കുട്ടികളുടെ... സ്വന്തം ബാലാജി. സ്കൂൾ ബസ്‌ അല്ലാട്ടോളിൻ.... 😄🙏

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 10

  • @rakkappanswamiakampadam5888
    @rakkappanswamiakampadam5888 Год назад +2

    ചാമീച്ചാ.. അത് കലക്കി

  • @nazeerkayaradi7828
    @nazeerkayaradi7828 Год назад +1

  • @UnniKrishnan-l1m
    @UnniKrishnan-l1m Год назад +1

    Verygood

  • @ramadasg9899
    @ramadasg9899 Год назад +1

    എതിർദിശയിൽ വരുന്ന വാഹനങ്ങളോ, ഓവർടേക്ക് ചെയ്തു വരുന്ന വാഹനങ്ങളോ തട്ടി ഏതെങ്കിലും കുട്ടികൾക്ക് അപകടം സംഭവിച്ചാൽ ഈ സന്മനസ്സിന് നന്ദി അറിയിക്കുന്നവരോരുത്തരും ഡ്രൈവറെ പ്രതിസ്ഥാനത്ത് നിർത്തി ക്രൂശിക്കും.

    • @kumareshvadavannur
      @kumareshvadavannur  Год назад +1

      ഈയൊരു സൽപ്രവർത്തി മാസങ്ങളായി തുടർന്നു വരുന്നതാണ് വളരെ ശ്രദ്ധയോടെയാണ് കുട്ടികൾ ബാഗുകൾ ഡ്രൈവറെ ഏൽപ്പിക്കുന്നത് മാത്രമല്ല അതുവഴി പോകുന്ന വാഹനങ്ങളുടെയും വലിയൊരു സഹകരണം ഉണ്ട്.... 🥰👍

    • @kumareshvadavannur
      @kumareshvadavannur  Год назад +1

      മാസങ്ങളോളമായി ഇതേപോലെ നടന്നുവരുന്നു കുട്ടികൾ വളരെ ശ്രദ്ധയോടെ കൂടിയാണ് ഡ്രൈവറുടെ ഭാഗത്തേക്ക് വരുന്നത് മാത്രമല്ല അതുവഴി പോകുന്ന വാഹനങ്ങളുടെയും വലിയ സഹകരണം ഉണ്ട്... 🥰👍

  • @SanthaKumari-hy2zc
    @SanthaKumari-hy2zc Год назад +1

    Good chamicha 🙏

  • @Madhukumar20
    @Madhukumar20 Год назад +1