800 patta ennu paryunnar loka pottan anu bro Entel 2 vandi und oru 2004,2002 ente kastakalathinu njn aa 2002 model koduthu poi 2004 epozhum entel und koduthppozha vishmam manssil aaye 800 vere level
Primer മാത്രം അടിച്ചത് കൊണ്ട് തുരുമ്പ് വരാതിരിക്കില്ല.... അതിന്റെ മുകളിൽ top coat ആയി എന്തെങ്കിലും പെയിന്റ് അടിക്കണം... എന്നാൽ മാത്രമേ primerinte ഗുണം കിട്ടുകയുള്ളു.... Platfoamil അടിക്കാൻ hemerton എന്നൊരു പെയിന്റ് ഉണ്ട്...500 ml നു 200 രൂപ വരും... അത് ഈർപ്പം താഴോട്ട് കടത്തി വിടുന്നത് തടയും.... Ok❤❤👍
Under court പെയിൻറ് ഒരു ലിറ്റർ കിട്ടണമെങ്കിൽ 500 രൂപ വേണം പിന്നെ കാർ വാഷിംഗ് അതിനു വേറെ പൈസയും നിങ്ങൾ അടിക്കുന്നത് സാധാരണ കമ്പിക്കഥ അടിക്കുന്ന മെറ്റൽ പ്രൈമർ ആണ് അതിനു വലിയ ഗ്യാരണ്ടി ഉണ്ടാകില്ല പെട്ടെന്ന് തുരുമ്പ് പിടിക്കും നിങ്ങൾ പറഞ്ഞപോലെ അയ്യായിരം രൂപ ഒന്നും ആവില്ല പകരം ഒരു 2000 രൂപയ്ക്ക് താഴെ തീരാവുന്ന പണിയേ ഉള്ളൂ
പ്രൈമർ തുരുമ്പിനുള്ള പ്രൊട്ടക്ഷൻ അല്ല. ഇതിൽ കോട്ടിങ് കിട്ടുകയില്ല. മറ്റു പെയിന്റുകൾ പിടിക്കാൻ വേണ്ടി ഉപയോഗിക്കുന്നു പ്രൈമർ. ഇത്ര കഷ്ടപ്പെട്ട് സ്വീറ്റ് ഒക്കെ അഴിച്ചു എന്തേ ഒരു കോട്ടിങ് അടിക്കാഞ്ഞത്. കളയുന്ന പേപ്പർ കൊണ്ട് മാത്രമല്ല. വയറ് ബ്രഷ് ഉപയോഗിക്കണം 😢
അടുത്ത തവണ epoxy അടിച്ചാൽ മതി കേട്ടോ....നമ്മുടെ നാട്ടിൽ ട്രസ് work ചെയ്യുന്നവർ അടിക്കുന്നത്....പശ ഉള്ളത് കൊണ്ട് എളുപ്പം ഉണങ്ങും...പൊളിഞ്ഞു പോരില്ല.. തുരുമ്പ് പിടിക്കില്ല....രണ്ടു കോട്ട് അടിച്ചാൽ പിന്നെ ഒരു അഞ്ചു വർഷത്തേക്ക് നോക്കേണ്ട..എൻ്റെ അനുഭവം ആണ്....
അടിയിൽ പെയിന്റ് അടിക്കുമ്പോ ഫുൾ വാഷ് ച്യ്ത ടയർ അഴിച്ചു ഫുൾ വാട്ടർ സർവീസ് ച്യ്ത ഫുൾ തുരുമ്പ് കളഞ്ഞു ക്ലൻ ആക്കി ഫസ്റ്റ് അപ്പോക്സി അടിക്കണം എന്നിട്ട് ഉണങ്ങിയിട് പെയിന്റ് അടിച്ചാൽ പക്കാ ആവും
Bro പാട്ട വണ്ടി എന്നു പറയുന്നവർ പറഞ്ഞോട്ടെ 800 നെ സ്നേഹിക്കുന്നവർക്ക് അറിയാം ഇത് പാട്ട വണ്ടി ആണോ എന്ന് 😊😔
Satiyam❤
Crct ahn🥺💗
🔥🔥🔥
800 patta ennu paryunnar loka pottan anu bro
Entel 2 vandi und oru 2004,2002 ente kastakalathinu njn aa 2002 model koduthu poi 2004 epozhum entel und koduthppozha vishmam manssil aaye 800 vere level
അതാണ് ❤
നമ്മടെ വണ്ടി നമ്മക്ക് ബെൻസ് തന്നെയാ ബ്രോ.... സൂപ്പർ 🙏
നമ്മുടെ റോഡിന്റെ അവസ്ഥയ്ക്ക് പറ്റിയ വണ്ടിയാണ് മാരുതി 800 👍.
👍👍!!
Entha dedication 😌... Aaa vandiyood olla sneham athann aa vandi ee condition ill ethiyath 🤩
❤❤❤
നിങ്ങളുടെ സംസാരം സൂപ്പർ ആണ്..
🙏🙏
Good work. Bro... floor le holes, drain hole aanu. Ath adakan floor caps kittum. Rs.100 il thazaye ullu. Njan ee aduth vangi ittatha.
Ningl oru nalla manshanan karnm ninglde video kanumpo ariym good luck bro and good bless
Thankyou bro❤
Primer മാത്രം അടിച്ചത് കൊണ്ട് തുരുമ്പ് വരാതിരിക്കില്ല.... അതിന്റെ മുകളിൽ top coat ആയി എന്തെങ്കിലും പെയിന്റ് അടിക്കണം... എന്നാൽ മാത്രമേ primerinte ഗുണം കിട്ടുകയുള്ളു.... Platfoamil അടിക്കാൻ hemerton എന്നൊരു പെയിന്റ് ഉണ്ട്...500 ml നു 200 രൂപ വരും... അത് ഈർപ്പം താഴോട്ട് കടത്തി വിടുന്നത് തടയും.... Ok❤❤👍
Ok broo.. Thankyou ❤
@@d4dworld112 bro watsapp namber tharo
Good job bro , interesting video ❤
Thankyou broo❤
Iniyum 800 videos pradhikshikunnu❤️😍
Sure broo
Primer matram adichal pattila top cot adikanam epoxy primer anu adikende bro saramila inji aspa paint medichu tinner ozhichu adichal mathi
Parayunavar parayum vandi vere moode anu💙😊
Broo platform weld cheythenn ethrayyay
Bro വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എനിക്കിഷ്ടം ആണ് നിങ്ങളുടെ വീഡിയോ ബട്ട് എവിടേയോ കണ്ടു മറന്ന മുഖം സ്ഥലം എവിടെ ആണ് ഞാൻ തൊടുപുഴ
Thankyou broo.. Njnum thodupuzha anu thamasam bro❤
👍🏻👍🏻👍🏻good work
കൊള്ളാം ❤... ഇതു പോലെ. പതുകെ ചയ്‌താൽമതി
Ok broo❤❤❤
Bro engine room കളർ മാറ്റുന്നതിൽ വല്ല കുഴപ്പവും ഉണ്ടോ RTO കണ്ടാൽ വണ്ടി ടെസ്റ്റ് ഉള്ള സമയത്ത്
I ❤️ 800 👏👏👏👍👍👍
താങ്ക്സ് sir എന്റെ വണ്ടി ഇതുപോലെ പെയിന്റ് ചെയ്യണം വീഡിയോ കണ്ടപ്പോൾ ഐഡിയ കിട്ടി
Ee primar adichaal pinne thurumb keerille
ഗുഡ് ബ്രോ
Sadharanakkarante vandi ♥️♥️
Super beautiful excellent 👌😂😂
ബ്രോടെ കഷ്ടപ്പാടിന് ഒരു ലൈക്
❤❤❤❤❤❤
❤❤❤
what kind of paint is that?
Super work
Sett❤️❤️
M800❤
Bro aa mat ullath kond aavum rust varunne
Ipoxy primer vangi adi bro
super
800⚡⚡⚡
Bro bro oru sambavam thanneyatto
🙄🙄🙄🙄
Epoxy പെയിന്റ് അടിക്കണം ബ്രോ അതാകുമ്പോൾ കുറച്ചുകൂടി നിൽക്കും
Hy bro njan nigalo video kane oru all
❤️❤️❤️😍
❤❤
Under court പെയിൻറ് ഒരു ലിറ്റർ കിട്ടണമെങ്കിൽ 500 രൂപ വേണം പിന്നെ കാർ വാഷിംഗ് അതിനു വേറെ പൈസയും നിങ്ങൾ അടിക്കുന്നത് സാധാരണ കമ്പിക്കഥ അടിക്കുന്ന മെറ്റൽ പ്രൈമർ ആണ് അതിനു വലിയ ഗ്യാരണ്ടി ഉണ്ടാകില്ല പെട്ടെന്ന് തുരുമ്പ് പിടിക്കും നിങ്ങൾ പറഞ്ഞപോലെ അയ്യായിരം രൂപ ഒന്നും ആവില്ല പകരം ഒരു 2000 രൂപയ്ക്ക് താഴെ തീരാവുന്ന പണിയേ ഉള്ളൂ
❤🔥
പ്രൈമർ തുരുമ്പിനുള്ള പ്രൊട്ടക്ഷൻ അല്ല. ഇതിൽ കോട്ടിങ് കിട്ടുകയില്ല. മറ്റു പെയിന്റുകൾ പിടിക്കാൻ വേണ്ടി ഉപയോഗിക്കുന്നു പ്രൈമർ. ഇത്ര കഷ്ടപ്പെട്ട് സ്വീറ്റ് ഒക്കെ അഴിച്ചു എന്തേ ഒരു കോട്ടിങ് അടിക്കാഞ്ഞത്. കളയുന്ന പേപ്പർ കൊണ്ട് മാത്രമല്ല. വയറ് ബ്രഷ് ഉപയോഗിക്കണം 😢
Platform il തുരുമ്പ് ഉണ്ടെന്ന് എങ്ങിനെ മനസിലാക്കും.. flooring ചെയ്തിരിക്കയാണല്ലോ
👍
❤❤❤
അടിയിലും മുകളിലും പെയിന്റ് മിക്സ് ചെയ്യാതെ അടിക്കണം അതാ ചിലവ് കൂടുന്നത്
Nigale rdz car yavdy
Oyoooo ingane oru pishukkan vandiii prantane adyayittta kanane🤭😂
😂😂😂😂
❤
❤❤❤
അടുത്ത തവണ epoxy അടിച്ചാൽ മതി കേട്ടോ....നമ്മുടെ നാട്ടിൽ ട്രസ് work ചെയ്യുന്നവർ അടിക്കുന്നത്....പശ ഉള്ളത് കൊണ്ട് എളുപ്പം ഉണങ്ങും...പൊളിഞ്ഞു പോരില്ല.. തുരുമ്പ് പിടിക്കില്ല....രണ്ടു കോട്ട് അടിച്ചാൽ പിന്നെ ഒരു അഞ്ചു വർഷത്തേക്ക് നോക്കേണ്ട..എൻ്റെ അനുഭവം ആണ്....
Kollam,,👍👍
Maruti 800 ന്റെ door pad shop ൽ കിട്ടുമോ
Nalla rait avum bro, bord medikan kittum ply wood shopil, ath cut cheyth sett cheytha mathy
@@shihabcm7497 athu engne bro
Ente oru dram aanu oru 800 vangikkan❤☹️
18k ഉണ്ടേലും കിട്ടും വാങ്ങിക്കു
അടിയിൽ പെയിന്റ് അടിക്കുമ്പോ ഫുൾ വാഷ് ച്യ്ത ടയർ അഴിച്ചു ഫുൾ വാട്ടർ സർവീസ് ച്യ്ത ഫുൾ തുരുമ്പ് കളഞ്ഞു ക്ലൻ ആക്കി ഫസ്റ്റ് അപ്പോക്സി അടിക്കണം എന്നിട്ട് ഉണങ്ങിയിട് പെയിന്റ് അടിച്ചാൽ പക്കാ ആവും
Epoxy primer adikku,hardner n thinner kootitt....far better than this primer
❤👍👍👍👍
ഒരാഴ്ച കഴിഞ്ഞു പിന്നെയും പെയിന്റ് അടിക്കാം ഇതിന് പെയിന്റ്അടി എന്ന് പറയില്ല പെയിന്റ് തേച്ചു എന്ന് പറയാം 😅
❤
❤