അറബികൾക്ക് ഈ മലയാളിയുടെ വസ്ത്രങ്ങൾ തന്നെ വേണം | ദുബായി പോലീസിനും വേണം ഈ മലയാളി | മലയാളി മാജിക്

Поделиться
HTML-код
  • Опубликовано: 8 май 2024
  • കന്തൂറയും ചെരുപ്പും അങ്ങനെ തുടങ്ങി പലതും അറബികൾക്ക് ഈ മലയാളിയുടേത് തന്നെ വേണം. മുഴുവൻ അറിയാൻ വീഡിയോ കാണുക
  • ХоббиХобби

Комментарии • 41

  • @ummarcm8544
    @ummarcm8544 27 дней назад

    ഒരു ദുബായിലുള്ളത് മലയാളികൾക്ക് എത്ര നന്നായി അവരുടെ സ്വപ്നങ്ങളും അവരുടെ കഴിവുകളും നമുക്ക് ദുബായിൽ നിന്ന് കൂടുതൽ അത് തെളിയിക്കാൻ കഴിയുന്നു കാരണം അവിടുത്തെ സർക്കാർ എല്ലാ പ്രോത്സാഹനങ്ങളും അവർക്ക് ഇതിനുവേണ്ടി കൊടുക്കുന്നുണ്ട് അതാണ് ദുബായിലെ ബിസിനസിന്റെ വിജയത്തിന്റെ രഹസ്യം ഇങ്ങനെ വിജയിച്ച എത്രയെത്ര മലയാളികൾ ദുബായിൽ ഉണ്ട് മലയാളികൾ വിജയിച്ചാൽ ആ വിജയം കേരളത്തിന് ഉപകാരം ചെയ്യും❤🙏

  • @sakkeerhussainkv2379
    @sakkeerhussainkv2379 Месяц назад +8

    Allahu salamkkayeyum kudumbhatheyum adehathinte sthapanangaleyum kooduthal unnathangalil ethikkate ameen ❤️

  • @MusthafaPk-rz6rt
    @MusthafaPk-rz6rt Месяц назад +1

    അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @muhamedkuty5806
    @muhamedkuty5806 26 дней назад

    ഈ ഗ്രൂപ്പിന്റെ വിജയം നമ്മുടെ നാട്ടിന്റെ വിജയം അതിലുപരി നാട്ടിലെ പാവങ്ങൾക്ക് പ്രതീക്ഷ. അല്ലാഹു എല്ലാ നിലക്കും വിജയിപ്പിക്കട്ടെ ..ആമീൻ

  • @sulaimanputhalath8196
    @sulaimanputhalath8196 Месяц назад +1

    എല്ലാവിധ ആശംസകളും ❤❤

  • @rafeequepkb
    @rafeequepkb Месяц назад +1

    അല്ലാഹു ഇനിയും റഹ്മത്തും ബറകത്തും ഏറ്റി ഏറ്റി കൊടുക്കട്ടെ...

  • @usmankoya3174
    @usmankoya3174 26 дней назад

    ഇവിടെ വ്യക്തമാകുന്നത്. ഉല്പന്നവും. ഉപഭോക്താവും തമ്മിലുള്ള ആത്മ ബന്ധമാണ്. ഇത് സൃഷ്ടിക്കുന്നതാകട്ടെ ഇവരുടെ മനു ഫാക്ടരിംഗ് യൂണിറ്റുമാണ് ഇവിടെ യാണ് വികസനം അല്ലെന്കില് മുന്നേറ്റം എന്ന് നാം വിശേഷിപ്പിക്കുന്നത്

    • @usmankoya3174
      @usmankoya3174 26 дней назад

      വിശ്വാസ്യതയുടെ പൂര്ണ രൂപം അതാണല്ലൊ. എല്ലാത്തിന്റെയും വിജയവും

  • @Gazab251
    @Gazab251 Месяц назад

    Cheyyunna joliyodulla aalmaarthatha aanu idhehathinte mughamudhra, honesty is Devine, honesty is the greatest virtue, when one has it no one can defeat you, no one can cheat you, no one can take it away from you either. God bless such people, and they are rare, encourage them, embrace them and celebrate them. ❤ I salute him.

  • @pazheriveeran3338
    @pazheriveeran3338 28 дней назад

    ♥️എല്ലാ വിധ ആശംസകൾ 🌹

  • @user-wo8gt8md9h
    @user-wo8gt8md9h Месяц назад +1

    Barakallahu lakum

  • @sunnykurian5763
    @sunnykurian5763 Месяц назад +1

    Congratulations 🎊

  • @altelalitaly5550
    @altelalitaly5550 Месяц назад +1

    Masha Allah !!!May Allah" Taufiq" help you reach many more heights, Ameen!!!

    • @SAKALAM
      @SAKALAM  Месяц назад

      ❤️❤️

  • @siddiqepsiddiq1477
    @siddiqepsiddiq1477 Месяц назад +1

  • @mishabfadi8414
    @mishabfadi8414 Месяц назад

    Masha allah

  • @JAMSHADAHMEDPP
    @JAMSHADAHMEDPP Месяц назад +1

    Masha Allah…He is very kind and enthusiastic person I met in my life . May god bless

    • @SAKALAM
      @SAKALAM  Месяц назад

      ❤️❤️

  • @unnikrishnanmullassery9651
    @unnikrishnanmullassery9651 Месяц назад

    God bless you 🙏

  • @usmankoya3174
    @usmankoya3174 26 дней назад

    വിശ്വാസത്തിന്റെ വില അതിന്റെ വിജയവും

  • @shajiannan217
    @shajiannan217 24 дня назад

    👍👍👍

  • @krishnapillai1324
    @krishnapillai1324 Месяц назад

    👌🏻👌🏻👌🏻

  • @samseertirur9010
    @samseertirur9010 Месяц назад +1

    Mashallah

    • @SAKALAM
      @SAKALAM  Месяц назад

      ❤️❤️

  • @veeramanisanthanam1535
    @veeramanisanthanam1535 Месяц назад

    🤝🤝🤝👍🏻🌹

  • @faisalpalamadathilpalamada9418
    @faisalpalamadathilpalamada9418 Месяц назад +1

    Mashalla salamka

    • @SAKALAM
      @SAKALAM  Месяц назад

      ❤️❤️

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Месяц назад

    ❤🇦🇪

  • @muhammedmuneernp772
    @muhammedmuneernp772 Месяц назад +1

    Okay

    • @SAKALAM
      @SAKALAM  Месяц назад

      ❤️❤️

  • @mansoorpandakkal3609
    @mansoorpandakkal3609 Месяц назад

    😂😂😂😂😂നല്ല മുറി അല്ലെ കുറെ താങ്ക്സ് കിട്ടും

  • @Faimztalks
    @Faimztalks Месяц назад +1

    ഇവിടെ ജോലി കിട്ടുമോ

  • @mishabfadi8414
    @mishabfadi8414 Месяц назад

    നമ്മളുടെ നാട്ടുകാരൻ, ഒരുപാട് കുടുമ്പം ഇദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്യുന്നു

    • @shakeermaxima
      @shakeermaxima 17 дней назад

      ചൊക്ലി സ്ഥലമോ ഇനീഷ്യലോ ?
      മലപ്പുറം പറമ്പിൽ പീടികയിലെ ചൊക്ലി കുടുബാംഗമാണോ ?
      വീട്ടു പേര് തണൽ ആണോ?

  • @anandann7659
    @anandann7659 Месяц назад

    Malayali yenna nilayill I abimanikunnu

  • @hussainolavattur6417
    @hussainolavattur6417 Месяц назад

    ക്വാളിറ്റി നോക്കുന്ന എത്ര കാശായാലും പ്രശ്നമല്ലാത്ത ജനങ്ങളുള്ളയിടത്ത് ഇതൊക്കെ നടക്കും,വില കുറവ് മാതൃം നോക്കുന്ന ഇന്ത്യയെ പോലെയുള്ള രാജ്യത്ത് ഈ വീഡിയോ ഒരു ഇംപാക്റ്റും ഉണ്ടാക്കാൻ പോവുന്നില്ല

    • @basheerbasheer1554
      @basheerbasheer1554 Месяц назад

      എടോ.... വില കുറവുള്ള സാധനത്തിനു ഗുണ നിലവാരം അതിന്റ അതായ രീതിയിൽ കുറവ് ഉണ്ടാകും...! വില കൂടതൽ ഉള്ള സാധനത്തിനു അതിന്റ അതായ ഉല്പനം അളവിലും തൂക്കത്തിലും ഗുണം എന്ന ക്വഡിന്റ്റും ക്വളിറ്റിയും ഉണ്ടാകും ഇത് ആർക്ക് അറിയാത്തതു ഇതിനെ പറ്റി കൂടതൽ അറിയുക സാധാരണ ക്കാരനിൽ സാധാരണ ക്കാരൻ മാത്രമേ എല്ലാം അനേഷിക്കുകയും ചിലപ്പോൾ അവൻ സാധനം വാങ്ങുമ്പോൾ ഗുണം ഉള്ള വേണോ ഗുണം കുറഞ്ഞ വേണോ പൈസ നോക്കി വാങ്ങും ഈ കച്ചോടം ചെയുന്നു ചില പട്ടികൾ ഒർജിനലിനെ വെല്ലുന്ന തരത്തിൽ ഉള്ള മോഡൽ ഡ്യുപ്ലിക്കെറ്റ് സാധനം മാർക്കറ്റിൽ കൊണ്ട് വന്നുഅന്താരാഷ്ട്ര നില വാര വിലയിൽ ഒർജിനലിന്റെ വില ഇട്ട് വിൽപ്പന ചെയ്യുന്ന എത്രയോ കമ്പിനി ബ്രാന്റ് ഉത്പന്നങ്ങൾ വിൽക്കുന്ന വൻകിട മോഡിഫൈ ചെയ്യ്ത ഷോപ്പുകൾ ഉണ്ട് നമ്മുടെ നാട്ടിലും മുണ്ട് ഗൾഫിലും ഉണ്ട്.. നല്ല പൈസയും കൊടുത്തു വാങ്ങി പറ്റിക്ക പെടുന്ന എത്രയോ ജനങ്ങൾ ഉണ്ട്... താങ്കൾ ഇത് ഒക്കെ അറിയോ... സുഹൃത്തേ... 🤬

  • @Sports_lover626
    @Sports_lover626 Месяц назад

    Chokli karanano

  • @kkhassanparabilpeedika9931
    @kkhassanparabilpeedika9931 Месяц назад +1

    👍👍👍

    • @SAKALAM
      @SAKALAM  Месяц назад

      ❤️❤️