Dr പറഞ്ഞതുപോലെ മുൻവിധിയോടെയാണ് ഞാൻ ഉൾപ്പെടെയുള്ളവർ കാണുന്നത്, Dr പറഞ്ഞതുകൊണ്ട് പേടികൂടാതെ എല്ലാം ശ്രദ്ധിച്ചു കേൾക്കാൻ സാധിച്ചു. നന്നായിട്ട് പറഞ്ഞുതന്ന Dr ഒത്തിരി നന്ദി 🙏🏻❤️
Dear Doctor your talk is highly educative and simple enough to understand by layman 20:57 . You deserve a salute for explaining the subject thoroughly. In my view, the pesticides used in vegetables/fruits from Tamil Nadu is also a major contributory factor.
Doctor ente husband stomach cancer anu surgery ellam kazhinju ippol 8varshamayi, enikum ee paranja acidity undu stomach veerthu varum nenjerichil vit D kuravanu
SORRY TO SAY THAT, DR. DUE TO MANY DOCTORS DELAYS CANCER 4TH STAGE IL ETHUNNU.. thangal paranja pole oru doctors um 1st second stage IL oru test cheyyarilla, mostly ellarum vere oro marunnu tharum
Bleeding ആയാണ് അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയത്.ബയോപ്സി ചെയ്തു utressil undennukandu. Spread aayitilla ennanu dr paranjathu remove cheythu oru varsham kazhinjappo.. Charddi thalachuttalum undayi. Ear balance problem ennanu aadyam drs paranjathu. Scan cheythappo ellayidathum positive ennuparanju thalayilum. Yathoru symptomsum undayirunnilla. Utress remove cheythu veendum test ചെയ്തതാണ്. നെഗറ്റീവ് ആണ് മൂന്ന് നാലു വർഷം പേടിക്കേണ്ട എന്നാ പറഞ്ഞത്. പക്ഷെ ഒരു വർഷം കഴിഞ്ഞപ്പോഴേക്കും... എങ്ങനെ തലയിലെക്കെല്ലാമെന്നറിയില്ല. ഇങ്ങനെ സംഭവിക്കാൻ സാധ്യത ഇല്ല എന്നാ വേറെ drs പറയുന്നത് എന്നാ എങ്ങനെ എന്ന് പറയുന്നില്ല എന്തെങ്കിലും ലക്ഷണം കണ്ടിരുന്നേൽ നോക്കിയേനെ.. Remove ചെയ്ത dr. ഉം പറഞ്ഞില്ല ഇടയ്ക്കു ഒന്നും ടെസ്റ്റ് ചെയ്യണം എന്ന്. അവർക്കൊന്നും നഷ്ടപെടുന്നില്ലല്ലോ. ആ dr. ഇതിനു treatment എടുക്കുന്ന ആൾ ആണ്. എല്ലാം അറിഞ്ഞിട്ടും.. ഇടക്കൊന്നു test ചെയ്യാൻ പറഞ്ഞില്ല.. പെട്ടെന്ന് എങ്ങനെ ഇത്രേം വഷളായെന്നു അറിയില്ല
സർ വയറുവേദനയായിരുന്നു പൊന്നെന്നു പറഞ്ഞാൽ മരുന്ന് കുടിച്ചു ദഹനം കിട്ടാത്ത പ്രശ്നങ്ങളുണ്ടായിരുന്നു ഡോക്ടർ പറഞ്ഞത് മെലിഞ്ഞുപോകാൻ സാധ്യത എന്താണെന്നും പറഞ്ഞു തരാം 14:3214:32
Hi Dr Good evening. I am Yohannan Thomas from Pune. I am having GERD. Investigation done through endoscopy, diagnosed Duodenum ulcer and Hiatus Hernia Esophagitis Gr- B. My consultant prescribed medicine and told, avoid tea, coffee and red chilly. Please advice me. Can I call you for further advise.. .
@@padushaputhuveettilibrah-ms9yl Beef, mutton തുടങ്ങിയവ മൃഗത്തിൽ നിന്നു കിട്ടുന്നതിനാൽ അതിൽ കൊഴുപ്പ് കൂടുതലായി കാണും എന്നാൽ ചിക്കൻ പക്ഷി ആയതിനാൽ കൊഴുപ്പ് കുറവാണ് നാരുകൾ കൂടുതൽ ആണ് എന്ന് മുമ്പെ എവിടെയോ വായിച്ചത് ഓർമ്മയുണ്ട്, അതിന്റെ നിജസ്ഥിതി അറിയില്ല, അവകാശവാദങ്ങളും ഇല്ല. അറിയാൻ വേണ്ടി സംശയം ചോദിച്ചതാണ്.
@@Like_our_world124 റിസൾട്ട് നെഗറ്റീവ് ആണ് but മരുന്ന് നിർത്താൻ പറ്റുന്നില്ല ഒരു ദിവസം ഒക്കെ കഴിക്കാതെ ഇരുന്നാൽ കുഴപ്പമില്ല ശരിക്കും ജിവിതം തന്നെ മടുത്തു
Sir , ഈ പറയുന്ന ഒരു ലക്ഷണവും ഇല്ല എങ്കിൽ , കുടുംബത്തിൽ ആമാശയ കാൻസർ , കഴല കാൻസർ എന്നിവമൂലം മരണം സഭവിച്ചിട്ടുള്ളതിനാൽ , 58 വയസ്സുള്ള ഞാൻ എന്തെങ്കിലും ടെസ്റ്റുകൾ ചെയ്യണോ ?
സർ...എല്ലാവരും പറഞ് തരുന്നത് പേടിയോടെ കേൽക്കാൻ പറ്റു...എന്നാൽ വളരെ നന്നായി തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന സാറിന് നന്ദി ....
Dr rajesh kumar ❤️
🎉
നല്ല അവതരണം നല്ല അറിവ് 🙏🏻🙏🏻🙏🏻thank you doctor
സാർ നന്നായി മനസ്സിലാവും വിധത്തിൽ പറഞ്ഞു തന്നു . അഭിനന്ദനങ്ങൾ❤❤❤
Dr പറഞ്ഞതുപോലെ മുൻവിധിയോടെയാണ് ഞാൻ ഉൾപ്പെടെയുള്ളവർ കാണുന്നത്, Dr പറഞ്ഞതുകൊണ്ട് പേടികൂടാതെ എല്ലാം ശ്രദ്ധിച്ചു കേൾക്കാൻ സാധിച്ചു. നന്നായിട്ട് പറഞ്ഞുതന്ന Dr ഒത്തിരി നന്ദി 🙏🏻❤️
നല്ല അവതരണം ❤️
Good vidio thanks kothamangalam jeddah
Very useful information Thankyou so much Dr👍🙏
Super explanation
നല്ല ഡോക്ടർ മനസ്സിലാവുന്ന വിധം പേടിക്കാത്ത വിധം പറഞ്ഞുതരുന്നുണ്ട്
Good information ❤
Thanku sir
Dear Doctor your talk is highly educative and simple enough to understand by layman 20:57 . You deserve a salute for explaining the subject thoroughly. In my view, the pesticides used in vegetables/fruits from Tamil Nadu is also a major contributory factor.
Thank you dr very nice and very good information God bless you
Good information Doctor 🙏
Orange vit c kazhikumbo.stomach upset ollork kazhkumbo erichil.indakum.perakka ok
സൂപ്പർ മെസ്സേജ്
Good knowledge 🌹🌹🌹Thank you Dr. for a detail video🙏🙏🙏❤️❤️🌹🌹🌹
Sir.orupad.nadhi.und.sir❤
നല്ല അറിവ്
Thanku doctor 🙏🏻❤
സംഗതികൾ ഇത്രയും വിശദമായി പ്രതിപാതിച്ചതിന് വളരെയധികം നന്ദി
Good information 👍🙏
Thank you doctor
Thanku dr
Sir, You are very dedicated....
സൂപ്പർ ❤❤❤❤
Ennike kalath food kazhichilenkil brown colouril jelly pole pokum ath enthkondann sir
Hi dr.anikk vaaypunn edakk edhakk undavunnu.edkkida wayarilakkam. Chilappo wayaril ninnn pokatha nikkum.2thavana ayii blood poyii
സർ... എന്റെ ഇക്കാക്ക് esnopilia കൂടുതലാണ്. ഭക്ഷണം കഴിച്ചാൽ അപ്പൊ തന്നെ ടോയ്‌ലെറ്റിൽ പോവേണ്ടി വരുന്നു. ഇങ്ങനെ ഉണ്ടാവുമോ
Colono scopy test cheythal manasilakam
Thanks
H philory test egane chyam?
എല്ലാ ക്യാൻസറും4 ഭീകരം തന്നെ
Can h pylori be dected by blood test
Kanhagad evideya clinic
Super
Sir... Umbilical hernia operation done before 5 years with mesh. Nowadays pain and some difficulties facing
എനിക്കും, mesh remove cheidho
🙏🙏🙏
Dr enik bathroom mil pokan muthimutt annu pine fd kazhikumpol sharthil pulichthikattal vayaru vedhana
Millets nallathano
Doctor ente husband stomach cancer anu surgery ellam kazhinju ippol 8varshamayi, enikum ee paranja acidity undu stomach veerthu varum nenjerichil vit D kuravanu
അസിഡിറ്റി ഉള്ളവർക്കു ഫാസ്റ്റിംഗ് പറ്റുമോ?
SORRY TO SAY THAT, DR. DUE TO MANY DOCTORS DELAYS CANCER 4TH STAGE IL ETHUNNU.. thangal paranja pole oru doctors um 1st second stage IL oru test cheyyarilla, mostly ellarum vere oro marunnu tharum
Bleeding ആയാണ് അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയത്.ബയോപ്സി ചെയ്തു utressil undennukandu. Spread aayitilla ennanu dr paranjathu remove cheythu oru varsham kazhinjappo.. Charddi thalachuttalum undayi. Ear balance problem ennanu aadyam drs paranjathu. Scan cheythappo ellayidathum positive ennuparanju thalayilum. Yathoru symptomsum undayirunnilla. Utress remove cheythu veendum test ചെയ്തതാണ്. നെഗറ്റീവ് ആണ് മൂന്ന് നാലു വർഷം പേടിക്കേണ്ട എന്നാ പറഞ്ഞത്. പക്ഷെ ഒരു വർഷം കഴിഞ്ഞപ്പോഴേക്കും... എങ്ങനെ തലയിലെക്കെല്ലാമെന്നറിയില്ല. ഇങ്ങനെ സംഭവിക്കാൻ സാധ്യത ഇല്ല എന്നാ വേറെ drs പറയുന്നത് എന്നാ എങ്ങനെ എന്ന് പറയുന്നില്ല എന്തെങ്കിലും ലക്ഷണം കണ്ടിരുന്നേൽ നോക്കിയേനെ.. Remove ചെയ്ത dr. ഉം പറഞ്ഞില്ല ഇടയ്ക്കു ഒന്നും ടെസ്റ്റ് ചെയ്യണം എന്ന്. അവർക്കൊന്നും നഷ്ടപെടുന്നില്ലല്ലോ. ആ dr. ഇതിനു treatment എടുക്കുന്ന ആൾ ആണ്. എല്ലാം അറിഞ്ഞിട്ടും.. ഇടക്കൊന്നു test ചെയ്യാൻ പറഞ്ഞില്ല.. പെട്ടെന്ന് എങ്ങനെ ഇത്രേം വഷളായെന്നു അറിയില്ല
Eeeeee world ettavum kooduthal gastritis issues enikayirikkum
15age thudangi
Eppo 35 ayi.eni cheyan oru medicine ellal.homeo,ayurvedam,alopathy maduthu
Enta life thannna eee acidity nd gastrictus Karanam poyi.
Eniku ethuvara recover ayittilla
Endoscopy antritis gastritis anu mattunkuzhapmilla
But eniku vayyyya
Kannnunnna acidity tablets kazhichu kazhichu maduthu.
Diet nokkarundu
But edakku thettum appo kooduthalgum .
Life la ethu Karanam real happiness enjoy cheythitilla, my graduation ok poyi eee rogam Karanam
Sucide thanna thonnum eeee rogam Karanam.
Wthu karanam kooduthalum eniku gastric headache migrine anu varunnathu , pinnna stomach burning, body full kayarum athu nannyi mansilagum
Evida kayariyalum bhayagra pain ah.
Job polum cheyan vayyyadayi
❤👍
സർ വയറുവേദനയായിരുന്നു പൊന്നെന്നു പറഞ്ഞാൽ മരുന്ന് കുടിച്ചു ദഹനം കിട്ടാത്ത പ്രശ്നങ്ങളുണ്ടായിരുന്നു ഡോക്ടർ പറഞ്ഞത് മെലിഞ്ഞുപോകാൻ സാധ്യത എന്താണെന്നും പറഞ്ഞു തരാം
14:32 14:32
Thank you sir
Enthanu fiber adangiya bhakshanam
Beans
Hi Dr Good evening. I am Yohannan Thomas from Pune. I am having GERD. Investigation done through endoscopy, diagnosed Duodenum ulcer and Hiatus Hernia Esophagitis Gr- B. My consultant prescribed medicine and told, avoid tea, coffee and red chilly. Please advice me. Can I call you for further advise..
.
Sir... doubt choodhikkaamo
വളരെ നല്ല സംസാരം better buy small beatiful spects
Doctor husbandinu cancer ullappol kuttikalkku varumo പ്രതിരോധ മരുന്ന് അങ്ങനെ എന്തെങ്കിലും ഉണ്ടോ pls reply doctor
Karinjeeragam vellum edaku kudykunnathu nallatha
H philory bacteria ye sareerathil ninnu mattan vazhiyonnumille?
Undallo
ഇംഗ്ലീഷ്കാരാണല്ലോ കൂടുതലും.
Chicken ൽ ഫൈബർ ഇല്ലേ ,Sir?
Ella
@@padushaputhuveettilibrah-ms9yl
Beef, mutton തുടങ്ങിയവ മൃഗത്തിൽ നിന്നു കിട്ടുന്നതിനാൽ അതിൽ കൊഴുപ്പ് കൂടുതലായി കാണും എന്നാൽ ചിക്കൻ പക്ഷി ആയതിനാൽ കൊഴുപ്പ് കുറവാണ് നാരുകൾ കൂടുതൽ ആണ് എന്ന് മുമ്പെ എവിടെയോ വായിച്ചത് ഓർമ്മയുണ്ട്, അതിന്റെ നിജസ്ഥിതി അറിയില്ല, അവകാശവാദങ്ങളും ഇല്ല.
അറിയാൻ വേണ്ടി സംശയം ചോദിച്ചതാണ്.
ഞാൻ അസിഡിറ്റിക്ക് 3വർഷം ആയി മരുന്ന് കഴിക്കുന്നു 2എന്ടോസ്കോപ്പി ബയോപ്സി ഒക്കെ കഴിഞ്ഞു
എന്നിട്ട് റിസൾട്ട് എന്താണ്???
ഞാനും 3year ആയി ഈ പ്രശ്നം രൂക്ഷമായി അനുഭവിക്കുന്നുണ്ടാരുന്നു. ഇപ്പോൾ കുറവുണ്ട്.
@@Like_our_world124 റിസൾട്ട് നെഗറ്റീവ് ആണ് but മരുന്ന് നിർത്താൻ പറ്റുന്നില്ല ഒരു ദിവസം ഒക്കെ കഴിക്കാതെ ഇരുന്നാൽ കുഴപ്പമില്ല ശരിക്കും ജിവിതം തന്നെ മടുത്തു
Ningalkku ullathu chilappo hypo acidity aauirikkum.Athu conform cheyyanam angane aanenkil acidity kku marunnu kazhichitunnal oru gunavum undakilla
@@BaijusVlogsOfficialMild Gastritis ennanu risaltil kanunnathu endoscoppi follow up kanikkunnundu
ഈ ഡോക്ടർ പേര് എന്താ ഏത് ഹോസ്പിറ്റലിൽ ആണ് ഒന്നും കാണാൻ ആയിരുന്നു
Dr de peru Dr shimji.Doctornu,Eranakulam,Kozhikode ,Kanhangad ennividangalil clinic und avide poyal nerittu kaanam .Phone number videoyil koduthittund
Videoyil phone number name kanikkunnudallo
Sir , ഈ പറയുന്ന ഒരു ലക്ഷണവും ഇല്ല എങ്കിൽ , കുടുംബത്തിൽ ആമാശയ കാൻസർ , കഴല കാൻസർ എന്നിവമൂലം മരണം സഭവിച്ചിട്ടുള്ളതിനാൽ , 58 വയസ്സുള്ള ഞാൻ എന്തെങ്കിലും ടെസ്റ്റുകൾ ചെയ്യണോ ?
ഫ്ഹ്മ്മ്
Very useful information Thankyou so much Dr👍🙏
Thanks doctor
Thank you doctor
Thank You Sir
Very useful information Thankyou so much Dr👍🙏
Thank you Dr.
Good information doctor
Thanks doctor👍🏻
Very useful information thank you Dr. God bless you.
Thank you sir.