ഇനിയും ഖനനം ചെയ്യാതെ കിടക്കുന്ന സ്വർണ്ണ ഖനിയാണ് കേരള ടൂറിസം.... സന്തോഷ് ജോർജ് കുളങ്ങരക്ക് കേരളത്തെ ലീസിന് കൊടുക്കുക അദ്ദേഹം ദൈവത്തിന്റെ പറുദീസയാക്കി തരും
Let him try at least one of his village or if more capable his taluke. Last 40 yrs. there are people working 24x7 and some of the IAS officers dedicated whole their carrier focused for Kerala tourism could made small financial benefits for the state but kerala still remains world best in for somany areas but very small % performance even in India.
ഒരു പറുദീസയും ആകില്ല സുഹൃത്തേ.. ഇത്രയും അവസരങ്ങൾ ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ, നമ്മുടെ റോഡ് വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ, നമ്മുടെ നാടിനെ അറിയാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ അയാൾക് ഒട്ടും കഴിയില്ല. നമ്മളാണ് ഇതെല്ലാം ചെയ്യേണ്ടത്, നമ്മുടെ ഉത്തരവാദിത്വം ആണത്.
ഈ മനുഷ്യൻ ലോകം കണ്ടതുപോലെ മറ്റേതൊരു മലയാളി ലോകം കണ്ടുകാണും. ഇന്നത്തെ നമ്മുടെ youtuber മാർ ഗോപ്രോ ക്യാമറയുമായി വ്ലോഗുകളിലൂടെ ലോകം കാണാൻ ഇറങ്ങുന്നതിനു മുൻപ് മലയാളിയെ ലോകം കാണിച്ച ഈ മനുഷ്യൻ ഒരു വല്ലാത്ത അത്ഭുതം തന്നെയാണ്
@@foodideasbynittu നോക്കുന്നവന് നേരെ പീഡനത്തിന് കേസ് കൊടുക്കണം എന്ന് പറയുന്ന നാട് ആണ് ഇത്. വിദേശത്ത് ഒക്കെ നോക്കാൻ വേണ്ടി അല്ല dress ഇടുന്നത്, comfort നോക്കി ആണ്. ഇവിടെ എല്ലാം ഷോ ആണ്. ഷോ നോക്കാൻ ആള് കാണും, അതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.... എന്ന് 3 വർഷം ആയി സെർബിയ ഇൽ കഴിയുന്ന മലയാളി
*മലയാളികൾക്ക് കിട്ടിയ ഒരു ഭാഗ്യമാണ് ഇദ്ദേഹം.. ഈ കാലത്ത് ജീവിക്കാനും ഇങ്ങേരിലൂടെ ലോകം കാണാനും ഒരുപാട് കാഴ്ചകൾ കണ്ട് അനുഭവിക്കാനും കഴിഞ്ഞു എന്നതിനേക്കാൾ വലിയ കാര്യം മറ്റൊന്നുമില്ല* 💞✌️
ഇന്റർവ്യൂ ചെയ്യുന്നവർ തീർച്ചയായും അത് കണ്ടിട്ട് തന്നെ ആണ് "കാഴ്ച എന്ന് വെച്ചാൽ ജീവിതങ്ങളെ കൂടെ കാണാൻ പ്രേരിപ്പിച്ച ഒരു വ്യക്തി" എന്ന് ആദ്യം പറഞ്ഞത്. Normal സഞ്ചാരം videos മാത്രം കണ്ട ഒരാൾക്ക് അത് പറയാൻ സാധിക്കില്ല. 🙂
കേരള ഗവണ്മെന്റ് സന്തോഷ് സാറിന്റെ നിർദ്ദേശങ്ങൾ പൂർണമായും നടപ്പാക്കിയാൽ മാത്രമേ കേരളത്തെ ലോക നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കാൻ കഴിയുകയുള്ളൂ....! കേന്ദ്ര ഗവണ്മെന്റും ടൂറിസം വികസനത്തിന്റെ ഭാഗമായി സന്തോഷ് സാറിനു അർഹമായ സ്ഥാനം നൽകുക!
He did not say anything thing new, simply repeat what state tourism depart try to do. Not even single idea new, e,g. 2018 onwards boat race season started as like 20:20 match. Night life promotion etc. As planning board member good opportunity for him to learn much. Our IAS officer's dedicated all their carriers 20-30 yrs 24x7 works only in this department and have done great job. Anyhow state need to 5x its figures.
ഇനി തമിഴരെ ദയവായി 10000 രൂപക്ക് വോട്ടു ചെയ്തവർ എന്നു കളിയാക്കരുത് , ഇപ്പോൾ അവർ ബുദ്ധിമാന്മാർ,മലയാളികൾ കേരളം ദൈവത്തിന്റെ സ്വന്തം നാട്, പൊളി മലയാളി, no 1 കേരളം, നന്മയുള്ള ലോകമേ, ഇതൊന്നും പറഞ്ഞു സ്വയം ട്രോളരുത്....
കഴിഞ്ഞ ദിവസം ട്രെയ്നിൽ ചെന്നൈക്ക് പോയി, എത്ര മനോഹരമാണ് തമിയരുടെ തെങ്ങിന്താപ്പുകളും കൃഷിയിടങ്ങളും, കേരം തിങ്ങും നാട്ടിൽ തെങ് കയറാൻ പോലും ആളെ കിട്ടാനില്ല...
സത്യം ....നിലവിൽ കേരളത്തിലെ ( ടിവി) മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർ എല്ലാം തന്നെ അവരുടെ ജോലിയുമായി ബന്ധപ്പെട്ട് ഹോം വർക്ക് ചെയ്യാത്തത് തന്നെയാണ് അഭിമുഖങ്ങളും പരിപാടികളും ഒരുക്കുന്നത് .....ജേർണലിസ്റ്റുകൾ ഒന്നും പറഞ്ഞ് ഓരോ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പുറകെ നടക്കുന്ന അവരുടെ ചോദ്യം കേട്ടോ തന്നെ മനസ്സിലാവും ഒരു ബുദ്ധിയും ബോധവും ഇല്ലാത്തവർ ആണ് മിക്ക ചാനലുകളും റിപ്പോർട്ടർമാർ ആയി നിയമിച്ചിരിക്കുന്നത് ....കാര്യകാരണ പ്രശസ്തമായ ഒരു ചോദ്യവും ഒരു മാധ്യമപ്രവർത്തകനും ബന്ധപ്പെട്ട മന്ത്രിയോ എം എൽ എയോ ചോദിക്കുന്നില്ല എന്നത് വർഷങ്ങളായി മാധ്യമരംഗത്ത് കാണുന്ന പ്രവണതയാണ്
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഭിന്നശേഷി സൌഹൃതം ആവണം. വാഹന അപകടങ്ങൾ കാരണമോ മറ്റു പല കാരണങ്ങളാലോ ചലനശേഷി നഷ്ടമായ ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അവരും ഈ സമൂഹത്തിന്റെ ഭാഗമല്ലേ ? അവർക്ക് വേണ്ട സൌകര്യങ്ങൾ ചെയ്തു കൊടുക്കേണ്ടത് സമൂഹത്തിന്റെ കടമയല്ലേ?
സൗകര്യങ്ങൾ അല്ല അവസരങ്ങൾ ആണ് ചെയ്തു കൊടുക്കേണ്ടത്... ഇവിടെ എല്ലാം ഫ്രീ കൊടുത്തേ ശീലം ഒള്ളു... ആദ്യം അത് മാറ്റണം.. അവർക്കൊക്കെ ടൂറിസം മേഖലയിൽ തൊഴിലവസരങ്ങൾ കൊടുക്കുക... എല്ലാവരെയും ജോലി ചെയ്ത് ജീവിക്കാൻ പഠിപ്പിക്കുക... എല്ലാം വെറുതേ കൊടുക്കുന്ന പരുപാടി നിർത്തുക 🤧
@@muhammedansar7728 article 19 right to movement എന്ന മൗലിക അവകാശത്തെ പറ്റി കമ്മി തീട്ടം കേട്ടിട്ടുണ്ടോ..?? ചോറിനെക്കാൾ അത്യാവശ്യം ഉള്ള സാധനമാണ് അതു, പോയി ചത്തൂടെ mire
കഴിഞ്ഞ 5 വർഷമായി കർണാടകത്തിൽ (Mangalore) പഠിക്കുന്നു. ഇതുവരെ ഒരു സമരമോ ഹർത്താലോ വന്ന് ഒരു അവധി പോലും കണ്ടിട്ടില്ല... ഭാരത് ബന്ത് പോലും അവിടെ ആരും അറിയുന്നു പോലും ഇല്ല. ആകെപ്പാട് ഒരു അവധി കിട്ടിയത് ഒരിക്കൽ വെള്ളപ്പൊക്കം വന്നപ്പോൾ ആണ്... അവിടെ എല്ലാവരും ജോലി ചെയ്യാൻ തയ്യാറാണ്. എല്ലാ സ്റ്റോപ്പിലും 2..3 ബീവറേജ് വീതം ഉണ്ട്, ഒരുത്തനും അടിച്ചു ചീഞ്ഞു റോഡിൽ കിടക്കുന്നതോ ആരെയും തെറി വിളിക്കുന്നതോ കണ്ടിട്ടില്ല. വന്നുവന്ന് അവർക്ക് മലയാളികൾ ന്ന് കേട്ടാലേ പുച്ഛം ആണ് ☹️ കേരളം പോലെ ഒരു തൊലിഞ്ഞ സംസ്ഥാനം വേറെ ഇല്ല🤧🙏🏻 (atleast ജോലി ചെയ്യുന്ന കാര്യത്തിലെങ്കിലും)
@@muhammedansar7728 എന്നിട്ടു ഇന്ത്യയിൽ എത്രയോ കാർഷിക സമ്പനമായ സംസ്ഥാങ്ങൾ ഉണ്ട് അവിടെ ഒന്നും ആർക്കും ഒരു കോപ്പും ഇല്ലാ അപ്പഴാ പച്ചക്കറിക്കും, അരിക്കും വേണ്ടി ആന്ധ്രയെയും, തമിഴ്നാടിനെയും ആശ്രയിച്ചു ജീവിക്കുന്ന പേരിനു മാത്രം കൃഷിയും കർഷകരും ഉള്ള കേരളത്തിൽ സമരം 😂😂😂😂 ശുദ്ധ തട്ടിപ്പു എന്നല്ലാതെ എന്ത് പറയാൻ
ഇദ്ദേഹത്തിന്റ വീഡിയോസ് കണ്ട് കണ്ട് ലോകം ചുറ്റാൻ ആവേശം കൊണ്ടിരിക്കുവാ but അതിനുള്ള സമ്പത്തികം ഇല്ല..... 😔 എന്നാലും ഞാൻ ഒരു നാൾ കറങ്ങും എന്നെ കൊണ്ട് പറ്റുന്ന ഇടങ്ങളിൽ എല്ലാം
SGK 👍👍👍, കേരളം നന്നാവട്ടെ അങ്ങയുടെ പ്രതീക്ഷകൾ പോലെ എന്ന് ആഗ്രഹിക്കുന്നു ഞാനും എന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യ . ഇപ്പോൾ തന്നെ കേരളത്തിന് നോക്കുകൂലി , തുടർ ഹർത്താലുകൾ , ചുവപ്പ് നാടയും ഒക്കെക്കൂടെ വളരെ നല്ല പേരാണുള്ളത് , ഭാവിയിൽ ഇതെല്ലാം മാറും എന്നു വിചാരിക്കുന്നു .
Nigltlife...ഈവടെ നെറ്ലൈഫ് തുടഗിയൽ... ആപ്പോൾ തന്നെ ഈ ന്യൂസ്‌കർ അടുത്ത ന്യൂസ് വരും.... കേരളത്തിൽ നിഷ പാർട്ടി.... കേരളതിന്റെ പൊകൂ ഇതു എങ്ങോട്ട്.... ഇവർമാർ തന്നെ അതെ കൊള്ളാം തൊണ്ടും.... എന്ന് സ്നേഹപൂർവ്വം,വർക്കല ക്ലൈഫിൽ നൈറ്റ് 11മണിക്ക് വന്നതിന് പോലീസിന്റെ കൈയിൽ നിന്നും അടി കൊണ്ട് ജാൻ...
Santhosh at least 5 day per year is a must. Tourism day, Nov 1 Kerala piravi, Onam, Christmas, Gandhi jayanthi. Must holidays 3 Muharam Bakreed Nabi dinam
നമ്മുടെ കശുവണ്ടി ചുട്ടു തല്ലി പരിപ്പെടുക്കുന്നതു പോലും മാർക്കററ് ചെയ്യാവുന്നതാണ്. തായ് ലൻഡുകാർ ഇത് ചെയ്യുന്നുണ്ട് അവരുടേതായ രീതികൾ. നമ്മുടെ രീതി വ്യത്യസ്ഥമാണ്. അതു നമുക്കു മാർക്കറ്റ് ചെയ്യാവുന്നതാണ്.
ആലുവയിൽ താമസം ബിസ്സ്നസ് ആശ്വത്തിന് തമിഴ് നാട്ടിൽ മധുരയിൽ ബസ് ഇറങ്ങി.stc ബസ്സിൽ. അപ്പൊഴാണ് അറിയുന്നത് അവിടെ ബസ് ഡ്രൈവർമാർ പണിമുടക്കിൽ ആണെന്ന്.ആകെ പേടിച്ചു പോയി. കാരണം ഞാൻ പോയിട്ട് വേണും കടതുറക്കാൻ. പക്ഷെ മിനിട്ടുകൾകകം കാണാൻ സാധിച്ചത് ഒരു വാനിൽ 40 ഓളും പേർ വന്നിറങ്ങുന്നു പണിമുടക്കിയ ഡ്രൈവർ മാറിക്കൊടുക്കുന്നു വാനിൽ വന്ന ഡ്രൈവർമാർ ഡ്യൂട്ടികു കയറുന്നു. ശുഭം
ആദ്യം നല്ല വൃത്തിയുള്ള ഫ്രീ ടോയ്ലറ്റ് സർവീസ് കൊടുക്കണം എല്ലായിടത്തും, ഒരു കാര്യം കൂടി sir സംസാരത്തിൽ ശ്രദ്ധയിൽ പെട്ടത്, ഈ പ്ലാനിങ് ബോർഡ് ഒരു പരമ്പരാഗത സിറ്റം ആണന്നു, അവിടെ നിന്നെ ആണ് നമ്മൾ തുടുങ്ങേണ്ടത്, sir അത്രയെയും എക്സ്പീരിയൻസ് ഉള്ള ആരും ആ ബോർഡ്‌ൽ ഇല്ല എന്നുള്ളത് എല്ലാവര്ക്കും അറിയാം, approval and decision making അണു നമ്മൾ time എടുക്കുന്നതും. ആ പരമ്പരാഗത സിസ്റ്റം മാറണം.
എല്ലാം ശരി തന്നെ...but ഇതിന്റെ പേരിലും കൈയിട്ടു വാരിക്കാണും ആതുകൊണ്ടാകും നമ്മുടെ ടൂറിസം ഈ ഗതിയിലായത്... (കുറെ വാർക്ക കെട്ടിടത്തിൽ അല്ല ടൂറിസം ഇരിക്കുന്നത്).
പൊതുജന ക്ഷേമത്തിനായി ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി ഇതുവരെ ഹർത്താൽ വച്ചിട്ടുണ്ടോ.ഹർത്താലിനു കാരണവും ഹർത്താലിന്റെ ഗുണങ്ങളും രാഷ്ട്രീയ പാർട്ടികൾക്ക് മാത്രം. നാടിനും നാട്ടുകാർക്കും നഷ്ടം.ഹർത്താലിന് പ്രതിഷേധിച്ചുകൊണ്ട് സ്ഥാപനങ്ങൾ തുറന്നാൽ പിന്നെ ഭീഷണി ആയി കല്ലെറായി പൊതുമുതൽ നശിപ്പിക്കലായി. ഇനി ഒരു ഹർത്താൽ നടത്തുന്ന പാർട്ടി എതാണോ അവർക്ക് വോട്ടു ചെയ്യരുത് ഹർത്താലിന് ആഹ്വാനം ചെയ്തത് ആരാണോ അവരെക്കൊണ്ട് പിഴ ചുമത്തണം(എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലെ😌)
യാത്രകൾ അവസാനിക്കുന്നില്ല. സാന്തോഷ് സാറിനോടുള്ള സ്നേഹവും....❤️❤️❤️❤️
ഇനിയും ഖനനം ചെയ്യാതെ കിടക്കുന്ന സ്വർണ്ണ ഖനിയാണ് കേരള ടൂറിസം.... സന്തോഷ് ജോർജ് കുളങ്ങരക്ക് കേരളത്തെ ലീസിന് കൊടുക്കുക അദ്ദേഹം ദൈവത്തിന്റെ പറുദീസയാക്കി തരും
Aayo athu privatisation aahnennu paranju kure avanamar varum
Let him try at least one of his village or if more capable his taluke. Last 40 yrs. there are people working 24x7 and some of the IAS officers dedicated whole their carrier focused for Kerala tourism could made small financial benefits for the state but kerala still remains world best in for somany areas but very small % performance even in India.
khananam nadakkum prethyekichu swarnam onnum kittilla enne ullu
ഒരു പറുദീസയും ആകില്ല സുഹൃത്തേ..
ഇത്രയും അവസരങ്ങൾ ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ, നമ്മുടെ റോഡ് വൃത്തിയായി സൂക്ഷിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ, നമ്മുടെ നാടിനെ അറിയാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ അയാൾക് ഒട്ടും കഴിയില്ല.
നമ്മളാണ് ഇതെല്ലാം ചെയ്യേണ്ടത്, നമ്മുടെ ഉത്തരവാദിത്വം ആണത്.
@@jintogeorge1814 😅
ഈ മനുഷ്യൻ ലോകം കണ്ടതുപോലെ മറ്റേതൊരു മലയാളി ലോകം കണ്ടുകാണും. ഇന്നത്തെ നമ്മുടെ youtuber മാർ ഗോപ്രോ ക്യാമറയുമായി വ്ലോഗുകളിലൂടെ ലോകം കാണാൻ ഇറങ്ങുന്നതിനു മുൻപ് മലയാളിയെ ലോകം കാണിച്ച ഈ മനുഷ്യൻ ഒരു വല്ലാത്ത അത്ഭുതം തന്നെയാണ്
നൈറ്റ് ലൈഫ് ന്റെ കാര്യം സന്തോഷ് സര്‍ പറഞ്ഞത് വളരെ ശരിയാണ്... നൈറ്റ് ലൈഫ് കൂടുതല്‍ സജീവമാകണം
Oru churidhar topintay adiyil idunna tights inay mattay kannukondu kaanunnavar aanu ividay ippozhum. Appo ee night life onnum ividay nadakkilla
@@foodideasbynittu നോക്കുന്നവന് നേരെ പീഡനത്തിന് കേസ് കൊടുക്കണം എന്ന് പറയുന്ന നാട് ആണ് ഇത്. വിദേശത്ത് ഒക്കെ നോക്കാൻ വേണ്ടി അല്ല dress ഇടുന്നത്, comfort നോക്കി ആണ്. ഇവിടെ എല്ലാം ഷോ ആണ്. ഷോ നോക്കാൻ ആള് കാണും, അതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.... എന്ന് 3 വർഷം ആയി സെർബിയ ഇൽ കഴിയുന്ന മലയാളി
@@sreenathsasidharan5577 show aanennu ningaluday manja kanninu thonnunnatha. Ithupolay ulla kuray ennam aanu naadu mudikkunnathu
യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന മനുഷ്യൻ സന്തോഷ് ജോർജ്ജ് കുളങ്ങര സാർ
ദൈവത്തിന്റെ സ്വന്തം സന്തോഷ്
ദൈവത്തിന്റെ സ്വന്തം സന്തോഷ് 🙏
*മലയാളികൾക്ക് കിട്ടിയ ഒരു ഭാഗ്യമാണ് ഇദ്ദേഹം.. ഈ കാലത്ത് ജീവിക്കാനും ഇങ്ങേരിലൂടെ ലോകം കാണാനും ഒരുപാട് കാഴ്ചകൾ കണ്ട് അനുഭവിക്കാനും കഴിഞ്ഞു എന്നതിനേക്കാൾ വലിയ കാര്യം മറ്റൊന്നുമില്ല* 💞✌️
സംസാരം കേട്ടിരുന്നു പോകും എത്ര വേണേലും. അതാണ് സന്തോഷ് sir ❤️
yes 30mns episodes okke oru reel kaanumbole theerum
സന്തോഷ് ജോർജ് സാർ ഒരു പുസ്തകമാണ് അതിൽ ഒരുപാട് ആദ്യായങ്ങൾ ഉണ്ട് ഒരുപാട് പഠിക്കാനുമുണ്ട്. ♥️♥️♥️
ഇന്റർവ്യൂ ചെയുന്നവർ സഞ്ചാരിയുടെ ഡയറീകുറിപ്പുകൾ കണ്ടാൽ തീരുന്ന പ്രശ്നം മാത്രെ ഉള്ളൂ
Athu saramilla. Cinema kandalum illelum actorsinodu chodyangal chodikkunnathu prekshakarkku vendi aanallo. Same
ഇന്റർവ്യൂ ചെയ്യുന്നവർ തീർച്ചയായും അത് കണ്ടിട്ട് തന്നെ ആണ് "കാഴ്ച എന്ന് വെച്ചാൽ ജീവിതങ്ങളെ കൂടെ കാണാൻ പ്രേരിപ്പിച്ച ഒരു വ്യക്തി" എന്ന് ആദ്യം പറഞ്ഞത്. Normal സഞ്ചാരം videos മാത്രം കണ്ട ഒരാൾക്ക് അത് പറയാൻ സാധിക്കില്ല. 🙂
@@foodideasbynittu Exactly
Athe …ivarenthinaanu edakkide chirikkunnathenn manassilaayilla ..😁
ഏതെങ്കിലും ഒരു വ്യക്തിയുടെ ഇന്ന് വരെയുള്ള ഏതെങ്കിലും ഒരു ഇന്റർവ്യൂ and പ്രസംഗം കണ്ടിട്ടുണ്ട് എങ്കിൽ അത് ഈ മനുഷ്യന്റെ ആണ് 💓❤️🥰 ലെജൻഡ് ആണ് പ്രതിഭാസം ആണ്
കേരള ഗവണ്മെന്റ് സന്തോഷ് സാറിന്റെ നിർദ്ദേശങ്ങൾ പൂർണമായും നടപ്പാക്കിയാൽ മാത്രമേ കേരളത്തെ ലോക നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കാൻ കഴിയുകയുള്ളൂ....! കേന്ദ്ര ഗവണ്മെന്റും ടൂറിസം വികസനത്തിന്റെ ഭാഗമായി സന്തോഷ് സാറിനു അർഹമായ സ്ഥാനം നൽകുക!
He did not say anything thing new, simply repeat what state tourism depart try to do. Not even single idea new, e,g. 2018 onwards boat race season started as like 20:20 match. Night life promotion etc. As planning board member good opportunity for him to learn much. Our IAS officer's dedicated all their carriers 20-30 yrs 24x7 works only in this department and have done great job. Anyhow state need to 5x its figures.
ഇനി തമിഴരെ ദയവായി 10000 രൂപക്ക് വോട്ടു ചെയ്തവർ എന്നു കളിയാക്കരുത് , ഇപ്പോൾ അവർ ബുദ്ധിമാന്മാർ,മലയാളികൾ കേരളം ദൈവത്തിന്റെ സ്വന്തം നാട്, പൊളി മലയാളി, no 1 കേരളം, നന്മയുള്ള ലോകമേ, ഇതൊന്നും പറഞ്ഞു സ്വയം ട്രോളരുത്....
കഴിഞ്ഞ ദിവസം ട്രെയ്നിൽ ചെന്നൈക്ക് പോയി, എത്ര മനോഹരമാണ് തമിയരുടെ തെങ്ങിന്താപ്പുകളും കൃഷിയിടങ്ങളും, കേരം തിങ്ങും നാട്ടിൽ തെങ് കയറാൻ പോലും ആളെ കിട്ടാനില്ല...
ഇനിയും ചെയ്യും മലയാളി എന്നാ ആര്യൻ അറബ് സങ്കർന്ന ജാതി, തമിഴ് വേറെ വംശം ആണ് തനി ദ്രാവിഡര്
മനോരമയിൽ ആകെ ഇഷ്ടപ്പെട്ട ഒരേഒരു പ്രോഗ്രാം ❤️
ഒരു സഞ്ചരിയുടെ ഡയറി കുറുപ്പ് കാണു നല്ലൊരു മനുഷ്യൻ ആകു. ജീവിതം ആസ്വദിക്കൂ 🥰🥰
100 വട്ടം ചോദിച്ച ചോദ്യങ്ങൾ തന്നെ ചോദിക്കുന്നു. ഒരു homework ഉം ചെയ്യാത്ത interviewers
സത്യം ....നിലവിൽ കേരളത്തിലെ ( ടിവി) മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർ എല്ലാം തന്നെ അവരുടെ ജോലിയുമായി ബന്ധപ്പെട്ട് ഹോം വർക്ക് ചെയ്യാത്തത് തന്നെയാണ് അഭിമുഖങ്ങളും പരിപാടികളും ഒരുക്കുന്നത് .....ജേർണലിസ്റ്റുകൾ ഒന്നും പറഞ്ഞ് ഓരോ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പുറകെ നടക്കുന്ന അവരുടെ ചോദ്യം കേട്ടോ തന്നെ മനസ്സിലാവും ഒരു ബുദ്ധിയും ബോധവും ഇല്ലാത്തവർ ആണ് മിക്ക ചാനലുകളും റിപ്പോർട്ടർമാർ ആയി നിയമിച്ചിരിക്കുന്നത് ....കാര്യകാരണ പ്രശസ്തമായ ഒരു ചോദ്യവും ഒരു മാധ്യമപ്രവർത്തകനും ബന്ധപ്പെട്ട മന്ത്രിയോ എം എൽ എയോ ചോദിക്കുന്നില്ല എന്നത് വർഷങ്ങളായി മാധ്യമരംഗത്ത് കാണുന്ന പ്രവണതയാണ്
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഭിന്നശേഷി സൌഹൃതം ആവണം.
വാഹന അപകടങ്ങൾ കാരണമോ മറ്റു പല കാരണങ്ങളാലോ ചലനശേഷി നഷ്ടമായ ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അവരും ഈ സമൂഹത്തിന്റെ ഭാഗമല്ലേ ? അവർക്ക് വേണ്ട സൌകര്യങ്ങൾ ചെയ്തു കൊടുക്കേണ്ടത് സമൂഹത്തിന്റെ കടമയല്ലേ?
All tourist places are already converted like that in 2019, any place not yet you can inform department.
സൗകര്യങ്ങൾ അല്ല അവസരങ്ങൾ ആണ് ചെയ്തു കൊടുക്കേണ്ടത്... ഇവിടെ എല്ലാം ഫ്രീ കൊടുത്തേ ശീലം ഒള്ളു... ആദ്യം അത് മാറ്റണം.. അവർക്കൊക്കെ ടൂറിസം മേഖലയിൽ തൊഴിലവസരങ്ങൾ കൊടുക്കുക... എല്ലാവരെയും ജോലി ചെയ്ത് ജീവിക്കാൻ പഠിപ്പിക്കുക... എല്ലാം വെറുതേ കൊടുക്കുന്ന പരുപാടി നിർത്തുക 🤧
സന്തോഷ് ജി എന്നാണ് സ്പേസ് യാത്ര ഞങ്ങൾ കാത്തിരിക്കുന്നു , All the Best take care With Love , Gen MK
Yes world tourism day we celebrated differently as a Harthal day 😂😂😂😁😁😀😀😆😆what a malayali 😆😆😆😆
ലോക ടൂറിസം ദിനം അല്ല മലയാളിക്ക് പ്രാധാന്യം കഴിക്കാനുള്ള ഭക്ഷണമാണ് ... അന്നം തരുന്ന കർഷകനാണ് അവന്റെ അവകാശ സമരങ്ങൾക്കുളള പിന്തുണയാണ്
@@muhammedansar7728 ഇപ്പൊ ഈ മൂലക്ക് ഹർത്താൽ നടത്തിയാൽ കർഷരുടെ എല്ലാ പ്രശ്നങ്ങളും തീരുമല്ലോ.... പോടെയ് മൂരാച്ചി
@@muhammedansar7728 Punjabil undo chetta hartal 😂😂😂
@@muhammedansar7728 article 19 right to movement എന്ന മൗലിക അവകാശത്തെ പറ്റി കമ്മി തീട്ടം കേട്ടിട്ടുണ്ടോ..?? ചോറിനെക്കാൾ അത്യാവശ്യം ഉള്ള സാധനമാണ് അതു, പോയി ചത്തൂടെ mire
@@muhammedansar7728 ano ennit vere evda harthal aghoshichath
എല്ലാവർക്കും ബഹുമാന്യനായ വ്യക്തി. എന്തെല്ലാം ആശയങ്ങൾ 🙏🙏🙏 സർ
ലോക ജനതയെയും സ്ഥലങ്ങളെയും സംസ്കാരത്തെയും ചരിത്രത്തെയും തൊട്ടറിഞ്ഞ മനുഷ്യൻ..!
കഴിഞ്ഞ 5 വർഷമായി കർണാടകത്തിൽ (Mangalore) പഠിക്കുന്നു. ഇതുവരെ ഒരു സമരമോ ഹർത്താലോ വന്ന് ഒരു അവധി പോലും കണ്ടിട്ടില്ല... ഭാരത് ബന്ത് പോലും അവിടെ ആരും അറിയുന്നു പോലും ഇല്ല. ആകെപ്പാട് ഒരു അവധി കിട്ടിയത് ഒരിക്കൽ വെള്ളപ്പൊക്കം വന്നപ്പോൾ ആണ്... അവിടെ എല്ലാവരും ജോലി ചെയ്യാൻ തയ്യാറാണ്. എല്ലാ സ്റ്റോപ്പിലും 2..3 ബീവറേജ് വീതം ഉണ്ട്, ഒരുത്തനും അടിച്ചു ചീഞ്ഞു റോഡിൽ കിടക്കുന്നതോ ആരെയും തെറി വിളിക്കുന്നതോ കണ്ടിട്ടില്ല. വന്നുവന്ന് അവർക്ക് മലയാളികൾ ന്ന് കേട്ടാലേ പുച്ഛം ആണ് ☹️ കേരളം പോലെ ഒരു തൊലിഞ്ഞ സംസ്ഥാനം വേറെ ഇല്ല🤧🙏🏻 (atleast ജോലി ചെയ്യുന്ന കാര്യത്തിലെങ്കിലും)
Wait for new data with same organization & Modiji's Niti Aayyog - in 2021.
18 മിനിറ്റ് കൊണ്ട് 100 വർഷത്തെ പ്ലാൻ പറഞ്ഞു സൂപ്പർ
എവിടുന്നു കേരളത്തിൽ മാത്രമാണ് സമരവും ഹർത്താലുമൊക്കെ മറ്റു സംസ്ഥാനങ്ങളിൽ ചെന്ന് നോക്ക് ഒരു കോപ്പും ഇല്ലാ.
ലോക ടൂറിസം ദിനം അല്ല മലയാളിക്ക് പ്രാധാന്യം കഴിക്കാനുള്ള ഭക്ഷണമാണ് ... അന്നം തരുന്ന കർഷകനാണ് അവന്റെ അവകാശ സമരങ്ങൾക്കുളള പിന്തുണയാണ്
@@muhammedansar7728 തനിക്കൊക്കെ വേറെ പണിയില്ലേ....
@@muhammedansar7728 എന്നിട്ടു ഇന്ത്യയിൽ എത്രയോ കാർഷിക സമ്പനമായ സംസ്ഥാങ്ങൾ ഉണ്ട് അവിടെ ഒന്നും ആർക്കും ഒരു കോപ്പും ഇല്ലാ അപ്പഴാ പച്ചക്കറിക്കും, അരിക്കും വേണ്ടി ആന്ധ്രയെയും, തമിഴ്നാടിനെയും ആശ്രയിച്ചു ജീവിക്കുന്ന പേരിനു മാത്രം കൃഷിയും കർഷകരും ഉള്ള കേരളത്തിൽ സമരം 😂😂😂😂 ശുദ്ധ തട്ടിപ്പു എന്നല്ലാതെ എന്ത് പറയാൻ
@@muhammedansar7728 krishi kerlathilum undirunu enu ormipikkumu epo enthinnum mattu statesne namal depend chyenda aavastha ayirikkunu
ഇന്ത്യ മൊത്തം ഇന്ന് ഹർത്താൽ ആണ് 😂
കേരളത്തിൽ ടൂറിസം പച്ച പിടിക്കാൻ സന്തോഷ് ജോർജ് ടൂറിസ്റ്റ് മിനിസ്റ്റർ ആവാതെ പറ്റില്ല
0:37
Parayumo enn doubt ondarnnu
Thank you SGK🔥
ഇദ്ദേഹത്തിന്റ വീഡിയോസ് കണ്ട് കണ്ട് ലോകം ചുറ്റാൻ ആവേശം കൊണ്ടിരിക്കുവാ but അതിനുള്ള സമ്പത്തികം ഇല്ല..... 😔
എന്നാലും ഞാൻ ഒരു നാൾ കറങ്ങും എന്നെ കൊണ്ട് പറ്റുന്ന ഇടങ്ങളിൽ എല്ലാം
Santhosh ji you are very brilliant person🥰🥰🥰 🙏🙏🙏🙏👍👍👍
യാത്രയാണ് അദ്ദേഹത്തിന്റെ അറിവിന്റെ രഹസ്യം ♥♥♥♥♥♥we love u sir...
സന്തോഷ് ജോർജ് കുളങ്ങര ... മലയാളിയുടെ അഭിമാനം:...
ഹർത്താൽ മലയാളികളുടെ എന്തോ അവകാശം പോലെയാണ്
Kerala is celebrating World Hartal Day.
SGK❤️😍🔥
ഈ ഒരു കാര്യത്തിൽ നമ്മടെ ടൂറിസം മന്ത്രിക്ക് അഭിമാനിക്കാം
യാത്രികൻ ... 🅢🅖🅚 ❤️
SGK 👍👍👍, കേരളം നന്നാവട്ടെ അങ്ങയുടെ പ്രതീക്ഷകൾ പോലെ എന്ന് ആഗ്രഹിക്കുന്നു ഞാനും എന്നാലും ചില കാര്യങ്ങൾ പറയാതെ വയ്യ .
ഇപ്പോൾ തന്നെ കേരളത്തിന് നോക്കുകൂലി , തുടർ ഹർത്താലുകൾ , ചുവപ്പ് നാടയും ഒക്കെക്കൂടെ വളരെ നല്ല പേരാണുള്ളത് ,
ഭാവിയിൽ ഇതെല്ലാം മാറും എന്നു വിചാരിക്കുന്നു .
ഹർത്താൽ നിരോധിക്കണം
നമ്മുടെ ഉയർന്ന രാഷ്ട്രീയ ബോധം അതാണ് ജനകീയ ഹർത്താൽ ,😂
സന്തോഷ് ജോർജ് ♥️♥️♥️👑
I like his character
👍👍
പാർട്ടിക്കാർ നിർത്തണം ഈ വൃത്തികെട്ട ഹർത്താൽ. മടുത്തു. പ്രതിക്ഷേധം... ആരെയും ബുദ്ധിമുട്ടിക്കാതെ ആവണം 🥴
Skip cheyyathe full kandath njan mathram aano🤔🤔
Alla mone
നമ്മൾ അവരെ ഉറക്കികിടത്തും
സാറിന്റെ സമയം കളയാന്‍ ആയിട്ട് ഉള്ള പണി ആണ്... പ്ലാനിങ് ബോര്‍ഡ് അംഗം... Enik ഇവിടുത്തെ systethil ഒരു വിശ്വാസവും ഇല്ലാ..
SGK പോലെ ഒരു നല്ല മനുഷ്യൻ കേരളം എന്ന ചെകുത്താൻ മാരുടെ നാട്ടിൽ ജനിച്ചു എന്ന് അറിയില്ല 🙏🙏🙏🙏
17:18 Correct point....
യാത്രകളെ ലഹരിയാക്കിയ മനുഷ്യൻ
❤️❤️SAFARI💚💚
We are showing our original character without hiding anything.. we are very transparent..
സന്തോഷേട്ടൻ ❤
6.34 കേരളം വിട്ടാൽ മനസിലാവും, ഈ ഭ്രാന്തലായ കേരളത്തിൽ ജനിച്ചത്തിന്റെ ശാപം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സന്തോഷ് സാറിനെ ടൂറിസം മന്ത്രി ആക്കണം
♥SGK
ആ പെണ്ണിൻറെ Expression വല്ലാതെ irritate ചെയ്യുന്നു
Nigltlife...ഈവടെ നെറ്ലൈഫ് തുടഗിയൽ... ആപ്പോൾ തന്നെ ഈ ന്യൂസ്‌കർ അടുത്ത ന്യൂസ് വരും.... കേരളത്തിൽ നിഷ പാർട്ടി.... കേരളതിന്റെ പൊകൂ ഇതു എങ്ങോട്ട്.... ഇവർമാർ തന്നെ അതെ കൊള്ളാം തൊണ്ടും.... എന്ന് സ്നേഹപൂർവ്വം,വർക്കല ക്ലൈഫിൽ നൈറ്റ് 11മണിക്ക് വന്നതിന് പോലീസിന്റെ കൈയിൽ നിന്നും അടി കൊണ്ട് ജാൻ...
SGK 💙💙
ഇദ്ദേഹത്തിന്റെ ക്യാമറക്ക് മാത്രമല്ല വാക്കുകൾക്കും പ്രേക്ഷകനെ ലോകസഞ്ചാരത്തിലേക്കു നയിക്കുവാൻ കെല്പുണ്ട്.
Innu Kozhikode beachil poyirunnu night 8 ayappo kore police kar vannu avide ninnavare ellam beachil ninnum purathakunnu entho criminals enna mattil sesham avide ake undayirunna kurach lightsum off akki avar duty theertha santhoshathil sthalam vittu samayam appol 8:15 PM. ithanu nammude tourism ithanu nammude tourism policy,ithonnum maranum ponnilla enittum peru god's own country.
SGK 💥✌️ salute ❤️
SGK ❤️❤️❤️
You are doing a great job sir
ഒരുപാട് ഇഷ്ടം സർ ❤❤❤❤❤
Nattil varumbol varkala cliffil poy night life spend cheyanu vijarichal nadakilla, karanam 10,11 mani akumbol music stop cheyyum, restaurant adakum 😩
Santhosh at least 5 day per year is a must. Tourism day, Nov 1 Kerala piravi, Onam, Christmas, Gandhi jayanthi.
Must holidays 3
Muharam
Bakreed
Nabi dinam
Kerala is the capital of HARTAL - the barbarian form of protest.
SGK 👏👏👏
ഇവിടെ ഒന്നും നടക്കില്ല സാർ ഉദ്യോഗസ്ഥർ, രാഷ്ട്രിയ കോമരങ്ങൾ ഒകെ ആത്മാർത്ഥത ആദ്യം വേണം
ഗംഭീരം
ഈ സമര രീതി അവസാനിപ്പിക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു...!
Legend SGK
Interviewers vare super excited aayi poyi sgk aayumaai samsarichapo
എവിടെയോ കേട്ടിട്ടുണ്ട് ഷൂ company ൽ തൊഴിലാളികൾ അവരുടെ ആവിശ്യങ്ങൾക്ക് വേണ്ടി സമര ചെയ്യുന്നത് ഒരു പാദത്തിനുള്ള ഷൂകൾ നിർമ്മിച്ചാണ് .....
ജപ്പാൻ
നമ്മുടെ കശുവണ്ടി ചുട്ടു തല്ലി പരിപ്പെടുക്കുന്നതു പോലും മാർക്കററ് ചെയ്യാവുന്നതാണ്. തായ് ലൻഡുകാർ ഇത് ചെയ്യുന്നുണ്ട് അവരുടേതായ രീതികൾ. നമ്മുടെ രീതി വ്യത്യസ്ഥമാണ്. അതു നമുക്കു മാർക്കറ്റ് ചെയ്യാവുന്നതാണ്.
ന്റെ പൊന്നു സന്തോഷ് സാറേ...
ആ പ്ലാനിങ് ബോർഡ് അങ്ങയുടെ ആശയങ്ങൾ ആലോചിച്ചിട്ട് ക്യാൻസൽ ചെയ്യുകയേ ഉള്ളൂ 🤣🤣
ഹു ഹു ഹു...പോടാ
@@ar_leo18 😜😜😜
സന്തോഷ് ജോർജ് 😍🥰😘😘😘😘
ചെറിയ ലോകവും വലിയ മനുഷ്യനും
ആലുവയിൽ താമസം ബിസ്സ്നസ് ആശ്വത്തിന് തമിഴ് നാട്ടിൽ മധുരയിൽ ബസ് ഇറങ്ങി.stc ബസ്സിൽ. അപ്പൊഴാണ് അറിയുന്നത് അവിടെ ബസ് ഡ്രൈവർമാർ പണിമുടക്കിൽ ആണെന്ന്.ആകെ പേടിച്ചു പോയി. കാരണം ഞാൻ പോയിട്ട് വേണും കടതുറക്കാൻ. പക്ഷെ മിനിട്ടുകൾകകം കാണാൻ സാധിച്ചത് ഒരു വാനിൽ 40 ഓളും പേർ വന്നിറങ്ങുന്നു പണിമുടക്കിയ ഡ്രൈവർ മാറിക്കൊടുക്കുന്നു വാനിൽ വന്ന ഡ്രൈവർമാർ ഡ്യൂട്ടികു കയറുന്നു. ശുഭം
SGK sir🎈♥️♥️♥️
അതെ അതെ ഓരോ വീട്ടിലും ഒരു ഊണ് എന്നത് ഇന്ന് സാക്ഷത്കാരമായിരിക്കുന്നു 😎
Santhosh. Anna. Munnot. Thannea. Poku. 👍🌹🌹🌹
ആദ്യം നല്ല വൃത്തിയുള്ള ഫ്രീ ടോയ്ലറ്റ് സർവീസ് കൊടുക്കണം എല്ലായിടത്തും, ഒരു കാര്യം കൂടി sir സംസാരത്തിൽ ശ്രദ്ധയിൽ പെട്ടത്, ഈ പ്ലാനിങ് ബോർഡ് ഒരു പരമ്പരാഗത സിറ്റം ആണന്നു, അവിടെ നിന്നെ ആണ് നമ്മൾ തുടുങ്ങേണ്ടത്, sir അത്രയെയും എക്സ്പീരിയൻസ് ഉള്ള ആരും ആ ബോർഡ്‌ൽ ഇല്ല എന്നുള്ളത് എല്ലാവര്ക്കും അറിയാം, approval and decision making അണു നമ്മൾ time എടുക്കുന്നതും. ആ പരമ്പരാഗത സിസ്റ്റം മാറണം.
അതും ഭരണ വർഗ്ഗത്തിന്റെ ഒത്താ സയോടുകൂടി, കഷ്ടം ഹർത്താൽ
Ingere aanu tourism minister aakandathuu..ennal keralathinde tourism rekshapeduu
ingere kond entelum.chyyan sammadikenda ividute kure partikar
മറുപടികൾ😄👌👍
sGK ❤️👍🙏
എല്ലാം ശരി തന്നെ...but ഇതിന്റെ പേരിലും കൈയിട്ടു വാരിക്കാണും ആതുകൊണ്ടാകും നമ്മുടെ ടൂറിസം ഈ ഗതിയിലായത്... (കുറെ വാർക്ക കെട്ടിടത്തിൽ അല്ല ടൂറിസം ഇരിക്കുന്നത്).
Sgk❤❤❤❤❤❤❤
Edhehatin oru padmashree kodkanam the legend SGK ❤️
Tourist places should be made wheelchair friendly.
Yes
SGK👍
സഞ്ചാരങ്ങളുടെ രാജകുമാരൻ ----
Love u sir
Sir first quality roads..can't we construct 15 years guaranteed roads?why do we reconstruct every year?too Sad...
പൊളി
❣️❣️❣️
Nammukk onnu settaakkanm 🔥🔥🔥😀😀
Does he have any haters??? I don't think so may be they must be jealous on him
Yaa Mone
പൊതുജന ക്ഷേമത്തിനായി ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി ഇതുവരെ ഹർത്താൽ വച്ചിട്ടുണ്ടോ.ഹർത്താലിനു കാരണവും ഹർത്താലിന്റെ ഗുണങ്ങളും രാഷ്ട്രീയ പാർട്ടികൾക്ക് മാത്രം. നാടിനും നാട്ടുകാർക്കും നഷ്ടം.ഹർത്താലിന് പ്രതിഷേധിച്ചുകൊണ്ട് സ്ഥാപനങ്ങൾ തുറന്നാൽ പിന്നെ ഭീഷണി ആയി കല്ലെറായി പൊതുമുതൽ നശിപ്പിക്കലായി. ഇനി ഒരു ഹർത്താൽ നടത്തുന്ന പാർട്ടി എതാണോ അവർക്ക് വോട്ടു ചെയ്യരുത് ഹർത്താലിന് ആഹ്വാനം ചെയ്തത് ആരാണോ അവരെക്കൊണ്ട് പിഴ ചുമത്തണം(എത്ര നല്ല നടക്കാത്ത സ്വപ്നം അല്ലെ😌)
SGK🔥🔥🔥
Travelling is my passion