ഇത്രയും വലിയ ഒരു ചടങ്ങ് നടന്നിട്ട് കേരളത്തിലെ പ്രമുഖ ചാനലുകളൊ പത്രങ്ങളൊ ഒന്നുംതന്നെ അറിഞ്ഞില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. തീർച്ചയായും അതിനു പിന്നിൽ ഗൂഢാലോചനയുണ്ട്.
പാവം ! ആദർശത്തിൽ അടിയുറച്ചുനിന്ന് ആത്മാർത്ഥമായി സിന്താബാദ് വിളിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകളെ ഓർത്ത് ദു:ഖിക്കുന്നു . അവർക്ക് സൽബുദ്ധി കൈവരട്ടെ എന്ന് ആശംസിക്കുന്നു .
ഒരു പ്രശ്നവുമില്ല, ഫണ്ടിൽനിന്ന് വിഹിതം നമ്മൾക്കും കാട്ടാറുണ്ട്. ഇനിയും കിട്ടാൻ സാധ്യതയുണ്ട്. പ്രളയ ദുരിതാശ്വാസ ഫണ്ടുകളൊക്കെ വരാനുണ്ടല്ലോ , അതൊക്കെ കൈകാര്യം ചെയ്യുന്നത് നമ്മളല്ലേ , കുറേശ്ശ നക്കാൻ കിട്ടും, പിന്നെ പൊതുവായിട്ട് കിറ്റും പെൻഷനും കിട്ടും. അത്കൊണ്ട് മുഖ്യനും മറ്റും എന്തെങ്കിലും കളിക്കട്ടെ , അത് കാര്യമാക്കേണ്ട. നമ്മുടെ യജമാനൻ ഭരിച്ചാലേ നമുക്ക് പ്രത്യേകിച്ച് വല്ലതും കിട്ടുകയുള്ളൂ .നമുക്ക് നെഞ്ച് വിടർത്തി നടക്കുകയും ചെയ്യാം . പോരേ !
ഇത്രയും തെളിവ് കിട്ടിയിട്ടും പിണറായി വിജയനെ ഒന്ന് ചോദ്യം ചെയ്യാൻ പോലും കഴിവില്ലാത്ത പഴം വിഴുങ്ങി ഇരിക്കുന്ന ED, കൂടാതെ പഴം വിഴുങ്ങികളായ ഇവിടത്തെ കോൺഗ്രസ്സും ബിജെപി യും,,, ഇങ്ങനെ ആണ് പോക്കെങ്കിൽ ഇവിടെ കോൺഗ്രസ്സും വേണ്ട ബിജെപി യും വേണ്ട, സിപിഎം മാത്രം മതി അല്ലാതെ,,, പ്രതികരിക്കാൻ കഴിവില്ലാത്ത കോൺഗ്രസ്സും ബിജെപി യും ഇവിടെ എന്തിനാണ്,,, ഇത്രയും അഴിമതിയും രാജ്യ ദ്രോഹവും ചെയ്തിട്ടും, തെളിവുകൾ കിട്ടിയിട്ടും,, ഇപ്പോഴും പിണറായി വിജയൻ മുഖ്യമന്ത്രി ആണെങ്കിൽ ഇവിടത്തെ ജനാധി പത്യ എന്തിനാണ്,,, രാജ ഭരണം മതി, പിണറായി മഹാരാജാവും ആഹാ അന്തസ്സ് 😔😔😔😡😡😡😡🙏🙏
ഒരു സിനിമയുടെ പരസൃമാണ് ഓർമ്മ വരുന്നത്: കേരളഹൗസ് വില്പനക്ക്. ഇവിടെ ഇപ്പോൾ പുതിയ ബോർഡ് വയ്ക്കാൻ പോകുന്നു: കേരളം വില്പനയ്ക്ക്. ഇവറ്റകൾ കേരളം വിൽക്കുവാനുള്ള പ്ലാനിലാണെന്നു തോന്നുന്നു!!!
ഹായ് ഇത് പോലുള്ള എല്ലാ അഴിമതികളും കാണിച്ചിട്ട് മടിയിൽ കനമില്ല രണ്ടു കൈകളും ഉയർത്തി കാണിച്ചു ഈ കൈ ശുദ്ധമാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നിട്ട് പാവം സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും നയാ പൈസ കൊടുക്കില്ല ഇവർക്കു മാത്രമേ ഇവിടെ സുഗജീവിതം ഉള്ളൂ ബാക്കിയുള്ളവർ ബിഷകാർ. എന്തു ചെയ്യാൻ ഇനിയും നിങ്ങൾ വോട്ട് ചെയ്യൂ ഇതായിരിക്കും കിട്ടുന്നത്. ഓക്കേ.
പിണറായിക്കെതിരെയുള്ള സ്വപ്ന സുരേഷിന്റെ കേസ് കർണാടകയിലേക്ക് തന്നെ മാറ്റണം. ഇവിടെയുള്ള പോലീസും, കോടതിയും പിണറായി വിളക്കുവാങ്ങിയതാണ് പ്രശ്നം. കർണാടകയിൽ ഈ കളി നടക്കില്ല. ആരെയും പേടിയില്ലാത്തവന് 10 ദിവസം ജയിലിൽ കിടത്തേണ്ട ബാധ്യത കേരള ജനതക്കുണ്ട്. തോന്നിവാസം ചെയ്യുന്നതിനോരതിരുണ്ട്. സംസ്ഥാന മുഖ്യമന്ത്രി സാധാരണ ജനങ്ങൾക്ക് മാതൃകയാവേണ്ട ഒരാളാണ്.
🇱🇺 ഇതിൽ എന്താണ് ഇത്ര കാണാനിരിക്കുന്നത്... അയാൾ കളിച്ചിട്ടുള്ളത് മുഴുവനും കള്ളക്കളികൾ തന്നെയാണ്... ജനങ്ങളെ ദ്രോഹിച്ച് പണം ഉണ്ടാക്കി സുഖമായി ജീവിക്കുക അതാണ് അയാളുടെ ഏകലക്ഷ്യം... ഇനിയൊരു അവസരം കിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് പരമാവധി... കട്ടുമുടിച്ചു കൊണ്ടിരിക്കുന്നു... ഇത് പുത്തൻ കാര്യമല്ല... നിയമത്തെപോലും വിലയ്ക്ക് എടുത്ത്... കോടതികളെ വരുതിയിലാക്കി... ഇയാൾക്ക് എത്ര നാൾ സുഖിക്കാൻ കഴിയും.? 🇱🇺
നിങ്ങളുടെ കയ്യിൽ കൃത്യമായി തെളിവ് ഉണ്ടെങ്കിൽ എന്തുകൊണ്ട് നിങ്ങൾ കോടതിയെ സമീപിക്കുന്നില്ല.ഇതൊരു ജനാധിപത്യ രാജ്യമാണ് കൂടാതെ നിങ്ങൾ ഇത് തെളിയ്ക്കാൻ കഴിഞ്ഞാൽ പ്രതിപക്ഷത്തുള്ള നേതാക്കൾ നിങ്ങളെ പൊന്നുപോലെ സംരക്ഷിക്കില്ലേ? നിങ്ങളെ പോലുള്ള യൂറ്റുബേഷ്യസ് റെയിറ്റിംഗ് കൂട്ടാൻ പച്ചക്കള്ളം പറയാൻ മടിയ്ക്കാത്തവർ എന്ന ചീത്തപ്പേര് നിങ്ങക്കും മാറി😂 കിട്ടില്ലേ?
ഉറങ്ങുന്നവരെ ഉണർത്താം. ഉറക്കം നടിക്കുന്നവരെ ഒരിക്കലും ഉണർത്താൻ കഴിയില്ല.
കണ്ടിട്ടെന്തു കാര്യമുണ്ട്. ഞമ്മനെപ്പോഴും ഞമ്മന്റെ ആളു തന്നെയായിരിക്കും.!
ജലീലിന്റെ ഒരു സന്തോഷം കണ്ടില്ലെ.എന്തോ നേടിയമട്ടാണു
എലി പുന്നെല്ല് കണ്ടപോലുള്ള ചിരി.
പൊട്ടൻ ---- കണ്ട പോലുള്ള ഇളി.
😮😮
ഇത്രയും വലിയ ഒരു ചടങ്ങ് നടന്നിട്ട് കേരളത്തിലെ പ്രമുഖ ചാനലുകളൊ പത്രങ്ങളൊ ഒന്നുംതന്നെ അറിഞ്ഞില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. തീർച്ചയായും അതിനു പിന്നിൽ ഗൂഢാലോചനയുണ്ട്.
😂😂😂
അവിടുന്ന് സ്വർണ്ണ ബിസ്ക്കറ്റ് കളളകടത്ത് നടത്തി ഇങ്ങോട്ട് എത്തിക്കും ആഭരണങ്ങളാക്കി തിരിച്ച് നൽകും.
തൊഴിലാളിനേതാവിന്റെ ക്രൂരകൃത്യങ്ങൾ !
ഇതൊക്കെ കണ്ടിട്ട് എൻത് ചെയ്യാൻ...ടി.വി.യിൽ കോൽഗേററിൻറെ പരസ്യം കാണുമ്പോലെ സഖാക്കൾ ഇതൊക്കെ കണ്ട് രസിക്കും, അത്രതന്നെ...
വാസ്തവം.. അവൻ മാർക്ക് തലയിൽ ആൾ താമസം ഉണ്ടെങ്കിലല്ലേ...
എല്ലാ മാമ മാധ്യമങ്ങൾ എവിടെ. പ്രതിപക്ഷം എവിടെയാ
Vihitham avarkum kaanumallo.?
മാമാ മാധ്യമങ്ങൾക്ക് പിണറായി പരസ്യം കൊടുക്കും അതിൽ മയങ്ങി ഇരിക്കുകയാണ്.
ഇത്രയും തെളിവ് ഉണ്ടായിട്ടും കള്ളന്മാർ ഞെളിഞ്ഞു ഇരിക്കാൻ ഉളുപ്പുണ്ടോ. പരനാറിക്ക്
Supper job
Ko hu vi ok hu😮😮 se😢😅 hu hu@@prasannakumarkr4197
ഇതാണ് കമ്മ്യൂണിസം. സ്വന്തം നേട്ടം,. 👌👍👌
കെ എം, എബ്രഹാം ലക്ഷങ്ങൾ ശമ്പളം പറ്റുന്ന റിട്ടയേർഡ് ഐ എ സ്, എന്നും കൂടെയുള്ളവൻ
ജനം കാണട്ടെ, നമ്മ പറഞ്ഞ നേതാവ്
ഇതാണ് പിണറായിയുടെ കമ്മ്യൂണിസം അല്ലാതെ സാധാരണ കാരുടെ കമ്മ്യൂണിസമല്ല പിണറായിയുടെത്
പാവം ! ആദർശത്തിൽ അടിയുറച്ചുനിന്ന് ആത്മാർത്ഥമായി സിന്താബാദ് വിളിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകളെ ഓർത്ത് ദു:ഖിക്കുന്നു . അവർക്ക് സൽബുദ്ധി കൈവരട്ടെ എന്ന് ആശംസിക്കുന്നു .
ഏത് സാധാരണ കമ്യൂണിസ്റ്റുകാരും ആ സ്ഥാനത്ത് എത്തിയാൽ ചെയ്യുന്ന നാറിത്തരം മാത്രമേ പിണറായി വിജയനും ചെയ്തിട്ടുള്ളൂ....
പെരുംകള്ളൻ കള്ളൻ നന്നന്നന് 🐖🐖🐖🐖🐖🐖🐖🐖🐖🐖🐖🐖
090
ഇതാണ് ഇന്നത്തെ കമ്മ്യൂണിസം സ്വന്തം നേട്ടം മാത്രം
ഇതെല്ലാം എവിടുന്ന് ഏസാൻ 😃😃 മൊത്തത്തിൽ കുറുനരി കളുടെ ഭരണമാണ് 😃😃😃
എന്തു ചെയ്യാം ജനങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കിയെങ്കിൽ ?...
സഗാക്കളെ ഷഹാദാക്കളെ ചഗാക്കളെ ഒത്താശക്കാരെ
എനക്ക് സ്വപ്നയെ അറിയില്ല ;സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല എന്നു കല്ലുവെച്ച നുണ പറഞ്ഞ പഹയന്റെ രാജ്യദ്രോഹ പ്രവർത്തികൾ കണ്ടില്ലേ
കേരളം ഇപ്പൊൾ കുടുംബം അടച്ചാണെ ന്നുതോന്നുന്നു ഭരിക്കുന്നത്... കമലയും മോളും മോളുടെ മോനും..
ഇത് വിജയനും സുരേന്ദ്രനും തമ്മിലുള്ള കച്ചവടം ആണ്.
ഞായതൊഴിലാളികളെ , എച്ചിലു തിന്നും മലയാളികളെ, പുത്രി സ്നേഹം ഉള്ള ഒരു ജീവിയെ കാണൂ.
ഇ ഡി ക്കിനി വേറെ എന്തെങ്കിലും തെളിവ് ഇതിൽ പരം വേണോ
ബിര്യാണി വിജ്യനെ അറസ്റ്റ് ചെയ്യാൻ
ഈന്തപ്പഴം + ഖുർആൻ സ്വർണ്ണക്കടത്തു ഒക്കെയും ജലീലിന്റെ പ്ലാൻ ആണ്
കരുവാനുരിൽ നഷ്ടപെട്ട കോടികൾ ഇതിൽ ഉണ്ടാകുമോ.
ഉണ്ട്
ഇനി രാജിവെച്ചൂടെ🙏🏾
ഇതിനേയും ന്യായീകരിക്കുന്ന കമ്മികളോടാണ് പറയുന്നത്😀😂😀😂
സഹാക്കൾ മിണ്ടിയാൽ നാളെ tp മോഡൽ ഇന്നോവ വീട്ടിൽ വരും എന്ന് അറിയാം... അല്ലാത്തവർക്കു കിട്ടുന്നുണ്ട് കുഞ്ഞൊരു വീതം,... എന്നനുമാനിക്കാം
ദരണ കാര്യത്തിൽ കുഞ്ഞു കുട്ടി പരാധീനങ്ങൾ എല്ലാം ഉണ്ടല്ലോ?
എല്ലാവരും ഇനിയും പോയീ കുത്തികൊട് പുള്ളിക്ക് കുറച്ചു കൂടി ഉണ്ടാക്കാൻ ഉണ്ട് കുടെ നിൽക്കുന്ന മരമണ്ടന്മാർക്കൊക്കെ ഏതു കാലത്ത് ബുദ്ധി ഉദിക് ക്കുമോ ആവോ
True
അടിച്ചു മോനെ പിണു തെളിവുസഹിതം ജയിലിൽ കിടക്കാനുള്ള ഒരു വകുപ്പ്. ബാക്കി എല്ലാം എണ്ണാൻ പറ്റാത്ത കേസുകൾ ഉണ്ടല്ലോ ? സുഖിച്ചോ ഒള്ള സമയം 😄
കേരള ജനത പരിപൂർണ പരാജയം, മുഴുവനായിട്ടും ജീർണിച്ചിരിക്കുന്നു 😢
വിവരവും വിവേകവും തമ്മിൽ തിരിച്ചറിയണമെങ്കിൽ ഭയം ഇല്ലാതിരിക്കണം തനിക്കുള്ള സംശയം തീർക്കാൻ അത് മതി ഷണ്ഡത്വം മാറും...
എന്നാലും കമലയന്റി എന്താരികും കൊടുത്തത് 🤔🤔🤔 ആ സ്വപ്നമോളെകൂടി വിളികർന്നു 😂😂
എർത്ത് കൊടുക്കാൻ മിടുക്കനാ ജലീൽ
നികുതി പണം വാരിയെറിഞ്ഞ് സ്വകാര്യ സമ്പത്തുണ്ടാക്കാനുള്ള ശ്രമം
Ex minister Dr k t Jaleel is a part of this important vip function...
പാവങ്ങളെ കണ്ടാൽ കടിച്ചു കീറാൻ നിൽക്കും.സുൽത്താനെകണ്ടപ്പോൾഉള്ളതന്തോയംകണ്ടില്ലേ.
കേരളം മൊത്തം അടിച്ച് കൊണ്ട് പോയാ
ലും അണികൾ കമാ എന്നൊരക്ഷരം മിണ്ട് ല്ല
ഒരു പ്രശ്നവുമില്ല, ഫണ്ടിൽനിന്ന് വിഹിതം നമ്മൾക്കും കാട്ടാറുണ്ട്. ഇനിയും കിട്ടാൻ സാധ്യതയുണ്ട്. പ്രളയ ദുരിതാശ്വാസ ഫണ്ടുകളൊക്കെ വരാനുണ്ടല്ലോ , അതൊക്കെ കൈകാര്യം ചെയ്യുന്നത് നമ്മളല്ലേ , കുറേശ്ശ നക്കാൻ കിട്ടും, പിന്നെ പൊതുവായിട്ട് കിറ്റും പെൻഷനും കിട്ടും. അത്കൊണ്ട് മുഖ്യനും മറ്റും എന്തെങ്കിലും കളിക്കട്ടെ , അത് കാര്യമാക്കേണ്ട. നമ്മുടെ യജമാനൻ ഭരിച്ചാലേ നമുക്ക് പ്രത്യേകിച്ച് വല്ലതും കിട്ടുകയുള്ളൂ .നമുക്ക് നെഞ്ച് വിടർത്തി നടക്കുകയും ചെയ്യാം . പോരേ !
Full support from central .That is the confidence Vijayan got. They want congress out
All glitters are not gold would be the reply
Central would have taken swift action if it was Congress. 😞
പ്രൊക്രൂസ്റ്റസ് പുനർ ജീവിച്ചു പരിണാമങ്ങളിലൂടെ.. വയലാറിന്റെ വരികൾ.
ഇത് ഏത് ഭാഷ.? 😝😝😝അതി ഭയാനക സംഭവം....ആദ്യം അകത്തു ആക്കേണ്ടത് ആ കെ. എം. എബ്രഹാമിനെയാണ്. ഇയാളാണ് എല്ലാത്തിന്റെയും കിങ് പിൻ...
😝😝
ഇത്രയും തെളിവ് കിട്ടിയിട്ടും പിണറായി വിജയനെ ഒന്ന് ചോദ്യം ചെയ്യാൻ പോലും കഴിവില്ലാത്ത പഴം വിഴുങ്ങി ഇരിക്കുന്ന ED, കൂടാതെ പഴം വിഴുങ്ങികളായ ഇവിടത്തെ കോൺഗ്രസ്സും ബിജെപി യും,,, ഇങ്ങനെ ആണ് പോക്കെങ്കിൽ ഇവിടെ കോൺഗ്രസ്സും വേണ്ട ബിജെപി യും വേണ്ട, സിപിഎം മാത്രം മതി അല്ലാതെ,,, പ്രതികരിക്കാൻ കഴിവില്ലാത്ത കോൺഗ്രസ്സും ബിജെപി യും ഇവിടെ എന്തിനാണ്,,, ഇത്രയും അഴിമതിയും രാജ്യ ദ്രോഹവും ചെയ്തിട്ടും, തെളിവുകൾ കിട്ടിയിട്ടും,, ഇപ്പോഴും പിണറായി വിജയൻ മുഖ്യമന്ത്രി ആണെങ്കിൽ ഇവിടത്തെ ജനാധി പത്യ എന്തിനാണ്,,, രാജ ഭരണം മതി, പിണറായി മഹാരാജാവും ആഹാ അന്തസ്സ് 😔😔😔😡😡😡😡🙏🙏
ഷാർജാ ഷെയ്ക്കിനെന്തിനാ അങ്ങോട്ട് സ്വർണ്ണം കൊടുക്കുന്നത് , ബസ റയിലേക്ക് ആരെങ്കിലും മണൽ കയറ്റി അയക്കുമോ ...?
രാജി അനിവാര്യമായിരിക്കുന്നു
Hope more and more videos and snaps to flood in the media... So central govt will open their eyes because they are in sound sleep for a long time...
കമ്യുണിസം സോഷ്യലിസം കഷ്ടപ്പെടുന്നവരുടെ പാർട്ടി 😆
സൂപ്പർ
ഷെയ്ഖ്, വിജയ അൽ സവാരി ഗിരി ഗോരി ഓഫ് കേരള
ഓ അടിമകൾ കണ്ണ് തുറന്ന് കണ്ടിട്ടു എന്തുണ്ടാക്കാൻ
ചാവുമ്പോൾ കെട്ടിപൊതിഞ്ഞു കൊണ്ടുപോകുമോ സ്വത്ത് എല്ലാം
Is it Kerala or empire of Pinarayi vijayan.
കമ്മ്യുണിസത്തിനു പുതിയ മാനദണ്ടം കൊണ്ടുവന്ന സഖാവ്. 👍
കമ്മ്യുണിസം ഇല്ലാത്ത കമ്യുണിസ്റ്റ് നേതാക്കൾ, 😂😂😂
ഇത്, ഗോവിന്ദന്, മനസിൽ, ആകില്ല, അതാണ്, പിണറായി, ഇപ്പോഴും, ഇരിക്കുന്നത്
സ്വപ്ന പറഞ്ഞതൊക്കെശരിതന്നെ
Sooper
Sopna said it's truth
പാവ പെട്ടവന്റെ സർക്കാർ അല്ലേ 🤣🤣🤣
ചകാക്കൾക്കു വിവരം ഉണ്ടെങ്കിൽ അല്ലെ അവർ ചിന്തിക്കകയുള്ളൂ!!
അവർക്ക് അതൊന്നും അറിയേണ്ട സിപിഎം നെ വോട്ട് ചെയ്യൂ..
ഒരു സിനിമയുടെ പരസൃമാണ് ഓർമ്മ വരുന്നത്: കേരളഹൗസ് വില്പനക്ക്.
ഇവിടെ ഇപ്പോൾ പുതിയ ബോർഡ് വയ്ക്കാൻ പോകുന്നു: കേരളം വില്പനയ്ക്ക്.
ഇവറ്റകൾ കേരളം വിൽക്കുവാനുള്ള പ്ലാനിലാണെന്നു തോന്നുന്നു!!!
നാട്ടുകാരുടെ പണം തന്റെ തറവാട്ടുവക പോലെ അല്ലെ കൊടുക്കുന്നത് ഒരു ഉളിപ്പും ഇല്ലാതെ
ഹായ് ഇത് പോലുള്ള എല്ലാ അഴിമതികളും കാണിച്ചിട്ട് മടിയിൽ കനമില്ല രണ്ടു കൈകളും ഉയർത്തി കാണിച്ചു ഈ കൈ ശുദ്ധമാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നിട്ട് പാവം സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും നയാ പൈസ കൊടുക്കില്ല ഇവർക്കു
മാത്രമേ ഇവിടെ സുഗജീവിതം ഉള്ളൂ ബാക്കിയുള്ളവർ ബിഷകാർ. എന്തു ചെയ്യാൻ ഇനിയും നിങ്ങൾ വോട്ട് ചെയ്യൂ ഇതായിരിക്കും കിട്ടുന്നത്. ഓക്കേ.
പിണറായിക്കെതിരെയുള്ള സ്വപ്ന സുരേഷിന്റെ കേസ് കർണാടകയിലേക്ക്
തന്നെ മാറ്റണം. ഇവിടെയുള്ള പോലീസും,
കോടതിയും പിണറായി വിളക്കുവാങ്ങിയതാണ് പ്രശ്നം. കർണാടകയിൽ ഈ കളി നടക്കില്ല.
ആരെയും പേടിയില്ലാത്തവന്
10 ദിവസം ജയിലിൽ കിടത്തേണ്ട ബാധ്യത കേരള ജനതക്കുണ്ട്.
തോന്നിവാസം ചെയ്യുന്നതിനോരതിരുണ്ട്.
സംസ്ഥാന മുഖ്യമന്ത്രി സാധാരണ ജനങ്ങൾക്ക് മാതൃകയാവേണ്ട ഒരാളാണ്.
How much money he is spending
Look at the flowers
അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ... !
അതൊരു ഗിഫ്റ്റ് ആയിരിക്കും സ്വർണ്ണത്തിൽ പൊതിഞ്ഞ ഗിഫ്റ്റ് സ്വർണ്ണം കാണാത്ത ആൾ ഒന്നും ഇല്ലല്ലോ ഷാർജ ഷെയ്ക്ക് 😂
A KING WITH AN INVISIBLE CROWN BORN WITH NOTHING & NOW......
സ്വർണം കുഴിച്ചെടുക്കുന്നതായിരിക്കും
ആരു കാണാനും വിലയിരുത്താനും ,
Swapna is daughter of God.
Line മാറി പോയതാണ്, പൈസയുടെ ഒരു സുഖം ഇപ്പോൾ മനസ്സിലായോ? ഇതാണ് യാഥാർത്ഥ വിപ്ലവം!
To what extent this Govt is going. Kerala people r working for the family of CM ?😓
🇮🇳🙏 Jai hind vandhe maatharam 🙏????????????👍🙏🇮🇳
Hai Nanda , Hope you are fine I think. I am Saravan Maheswer Indian writer. Now I am in trivandrum. Your presentation is appreciable.
ഇതൊക്കെ അവരുടെ പാർട്ടി കാർക്ക് നന്നായി അറിയാം. ജനങ്ങളുടെ മുന്നിൽ സമ്മതിക്കാൻ പറ്റില്ലല്ലോ.. ഇതാ സ്വപ്ന സുരേഷ് പറഞ്ഞത്.. സിപിഎം കാര് കണ്ടോ..
മുഖ്യമന്ത്രിയുടെ ഏത് കേസ് എടുത്താലും പെണ്ണായാലും ആണായാലും ഒരു പെണ്ണുണ്ട് മുഖ്യമന്ത്രിയുടെ കൂടെ എല്ലാ ബിസിനസിനും
കള്ളൻ 😮പേരും കള്ളൻ
അത്രക്ക് സ്വബോധവും ചിന്താശേഷിയും ഉണ്ടായിരുന്നെങ്കിൽ സഖാവ് ആകില്ലായിരുന്നല്ലോ 😂😂
👏
🇱🇺 ഇതിൽ എന്താണ് ഇത്ര കാണാനിരിക്കുന്നത്... അയാൾ കളിച്ചിട്ടുള്ളത് മുഴുവനും കള്ളക്കളികൾ തന്നെയാണ്... ജനങ്ങളെ ദ്രോഹിച്ച് പണം ഉണ്ടാക്കി സുഖമായി ജീവിക്കുക അതാണ് അയാളുടെ ഏകലക്ഷ്യം... ഇനിയൊരു അവസരം കിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് പരമാവധി... കട്ടുമുടിച്ചു കൊണ്ടിരിക്കുന്നു... ഇത് പുത്തൻ കാര്യമല്ല... നിയമത്തെപോലും വിലയ്ക്ക് എടുത്ത്... കോടതികളെ വരുതിയിലാക്കി... ഇയാൾക്ക് എത്ര നാൾ സുഖിക്കാൻ കഴിയും.? 🇱🇺
കുറെ പൊട്ടന്മാരെ ഉണ്ടാക്കിയിട്ടാൽ വീണ്ടും കുറെ വോട്ട് കിട്ടും 🤣🤣 jai citu💪🤣
മോദി ഒരു തലക്കൽ നിന്ന് ഇന്ത്യ വിറ്റ്കൊണ്ടിരിക്കുമ്പോൾ
കേരളം വിറ്റ്കൊണ്ട് പിണറായി മോദിയെ സഹായിക്കുന്നു
അയാളെ ആരും ഒന്നും ചെയൂല കാരണം andherdhara
ഇത്രയും തെളിവുണ്ടായിട്ടും എന്തുകൊണ്ട് ഈ ഡി ഇയാളെ പോകുന്നില്ല മോഡിയുടെ സപ്പോർട്ടാണ് എല്ലാത്തിനും കാരണം
കൊണ്ടുവന്ന കോടികൾ ഇവിടെയിറക്കേണ്ട.
Sharjah Sheikh hijacked to cliff House,
പിണവിന് ജീവിതത്തിൽ എപ്പോഴും ഇങ്ങനെയായിരിക്കും ഞാൻ എന്നായിരിക്കും വിചാരം. ആകെ 5 കൊല്ലമാണ് ഒരു തവണ ഉണ്ടായിരിക്കുക.
നിങ്ങളുടെ കയ്യിൽ കൃത്യമായി തെളിവ് ഉണ്ടെങ്കിൽ എന്തുകൊണ്ട് നിങ്ങൾ കോടതിയെ സമീപിക്കുന്നില്ല.ഇതൊരു ജനാധിപത്യ രാജ്യമാണ് കൂടാതെ നിങ്ങൾ ഇത് തെളിയ്ക്കാൻ കഴിഞ്ഞാൽ പ്രതിപക്ഷത്തുള്ള നേതാക്കൾ നിങ്ങളെ പൊന്നുപോലെ സംരക്ഷിക്കില്ലേ?
നിങ്ങളെ പോലുള്ള യൂറ്റുബേഷ്യസ് റെയിറ്റിംഗ് കൂട്ടാൻ പച്ചക്കള്ളം പറയാൻ മടിയ്ക്കാത്തവർ എന്ന ചീത്തപ്പേര് നിങ്ങക്കും മാറി😂 കിട്ടില്ലേ?
കന്തുപൂരം, നിങ്ങൾ ഭരിച്ചു മുടിക്ക്.
ഞങ്ങൾക്കെല്ലാം മനസ്സിലായി😂🤣
ഇവിടെ എന്തും നടക്കും. ഇതാണ് കേരളം
സത്യം പുറത്തു വരട്ടെ കട്ടവൻ ജയിലിൽ ഉണ്ട് തിന്നട്ടെ
Sathyam marachu
കള്ളം പാറ യനാണ് സഖാക്കൾ ചാനലിൽ വരുന്നതു.
A❤🎉yes
ഇനി ഞാൻ ഷാർജ ഷെയ്ക്ക് കുടിക്കില്ല😂
ഇതു ഒരു സിനിമ യിൽ കണ്ടപോലുണ്ടല്ലോ
👍👍👍👍😍😍😍😍
👍👍👍👍👍👍
ഈ കൊടുക്കുന്നതൊക്കെ നമ്മുടെ പണം, നമ്മുടെ വിയർപ്പ്
പിണറായി കൊടുത്ത സ്വർണവും വജ്രവും കണ്ട് ഷാർജാ സുൽത്താൻ കണ്ണുതള്ളി ബോധം കെട്ട് വീഴാൻ പോകുന്നത് പോസ്റ്റ്മാൻ പറഞ്ഞില്ല....