ماشاء الله تبارك الله الحمدلله رب العالمين وصلي علي حبيبنا محمد صلى الله عليه وسلم امين واصيكم بالد عاء أسعد الله اوقات كم اللهم اشف امراضنا و امراض اهلينا وذرياتنا وطول الله اعمارنا في طاعة الله ورسوله واوصلنا إلي خير مقاصدنا في جميع أمور الدين والدنيا و الآخر ة امين
ഇതു വരെ ആരും ഇത്ര വിശദമായി പറഞ്ഞു തന്നിട്ടില്ല എല്ലാ മനുഷ്യരും ഇതറിയണം അൽഹംദുലില്ലാഹ്. ഇതു തന്നെ മതി അല്ലാഹുവിൽ താങ്കൾക്കു സമാധാനം ലഭിക്കാൻ. അള്ളാഹു താങ്കളെ സഹായിക്കട്ടെ
@@JamsheeraliNeerad ഇതൊക്കെ എന്ന് മുതൽ മനസ്സിലാക്കി തുടങ്ങി, ദിവസങ്ങൾ ഒക്കെ , സമയം ഒക്കെ ഇതൊക്കെ എവിടുന്നു കിട്ടിയ വിവരങ്ങൾ ആണ് , ഖുർആൻ IL undo ഈ കഥകൾ ഒക്കെ, Or saheeh ഹദീസ് ഉണ്ടോ
Ennal pinne allah parayunnundallo akasha bhoomikalum athilullathum srishtichath 6 days kondanu. Ith kett thangal chodikkumo Ann divasangal undayirunno enn vahhabi
സിജൂത്എന്തെന്നോനിങ്ങെളുടെഅറബിഭാഷകൾഇടക്കിട്ട്മലയാളത്തിൽപറഞ്ഞാൽ സസാധാരണക്കാർക്ക്ഒന്നുംമനസിലാവില്ല.നിങ്ങൾമലയാളഭാഷമാത്രംഉപയോഗിച്ച് നിങ്ങളുടെ അറിവ്അറിയിക്കൂആർക്കെങ്കിലുംഉപകാരപ്പെടാം..
@@rashidkololamb ruclips.net/video/s3y-DGJDVFU/видео.html 😇😇👁️👃👁️👨🎓 No .2 1947 ൽ വഹാബീ ഖുറാഫികൾ കൃസ് ത്യാനിയുടെ ഖബ്ർ പൂജക്ക് പോയി ഫോട്ടോക്ക് പോസ് ചെയ്യുന്നു ... കാ ണുക ഈ ലിങ്കിലൂടെ ( ചുരുക്കം ) ഇത്തരം നാറിയ തലച്ചോർ നിങ്ങൾ പറഞ്ഞ പോലെ സുന്നികൾക്കില്ല , ....???
@@rashidkololamb 🕋😇😇 NO .3സകല ഖുറാഫാത്തിൻ്റെയും ഈറ്റില്ലമായ വഹാബികൾ അല്ലാഹു വിനെ മാത്രം വിളിച്ച് പ്രാർത്ഥിക്കു കയെന്ന്നീണ്ടനാക്കാൽതള്ളും ,എന്നാൽ പ്രവത്തിക്കില്ല ...?? ആ വഹാബീ മതമുണ്ടാക്കിയമുഹമ്മദ് ബിൻ അബ്ദുൽ വഹാബിൻ്റെ വിശ്വാസം തന്നെ യെന്താ ...??? ആദം നബിയും ഹവ്വയും ഇബ്ലീസിനെ ആരാധിച്ച് ശിർക്ക് ചെയ്ത വരെ ന്നാണ് ,മനസ്സിലാ യോ...? ഇതൊക്കെ ഞങ്ങൾ സുന്നികൾ ക്കറിയില്ലെന്ന് ധരിക്കേണ്ട ...??? OK നബിമാർആരുംശിർക്ക്ചെയ്യില്ല ,കാരണം അവർ തൗഹീദ് പഠിപ്പിക്കാൻ നിയുക്തരാണ് .ആ ശിർക്ക് വിശ്വാസിയുടെ ത്വരീഖത്ത് ആണ് വഹാബിസം = സാത്താനിസം അതാണല്ലോ മുജാഹിദുകൾ തൗഹീ ദിൽ തന്നെ ചിന്നിച്ഛിതറി പല പല ഗ്രൂ പ്പുകളായത് ...??? നിങ്ങൾ ഏത് ഗ്രൂപ്പു കാരൻ ...???ഏത് തൗഹീദ് കാരനാ ...??? 😇😇👨🎓
@@abdulrahmanelliyan7562 ഞാൻ ഒരു സുന്നിയാണ്.. എന്നാൽ നിങ്ങൾ ഈ പറയുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണെന്നാണ് എന്റെ അനുഭവ സാക്ഷ്യം.. ഞാൻ മുസ്‌ലിം എന്ന ഒറ്റ ഗ്രൂപ്പുകാരനാണ്.. ☺️
@@marzookpanampad9827 തോറയും ബൈബിളിൽ ഉള്ളതു തന്നെ ബൈബിൾ ഉണ്ടായി 1600 വർഷത്തിനു ശേഷം കേട്ട് കേൾവികൾ വെച്ച് എഴുതി ഉണ്ടാക്കിയ നിങ്ങളുടെ ഗ്രന്ഥം കോപ്പിയടിയല്ലാതെ പിന്നെ എന്താണ്?
@@skariakuruvilla2101 ഒന്നാം വേദമായ തോറ എങ്ങനെയാണ് ബൈബിൾ നിന്നുള്ളതാവുന്നത്? പിതാവില്ലാത്ത അത്ഭുത ജന്മമായ ഈസയെ [ അ] നിങ്ങൾ ദൈവത്തിന്റെ പുത്രനാക്കി അദ്ദേഹത്തിന് ലഭിച്ച മൂന്നാം വേദഗ്രന്ഥമായ ഇഞ്ജീലിനെ നിങ്ങൾ നിങ്ങൾക്കനുകൂലമായ രൂപത്തിൽ ബൈബിളാക്കി മാറ്റി യേശുവും അതിന് കഴിഞ്ഞു പോയ സകല പ്രവാചകൻമാരും പഠിപ്പിച്ചത് തന്നെയാണ് അവസാന പ്രവാചകനായ മുഹമ്മദും[ സ്വ.അ] പഠിപ്പിച്ചത്
@@marzookpanampad9827 ബൈബിൾ എന്താണന്ന് നിങ്ങൾക്ക് അറിയില്ല. : പഴയ നിയമം + പുതിയ നിയമം രണ്ടും ചേർന്നത്.... പഴയ നിയമത്തിലുള്ളവരുടെ പേര് മാറ്റി എഴുതി കോപ്പിയടിച്ച് ഗ്രന്ഥമുണ്ടാക്കിയാൽ അത് സത്യഗ്രന്ഥമാകില്ല.
ഞാൻ ചരിത്രത്തിലെവിടെയും ഇതുവരെ കണ്ടിട്ടില്ല ആദം നബിക്ക് 40 മക്കൾ ഉള്ളതായി ഇതുവരേക്കും എന്നോട് ഒരു ചരിത്ര പണ്ഡിതന്മാരും പറഞ്ഞു തന്നിട്ടില്ല 40 മക്കൾ ഉള്ളതായിട്ട് നിങ്ങൾ പറഞ്ഞു തരൂ ഏത് കിത്താബിൽ ആണ് 40 മക്കളുള്ള ആയിട്ട് പറയപ്പെടുന്നത് എന്ന്
നല്ല പാണ്ടിത്യം ഇല്ലാതെ ഇങ്ങിനെ പള പള വിളമ്പല്ല സഹോദരാ 🙏🏻 പല അബദ്ധങ്ങളും ഇതിൽ വരുന്നുണ്ട് ശ്രദ്ധിക്കുക പിന്നെ ഇതിൽ പല അബദ്ധങ്ങളും വരുന്നുണ്ട് എന്നത് ശരിയാണ്
ഞാൻ ആലുവ എഴിപ്രം സ്വദേശിയായ കെകെ അബ്ദുറഹ്മാൻ മുസ്ല്യാർ എഴുതിയ അമ്പിയാ കഥകൾ എന്ന ഗ്രന്ഥം നോക്കിയാണ് ഇതൊക്കെ പറഞ്ഞത്. എന്റേതായി ഞാൻ ഒന്നും പറഞ്ഞിട്ടില്ല. പിന്നെ ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ശരി താങ്കൾ പറ
ആദം എന്നത് ബൈബിൾ പഴയ നിയമം പുസ്തകത്തിലെ 24പുസ്തകത്തിൽ ആദ്യത്തെ പുസ്തകമായ എവല്യൂഷൻ (ഉല്പത്തി )എന്ന ഗ്രന്ധത്തിലെ ഒരു കഥാപാത്രമാണ് ആദം eve ആബേൽ കായിൻ എന്നിവ ഇവരൊന്നും ചരിത്രത്തിലോ ഭൂമിയിലോ ജീവിച്ചിരുന്ന മനുഷ്യർ അല്ല .ആ പുസ്തകത്തിലെ കഥയിലെ കഥാപാത്രമാണ് .ദയവായി കുറിച് ചരിത്രവും ശാസ്ത്ര ബോധവും ഉള്ളവരായി ജീവിക്കു .അപ്പോ അറിയാം 1400നും 25000നും മുമ്പ് അന്നത്തെ മനുഷ്യർ ഉണ്ടാക്കിയ കഥകളാണ് ഇപ്പൊ മതം എന്ന വിഡ്ഢിത്തം ചുമന് നടക്കുന്ന പമ്പര വിഡ്ഢികൾ .
പാപപരിഹാരം വരുത്താത് ഒരുവന്റെ പാപം ദൈവം എങ്ങനെ മോചിക്കും? എബ്രായർ 9:22 ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല. ലേവ്യപുസ്തകം 17:11 മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു. ഈ വിഷയം ഖുർആൻ മിണ്ടുന്നതെ ഇല്ല. മിണ്ടിയാൽ മനുഷ്യന് വേണ്ടി ഒരു കുറ്റമറ്റയാളിന്റെ മരണം നടക്കണം.
പാപം പരിഹരിക്കാൻ ഒറ്റ മാർഗമേ ഉള്ളൂ എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് വെച്ചാൽ സർവത്തിനും ആദി കാരണമായ ദൈവം മനുഷ്യനായി വന്ന് കുന്ദംകളത്തോ പാലായിലോ കുരിശിൽ മരിക്കുക
@@samuelvarghese5649 പാപം എന്നത് ദൈവവിധി തട്ടലാണ് ആദമോ മക്കളോ ചെയ്ത പാപം മാപ്പപേക്ഷിക്കുക. ദൈവം ക്ഷമിക്കും അവൻ സ്നേഹ കരുണവാൻ അല്ലാതെ അവനെ പിടിച്ച് നാം (ജൂതർ) കുരിശിൽ ഏറ്റണ്ട യേശു ഒരു പ്രവാചകൻ മോശയെ പോലെ ഇസ്രയേലിലെ മറ്റ് പ്രവാചകരെപോലെ മാത്രം
@@phoenixvideos2 പാപം എന്നത് ദൈവ വിധി തട്ടലാണ്,... എന്നാൽ അതു എന്താണ്? പാപം ചെയ്താൽ അത് ദൈവത്തോട് അപേക്ഷിക്കുക ദൈവം ക്ഷമിക്കും അല്ലേ? ഏതാണ് മുൻപേ പറഞ്ഞതു പാപ പരിഹാരം വരുത്താത്ത ഒരു ദൈവത്തിനു പാപം മോചിക്കാൻ കഴിയില്ല, പാപം മോചിച്ചു എന്നു മനുഷൻ,അല്ലെങ്കിൽ ദൈവം പറഞ്ഞാൽ പോരാ, അല്പം ചിന്തിക്കണം ബൈബിളിൽ വിശ്വസിക്കണം. മോശയെപോലെ എന്നു പറയുന്നുണ്ട് എന്നാൽ,യേശു ദൈവം അല്ല എന്ന് ബൈബിൾ പറയുന്നില്ല. യേശു ദൈവം ആണ് എന്ന് അനേക സ്ഥലസ്ത്തു കാണാം.
@@JamsheeraliNeerad യേശുവിനു മുൻപേ പ്രവാചകന്മാർ ക്രിസ്തു കർത്താവും രക്ഷിതാവും ആണെന്ന് പ്രവചിച്ചിരുന്നു അതിന്റെ നിവർത്തിയാണ് പുതിയ നിയമം, യേശുവിനു ശേഷം പലരും പലതും എഴുതും അതിനു അധികാരികത ഇല്ല, "ആറുക്കപെട്ട കുഞഞടിന്റെ ജീവപുസ്തകത്തിൽ പേര് എഴുതിട്ടില്ലാത്ത ഭൂവാസികളോകെയും അതിനെ(പിശാചിനെ)നമസ്കരിക്കും". ഇസ്ലാമിനുമുബേ ഇസ്ലാമിനെ പറ്റി അപോസ്‌റ്റോലൻ പ്രവചിച്ചിരിക്കുന്നു, god bless you brother❤️🤗
@@subinthomas8026 മാർക്കോസിന്റെ സുവിശേഷം: 12 ആം അദ്ധ്യായം 29,30 വചനത്തിൽ യേശു പറയുന്നു:- 👉 ഇസ്രായീല്യരെ കേൾക്കുക. നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവാണ്. നമ്മുടെ ദൈവമായ കർത്താവിനെ പൂർണ്ണ മനസ്സോടെയും പൂർണ്ണ ആത്മാവോടെയും പൂർണ്ണ ശക്തിയുടെയും നീ സ്നേഹിക്കുക. യേശു പഠിപ്പിച്ചത് യേശുവിന്റെ ശ്രഷ്ടാവിനെ ആരാധിക്കാനാണ് അല്ലാതെ യേശുവിനെ ആരാധിക്കാനല്ല. യേശു പിശാചിനോട് പറഞ്ഞതും ഏക കർത്താവിനെ ആരാധിക്കാനാണ് അല്ലാതെ യേശുവിനെ ആരാധിക്കാനല്ല പറഞ്ഞത്. സുഹൃത്തെ യേശു പ്രവാചകനാണ് അല്ലതെ ഏക കർത്താവ് അല്ല. ദൈവം തമ്പുരാൻ ഒരിക്കലും തന്റെ സൃഷ്ടിക്കു ഉള്ളിൽ വരില്ല അവൻ പ്രപഞ്ചാതീതനാണ്. ദൈവം തന്നെ മനുശ്യരെ ശ്രഷ്ടിക്കുക എന്നിട്ട് അവരുടെ പാപം ഏറ്റെടുക്കാൻ മനുശ്യനായി ഭൂമിയിൽ വരിക എന്നിട്ട് അവന്റെ ശ്രഷ്ടികളുടെ കൈ കൊണ്ട് കൊല്ലപ്പെടുകയും ചെയ്യുക!! ഇത്രയും വല്ല്യ യഗതികേട് ഇനി ദൈവത്തിന്ന് വരാനില്ല.
ബൈബിളിന് എവിടുന്നാണ് കഥകൾ കിട്ടിയത് തോറയിൽ നിന്നും ജൂത മതത്തിൽ നിന്നും കട്ടെടുത്തതല്ലേ ... കൊല്ലപ്പെട്ട ദൈവം. ദൈവവും കൊല്ലപ്പെടുമോ . എന്തൊരു മതം ക്രിസ്തുമതം
ബൈബിളിൽ എല്ലാം പൊട്ടത്തരം പ്രപഞ്ച സൃഷ്ഠിപ്പു പോലും വൈരുദ്ധ്യം ആണ് അതിൽ 😂 പിന്നെ ബൈബിളിലെ യേശു ദൈവം എല്ല അതു പ്രവാചകൻ ആണെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു യേശു പ്രാർത്ഥിച്ച ദൈവം അതു അള്ളാഹു ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു അതൊക്കെ അവരോടു ചോദിക്കുമ്പോൾ അതിനു പോലെ വ്യക്തമായ ഉത്തരം അവർക്കില്ല യേശു എന്തിനു ആരോട് കരഞ്ഞു പ്രാർത്ഥിച്ചു എന്നു ചോദിക്കുമ്പോൾ 😂 പിന്നെ ഇത് കുഞ്ഞാടിന്റെ fake ആണെന്ന് മനസ്സിലായി 😂
മുസ്ലിം മതം ഉണ്ടായിട്ട് 1400 വർഷം അല്ലെ ആയുള്ളൂ പിന്നെ നിങ്ങൾ പറയുന്നത് ബൈബിൾ ഉള്ളത് അല്ലെ അവരുടെ ചരിത്രം 6000 വർഷം ഉണ്ട് ലോകത്തിലെ അത്യാ ഭാഷ തമിഴ് ആണ് പിന്നെ സംസ്‌കൃതം പിന്നെ വന്ന ഭാഷയാണ് ഗ്രിക്ക് ലറ്റിന് അറബി പിന്നെ വന്ന ഭാഷ ആണ് എല്ലാം മതങ്ങളും ഒന്ന് തന്നെയാണ് സൂചിപ്പിക്കുന്നത് 😃
ഇസ്ലാം എന്നതിന്റെ അർത്ഥം ആദ്യം മനസ്സിലാക്കുക ഇവിടെ ഇതൊന്നും അല്ലല്ലോ വിഷയം ദൈവത്തെ ഏകനായ ദൈവത്തെ മാത്രം ആരാധിക്കാൻ വേണ്ടിയാണ് ദൈവം മനുഷ്യൻ എന്ന നിലയിൽ സൃഷ്ടിച്ചത് അവർക്ക് അതിനുള്ള അറിവും പ്രവാചകന്മാരെയും നിയോഗിച്ചു ആ പ്രവാചകന്മാർ പറയുന്നത് അവർ കേൾക്കുകയും പിന്നീട് അവരിൽ പണ്ഡിതന്മാർ ഉണ്ടാവുകയും ആ പണ്ഡിതന്മാർക്ക് ഇഷ്ടമുള്ളതുപോലെ ആ മതത്തെ അവർ വ്യാഖ്യാനിക്കുകയും ചെയ്തു ഇത് എല്ലാ കാലഘട്ടത്തിലും നടന്ന സംഭവങ്ങൾ ആണ്
Islam started from Adam's time.Adam is the first prophet of Islam.prominent Prophets there after Nooh,Yacoob, Ibrahim,Moosa,Eesa, Muhammad (Noaha, Jacob, Abraham,Moses, Jesus, Muhammad)peace be upon them. )
@@thisisabeuatifulrilagion114 വരാനിക്കുന്ന പ്രവാചകൻ നബി ആണെന്ന് തന്നോട് ആര് പറഞ്ഞു ജൂത വിശ്വാസത്തിൽ നിന്നും തന്നെയാണ് ക്രിസ്തുമതം. രൂപം. കൊണ്ടിട്ടുള്ളത് മുഹമ്മധു. അത്. അടിച്ചു മാറ്റി സ്വന്തം മതം. ഉണ്ടാക്കി അത്ര തന്നെ ആറു വയസുള്ള. കൊച്ചിനെ കെട്ടുക മകന്റെ. പെണ്ണുപിള്ളയെ കെട്ടുക എന്നിട്ടു ഇങ്ങേരെ മാനവരിൽ. മഹോന്നതൻ പോലും. ഇന്ത്യൻ പീനൽ. കോഡ്.പ്രേകാരം മഹോന്നതാൻ അഴി. എണ്ണിയേനെ
മുഹമ്മദ് 5 വയസുള്ള കുഞ്ഞിനെ കല്യാണം കഴിച്ചതും. സ്വന്തം മരുമകളെ പീഡിപ്പിച്ചതും. മുട്ടിലിഴയുന്ന കുഞ്ഞിനെ കണ്ടിട്ട് ഇവൾ പ്രായമാകുമ്പോൾ ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഇവളെ ഞാൻ കല്യാണം കഴിക്കും എന്ന് പറഞ്ഞതും. മാരിയത്തിന്റെ കൂടെ കിടക്ക പങ്കിട്ടത് ആയിഷയോടു പറയരുത് ഇനി ഞാൻ മാര്യത്തിനെ പ്രാബിക്കില്ല എന്ന് സത്യം ചെയ്യുന്നവനും ഈ മുഹമ്മദ് എന്ന പ്രവാചകൻ അല്ലെ. ഖുർആൻ ഞങ്ങൾ വായിച്ചപ്പോൾ ഇങ്ങനത്തെ കുറെ വൃത്തികെട്ട കഥ മാത്രമേ അതിൽ ഉള്ളല്ലോ. എല്ലാ വൃത്തികേടിനും കുട പിടിക്കുന്ന ഒരു തള്ളാഹുവും. മുഹമ്മദ് ബൈബിൾ കോപ്പി അടിച്ചു ഒരു കഥ സ്വന്തമായി ഉണ്ടാക്കാൻ നോക്കിയതാ നടന്നില്ല പാവം. എങ്ങനെ പെണ്ണ് പിടിക്കാം എങ്ങനെ അന്യ ജാതിക്കാരെ കൊല്ലാം. ഇതൊക്കെയല്ലേ ഖുർആൻ പഠിപ്പിക്കുന്നത്. എങ്ങനെ കക്കൂസിൽ പോകണം ആദ്യം ഏത് കാല് വെക്കണം ഇങ്ങനെ കുറെ ഊളത്തരങ്ങളും. എല്ലാരേം കൊന്ന് മുടിച്ചു സ്വർഗത്തിൽ ചെന്നാൽ 72 ഹൂറികൾ, മദ്യ പുഴ, ഇതൊക്കെ അല്ലെ ഇസ്ലാം പഠിപ്പിക്കുന്ന സ്വർഗം. ഈ തള്ളാഹു സ്വർഗത്തിൽ ഇങ്ങനത്തെ വൃത്തികേടുകൾ ആണോ ചെയ്യുന്നത് സേട്ടാ. ഖുർആൻ ഞങ്ങളും പഠിച്ചതാണ് കേട്ടോ നിങ്ങൾ വീഡിയോയിൽ പറയുന്ന പോലെ ഒന്നും ഖുർആൻ ഇൽ ഇല്ല. ഞങ്ങൾ പറയാൻ തുടങ്ങിയാൽ തള്ളാഹുവും മുഹമ്മദ് ഉം നാറി പോകും. ആദം നബി ഒക്കെ ബൈബിൾ ചരിത്രം ആണ്. അത് മുഹമ്മദ് അടിച്ചെടുത്തു ആദം നബി ആക്കിയതാണ്. സേട്ടൻ ഖുർആൻ ഒന്ന് പടിക്ക് കേട്ടോ എന്നിട്ട് വന്നിരുന്നു തള്ളി മറിക്കു 😂
@@thisisabeuatifulrilagion114 ആയിഷ ക്ക് 5 വയസും 8 മാസവും പ്രായം പിന്നെ വളർത്തുമകന്റ ഭാര്യ. വളർത്തുന്നെങ്കിൽ സ്വന്തം ആണെന്ന് കരുതിയല്ലേ വളർത്തു. ഇനി അങ്ങനെ കരുതി ഇല്ലാ എന്ന് കരുതുക. അവന്റെ ഭാര്യയെ പീഡിപ്പിക്കാൻ പാടുണ്ടോ. അവളുമായി ബന്ധം സ്ഥാപിക്കാൻ പാടുണ്ടോ. സേട്ടൻ കാര്യങ്ങൾ ഒക്കെ ഒന്ന് ഇരുത്തി പഠിക്കു കേട്ടോ. ഒരു കാര്യവും കണ്ടു പിടിച്ചോണ്ട് വന്നേക്കുന്നു മരുമകൾ ഇല്ലാ പോലും 🤮
@@Reus... ആദ്യം പോയി ഇതൊക്കെ പഠിക്കു, പോ. ഒരു കുന്തവും അറിയത്തും ഇല്ല പറഞ്ഞു കൊടുത്താൽ. മനസിലാകത്തും ഇല്ല ഇതൊക്കെ ഉള്ളതാണോ എന്ന് പഠിക്കത്തും ഇല്ല. ഇതെല്ലാം കിതാബിലും ഹദീസ് ലും ഉള്ള കാര്യം തന്നെ ആണ് പറഞ്ഞത്. പോയി നോക്ക്. വേറെ ഒരു പാട് വീര സാഹസിക കഥകളും കാണാം. കളിപ്പാട്ടാവുമായി നബി കാണാൻ പോയതും എല്ലാം ഉണ്ട് സേട്ടാ. അല്ല ഇതിനു തെളിവില്ല എന്ന് പറയുന്ന സേട്ടനോട്. ഒന്ന് ചോദിക്കട്ടെ ബാക്കി എല്ലാത്തിനും അപ്പോൾ തെളിവ് ഉണ്ട് അല്ലേ ഹഫ്സ, മാരിയത്. സെയ്ദ്, സൈനബ, ഇങ്ങനെ കുറെ ഉണ്ട്.
വളരെ നല്ല അറിവ്.. മാഷാ അല്ലാഹ് ❤❤❤❤❤
അൽഹംദുലില്ലാഹ് നല്ല അറിവ് തന്നെ....
എങ്കിലും ഇതിൽ ഒരു പാട് തവണ സുജൂദ് വിഷയം എത്തിയപ്പോൾ മൊത്തം കൺഫ്യൂഷൻ ആയിപ്പോയി 🙆♂️
Masha allah allahu aafiyathulla dheerkhayussu nalkatte
آمين
അടിപൊളി ചരിത്രം 👌👌👌great support,Go ahead
വിവരക്കേട് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി സമസ്ത മതക്കാരൻ ആണ് എന്ന് നാവുക അള്ളാഹു അനുഗ്രഹിക്കട്ടെ
الله താങ്കൾക്ക് ഹിദായത്ത് നൽകട്ടെ
സമസ്ത എന്നൊരു മതമുണ്ടോ . ISLAM എന്നൊരു മതമല്ലേ ഉള്ളു . താങ്കളും വിവരം ഇല്ലാത്ത വഹാമ്പി ആണല്ലേ ?
വഹ്ഹാബി spotted
Masha Allah..❤️
ماشاء الله تبارك الله الحمدلله رب العالمين وصلي علي حبيبنا محمد صلى الله عليه وسلم امين واصيكم بالد عاء أسعد الله اوقات كم اللهم اشف امراضنا و امراض اهلينا وذرياتنا وطول الله اعمارنا في طاعة الله ورسوله واوصلنا إلي خير مقاصدنا في جميع أمور الدين والدنيا و الآخر ة امين
ഇതു വരെ ആരും ഇത്ര വിശദമായി പറഞ്ഞു തന്നിട്ടില്ല എല്ലാ മനുഷ്യരും
ഇതറിയണം അൽഹംദുലില്ലാഹ്.
ഇതു തന്നെ മതി അല്ലാഹുവിൽ താങ്കൾക്കു
സമാധാനം ലഭിക്കാൻ.
അള്ളാഹു താങ്കളെ സഹായിക്കട്ടെ
🍒🍅🍎🍅🍎🍒🍒🍅🍎
آمين
മാഷാഅള്ളാഹ് മാഷാഅള്ളാഹ് മാഷാഅള്ളാഹ് നല്ല വിശദീകരണം കുറെ അധികമുണ്ട് മനസ്സിലാക്കാൻ
Masha allah 🤗🤗🤗
ആദം നബിയ്യേ സൃഷ്ടിക്കുമ്പോൾ വെള്ളിയാഴ്ച ശനിയാഴ്ച തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉണ്ടോ
ദിവസങ്ങൾക്ക് ഒരോ ഭാഷയിലും പല പേരുകളായിരിക്കാം
@@JamsheeraliNeerad ഇതൊക്കെ എന്ന് മുതൽ മനസ്സിലാക്കി തുടങ്ങി, ദിവസങ്ങൾ ഒക്കെ , സമയം ഒക്കെ
ഇതൊക്കെ എവിടുന്നു കിട്ടിയ വിവരങ്ങൾ ആണ് , ഖുർആൻ IL undo ഈ കഥകൾ ഒക്കെ,
Or saheeh ഹദീസ് ഉണ്ടോ
Ennal pinne allah parayunnundallo akasha bhoomikalum athilullathum srishtichath 6 days kondanu. Ith kett thangal chodikkumo Ann divasangal undayirunno enn vahhabi
Maashau Allahu
Nalla avatharanam
Very good
ഖുർആനിൽ എവിടെയാണ് ആ സൂക്തം ആദ്യം പടച്ചത് പ്രകാശമാണ് എന്ന് ഒന്ന് കമന്റ് ചെയ്യൂ പേജ് നമ്പർ സഹിതം പ്ലീസ്
Bhoologha thallu aanu
❤ Masha Allah
വളരെ നല്ല അറിവുകൾ മാഷാ അല്ലാഹ്... ആദം നബിയുടെ ഖബർ ഇന്ത്യയിൽ ആണെന്ന് റഹ്മത്തുള്ള ഖാസിമി ഉസ്താദിന്റെ പ്രഭാഷണത്തിൽ കേട്ടിരുന്നു
Salam ekka supper orupad ariv kitty
Masha Allah
ചരിത്രം എവിടെ..????
Ithu vare kittatha new arivukal thannha ikkaku.salam.maasha Allah.. 👍❤️💖
ഇഞ്ചേ വൈദ്യരെ ഇങ്ങൾ പൊളിയാ 😍😍😍😍😍😍❤❤❤
♥️♥️
എന്തോകയാ പറയണേ???
Alhadhu lillah Masha Allah
ആര് എന്തൊക്കെ പറഞ്ഞാലും ഇച് ഇഞ്ചേ വൈദിയർ ഉയ്ർ തന്നെ. അത് മരിക്കോളാം അങ്ങിനത്തന്നെ 😍😍😍. വൈദ്യർ കീജേയ്. വൈദ്യർ കീയ് ജെയ് ❤❤❤😍😍
♥️😂
സിജൂത്എന്തെന്നോനിങ്ങെളുടെഅറബിഭാഷകൾഇടക്കിട്ട്മലയാളത്തിൽപറഞ്ഞാൽ
സസാധാരണക്കാർക്ക്ഒന്നുംമനസിലാവില്ല.നിങ്ങൾമലയാളഭാഷമാത്രംഉപയോഗിച്ച്
നിങ്ങളുടെ അറിവ്അറിയിക്കൂആർക്കെങ്കിലുംഉപകാരപ്പെടാം..
Alhamdulillha
വളവിൽ ഓവർടേക്ക് ചെയ്യരുത് 👍
😂😂😂😂😂😂
ആദം നബിയുടെ കബർ എവിടെ യാണ്
الله വിന്ന് അറിയാം
ആദം നബി ഭൂമിയിൽ വന്നിട്ട് ഇന്നേക്ക് എത്ര വർഷം ആയി അറിയുമോ.. അറിവുള്ളവർ പറഞ്ഞു തരിക.. ആവിശ്യം ഉണ്ട്.. പ് pls
10000 കൊല്ലമെങ്കിലും ആയിക്കാണും
@@JamsheeraliNeeradപയിനായിരം കൊല്ലം മാത്രം അല്ലേ 😂😂😂😂😂
വളരെ നല്ല മനോഹരമായ അവതരണം ,എന്നാൽ വഹാബികളു
ടെ മസ്തകം പൊട്ടിത്തകർന്നതും പ്ര
ത്യേകം ശ്രദ്ധേയമായി ... മാഷാ അല്ലാ
ഹ് ... തുടരണം
ഖുറാഫികൾക്ക് പിന്നെ അങ്ങനെ ഒന്നില്ലല്ലോ ല്ലേ..? 😁
@@rashidkololambNo .1 ❌👨🎓👨🎓
ഹ ഹ ഹാ എന്താ വഹാബിയൻ സഹോദരാ ,വഹാബി ഖുറാഫീകളേ പോലുള്ള പിഴച്ച മസ്തകം ഇല്ലേ ഇല്ല
സുന്നികൾക്ക് അങ്ങനെയൊരു സത്യം പറഞ്ഞതിൽ നന്ദി ....???
ഒരു മനുഷ്യനോളം ഉയരത്തിലുള്ള ബിദഈ രാജാവായ ഖുറാഫി ഇബ്
നുത്തീമിയൻ്റെ ജാറം പൂജിക്കാൻ പോ
വാറില്ലെ ...??? അമ്പിയാ / ഔലിയാക്ക
ളുടെ ജാറങ്ങൾ പൊളിക്കണം ,അല്ലാ
ഹു ശപിച്ച ,നശിപ്പിച്ച (ഖുർആൻ) കാ
ഫിരീങ്ങളുടെ ശവകുടീരങ്ങൾ സംര
ക്ഷിക്കണം ,ദശലക്ഷം കോടികൾ മുട
ക്കി അവിടം ടൂറിസ മേഖലയാക്കണം
ലോകത്ത് തുല്യതയില്ലാത്ത ഹറാമും
ശിർക്കും ദൈവശാപവും നിറഞ്ഞ വ
മ്പൻ ഖബർ പൂജയും ഖബർ കച്ചവടവും വഹാബീ തലവൻമാൻ തുടങ്ങിക്കഴിഞ്ഞു ,അവർ കൃസ്ത്യാ
നിയുടെ ഖബറും പൂജിക്കും താഴെ ലിങ്കിൽ ആ സത്യം വീഡിയോ തന്നെ
കാണാംruclips.net/video/s3y-DGJDVFU/видео.html
1947 ൽ .... (ഇതാണ് യഥാർത്ഥ വഹാബീ ഖുറാഫാത്ത് ) ....???
@@rashidkololamb ruclips.net/video/s3y-DGJDVFU/видео.html
😇😇👁️👃👁️👨🎓 No .2
1947 ൽ വഹാബീ ഖുറാഫികൾ കൃസ്
ത്യാനിയുടെ ഖബ്ർ പൂജക്ക് പോയി ഫോട്ടോക്ക് പോസ് ചെയ്യുന്നു ... കാ
ണുക ഈ ലിങ്കിലൂടെ ( ചുരുക്കം ) ഇത്തരം നാറിയ തലച്ചോർ നിങ്ങൾ പറഞ്ഞ പോലെ സുന്നികൾക്കില്ല ,
....???
@@rashidkololamb 🕋😇😇
NO .3സകല ഖുറാഫാത്തിൻ്റെയും ഈറ്റില്ലമായ വഹാബികൾ അല്ലാഹു വിനെ മാത്രം വിളിച്ച് പ്രാർത്ഥിക്കു കയെന്ന്നീണ്ടനാക്കാൽതള്ളും ,എന്നാൽ പ്രവത്തിക്കില്ല ...?? ആ വഹാബീ മതമുണ്ടാക്കിയമുഹമ്മദ് ബിൻ അബ്ദുൽ വഹാബിൻ്റെ വിശ്വാസം തന്നെ യെന്താ ...??? ആദം നബിയും ഹവ്വയും ഇബ്ലീസിനെ ആരാധിച്ച് ശിർക്ക് ചെയ്ത വരെ ന്നാണ് ,മനസ്സിലാ യോ...? ഇതൊക്കെ ഞങ്ങൾ സുന്നികൾ ക്കറിയില്ലെന്ന് ധരിക്കേണ്ട ...??? OK
നബിമാർആരുംശിർക്ക്ചെയ്യില്ല ,കാരണം അവർ തൗഹീദ് പഠിപ്പിക്കാൻ നിയുക്തരാണ് .ആ ശിർക്ക് വിശ്വാസിയുടെ ത്വരീഖത്ത് ആണ് വഹാബിസം = സാത്താനിസം
അതാണല്ലോ മുജാഹിദുകൾ തൗഹീ
ദിൽ തന്നെ ചിന്നിച്ഛിതറി പല പല ഗ്രൂ
പ്പുകളായത് ...??? നിങ്ങൾ ഏത് ഗ്രൂപ്പു
കാരൻ ...???ഏത് തൗഹീദ് കാരനാ ...??? 😇😇👨🎓
@@abdulrahmanelliyan7562 ഞാൻ ഒരു സുന്നിയാണ്.. എന്നാൽ നിങ്ങൾ ഈ പറയുന്ന ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണെന്നാണ് എന്റെ അനുഭവ സാക്ഷ്യം.. ഞാൻ മുസ്‌ലിം എന്ന ഒറ്റ ഗ്രൂപ്പുകാരനാണ്.. ☺️
ശരി. നബിയുടെ പ്രഗസമാണ് ആദിയം സൃഷ്ടി ചദ് എന്നഏ തു കിതാബിനുള്ളത്?
പറയുന്നത് വിശ്വസിക്കുന്നത് ആണ് വേണ്ടത് ചോദ്യം ചോദിച്ചാൽ ഈമാൻ പോകും കാഫിർ ആകും
😃😃
@@SRrndrps1288അയ്യോ 😂
Masha alla
ഒറ്റ കാര്യമേ പറയാനുള്ളു, ഗുഡ്‌നൈറ്റ്.....
Assalamualaikum
ഇതൊക്കെ എവിടെനിന്നു കിട്ടി
ശ്... മിണ്ടരുത് മലക്കുകൾ പറഞ്ഞു കൊടുത്തത് ആയിരിക്കും
great message 👍🔥.... 🌹🌹❤️❤️
Alhamthulilla
AllahuAkbar
നല്ല അവതരണം
AllahuAnugrihikkatte
آمين
Santhoasham oru charithranghal cheyanam
ബൈബിളിൽ നിന്നും പകർത്തിയത് എന്തിനാ വീണ്ടും കാണുന്നത്?
നിങ്ങൾ തോറയിൽ നിന്നും പകർത്തിയ്ത് പോലെ ഞങ്ങൾക്ക് പകർത്തേണ്ട ആവശ്യമില്ല നിരാശ്രയനും അനശ്വരനുമായ പ്രപഞ്ചനാഥന് ഒരു പിതാവിന്റെ പരിവേഷം കൊടുത്തിട്ടുമില്ല
@@marzookpanampad9827 തോറയും ബൈബിളിൽ ഉള്ളതു തന്നെ ബൈബിൾ ഉണ്ടായി 1600 വർഷത്തിനു ശേഷം കേട്ട് കേൾവികൾ വെച്ച് എഴുതി ഉണ്ടാക്കിയ നിങ്ങളുടെ ഗ്രന്ഥം കോപ്പിയടിയല്ലാതെ പിന്നെ എന്താണ്?
@@skariakuruvilla2101 ഒന്നാം വേദമായ തോറ എങ്ങനെയാണ് ബൈബിൾ നിന്നുള്ളതാവുന്നത്? പിതാവില്ലാത്ത അത്ഭുത ജന്മമായ ഈസയെ [ അ] നിങ്ങൾ ദൈവത്തിന്റെ പുത്രനാക്കി അദ്ദേഹത്തിന് ലഭിച്ച മൂന്നാം വേദഗ്രന്ഥമായ ഇഞ്ജീലിനെ നിങ്ങൾ നിങ്ങൾക്കനുകൂലമായ രൂപത്തിൽ ബൈബിളാക്കി മാറ്റി യേശുവും അതിന് കഴിഞ്ഞു പോയ സകല പ്രവാചകൻമാരും പഠിപ്പിച്ചത് തന്നെയാണ് അവസാന പ്രവാചകനായ മുഹമ്മദും[ സ്വ.അ] പഠിപ്പിച്ചത്
@@marzookpanampad9827 കഷ്ടം തന്നെ . മദ്രസയിൽ പഠിപ്പിച്ചു വിട്ട പൊട്ടത്തരങ്ങൾ വിശ്വസിച്ചു പോയ വർ: സത്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടും
@@marzookpanampad9827 ബൈബിൾ എന്താണന്ന് നിങ്ങൾക്ക് അറിയില്ല. : പഴയ നിയമം + പുതിയ നിയമം രണ്ടും ചേർന്നത്.... പഴയ നിയമത്തിലുള്ളവരുടെ പേര് മാറ്റി എഴുതി കോപ്പിയടിച്ച് ഗ്രന്ഥമുണ്ടാക്കിയാൽ അത് സത്യഗ്രന്ഥമാകില്ല.
👍👍
സൂപ്പർ 👍
തേ ങ്ങാക്കൊല
സത്യവും അസത്യവും കൂടിച്ചേർന്ന കഥ.. സുഹൃത്തേ ശ്രദ്ധിക്കൂ..
Good
Cm valiyullahi yude video chayyo
❤️❤️💯
🤲🤲🤲🤲
✋🙋♂️
ഈ സ്ഥലം എവിടെ
മണ്ണാർക്കാട് വഴി അട്ടപ്പാടി റൂട്ട്
മുഹമ്മദ് നബി (സ ) യുടെ പ്രകാശ മാണ് ആദ്യം സൃഷ്ടിച്ചത് എന്നതിന് എന്താണ് തെളിവ്.
കഥയിൽ ചോദ്യമില്ല ബ്രോ എല്ലാം അങ്ങ് വിഴുകുക 😅🙄
ഇയാൾ ഫുൾ നുണ ആണ് പറയുന്നത്
ഇത് കേട്ട് ഉള്ള വിശ്വസം പോകേണ്ട
നിന്റെ തന്ത നീ ഉപ്പ എന്ന് വിളിക്കുന്നവൻ ആണ് എന്നതിന് തെളിവ് ഉമ്മാനോട് ചോദിച്ചോ.. ബാക്കി നീ. Cho
👍👍👍👍👍🥰
Super
ഞാൻ ചരിത്രത്തിലെവിടെയും ഇതുവരെ കണ്ടിട്ടില്ല ആദം നബിക്ക് 40 മക്കൾ ഉള്ളതായി ഇതുവരേക്കും എന്നോട് ഒരു ചരിത്ര പണ്ഡിതന്മാരും പറഞ്ഞു തന്നിട്ടില്ല 40 മക്കൾ ഉള്ളതായിട്ട് നിങ്ങൾ പറഞ്ഞു തരൂ ഏത് കിത്താബിൽ ആണ് 40 മക്കളുള്ള ആയിട്ട് പറയപ്പെടുന്നത് എന്ന്
ഇയാൾ ഫുൾ നുണ ആണ് പറയുന്നത്
Vahhabi nee Ella charithra kithabukalum vayichittundo. 20 pravasyam rand makkale vech prasavichu enn abhiprayamund
👍👌🤲
പഴയ ചാനൽ കേന്ദ്രം നിരിധിച്ചോ..
മാഷാഅല്ലാഹ് 👍👍👍❤❤❤🙏
Vaidyar hamsakka 👍👍👍
Aadam.undaya..oh.oh.
ഇത് അട്ടപ്പാടി റോടാണ് ലെ
യസ്
@@JamsheeraliNeerad 👌👍
Super video Dear 🌹🌹🌹
ഈ കഥകളെല്ലാം എത്രയോ തവണ കേട്ട് തഴമ്പിച്ചതാണ്....
Ankh ante kaariyam nokiya mathi tto
നല്ല പാണ്ടിത്യം ഇല്ലാതെ ഇങ്ങിനെ പള പള വിളമ്പല്ല സഹോദരാ 🙏🏻
പല അബദ്ധങ്ങളും ഇതിൽ വരുന്നുണ്ട്
ശ്രദ്ധിക്കുക പിന്നെ ഇതിൽ പല അബദ്ധങ്ങളും വരുന്നുണ്ട് എന്നത് ശരിയാണ്
ഞാൻ ആലുവ എഴിപ്രം സ്വദേശിയായ കെകെ അബ്ദുറഹ്മാൻ മുസ്ല്യാർ എഴുതിയ അമ്പിയാ കഥകൾ എന്ന ഗ്രന്ഥം നോക്കിയാണ് ഇതൊക്കെ പറഞ്ഞത്. എന്റേതായി ഞാൻ ഒന്നും പറഞ്ഞിട്ടില്ല. പിന്നെ ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ശരി താങ്കൾ പറ
Ivante ella vediosum ithupole abadhagal vilich parayunnund...
بارك الله 💙
👍🏻
Anas
points...
ما شاء الله
വരക്കൽ മഖാം വീഡിയോ ചെയ്യോ. ശംസുൽ ഉലമയെ പറ്റിയും കണ്ണിയത്ത് ഈസ്താധിനെ പറ്റിയുള്ള ഒരപാട് രചനകൾ ഉണ്ട്. അതൊക്കെ ഒന്ന് വായിക്കുകയും ചെയ്താൽ നന്നാകും
☝️kaliyakkunnavar sookshicho
Sound adipoliyan
നബിയുടെ പ്രകാശo അദ്യം സൃഷ്ടിച്ചു, പിന്നെ എന്തെ നബിയാക്കാൻ ഇത്ര വൈകി. അതും നല്പതാം വയസ്സിൽ... ജീവിച്ചത് 63 വയസ്സ് വരെ മാത്രം..
Sorry sir അത് ഞാൻ വായിച്ച കഥയിൽ ഇല്ല🤣
ماشاءاللہ جزاك اللهُ
ആദം എന്നത് ബൈബിൾ പഴയ നിയമം പുസ്തകത്തിലെ 24പുസ്തകത്തിൽ ആദ്യത്തെ പുസ്തകമായ എവല്യൂഷൻ (ഉല്പത്തി )എന്ന ഗ്രന്ധത്തിലെ ഒരു കഥാപാത്രമാണ് ആദം eve ആബേൽ കായിൻ എന്നിവ ഇവരൊന്നും ചരിത്രത്തിലോ ഭൂമിയിലോ ജീവിച്ചിരുന്ന മനുഷ്യർ അല്ല .ആ പുസ്തകത്തിലെ കഥയിലെ കഥാപാത്രമാണ് .ദയവായി കുറിച് ചരിത്രവും ശാസ്ത്ര ബോധവും ഉള്ളവരായി ജീവിക്കു .അപ്പോ അറിയാം 1400നും 25000നും മുമ്പ് അന്നത്തെ മനുഷ്യർ ഉണ്ടാക്കിയ കഥകളാണ് ഇപ്പൊ മതം എന്ന വിഡ്ഢിത്തം ചുമന് നടക്കുന്ന പമ്പര വിഡ്ഢികൾ .
@@thisisabeuatifulrilagion114 ഹഹ അപ്പോ ചേട്ടന് ഒന്നിനെ പറ്റിയും ഒരു ദാരണ ഇല്ലല്ലേ 🙄🙄കഷ്ട്ടം .പഠിച്ചിട്ട് ബിമർച്ചിക്കു ചുകൃതേ 🤣🤣🏃♀️🏃♀️
എന്തെക്കയോ പറയുന്നു.
പണ്ട് ഒരു ബാഗ്രൗണ്ട് സോങ്ങ് ഉണ്ടായിരുന്നല്ലോ അള്ളാഹ്..അള്ളാഹ് അത് ഇല്ലാതോണ്ട് ഒരു സുഗം ഇല്ല്യ.
ബാഗ്രൗണ്ട് സോങ്ങ് കോപ്പി റൈറ്റ് ആകും
🤣🤣🤣🤣 ഇജ്ജാതി കോമടികൾ ഈ കാലത്തും വിശ്വസിക്കുന്നവരും ഉണ്ടോ😂🤢
@@thisisabeuatifulrilagion114 നമ്മൾ ആരേലും പറയുന്നത് വിശ്വസിക്കറില്ല അടിസ്ഥാനം ഉണ്ടെങ്കിൽ മാത്രമേ വിശ്വസിക്കൂ 🤣🤣🤣🤣
@@thisisabeuatifulrilagion114 appo padachoono??thane alle undayathe?? God have dad??God is Father less
താൻ കുറെ വെളുപ്പിക്കുന്നുണ്ട് കോയ
സത്യം അറിയാൻ തുടങ്ങി ലോകം
Attapadi road
പാപപരിഹാരം വരുത്താത് ഒരുവന്റെ പാപം ദൈവം എങ്ങനെ മോചിക്കും?
എബ്രായർ 9:22 ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.
ലേവ്യപുസ്തകം 17:11 മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു.
ഈ വിഷയം ഖുർആൻ മിണ്ടുന്നതെ ഇല്ല.
മിണ്ടിയാൽ മനുഷ്യന് വേണ്ടി ഒരു കുറ്റമറ്റയാളിന്റെ മരണം നടക്കണം.
Samuel പോടാ ഊളെ
പാപം പരിഹരിക്കാൻ ഒറ്റ മാർഗമേ
ഉള്ളൂ
എലിയെ പേടിച്ച് ഇല്ലം ചുടുക
എന്ന് വെച്ചാൽ സർവത്തിനും ആദി കാരണമായ ദൈവം മനുഷ്യനായി വന്ന് കുന്ദംകളത്തോ പാലായിലോ കുരിശിൽ മരിക്കുക
@@phoenixvideos2 വേണ്ട, പാപത്തിനു എങ്ങനെ പരിഹാരം ഉണ്ടാകും.? പാപിയെ എങ്ങനെ സ്വർഗാവകാശി ആക്കും?.
@@samuelvarghese5649
പാപം എന്നത് ദൈവവിധി തട്ടലാണ്
ആദമോ മക്കളോ ചെയ്ത പാപം മാപ്പപേക്ഷിക്കുക.
ദൈവം ക്ഷമിക്കും
അവൻ സ്നേഹ കരുണവാൻ
അല്ലാതെ അവനെ പിടിച്ച് നാം (ജൂതർ) കുരിശിൽ ഏറ്റണ്ട
യേശു ഒരു പ്രവാചകൻ
മോശയെ പോലെ
ഇസ്രയേലിലെ മറ്റ് പ്രവാചകരെപോലെ മാത്രം
@@phoenixvideos2 പാപം എന്നത് ദൈവ വിധി തട്ടലാണ്,... എന്നാൽ അതു എന്താണ്?
പാപം ചെയ്താൽ അത് ദൈവത്തോട് അപേക്ഷിക്കുക ദൈവം ക്ഷമിക്കും അല്ലേ? ഏതാണ് മുൻപേ പറഞ്ഞതു പാപ പരിഹാരം വരുത്താത്ത ഒരു ദൈവത്തിനു പാപം മോചിക്കാൻ കഴിയില്ല, പാപം മോചിച്ചു എന്നു മനുഷൻ,അല്ലെങ്കിൽ ദൈവം പറഞ്ഞാൽ പോരാ,
അല്പം ചിന്തിക്കണം ബൈബിളിൽ വിശ്വസിക്കണം.
മോശയെപോലെ എന്നു പറയുന്നുണ്ട് എന്നാൽ,യേശു ദൈവം അല്ല എന്ന് ബൈബിൾ പറയുന്നില്ല. യേശു ദൈവം ആണ് എന്ന് അനേക സ്ഥലസ്ത്തു കാണാം.
💞💐💐
Hawwa umma maqbara എന്ന് ജിദ്ദയിൽ babu makka എന്ന സ്ഥലത് പ്രതേകം മതിൽ കെട്ടിനുള്ളിൽ എഴുതി വെച്ചിട്ടുണ്ട് ഞാൻ കണ്ടതാണ്
എഴുതി വെച്ചത് ഞാനും കണ്ടിരുന്നു
So what about homosapians??😀😀
ഇവൻ എന്തു പറയുന്നു
Paranjal entha kuzhappam ?
Nikk nikk പോകല്ലേ , ഗോതമ്പ് cook ചെയ്യാൻ തീ കണ്ട് പിടിച്ചത് എന്നാണ്,
ആദം പ്രവാചകൻ അല്ല 🙄
താങ്കൾക്ക് താങ്കളുടെ മതം എനിക്ക് എന്റെ മതം ♥️
@@JamsheeraliNeerad സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാകുകയും ചെയ്യും 🤗 John 8:32
ഞാൻ ബൈബിൾ നോക്കി ജീവിക്കുന്ന ആളല്ല. യേശു പ്രവാചകനാണെന്ന് ഖുർആൻ !! താങ്കൾ ഇത് അംഗീകരിക്കുമോ?
@@JamsheeraliNeerad യേശുവിനു മുൻപേ പ്രവാചകന്മാർ ക്രിസ്തു കർത്താവും രക്ഷിതാവും ആണെന്ന് പ്രവചിച്ചിരുന്നു അതിന്റെ നിവർത്തിയാണ് പുതിയ നിയമം, യേശുവിനു ശേഷം പലരും പലതും എഴുതും അതിനു അധികാരികത ഇല്ല, "ആറുക്കപെട്ട കുഞഞടിന്റെ ജീവപുസ്തകത്തിൽ പേര് എഴുതിട്ടില്ലാത്ത ഭൂവാസികളോകെയും അതിനെ(പിശാചിനെ)നമസ്കരിക്കും". ഇസ്ലാമിനുമുബേ ഇസ്ലാമിനെ പറ്റി അപോസ്‌റ്റോലൻ പ്രവചിച്ചിരിക്കുന്നു, god bless you brother❤️🤗
@@subinthomas8026 മാർക്കോസിന്റെ സുവിശേഷം: 12 ആം അദ്ധ്യായം 29,30 വചനത്തിൽ യേശു പറയുന്നു:- 👉 ഇസ്രായീല്യരെ കേൾക്കുക. നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവാണ്. നമ്മുടെ ദൈവമായ കർത്താവിനെ പൂർണ്ണ മനസ്സോടെയും പൂർണ്ണ ആത്മാവോടെയും പൂർണ്ണ ശക്തിയുടെയും നീ സ്നേഹിക്കുക. യേശു പഠിപ്പിച്ചത് യേശുവിന്റെ ശ്രഷ്ടാവിനെ ആരാധിക്കാനാണ് അല്ലാതെ യേശുവിനെ ആരാധിക്കാനല്ല. യേശു പിശാചിനോട് പറഞ്ഞതും ഏക കർത്താവിനെ ആരാധിക്കാനാണ് അല്ലാതെ യേശുവിനെ ആരാധിക്കാനല്ല പറഞ്ഞത്. സുഹൃത്തെ യേശു പ്രവാചകനാണ് അല്ലതെ ഏക കർത്താവ് അല്ല. ദൈവം തമ്പുരാൻ ഒരിക്കലും തന്റെ സൃഷ്ടിക്കു ഉള്ളിൽ വരില്ല അവൻ പ്രപഞ്ചാതീതനാണ്. ദൈവം തന്നെ മനുശ്യരെ ശ്രഷ്ടിക്കുക എന്നിട്ട് അവരുടെ പാപം ഏറ്റെടുക്കാൻ മനുശ്യനായി ഭൂമിയിൽ വരിക എന്നിട്ട് അവന്റെ ശ്രഷ്ടികളുടെ കൈ കൊണ്ട് കൊല്ലപ്പെടുകയും ചെയ്യുക!! ഇത്രയും വല്ല്യ യഗതികേട് ഇനി ദൈവത്തിന്ന് വരാനില്ല.
Wow 😅 is there any substantial evidence to call this as ചരിത്രം?🤔
ഇതൊക്കെ വെറും കഥകൾ അല്ലെ Mr?
ചരിത്രമല്ല കെട്ടുകഥകൾ, അതും ബൈബിളിൽ നിന്നും അടിച്ചുമാറ്റിയത്!
നീ ബൈബിളിന്റെ ആളാണെങ്കിൽ അത് വായിച്ചോളൂ
ബൈബിളിന് എവിടുന്നാണ് കഥകൾ കിട്ടിയത് തോറയിൽ നിന്നും ജൂത മതത്തിൽ നിന്നും കട്ടെടുത്തതല്ലേ ... കൊല്ലപ്പെട്ട ദൈവം. ദൈവവും കൊല്ലപ്പെടുമോ . എന്തൊരു മതം ക്രിസ്തുമതം
Ariyatha onnine annyeshichu kandettu bro.
Viduvaytham parayathe.
ബൈബിളിൽ എല്ലാം പൊട്ടത്തരം പ്രപഞ്ച സൃഷ്ഠിപ്പു പോലും വൈരുദ്ധ്യം ആണ് അതിൽ 😂 പിന്നെ ബൈബിളിലെ യേശു ദൈവം എല്ല അതു പ്രവാചകൻ ആണെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു യേശു പ്രാർത്ഥിച്ച ദൈവം അതു അള്ളാഹു ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു അതൊക്കെ അവരോടു ചോദിക്കുമ്പോൾ അതിനു പോലെ വ്യക്തമായ ഉത്തരം അവർക്കില്ല യേശു എന്തിനു ആരോട് കരഞ്ഞു പ്രാർത്ഥിച്ചു എന്നു ചോദിക്കുമ്പോൾ 😂 പിന്നെ ഇത് കുഞ്ഞാടിന്റെ fake ആണെന്ന് മനസ്സിലായി 😂
@@hanidq4381 ഒരു തർക്കത്തിനല്ല....നബിയും യേശുവും ജീവിച്ചിരുന്നുവെന്നു പറയുന്ന കലാഘട്ടം ഒന്ന് പറയുമോ 🙄
എന്തൊക്കെ കള്ളക്കഥകളാണടോതാൻ പറയുന്നത് ? മുയിലാൻ മാർ പറയുന്ന വയള് ഞങ്ങൾക്ക് വേണ്ട. കാര്യം പറ
വഹാബിയോട് കാര്യം പറഞ് മനസ്സിലാക്കുന്നതിലും നല്ലത് കഴുതയെ പറഞ് കാര്യം മനസ്സിലാക്കുന്നതാണ്🤒
താങ്കൾ ഈ പറയുന്നതൊന്നും ശരിയല്ല വിവരം ഇല്ലാത്ത കാര്യങ്ങൾ വിവരം ഉള്ളവരോട് ചോദിച്ചതിനു ശേഷം ഇങ്ങനെ വിശദീകരിക്കുക
സത്യത്തിൽ നീയാണ് കഴുത
Ni. Oru. Sujudil dukkichavan anu
അല്ലാഹു ഖുർആനിൽ പറയുന്നു ആദ്യമായി നിർമ്മിച്ചത് പേന എന്നാണ് ഈ പൊട്ടൻ പറയുന്നു നബിയുടെ പ്രകാശം എന്ന്
Ninak allhahu thiricharivu tharaum appol mansilavum inshaallah
😁😇😁 വഹാബി ആയാൽ അങ്ങനെയാ ,തൗഹീദ് പോലും ഇല്ല ,കേവലം പരിഭാഷ മാത്രം ചിലത്
കണ്ടത് / കേട്ടത് വേറെ ഒന്നും ഇല്ല ...?
🕋 ഏത് ആയത്തിലാണ് ആദ്യം സൃഷ്ടിച്ചത് പേനയെന്ന് ...??? ഒന്ന്
പറയണേ ,എല്ലാർക്കും പഠിക്കാമല്ലൊ
....
സാറെ
താങ്കൾ തുടക്കത്തിൽ പറയുന്ന പ്രകാശത്തെ പറ്റി ഇതിനു വല്ല തെളിവും താങ്കളുടെ കയ്യിൽ ഉണ്ടോ.. ഇല്ലങ്കിൽ ഇങ്ങനത്തെ ഇല്ലാ കഥ കൾ പറയരുത് കേട്ടോ........
Namude visosapragarm janikuplu musilimaitannujanikunnathu atthucondu nigalu thiruthikude..
Nallayinam dragon kunjungal vilpanakku
Aaaaahahahahahaaaaa....... ethra udaathamaaya samskaaram........😊
അട്ടപ്പാടിമല
മുസ്ലിം മതം ഉണ്ടായിട്ട് 1400 വർഷം അല്ലെ ആയുള്ളൂ പിന്നെ നിങ്ങൾ പറയുന്നത് ബൈബിൾ ഉള്ളത് അല്ലെ അവരുടെ ചരിത്രം 6000 വർഷം ഉണ്ട് ലോകത്തിലെ അത്യാ ഭാഷ തമിഴ് ആണ് പിന്നെ സംസ്‌കൃതം പിന്നെ വന്ന ഭാഷയാണ് ഗ്രിക്ക് ലറ്റിന് അറബി പിന്നെ വന്ന ഭാഷ ആണ് എല്ലാം മതങ്ങളും ഒന്ന് തന്നെയാണ് സൂചിപ്പിക്കുന്നത് 😃
ഇസ്ലാം എന്നതിന്റെ അർത്ഥം ആദ്യം മനസ്സിലാക്കുക ഇവിടെ ഇതൊന്നും അല്ലല്ലോ വിഷയം ദൈവത്തെ ഏകനായ ദൈവത്തെ മാത്രം ആരാധിക്കാൻ വേണ്ടിയാണ് ദൈവം മനുഷ്യൻ എന്ന നിലയിൽ സൃഷ്ടിച്ചത് അവർക്ക് അതിനുള്ള അറിവും പ്രവാചകന്മാരെയും നിയോഗിച്ചു ആ പ്രവാചകന്മാർ പറയുന്നത് അവർ കേൾക്കുകയും പിന്നീട് അവരിൽ പണ്ഡിതന്മാർ ഉണ്ടാവുകയും ആ പണ്ഡിതന്മാർക്ക് ഇഷ്ടമുള്ളതുപോലെ ആ മതത്തെ അവർ വ്യാഖ്യാനിക്കുകയും ചെയ്തു ഇത് എല്ലാ കാലഘട്ടത്തിലും നടന്ന സംഭവങ്ങൾ ആണ്
Athin മുമ്പും allah എന്ന ദൈവം ഉണ്ട്
Islam started from Adam's time.Adam is the first prophet of Islam.prominent Prophets there after Nooh,Yacoob, Ibrahim,Moosa,Eesa, Muhammad (Noaha, Jacob, Abraham,Moses, Jesus, Muhammad)peace be upon them. )
Oru bandhavum illatha video
കേട്ട് കഥകൾ പറഞ്ഞു മനുഷനെ വായ്തെറ്റിക്കുന്നവനെ
കേൾക്കാത്ത കഥകൾ പറയാൻ തന്തയെ വിട്
പോടാ
ബൈബിളിലെ കാര്യങ്ങളിൽ കുറച്ചു മാറ്റത്തിരുത്തലുകൾ വരുത്തി പുതിയ കഥകൾ പറയുന്നു....
ബൈബിൾ തന്നെ പിൽക്കാലത്ത് എഴുതിയതാണ് എന്ന് താങ്കൾക്ക് അറിയിയില്ലേ?
ജൂതന്റെ. പുസ്തകം ഇല്ലായിരുന്നു എങ്കിൽ ഇവിടെ പലരുടെയും കോപ്പി അടി നടക്കില്ലായിരുന്നു
😁😁😁
🤣🤣
ഉവ്വേ ന്തേലും പറഞ്ഞു ജീവിച്ചോ അതല്ലേ പറ്റു
😂😂😂
@@thisisabeuatifulrilagion114 വരാനിക്കുന്ന പ്രവാചകൻ നബി ആണെന്ന് തന്നോട് ആര് പറഞ്ഞു ജൂത വിശ്വാസത്തിൽ നിന്നും തന്നെയാണ് ക്രിസ്തുമതം. രൂപം. കൊണ്ടിട്ടുള്ളത് മുഹമ്മധു. അത്. അടിച്ചു മാറ്റി സ്വന്തം മതം. ഉണ്ടാക്കി അത്ര തന്നെ ആറു വയസുള്ള. കൊച്ചിനെ കെട്ടുക മകന്റെ. പെണ്ണുപിള്ളയെ കെട്ടുക എന്നിട്ടു ഇങ്ങേരെ മാനവരിൽ. മഹോന്നതൻ പോലും. ഇന്ത്യൻ പീനൽ. കോഡ്.പ്രേകാരം മഹോന്നതാൻ അഴി. എണ്ണിയേനെ
മുഹമ്മദ് 5 വയസുള്ള കുഞ്ഞിനെ കല്യാണം കഴിച്ചതും. സ്വന്തം മരുമകളെ പീഡിപ്പിച്ചതും. മുട്ടിലിഴയുന്ന കുഞ്ഞിനെ കണ്ടിട്ട് ഇവൾ പ്രായമാകുമ്പോൾ ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഇവളെ ഞാൻ കല്യാണം കഴിക്കും എന്ന് പറഞ്ഞതും. മാരിയത്തിന്റെ കൂടെ കിടക്ക പങ്കിട്ടത് ആയിഷയോടു പറയരുത് ഇനി ഞാൻ മാര്യത്തിനെ പ്രാബിക്കില്ല എന്ന് സത്യം ചെയ്യുന്നവനും ഈ മുഹമ്മദ് എന്ന പ്രവാചകൻ അല്ലെ. ഖുർആൻ ഞങ്ങൾ വായിച്ചപ്പോൾ ഇങ്ങനത്തെ കുറെ വൃത്തികെട്ട കഥ മാത്രമേ അതിൽ ഉള്ളല്ലോ. എല്ലാ വൃത്തികേടിനും കുട പിടിക്കുന്ന ഒരു തള്ളാഹുവും. മുഹമ്മദ് ബൈബിൾ കോപ്പി അടിച്ചു ഒരു കഥ സ്വന്തമായി ഉണ്ടാക്കാൻ നോക്കിയതാ നടന്നില്ല പാവം. എങ്ങനെ പെണ്ണ് പിടിക്കാം എങ്ങനെ അന്യ ജാതിക്കാരെ കൊല്ലാം. ഇതൊക്കെയല്ലേ ഖുർആൻ പഠിപ്പിക്കുന്നത്. എങ്ങനെ കക്കൂസിൽ പോകണം ആദ്യം ഏത് കാല് വെക്കണം ഇങ്ങനെ കുറെ ഊളത്തരങ്ങളും. എല്ലാരേം കൊന്ന് മുടിച്ചു സ്വർഗത്തിൽ ചെന്നാൽ 72 ഹൂറികൾ, മദ്യ പുഴ, ഇതൊക്കെ അല്ലെ ഇസ്ലാം പഠിപ്പിക്കുന്ന സ്വർഗം. ഈ തള്ളാഹു സ്വർഗത്തിൽ ഇങ്ങനത്തെ വൃത്തികേടുകൾ ആണോ ചെയ്യുന്നത് സേട്ടാ. ഖുർആൻ ഞങ്ങളും പഠിച്ചതാണ് കേട്ടോ നിങ്ങൾ വീഡിയോയിൽ പറയുന്ന പോലെ ഒന്നും ഖുർആൻ ഇൽ ഇല്ല. ഞങ്ങൾ പറയാൻ തുടങ്ങിയാൽ തള്ളാഹുവും മുഹമ്മദ് ഉം നാറി പോകും. ആദം നബി ഒക്കെ ബൈബിൾ ചരിത്രം ആണ്. അത് മുഹമ്മദ് അടിച്ചെടുത്തു ആദം നബി ആക്കിയതാണ്. സേട്ടൻ ഖുർആൻ ഒന്ന് പടിക്ക് കേട്ടോ എന്നിട്ട് വന്നിരുന്നു തള്ളി മറിക്കു 😂
മദ ഭ്രാന്താണന്നല്ലേ?🤒
@@thisisabeuatifulrilagion114 ആയിഷ ക്ക് 5 വയസും 8 മാസവും പ്രായം പിന്നെ വളർത്തുമകന്റ ഭാര്യ. വളർത്തുന്നെങ്കിൽ സ്വന്തം ആണെന്ന് കരുതിയല്ലേ വളർത്തു. ഇനി അങ്ങനെ കരുതി ഇല്ലാ എന്ന് കരുതുക. അവന്റെ ഭാര്യയെ പീഡിപ്പിക്കാൻ പാടുണ്ടോ. അവളുമായി ബന്ധം സ്ഥാപിക്കാൻ പാടുണ്ടോ. സേട്ടൻ കാര്യങ്ങൾ ഒക്കെ ഒന്ന് ഇരുത്തി പഠിക്കു കേട്ടോ. ഒരു കാര്യവും കണ്ടു പിടിച്ചോണ്ട് വന്നേക്കുന്നു മരുമകൾ ഇല്ലാ പോലും 🤮
6 വയസ്സ് ആണെന്ന് നിന്നോട് ആരു പറഞ്ഞു അതിന് വല്ല തെളിവ് ഉണ്ടോ വെറുതെ അറിയാത്ത കാര്യം പറയല്ലെ
@@Reus... ആദ്യം പോയി ഇതൊക്കെ പഠിക്കു, പോ. ഒരു കുന്തവും അറിയത്തും ഇല്ല പറഞ്ഞു കൊടുത്താൽ. മനസിലാകത്തും ഇല്ല
ഇതൊക്കെ ഉള്ളതാണോ എന്ന് പഠിക്കത്തും ഇല്ല. ഇതെല്ലാം കിതാബിലും ഹദീസ് ലും ഉള്ള കാര്യം തന്നെ ആണ് പറഞ്ഞത്. പോയി നോക്ക്. വേറെ ഒരു പാട് വീര സാഹസിക കഥകളും കാണാം. കളിപ്പാട്ടാവുമായി നബി കാണാൻ പോയതും എല്ലാം ഉണ്ട് സേട്ടാ. അല്ല ഇതിനു തെളിവില്ല എന്ന് പറയുന്ന സേട്ടനോട്. ഒന്ന് ചോദിക്കട്ടെ ബാക്കി എല്ലാത്തിനും അപ്പോൾ തെളിവ് ഉണ്ട് അല്ലേ ഹഫ്സ, മാരിയത്. സെയ്ദ്, സൈനബ, ഇങ്ങനെ കുറെ ഉണ്ട്.
Bible il ishaq Nabi Rebecca ye vivaham cheyyunnath avark age 4.
Oral bharyaye divorce cheythal. Mattoralk avale vivaham kazhikkan Padilla enn parayunnath
Ethra vidditham. Swantham makante bharyaye avar divorce ayalpolum pothavin vivaham cheyyan Padilla enn islamilund.
Valarth makan swantham chorayilindaya makan thulyamavilla. Pinne Bible il ninn kattaan quran ezhuthiyath ennath ningale kkal vivaravum pandithyavumulla annath sathyachristians polum paranjittilla. Ningal ini Quran vyajamenn paranjaalum originsl Bible vyaajamenn parayilla. Karanam ath daivika book aaanu. Pinne innathe Bible ath ningalude mungamikal kaikadathi punarnirmmichath. quran vyajamaan enn parayunnavarod athilullathinod thulyamaaya oru soorathenkilum kond vaa enn quran. Dhairyamundel vell vili ettedutho. Ith vare arum ath etteduthittilla