മലയാള ഗാനങ്ങളുടെ ദേവശില്പി, ഒരേയൊരു ദേവരാജൻ മാസ്റ്റർ! ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനായ composer! മോഹന രാഗത്തിൽ മാത്രം 51 compositions, ഒന്നോടൊന്നു സാദൃശ്യമില്ലാത്തത്, ലോകത്തു മറ്റൊരു composer നും കഴിയില്ല അത്! ആകെ 343 ചിത്രങ്ങൾക്കായി 1734 ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം, മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾക്ക് സംഗീതം നൽകിയത് ദേവരാജൻ master ആണ്! കൂടാതെ 500 ഇൽ പരം നാടക സിനിമേതര ഗാനങ്ങളും! ജോൺസൻ മാസ്റ്റർ 210 സിനിമകൾക്കും, രവീന്ദ്രൻ മാസ്റ്റർ 166 സിനിമകൾക്കും, എം കെ അർജുനൻ 155 സിനിമകൾക്കും, ദക്ഷിണാമൂർത്തി 143 സിനിമകൾക്കും ഔസേപ്പച്ചൻ 139 സിനിമകൾക്കും, കെ രാഘവൻ മാസ്റ്റർ 68 സിനിമകൾക്കും ആണ് സംഗീതം നൽകിയിട്ടുള്ളത്!
ഓർമ്മയിലേയ്ക്ക് ഒരു കിളിവാതിൽ എന്ന ഡി. ഡി. ഫൗർ മലയാള ചാനലിൽ ദേവരാജൻ മാഷിന്റെ മനോഹര സംഗീത സംവിധാനത്തിൽ പഴയ പാട്ടുകൾ കേൾക്കാൻ എനിക്കു വളരെ ഇഷ്ടമാണ്. ഈയിടെ എന്റെ പ്രിയപ്പെട്ട ലൈറ്റ് ക്യാമറ ആക്ഷൻ എന്ന യു ട്യൂബ് ചാനൽ വളരെ വൈകിയേ എനിക്കു കാണാൻ പറ്റുന്നുള്ളു ( എന്റെ മകന്റെ വിവാഹ തിരക്കിൽ ആണ് ) എന്നാലും ഞാൻ പ്രോഗ്രാം മിസ്സ് ചെയ്യാറില്ല കാരണം എന്റെ സ്വഭാവുമായി സാദൃശ്യം ഉള്ള മി. ശാന്തിവിളയുടെ അവതരണം എനിക്കു ഇഷ്ടമാണ് ഇടയ്ക്ക് ഞാൻ വിമർശിക്കുമെങ്കിലും.
മലയാള ഗാനങ്ങളുടെ ദേവശില്പി, ഒരേയൊരു ദേവരാജൻ മാസ്റ്റർ! ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനായ composer! മോഹന രാഗത്തിൽ മാത്രം 51 compositions, ഒന്നോടൊന്നു സാദൃശ്യമില്ലാത്തത്, ലോകത്തു മറ്റൊരു composer നും കഴിയില്ല അത്! ആകെ 343 ചിത്രങ്ങൾക്കായി 1734 ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം, മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾക്ക് സംഗീതം നൽകിയത് ദേവരാജൻ master ആണ്! കൂടാതെ 500 ഇൽ പരം നാടക സിനിമേതര ഗാനങ്ങളും! ജോൺസൻ മാസ്റ്റർ 210 സിനിമകൾക്കും, രവീന്ദ്രൻ മാസ്റ്റർ 166 സിനിമകൾക്കും, എം കെ അർജുനൻ 155 സിനിമകൾക്കും, ദക്ഷിണാമൂർത്തി 143 സിനിമകൾക്കും ഔസേപ്പച്ചൻ 139 സിനിമകൾക്കും, കെ രാഘവൻ മാസ്റ്റർ 68 സിനിമകൾക്കും ആണ് സംഗീതം നൽകിയിട്ടുള്ളത്!
പുതിയ അറിവ് പങ്ക് വച്ചതിൽ സന്തോഷം
നല്ല അറിവ്, താങ്ക്‌യൂ വെരി much
കഴിഞ്ഞ വീഡിയോയുടെ അവസാന കുറച്ചു ഭാഗങ്ങൾ ഞാൻ കണ്ടില്ലായിരുന്നു വീണ്ടും വീഡിയോ ചെയ്തതിൽ സന്തോഷം
👍👍❣️❣️❣️❣️❣️❣️👌🌟
വീണ്ടും കാണുന്നു
Ethra Thavana Ettalum Kanum 👍👍👍
WONDERFUL... EFFECTIVE....TALK🙏🙏🙏🙏🙏🙏....CULTURED. COOL TALK....A MAN OF CHARACTER 🙏🙏🙏👌👌👌👌💯❤️🙏🙏💯👍👍👍👍👍
One & only Devarajan mash
കുഞ്ചാക്കോയുടെ മരണവും ഇതുപോലെയായിരുന്നു പെട്ടെന്നുള്ള മരണം
👍👍
👍👍👍👍👍👍
വളരെ നന്നായി
Where is Devarajan Masters Daughter SHARMILA in AUSTRALIA ? Anyone KNOWS ????
Wounderfull program
❤❤
ചേട്ടാ ഒന്നുകൂടെ കാണുന്നു ഈ പ്രോഗ്രാം ഈ സംഭവം ഞാൻ മ്യൂസിക് കോളേജിൽ പഠിക്കുമ്പോൾ ആണ്.
ഓർമ്മയിലേയ്ക്ക് ഒരു കിളിവാതിൽ എന്ന ഡി. ഡി. ഫൗർ മലയാള ചാനലിൽ ദേവരാജൻ മാഷിന്റെ മനോഹര സംഗീത സംവിധാനത്തിൽ പഴയ പാട്ടുകൾ കേൾക്കാൻ എനിക്കു വളരെ ഇഷ്ടമാണ്.
ഈയിടെ എന്റെ പ്രിയപ്പെട്ട ലൈറ്റ് ക്യാമറ ആക്ഷൻ എന്ന യു ട്യൂബ് ചാനൽ വളരെ വൈകിയേ എനിക്കു കാണാൻ പറ്റുന്നുള്ളു ( എന്റെ മകന്റെ വിവാഹ തിരക്കിൽ ആണ് ) എന്നാലും ഞാൻ പ്രോഗ്രാം മിസ്സ് ചെയ്യാറില്ല കാരണം എന്റെ സ്വഭാവുമായി സാദൃശ്യം ഉള്ള മി. ശാന്തിവിളയുടെ അവതരണം എനിക്കു ഇഷ്ടമാണ് ഇടയ്ക്ക് ഞാൻ വിമർശിക്കുമെങ്കിലും.
തമ്പി ക്ക് ഒരു സഹുമാനം ഉണ്ടായിരുന്നു അത് പോയി കിട്ടി
എല്ലാം എല്ലാവരോടും തുറന്ന് പറയരുത്, അത് നിന്റെ സന്തോഷത്തെ കെടുത്തിയേക്കാം
തമ്പിക്ക് കുരു പൊട്ടി 😂
Onvsirna Patti Oru Episode Chayyamo
കണ്ടിട്ടില്ലെങ്കിൽ ചെയ്യേണ്ട മാഷേ.......... ഇനിയെങ്കിലും ആവർത്തിക്കാതിരിക്കുക
Who is that GUY ??
Can't REMEMBER that PSEUDO CELEB ????
Yesudas copy right vangichu oombicha part skipped
ടി. പി. ശ്രീനിവാസന് മുന് അംബാസിഡറല്ലേ. വിദേശകാര്യസെക്രട്ടറിയല്ലല്ലോ.
സാർ, ഒരു പക്ഷെ അമേരിക്കയിൽ(ഇപ്പോൾ) താമസിക്കുന്ന ആരെങ്കിലും കക്ഷി ചേർന്നോയെന്നും അറിയില്ലാ.ഏതായാലും മുന്നോട്ട് പോകട്ടെ.👍🙏
Content matiyo
ദുർവാസാവ് കവി😂
ആമാശയ പ്രശ്നം ഒരു പ്രശ്നം തന്നെ.
ഇവൻ പറയുന്നു ആയാൽ ദേഹം അനങ്ങാതെ കാശ് ഉണ്ടാക്കുന്നു😂😂😂
ഈ പറയുന്നവൻ എന്താ ചെയ്യുന്നത്😅
ബ്രാണ്ടി വിള
ആദ്യ 10 minute വേറെ ഒരു video ആയി ചെയ്യാമായിരുന്നു അപ്പോൾ അതുമാത്രമല്ലേ റിപ്പോർട്ട് അടിക്കാൻ പറ്റൂ
ഇതിപ്പോൾ ഇതും റിപോർട്ടിക്കില്ലേ?
Mr. ശാന്തിവിള. പോ. പുല്ലേ. എന്ന്. കരുതു. Keep. It. Up...
Wounderfull program