്കുന്നത്. അത് പാടില്ല. എല്ലാ സുകൃത്തുക്കളെയും അടച്ചാക്ഷേപിക്കരുത് മക്കളെ. പൂർണ്ണമായും ഒരു സുകൃത്തിനും താങ്കളെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഓർക്കുക. അത്രയെങ്കിലും സഹായം കിട്ടിയത് ഭാഗ്യം എന്ന് കരുതുക. ഇനി നല്ലൊരു ജീവിതം കിട്ടട്ടെ എന്ന് പ്രാർത്തിക്കുന്നു. 🌹
    അമ്മ

  • @jyothimahesh1186
    @jyothimahesh1186 2 года назад +7

    God bless 🙌 you mole ..your sound clarity is very good 👍

  • @SwitzerlandButterfly
    @SwitzerlandButterfly 2 года назад +27

    ശരിയായ ഉത്തരങ്ങൾ പറയുമ്പോൾ ശ്രീകണ്ഠൻ സാറിൻറെ പൂട്ടട്ടോ പൂട്ടട്ടോ എന്നുള്ള ധൃതിയുള്ള ചോദ്യം കേൾക്കാൻ രസമുണ്ട്..
    100% ഉറപ്പിക്കാം അപ്പോൾ അതുതന്നെയാണ് ശരി ഉത്തരം എന്ന്... പക്ഷേ അത് മത്സരത്തിന്റെ ആദ്യഭാഗത്ത് മാത്രം...😃😃

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +131

    ഇന്നലെ ടീവിയിൽ കണ്ടു. ഒരമ്മയ്ക്കും കേട്ട് നിൽക്കാൻ പറ്റില്ല. അമ്മയും ഭർത്താവും ജീവിച്ചിരിക്കുംമ്പോൾ ഇങ്ങിനെ ഒരവസ്ഥ വന്ന മോള് . എന്ത് പറയണം.

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 года назад +11

    കുഞ്ഞിനേയും വെച്ചുകൊണ്ടുള്ള ലൈവ് കണ്ട് ഒരുപാട് വിഷമം തോന്നിയിരുന്നു. ഇപ്പൊ സന്തോഷം ആയി
    .

  • @royroy9029
    @royroy9029 2 года назад +29

    നല്ല ശബ്ദം ഏകദേശം മഞ്ജുവാര്യറിന്റെ ശബ്ദംപോലെ

  • @answorld.2534
    @answorld.2534 2 года назад +12

    നിനക്ക് വേണ്ടി ഒരുപാട് സഹായം ചെയ്ത സജി സാറിനെ നി മറന്നു, കഷ്ട്ടം, ആ വലിയ മനുഷ്യൻ നി ഓരോ ബുദ്ധിമുട്ടും പറയുമ്പോഴും എത്രയോ സഹായിച്ചിരിക്കുന്നു 😡

  • @johnthekkummoottil4858
    @johnthekkummoottil4858 2 года назад +9

    ഞാൻ ലോട്ടറി എടുക്കാറില്ല. അല്ല ഞാൻ പ്രായമായവരെ സഹായിക്കാൻ ലോട്ടറി എടുക്കും!!

  • @vaava2972
    @vaava2972 Год назад

    Aaa kutiku parayan pattunna utharangal aanu ithil question aayi chodhikunnath ee paripadi supper full support

  • @athulrajnp8889
    @athulrajnp8889 2 года назад +53

    കണ്ണീർ പോലും ഇല്ലാതായി പാവത്തിന് 🥺🥺

  • @shakkeesmusicworld537
    @shakkeesmusicworld537 2 года назад +1

    Kettappol serikkum kann niranju vallaathoru feelaayi paavam Neethu😢😢😢😢Neethuvinum monum Allaahu ellaa anughrahangalum nalkatte aameen ingine oravasaram orukkikkodutha flowers chenalin oru big salut🤚❤🤝❤🤝❤🤝💪🏽💪🏽💪🏽

  • @reenapothen2481
    @reenapothen2481 2 года назад +20

    Dont worry Neethu...God is with u and mon...Big Salute to you SKN SIR...👏👏

  • @AbdulRahman-ur2hs
    @AbdulRahman-ur2hs Год назад

    Edh polotha varude a/c no velipadurhug ippol valare yelupam yethara smolle amount ayakam or neram food korau kaichi evare pole ullavarr sahaikkam

  • @sheela_saji_
    @sheela_saji_ 2 года назад +11

    കഷ്ടം... ജീവിക്കണം എന്ന ചിന്ത ഈ പെൺകുട്ടിക്ക് ഉണ്ടായല്ലോ.. അതു തന്നെ ഏറ്റവും വലിയ കാര്യം ആണ്. കേട്ടു കൊണ്ട് ഇരുന്ന ഞാൻ പോലും ഞെട്ടി പോയി. പാവം..
    സ്വന്തം വീട്ടിൽ നിന്ന് പോലും ഒരു സ്നേഹം കിട്ടിയില്ല. ഭർത്താവ് കാണിച്ചതും നെറികേട്. ഇവനൊക്കെ ഗതി പിടിക്കുമോ? ഒരു കുഞ്ഞുമായി ഇനി എത്ര നാൾ തുഴയണം. ദൈവം അവർക്ക് നല്ല ഒരു ജീവിതം കൊടുക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

  • @valsalakollarickal7421
    @valsalakollarickal7421 2 года назад +14

    മോളെ സഹായിക്കാൻ sks പറഞ്ഞപോലെ ഒരുപാട് നല്ല ആൾക്കാർ വരും.. ഈ തള്ളി പറഞ്ഞ frnd ഉം ബന്ധുക്കളും ഭർത്താവ് വും എല്ലാവരും വരും.. ആരോടും വലിയ അടുപ്പത്തിന് പോകരുത്... അകറ്റി നിർത്തണം.. ഭർത്താവിനെ സ്വീകരിക്കരുത്. പണം കണ്ട് വന്നിട്ട് അതുകൊണ്ട് പോകും.. അല്ലെങ്കിൽ ഒരു കുഞ്ഞിനെ കൂടി സമ്മാനിക്കും.. ഒരു മകൻ മതി. നന്നായി വളർത്തി പഠിപ്പിക്കുക.. നല്ലത് മാത്രമേ ഉണ്ടാകു.. അമ്മാമ്മയെ സ്നേഹിക്കുക

  • @ckvijayan5125
    @ckvijayan5125 2 года назад +16

    എറണാകുളത്തെ ഏതെങ്കിലും നല്ല ആശുപത്രിക്കാർ ആ കൊച്ചിനെ സഹായിക്കട്ടെ അതൊരു കാരുണ്യപ്രവർത്തിയാവും

  • @dileep3390
    @dileep3390 2 года назад +16

    ആ ചേച്ചിയുടെ hus പോയി എങ്കിലും ഇപ്പോളും ആ ചേച്ചി സിന്ദൂരം ഇടുന്നു അതിന് വേണം ബിഗ് സലൂട്ട് കൊടുക്കാൻ❤️❤️❤️💓💓💓💓💓💓💓💓💓💓💓❣️❣️❣️❣️❣️

    • @sajithaantony1111
      @sajithaantony1111 2 года назад

      🤣🤣🤣🤣🤣

    • @aisudfrau
      @aisudfrau 2 года назад

      Ayyeee

    • @marysalinir9350
      @marysalinir9350 2 года назад +1

      പെണ്ണിന് ആത്മാഭിമാനം ഇല്ല എന്നതിന്റെ അടയാളം

    • @praseeda7070
      @praseeda7070 2 года назад

      Relationship nte depth താലിയിലും സിന്ദൂരതിലുമാണോ??? കഷ്ടം!!!

    • @ziyaachu8675
      @ziyaachu8675 2 года назад

      രണ്ടാമത്തെ കെട്ടിയോൻ ചത്തിട്ടില്ല. ജോയ്. ഡിവോഴ്സ് ആയിട്ടില്ല. അരുണിന് സിന്തൂരം ചാർത്താൻ അവന്റെ ഭാര്യ ഞാൻ ഉണ്ട്. സിന്തൂരത്തിന്റെ അർത്ഥം അറിയാത്ത ഇവളെ ഏറ്റി പിടിച്ചോ എല്ലാരും

  • @ullasn118
    @ullasn118 2 года назад +3

    Sreekandan sir, thanks for helping this poor lady and her son,God bless

  • @benzvzvz9956
    @benzvzvz9956 2 года назад +11

    സർ ഇങ്ങനെ ഉള്ളവരെ കൊണ്ടുവന്നു വല്ലതും സഹായമായാൽ അത് നന്നായിരിക്കും. പാവം എന്തെങ്കിലും കിട്ടട്ടെ. നല്ലതു വരും.

  • @mathaichanspecial9229
    @mathaichanspecial9229 2 года назад +4

    Sk sir , good. 🙏🏼

  • @ranimathew9769
    @ranimathew9769 2 года назад +3

    ഇന്ന് ശ്രീക്ക് ക്കും കുഞ്ഞു നും താമസിച്ചു പക്ഷണം എല്ലാം കുറെ അധിക ന്നാൽ നില്കാൻ സാധിക്കുന്ന സ്ഥലങ്ങൾ ഉണ്ട് ചികൽസയും കിട്ടും.. പത്രം ഒന്നും വായിക്കാറില്ലേ.. മദർ and child ഫ്യുണ്ട് ണ്ട്

    • @akshays6415
      @akshays6415 2 года назад

      അങ്ങനെ പോയാൽ അടങ്ങി നിക്കണം ഇങ്ങനെ ചാടി നടക്കാൻ പറ്റുമോ... ഓരോ ഉഡായിപ്പുകൾ.. പണിയെടുക്കാതെ ജീവിക്കണം...

  • @greenkeralam122
    @greenkeralam122 2 года назад +21

    കുറച്ചു നല്ല സുഹൃത്തുക്കൾ ഉണ്ട് അവരെക്കൂടി വെറുപ്പിക്കുന്നതരത്തിൽ സംസാരിക്കരുത്, എല്ലാം ശരിയാവട്ടെ 🙏

    • @jessyammavlogs
      @jessyammavlogs 2 года назад +4

      നല്ല സുഹൃത്തുക്കൾ ഏതാ. ആ കുട്ടി ഈ പ്രോഗ്രാമിൽ വന്നു കൂടെ ഇരിക്കാൻ വിളിച്ചപ്പോൾ പോലും വരാഞ്ഞ ഇത്ര നല്ല സുഹൃത്തുക്കൾ ഇപ്പൊ എവിടെയാണാവോ

    • @greenkeralam122
      @greenkeralam122 2 года назад +1

      @Akshara Venugopal എങ്ങനെ മനസിലായി

    • @jollysports5654
      @jollysports5654 2 года назад +2

      അവർ ആരെയും വെറുപ്പിച്ചില്ല ചില സുഹൃത്തുക്കളും പലരും സഹായിച്ചു എന്ന് മാത്രം പറഞ്ഞിട്ടുള്ളൂ

    • @jessyammavlogs
      @jessyammavlogs 2 года назад +1

      @@jollysports5654 yes👍it's true

  • @vinayadg4715
    @vinayadg4715 2 года назад +5

    Iniyengilum oru nalla jeevitham kittatte...daivam Anugrahikkatte...njanum ee programmil participate cheyyan register cheithu...letter ayachu..audition kathiriqnnu 🙏🙏

  • @muhammedalthaf563
    @muhammedalthaf563 Год назад

    Ee chechi ye sahaayicha aalk ennum Nallathu varatte

  • @fc4tech972
    @fc4tech972 2 года назад +2

    ഈ കുട്ടിയുടെ അമ്മയെപ്പോലെ ഒരമ്മ എന്റെ കുടുംബത്തിലും ഉണ്ട് മക്കളുടെ വേദന അറിയാതെ വേറെ ജീവിതം നോക്കി പോയി 😔😔ആ മക്കൾ നാളാലും ഒരുപാട് കണ്ണീരുംകുടിച്ചു ജീവിച്ചു എല്ലാരും വിവാഹം കയ്ച്ചു മക്കളായപ്പോൾ ഉമ്മ തിരിച്ചു വന്നു എല്ലാം നഷ്ടപ്പെട്ട് 🙄🙄🙄ആരും അടുപ്പിച്ചില്ല എന്നാലും ഒരു മോന്റെ അടുത് ഇപ്പോം ഉണ്ട് ഒരു സ്ഥാനം ഇല്ലാ സ്നേഹം ഇല്ല അങ്ങനെ ഒരു ജീവിതം 🙄🙄🙄🙄

  • @sulfikkaramar5795
    @sulfikkaramar5795 2 года назад +20

    കുറച്ച് നുണ.... അവിടെ,, ഇവിടെ..." ഇല്ലെ" ?

    • @ponnusrajus9072
      @ponnusrajus9072 2 года назад +2

      90 %

    • @teresavr4814
      @teresavr4814 2 года назад +2

      എന്തിനാണ് നെഗറ്റീവ് പറയുന്നത്
      കഷ്ടം

    • @kalavineesh5767
      @kalavineesh5767 2 года назад +2

      Eallathinum negative parayan varum manasakhiyille

    • @jessyammavlogs
      @jessyammavlogs 2 года назад +2

      എവിടെയൊക്കെയോ ആർക്കൊക്കെ നീതു രക്ഷപെടും എന്നുള്ള ഒരു നെഞ്ചിടിപ്പ് കേൾക്കുന്നില്ലേ എന്നൊരു സംശയം 🤔🤣

    • @anithav.n9908
      @anithav.n9908 2 года назад

      Unduuu Correct 💯

  • @Sreeja-pu9nj
    @Sreeja-pu9nj 6 месяцев назад

    3 cent sathlam Thangal vagumo

  • @sadasivanp773
    @sadasivanp773 Год назад

    Koode thamasichayalum
    Chelavinu kodukkan ayal
    Badhiasthananu atha niyamam

  • @itsmerock242
    @itsmerock242 2 года назад +12

    അഭിനന്ദനങ്ങൾ 🙏🙏♥️

  • @surendrannujoom3879
    @surendrannujoom3879 2 года назад +11

    Big salute sir

  • @shajipaul312
    @shajipaul312 2 года назад +6

    Kandathil....ettavum...sankadam thonniya... episode 😭...ivarude video...kandu... othiry praarthichu 🙏🙏...ethayaalum...sreekandan. Sirinte..munpil vannallo..... santhosham.......ini,...geethuvinte...jeevitham.....rekshapedum... theerchayaayum 👍👍👍....mone...nannai...padippikkanam 🙏..programine..pokanam....(.. njaanum oru.. artist aane..)....

  • @aroorradhakrishnan8713
    @aroorradhakrishnan8713 Год назад

    നന്നായി വരട്ടെ."സൗഭാഗ്യവതി ഭവ"

  • @jabirjabir209
    @jabirjabir209 2 года назад +3

    Big Salute
    SKN

  • @sajikunnath6503
    @sajikunnath6503 2 года назад +7

    എനിക്ക് പരിചയം ഉണ്ട് എന്നോടെ മോന് പാൽ വാങ്ങാൻ 30 രൂപ ചോദിക്കുന്നു. ഞാൻ 200 രൂപ കൊടുക്കുന്നു : പിന്നേ പല പ്രവശ്യം 30 രൂപ കൊടുത്തു 30 രൂപ വായ്പ ചോദിക്കുന്ന അവസ്ഥ എത്ര വെദനാജനകാമാണ്

    • @sreejithmk662
      @sreejithmk662 2 года назад +2

      സഹായിച്ച അങ്ങേയ്ക്ക് സ്നേഹം നിറഞ്ഞ നന്ദി

  • @archanaraj4387
    @archanaraj4387 2 года назад +2

    Ellam seriyagum chechi .nallathu varatte

  • @Ja_si_m_
    @Ja_si_m_ 2 года назад +2

    നല്ല അമ്മ യായി മോനെ നോക്കു,

  • @jomoljomol863
    @jomoljomol863 2 года назад +2

    ആ നല്ല സഹോദരൻ ന്.. നന്ദി

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 года назад +37

    ദൈവം കാണും ചേച്ചി ഈ കഷ്ട്ടപാടൊക്കെ നല്ലൊരു ദിവസം വരും.. All the best ചേച്ചി...

    • @nila7860
      @nila7860 2 года назад +3

      എന്നിട്ട് ഈ ദൈവം എന്താണ് പാവങ്ങൾക്ക് വീണ്ടും വീണ്ടും കണ്ണീരും ദുഖവും മാത്രം കൊടുക്കുന്നത്?ചിലരെ സുഖിക്കാനായി മാത്രം വിടുന്നു

    • @rajitheshthekkedath6096
      @rajitheshthekkedath6096 2 года назад +2

      ദൈവം പണക്കാരനെ പണം കൊണ്ടും ദരിദ്രനെ ദാരിദ്ര്യം കൊണ്ടും പരീക്ഷികുന്നതാ.. പിന്നെ അതൊക്കെ നേരെ ഒപോസിറ്റ് ആവും 🤝

  • @vishnupriyavishnu4376
    @vishnupriyavishnu4376 2 года назад +10

    Something fishy....adhyam paranju Amma Chennail kalyanam kazhinju poyitu avida settle ayi so pina kandatila enu. Pina parayunu Amma deliveryku vanapol kaalu polichu enu

    • @greenkeralam122
      @greenkeralam122 2 года назад +3

      കുറച്ചു കള്ളത്തരം പറയുന്നു അത് മനസ്സിലാവുന്നുണ്ട് എന്തായാലും ആ കുഞ്ഞിനെ നന്നായി വളർത്താൻ കഴിയട്ടെ 🙏

    • @nishachacko8811
      @nishachacko8811 2 года назад

      Ahh kutty 12 age vera ullapo karayyum parayyuna

  • @palolinestbyjasminpaloli9756
    @palolinestbyjasminpaloli9756 2 года назад +5

    നല്ല ഉയർച്ചയുണ്ടാകും

  • @jayasreekr6607
    @jayasreekr6607 2 года назад +51

    കുട്ടി പറയുന്നത് മുഴുവൻ വിശ്വസിക്കാൻ കഴിയുന്നില്ല എന്നാലും നന്നായി വരട്ടെ എല്ലാവർക്കും ഇതുപോലെ ബുദ്ധിമുട്ട് ഉള്ളവർ ആണ്. ഞാനും വീട്ടുജോലിക്ക് പോയാണ് മോനെ വളർത്തിയത്. സ്വന്തം ജീവിതം തിരഞ്ഞെടുത്താൽ ആരും ഉണ്ടാവില്ല.. അതിൽ ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല 🙏

    • @santhakumary1387
      @santhakumary1387 2 года назад +2

      ജോലിടെ കാര്യമേ ഇല്ല 😁 വീട് വേണം😁

    • @sebasyam996
      @sebasyam996 2 года назад +20

      ഈ കുട്ടി എന്റെ വീടിനു അടുത്തുള്ളതാ..കുറേ anubavichatha ഈ മോൾ..ഞങ്ങൾ ടെ വീട്ടിൽ ഒക്കെ ഈ കുട്ടിയെ ഇതിന്റെ അമ്മമ്മ കൊണ്ടിരിതുമാരുന്നു..ഇതിന്റെ പെറ്റമ്മയെ chechinnaanu ee kuttiye kondu vilippichirunnathu.

    • @ponnusrajus9072
      @ponnusrajus9072 2 года назад +2

      Sathyam

    • @appusvlog5217
      @appusvlog5217 2 года назад +1

      Ee chechide vere oru video kandirunu aath kandal pavam thonnum 👀

    • @nila7860
      @nila7860 2 года назад +2

      വീട്ടുകാർ നടതിയവിവാഹം ആയിട്ട് പോലും ഒരു വീഴ്ച സാമ്പത്തിക മായി വന്നപ്പോൾ
      ഞങ്ങൾക്ക് ഇന്ന് ആരുമില്ല...

  • @jesierajan513
    @jesierajan513 2 года назад +3

    Sir you are great 👍

  • @Yaseen650
    @Yaseen650 2 года назад +28

    എവിടെയൊക്കെയോ എന്തോ mistake ഉള്ളത് പോലെ...?? എന്ത് തന്നെ ആണെങ്കിലും ശരി കുഞ്ഞിനെ നല്ലതുപോലെ നോക്കുക 🙏

    • @sanoopsanu1644
      @sanoopsanu1644 2 года назад +4

      സത്യം

    • @aliparelaali1545
      @aliparelaali1545 2 года назад +2

      Shariyanu... Endhayalum. Surumi.. Saramillaa. Pavam. Rashapettatteee

    • @shabanaevshabanashabu3549
      @shabanaevshabanashabu3549 2 года назад

      😡😡

    • @sweet-jv7cm
      @sweet-jv7cm 2 года назад

      Ivarde vere vidio und ath kandu nokkuuuu....ithu ottakku kanumbo ellrkkum angane thonnum.......onnum kanathe flowera ithinu nikkooolallo

    • @ziyaachu8675
      @ziyaachu8675 2 года назад

      നിങ്ങൾക് നല്ല ബോധം ഉണ്ട് അതാണ് വേഗം മനസിലായത്. നുണ കഥ പറയാൻ മിടുക്കി. അരുണിന്റെ ജീവിതം മുഴുവൻ നശിപ്പിച്ചു വെണീറും കോരീ. ഇനിം അവൾക് അവന്റെ ശവം കൂടി തിന്നാൻ ആണ്. ഞാൻ ഉള്ളത് കൊണ്ട് അരുൺ ജീവിച്ചു ഇരിക്കുന്നു. ഇത് പോലെ കണ്ണീരു കാണിച്ചു ആണ് 29 വയസുള്ള ചെക്കനെ 38വയസുള്ള ഇവൾ വെച്ചോണ്ട് ഇരുന്നേ. അതാണ് അരുൺ. ആ കൊച്ചിനെ ഓർത്തു ഒരുപാട് ആ പാവം കഷ്ട പെട്ട് തീറ്റ കൊടുത്ത്. ഞാൻ കണ്ടിട്ടില്ല എന്നും കുടിക്കുന്നത്. എന്ത് പ്രശ്നം വന്നാലും ഒരു അക്ഷരം മിണ്ടാതെ നിന്ന് കേൾക്കും. അത് പൊട്ടൻ ആയോണ്ട് അല്ല. കൂടുതൽ പ്രേശ്നങ്ങൾ ഉണ്ടാവാതെ ഇരിക്കാൻ ആണ് എന്ന് പറയും. ഞാൻ കണ്ടതിൽ വെച്ച് അരുൺ എന്റെ ഭർത്താവ് നല്ലൊരു വ്യക്തി ആണ്. ഇവൾ പറയണ കേട്ടാൽ ഞാൻ ഇതൊന്നും അനുഭവിക്കാതെ ഇരുന്ന ആൾ ആണെന്ന്. എൻറെ ആദ്യ വിവാഹത്തിൽ ഒരു കുട്ടി ഉണ്ട്. പെൺ കുഞ്ഞാണ്. അതിന്റെ അച്ഛൻ നല്ലപോലെ ഉഭദ്രവിച്ചു. അവസാനം കൊറോണ കാലത്ത് ഉപേക്ഷിച്ചു പോയി. ഞാൻ ചോധിച്ചപോൾ പറഞ്ഞത് എനിക്ക് അങ്ങനെ ഒന്നിലും ഉറച്ച ജീവിതം പറ്റില്ലാഡി എന്നാണ്.ഇന്നും അയാൾ ജീവനോടെ ഉണ്ട്. എന്നിട്ട് ഞാൻ വാടക വീട്ടിൽ കിടന്നില്ലേ. മാന്യമായ രീതിയിൽ കുഞ്ഞിനേം കൊണ്ട് കിടന്നതു കൊണ്ട് നാട്ടുകാർ സപ്പോർട് ചെയ്ത് ജീവിച്ചു. ഇന്ന് എന്റെ മോൾക് 3വയസ്. അച്ഛൻ എന്ന് വിളിക്കുന്നത് പോലും അരുണിനെ ആണ്. നൽകട്ടെ അഭിപ്രായം എന്നെ കുറിച് ഞങ്ങൾക്കും അയൽ കാർക്കും ഉണ്ടായതിന്റെ പേരിൽ ഈ ആലോചന വന്നു. നിയമപരമായി കല്യാണം കഴിച്ചു. ഇന്ന് അരുണിന്റെ മറ്റു 2കുട്ടികൾ കൂടി എനിക്കുണ്ട്. സുഗമായി കഴിയുന്നു. അടങ്ങി ഒതുങ്ങി ജീവിച്ചിരുന്നു എങ്കിൽ ഇന്നും അരുൺ അവിടെ ഉണ്ടാകുമായിരുന്നു. ഇനി ഒരു കാര്യം ഉണ്ട് എന്നിരുന്നാലും ആ കുഞ്ഞിനെ അരുണിന് കിട്ടും. കാരണം സത്യം തിരിച്ചു അറിഞ്ഞാണ് അവൻ വളരുന്നത്. കഞ്ചാവ് കൊച്ചിന്റെ മുന്നിൽ ഇരുന്ന് വലിക്കണ ഇവൾ അമ്മ ആണോ. ഒരമ്മക്കും അത് സാധിക്കില്ല. അരുൺ പറഞ്ഞ കഥ കെട്ട് കുറ്റം പറയേണ്ട കാര്യം എനിക്കില്ല. ഇത് സത്യം ആണെന്ന് ഞാൻ കണ്ടത് കൊണ്ടും മാത്രം ആണ് ഈ കമന്റ്‌ ഇടുന്നത്. 😔

  • @mriyascp
    @mriyascp 2 года назад +12

    Sir ക്ക് ദീർഘായുസ് ലഭിക്കെട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mukeshsasimukeshsasipvr118
    @mukeshsasimukeshsasipvr118 2 года назад +1

    Manju chechiude Sacramento pole thonnunnu

  • @aishwaryaksreekumar3761
    @aishwaryaksreekumar3761 Год назад

    Nalla sound

  • @hibasofficialyoutubechanne4696
    @hibasofficialyoutubechanne4696 2 года назад

    ഹാവൂ ഇപ്പോൾ സന്തോഷമായി ഇവിടെ കണ്ടത്
    ആ കുഞ്ഞുമായുള്ള വീഡിയോ കണ്ടിട്ട് കുറേ കരഞ്ഞു

  • @prameeladhanesh1630
    @prameeladhanesh1630 2 года назад +2

    ഒരു പാട് സങ്കടം വന്നു മോളെ ദൈവം നീതു വിനെ കൈ വിടില്ല

  • @snehasneha8114
    @snehasneha8114 2 года назад +34

    ഒരുപാട് കഷ്ടപെ ട്ടു പ്രതിസന്ധികളെ തരണം ചെയ്‌ത ചേച്ചി 👍👍👍

    • @pradeept.p.7846
      @pradeept.p.7846 2 года назад

      രക്ഷപ്പെട്ടില്ലല്ലോ?

  • @shilasakshi3844
    @shilasakshi3844 2 года назад +9

    Madom, pls work hard and build a home.

  • @surumi2266
    @surumi2266 2 года назад

    Skn aa pavathinu answer enganelum kittan koreyokke hints koduth help cheyynd. Avarude jeevidam etgrayum pettann sandosham niranjathavatte

  • @tamas8822
    @tamas8822 2 года назад +11

    വിവാഹം എന്ന് പറയുന്നത് പങ്കാളിക്കുവേണ്ടിയുള്ള ജീവത്യാഗമാണ്. സുഖത്തിനുവേണ്ടിയാണു വിവാഹം എന്ന് ചിന്തിക്കുന്നവർക്ക് പരാജയം ഉറപ്പാണ്.

    • @nishapaul3469
      @nishapaul3469 2 года назад +1

      Tamas cheta nammale yum namukku undakunna kuttiyeyum nokkan njan utharavadiyalla ennu parayunna alude koode ellam sahichu nilkano?

    • @shyladas5037
      @shyladas5037 2 года назад

      Mm

    • @tamas8822
      @tamas8822 2 года назад

      @@nishapaul3469 അയ്യാൾ എന്തിനുവേണ്ടിയാണു വിവാഹം കഴിച്ചത് എന്നാണ് അറിയേണ്ടത്. ഉത്തരവാദിത്വം ഇല്ലാത്ത ആളിനെ എന്തിനാണ്. എന്തെങ്കിലും നന്മ അയാളിൽനിന്നും ഉണ്ടാവുമോ?

    • @nishapaul3469
      @nishapaul3469 2 года назад

      @@tamas8822 mumbu nammal ariyunnilla lo. Avide chenna shesham alle ariyunnathu. Ente anubhavam anu. One yr koode jeevichittum njan sambadichu koduthillenkil food polum kittilla ennu manassilayappol njan thanne upekshichathanu.pregnant ayappozhum jolikku poye pattoo ennu paranju jolikku vittappol health moshamayathu kondu miscarriageum ayi. Athinu shesham njan thirichu poyilla. Ippo ottakku jeevikkunnu. Ippo kalyanam ennu kelkkumbozhe pedi anu

    • @tamas8822
      @tamas8822 2 года назад

      @@nishapaul3469 പറഞ്ഞത് എല്ലാം ശരിയാണ്. ആത്മവിശ്വാസം വർധിപ്പിക്കുക. എന്തുവന്നാലും തോൽക്കില്ല എന്ന് തീരുമാനിക്കുക. പല ട്വിസ്റ്റ്‌കളും വരും. പേടിക്കരുത്,വിജയം ഉറപ്പാണ്.

  • @sumaaji7184
    @sumaaji7184 Год назад

    Ellam ok akum.

  • @remadeviks5876
    @remadeviks5876 2 года назад +5

    May God bless you

  • @anithav.n9908
    @anithav.n9908 2 года назад

    Chila tettukal jeevithathil valiya problems undakumm eduthuchaduna pranayagal vallatha chathiyakkum evare kuttam paranathala but ethil padikkeda padamm ethannu

  • @nishapaul3469
    @nishapaul3469 2 года назад +3

    Love marriage cheyyathirikkuka. Love. Cheythalum practical ayi chinthikkuka. Orale Vishwasichu pokathirikkuka. Swantham. Kalil nilkkuka. Ennayalum aareyum ashrayikkathirikkuka.

  • @chatonly3901
    @chatonly3901 2 года назад

    Thanks 🙏🙏

  • @nimmyrajeevnimmyrajeev1883
    @nimmyrajeevnimmyrajeev1883 2 года назад +2

    Chechy god bless you

  • @jusuirfan1312
    @jusuirfan1312 2 года назад +3

    റെ ദൈവം കൈവിടില്ല മോളെ ദൈര്യം മായി മുന്നോട്ട് പോകു

  • @aswathyss2065
    @aswathyss2065 2 года назад +1

    God bless you

  • @vijayammavijayamma5606
    @vijayammavijayamma5606 2 года назад +15

    Neethu you work hard not a begger

  • @saraswathiravi538
    @saraswathiravi538 2 года назад

    മോളെ എല്ലാവരും സഹായിക്കട്ടെ