Star Magic Flowers | EP

Поделиться
HTML-код
  • Опубликовано: 2 дек 2020
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • РазвлеченияРазвлечения

Комментарии • 4,2 тыс.

  • @muthusmuthus1795
    @muthusmuthus1795 3 года назад +5169

    ഇത്രയും തവണ കേട്ടിട്ടും 90 പ്ലസ് app down ചെയ്യാത്ത എത്ര പേരുണ്ട് എന്നെ പോലെ.... 😂😂😂ഞാൻ കേൾക്കുമ്പോൾ തന്നെ skip ചെയ്യും

  • @uppumanga
    @uppumanga 3 года назад +3991

    നോബി.. അടിമാലി..കൗണ്ടർ കിങ്‌സ് ,ഇന്ന് തകർത്തു
    😍

    • @Devarajk1234
      @Devarajk1234 3 года назад +8

      Chakkappazham Fans ante video onn kanumo??😉😉
      kidilan video ane👇
      ruclips.net/video/ynkRVNtjdH8/видео.html
      Sldkdnnfmfmf

    • @nafi1.028
      @nafi1.028 3 года назад +3

      ruclips.net/video/zLK5LGrrXVc/видео.html
      Chakkapazham new promo

    • @chakkusanoop969
      @chakkusanoop969 3 года назад +14

      Avr eppozhaa thakarkkathe ...... Avr poli allee 😍

    • @KL-qi5ww
      @KL-qi5ww 3 года назад +16

      തങ്കുവും കൂടി വന്നാൽ തൃബ്ബ്ൾ സ്ട്രോങ്ങ്‌ ❤️❤️❤️❤️

    • @craftangel6192
      @craftangel6192 3 года назад +2

      @Capitals Entertainment ente channel subscribe cheyamo thirichum cheyam 🙏🙏🙏

  • @Abhi-iv9pp
    @Abhi-iv9pp 3 года назад +2217

    *Yuva ഒരു രക്ഷയും ഇല്ലാ*
    *Yuva യുടെ fans ഉണ്ടോ ആരും* *ഇല്ലെ* 👇

    • @euphoric3686
      @euphoric3686 3 года назад +4

      Kidu

    • @euphoric3686
      @euphoric3686 3 года назад +6

      U va poli

    • @lenovotab4051
      @lenovotab4051 3 года назад +11

      ഇഷ്ടപോലെ ഉണ്ട് ഞങ്ങളുടെ മനു കുട്ടനാണ്,,,💕💕💕💕💕
      മഞ്ഞിൽ virinja പൂവ് 💕💕💕💕💕

    • @rakhig987
      @rakhig987 3 года назад +3

      Superrrr യുവ

    • @aleena123s
      @aleena123s 3 года назад +3

      Yuva super ❤️

  • @visakhrg4914
    @visakhrg4914 3 года назад +1565

    യുവ ശശുവിനെ മര്യാദയോടെ ഏട്ടാ ന്നു വിളിച്ചേ ആർക്കൊക്കെ ഇഷ്ടപ്പെട്ടു

    • @rakhig987
      @rakhig987 3 года назад +33

      ഏട്ടാ വിളി കേൾക്കാൻ തന്നെ എന്തു രസമായിരുന്നു

    • @rekhaunnikumar1226
      @rekhaunnikumar1226 3 года назад +9

      Sathyam

    • @philipkmathew3364
      @philipkmathew3364 3 года назад +9

      Athe..Eniku ishtapettu

    • @ummuhabeeba1972
      @ummuhabeeba1972 3 года назад +3

      @@philipkmathew3364e

    • @reenajohnson4081
      @reenajohnson4081 8 месяцев назад

      ​@@ummuhabeeba1972❤❤

  • @sreezworld58
    @sreezworld58 3 года назад +600

    ആ... ഏട്ടൻ എന്നുള്ള വിളിയിൽ അറിയാം യുവയുടെ പേഴ്സണാലിറ്റി.... nyc....

  • @akheeshthadayil7571
    @akheeshthadayil7571 3 года назад +2113

    അങ്ങനെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് നമ്മുടെ നോബി ചേട്ടൻവന്നിരിക്കുന്നുനോബി ചേട്ടൻ ഫാൻസ് ലൈക് അടിച്ചേ

    • @Devarajk1234
      @Devarajk1234 3 года назад +2

      Chakkappazham Fans ante video onn kanumo??😉😉
      kidilan video ane👇
      ruclips.net/video/ynkRVNtjdH8/видео.html
      Dmdkdkfbfnfkfk

    • @nafi1.028
      @nafi1.028 3 года назад +2

      ruclips.net/video/zLK5LGrrXVc/видео.html
      Chakkapazham new promo

    • @athiraathu139
      @athiraathu139 3 года назад +7

      Ini jimmettan koodi venm

    • @sreeragchandranpt9381
      @sreeragchandranpt9381 3 года назад +5

      നോബി അളിയൻ 😘😘❤

    • @killbillpaande9721
      @killbillpaande9721 3 года назад +1

      Ini adutha rajavu varanam nammude swantham thanku

  • @jothikakuttn4628
    @jothikakuttn4628 3 года назад +626

    യുവ & മൃദുലയുടെ engagement ന്
    ശേഷം ഞാൻ ഇവിടെ എത്തി

  • @arunrajadhaniyyil4628
    @arunrajadhaniyyil4628 3 года назад +280

    പുതിയ പയ്യൻ. അടിപൊളി..
    പുള്ളിയെ ഉടനെ മടക്കിവിടരുത് പ്ലീസ്

  • @azravision7165
    @azravision7165 3 года назад +530

    യുവ കൃഷ്ണ ഫാൻസ് ലൈക് അടിക്കു. അടിപൊളി പ്രൊഫോമൻസ് 👍👍👍❤️❤️❤️❤️❤️

  • @izmariya3420
    @izmariya3420 3 года назад +798

    യുവ ഒരു എപ്പിസോഡ് കൊണ്ട് തന്നെ ഇഷ്ടായി

  • @krishnapriyamnaik8812
    @krishnapriyamnaik8812 3 года назад +252

    നല്ല voice ആണ് yuva ചേട്ടന്റെ, i liked it

    • @akkuakkus7527
      @akkuakkus7527 3 года назад +5

      ആണ് നല്ല voice super

    • @akkuakkus7527
      @akkuakkus7527 3 года назад +5

      Yuva chettan super ആണ്

  • @bindurajesh3405
    @bindurajesh3405 3 года назад +85

    ലക്ഷ്മി ഇന്നത്തെ ലുക് വളരെ മനോഹരം 👌ഇപ്പോൾ വളരെ സന്തോഷം ഉണ്ട് വീണ്ടും നമ്മുടെ ടമാർ പടാർ അതിന്റ പൂർവ്വ സ്ഥിയിൽ വന്നു ഇപ്പോൾ ആണ് ഒരു ഗുമ്മ് 💓💓💓💓👍👍👍😍😍😍

  • @akilraj4387
    @akilraj4387 3 года назад +141

    യുവ ബ്രോ . നല്ല സിംപിൾ ആണല്ലോ

  • @aira-1154
    @aira-1154 3 года назад +244

    ജസീല നന്നായി ഗെയിം കളിക്കുന്നുണ്ട് . എനിക്കൊരുപാട് ഇഷ്ടമാണ്. ഇന്നത്തെ എപ്പിസോഡിന്റെ തുടക്കത്തിൽ ഒരുപാട് ചിരിച്ചു.

  • @sree850
    @sree850 3 года назад +538

    യുവ സ്ഥിര ആകണം.എന്ന് ഇഷ്ടമുള്ളവർ like അടിച്ചെ👍👍

  • @PKR757
    @PKR757 3 года назад +136

    യുവ 3 എപ്പിസോഡിൽ ഉണ്ടായാൽ ഞാനും ഫാൻസാകും. ഏട്ടൻ എന്നുള്ള വിളിയിൽ എളിമ അടിപൊളി

    • @PKR757
      @PKR757 3 года назад +2

      @Mridula vijay vlog എന്താണ് കാണത്തെ മിമിക്രി പടിക്കുകയാണോ 🤣

  • @albinthomas486
    @albinthomas486 3 года назад +548

    അങ്ങനെ കാത്തിരുന്നു ഒരു രാജാവ് എത്തി രണ്ടാമത്തെ രാജാവ് എപ്പോൾ വരും👑👑💙💙👑👑

    • @machaan3540
      @machaan3540 3 года назад +31

      Radamathe rajavaa
      Ore oru rajave ollu the only one thagu💥🔥

    • @BlackPearl-hn8bp
      @BlackPearl-hn8bp 3 года назад +4

      @@machaan3540 🥰🥰

    • @jishnuvijayan1153
      @jishnuvijayan1153 3 года назад +14

      Otta rajave ullu thanggu

    • @zerah7130
      @zerah7130 3 года назад +3

      Nobi Chettan....👌👌👌

    • @afsalkannur361
      @afsalkannur361 3 года назад +6

      രാജാവ് ആദ്യമേ അവിടെ ഉണ്ടല്ലോ ഓരോ ഒരു രാജാവ് കൗണ്ടർ കിങ് ബിനുച്ചേട്ടൻ 🔥🔥🔥

  • @rajeevms2213
    @rajeevms2213 3 года назад +628

    യുവ ഇനിയും സ്റ്റാർ മാജിക്‌ വരണം നന്നായിട്ടുണ്ട്

  • @joymathew5603
    @joymathew5603 3 года назад +308

    സത്യം പറഞ്ഞാൽ യുവ ക്യഷ്ണ ചേട്ടനെ ഒറ്റനോട്ടത്തിൽ കണ്ടാൽ പൃഥ്വിരാജിനെപ്പോലെ തോന്നു

    • @devutty997
      @devutty997 2 года назад

      Ennaa onnudy nokikoo😀😀😀👍👍👍

  • @cvanagha4177
    @cvanagha4177 3 года назад +57

    Yuva chettan sthiramayitt star magicil undaayirunnengil, 🌠🌠💯💯💯

  • @ayshashajahan9834
    @ayshashajahan9834 3 года назад +356

    യുവ പൊളിച്ചുട്ടോ ഇനി എന്നും വരണം എന്നാണ് എന്റെ അഭിപ്രായം yuvaaaaa💕💕💕💕💕💕💕💕💕💕❤️❤️❤️❤️

    • @anukutty3336
      @anukutty3336 3 года назад +1

      @@christeena1255 podo

    • @ayshashajahan9834
      @ayshashajahan9834 3 года назад +2

      Naveen chettante aduth ippo neeyum ethillalloo njn enk thonniya apiprayam paranjunnale oolu

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 3 года назад +1

      Manu sir ishtam.anjaye koode vilikkamayirunnu .enna polichenuuu.swt chrctr manu sir super sound😍✌✌

    • @ayshashajahan9834
      @ayshashajahan9834 3 года назад

      @@christeena1255 shhoo athenik ariyillaayirunnu

  • @devibhadra763
    @devibhadra763 3 года назад +202

    യുവ കൃഷ്ണ ആക്റ്റീവ് ആൻഡ് സൂപ്പർ. ലക്ഷ്മിയുടെ ഡ്രസ്സ്‌, മേക്കപ്പ് സൂപ്പർ. നല്ല ഭംഗി കാണാൻ

  • @sanarana5045
    @sanarana5045 3 года назад +209

    Yuva eniym star magicil varanm. Nannayittund.

    • @btslover1497
      @btslover1497 3 года назад +6

      Theerchayayum Yuva inniyum varannanam

  • @Handmade7700
    @Handmade7700 3 года назад +243

    യുവ ഫാൻസ്‌ അടി ലൈക്‌

  • @sindhukainikkare7831
    @sindhukainikkare7831 3 года назад +294

    യുവയെ കുറിച്ചുള്ള കിഷോരേട്ടന്റെ ഡയലോഗ് പൊളിച്ചു "നിന്റെ കുട്ടി- ത്തുള്ള മുഖം കാണുബോൾ പറ്റുന്നില്ലെടാ നിഷ്കളങ്ക ", 😜😜😜

  • @agnostic7449
    @agnostic7449 3 года назад +347

    Yuva കൊള്ളാം 👍sense of humor, talent ഒക്കെ ഉണ്ട്

  • @killthem9719
    @killthem9719 3 года назад +44

    41:09 യുവ ചാട്ട kandappo 🤣🤣41:14🤣🤣🤣41:19🤣🤣
    Anu 😘😘 mutheee 🥰🥰 tangune miss cheyynnu 😍

  • @shamimansoo3276
    @shamimansoo3276 3 года назад +49

    യുവ ഇഷ്ട്ടം ഒരുപാട് 🥰🥰🥰🥰

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 года назад +163

    ബിനു അടിമാലി, നോബി, ഐഷു, ശ്രീവിദ്യ, ഡയാന, സാധിക😘😘😘...
    സ്വാസു, സുധി ചേട്ടൻ, തങ്കു മിസ്സ്‌ യൂ😍😍😍...

  • @anetjoseph2791
    @anetjoseph2791 3 года назад +317

    യുവ ഒരു അപ്പിസോഡ്കൊണ്ട് തന്നെ സ്റ്റാർ ആയി എന്നും വന്നാൽ നന്നായിരിക്കും, മഞ്ഞിൽ വിരിഞ്ഞ പൂവ് ഇഷ്‌‌ടം ❤️

  • @user-pz1tn4cy6c
    @user-pz1tn4cy6c 3 года назад +31

    യുവ ചേട്ടൻ ആ പൊട്ട സീരിയലിൽ നിന്ന് ഒഴിവാകൂ.
    എന്നിട്ടു സ്റ്റർമാജിക്കിൽ സ്ഥിരം വരണം.. യുവ ചേട്ടൻ പൊളി 😍😘😘😘😘😘

    • @najmavkd8212
      @najmavkd8212 3 года назад +1

      Manjil virinja poovu serial super ano

  • @deepudeepa8424
    @deepudeepa8424 3 года назад +64

    Yuva ❤️mridula

  • @bijipaul9098
    @bijipaul9098 3 года назад +122

    യുവ സൂപ്പർ ആയി. ശശുവിന്റെ പൂച്ച പേടി സൂപ്പർ എപ്പിസോഡ് കിടുക്കി.... അഭിനന്ദനങ്ങൾ അനൂപ് ജോൺ and ടീം 💐💐💐

  • @damodarank5767
    @damodarank5767 3 года назад +157

    നോബി ചേട്ടൻ വന്നപ്പോ സ്റ്റാർ മാജിക് ഉഷാറായില്ലേ...... ഇനി ജിഷിനും നവീൻ ചേട്ടനും ഒക്കെ വരണം ഈ പയ്യനും അടിപൊളി...... യുവ പൊളി പയ്യൻ..... കിഷോർ ചേട്ടാ നിങ്ങ പോകല്ലേ

  • @aleenaannajohn1011
    @aleenaannajohn1011 3 года назад +112

    യുവാ പോളിയാണ് 👌👌👌👌👌 ചട്ടവർ അടി ഇത്രയും പ്രതിഷിച്ചില്ല യുവ അടി കിട്ടിട്ടും ഒരു കുലുക്കവും ഇല്ല സമ്മതിച്ചിരിക്കുന്നു 🙏🙏🙏👍

    • @cidmoosa3
      @cidmoosa3 3 года назад +1

      അടി കിട്ടിയാൽ വേദന എടുക്കും എന്നാണോ വിചാരിച്ചിരുന്നത്... അത് foam കൊണ്ടുള്ള ചാട്ട ആണു

    • @shifayounas8246
      @shifayounas8246 3 года назад +2

      @Mridula vijay vlog hi mridu

    • @ajmalajmal8768
      @ajmalajmal8768 3 года назад +1

      @@cidmoosa3 foam kondo?

    • @OppoAs-dd5bp
      @OppoAs-dd5bp 2 года назад

      @@cidmoosa3 enth foam aayalum aanj onn kittiya thaane kulungule😁

  • @sgvlog7111
    @sgvlog7111 3 года назад +118

    യുവ മൃദുല കല്യാണം 😍😍

  • @bluemoon8833
    @bluemoon8833 3 года назад +189

    ലക്ഷ്മി നക്ഷത്ര ചേച്ചി
    അനു
    നോബി ചേട്ടൻ
    ഇഷ്ട്ടം..😘😘😘

  • @zayadsidu1642
    @zayadsidu1642 3 года назад +252

    നോബി ബിനുഅടിമാലി തങ്കു ഉണ്ട് എങ്കിൽ സ്റ്റാർ മാജിക് കാണുബോൾ നല്ലൊരു കോമഡി സിനിമ കാണുന്ന ലുക്ക് ആണ്

  • @vineethsudhakar7796
    @vineethsudhakar7796 3 года назад +41

    നോബി ❤️ ഞങ്ങടെ ചങ്ക് തിരിച്ചു വന്നേ..... ഇനി തങ്കു ചേട്ടൻ വരട്ടെ.... അടിമാലി ബിനു ചേട്ടാ ഒരു രക്ഷയും ഇല്ല...... അസീസ്ക്കാ ❤️ ഡയാന, സുധി ചേട്ടൻ, ശശു, സാധിക, അനു, ശ്രീവിദ്യാ,

  • @devikadevu8483
    @devikadevu8483 3 года назад +53

    Yuva chettan poli 😍

  • @athulyabhaskar9711
    @athulyabhaskar9711 3 года назад +787

    നോബി ചേട്ടൻന്റെ വരവ് കാത്ത് ഇരുന്നവർ ലൈക് അടിച്ചോ വന്ന്.👍

  • @nivyamary7816
    @nivyamary7816 3 года назад +91

    Yuva തകർത്തു പൊളിച്ചു കിടുകി 💥

  • @sambhusnair4656
    @sambhusnair4656 3 года назад +17

    ബിനു അടിമാലി,, ഹീറോയിസം,, കട്ട ഹീറോയിസം 👌👌👌👌👌❤❤❤❤

  • @ayanashibu5929
    @ayanashibu5929 3 года назад +18

    ❣️ Yuva ❣️ 1st episode thanne fan ayii🥰🥰

  • @rishadrpm1602
    @rishadrpm1602 3 года назад +99

    അങ്ങനെ രണ്ട് കൗണ്ടർ വീരന്മാർ ഒരുമിച്ചു
    നോബിച്ചേട്ടൻ ബിനുച്ചേട്ടൻ

  • @user-yf4ri8fh1l
    @user-yf4ri8fh1l 3 года назад +507

    ഞങ്ങളുടെ നവീൻ ചേട്ടൻ പെട്ടന്ന് തിരിച്ചു കൊണ്ട് വരണം

  • @jozlinjose3560
    @jozlinjose3560 3 года назад +64

    Yuva mridula engagement kazhinjittu orummichu star magicil konduvarane❤

  • @sahlasalam445
    @sahlasalam445 3 года назад +81

    Yuva, one of maa favourites in star magic🥀👍🏻

  • @muhammedsuhair3423
    @muhammedsuhair3423 3 года назад +812

    ജസീലയുടെ ഫാമിലിയെ ഫ്ലോറിൽ കൊണ്ടു വരണം

    • @noblesamkurien7316
      @noblesamkurien7316 3 года назад +5

      i would like to the same thing...

    • @MaheshKumar-wf7cd
      @MaheshKumar-wf7cd 3 года назад +25

      മൊത്തത്തിൽ പറഞ്ഞാൽ എല്ലാവരുടെയും കൊണ്ട് വരണം ല്ലെ 😊😊🤩

    • @arunrajadhaniyyil4628
      @arunrajadhaniyyil4628 3 года назад +10

      അതേ...
      ജസീലയുടെ ഫാമിലിയെ കാണാൻ വല്ല്യ ആഗ്രഹമാണ്. ഒന്ന് കൊണ്ടുവരുവോ

    • @aasiyarsaifudheen1592
      @aasiyarsaifudheen1592 3 года назад +3

      Yes ennikum valliya ahraham ann

    • @mdsuresh2729
      @mdsuresh2729 3 года назад

      @@arunrajadhaniyyil4628 enthina

  • @noushadbabu4461
    @noushadbabu4461 3 года назад +1441

    സ്റ്റാർ മാജിക്‌ യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്‌ 💖💖💖👍👍👍💖

    • @Devarajk1234
      @Devarajk1234 3 года назад +3

      Chakkappazham Fans ante video onn kanumo??😉😉
      kidilan video ane👇
      ruclips.net/video/ynkRVNtjdH8/видео.html
      Dkdodkdbdjdjdkd

    • @Samah_kb
      @Samah_kb 3 года назад +3

      എന്ത്‌ ചോദ്യം ആടോ ഇയാൾ ചോദിക്കുന്നത് tv ഇല്ലാത്തോണ്ടല്ലേ ഇതിൽ വന്നു കാണുന്നത് ഇമ്മാതിരി ചോദ്യം കുറെ എപ്പിസോഡ് ഇൽ കണ്ടു മടുത്തു മാറ്റിപ്പിടി

    • @KL-qi5ww
      @KL-qi5ww 3 года назад +1

      @@Samah_kb അതെന്ന ഇവന്മാർക്ക് വേറെ പണിയൊന്നുമില്ലേ കിഡ്സ്‌

    • @krishnapriyamnaik8812
      @krishnapriyamnaik8812 3 года назад

      @@Samah_kb u r ryt bro, ee comment kandu kandu maduthu

  • @amritadaz5362
    @amritadaz5362 3 года назад +21

    Yuvayude aa Ettaaa vili ang ishtaayi👌❤️

  • @hajara.mhajara.m9780
    @hajara.mhajara.m9780 3 года назад +116

    Yuvaye കാണാൻ prthvirajine പോലെ ഉണ്ടോ .....ഉണ്ടല്ലേ

  • @thoyrangal
    @thoyrangal 3 года назад +207

    നോബി ചേട്ടൻ വന്നു മക്കളെ ഇനി കളി മാറും കൗണ്ടറുകളിലൂടെ പൂരം ഇനിയാണ് മക്കളെ🥰🥰🥰🥰

    • @Devarajk1234
      @Devarajk1234 3 года назад

      Chakkappazham Fans ante video onn kanumo??😉😉
      kidilan video ane👇
      ruclips.net/video/ynkRVNtjdH8/видео.html
      Xmkdldndbdndndmdkd

  • @hareeshkuttappi5495
    @hareeshkuttappi5495 3 года назад +665

    ജിഷിൻ ചേട്ടനേം നവീൻ ചേട്ടനേം ഒരുപോലെ ഇഷ്ട്ടമുള്ളവർ ഒക്കെ ഒന്ന് കണ്മഷി പുരട്ടിയേക്ക് , അവരെ ഇനി ഒരുമിച്ചു കൊണ്ടുവരണം ✌✌✌

    • @mithunff6451
      @mithunff6451 3 года назад +5

      Shiyas Bai ❤❤

    • @sandeepsandhu4543
      @sandeepsandhu4543 3 года назад +8

      ശരി യാ ഇവർ രണ്ടാളും ഒരു നാണയത്തിന്റെ രെണ്ട്‌ ഭാഗമാ

    • @harikrishnanp560
      @harikrishnanp560 3 года назад

      🙂

    • @ashitha2697
      @ashitha2697 2 года назад +1

      അവരെ കട്ടിട് ഒരുപാട് നാളായി 😊

  • @shoukkathali2601
    @shoukkathali2601 3 года назад +11

    Yuva ishttam 💖💖💖💖💖💖💖💖💖💖😘😘😘😘😘😘😘😘💓💖💖💖💖💖💖💖💖💖💖

  • @meeraprasanth2505
    @meeraprasanth2505 3 года назад +23

    Ini yuvayum mridulayum koodi orumichu star magicil varanam

  • @Vichupdm1988
    @Vichupdm1988 3 года назад +966

    നോബി ചേട്ടനെ മിസ്സ്‌ ചെയ്തവർ നീലം മുക്കാൻ ഉള്ള സ്ഥലം

    • @baasilkasharaf259
      @baasilkasharaf259 3 года назад +3

      Vannu🤣🤣🤣😂

    • @munavirmr1288
      @munavirmr1288 3 года назад

      Thattum purath achyuthan malayalam movie ruclips.net/video/UyQ_H8Swwcg/видео.html

    • @najiyamariyam6462
      @najiyamariyam6462 3 года назад +1

      നീലം അല്ല ബ്ലാക്ക് 😜😜🖤🖤🖤🖤🖤 😜

    • @tijinkrishna7276
      @tijinkrishna7276 3 года назад +2

      Da kottukara nee episode kanda

    • @Vichupdm1988
      @Vichupdm1988 3 года назад +1

      @@tijinkrishna7276 മിസ് ചെയ്തവർ എന്ന പറഞ്ഞെ മിസ് ചെയ്യുന്നവർ എന്നല്ല 😀

  • @varietyvedios9777
    @varietyvedios9777 3 года назад +156

    തങ്കു ചേട്ടൻ fans like മക്കളെ 😍

  • @aparna.m.r7177
    @aparna.m.r7177 3 года назад +23

    Yuvayum mridulayudeyum kalyanam theerumanichitt kanunnvar indooo

    • @OppoAs-dd5bp
      @OppoAs-dd5bp 2 года назад

      Kalyanam kazhnj 2 months kazhnjitt kanunnunna aal und😁

  • @vivekvinoy8041
    @vivekvinoy8041 3 года назад +1514

    നോബി ചേട്ടൻ fans like adi....💙
    👇പവർ വരട്ടെ....😍

  • @danigeorge6176
    @danigeorge6176 3 года назад +127

    അങ്ങനെ കൗണ്ടർ രാജാവ് നോബി ചേട്ടൻ വന്നു ഇനി തങ്കു

  • @__pe1584
    @__pe1584 3 года назад +20

    Yuva 🔥🔥

  • @thasni9860
    @thasni9860 3 года назад +7

    നോബിചേട്ടൻ ബിനുചേട്ടൻ അസീസ്ക ശശു ❤സൂപ്പർ

  • @dhaneshpanicker
    @dhaneshpanicker 3 года назад +282

    ഈ episode നന്നായിരുന്നു , games സും അതു പോലെ guest ആയ യുവയുടെ Performance സം നന്നായിരുന്നു !!!

    • @Devarajk1234
      @Devarajk1234 3 года назад +1

      Chakkappazham Fans ante video onn kanumo??😉😉
      kidilan video ane👇
      ruclips.net/video/ynkRVNtjdH8/видео.html
      Dkdokfjfjfkfkfjnf

    • @techknowentertainment.0847
      @techknowentertainment.0847 3 года назад

      ruclips.net/video/5NvpVKT4dmo/видео.html
      ചിന്നു ചേച്ചി ഫോട്ടോ ഫെസ്റ്റ്റിവൽ 380 ഫോട്ടോ

  • @NILGIRIMALAYALI
    @NILGIRIMALAYALI 3 года назад +438

    തങ്കു കൂടി വന്നാൽ പരിപാടി കളർ ഫുൾ തങ്കുവിന്ന് വേണ്ടി ഒരു പത്തു ലൈക് ഇവിടെ
    👇
    👇

  • @shamnadnk4617
    @shamnadnk4617 3 года назад +18

    Yuvayudea expresion oru rakshayum illa😁😁😁

  • @risvan.i1543
    @risvan.i1543 3 года назад +25

    Yuva kannada vechappo prithvirajnte look und manjivirinjapooi Angane thonniyittila

  • @ambadiambadisahadevan5511
    @ambadiambadisahadevan5511 3 года назад +379

    യുവ. ഞാൻ ആദ്യമായിട്ടു കാണുന്നു ഒരു തെലുങ്കു മൂവി ഹീറോ മാതിരി തോന്നി

    • @arjunkrishna2209
      @arjunkrishna2209 3 года назад +8

      ശെരിയ രാം പൊതിനെനി എന്ന തെലുങ്ക് നടൻ്റെ ലുക്ക് ഉണ്ട് പുള്ളിക്ക..

    • @muhadmuhadp5319
      @muhadmuhadp5319 3 года назад +9

      @@arjunkrishna2209 adh enikkum thoonni Ram Pothineeni😍😍

    • @btslover1497
      @btslover1497 3 года назад +2

      Sheriya

    • @lenovotab4051
      @lenovotab4051 3 года назад +3

      ഹിന്ദി നടനെ പോലെയാണ്...❤❤❤💞

    • @fidhahudha6675
      @fidhahudha6675 3 года назад +2

      👍

  • @muhammedafazkk3364
    @muhammedafazkk3364 3 года назад +232

    നോബിചേട്ടൻ തിരിച്ചുവന്നു, പക്ഷെ,തങ്കച്ചനെ ഇപ്പോഴും മിസ്സ്‌ ചെയ്യുന്നു 😢😢😢😎

  • @wais4898
    @wais4898 3 года назад +16

    Counter kings
    Binu chettan❣️Noby chettan

  • @varunyavinu9932
    @varunyavinu9932 3 года назад +11

    yuva polichu cute

  • @ranjukrishna2022
    @ranjukrishna2022 3 года назад +262

    യുവ പൊളി ലുക്ക്‌ . ഇനിയും വരോ, ലവ് യൂ യുവ ബ്രോ

    • @lenovotab4051
      @lenovotab4051 3 года назад +4

      യുവയെ adyamayitu kanukayano ... ഇതൊന്നും അല്ല yuvayude ഗ്ലാമർ
      Manjil virinja പൂവ് സീരിയൽ kanuka thudakkam മുതൽ അപ്പോ അറിയാം യുവ kutiyude poli ഗ്ലാമർ 💞💞💞

  • @faseelafaseela3066
    @faseelafaseela3066 3 года назад +45

    നോബി ചേട്ടൻ വന്നതിൽ ഒരു പാട് സന്തോഷം.ബിനു ചേട്ടാ ഒരു രക്ഷയുമില്ല. യുവ സൂപ്പർ😍😍😍😍

  • @nushadkk1351
    @nushadkk1351 3 года назад +9

    Yuva chettande face ile oru pedii ❤❤❤❤😂

  • @abhilashks378
    @abhilashks378 3 года назад +1

    ഇന്നത്തെ സ്റ്റാർ ബിനു ചേട്ടൻ തന്നെ..👍 പുള്ളിയെ കൊണ്ട് ഒരിക്കലും സാധിക്കില്ല എന്ന് ഉറപ്പിച്ചുകൊണ്ടാണ് അസീസ്ഇക്ക പുള്ളിയെ കളിയാക്കി വെല്ലുവിളിച്ചത് but ബിനു ചേട്ടൻ അത് പുട്ടുപോലെ ചെയ്തു കാണിച്ചു.. ആ sports man spirit ന് പുള്ളിക്ക് കൊടുത്ത appreciation കുറഞ്ഞു പോയി എന്നും ഒരു പരാതിഉണ്ട് ... പിന്നെ ജസീലയും യുവയും ഗെയിം കിടു ആക്കി..👍👌👌

  • @anuvarun6867
    @anuvarun6867 3 года назад +230

    എന്റെ ചേച്ചി 90 പ്ലസ് uppum മുളകിലും ചക്കപ്പഴത്തിലും കേട്ടു കേട്ടുമടുത്തു ഇപ്പൊ പരസ്യം കാണാതെ പഠിച്ചു 😒

    • @Devarajk1234
      @Devarajk1234 3 года назад +4

      Chakkappazham Fans ante video onn kanumo??😉😉
      kidilan video ane👇
      ruclips.net/video/ynkRVNtjdH8/видео.html
      Skdkdkkdiddkbdbdjdkdndnd

    • @rinshafatima8277
      @rinshafatima8277 3 года назад

      ഈ പരസ്യവും കാൾ ചെയ്യുമ്പോളുള്ള കൊറോണ വൈറസിന്റെ പരസ്യവും ഇപ്പൊ കാണാതെ പഠിച്ചു.... ♦️

    • @Queen_of_soldier
      @Queen_of_soldier 3 года назад

      😆😆😆😆😂😂sathyam,,,,,,, but njan ee parasyam skip cheyyum😌😌😌😌

    • @sarath_youyes
      @sarath_youyes 3 года назад

      @@Queen_of_soldier right sidile touch work cheyyatha mobilulla njan... aarodu parayaan aaru kelkkan... muzhuvan irunn kaanum

    • @Queen_of_soldier
      @Queen_of_soldier 3 года назад

      @@sarath_youyes 😂😂😂😆😆😆😆what an avastha

  • @nasrudream001
    @nasrudream001 3 года назад +790

    നോബി ചേട്ടൻ വന്നു മക്കളെ
    👇👇
    ചിരിക്കാൻ റെഡി ആയിക്കോളൂ🤣🤣

    • @girlsworldbyafru7964
      @girlsworldbyafru7964 3 года назад +6

      Nan redy 😍😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @muhammadshereef8834
      @muhammadshereef8834 3 года назад +1

      👍👍

  • @alantajimmy247
    @alantajimmy247 3 года назад +16

    Yuva❤️

  • @aparna.m.r7177
    @aparna.m.r7177 3 года назад +30

    Mridulayum yuvayum onnichulla episd venam

  • @shruthivaishnav
    @shruthivaishnav 3 года назад +410

    തങ്കു ചേട്ടനും നെൽസൻ ചേട്ടനും സുധി ചേട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി സൂപ്പർ ആയിരുന്നു

    • @DANI_REJI
      @DANI_REJI 3 года назад

      Sudhi cheetan endhina..chumma vannirunu urangaano..vaayil naak undoo ennu koolittu nookanam

    • @adarshutk4283
      @adarshutk4283 3 года назад +10

      Sudhichettan uyyir

    • @ghhfgg9390
      @ghhfgg9390 3 года назад

      @@DANI_REJI 😂😂😂😂😂😂😂

    • @ghhfgg9390
      @ghhfgg9390 3 года назад

      @@DANI_REJI m

    • @ghhfgg9390
      @ghhfgg9390 3 года назад

      @@DANI_REJI m

  • @aswathijiju5250
    @aswathijiju5250 3 года назад +118

    യുവ കൊള്ളാം... nice.. എന്നാലും നവീൻ ചേട്ടൻ എവിടെ? എപ്പോ വരും????? Miss U നവീൻ ചേട്ടാ...

    • @aleenamariajose4566
      @aleenamariajose4566 3 года назад +2

      Njanum orthu miss you Navin chetta

    • @GG6707
      @GG6707 3 года назад

      Naveen chettan padatha painkiliyile aravindan character cheyyan pokuaanu..... Sabari chettan poyathode pradeep chettan aayrunnu pakaram acting... But ipo aa chettan pinmaariyirikuaanu...... Ini aravindan aayi naveen chettan aanu.... May be athinte busy aayrikum... Athkondaakam varathath

    • @shihabpnmvts9979
      @shihabpnmvts9979 3 года назад

      @@GG6707 കറക്റ്റാ ആൾ ബിസി😥

  • @foodvlogs3464
    @foodvlogs3464 3 года назад +23

    Yuva യുടെ fans undo

  • @shamilsonu7048
    @shamilsonu7048 3 года назад +4

    നോബി ചേട്ടനും ബിനു അടിമാലിയും കൗഡർ പൊളിച്ചു

  • @chinnuchechifangirl
    @chinnuchechifangirl 3 года назад +255

    *Nobi chettan vannu*.തങ്കുവും കൂടി വരണം .കവുണ്ടർ രാജാവ് നോബി ചേട്ടാ വന്നതിൽ സന്തോഷമുള്ളവരും സ്റ്റാർ മാജിക് നട്ടെല്ല് തങ്കു വരാത്തത്തിൽ ദുഃഖമുള്ളവരും ലൈക്ക് ബട്ടണിൽ കാണിക്കുക .

    • @KL-qi5ww
      @KL-qi5ww 3 года назад +4

      ഇംഗ്ളീഷിൽ എഴുതിയത് കട്ടിയായില്ലേ 🤣🤣🤣🤣🤣

    • @chinnuchechifangirl
      @chinnuchechifangirl 3 года назад +1

      @@KL-qi5ww ഇല്ല😇🤣

    • @KL-qi5ww
      @KL-qi5ww 3 года назад +1

      @@chinnuchechifangirl പോടീ

  • @afsalkannur361
    @afsalkannur361 3 года назад +163

    ലക്ഷ്മി പ്രിയ ചേച്ചി എവിടെ കുറേ ആയല്ലോ കണ്ടിട്ട് miss you ലക്ഷ്മി chechi

  • @regeenaregeevypindiaries3188
    @regeenaregeevypindiaries3188 3 года назад +24

    സ്റ്റാർ മാജിക് നെഞ്ച് കൊണ്ട് ഇഷ്ടമുള്ളവർ 😘😘😘❤️❤️ലൈക്ക് അടിക്കുക🌹🌹Love you❤️❤️❤️ സ്റ്റാർ മാജിക് ടീം

  • @salavudheencp6841
    @salavudheencp6841 3 года назад +12

    Yuva chettan nalla trick upayokich jayichu👍👍👍👍😍😍😆😆

  • @ameercr_dq9818
    @ameercr_dq9818 3 года назад +311

    നോബി ചേട്ടനെ കണ്ടപ്പോൾ ഒരു സന്തോഷം തോന്നിയത് എനിക്ക് മാത്രം ആണോ? 😍😍
    നോബി ചേട്ടൻ തങ്കു ഫാൻസ്‌ like here😍

  • @sumeshchakku6301
    @sumeshchakku6301 3 года назад +151

    വീണ്ടും നമ്മുടെ തിരോന്തരം യുവ 💖❤️💖🔥🔥🔥

    • @abhinabhiaj5098
      @abhinabhiaj5098 3 года назад

      TVM PEVER ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @annsanthosh6452
      @annsanthosh6452 3 года назад +2

      Yuva Chetan koodey malavika Chechi kondu varu next show kondu varu please

  • @JOJO-pn3mi
    @JOJO-pn3mi 3 года назад +16

    ശാശൂന്റെ കിളി എപ്പോഴോ പൊഴി എന്ന് മനസ്സിലായവർ 😁😁

  • @ammu7034
    @ammu7034 3 года назад +9

    Yuva fans reporting😘💪💪💪❤

  • @akhilaraj9574
    @akhilaraj9574 3 года назад +42

    യുവ പൊളിയാണ് ട്ടോ 😍

  • @amil9342
    @amil9342 3 года назад +172

    ഒന്ന് relax ആവാനുംമനസ്സറിഞ്ഞ് ചിരിക്കാൻ വേണ്ടിയും സ്റ്റാർ magic കാണാൻ varunnavarundoo❤️❤️❤️🔥🔥🔥💯💯💯💯😂😂😂😂💓💓💓💓💓

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 года назад +9

    യുവ കൃഷ്ണ സൂപ്പർ

  • @reenajoshy570
    @reenajoshy570 3 года назад +12

    Yuva chettan cheripichu konuu🤣🤣🤣🤣

  • @appusbiju6378
    @appusbiju6378 3 года назад +33

    Anukutty പൊളിച്ചടുക്കി... സൂപ്പർ ആരുന്നു... games ഒക്കെ കലക്കി... anukutty ഇഷ്ടം..❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘. anukutty uyir.. 😘😘😘😘ANUKUTTY CHUNKS 😘😘😘😘😘💓💓💓😍😍😍😍😍💕💕💕💕💕💕💕💕💕💕💕💕😡😡😡

  • @abdurahnam7517
    @abdurahnam7517 3 года назад +186

    തക്കു എവിടെ നെൽസൻ.. സുധി ഇവർ കൂടി എത്തിയാൽ ചിരിച്ചുകൊണ്ട് ഇരികാം

    • @felixappuappu9867
      @felixappuappu9867 3 года назад +3

      നോബി ചേട്ടൻ വന്നതിന് ഹാപ്പി

  • @UnniKrishnan-fz5gm
    @UnniKrishnan-fz5gm 3 года назад +40

    Yuva's sound adipoliyaa😍

  • @Shahlasaid-rw2bs
    @Shahlasaid-rw2bs 3 года назад +4

    Yuvade majik ishtappettu vannavar arellam😍😍😍

  • @aruncr8574
    @aruncr8574 3 года назад +66

    യുവ അടിപൊളി ആയിരുന്നു.