കുറഞ്ഞ വിലയ്ക്ക് അടുക്കളയിലേക്ക് വാങ്ങിയ സാധനങ്ങൾ/Must have kitchen items/kitchen tools/Grow Store.

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 116

  • @feelgoodmom
    @feelgoodmom  Год назад +11

    Whatsapp for Products-70124 88923
    ഈ കാണുന്ന പ്രോഡക്ടസ് നിങ്ങൾക്ക് ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.
    Follow this link to view our catalog on WhatsApp: wa.me/c/917012488923

  • @fousiyamarakkar9299
    @fousiyamarakkar9299 Год назад +112

    ഞാൻ കുറെ ആയി വന്നിട്ട് 😔എന്റെ വാപ്പ മരിച്ചിട്ട് നാളേക്ക് നാല്പത് ദിവസം 😭😭ഞങ്ങളെ പൊന്നുപോലെ നോക്കിയതാണ്.ബിസിനസ്‌ കാര്യങ്ങളുമായി ഓടി നടന്നിരുന്ന ഒരാൾ പെട്ടന്ന് പോയപ്പോ ഞങ്ങളൊക്കെ വല്ലാത്ത ഒരവസ്ഥ യിലാണ്. ചെറിയൊരു ഓർമ്മക്കുറവ് തോന്നിയപ്പോ dr കാണിച്ചത്.ട്യൂമർ ആയിരുന്നു പിന്നീടുള്ള ഓരോ മറ്റന്നാളും പെട്ടന്നയിരുന്നു അതിനു ശേഷം ഒന്നര മാസമേ ആയുസ്സുണ്ടായുള്ളു 😭😭മരിച്ചെന്നു വിശ്വസിക്കാൻ കഴിയുന്നില്ല. ഇവിടൊക്കെ ഉള്ളത് പോലെ. എല്ലാവരും എന്റെ വാപ്പ ക്ക് വേണ്ടി പ്രാർത്ഥിക്കണം 😭😭🙏🙏

    • @ancyranees350
      @ancyranees350 Год назад +2

      Njanum ithe avasthayil ulla oralanu😢

    • @feelgoodmom
      @feelgoodmom  Год назад +24

      സ്ഥിരമായി കമൻറ് ഇടുന്നവരെ കാണാതാവുമ്പോൾ മനസ്സിൽ ഒരു വിഷമമാണ്.. ഈ കമൻറ് വായിച്ചപ്പോൾ ശരിക്കും ഉള്ള് പിടഞ്ഞു 😞😔 എങ്ങിനെ പറഞ്ഞ് ആശ്വസിപ്പിചാലും ആ സ്ഥാനത്ത് വന്ന മിസ്സിംഗ് അത് നികത്താനാവാത്ത നഷ്ടം തന്നെയാണ്...life must go on എന്നല്ലേ.. തളരാതെ മുന്നോട്ട് പോവണം,അപ്പോഴേ ഉപ്പക്കും സന്തോഷമാവൂ..

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Год назад

      വളരെ ഇഷ്ടമായി 👍🏻👍🏻

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Год назад +2

      തീർച്ചയായും പ്രാർത്ഥിക്കാം മോളെ.. 🙏🏼🙏🏼🙏🏼😇

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Год назад +1

      ഓർമ്മക്കുറവിനെ ക്കുറിച്ച് ഞാൻ 3 വീഡിയോ പോസ്റ്റ്‌ ചെയ്തു മോളെ 🙏🏼

  • @sushamanair3461
    @sushamanair3461 Год назад +1

    എല്ലാം super.... അടപ്പ് ഇല്ലാത്ത കുറെ പാത്രം ഉണ്ട്... സിലിക്കൺ lid buy ചെയ്യാൻ നോക്കി erikkuarunnu... link നോക്കി buy ചെയ്യാം..

  • @its.me.ragesh
    @its.me.ragesh Год назад

    Ippo engane undu ethelum produts dmaagw or crack aavo vallom indaayo

  • @its.me.ragesh
    @its.me.ragesh Год назад

    .meesho il kanunna athe companide produts thanne aano ellam kanumbol same pole

  • @bavachirayil5943
    @bavachirayil5943 Год назад

    Pepsi kuppi kayukaani patto brassond

  • @bhamamohan2460
    @bhamamohan2460 10 месяцев назад +1

    പ്രോഡക്റ്റിനു ഒന്നിനും ഒരു ക്വാളിറ്റിയും ഇല്ല സ്റ്റിക്ക് ചെയ്യുന്ന പ്രോഡക്റ്റ് എല്ലാം തന്നെ പശ നിക്കുന്നില്ല.ഞാൻ 3700/രൂപയുടെ ഐറ്റംസ് മേടിച്ചായിരുന്നു. അതിൽ ഒന്ന് രണ്ടു ഐറ്റംസ് മാത്രമേ ഉപയോഗിക്കാൻ പറ്റിയുള്ളൂ ബാക്കി പ്രോഡക്റ്റ് ഒന്നും തന്നെ ഉപയോഗിക്കാൻ പറ്റാതെ പോയി😢 തിരിച്ചു എടുക്കാൻ പലവട്ടം ഫോൺ ചെയ്തു പിന്നെ കുറെ തവണ മെസ്സേജ് വിട്ടു ആരും ഒരു പ്രതികരണവും ഉണ്ടായില്ല ഏകദേശം ഒരു മാസം അടുത്ത് ഞാൻ കാൾ വിളിച്ചായിരുന്നു ബിസിനസ്‌ ചെയ്യാൻ കാണിക്കുന്ന താല്പര്യം പ്രോഡക്റ്റ് തിരിച്ചു എടുക്കാൻ ഇല്ല.. I lost my money അതുകൊണ്ട് ഫ്രണ്ട്‌സ് നോക്കി മേടിക്കു കുറച്ചു ക്യാഷ് ഉള്ളു എന്ന് വിചാരിച്ചാണ് ഞാനും എടുത്തു ചാടിയത് 😢 very bad bad quality product 😢😢 i will never suggest for any one 😢

    • @feelgoodmom
      @feelgoodmom  10 месяцев назад

      ഞാൻ വാങ്ങിയ പ്രൊഡക്ട്സ് ഇപ്പോഴും വർക്കിംഗ് ആണ്. പിന്നെ ചില products പശ നിൽക്കുന്നില്ല എന്ന ഒരു പ്രോബ്ലം എനിക്കും വന്നിട്ടുണ്ട്.. അതുമാത്രമല്ല കൊടുക്കുന്ന പൈസക്ക് worth ആണെന്ന് ഞാൻ വീഡിയോയിൽ പറയുന്നുണ്ട്, 100 രൂപ കിട്ടുന്ന സാധനവും 1000 രൂപയ്ക്ക് അതേ സാധനം കിട്ടുന്നുണ്ടെങ്കിൽ ആ ഒരു ക്വാളിറ്റി ഒരിക്കലും 100 രൂപക്ക് കിട്ടുന്ന സാധനത്തിന് ഉണ്ടാവില്ല☺️ ആ ഒരു പ്രതീക്ഷയിൽ നമ്മൾ പ്രൊഡക്ട് വാങ്ങി കഴിഞ്ഞാൽ നിരാശ തന്നെയായിരിക്കും ഫലം... Grow Store ൻറെ തുടക്ക സമയത്ത് നമ്മൾ റിട്ടേൺ ചെയ്യാൻ വിളിച്ചു കഴിഞ്ഞാൽ റെസ്പോൺഡ് ചെയ്യാറുണ്ട്.. ഇപ്പോ എങ്ങനെയാണെന്ന് എനിക്ക് അറിയില്ല😔

  • @saleenamusthafa456
    @saleenamusthafa456 Год назад +1

    Dispenser njn randennam 155 roopakk shopsynn vangichu

  • @nusisharffu7066
    @nusisharffu7066 Год назад +1

    Magic towel nallathano

  • @sheejasajan7185
    @sheejasajan7185 2 месяца назад

    ചൂൽ undo.

  • @adilshazil2457
    @adilshazil2457 Год назад

    Kannur evideya.. Sthalm sharikum parayo

  • @harshasalim8600
    @harshasalim8600 Год назад +1

    Oil bottle ലീക്ക് ഉണ്ടോ ചെരിക്കുമ്പോൾ

  • @snehashyju-dm4hp
    @snehashyju-dm4hp Год назад

    chechi thalasry evideya ente veedu thslasserys

  • @athiravishnu4650
    @athiravishnu4650 Год назад

    Abichechi ellam nalla product anallo❤ . Enikum athe enthenkilum kittiya pinne kathirikan kashamayilla. Apo thane nokanam.😂

  • @minimathai188
    @minimathai188 Год назад +3

    Wattsup link kittunnilla

  • @seenanoufal702
    @seenanoufal702 Год назад +1

    അഭി ഏത് എഡിറ്റിങ് ആപ്പ് ആണ് ഉപയോഗിക്കുന്നത് ഒന്ന് പറയാമോ pls

  • @jincyjose916
    @jincyjose916 Год назад

    Abhiyaaaaa enthoke unde vishashagal?enikkum theere kshma ellatha alane specially unboxing 😅

  • @muhsinaaboobaker9160
    @muhsinaaboobaker9160 10 месяцев назад

    ഇപ്പോൾ ഒരു പ്രോഡക്റ്റ് വാങ്ങിയാലും 40ഷിപ്പിംഗ് ചാർജ് കൊടുക്കണ .

  • @fousiyafousi511
    @fousiyafousi511 Год назад

    Abhi nan adyamayitta coment idunnath superattoo

  • @sinisadanandan1525
    @sinisadanandan1525 Год назад +3

    എല്ലാം must have തന്നെ ആണ് അഭി 🥰... എല്ലാം സൂപ്പർ 🙏

  • @anitha.k.bbalan5012
    @anitha.k.bbalan5012 Год назад

    Abhi mail ayakubol delete akuvanalo feel sad 😢product super what app no keranpattunilalo

  • @blackcaeliferalearnmorefro1969
    @blackcaeliferalearnmorefro1969 Год назад +3

    Full day time mangement video ചെയ്യാമോ

  • @sumifathimavlogs2623
    @sumifathimavlogs2623 Год назад +1

    Products link tharumo

  • @Jeevashibu7
    @Jeevashibu7 Год назад

    Abhiiii❤❤❤❤❤

  • @daulathbhaldar8938
    @daulathbhaldar8938 Год назад

    Super 👌 😊

  • @leshypraveen8559
    @leshypraveen8559 Год назад

    Return policy undo

  • @sp3sworld
    @sp3sworld Год назад +1

    Dishwash dispenser with sponge flipkart il 70 rupe ullu
    Shopsy dwnld cheithal eppozhum offer varum

  • @Niboos-q9b
    @Niboos-q9b Год назад +2

    ഞാനും വാങ്ങി കുറച്ചു സാധനം എല്ലാം ഉപകാരമുള്ളതാണ്.കുറഞ്ഞ വിലയും ഒള്ളൂ 👍🏼

    • @shakeelapp5008
      @shakeelapp5008 Год назад

      Iea sadanangal book cheyyunnath engineyanu

  • @nimmianil2291
    @nimmianil2291 Год назад

    Good

  • @Peskonamiefootball
    @Peskonamiefootball Год назад

    Hai 👍🏻👍🏻👍🏻

  • @subaidasubaidabeevi4574
    @subaidasubaidabeevi4574 Год назад +1

    ഇതെവിടെ കിട്ടും

    • @feelgoodmom
      @feelgoodmom  Год назад

      Discriptionനിൽ details undtto

  • @prabhalalprabha8437
    @prabhalalprabha8437 Год назад

    Abhiiiiseeeeeeee 🥰🥰🥰

  • @ushabharathan3883
    @ushabharathan3883 Год назад +1

    Hai abhi super❤❤❤

  • @AchayathideAdukkala
    @AchayathideAdukkala Год назад

    Hai abhi 😘

  • @achureshmi6647
    @achureshmi6647 Год назад +1

    Vannallo vanamala❤

  • @ashajohn440
    @ashajohn440 Год назад

    Wardrobe organisation edumo

  • @remyathambi1546
    @remyathambi1546 Год назад

    👌🏻👌🏻

  • @juliebibin5900
    @juliebibin5900 Год назад +1

    Super

  • @mubeenam8091
    @mubeenam8091 Год назад

    Kittunnilla abee aa link..

  • @noorjishafeek5539
    @noorjishafeek5539 Год назад +1

    ഇതിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ റിട്ടേൺ തണ്ടോ? മറ്റ് ഒൺലൈൻ ഷോപ്പിൽ നിന്നും വാങ്ങിയാൽ ഇഷ്ടപ്പെട്ടില്ലെങ്കിൽ റിട്ടേൺ അടിക്കാമല്ലോ.

    • @feelgoodmom
      @feelgoodmom  Год назад

      പ്രോഡക്റ്റ് മോശം ക്വാളിറ്റിയോ ഡാമേജ് ഉള്ളതോ ആണെങ്കിൽ റിട്ടേൺ ചെയ്യാം..

    • @hemalatha2116
      @hemalatha2116 Год назад

      Good

    • @bhamamohan2460
      @bhamamohan2460 10 месяцев назад

      Return കൊടുക്കാൻ വിളിച്ചാൽ ഫോൺ എടുക്കില്ല 😢

  • @momworld8200
    @momworld8200 Год назад

    Hai

  • @LMSHappy-pp2on
    @LMSHappy-pp2on Год назад +1

    Kannur എവിടെയാണ്?ഞാൻ കണ്ണൂരാണ്.. 🙄🙄

    • @feelgoodmom
      @feelgoodmom  Год назад

      Grow Store
      Near Moidu palam,
      Muzhappilangad(PO),
      Thalassery,
      Kannur, Kerala -670662
      Ph-70124 88923

  • @jifin
    @jifin Год назад +1

    ഇത് എല്ലാതിനും കൂടി ഒരു ഡെലിവറി ചാർജ് ആണോ അവർ വാങ്ങുന്നത്

    • @feelgoodmom
      @feelgoodmom  Год назад

      500 രൂപക്ക് മുകളിൽ ഫ്രീ ഡെലിവറി ആണ്.

  • @Abdullahthajudheen
    @Abdullahthajudheen Год назад

    Hi abhikutteee ❤fasina from thrissure

  • @AswaniK-r2f
    @AswaniK-r2f Год назад +3

    അടുക്കളയിലെ കർട്ടൻ എവിടുന്നു വാങ്ങി ചേച്ചി

    • @feelgoodmom
      @feelgoodmom  Год назад

      പഴയ ബെഡ്ഷീറ്റ് വെച്ച് ഞാൻ സ്റ്റിച്ച് ചെയ്തതാ ☺️😊

  • @sumifathimavlogs2623
    @sumifathimavlogs2623 Год назад +1

    Miss cheydu

  • @sumifathimavlogs2623
    @sumifathimavlogs2623 Год назад

    Kuttikalkkulla area videos cheyyumo

  • @behappywithmeshyamily5664
    @behappywithmeshyamily5664 Год назад

    First like first comment 😘😘

  • @sumifathimavlogs2623
    @sumifathimavlogs2623 Год назад +1

    Hallo abi

  • @happyfamili744
    @happyfamili744 Год назад +1

    ❤❤❤❤

  • @thahiravp4084
    @thahiravp4084 Год назад +1

    Hi

  • @parvathyajay9113
    @parvathyajay9113 Год назад

    Ethiiillooo abhikkuttiiii❤❤❤❤

  • @sugithavasanthvasanth2819
    @sugithavasanthvasanth2819 Год назад +1

    ചേച്ചി വാട്സ്ആപ്പ് കേറാൻ പറ്റുന്നില്ല

    • @feelgoodmom
      @feelgoodmom  Год назад

      പറ്റുന്നുണ്ടല്ലോ 🤔 ഞാൻ ഒന്നുകൂടി നോക്കട്ടെ

    • @fathimarushdha6852
      @fathimarushdha6852 Год назад

      ​@@feelgoodmom pattunnilla

  • @thahiravp4084
    @thahiravp4084 Год назад +1

  • @aswanifanboy5935
    @aswanifanboy5935 Год назад +1

    Paid promotion anelle😂

    • @feelgoodmom
      @feelgoodmom  Год назад

      Paid alla batter collaboration ☺️

    • @aswanifanboy5935
      @aswanifanboy5935 Год назад

      @@feelgoodmom Ithokke worth ano?? Ellam 49,59 rs.... Njn ellam vanghikan anu

    • @feelgoodmom
      @feelgoodmom  Год назад

      Eth unboxing video annu.njan upayogichathinu sheasham review video udanea cheyyatto 👍

  • @shukoorjalal1533
    @shukoorjalal1533 Год назад

    ലിജു ഡിസ്പെൻസറിന് 125 രൂപയുണ്ട്

  • @rajiareesh5720
    @rajiareesh5720 Год назад

    അഭി 😍

  • @pradheenapradi909
    @pradheenapradi909 Год назад

    Cash on delivery aano

  • @anusajith4741
    @anusajith4741 Год назад

    Hii dear ivdea maza kurava

  • @rakhithaanilkumar5414
    @rakhithaanilkumar5414 Год назад

    Ithu kannur evideya ,plss onnu parayoo

  • @amruthapavithran7928
    @amruthapavithran7928 Год назад

    Abhiiiii❤

  • @anunandha.aneeshanu3828
    @anunandha.aneeshanu3828 Год назад +1

    • @feelgoodmom
      @feelgoodmom  Год назад +1

      ❤️💕മഴയുണ്ടോ അവിടെ.. safe allea

    • @anunandha.aneeshanu3828
      @anunandha.aneeshanu3828 Год назад

      @@feelgoodmom nalla mazha ayirunnu vellam kayarunna place alla safe anu🥰