Dhyan Sreenivasan Funny Speech Full After Release At Theatre With Varshangalkku Shesham Crew

Поделиться
HTML-код
  • Опубликовано: 10 апр 2024
  • #dhyansreenivasan #nivinpauly #vineethsreenivasan
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
  • КиноКино

Комментарии • 188

  • @MovieManBroadcasting
    @MovieManBroadcasting  29 дней назад +29

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

    • @Sethyoganath
      @Sethyoganath 28 дней назад +1

      ഓണത്തിന്റെ ഇടക് പൂട്ട് കച്ചോടം..

  • @manojmohanan9258
    @manojmohanan9258 29 дней назад +119

    ഇന്നലെ സിനിമ കണ്ടു .. വളരെ വർഷങ്ങൾക്കു ശേഷമാണ് റിലീസ് ചെയ്ത ദിവസം പടം കാണുന്നത് .. ഫാമിലിയും ആയി ആദ്യം ആയാണ് റിലീസ് day സിനിമ കാണുന്നത് ... It's a complete family entertainer ആണ് ... എൻ്റെ കുട്ടികൾ ശരിക്കും enjoy ചെയ്തു ..
    നിവിൻ്റെ role ആണ് ശരിക്കും ഇതിൽ ഹൈലൈറ്റ് .. തീയേറ്റർ ഇളക്കി മറിച്ച കുറെ നിമിഷങ്ങൾ നിവിൻ്റെ വകയാണ് .. welldone Vineeth and team !!

  • @moviemagic2709
    @moviemagic2709 29 дней назад +453

    അർഹിച്ച വിജയം ആണ് അത്രയ്ക്കു മെനയ്ക്കിട്ടു പ്രൊമോഷൻ ചെയ്തു 👍

    • @thumbsup2560
      @thumbsup2560 29 дней назад +5

      Why padam kollulle? Promotion Mathrame menekettullu😂😂

    • @Think-eat-Ephrufy
      @Think-eat-Ephrufy 29 дней назад +4

      Below Average movie, Nivin Aju and Shan performance was good Others so dramatic. The role of pranav could have replaced with Deepak.

    • @Alfiyanissar
      @Alfiyanissar 29 дней назад

      Spr movie🤌🏻​@@thumbsup2560

    • @nivthhh
      @nivthhh 29 дней назад +11

      Adipwoli padam🔥👍🏻

    • @sachin6345
      @sachin6345 29 дней назад +7

      Padam nallathanenkil oadum athinu promotion aaavashyamilla

  • @shri__s
    @shri__s 29 дней назад +221

    Dhyan in next level 😂💥💥💥

  • @mpaul8794
    @mpaul8794 29 дней назад +156

    Dhyan monte santhosham.........
    Nammude santhosham.
    Dhyan mon vanneeee ❤❤❤❤❤❤❤❤❤

  • @rajeshramachandranvijayan5119
    @rajeshramachandranvijayan5119 29 дней назад +139

    Brothers love .. vineet sreenvisan and dhyan sreenvisan ...

  • @arunkc9122
    @arunkc9122 29 дней назад +63

    എടാ മോനെ.. 😂😂😂
    ധ്യാൻ.. 😂

  • @josevarghese495
    @josevarghese495 28 дней назад +42

    എനിക്ക് അറുപതിമുന്ന് വയസ്സ് ഉണ്ട് ഒരു 1/1/81 മുതൽ മോഹൻ ലാൽ പിന്നെ ശ്രീനിവാസൻ ഇവരെക്കെ നല്ല രീതിയിൽ പ്രേക്ഷകരെ കൈയിൽ എടുത്തിട്ട് ഉണ്ട് പിന്നീട് ശ്രീ നിവാസന്റെ മക്കൾ മോഹൻ ലാലിന്റ മകൻ പ്രണവ് അടുത്ത തലമുറയെ വെറുപ്പിക്കാതെ മുന്നോട്ട്പോകുന്നു അഭിനന്ദനങ്ങൾ

    • @hogwarts_alumni9406
      @hogwarts_alumni9406 28 дней назад +5

      Its rare that നിങ്ങളെ പോലുള്ള old school ആൾക്കാർ വെറുപ്പിക്കാതെ സംസാരിക്കുന്നത് 🔥🔥🔥🔥🔥respect sir🔥🔥🔥🔥❤️❤️❤️❤️

    • @todtnau
      @todtnau 28 дней назад

      ​@@hogwarts_alumni9406😂

  • @Lancevance369
    @Lancevance369 29 дней назад +42

    Dhyan aahnu ee moviyile hero...ejjathi performance

  • @mohammedrishad2780
    @mohammedrishad2780 29 дней назад +120

    കിടു item ആണ് mwone 🌹🌹. Theatre ഇൽ നിന്ന് എല്ലാരും കയ്യടിച്ചാണ് എഴുനേറ്റ് പോയത്

  • @sumivijayan
    @sumivijayan 28 дней назад +19

    Dhyaan super acting.... Loved it ❤

  • @chinchuvivek7142
    @chinchuvivek7142 29 дней назад +45

    It is a good movie. First part is the soul of the movie. Second part is really fun..

  • @FiyasKmdKoolimadu
    @FiyasKmdKoolimadu 29 дней назад +61

    7:28 കയ്യടിക്കെടാ 😂

  • @anilkrishnan3711
    @anilkrishnan3711 29 дней назад +66

    Cinimayude bhagamaya...avide undayirunna technicians ne ellam aa stage il vilikkanum, abhisambhodana cheyyanum kaanicha aa manassu .......valare santhosham thonni ....^Vineeth Sreenivasan^......

  • @MalluKitchen-ky1gp
    @MalluKitchen-ky1gp 29 дней назад +59

    Ivarokke adipoli vibe aan❤❤👍👍padam vijayikkatte👍👍

  • @Kalarani-sy4ol
    @Kalarani-sy4ol 29 дней назад +26

    Njan chirichu chirichu cheruppamayi..Makkalude cinema viseshangal.....ella makkalum SOOOOPERRRR 👌👌👌👌💓💓💓💓

  • @hafisomer7651
    @hafisomer7651 29 дней назад +31

    dhyan 🔥

  • @sreerajr4031
    @sreerajr4031 29 дней назад +47

    5:40 ഇങ്ങേര്ഡ കോൺഫിഡൻസ് 🔥🔥

  • @asthafpatla
    @asthafpatla 28 дней назад +7

    The way vineeth Cleaning the microphone 😄😄

  • @sindhuck1449
    @sindhuck1449 29 дней назад +25

    നിങ്ങളുടെ ഈ ഗ്രൂപ്പ് നല്ലതാ ഇനി വേറെ ആരെയും ചേർക്കണ്ട നിങ്ങൾ മാത്രം മതി നല്ല ഒരു ഗ്രൂപ്പ് അല്ലെങ്കിൽ നല്ല ഒരു ടീം ആണ് ❤❤❤❤

  • @anilpillai3512
    @anilpillai3512 28 дней назад +12

    Both Prithvi and Vineeth are the promising directors. What a movie "Varshangalkku Sesahm" is.. Such a brilliant making.

  • @woaahh8668
    @woaahh8668 28 дней назад +10

    7:22 mindathiri da😂

  • @sreeranjini5614
    @sreeranjini5614 29 дней назад +14

    Dhyan and vineeth🔥🔥🔥❤❤❤

  • @shaheedabacker1605
    @shaheedabacker1605 26 дней назад +5

    വിനീത് ശ്രീനിവാസൻ നിഷ്കളങ്കമായ ചിരി

  • @sujeshmeppath7772
    @sujeshmeppath7772 29 дней назад +35

    Dhyan 🔥

  • @powerangel5110
    @powerangel5110 29 дней назад +20

    Njan aregilum vittu poyittundo 🥰❤️

  • @sijithchandran6124
    @sijithchandran6124 29 дней назад +7

    Great movie. Feel Good comedy ❤❤.. superb performance by pranav, dhyan, aju, bazil & nivin👍🏻👍🏻👌🏻👌🏻

  • @Vishnu_984
    @Vishnu_984 29 дней назад +12

    Dhyan❤❤❤ ejjathy entertainment 😂😂😂

  • @user-lc3rv3by4n
    @user-lc3rv3by4n 27 дней назад +4

    ഇന്ന് സിനിമ കണ്ടു.... പൊളി പടം ആണ്.. വളരെ enjoy ചെയ്തു.......❤

  • @najiyaanshad3372
    @najiyaanshad3372 27 дней назад +3

    Dhyan was unpredictable…..
    Interview il kaanunna Dhyan ne aaaaa film il kaanaane pattilla…. Director’s actor 🔥🔥

  • @akhiakkzz7292
    @akhiakkzz7292 29 дней назад +48

    Vineeth: dhyane pranavinde family kk okke ishttam aan
    Le dhyan : padam alla interview 😂😂

  • @AzruMuhammed
    @AzruMuhammed 29 дней назад +24

    ലെ ദിയാൻ :മ്യൂസിക് ഇട്ടാൽ കാഷ് കൊടുക്കേണ്ടിവരും 😂

  • @harlyquinn3287
    @harlyquinn3287 28 дней назад +6

    Njan innu 2.00 kathe show kandu vannathe ullu poli movie arunnu yenik nannai ishtapettu❤

  • @sitharamahindra8701
    @sitharamahindra8701 28 дней назад +6

    🥰Dhyanutta👌
    🤝God bless,mackale👍

  • @Hercules_1234
    @Hercules_1234 29 дней назад +70

    8:03 നിന്നെ ആക്കാൻ ഇരുന്നതാ ആദ്യം 😂😂

    • @vivekp8890
      @vivekp8890 29 дней назад +3

      nine (driver) aakan irunnatha aadyam

  • @vineethvinu7638
    @vineethvinu7638 29 дней назад +15

    Eda Mwone... 😍😁

  • @divya433
    @divya433 29 дней назад +16

    This man dhyan😂😂😂😂

  • @user-on7ed6qt3h
    @user-on7ed6qt3h 29 дней назад +5

    Varshangalkku shesham poli item ❤❤❤❤

  • @VisakhMurukesan
    @VisakhMurukesan 26 дней назад +2

    Dhyan oru rekshayumilla...... poli....

  • @DrMarinPrince
    @DrMarinPrince 27 дней назад +1

    God bless these 2 brothers & their family always 😊

  • @WalkieTalkieRecOrDie
    @WalkieTalkieRecOrDie 29 дней назад +8

    Adipoli 🎉

  • @pesCutzz
    @pesCutzz 29 дней назад +14

    But Usthad Hotel 💎❤✨

  • @sreeragm5891
    @sreeragm5891 29 дней назад +53

    Dhyan vere league....

  • @Sanumohan2010
    @Sanumohan2010 29 дней назад +46

    12:15 mattavan irangittund gambheera chodyangalumayi

    • @rahulnair348
      @rahulnair348 29 дней назад

      Sathyam 😆

    • @itsabi97
      @itsabi97 27 дней назад

      Ejjathi malaran evide nokiyalum oolya chodhyam ayitt kanum

  • @anasanzu1545
    @anasanzu1545 29 дней назад +36

    3:45🤣

  • @habeebpa9841
    @habeebpa9841 29 дней назад +9

    Ente ettane Aarum ookkarth njn otakku ookkum❤😂Annan Thambi

  • @firosp5368
    @firosp5368 29 дней назад +12

    Neeraj & Nivin vere level, movie'yil

  • @randomthinker199
    @randomthinker199 29 дней назад +10

    Pranav Mohanlal❤❤

  • @akhilmangalasseril6390
    @akhilmangalasseril6390 29 дней назад +14

    Promotion nu nammude Appu ne koode koottarunnille..👌🏻

  • @limachandran5473
    @limachandran5473 29 дней назад +1

    53 interview wow

  • @preethaharilal174
    @preethaharilal174 29 дней назад +7

    ❤❤

  • @abhijithsarada8407
    @abhijithsarada8407 29 дней назад +7

    എടാ മോനെ…No1 ആവേശം തൂക്കി നമ്മള് No 2 ⚡️👌🔥

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 28 дней назад +1

    Vineethettan❤️🔥

  • @riyasrazin5474
    @riyasrazin5474 29 дней назад +14

    Njan kandu. Super. Cinima. ഞാവകം ഞാവകാം😢

  • @vimalbiju
    @vimalbiju 26 дней назад +1

    Nivin was awesome...rest just a below average movie

  • @Iqbalambatt
    @Iqbalambatt 29 дней назад +28

    ലെ ബേസിൽ: അവന് ആദ്യമായി ഒരു പടം ഇറങ്ങിയിട്ട് ഇന്റർവ്യൂ കൊടുക്കാൻ പറ്റിയതിനെ ജാഡ ആണ്

  • @nithin__joseph
    @nithin__joseph 27 дней назад +1

    06:13 എടാ മോനെ ❤😂

  • @amalgeorge6946
    @amalgeorge6946 28 дней назад +2

    12:20 ah ocha kettapale aale manasilaayi 🥲

  • @jishamajeed1987
    @jishamajeed1987 26 дней назад +1

    Varshangalkku shesham manassu niranju kanda nalla movie aanu varshangalkku shesham

  • @NaynuNithuWorldOfficial156
    @NaynuNithuWorldOfficial156 29 дней назад +4

    7:45😂😂😂

  • @Hercules_1234
    @Hercules_1234 29 дней назад +24

    ധ്യാനിന് ഒരു mic കൊടുക്കേണ്ടതായിരുന്നു

  • @rabeelsulthanbabu9873
    @rabeelsulthanbabu9873 29 дней назад +5

    100 cr easy …. Expecting 200+

  • @princemj3616
    @princemj3616 27 дней назад +1

    Eda mwone 😂🔥

  • @sethulakshmi08
    @sethulakshmi08 27 дней назад +1

    The second generation movie ✌🏻

  • @Mrclintgeorge
    @Mrclintgeorge 27 дней назад +2

    Oru jaadayum illatha team athanu success

  • @paruskitchen5217
    @paruskitchen5217 29 дней назад +4

    😊❤🎉Congratulations to full team 😊🎉❤

  • @TheNegotiator-il4be
    @TheNegotiator-il4be 29 дней назад +5

    Vineeth ennoralude peril vitt pokunna padam aanu under v.s direction why not he use the USP and give chances to new faces????

  • @kannanvava11
    @kannanvava11 28 дней назад +13

    ധ്യാൻ എന്ന കടലിന്റെ ആദ്യ തിര കഴിഞ്ഞ് 11 വർഷം കഴിഞ്ഞുള്ള തിര ഒരു സുനാമി ആയതിൽ ഭയങ്കര സന്തോഷം ഉണ്ട് ❤❤❤
    എന്റെ പൊന്ന് ധ്യാനെ ഈ കമന്റ്‌ കണ്ടാൽ ഒരു റിപ്ലൈ തരുമോ 🙏

  • @user-cb2zp9dq2d
    @user-cb2zp9dq2d 29 дней назад +3

    Dhyn needs an extra mic

  • @AKUAKU-ry3nq
    @AKUAKU-ry3nq 12 дней назад

    Winner aayyiii Aavesham 100cr 😊

  • @babinbalan548
    @babinbalan548 28 дней назад

    Daa ee abinayam cinemayil kanichenkil santhosham indayirunuda
    Ozhuvakku...!

  • @SreeVlogs-nm7vk
    @SreeVlogs-nm7vk 29 дней назад +3

    😁😁😍😍

  • @reenasuresh4148
    @reenasuresh4148 29 дней назад +1

    ❤❤❤

  • @RS-gn8nv
    @RS-gn8nv 28 дней назад

    Makkale. The star that made ur movie is Nivin.

  • @mkpshub6286
    @mkpshub6286 28 дней назад +1

    But aavesham🔥😮

  • @rajeeshpk9898
    @rajeeshpk9898 29 дней назад +3

    Da mownee thee aanu .. fahad

  • @jbjames8758
    @jbjames8758 29 дней назад +2

    E hydroliiiii 😣

  • @aneeshm5766
    @aneeshm5766 29 дней назад +5

    Its only over hipped via promotion as they said ,but avesham is superb film as compared to this as i watched

  • @futureflashback102
    @futureflashback102 29 дней назад +6

    നിവിൻ നെ പറ്റി ഒന്നും പറഞ്ഞില്ല 😢

  • @sreelathas1131
    @sreelathas1131 29 дней назад

    🎉❤❤❤

  • @abhiajp1180
    @abhiajp1180 29 дней назад +9

    Winner aavesham thane💥

  • @anjanavikram3077
    @anjanavikram3077 29 дней назад

    ithu ethu theatre aanu??

  • @bijuonatt1052
    @bijuonatt1052 26 дней назад +1

    സന്തോഷ് പണ്ഡിറ്റ് മഹാനാണ് ! ഇത്ര മോശമായി പടം പിടിക്കാം എന്ന് മനസിലാക്കി തന്നതിന് !!! നന്ദി !!!

    • @anamika8215
      @anamika8215 26 дней назад

      Athe evide parayan ulla karanam. ayalkk 10 kittiyal 5 pavagalkk kodukkum

  • @sarath583
    @sarath583 28 дней назад +2

    ഇവരെ ഇന്റർവ്യൂ കണ്ടിട്ട് കമന്റ്‌ ഇട്ട എനിക്ക് ഒരുപാട് ലൈക്‌ കിട്ടി..
    അതിന് thnks❤️❤️😂

  • @abhilashk6486
    @abhilashk6486 28 дней назад

    😂 chirippikkan Dhyan mathram mathi🤣

  • @manuprasadkl-0686
    @manuprasadkl-0686 29 дней назад

    VCU ( Vineeth Cinematic Universe)

  • @shijilkannur3765
    @shijilkannur3765 29 дней назад +3

    😂😂

  • @manusiva2165
    @manusiva2165 29 дней назад +5

    ഞാൻ fdfs തന്നെ മൂവി കണ്ടു.. നല്ല മൂവി. എനിക്ക് ഇഷ്ട്ടപെട്ടു.. എല്ലാവരും നന്നായി അഭിനയിച്ചു. പ്രതേകിച്ചു ധ്യാനും അപ്പുവും.. ഇന്റർവ്യൂൽ പറഞ്ഞത് എല്ലാം തന്നെ വർക്ഔട് ആയി എന്ന് തന്നെ പറയാം.. മ്യൂസിക്, ബിജിഎം എല്ലാം നന്നായിരുന്നു.. ധ്യാന് ഈ മൂവിയിലൂടെ ഇനിയും നല്ല നല്ല മൂവീസ് കിട്ടട്ടെ.. ധ്യന്റെ അഭിനയം മെച്ചപ്പെട്ടു എന്ന് എനിക്ക് തോന്നി.. വിനീത് ആൻഡ് ടീം ന് ആശംസകൾ.. മൂവിയുടെ sucsess ന് വേണ്ടി പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ..
    ഹാപ്പി വിഷു guys.. All the bst.. 💞💞🫂🫂🫂📸

  • @auradigitalstore1727
    @auradigitalstore1727 29 дней назад +2

    Ingane oru chettan aniyan connection ❤poli alle

  • @ranjithnarayanan877
    @ranjithnarayanan877 28 дней назад +1

    Ente ponno ningale interview thappi nadannondanu aanu ente lifile ente illatha paisa poyi🥺🥺🥺ithu compliment alla

  • @joyalsajan9465
    @joyalsajan9465 28 дней назад +1

    12:24...oookki vitt🤣

  • @sportsmania512
    @sportsmania512 29 дней назад +9

    അയിന് winner ആവേശം അല്ലേ ❤.... ഇവന്മാരെന്തോന്ന് 😂😂😂😂

    • @openout
      @openout 29 дней назад +20

      Winner fix aakkanel 1-2 weeks kazhiyanam

    • @nikhilck112
      @nikhilck112 29 дней назад +7

      Ithu fun ale man ….. 😅

  • @dibind922
    @dibind922 29 дней назад +1

    Hyder ali oru arochakam

  • @Harika_24
    @Harika_24 28 дней назад +1

    Nalla movie aanu...❤

  • @sethulakshmi08
    @sethulakshmi08 27 дней назад

    പടം സൂപ്പർ, നിവിൻ പൂണ്ടു വിളയാടിയിട്ടുണ്ട് ✌🏻✌🏻✌🏻 എല്ലാരും സൂപ്പർ, അജു, ബേസിൽ, നീരജ് ✌🏻✌🏻✌🏻

  • @christainbale-mu8kg
    @christainbale-mu8kg 29 дней назад

    aa question choichvan aan real interview edukkan pattiyavan

  • @vishnumk107
    @vishnumk107 29 дней назад

    😅😅😂

  • @sudheersudheer3792
    @sudheersudheer3792 28 дней назад

    😂😮

  • @binoy9279
    @binoy9279 28 дней назад +3

    അങ്ങനെ പെരിയനെ പടിയിറങ്ങാൻ പോവുകയാണ് ഇനി എവിടെ നോക്കിയാലും ഞാവകം😂😂

  • @rishanachinnu2360
    @rishanachinnu2360 19 дней назад

    Diyaan🤍🤍🤍