ബഷീറിനെ കൊന്നത് ശ്രീറാം അല്ല!!പിണറായി ഭയന്നത് തന്നെ സംഭവിക്കും | Pinarayi Vijayan |CPM |Bharath Live

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 240

  • @gopakumarachuthan5182
    @gopakumarachuthan5182 2 года назад +93

    പത്രപ്രവർത്തകൻ പ്രദീപിന്റെ മരണം നാം മറക്കാൻ പാടില്ല. കാര്യമായ ഒരു അന്വേഷണവും നടത്തിയില്ല. ഈ കൊലപാതകത്തിലും ഉന്നത വ്യക്തികളുടെ പങ്ക് ഉണ്ട് എന്ന വാർത്ത വന്നിരുന്നു.

    • @johnson.george168
      @johnson.george168 2 года назад +7

      അതെ, പിണറായി ഇയാളെ രക്ഷ പെടുത്താൻ നോക്കുനതിൻറെ പിന്നിൽ എൻതോ ഗൂഡാലോചന ഉണ്ട്...

    • @rizwank.starofcochin2734
      @rizwank.starofcochin2734 2 года назад +6

      പ്രദീപ് നല്ല ഒരു വാർത്ത വായിക്കുന്ന നല്ല മനുഷ്യൻ കൂടിയായിരുന്നു

    • @kamalav.s6566
      @kamalav.s6566 3 месяца назад

      നമ്പുരിച്ചന് സുഖമല്ലേ , 🌼 കണ്ടിട്ട് ഒത്തിരി നാളായി ,

    • @ajeekaaajeeka
      @ajeekaaajeeka 2 месяца назад

      d
      .bb

  • @Lp-ql2np
    @Lp-ql2np 2 года назад +73

    Yes ഇത് പുറത്തു കൊണ്ടുവരണം ..വെറുതെ ഇരിക്കരുത് കള്ള ലോബിയെ പുറത്ത് കൊണ്ടുവന്ന് കുടുക്കണം

    • @knvalsa1520
      @knvalsa1520 2 года назад +1

      Aa pavam manushyante geevan edutatu aarayalum atintesikshakittane

    • @sreekantannair7899
      @sreekantannair7899 2 года назад

      @@knvalsa1520 .

    • @kuvallamvlogs
      @kuvallamvlogs 2 года назад +1

      Manoj thuruthiyil.....
      Panam kymarunna thu basheer
      Photo eduthittundaavam.
      Athu nammude govtmayi bandappettavarayirikam. Basheer te phone eduthathu aaranu ?
      Sreeram nu enthinaanu basheerte phone ?azhimathikarude kayyil phone undu .
      Kallu kudichathukondu sreeram azhimathikaranalla.

    • @vpgnair7483
      @vpgnair7483 2 года назад

      Ithu Trissurile FLAT Kumbhakonavuum, athinte Commission Red Crescent koduthathinte after-effect aanu KM Basheerinte KOLAPATHAKAM. Sreeram Venkataramane aaro MANAPPOORVAM ee Caseil PEDUTHIYATHAANU.

  • @gracyteacher1938
    @gracyteacher1938 2 года назад +54

    സത്യം ഒരിക്കൽ മറ നീക്കി. പുറത്തു വരും. തീർച്ച.

    • @ushah1767
      @ushah1767 2 года назад +2

      പക്ഷേ, Justice delayed can be justice denied എന്നത് നമ്മൾ ഓർക്കണം.

  • @sumo890
    @sumo890 2 года назад +71

    പിനു കേരളത്തെ 100% No1 അധോലോകം ആക്കി

  • @pillasarath
    @pillasarath 2 года назад +27

    കൂടെ ഉണ്ടായിരുന്ന പെണ്ണിന് ഒരു സ്വപ്നയെ പോലെ ഇനിയെങ്കിലും സത്യം പുറത്തു വിട്ടു കൂടെ, അവരുടെ ഭാവിയോ പോയി സത്യം പുറത്തു വരട്ടെ.

    • @lawlaw7146
      @lawlaw7146 2 года назад

      Ennu Wafa

    • @suharaarakkal8159
      @suharaarakkal8159 2 года назад

      അവർക്ക് ഉണ്ടായിരിക്കില്ലേ ജീവനിൽ കൊതി. എന്തെങ്കിലും മിണ്ടിയാൽ അന്നു തന്നെ അവരെ കൊന്നുകളയും.

    • @lawlaw7146
      @lawlaw7146 2 года назад

      @@suharaarakkal8159kollunathinu munpu sathyam purathu parayatte ennal.

  • @sree4607
    @sree4607 2 года назад +84

    ഇദ്ദേഹം ഇടുക്കിയിൽ കളക്ടറായിട്ടിരുന്നപ്പോ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിരുന്നു അതും ഒരു രാഷ്ട്രിയ സ്വാധീനത്തിലും വീഴാതെ, പക്ഷെ അധികദിവസം അദ്ദേഹത്തിനെ അവിടെയിരുത്തിയില്ല, കഷ്ട്ടപെട്ടു പഠിച്ചു നേടിയ പദവി പക്ഷെ അതുപയോഗിക്കണെങ്കിൽ ഓരോത്തരുടെ അനുവാദം വേണ്ട അവസ്ഥയാണ്,

    • @usha6521
      @usha6521 2 года назад +1

      why can't people ask for CBI enquiry.

    • @usha6521
      @usha6521 2 года назад +1

      if Sriram is innocent who the Gunda..

    • @lawlaw7146
      @lawlaw7146 2 года назад

      Eda sreeram ninne eni service il pularthunathu ethoru janathaikum apamanam

    • @mayalakshmy5102
      @mayalakshmy5102 2 месяца назад

      തിരുവനന്തപുരത്ത് പാർവതി പുത്തനാറിലെ കയ്യേറ്റങ്ങൾ അതുപോലെ ഒഴിപ്പിക്കാൻ തുടങ്ങിയപ്പോൾ ആണ് ഇങ്ങനെ കുരുക്കിയത്. ഒരറ്റത്ത് നിന്ന് തുടങ്ങുന്ന ഒഴിപ്പിക്കൽ എത്തേണ്ടിയിരുന്നത് ചില വമ്പന്മാരുടെ സ്ഥാപങ്ങളിലേക്ക് ആയിരുന്നു

  • @ashokg3507
    @ashokg3507 2 года назад +27

    ഇത്രയും കൃത്യമായി പറയുന്ന പൃഷ്ടാസ്
    ഏററും വലിയ കള്ളനും അലക്കി വെളുപ്പിക്കുന്നവനും ആണ് ....👈🏻🤭

  • @gopakumarbk418
    @gopakumarbk418 2 года назад +22

    ആ ഗൾഫ്കാരി വഫ പറ്റിച്ചപണി യാണ് പിന്നെ ആ ബഷീറിനു നീതി കിട്ടണo

  • @johnson.george168
    @johnson.george168 2 года назад +53

    ഇന്നലത്തെ നിങളുടെ നിലപാടിൽ നിന്നും മാറി അൽപമെങ്കിലും സത്യത്തോടും , നല്ല മനസാക്ഷിയോടപം നിന്നതിന് നന്ദി 🙏🙏

  • @ashokg3507
    @ashokg3507 2 года назад +28

    വഫയെ പിടിച്ചാൽ പലതും പുറത്തുവരും
    അതല്ലേ ശരിക്കും ഉള്ള ട്വിസ്റ്റ് .....👈🏻

  • @alicepurackel7293
    @alicepurackel7293 2 года назад +40

    സത്യം പുറത്തുവരണം . ഇപ്പോൾ കളക്റ്റർ ജോലിക്കു ശ്രീറാം വെങ്കിട്ട രാമനു മറവിരോഗം ആണെന്ന് വ്യക്തമായപ്പോൾ അയാൾക്കു ഇത്രയും ഉന്നത ജോലിക്കു അർഹനല്ല

    • @sarithakrishnan1665
      @sarithakrishnan1665 3 месяца назад

      Stress ayirikum,, ayal kashtapetu..rest eduthal maarum

  • @balapuliyankotan
    @balapuliyankotan 2 года назад +19

    Very good investigative report!

  • @krishnakumargr3379
    @krishnakumargr3379 2 года назад +20

    ശ്രി. ബഷിറിന്റെ സ്വന്തം ഫോൺ ആരുടെ കൈവശമാണ്.

  • @narakamkalaki7585
    @narakamkalaki7585 2 года назад +14

    കേസിൽ പെട്ട ശിവശങ്കർ ജോലിയിൽ കയറി. ശ്രീരാമും ജോലിയിൽ കയറണമെങ്കിൽ എന്തോ പിണറായി ബന്ധം മണക്കുന്നു.

  • @sasidharannadar1517
    @sasidharannadar1517 2 года назад +23

    എങ്ങനെ വെങ്കിടൻ, വിജയന്
    അഭിമതനായി....
    ഒരു പക്ഷേ,,, വിജയനാണോ
    ഈ മാധ്യമജോലിക്കാരനെ
    കാലപുരിക്ക് അയയ്ക്കാൻ കടിഞ്ഞാൺ കൈയ്യിലെടുത്തത്....
    വഷളത്തി വഫയെവിടെ?
    സത്യത്തിൽ വാഹനം ഓട്ടിയത്
    അവളല്ലേ?
    എന്തിനാണ്,, അവളെക്കുറിച്ച്
    ആരും മിണ്ടാഞ്ഞത്?
    പാതിരാത്രിയിൽ കൂവിയെ പിടക്കോഴി
    കൊന്നു തള്ളിയവന്റെ കെട്ടിയവൾക്കു
    സർക്കാർ ജോലി നൽകിയത്
    വിജയന്റെ പ്രായശ്ചിത്തമോ?
    ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ...
    സത്യം തെളിയാത്ത ക്രൂരതകൾ....

    • @gdp8489
      @gdp8489 2 года назад +1

      വഫ എവിടേ

  • @manjulaprithviraj7961
    @manjulaprithviraj7961 2 года назад +19

    നമ്മൾ ജീവിക്കുന്നത് അധോലോകത്തിലാണോ

  • @vsomarajanpillai6261
    @vsomarajanpillai6261 2 года назад +46

    ആ പണം കൈമാറുന്ന രംഗം ബഷീർ എന്ന മാദ്ധ്യമ പ്രവർത്തകൻ കണ്ടിട്ടുണ്ടാകും ചിത്രമോ വീഡിയോ അയാൾ ചിത്രീകരിച്ചിട്ടുണ്ടാകും അതുകൊണ്ടായിരിക്കും അയാളെ ഇല്ലാതാക്കിയത്

    • @babysarma
      @babysarma 2 года назад +2

      അതാണ് സത്യം

    • @vasudevansankaran3784
      @vasudevansankaran3784 2 года назад +2

      വളരെ ശരി. അതാണ് ശ്രീരാമന്റെ ഇടതു കൈയിൽ ആണ് പരിക്ക്. അപ്പോൾ കാർ ഓടിച്ചത് അയാൾ അല്ല. മറിച്ചു വഫ ആണ്.

    • @rintoyohannan8042
      @rintoyohannan8042 2 года назад

      ആരാണ് വാഹനം ഇടിച്ച് കൊന്നത്.

  • @savithrit.k4772
    @savithrit.k4772 2 года назад +24

    കുറച്ച് കൂടി പുറകോട്ട് പോകു . ഇനിയും ദുരൂഹതകൾ ഏറെ
    ശ്രീറാം ദേവികുളം സബ്കളക്ടർ മുന്നാർ ഒഴിപ്പിക്കൽ സർക്കാരിന് അനഭിമതൻ സ്ഥലം മാറ്റം നാട്ടിൽ നിന്ന് പോയി ഹാർവാർഡ് യൂണിവേഴ്സിറ്റി പബ്ലിക് ഹൽത്തിൽ ഡോക്ടറേറ്റ്. തിരികെ വന്ന് 2019ഓഗസ്റ്റിൽ ജോലിയിൽ പ്രവേശിക്കുന്നത് തടയാൻ ആയിരുന്നോ ഇതൊക്കെ? അതിന് തൊട്ടു മുൻപ് ആയിരുന്നല്ലോ അപകടം . പഴയ (2017) പക???

    • @salilar.a5651
      @salilar.a5651 2 года назад +2

      അതും സർവ്വേ ഓഫ് ഇന്ത്യയുടെ തലപ്പത്ത്.... അതാവാനേ വഴിയുള്ളു.... 👌🙏🏻

    • @mayalakshmy5102
      @mayalakshmy5102 2 месяца назад

      പാർവതി പുത്തനാറിലെ കയ്യേറ്റങ്ങൾ...അതും വമ്പന്മാരുടെ.... ഒഴിപ്പിക്കാൻ ഇറങ്ങിയത് കൊണ്ട് അങ്ങനെ അങ്ങ് ഒതുക്കി

  • @DEVIKAAG
    @DEVIKAAG 2 года назад +25

    കാർ ഓടിച്ചിരുന്ന ത് ശ്രീ റാം അല്ല .ഒരു തർക്കമില്ല. നേരിൽക്കണ്ടവർ ഉണ്ട്

  • @balakrishnankv5561
    @balakrishnankv5561 2 года назад +10

    മുക്കലും മൂളലും ഇല്ലാതെ സംസാരിച്ചതിന് നന്ദി.

  • @gowarigowari4771
    @gowarigowari4771 2 года назад +15

    കേസ് സിബിഐ ഏറ്റെടുക്കട്ടെ.

    • @santhisasikumar5521
      @santhisasikumar5521 2 года назад

      CBI etteduthal athu mukkum. Ella officermarum pinarayiyude alukal. NIA Swapnayude phone mukkiyathupole

    • @annietomichan3892
      @annietomichan3892 2 года назад

      Private secretary Shiv sankar, vepha and Sreeram. all these people know more about this accident. I think Shivsankar should get 2 slaps on face left and right as his brain worked behind of it. Idiot, standing for injustice

  • @gracyvarghese7772
    @gracyvarghese7772 2 года назад +9

    ശ്രീരാം വെങ്കട്ടരാമൻ എന്തുകൊണ്ടു മ മൗനം പാലിക്കുന്നു ? എന്തിനു, ആർക്കു വേണ്ടി ഇങ്ങനെ foot ball പോലെതട്ടു കൊള്ളുന്നു? തെറ്റുകാരൻ അല്ലെങ്കിൽ എന്തു കൊണ്ടു തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്നില്ല. ?
    ഇതിന്റെ സത്യം പുറത്തു വരണം. കൊണ്ടു വന്നേ മതിയാവു..

  • @johnmathewel-shaddai2783
    @johnmathewel-shaddai2783 2 года назад +5

    S V പ്രദീപിനെപ്പോലെ ബഷീറിനെ ഇല്ലാതാക്കിയതാണെന്നു൦,കേസൊഴിവാക്കാൻ വെങ്കിട്ടരാമനിൽ കെട്ടിവച്ചതാണെന്നു൦ വിശ്വസിക്കുന്നു. ഇതിന്റെ ഫോളോഅപ്പ് തീർച്ചയായും ഭാരത് ലൈവിൽനിന്ന് ഉണ്ടാകു൦ എന്നു പ്രതീക്ഷിക്കുന്നു.. 🙏🙏🙏നന്ദി അഭിനന്ദനങ്ങൾ

  • @DharmanKn-ke8rx
    @DharmanKn-ke8rx 3 месяца назад +4

    കൂടെ ഉണ്ടായിരുന്ന ഒരു മുസ്ലീം മാഡം അവർക് എല്ലാം അറിയുന്നതല്ലേ. വേണ്ട മാതിരി ചോദ്യം ചെയ്താൽ സത്യം പുറത്തു വരുമായിരുന്നു സാർ 👌

  • @nishamolk2769
    @nishamolk2769 2 года назад +4

    ഞാൻ വിശ്വസിക്കുന്നു ശ്രീറാം അല്ല കൊലയാളി എന്നു

  • @sreekumark769
    @sreekumark769 2 года назад +8

    ജനാധിപത്യം എന്ന വാക്കിന്റെ അർത്ഥം ഇവിടത്തെ ജനത്തിന് അറിയില്ല, എന്നാൽ ഈ വാക്കിന്റെ അർത്ഥം ഇവിടത്തെ രാഷ്ട്രീയക്കാർക്ക് അറിയാം. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.

    • @manikandankm125
      @manikandankm125 2 года назад +1

      എന്നാൽ ഞങ്ങൾ ഞങ്ങൾകിട്ട പേര് പ്രബുദ്ധർ എന്നാണ്

  • @Chandra700
    @Chandra700 2 года назад +27

    ഒന്നിനെപ്പറ്റിയും ഒരു വ്യക്തത ഇല്ല. പിന്നെ ശ്രീറാം ആണ് കൊന്നത് എന്ന് ഉറപ്പിച്ചു പറയും??

  • @saraswathys9308
    @saraswathys9308 2 года назад +1

    🙏🏻ഞാൻ ഇപ്പോൾ ആണ് ഇത് കണ്ടത് അപ്പോൾ തന്നെ മുഴുവൻ ക്ണ്ടു. ഞങ്ങളുടെ കളക്ടർ ആയി നിയമിച്ചപ്പോൾ ഏറെ സന്തോഷിച്ചു. മാതൃഭൂമി പത്രമാണ് ഞങ്ങൾ വരുത്തുന്നത്. എപ്പോഴും അതിൽ പത്രപ്രവർത്തകനായ ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ശ്രീറാം എന്നാണ്.അതുവായിച്ചാൽ വിഷമം തോന്നും. കോടതിയിൽ കേസ് നടക്കുന്നു അതിന്റെ നടപടി കഴിഞ്ഞാൽ കോടതി മനസ്സിലാക്കി വിധി വരുമ്പോൾ ആരാണ് പ്രതി എന്നറിയാം അതല്ലാതെ കുറ്റവാളി ആണ് അദ്ദേഹം എന്ന് ഉറപ്പിക്കേണ്ടതില്ലല്ലോ.ജനപ്രക്ഷോഭം മൂലം കളക്ടറെ മാറ്റിയത് മോശമായി. ഇപ്പോൾ നമ്മെ ഭരിക്കുന്നവരും തിരഞ്ഞെടുക്കപ്പെട്ടവരും കുറ്റം ചെയ്യാത്തവരാണോ?

  • @lukosekadalikkattil7847
    @lukosekadalikkattil7847 2 месяца назад +1

    എന്തുകൊണ്ട് ഒരു എംപി ആയിട്ടും, ഒരു മാധ്യമ പ്രവർത്തകൻ കൂടി ആയ ബ്രിട്ടാസ് അധികൃതർക്ക് മുന്നിലും കോടതിയിലും കൊടുക്കുന്നില്ല.
    2.എന്തുകൊണ്ട് പാർട്ടി ഫോറങ്ങളിൽ പറയുന്നില്ല..
    3പിണറായിയുടെ വിശ്വസ്ഥൻ ബ്രിട്ടാസ് എന്തുകൊണ്ട് പിണറായിക്ക് ഇതു എഴുതി നൽകുന്നില്ല..
    പാർട്ടിക്ക് നൽകുന്നില്ല...
    ഞങ്ങൾക്ക് അറിയാം വെങ്കിട്ട രാമനെ മയക്കു മരുന്ന് കൊടുത്തു ലെവൽ ഇല്ലാതാക്കിയവർ എവിടെ..
    വഫാ ആരുടെ പ്രതിനിധി...
    ബഷീറിനെ കൊല്ലാൻ ആരാണ് പ്ലാൻ ചെയ്തത്..
    സർവ്വേ ഡിപ്പാർട്മെന്റ് മേധാവി ആയതിൽ ആർക്ക് ഒക്കെ എതിർപ്പ് ഉണ്ട്..
    ഇതൊക്കെ അല്ലേ അന്വേഷിക്കേണ്ടത്...

  • @ramachandrany9576
    @ramachandrany9576 2 года назад +23

    We can suspect that Mr.Basheer had taken snaps of the money exchange. That's why his Mobile phone was missing.

  • @reshmimahi8841
    @reshmimahi8841 2 года назад +15

    ശ്രീറാമിനെ ക്കാൾ എത്ര വലിയ കള്ളൻ മാർ നാടു വാഴുന്നു 🤔സത്യം പുറത്തു വരട്ടെ 👍👍👍👏👏

  • @pradeep1968
    @pradeep1968 2 года назад +4

    ബ്രിട്ടാസിൻ്റെ ഇപ്പഴത്തെ നിലപാട് അറിയണം,,,,

  • @paulnk968
    @paulnk968 2 года назад +5

    Interesting coverage.

  • @imnotamoose8391
    @imnotamoose8391 2 года назад +18

    SriRam is a very efficient and intelligent guy. He is able to take strict actions against crime. Unfortunately he got into a car accident. Anyone can get into accidents.

  • @tknprasad
    @tknprasad 2 года назад +11

    I don't believe Mr.Sreeram Venketaraman was driving the car when the accident took place. Polygraph test on both wafa and sreeram can bring out who was actually driving the car at that time.

    • @lawlaw7146
      @lawlaw7146 2 года назад +2

      Sreeram aanu Basheer te avasanam njekki konnathu.statement edukathe erikan

    • @mayalakshmy5102
      @mayalakshmy5102 2 месяца назад

      ശ്രീറാമിന് ആ സമയത്ത് ഞെക്കാൻ പറ്റുന്ന കണ്ടിഷൻ ആയിരുന്നില്ല എന്നതിന് ദൃക്‌സാക്ഷികൾ ഉണ്ടല്ലോ. ബഷീർ, വഫ ആരുടെയോ വാടക പിണിയാളുകൾ. ഹണി ട്രാപ് ആവാം ലക്ഷ്യം. അതിന് മുമ്പ് ആക്‌സിഡന്റ് നടന്നു. കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ പ്രദീപിന്റെ കുടുംബത്തിന് കിട്ടാത്ത ധനസഹായം, ഭാര്യക്ക് ജോലി ഒക്കെ ബഷീറിന്റെ ഭാര്യക്ക് കൊടുത്തിട്ടുമുണ്ട്

  • @sooraize
    @sooraize 2 года назад +9

    ഈജിപ്ഷ്യൻസ് നക്കികളാണ്.

  • @peepingtom6500
    @peepingtom6500 2 года назад +25

    ഇദ്ദേഹം റിട്രോ അംലേഷ്യ എന്ന മറവി രോഗമുള്ള വ്യക്തി ആണ് പിന്നെ എങ്ങനെ സർക്കാർ വകുപ്പിൽ ഉന്നത സ്ഥാനം വഹിക്കാൻ കഴിയും, ഇത്രയും വേഗം പിരിച്ചു വിടുക, ഇയ്യാളുടെ സ്ഥാനത്തു ഒരു സാധാരണ കാരൻ ആയിരുന്നു എങ്കിൽ എന്താകും സ്ഥിതി.

    • @radhamurali5452
      @radhamurali5452 2 года назад

      Amnatia

    • @praveenindia1935
      @praveenindia1935 2 года назад +1

      എന്നിട്ട് എങ്ങനെ IAS പാസ്സായി 🤣. മണ്ടത്തരം പറയാതെ.ഇപ്പോഴത്തെ ട്രെൻഡ് അയാളുടെ ജാതിയും മതവുമൊക്കെയാണ്.

    • @lakshmiamma7506
      @lakshmiamma7506 2 года назад +4

      @Peeping Tom എത്ര സാധാരണക്കാർ എത്ര സാധാരണക്കാരെ വാഹന അപകടത്തിൽ കൊന്നിട്ട് നാട്ടിൽ നടക്കുന്നു. കേരളത്തിൽ നടന്ന ആദ്യ വാഹനാപകട മരണം ആണോ ഇത്?

    • @vidya5216
      @vidya5216 2 года назад

      Retrograde amnesia സാധാരണ മനുഷ്യർക്ക്‌ താങ്ങാനാവാത്ത stress വരുമ്പോൾ തലച്ചോർ മനപ്പൂർവം ഉണ്ടാക്കുന്ന ഒരു defense mechanism ആണ്. താൽക്കാലികം മാത്രം. അത് ഒരവസരം വന്നാൽ നമ്മളിൽ ആർക്കു വേണമെങ്കിലും സംഭവിക്കാം. അല്ലാതെ alzheimer's alla..

    • @sarithakrishnan1665
      @sarithakrishnan1665 3 месяца назад

      Maraviyokke ellavarkum undu,ethu tension karanamayirikum

  • @sheejithv8997
    @sheejithv8997 2 года назад +10

    ജനങ്ങളോടുള്ള വെല്ലുവിളിയാണിത്

  • @smkrishna2781
    @smkrishna2781 2 года назад +17

    Sriram sir knows the truth , and he would have witnessed the money exchange of life mission !!
    That's why "pinam naari" is scared of him 🤣 that he should not reveal the truth 😁😁😎😎

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 года назад +8

    Very good explanation, information and message .

  • @regielizabethjoseph5065
    @regielizabethjoseph5065 2 года назад +9

    Ennaalum satyam oru nal veliyil varum God is great..

    • @pillairc9428
      @pillairc9428 2 года назад +1

      No chance the investigation report will come out , because this LDF Goverment will swallow the accident .

    • @babysarma
      @babysarma 2 года назад +1

      എല്ലാവരേയും ഒരു പോളീഗ്രാഫിക്ക് പരിശോധന നടത്തിയാൽ പിണു കുടുങ്ങും. അത് കേരളത്തിനകത്ത് ആകരുത് എന്നു മാത്രം

  • @prakashr4557
    @prakashr4557 3 месяца назад +1

    വഫ സ്വർണകടത്തിന്റെ ഭാഗം ആണ് എന്നൊരു സംസാരം ഉണ്ട്. മരിച്ച മാധ്യമ പ്രവർത്തകൻ വഫ യെ നിരീക്ഷിക്കുവാൻ വന്നതാണ്.

  • @ayyapannairpalode955
    @ayyapannairpalode955 3 месяца назад +1

    വണ്ടി ഓടിച്ചത് ശിവരാജ് അല്ല. അപകടം നടന്ന കാർ കണ്ടാൽ മനസിലാകും

  • @lalcgeorge13
    @lalcgeorge13 2 года назад +1

    യഥാർത്ഥ പ്രതി വേറെ ആരോ എന്ന് ഒരു കിംവദന്തി ഉണ്ട്‌, സത്യം ഒടെ തമ്പുരാനറിയാം...

  • @radhakrishnanvs535
    @radhakrishnanvs535 2 года назад +3

    വ ഫഫിറോസിനെ കുറിച്ച് ഒരു വിവരവും ഇല്ലല്ലോ

  • @shahim3298
    @shahim3298 2 месяца назад

    Shri.sri ram venktaraman sir is innocent innocent innoncent

  • @vrindavanam741
    @vrindavanam741 3 месяца назад

    ഇതെനിക്ക് നേരത്തേ അറിയാമായിരുന്നു ആ കേസുമായി ബന്ധപ്പെട്ടു എന്തൊക്കെയോ ദുരൂഹതകളുണ്ട്

  • @mathewphilip4522
    @mathewphilip4522 2 года назад

    എല്ലാം സ്വർണത്തിന്റെ തിളക്കത്തിൽ, ജീവൻ പോയാലും, സ്വർണം നമ്മ തരൂല്ല

  • @antonyleon1872
    @antonyleon1872 2 года назад +1

    ❤️ INDIA ❤️❤️❤️

  • @treesamichael3779
    @treesamichael3779 2 года назад +13

    I thought in India the steering wheel is on the right side of the car. So if Venkitaraman was driving, why would his left hand suffer injury? I am sure Wafa was driving the car and especially when it was her car.

    • @raj-ou8nv
      @raj-ou8nv 2 года назад +5

      SURE...YOU ARE CORRECT ... THAT LADY WAS DRIVING

    • @johnpaul9233
      @johnpaul9233 2 года назад

      Of course, your presumption cannot be disputed with so easily.
      But in a major accident that killed a person,the injury can occur to any part of the body of the driver and not be necessarily on left hand or right hand only.Same time Wafa escaped unhurt is adding to the mystery.

    • @johnpaul9233
      @johnpaul9233 2 года назад

      .

    • @usha6521
      @usha6521 2 года назад +2

      may be wsfa ayyirrikkum Panam kondu koduthathu..

  • @gopakumart.r.7170
    @gopakumart.r.7170 2 года назад +2

    പണം കൈമാറുന്ന വീഡിയോ ബഷീറ് shoot ചെയ്തേക്കാം,ആരെങ്കിലും കാർ ഇടിപ്പിച്ചു കൊന്നു കാണുമായിരിക്കും,മൊബൈൽ സ്പോട്ടിൽ നിന്നും അവർ മാറ്റി.പുറകെ മദ്യപിച്ചുവന്ന വഫയും ശ്രീറാമും അവരാണ് കൊന്നതെന്നു കരുതി പെട്ടു. പിന്നീട് ശ്രീരാമനെ അവർ രക്ഷിച്ചു.ഇപ്പോൾ ശ്രീരാമന് കാര്യം മനസ്സിലായി,ജോലിയിൽ അവർക്ക് കയറ്റെണ്ടിവന്നു

  • @sivadast.p.727
    @sivadast.p.727 2 года назад +2

    യഥാർത്ഥ വഴിയിലേക്ക്😄🌷

  • @Muhammedhaneef-r4i
    @Muhammedhaneef-r4i 2 месяца назад

    വെങ്കിട്ടരാമൻ തന്നെയാണ് വണ്ടി ഇടിച്ചു എന്നുള്ളതിന് തെളിവില്ല എന്ന് പറഞ്ഞ് വരുന്നതാണ് അതോ വെങ്കിട്ടരാമൻ ബഷീർ എന്ന പത്താം റിപ്പോർട്ടർ വണ്ടിയിടിച്ച് മനപ്പൂർവ്വം കൊന്നതാണ് എന്നാണ് ഞങ്ങൾ ചോദിക്കുന്നത് ഈ വണ്ടി ആക്സിഡൻറ് ഉണ്ടായതിനു ശേഷം അദ്ദേഹം വണ്ടിയും കൊണ്ട് നേരെ പോയത് ആർക്കും അറിയില്ലായിരുന്നു അന്ന് അദ്ദേഹം മദ്യപിച്ച് നല്ല ഉന്മത്തനായി ആയിരുന്നു അദ്ദേഹത്തിൻ്റെ കൂടെ ഒരു ഗേൾഫ്രണ്ട് ഉണ്ടായിരുന്നു ആ ഗേൾഫ്രണ്ടിനെ ആഹ്ലാദപൂർവ്വം അദ്ദേഹം ആ വണ്ടിയിൽ സഞ്ചരിച്ചിരുന്നത് ആശുപത്രിയിൽ കൊണ്ട് ചെന്ന് പിടിക്കപ്പെട്ടു കഴിഞ്ഞ് ആൽക്കഹോൾ ഉണ്ടോ എന്ന് അന്വേഷിക്കുമ്പോൾ തേക്ക് അത് സമ്മതിക്കാതിരുന്ന എൻറെ കാരണം എന്താണെന്ന് കൂടി അന്ന് പത്രത്തിൽ ഞങ്ങൾ കാണുകയും വായിക്കുകയും ചെയ്തതാണ് അദ്ദേഹം കലക്ടർ ആയതുകൊണ്ടാണോ ഇങ്ങനെയൊക്കെ സംഭവിച്ചത് അതോ ആരുടെയെങ്കിലും പ്രേരണ കൊണ്ടാണോ ഈ പത്രം റിപ്പോർട്ട് വണ്ടി ഇടിച്ചു കൊന്നത് അർദ്ധരാത്രിയിൽ നടന്നത് അന്നത്തെ കമൻറ് കൊടുത്തതാണ് ഇത് ഇപ്പോൾ വീണ്ടും പൊക്കിക്കൊണ്ട് വരുന്നത് ഭാരത് ലൈവ് അവർക്കെന്തെങ്കിലും മറുവശം ഉണ്ടോ എന്ന് ഈ പൊതുജനങ്ങൾ ആയി ഞങ്ങൾക്കാർക്കും അറിയില്ല അത് എന്ത് വഴിയാണെന്ന് കൂടി ഞങ്ങളെ അറിയിക്കുക അതാണ് നല്ലത്

  • @sabusankaran1307
    @sabusankaran1307 2 года назад +2

    വിജയൻ രാജി വെക്കണം

  • @xxxash1353
    @xxxash1353 3 месяца назад

    സർക്കാർ ഭൂമിയിലെ കുരിശ് കൃഷി പറിച്ചെറിഞ്ഞപ്പോൾ വിഷപ്പ് ദിവ്യ വെളിച്ചം കണ്ട കേസല്ലെ..

  • @chirikandant8356
    @chirikandant8356 2 года назад

    ലപ്പോ വഫ ഡ്രൈവിംഗ് സീറ്റിൽ....
    ദതാണ് ഈ കേസ് തേഞ്ഞു മാഞ്ഞു പോയത് 😉

  • @imyindia3645
    @imyindia3645 2 года назад +3

    അത് ഇതിലെ പോയാലും കിഫ്‌ബിയിലൂടെബാംഗ്ലൂർ ബുർഷ്വാ ഭഗവതി മുതലാളിച്ചിയുടെ. നേർച്ചപ്പെട്ടിയിൽ ആണല്ലോ.

    • @gdp8489
      @gdp8489 2 года назад

      മനസ്സിൽ ആയില്ല

  • @mathewthomas3646
    @mathewthomas3646 2 года назад +1

    എന്തുകൊണ്ട് നാറിയ മീഡിയകൾ ഇത് മിണ്ടാതിരിക്കുന്നത്. പണം കൈമാറിയ പടം നശിപ്പിക്കാനാണ് എന്നു അന്ന് പറഞ്ഞിരുന്നു.

  • @harinedumpurathu564
    @harinedumpurathu564 2 года назад

    ഇതു വച്ചാണ് MP സ്ഥാനം ഒപ്പിച്ചത്.

  • @thombabu3914
    @thombabu3914 3 месяца назад

    Where is this news went after this announcement??????

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 года назад +3

    👍👍👍

  • @antonyleon1872
    @antonyleon1872 2 года назад +1

    Sathyamevajayathea 🙏❤️

  • @jacobabraham9180
    @jacobabraham9180 2 года назад +3

    No wonder Mr. Brittas has been sent to Raajyasabah

  • @JazhaffarTp
    @JazhaffarTp 2 месяца назад

    Ezhuthapuram vayikunnu❤❤❤❤

  • @hamcp8443
    @hamcp8443 3 месяца назад

    ഡ്രയ് വിങ്ങ് ലെസൻസ് ഇല്ലാതത് കൊണ്ട് ഈ നാട്ടിലേ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തുന്നവർ ഇവരൊക്കേ അവർക് എന്ത് ലെയ്സൻസ്.

  • @abmkoya4211
    @abmkoya4211 2 года назад

    അദോലോകനായകന്മാർ നാട്ഭരിക്കുംബോൾ
    മാനവരാശിക്കൊരിക്കലം
    രക്ഷയില്ലന്നതാണ്സത്യം..

  • @harinarayanan.thekkekalath2590
    @harinarayanan.thekkekalath2590 3 месяца назад +1

    അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം എന്താണ് ഉണ്ടായത് എന്ന്. വെറുതെ ഇയാളെ വെളുപ്പിക്കുന്നത് എന്തിനാണ്. ഇയാൾ പറയുന്ന കാര്യങ്ങൾ യാതൊരുവിധത്തിലും വിശ്വാസ്യത ഇല്ലാത്തതാണ്

  • @prakashkumar-bl9ne
    @prakashkumar-bl9ne 2 года назад +2

    പിന്നെ എന്താ ഇത്രയും താമസിക്കുന്നത്

  • @retnabaiju1423
    @retnabaiju1423 2 года назад

    അധോലോകഭരണം...മാപ്പില്ല...നരകകുഴിയിൽപോകും

  • @radhakrishnanvs535
    @radhakrishnanvs535 2 года назад +1

    വഫയല്ലേ വാഹനം ഓടിച്ചതു്

  • @thombabu3914
    @thombabu3914 2 года назад +2

    Would the channel stand on the same news now??????Stand please.

  • @lukosekadalikkattil7847
    @lukosekadalikkattil7847 2 месяца назад

    ഹിന്ദു റിപ്പോർട്ട്‌ പോലെ പിണറായി ഒന്നും അറിയില്ലല്ലോ..
    സാക്ഷാൽ ശിൽപ്പി 😄😄

  • @padmarajcv6046
    @padmarajcv6046 2 года назад +1

    ആഗസ്ത് 2 നു പാറേൽ പള്ളിയിൽ പ്രാർത്ഥനക്കു പോയത് ആണ്, കവടിയാർ അല്ല

  • @sreedharan52puthukkudi96
    @sreedharan52puthukkudi96 2 года назад

    മുഖ്യനും പാർട്ടിക്കും ബന്ധം ഉള്ളതുകൊണ്ടല്ലേ ഈ ഉപകാര സ്മരണ. അന്വേഷണ ഉദ്യോസ്ഥരെയും, വെങ്കിട്ടിയെയും നിർത്തി പൊരിക്കാൻ പറ്റിയ ആരുണ്ട്?

  • @Truth25267
    @Truth25267 2 года назад +2

    Basheer’s phone is missing. No one knows about it.

  • @nkgnkg4990
    @nkgnkg4990 2 года назад

    CD meaning Core Diplomatic

  • @imyindia3645
    @imyindia3645 2 года назад +5

    ഐഎസ് കാരൻ വണ്ടി ഓടിച്ചതായി തെളിവില്ല

  • @ramankuttypp6586
    @ramankuttypp6586 2 года назад

    Nallavideo

  • @kavithar4845
    @kavithar4845 2 года назад

    Jai sreeram

  • @somarajan007
    @somarajan007 3 месяца назад

    കുറ്റവാളിയെ എന്തിനാ മറ്റുളളവർ ഭയക്കുന്നത് ??നിങ്ങൾ തന്നെ മറുപടി പറയണം

  • @ammukaffd8479
    @ammukaffd8479 2 года назад

    പിണറായി നാട് മുടിപിച്ചു . എന്തൊക്കെ ചെയ്തു കൂട്ടുന്നത് ഇങ്ങനെ കുറെ സാമ്പാദിച്ചിട്ടു അനുഭവിക്കാൻ മകൾക്കും മോനും മരുമകനും യോഗം ഉണ്ടായാൽ മതി. ഈ ശാപം ഒന്നും ഈ ജന്മം കൊണ്ട് തീരില്ല. കേരളത്തെ ആര് രക്ഷിക്കും പിണറായിസത്തിൽ നിന്നും. കേന്ദ്ര govtment എന്താണ് ഇതൊന്നും ശ്രദ്ധിക്കാത്തത്. എന്തൊരു കേരളം ബോധം ഇല്ലാത്ത കുറെ സഹാക്കൾ അവർക്ക് ഇതുവരെ മുഖ്യന്റെ സ്വഭാവം മനസിലായില്ലേ. രാജാവ് വാഴട്ടെ ...കേരളം അധോലോകം ആക്കി മാറ്റി...

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 2 года назад +2

    Basheer shouted the handing over money, the accident creater hide baseer's camara and Mobile

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 2 года назад +1

    പൊട്ടസിന്റെ അടുത്താണോ അന്വേഷിക്കണം എന്ന് പറയുന്നത്. കള്ളത്തരം കാണിക്കുന്നവരുടെ കൂട്ടാളിതന്നെയല്ലേ ഈ പൊട്ടാസും

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 года назад

    കൊണ്ടുപോയിതിന്നട്ടെ വരും ബീമാനത്തിലും വരും

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 года назад

    സത്യം അത് തന്നെ കേരള പോലീസ് ബ്രില്ലി ആന്റ്റ് അല്ലെ

  • @nandakumaranpp6014
    @nandakumaranpp6014 2 года назад

    Good

  • @preethyjayan4298
    @preethyjayan4298 2 года назад

    ശ്രീറാം വെങ്കിട്ടരാമൻ പറയട്ടെ

  • @antonykunnathur7242
    @antonykunnathur7242 2 месяца назад

    അവതാരകനെ പൊക്കിയിൽ കൃത്യമായ വിവരം കിട്ടും

  • @vknair1
    @vknair1 2 года назад +1

    When smugglers rule only such things will happen.They are safe in Kerala.Real mafia gang controlling everything .When will this situation Change in Kerala?

  • @santhisasikumar5521
    @santhisasikumar5521 2 года назад +4

    Swapnayodu chodichal satyam parayum. Ippol ee nattil viswasikkan pattumna eka vyakthi Swapnayanu

  • @rauter828
    @rauter828 2 года назад +2

    വഫ ഒരു call girl ( woman) ആയിരുന്നോ.. നന്ദകുമാറിനെ ഒരു സ്ത്രീ യെ വിട്ടു തളർത്തിയ പോലെ... ശ്രീറാമിനെപ്പോലുള്ളവർ ഇജ്ജാതി items നെ തിരിച്ചറിയാതെ പോകുന്നു.. ജാഗ്രത വേണം പ്രത്യേകിച്ചും പാർട്ടി നോക്കാതെ ചില കർശന നടപടികൾ സ്വീകരിച്ചവർക്ക്

  • @thombabu3914
    @thombabu3914 3 месяца назад

    How mp took oaths when he known the these Fact.????

  • @lissymathew1622
    @lissymathew1622 2 месяца назад

    ദൈവംമേഎന്തെല്ലാംഈകേരളത്തിൽനടക്കുന്നു. പേടിതോന്നുന്നു. ഇയാൾ ഒരുതരത്തിലും ഈഭരണത്തിൽതുടരാൻയോഗ്യനല്ല. ഈകേരളത്തെനശിപ്പിച്ചു. ഇത്രയുംകേട്ടിട്ടുഈകേന്ദ്രംഎന്തുകൊണ്ട് നടപടിഎഎടുക്കുന്നില്ല.

  • @bhargaviamma7273
    @bhargaviamma7273 2 года назад

    വഫ നിയോഗം പ്രാവർത്തികമാക്കി - പൂർത്തിയാക്കി ....
    ശ്രീ റാം നെ proxy യാക്കി.....

  • @sureshps.2157
    @sureshps.2157 3 месяца назад

    ചുമ്മാ തള്ളാതെ നീയമപരമായി നേരിടന്നം സത്യം എങ്കിൽ പിണ

  • @sarathkumaruk
    @sarathkumaruk 2 года назад +2

    ഈ പറയുന്നത് ആരാ എന്നുനോക്ക്,കള്ളന് കഞ്ഞി വെച്ച് ആലാണ്.

    • @ushaps9157
      @ushaps9157 2 года назад

      angeru ningalude veettile ariveppukaranayiruno?

    • @sarathkumaruk
      @sarathkumaruk 2 года назад

      Andham kammiaanu aanu Alle,aa C@#@@@ okke kkodi aanu keralam ingane aakiyathu

  • @thomasjacob6623
    @thomasjacob6623 2 года назад

    പിണറായിക്കൊരു ഭയവുമില്ല നിങ്ങളുരണ്ടും ഒന്നല്ലേ

  • @sharadms3318
    @sharadms3318 2 года назад

    കാർ ഓടിച്ചത് ശ്രീറാമാണെന്ന് കണ്ടവരുണ്ടല്ലോ? അതിനെപ്പറ്റി ഒന്നും ഇവിടെ പരാമർശിക്കുന്നില്ലല്ലോ. വഫയാണ് ഓടിച്ചതെങ്കിലും അപകടം ആണല്ലോ. നിങ്ങൾ പറയും പോലെ ബഷീറിനെ കൊന്നതല്ലല്ലോ

  • @gopalabykrishnan744
    @gopalabykrishnan744 3 месяца назад

    അല്ല,... അവന്റെ,... അകത് കിടന്ന, തും കൂടെ കിടക്കാൻ പോയവളും ആണ്,... നിങ്ങൾ എന്തു കുത്തം പരാജലും ഇയാൾ ഡോക്ടർ ആയപ്പോൾ ചെയ്ത ഒരു പ്രേതിജ ഉണ്ട് അത് ഇയാൾ ഓർക്കണം ആയിരുന്നു,....

  • @kochubaby2005
    @kochubaby2005 2 года назад

    മരണപ്പെട്ട വ്യക്തിയുടെ മൊബൈൽ ഫോണിൽ ഉള്ള ഫോട്ടോ,വീഡിയോ ഒക്കെ എങ്ങനെ കണ്ട് പിടിക്കും