പക്ഷെ ഈ ഗവർണർ ആദ്യമേ ആണത്വത്തോടെ നട്ടെല്ല് നിവർത്തി നിന്നിരുന്നു എങ്കിൽ പിണുവും അടിമകളും ഇങ്ങനെ അര്മാദിക്കില്ലായിരുന്നു.. പിണുവിന്റെ കൊള്ള കണ്ടു കണ്ണടച്ചിരുന്നു... പിണു സ്വർണം ഡോളർ കടത്തി.. കൊള്ള നടത്തി.. ഇപ്പോൾ ജനങ്ങളുടെ നെഞ്ചത്തു കയറുന്നു... ഇനിയെങ്കിലും നട്ടെല്ല് നിവർത്തി നിൽക്കട്ടെ.. ജനം ഗവർണർക്കൊപ്പം.. അനീതിയ്ക്കെതിരെ...
എത്ര പറഞ്ഞാലും ഇതൊന്നും ഇവിടെത്ത ആള്കാർക് മനസ്സിൽ ആവില്ല. താങ്കൾ പറഞ്ഞത് 100% ശെരി ആണ്. പ്രതിപക്ഷം ഉള്ളതും ഇല്ലാത്തതും കണക്കാണ്. എല്ലാ രാഷ്ട്രീയ ക്കാരും ഒരു പോലെ ആണ്. നമ്മുടെ നികുതിപ്പണം ഇവർ തിന്നു കൊഴുക്കുക ആണ്. ഇവിടെ പാവങ്ങൾക്കു 1600 കൊടുക്കുന്നത് എങ്ങനെ ഇല്ലാതെ ആക്കും എന്ന് അവർ ഗവേഷണം നടത്തുന്നു. അവർക്ക് 2 കൊല്ലം പണിയെടുത്തു പലേ പെൻഷനും ഒന്നിച്ചു വാങ്ങാം. നമ്മുടെ പണം എടുത്തു വിതരണം ചെയ്തു അവർക്ക് ഗുണം ഉള്ളവരെ കൂടെ കൂട്ടും. കേരളം തീവ്രവാദി കളുടെ സ്വന്തം നാട് ആണ് ഇപ്പോൾ. ദൈവത്തിന്റെ അല്ല. എല്ലാരും കൂടി മുടിപ്പിച്ചു ഇനി ഒന്നും ബാക്കി ഇല്ല. കടിച്ചു തൂങ്ങി വൃത്തി കെട്ട സാധനങ്ങൾ കസേരയിൽ തൂങ്ങി കിടക്കുന്നു.
😭😭😭ജനങ്ങളുടെ കാര്യമൊന്നും ഭരണക്കാർക്ക് പ്രശ്നമല്ല, നിലനിൽപ്പാണ് വലിയ കാര്യം. സമയത്ത് പരീക്ഷകൾ പോലും നടത്താൻ കഴിയാത്ത യൂണിവേഴ്സിറ്റികളും അതിന് വൈസ് ചാനസലർമാരും നമുക്കെന്തിനാണ്? ഇവർക്കൊക്കെ കൊടുക്കുന്ന ശമ്പളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകിയാൽ അവർ തമിഴ് നാട്ടിലും കർണാടകയിലും ഇംഗ്ലണ്ടിലുമൊക്കെ പോയി പഠിച്ചുമിടുക്കാരായിക്കൊള്ളും😭😭😭😭
ഗംഭീരം . നമിച്ചിരിക്കുന്നു. കൃത്യമായ വിവരണം. കൂടുതൽ ഒന്നും പറയാനില്ല. അന്തംകമ്മി കൾ ഒഴികെ സാമാന്യ ബുദ്ധിയുള്ളവർ / ചിന്താ ശക്തി പേരിനെങ്കിലും ഉള്ളവർ / സത്യസന്ധർ / ധർമ്മബോധം അല്ലമെങ്കിലും ഉളവർ / നാടിനോടും അടുത്ത തലമുറയോടും ഒരു പൊടിക്കെ ലും ആശങ്കപ്പെടുന്നവർ ഈ പരമാർത്ഥങ്ങൾ ചിന്താവിഷയമാക്കാതിരിക്കില്ല. - എല്ലാ ആശംസകളും നേരുന്നു.
പ്രിയ സുമേഷ് മാർക്കോ പോളോ താങ്കൾ പറഞ്ഞത് 100% ശരിയാണ് പറഞ്ഞിട്ടും ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ എന്ന് സംശയിക്കുകയാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഇപ്പോൾ ബഹുമാനപ്പെട്ട ഗവർണർ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്
താങ്കൾ "മുക്കിയ" മന്ത്രിയെ refer ചെയ്യുന്ന രീതി വളരെ ഇഷ്ടം. ചുമ്മാ " ബഹുമാനപ്പെട്ട " എന്നും honorable എന്നുമൊക്കെ പറയാൻ.നിൽക്കാതെ പിണറായി വിജയൻ എന്നും അയാൾ എന്നും ഒക്കെ പറയുന്നത് കേൾക്കാൻ സുഖമുണ്ട്. ബഹുമാനം അത് അർഹിക്കുന്നവർക്കു കൊടുത്താൽ മതി
സുമേഷ് വസ്തുതകൾ പഠിച്ചു 100 ശതമാനവും ഒരു യഥാർത്ഥ പത്ര പ്രവർത്തകന്റെ ധർമ്മം പാലിച്ചു അവയെ അവതരിപ്പിക്കുന്നു. നന്ദിയുണ്ട് വളരെ. ഞാൻ ഗവർണ്ണരോടൊപ്പമാണ്. പിണാറായിയെ ഒരു ശതമാനം പോലും എനിക്ക് വിശ്വാസം ഇല്ല.
You are absolutely right. Our Governor's voice is the voice of all those who fight against Pinarai's misrule and gundaism. May God bless our governor and strengthen him.
You have raised so many valid and burning questions. Unfortunately public apathy is at its highest. Where it will all lead the state to only time will tell.
പ്രതിപക്ഷം പരോഷമായി ഭരണ പക്ഷത്തെ പിന്താങ്ങുന്നത് ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ എന്ന് മനസിലാക്കണം. അങ്ങോട്ടും ഇങ്ങോട്ടും കുറ്റപെടുത്തും. വാണിയനും വാണിയത്തിയും കളി.
UDF അന്ന് പറഞ്ഞപ്പോൾ ഗവർണ്ണർ അവഗണിച്ചു അന്ന് തന്നെ വിലക്കിയിരുന്നങ്കിൽ - ഗവർണ്ണർക്ക് ഇന്ന് ഇത്ര പ്രയാസം ഉണ്ടാകുകയില്ലായിരുന്നു. അതിന് പ്രതിപക്ഷം അന്നും ഇന്നും പറയുന്നു. ഒരു കാര്യം UDF ഗവൺമെൻ്റ് മുതല് തല്ലി പൊളിക്കുന്നില്ല ജനങ്ങളെ സമരം ചെയ്ത് ബുദ്ധിമുട്ടിക്കുന്നില്ല - പറയാനുള്ളത് പ്രതിപക്ഷം തുറന്നൂ പറയുന്നു സഹോദര. സ്വർണ്ണ കടത്തം, ഡോളർ കടത്തും, അഴിമതിയും മറ്റും കേട്ടിട്ട് മോദി പിണറായിക്ക് കൈയ്യും കൊടുത്ത് പോകുന്നതാണ് കാണു ന്നത് കേന്ദ്രത്തിൽ ഇത്രയും അന്വക്ഷണ സേന ഉണ്ടായിട്ട് കേരളത്തിലെ ജനങ്ങളുടെ (ഒന്നും ഇല്ലേൽ ഉള്ള BJP) കണ്ണിൽ പൊടിയിടാനെങ്കിലും ഒന്ന് അന്വേക്ഷിച്ചോ സുഹൃത്തെ ഇതു വരെ - കോൺഗ്രസ് എന്ത് തേങ്ങാ കൊണ്ടാണ് അന്വേക്ഷിക്കണ്ടുന്നത് പറയുകയല്ലാതെ എന്ത് ചെയ്യും, കേ ന്ദ്രവും കൊള്ളാം, സംസ്ഥാനവും കൊള്ളാം. കഴിവില്ലാത്തതിനാൽ കുറ്റം കോൺഗ്രസിന് (ഇഷ്ടം ഇല്ലാത്ത അച്ചി എടുക്കുന്നത് എല്ലാം കുറ്റം)
ഈ പ്രശ്നം solve ചെയ്യാൻ നല്ല എളുപ്പം! കേന്ദ്രം ഭരിക്കാൻ കേരളത്തിലെ ബാക്കി MLA മാരെ ഏല്പിക്കുക.!! ഈ MLA മാർ അവർ degree, LLB, LLM, PhD ഒക്കെ എഴുതിയെടുത്തതുപോലെ MP പരീയുക്ഷയും എഴുതി എടുത്തോളും!!! പിന്നെ personal staff ൽ എല്ലാ state ൽ നിന്നും ആണ്ടുതോറും ഒരു 100 പേരെ നിയമിച്ചാൽ 5 വർഷം കൊണ്ട് ഓരോ മന്ത്രിക്കും ഓരോ state ലും 500 പേർക്ക് പെൻഷൻ കൊടുക്കാമല്ലോ!!!! ....
പക്ഷെ ഈ ഗവർണർ ആദ്യമേ ആണത്വത്തോടെ നട്ടെല്ല് നിവർത്തി നിന്നിരുന്നു എങ്കിൽ പിണുവും അടിമകളും ഇങ്ങനെ അര്മാദിക്കില്ലായിരുന്നു.. പിണുവിന്റെ കൊള്ള കണ്ടു കണ്ണടച്ചിരുന്നു... പിണു സ്വർണം ഡോളർ കടത്തി.. കൊള്ള നടത്തി.. ഇപ്പോൾ ജനങ്ങളുടെ നെഞ്ചത്തു കയറുന്നു...
ഇനിയെങ്കിലും നട്ടെല്ല് നിവർത്തി നിൽക്കട്ടെ.. ജനം ഗവർണർക്കൊപ്പം.. അനീതിയ്ക്കെതിരെ...
Yes
കുറച്ചു സ്വന്തക്കാരെക്കൂടി തിരുകി കയറ്റാനുണ്ട്. കോറം തികഞ്ഞില്ല. 😄
2 കൊല്ലം...വരണം ..പൊതു ബരനം !
തുടച്ചു വിരുതി യിൽ,
അത്യുത്തമം ആഹും.
സുമേഷ് ജി- കൃത്യമായ വിവരണം - പര്യായങ്ങളും അതി ഗംഭീരം "അഭിനന്ദനങ്ങൾ "
👍 👏
@@amblieamnile8981
ഗുഡ്
ബോയ്
Sumeshnigalwosurullaboyaany
👌👌👌👏🏻👏🏻👏🏻👏🏻
ഗവർണ്ണർക്കു൦ താങ്കൾക്കു ൦ support.
സൂപ്പർ അവതരണം ... കൃത്യമായ നിരീക്ഷണം... അഭിനന്ദനങ്ങൾ..
Excellent.....💪💪💪💪
എന്ത് പുല്ല് പറഞ്ഞാലും പിണറായിയെ ഒന്നും ചെയ്യത്തില്ല പിണറായി ബിജെപിക്കാരുടെ എന്താ വേണമെങ്കിലും നോക്കി കൊടുക്കും നോക്കി കാര്യം സാധിക്കുകയും ചെയ്യും
സൂപ്പർ അവതരണം
എത്ര പറഞ്ഞാലും ഇതൊന്നും ഇവിടെത്ത ആള്കാർക് മനസ്സിൽ ആവില്ല. താങ്കൾ പറഞ്ഞത് 100% ശെരി ആണ്. പ്രതിപക്ഷം ഉള്ളതും ഇല്ലാത്തതും കണക്കാണ്. എല്ലാ രാഷ്ട്രീയ ക്കാരും ഒരു പോലെ ആണ്. നമ്മുടെ നികുതിപ്പണം ഇവർ തിന്നു കൊഴുക്കുക ആണ്. ഇവിടെ പാവങ്ങൾക്കു 1600 കൊടുക്കുന്നത് എങ്ങനെ ഇല്ലാതെ ആക്കും എന്ന് അവർ ഗവേഷണം നടത്തുന്നു. അവർക്ക് 2 കൊല്ലം പണിയെടുത്തു പലേ പെൻഷനും ഒന്നിച്ചു വാങ്ങാം. നമ്മുടെ പണം എടുത്തു വിതരണം ചെയ്തു അവർക്ക് ഗുണം ഉള്ളവരെ കൂടെ കൂട്ടും. കേരളം തീവ്രവാദി കളുടെ സ്വന്തം നാട് ആണ് ഇപ്പോൾ. ദൈവത്തിന്റെ അല്ല. എല്ലാരും കൂടി മുടിപ്പിച്ചു ഇനി ഒന്നും ബാക്കി ഇല്ല. കടിച്ചു തൂങ്ങി വൃത്തി കെട്ട സാധനങ്ങൾ കസേരയിൽ തൂങ്ങി കിടക്കുന്നു.
ഇടതും വലതും കൂടി കേരളത്തെ കുറ്റി ചോർ ആക്കി അല്ലാതെ എന്ത് പറയാൻ 👹🐖
ആയിരം പിണറായിക്ക് അര ഗവർണർ... ആയിരം വൈസ് ചാൻസലർക്ക് അര ചാൻസലർ.. ജയ് ഖാൻ സാഹിബ്...
കലക്കി.....
Katta support for governor 🙏 💪
ബറണത്തിന്
😭😭😭ജനങ്ങളുടെ കാര്യമൊന്നും ഭരണക്കാർക്ക് പ്രശ്നമല്ല, നിലനിൽപ്പാണ് വലിയ കാര്യം. സമയത്ത് പരീക്ഷകൾ പോലും നടത്താൻ കഴിയാത്ത യൂണിവേഴ്സിറ്റികളും അതിന് വൈസ് ചാനസലർമാരും നമുക്കെന്തിനാണ്? ഇവർക്കൊക്കെ കൊടുക്കുന്ന ശമ്പളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകിയാൽ അവർ തമിഴ് നാട്ടിലും കർണാടകയിലും ഇംഗ്ലണ്ടിലുമൊക്കെ പോയി പഠിച്ചുമിടുക്കാരായിക്കൊള്ളും😭😭😭😭
ഗംഭീരം . നമിച്ചിരിക്കുന്നു. കൃത്യമായ വിവരണം. കൂടുതൽ ഒന്നും പറയാനില്ല. അന്തംകമ്മി കൾ ഒഴികെ സാമാന്യ ബുദ്ധിയുള്ളവർ / ചിന്താ ശക്തി പേരിനെങ്കിലും ഉള്ളവർ / സത്യസന്ധർ / ധർമ്മബോധം അല്ലമെങ്കിലും ഉളവർ / നാടിനോടും അടുത്ത തലമുറയോടും ഒരു പൊടിക്കെ ലും ആശങ്കപ്പെടുന്നവർ ഈ പരമാർത്ഥങ്ങൾ ചിന്താവിഷയമാക്കാതിരിക്കില്ല. - എല്ലാ ആശംസകളും നേരുന്നു.
സത്യം, പരമമായ സത്യം. ജനങ്ങൾ ഉണരട്ടെ, ചിന്തിക്കട്ടെ.
പ്രിയ സുമേഷ് മാർക്കോ പോളോ താങ്കൾ പറഞ്ഞത് 100% ശരിയാണ് പറഞ്ഞിട്ടും ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ എന്ന് സംശയിക്കുകയാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഇപ്പോൾ ബഹുമാനപ്പെട്ട ഗവർണർ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്
എത്ര ശരിയായ വിവരണം..ജനം? ? ?
Re too l
aTe sier
😅
D ideavsir
R s
Ir youbare gr
ealt
pinarai ചിരട്ട chankanu
അടിപൊളി അവതരണം ഇഷ്ടപ്പെട്ടു
വിജയനും സതീശനും അണ്ണൻ തമ്പി കളി🤫🤫🤫🤫 ഗവർണർ💪💪🇮🇳🇮🇳🇮🇳
True 👎👎👎
@@kushymathai9821കലക്കി
സുമേഷ് മാർക്കോ പോളോ.. അതി ഗംഭീരം തന്നെ യാണ് താങ്കളുടെ അവതരണം.. ഓരോ വാക്കുകളും 101% പച്ച പരമാർത്ഥം..🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
ഇങ്ങനെ വേണം ഗവർണർ ഇതായിരിക്കണം ഗവെർണർ ഈ നശിച്ച ഭരണം ഒന്ന് അവസാനിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
ജന മനസ് 👍👍👍👍👍
V.good news...സത്യസന്ധമായ വാര്‍ത്തകള്‍
Super 100% സത്യം 🙏🏻🙏🏻🙏🏻👍🏻
താങ്കൾ "മുക്കിയ" മന്ത്രിയെ refer ചെയ്യുന്ന രീതി വളരെ ഇഷ്ടം. ചുമ്മാ " ബഹുമാനപ്പെട്ട " എന്നും honorable എന്നുമൊക്കെ പറയാൻ.നിൽക്കാതെ പിണറായി വിജയൻ എന്നും അയാൾ എന്നും ഒക്കെ പറയുന്നത് കേൾക്കാൻ സുഖമുണ്ട്. ബഹുമാനം അത് അർഹിക്കുന്നവർക്കു കൊടുത്താൽ മതി
@Sarala Menon well said
വസ്തുനിഷ്ഠമായ കാര്യം.
ഗവർണ്ണർക്ക് ഫുൾ സപ്പോർട്. 👍🙏🌹
സുമേഷ് വസ്തുതകൾ പഠിച്ചു 100 ശതമാനവും ഒരു യഥാർത്ഥ പത്ര പ്രവർത്തകന്റെ ധർമ്മം പാലിച്ചു അവയെ അവതരിപ്പിക്കുന്നു. നന്ദിയുണ്ട് വളരെ. ഞാൻ ഗവർണ്ണരോടൊപ്പമാണ്. പിണാറായിയെ ഒരു ശതമാനം പോലും എനിക്ക് വിശ്വാസം ഇല്ല.
നമസ്തെ sir🙏🙏🙏🙏🙏🙏
സക്ക്തമായവാക്കുകൾ 👌👌
Congratulations
ഗവർണർ ആണ് ശരി 🌹🌹🌹🌹🌹🌹
മണ്ടൻ മാർ മണ്ടത്തരം അല്ലാതെ വേറെന്തു പറയാൻ, തലയിൽ ചെളി മാത്രം ഉള്ള വരോട് വേദം ഓതീട്ട് എന്ത് കാര്യം, ഏതായാലും വളരെ രസം ആകുന്നുണ്ട്
👍👍👍👌🙏
സുമേഷ് മാർക്കോപോളോ
ഇത്രപച്ചയ്ക് കാര്യങൾ
തുറന്നടിക്കുന്നതാങ്കളെ
എത്രപ്രശംസിച്ചാലും
അധികമാവില്ല
കൃതൃമായവിലയിരുത്തൽ
ഭരണകൂടവുംപ്രതിപക്ഷവും
ഭായ് ഭായ് ആണ്
👌👌👌👍👍👍
Exact situation you said it all right Sumesh 👍👍👍👌👌👌🙏🙏🙏🌹brave and daring. Very good keep going against inhumans and their dealings.
ഭാരത് ലൈവ്ന്, ആയിരം നന്ദി,,,,, ജയ് ജയ് ഭാരത് ലൈവ്,,,, 👍👍👍👍👍
You are absolutely right. Our Governor's voice is the voice of all those who fight against Pinarai's misrule and gundaism. May God bless our governor and strengthen him.
സൂപ്പർ പൊളിച്ചു 👍👍👍👍
ഇതൊക്കെ നടന്നിട്ടും ഇവിടുത്തെ ചത്ത ബി ജെ പി യും ഇന്ത്യാ ഗവണ്മെന്റ് ഉം ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നു.
We give our full support to our honorable governor
ഒരു വീട്ടിലെ മുതിർന്നവർ തമ്മിൽ ദിനംപ്രതി കലഹിച്ചാൽ അവിടത്തെ അവസ്ഥ എന്തായിരിക്കും. ഇപ്പോൾ കേരളത്തിലെ അവസ്‌ഥ വളരെയധികം ശോചനീയമാണ്. ഭരണം സ്തംഭിച്ചു.
Wonderful 👏👏👏
You are 101 % correct !
👍👍🙏🙏👏🙏🙏👍👍
Why can't Keralites support Kerala Governor as he is doing everything for Kerala and not for him.
👍 👌
Mr. Sumesh sir u r correct. Ningal എങ്കിലും ഒരാൽ ഉണ്ടല്ലോ ഇവൻ്റെ നാറിയ.ഭരണത്തിൽ എതിർക്കാൻ
Mr. Sumesh, super and superior presentation. Take care
Ur narration is absolutely correct
കണ്ട് അറിയില്ല , കൊണ്ട് അറിയിക്കും അയ്യപ്പൻ അവൻ്റെ കുടുംബ സമേതം
കുത്തഴിഞ്ഞ ഭരണകൂട വ്യവസ്ഥയെ ശരിയായ ദിശയിൽ കൊണ്ടുവരുന്നതിനുള്ള അതി തീവ്ര ശ്രമത്തിലാണ് ഗവർണർ .
Yes താങ്കൾ പറഞ്ഞത് 100% ശരി
ഇതിലും നല്ലത്ത് സോമാലിയ കൊള്ള കാർ ഈ കേരളം ഭരിക്കുന്നതാ.
Well Said
നിങ്ങൾ പറയുന്നത് ഗംഭീരം
ബഹു ഗവർണ്ണറെ പിന്തുണക്കാൻ
ഈ നാട്ടിലെ ജനങ്ങൾ ഒറ്റക്കെട്ടാ
യിട്ടുണ്ട്. അദ്ദേഹം ഒറ്റക്കല്ല .
Congratulations 👍💐
Very correct. കൃത്യമായ നിരീക്ഷണം. അവലോകനം. പക്ഷെ ഇതു മനസ്സിലാക്കാനുള്ള ബുദ്ധിയും ബോധവും ഇവിടുത്തെ മന്ദബുദ്ധി അടിമകൾക്കില്ല.
ഭരണപക്ഷവും പ്രതിപക്ഷവും ഗവർണ് കെതിരെ ഒറ്റ കെട്ട്. തൃശിനാപ്പി ള്ളികള്ളനും മധുരാ കള്ളനും കളവുമുതൽ പങ്ക് വെക്ന്ന കാര്യത്തിൽ നീതി പുലർത്തുക തന്നെ ചെയു
You have raised so many valid and burning questions. Unfortunately public apathy is at its highest. Where it will all lead the state to only time will tell.
Hearty thanks, Gourner is right.
ഇത് എത്ര പറഞ്ഞിട്ടും ഒരുകാര്യവും ഇല്ല. ഇനി പ്രവത്തിക്കുകയാണ് വേണ്ടത്. 👍
ഇവരോട് വേദം ഓതിയിട്ട് കാര്യമില്ല.
Very good speech.congratulalion for your service & courageous words.
Your statements are correct. All peace loving people should support governor Mr. Arif Khan.
Well said, Mr Sumesh .Useless bunch of public looters.Governor should act ruthlessly.
തുറന്നുപറയാൻ ഇങ്ങിനെയുള്ള ചാനലുകൾ വേണം 🙏
👍👍👍
He will brine party and stay lit.put❤❤❤❤
പ്രതിപക്ഷം പരോഷമായി ഭരണ പക്ഷത്തെ പിന്താങ്ങുന്നത് ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ എന്ന് മനസിലാക്കണം. അങ്ങോട്ടും ഇങ്ങോട്ടും കുറ്റപെടുത്തും. വാണിയനും വാണിയത്തിയും കളി.
Very true, well described.
Thanks for the valuable message & Open voice, Talk 👌👍👏👏
Correct
Full support to Governerjy.......💯🏆🫀❤️🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Inspiring reminder speach for all. the sensible keralites ! great ! congradulatioms .
Your observations are fully correct, supporting you from my heart💕
Super
👏👏👏🇮🇳🇮🇳🇮🇳👏👏👏
UDF അന്ന് പറഞ്ഞപ്പോൾ ഗവർണ്ണർ അവഗണിച്ചു അന്ന് തന്നെ വിലക്കിയിരുന്നങ്കിൽ - ഗവർണ്ണർക്ക് ഇന്ന് ഇത്ര പ്രയാസം ഉണ്ടാകുകയില്ലായിരുന്നു. അതിന് പ്രതിപക്ഷം അന്നും ഇന്നും പറയുന്നു. ഒരു കാര്യം UDF ഗവൺമെൻ്റ് മുതല് തല്ലി പൊളിക്കുന്നില്ല ജനങ്ങളെ സമരം ചെയ്ത് ബുദ്ധിമുട്ടിക്കുന്നില്ല - പറയാനുള്ളത് പ്രതിപക്ഷം തുറന്നൂ പറയുന്നു സഹോദര. സ്വർണ്ണ കടത്തം, ഡോളർ കടത്തും, അഴിമതിയും മറ്റും കേട്ടിട്ട് മോദി പിണറായിക്ക് കൈയ്യും കൊടുത്ത് പോകുന്നതാണ് കാണു ന്നത് കേന്ദ്രത്തിൽ ഇത്രയും അന്വക്ഷണ സേന ഉണ്ടായിട്ട് കേരളത്തിലെ ജനങ്ങളുടെ (ഒന്നും ഇല്ലേൽ ഉള്ള BJP) കണ്ണിൽ പൊടിയിടാനെങ്കിലും ഒന്ന് അന്വേക്ഷിച്ചോ സുഹൃത്തെ ഇതു വരെ - കോൺഗ്രസ് എന്ത് തേങ്ങാ കൊണ്ടാണ് അന്വേക്ഷിക്കണ്ടുന്നത് പറയുകയല്ലാതെ എന്ത് ചെയ്യും, കേ ന്ദ്രവും കൊള്ളാം, സംസ്ഥാനവും കൊള്ളാം. കഴിവില്ലാത്തതിനാൽ കുറ്റം കോൺഗ്രസിന് (ഇഷ്ടം ഇല്ലാത്ത അച്ചി എടുക്കുന്നത് എല്ലാം കുറ്റം)
Katta supports to the Honorable Governor. You are right.
ഗവർ ണ്ണ ർ 🙏👌🌹🌹🌹
പ്രതിപക്ഷം എവിടെപ്പോയി, പിണറായിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രധാന കാരണം ഇതാണ് ???
100/100
👌👌
ഇതാണ് സത്യം 🙏🙏🙏
പ്രതിപക്ഷവും ഭരണപക്ഷവും ഒരു നാണയമല്ലേ
100%
പിണറായിയും ഗവർണറും പരസ്പരം തറക്കിച്ച് നിൽക്കാതെ ശരി യെങ്കിൽ ഗവർണർ നീയമം എത്രയും പെട്ടെന്ന് നടത്തുക👉👈
പിണറായിവിജന് കുടപിടിച്ച് കൊടുക്കുന്ന പ്രതിപക്ഷ നേതാവ്
Well spoken ! At least there is one channel to make people aware of the real situation. Continue the excellent work, Sumesh!
Governor correct 👌👌👌👌
Well said!.....😱🙆♀️
We salute our Governor
👍
ഈ പ്രശ്നം solve ചെയ്യാൻ നല്ല എളുപ്പം!
കേന്ദ്രം ഭരിക്കാൻ കേരളത്തിലെ ബാക്കി MLA മാരെ ഏല്പിക്കുക.!!
ഈ MLA മാർ അവർ degree, LLB, LLM, PhD ഒക്കെ എഴുതിയെടുത്തതുപോലെ MP പരീയുക്ഷയും എഴുതി എടുത്തോളും!!!
പിന്നെ personal staff ൽ എല്ലാ state ൽ നിന്നും ആണ്ടുതോറും ഒരു 100 പേരെ നിയമിച്ചാൽ 5 വർഷം കൊണ്ട് ഓരോ മന്ത്രിക്കും ഓരോ state ലും 500 പേർക്ക് പെൻഷൻ കൊടുക്കാമല്ലോ!!!!
....
🙏❤️👍 thanks
സത്യം തുറന്നു പറയുന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ നമസ്കാരം'
Governor is right...go ahead with stern steps dear Governor/Chancellor ..
സുമേഷ് ജി ഗഹർണർ 100% ശരിയാണ്,ശരിയാണ്
U r v correct 👏 congratulations 👏💖
Thank you
Sumesh,outstanding performance
ഗവർണറാണ് ശരി