ഹീറ്റ്സിഗ് പേസ്റ്റ് ഇടുന്ന ഭാഗം (back side) ഒറിജിലനിന് കണ്ണാടി പോലെ തിളക്കം ഉണ്ടാവില്ല മാറ്റ് ഫിനിഷാണ് ഉണ്ടാവുക . ടിന്നർ കൊണ്ട് തുടച്ചാൽ നമ്പർ പോവുകയുമില്ല . കണ്ടിട്ട് ഇത് ഒറിജിനൽ ആണെന്ന് തോന്നുന്നില്ല
എനിക്കും അങ്ങനെ തന്നെയാ തോന്നുന്നേ. തിന്നർ ഇട്ടപ്പോൾ printing മായുന്നുണ്ട്. ബാക്കി ബോർഡ് ചെയ്യുമ്പോൾ അറിയാം. വലിയ വില ആകാത്തത് കൊണ്ട് കുഴപ്പമില്ല. 5200 ന്റെ working എങ്കിലും കിട്ടിയാൽ മതി.