പ്രദീപിന്റെ മരണം: മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ I Journalist Jayachandran about SV Pradeep

Поделиться
HTML-код
  • Опубликовано: 16 дек 2020
  • കെപി യോഹന്നാനും മംഗളം അജിത്തും സംശയ മുനയില്‍:
    പ്രദീപിന്റെ മരണം: മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..
    #svpradeep #interview #marunadanmalayalee

Комментарии • 465

  • @josephthomas6577
    @josephthomas6577 3 года назад +375

    സമൂഹത്തിന് വേണ്ടി പ്രവർത്തിച്ച പ്രദീപിന് വേണ്ടി പ്രവർത്തിക്കാൻ സമൂഹത്തിന് ബാധ്യതയുണ്ട്.

    • @udhayudhay7178
      @udhayudhay7178 3 года назад +11

      Surely

    • @oldagehome8959
      @oldagehome8959 3 года назад +5

      We can collect a fund one crore for his family by contributing thousand rupees per head

    • @philipabraham5300
      @philipabraham5300 3 года назад +4

      The society is responsible but in reality nothing will happen because the "society" is a bunch of selfish slaves of the system. As long as they get their sambar and rice they will be happy!!! The only losers in this is Pradeep's family !!! In Kerala if you are an honest Media person you better be smart and have some security protocol .

    • @oneplus3254
      @oneplus3254 3 года назад +2

      തീര്‍ച്ചയായും 💯👍

    • @vpgnair2574
      @vpgnair2574 3 года назад +1

      @@philipabraham5300 What do you mean by "Security Protocol"? Are you suggesting that influential people should not be touched because they are above the law of the land?

  • @sarayu_02
    @sarayu_02 3 года назад +123

    സത്യം വിജയിക്കട്ടെ 🙏🙏🙏

  • @sunnycherian2148
    @sunnycherian2148 3 года назад +89

    സിബിഐ അന്വേഷണം വേണം. ജയചന്ദ്രന് സുരക്ഷ നൽകണം..

    • @shajichacko8670
      @shajichacko8670 Месяц назад

      പാവം C B I യ് എന്തിന് ഇതിനിടയിൽ വലിച്ചു കേറ്റണം... C B |... അന്വഷിച്ച ഏത് ങ്കിലും കേസ്സ് തെളിഞ്ഞിട്ടുണ്ടോ ?

  • @b.kumarpillai6677
    @b.kumarpillai6677 3 года назад +104

    സൂപ്പർ..... സത്യസന്ധത... അത് വളരെ വലിയ കോളിറ്റി ആണ്.....🙏🙏🙏

  • @sanalkumarpn3723
    @sanalkumarpn3723 3 года назад +76

    താറാവ് യോഹന്നാനെ ഇത്രയെങ്കിലും നിയമത്തിൻ്റെ വഴിയിൽ കൊണ്ടുവന്ന് പൂട്ടാൻ താങ്കൾ കാണിച്ച ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്.

  • @rajivnair3527
    @rajivnair3527 3 года назад +20

    ജയചന്ദ്രൻ സർ &ഷാജൻ സർ &പ്രദീപ്‌ ജി എന്നിവരെ പോലെ ഉള്ള മാധ്യമ പ്രപർത്തകരെ ആണ് ഞങ്ങൾ ജനങ്ങൾ ക്ക് ആവിശ്യം excellent സർ

  • @jayachandrannair4016
    @jayachandrannair4016 3 года назад +151

    താറാവും അജിത്തും ആണ് ഇതിന്റെ പിന്നിൽ
    CBI അന്വേഷണത്തിൽ കൂടെ സത്യാവസ്ഥ പുറത്ത് വരും

    • @sumageorge3222
      @sumageorge3222 3 года назад

      loga ittunadakkunna pannaneyum naareedemon ajithineyum niyamathittnte munnil konduvaranam

    • @udhayudhay7178
      @udhayudhay7178 3 года назад

      Write file CBI investigation team required

    • @preethasudheer1797
      @preethasudheer1797 3 года назад +2

      Nandakumar cbi yue head avunmidatholam oru karavumilla ennanu crime nandakumar parayunnathu

  • @ambikanair569
    @ambikanair569 3 года назад +96

    CBI ഈ കേസ്‌ ഏറ്റടെത്തു പ്രദീപ്ന്റെ വിധവക്കു നീതി ഉണ്ടാക്കി കൊടുക്കണം.

  • @subashnair880
    @subashnair880 3 года назад +262

    ഷാജൻ താങ്കളെ പോലെ ഉള്ളവർ നൽകുന്ന വാർത്തകൾ ആണ് 90%എങ്കിലും വിശ്വസനീയം ആയിട്ടുള്ളത്. അതിനാൽ ജാഗ്രത വേണം.

  • @unnivu2nku
    @unnivu2nku 3 года назад +106

    സത്യം തെളിയുമെന്ന് വിശ്വസിക്കുക, കാത്തിരുന്ന് കാണുക.

    • @sumathip6020
      @sumathip6020 3 года назад +4

      പണത്തിനുമീതേ പരുന്തു പറക്കുമോ? സത്യ൦ പുറത്തുവരട്ടേ

    • @bti251
      @bti251 3 года назад +2

      വിശ്വാസം നല്ലത് ആണ്. പക്ഷേ ഒന്നും സംഭവിക്കില്ല.

    • @avirachacko8181
      @avirachacko8181 Месяц назад

      ​@@bti251GOD's intervention has happend. Tharav got same fate.

  • @sanalkumarpn3723
    @sanalkumarpn3723 3 года назад +66

    പത്രപ്രവർത്തനം നടത്തിയാൽ ഒരിക്കലും അജിത്ത് കുമാർ ഇത്രയും കാശു 'ണ്ടാക്കില്ല. അത് ഉറപ്പാണ്

  • @sanalkumarpn3723
    @sanalkumarpn3723 3 года назад +65

    എന്തൊക്കെ ചെയ്ത് വച്ചാലും സൂക്ഷിക്കണം ഇവൻമാർ എന്തും ചെയ്യും

  • @sunnycherian2148
    @sunnycherian2148 3 года назад +78

    താറാവിനെയും, അജിത്തിനെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം..

  • @vkshomegarden8219
    @vkshomegarden8219 3 года назад +151

    സത്യം മായ വാർത്ത ആണ് സാർ ഇ താണ് സത്യം.

    • @reghukumar996
      @reghukumar996 3 года назад +1

      Ok.. കേൾകുന്നു.. പക്ഷെ
      Thehelka വഴിയാണ് ഇതു വെളിയിൽ വന്നതായിരുന്നു എന്നാണ് അറിവ്.

  • @abhilash4915
    @abhilash4915 3 года назад +20

    സാജൻ sir
    എല്ലാ മര്യാദകളോടും കൂടി
    ഒരു സല്യൂട്ട്
    കാരണം നിങ്ങളിൽ ഒരാൾ ആണ് മരിച്ചത്
    ഒരു മാമ ചാനലുകളും ഈ മരണത്തിനു ഒരു പ്രെസക്തിയും
    കൊടുത്തില്ല
    കാരണം ഒന്നേ ഒള്ളൂ
    കിട്ടുന്ന പണം നട്ടെല്ല് കുനിഞ്ഞു നിന്ന് വാങ്ങിച്ചു നാക്കുക.

  • @elizabethjacob4473
    @elizabethjacob4473 3 года назад +61

    കർദ്ദിനാൾ അധോലോകം ,ഭീകരൻ കെ.പി യോഹന്നാൻ ..

    • @abrahamdaniel7474
      @abrahamdaniel7474 3 года назад +1

      I think cadinal is the victim underworld.

    • @re-discoverkeralardk
      @re-discoverkeralardk Месяц назад +1

      Kindly be compassionate.
      Don’t unnecessarily drag Cardinals name in filthy cases.

  • @leelammameenakshinair3998
    @leelammameenakshinair3998 3 года назад +31

    സത്യസന്ധമായ വിവരങ്ങൾ അറിയാൻ കഴിയുന്നതിന് നന്ദി ... പക്ഷെ നിങ്ങളെ രക്ഷിക്കാൻ ആരും കാണില്ല

    • @swasrayamissionindia5140
      @swasrayamissionindia5140 3 года назад +2

      എല്ലാ വീഡിയോയും കാണുക അഭിപ്രായം രേഖപെടുത്തുക.
      ഇതുപോലുള്ള അനുഭവങ്ങൾ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യുക.
      ruclips.net/video/t7Gw5__Zzqc/видео.html
      പുതുക്കാട് പോലീസ് ഗുണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു അവരെ സംരക്ഷിക്കുന്നു.
      ഒരാളുടെ വീട്ടിൽ രാത്രി 10.30ന് ഗുണ്ടകൾ ചെന്ന് ആക്രമിക്കുന്നു. പോലീസിന്റെ സഹായത്തിനായി ഫോണിൽ അപേക്ഷിക്കുന്നതാണ് വീഡിയയിൽ കാണുന്നത്?
      നല്ലവരായ പോലീസ് ഉദ്യോഗസ്ഥരിൽ എത്തുന്നതുവരെ ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക Subscribe ചെയ്യുക. comment ഇടുക
      ruclips.net/video/-dWvzO6QO2k/видео.html
      കോഴിക്കോട് കക്കോടിയിൽ നീതി തേടി പരാചയപെട്ടപ്പോൾ ജീവിതം അവസാനിപ്പിച്ച വ്യക്തിയുടെ വീഡിയോ?
      ruclips.net/video/Ep0ItEpSJ4Q/видео.html
      പണവും സ്വാധീനവുമില്ലാത്ത സാദാരണക്കാരുടെ വേറൊരു അനുഭവം
      മരിക്കുവാൻ ഭയമുള്ളതുകൊണ്ടുമാത്രമാണ് സാദാരണക്കാർ ഇന്നും ജീവിച്ചിരിക്കുന്നത്.
      താങ്കളുടെ സഹകരണവും
      നിയമ സഹായവും പ്രതീക്ഷിക്കുന്നു.
      1947 ൽ ഇന്ത്യൻ ജനതക്ക് രക്ഷപെടുവാനുള്ള അവസരം ബ്രിട്ടീഷുകാർ നല്കി? പക്ഷെ ജനങ്ങൾ അടിമത്വം സ്വീകരിച്ചു. പോലീസും കോടതിയും ഗുണ്ടകളും കൊള്ളക്കാരും കൂടി ജനങ്ങളെ ചൂഷണം ചെയ്യുവാൻ തുടങ്ങി.....
      ''അടിമത്വമല്ല ജന്മാവകാശം'
      ' ജീവിക്കുവാനുള്ള അവകാശമാണ് ജന്മാവകാശം.
      ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... എങ്കിൽ
      അഭിപ്രായങ്ങൾ രേഖപെടുത്തികൊണ്ട് ഗ്രൂപ്പിൽ വരാം? ഒന്നിച്ച് നിന്ന് പോരാടാം.7012218126

  • @prs3341
    @prs3341 3 года назад +129

    പണക്കാര ൻ്റേ കഴുകൻ കണ്ണുകൾ പിണം കാണാൻ മോഹിക്കുന്നു

  • @venuparambath1210
    @venuparambath1210 3 года назад +10

    നമ്മുടെ മുഖ്യമന്ത്രിയിൽ നിന്നും അന്വേഷണം നടക്കുമെന്നുകരുതി സമയം കളയാതെ എത്രയും വേഗത്തിൽ മറ്റുവല്ല വഴികളും തേടിപോകണമെന്നു പ്രദീപിന്റെ കുടുംബത്തോടു ഓർമപ്പെടുത്തുന്നു.

  • @elizabethjacob4473
    @elizabethjacob4473 3 года назад +92

    അജിത്കുമാർ കണ്ടാൽ അറിയാം ഇവൻ ഫ്രോഡ് ആണ് .. ക്രിമിനൽ ..

  • @draganwm670
    @draganwm670 3 года назад +58

    ശക്തനായ ഒരു മുഖ്യമന്ത്രി നമ്മുടെ നാടിന് ആവിശ്യമാണ് ... അങ്ങനെ ഒരാൾ വരുമെന്ന് പ്രതീക്ഷിക്കാം....

    • @asham3579
      @asham3579 3 года назад +2

      Suresh gopiye pole

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 3 года назад +86

    R.അജിത്തിന ഈ മരണത്തിൽ വ്യക്തമായ പങ്ക് ഉണ്ട് എന്ന് ന്യായമായി സംശയിക്കണം

    • @udhayudhay7178
      @udhayudhay7178 3 года назад +3

      Doubt ful

    • @janandajeevanrajesh250
      @janandajeevanrajesh250 3 года назад +3

      Loga kallan......

    • @KrishnaKumar-du5jt
      @KrishnaKumar-du5jt 3 года назад +2

      Pakka fraud

    • @sanketrawale8447
      @sanketrawale8447 Месяц назад

      പാവം പ്രദീപ്, അകാലത്തിൽ പൊലിഞ്ഞു പോയ ആത്മാവിന് പ്രണമ🙏🙏😥😥

  • @jayachandrannair4016
    @jayachandrannair4016 3 года назад +27

    ഞങ്ങൾക്കും സംശയമുണ്ട്

  • @sinichandrabose1020
    @sinichandrabose1020 3 года назад +9

    സത്യം ജയിക്കട്ടെ. കൊലയാളി ആരായാലും നിമത്തിന് മുന്നിൽ ശിക്ഷിക്കപ്പെടട്ടെ. അതിനു വേണ്ടി പ്രാർത്ഥിക്കാം

  • @ajayghosh5356
    @ajayghosh5356 3 года назад +26

    സത്യമേവ ജയതേ 🙏🙏 നമസ്കാരം 🙏🙏

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 года назад +75

    താറാവിന്റെ മക്കൾക്ക് കുരു പൊട്ടുന്നു 😡

  • @Sureshnair3689
    @Sureshnair3689 3 года назад +9

    കേരളത്തിൽ ഇരുകളികളായ രാഷ്ട്രിയ നേതാക്കൾ ചെയുന്ന കൊള്ളരുതായ്മക്ക് ബലിയാടായ പാവം പത്രപ്രവർത്തകനും കുടുംബത്തിനും നീതി കിട്ടുന്നതുവരെ ചെറുത്തുനിൽക്കാൻ സർവേശ്വരൻ താങ്കൾക്ക് സർവരോഗ്യവും നൽകി രക്ഷയായിരിക്കട്ടെയെന്ന പ്രാർത്ഥനയോടെ നിർത്തട്ടെ ജയ് ഹിന്ദ്.

  • @chandrannk9777
    @chandrannk9777 3 года назад +28

    Excellent explanation. Sathyameva jayathe...God bless.

  • @kiranlalkiranlal4235
    @kiranlalkiranlal4235 3 года назад +120

    ഷാജൻ sir ഇത് പുറത്തു കൊണ്ട് വരും. മൂന്നരത്തരം. ഉറപ്പിച്ചോ

    • @satheesankrishnan4831
      @satheesankrishnan4831 3 года назад +6

      പക്ഷേ ഇവിടുത്തെ പോലീസ് കാർ ഭരണത്തിൽ ഇരിക്കുന്നവർ എന്താണ് വിചാരിക്കുന്നത് അതല്ലേ നടക്കൂ

    • @milesh3484
      @milesh3484 3 года назад +5

      ഒരിക്കലും ഷാജൻ കൊണ്ട് വരില്ല കാരണം പ്രതികൾ എല്ലാം ക്രിസ്ത്യാനികൾ ആണ് അപ്പോൾ ഇനി ഷാജൻ അതിനെ കുറിച്ച് അതികം പറയും എന്ന് വിചാരിക്കരുത് ഷാജൻ തരിച്ചത് ഗൾഫിലെ വ്യവസായി കൂട്ടരും ആണെന്നാണ് ഇപ്പോൾ ഷാജന് മനസിലായി അവരല്ല എന്ന് ഇനി നോക്കിക്കോ ഇനി ഷാജൻ മിണ്ടൂല അതിലൂടെ മനസിലാക്കാം ഷാജന്റെ അച്ചയാൻ മനസ്സ്

    • @geethugeethu4654
      @geethugeethu4654 3 года назад

      Ayye sajan sir ningal karuthunnapole jathi nokkunna aalalla aaru thettu cheythalum sir vilichu parayum

    • @user-fn7kj4cx4u
      @user-fn7kj4cx4u 3 месяца назад

      ജാതിയും mathavumilla നേര് മാത്രം. സാജന് മുന്നിൽ❤❤

    • @bindhus4164
      @bindhus4164 29 дней назад

      Sajan sir religion nokkilla

  • @santosh5684
    @santosh5684 3 года назад +39

    Appreciate this gentleman’s courage and determination to eliminate the dark evil forces

    • @mithranm.p
      @mithranm.p 3 года назад +2

      He seems to be sincere &honest

  • @radhakrishnanm.r255
    @radhakrishnanm.r255 3 года назад +10

    ദൈവം ഉണ്ടെന്കിൽ സത്യം തെളിയും.സത്യമേവ ജയതേ.

  • @shibukumark.v7512
    @shibukumark.v7512 3 года назад +4

    താങ്കളെ പോലെയും ഷാജൻ സ്കറിയയെ പോലെയും സത്യം ധർമ്മം നീതി ക്ക് വേണ്ടി ഉള്ള ആൾക്കാർ ഉണ്ട് എന്ന് അറിയുമ്പോൾ സന്തോഷം ഉണ്ട്.ഒരായിരം നന്ദി.

  • @tsugathan
    @tsugathan 3 года назад +23

    CBI അന്വേഷണത്തിൽ കൂടെ സത്യാവസ്ഥ പുറത്ത് വരു....

  • @tharamamlm7337
    @tharamamlm7337 3 года назад +32

    ഇത്രയും ആക്രമണ ഭീഷണി ഉള്ള ഒരാൾ 2 wheeler Scooty. യാത്ര ഒഴിവാക്കാമായിരുന്നു?

    • @sajeevanvm8812
      @sajeevanvm8812 3 года назад

      Veetil car kayarillallo Kattu kootyilla athrathanne

    • @ashaprassad1094
      @ashaprassad1094 3 года назад +1

      അത്രയും ചങ്ക് urappulla ആൾ ആണ് പ്രദീപ്‌ സാർ.........💪💪💪💪💪
      സത്യം പുറത് വരണം,.....

  • @alexninanlittytalkworldtva6130
    @alexninanlittytalkworldtva6130 3 года назад +14

    സത്യം പുറത്ത് വരട്ടെ

  • @liyafathima4049
    @liyafathima4049 3 года назад +38

    ഈ അജിത്തു കുമാർ ഓർക്കേണ്ട ഒരു കാര്യം ഉണ്ട്.... കൊന്നും ചതിച്ചും നേടുന്നതു തലമുറയ്ക്കുവേണ്ടി കുടി ആണല്ലോ.... ഇന്ന് പല രാജാക്കന്മാരുടെയും മക്കൾ എവിടെ ആണ് ഉറങ്ങുന്നതു എന്ന് മറക്കരുത്. ഇതിനെല്ലാം തലമുറ അനുഭവിക്കും അന്ന് ഈ ചിരി ഇത് പോലെ തന്നെ ഉണ്ടാവണം 😡

    • @KrishnakumarknKrishnakumarkn
      @KrishnakumarknKrishnakumarkn 3 года назад +1

      സത്യം 😡😡😡

    • @dimplejojo1972
      @dimplejojo1972 3 года назад +1

      കറക്റ്റ്.

    • @sindhu8279
      @sindhu8279 3 года назад +6

      അച്ഛന്റെയും അമ്മയുടെയും പ്രവർത്തിയുടെ ഫലം അനുഭവിക്കുന്നത് മക്കളും തുടർന്ന് വരുന്ന തലമുറയും ആണ്. നൂറു ശതമാനവും അങ്ങനെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 года назад

      @@sindhu8279 പ്രത്യേകിച്ചു മോശം പ്രവർത്തികളുടെ

    • @HarishKumar-zx2dw
      @HarishKumar-zx2dw 3 года назад

      That is berry correct

  • @sanalkumarpn3723
    @sanalkumarpn3723 3 года назад +21

    ഈ കേസ് CBI അന്വേഷിക്കണം എന്നാൽ ചിലപ്പോൾ സത്യങ്ങൾ പുറത്ത് വരും

    • @swasrayamissionindia5140
      @swasrayamissionindia5140 3 года назад

      എല്ലാ വീഡിയോയും കാണുക അഭിപ്രായം രേഖപെടുത്തുക.
      ഇതുപോലുള്ള അനുഭവങ്ങൾ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യുക.
      ruclips.net/video/t7Gw5__Zzqc/видео.html
      പുതുക്കാട് പോലീസ് ഗുണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു അവരെ സംരക്ഷിക്കുന്നു.
      ഒരാളുടെ വീട്ടിൽ രാത്രി 10.30ന് ഗുണ്ടകൾ ചെന്ന് ആക്രമിക്കുന്നു. പോലീസിന്റെ സഹായത്തിനായി ഫോണിൽ അപേക്ഷിക്കുന്നതാണ് വീഡിയയിൽ കാണുന്നത്?
      നല്ലവരായ പോലീസ് ഉദ്യോഗസ്ഥരിൽ എത്തുന്നതുവരെ ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക Subscribe ചെയ്യുക. comment ഇടുക
      ruclips.net/video/-dWvzO6QO2k/видео.html
      കോഴിക്കോട് കക്കോടിയിൽ നീതി തേടി പരാചയപെട്ടപ്പോൾ ജീവിതം അവസാനിപ്പിച്ച വ്യക്തിയുടെ വീഡിയോ?
      ruclips.net/video/Ep0ItEpSJ4Q/видео.html
      പണവും സ്വാധീനവുമില്ലാത്ത സാദാരണക്കാരുടെ വേറൊരു അനുഭവം
      മരിക്കുവാൻ ഭയമുള്ളതുകൊണ്ടുമാത്രമാണ് സാദാരണക്കാർ ഇന്നും ജീവിച്ചിരിക്കുന്നത്.
      താങ്കളുടെ സഹകരണവും
      നിയമ സഹായവും പ്രതീക്ഷിക്കുന്നു.
      1947 ൽ ഇന്ത്യൻ ജനതക്ക് രക്ഷപെടുവാനുള്ള അവസരം ബ്രിട്ടീഷുകാർ നല്കി? പക്ഷെ ജനങ്ങൾ അടിമത്വം സ്വീകരിച്ചു. പോലീസും കോടതിയും ഗുണ്ടകളും കൊള്ളക്കാരും കൂടി ജനങ്ങളെ ചൂഷണം ചെയ്യുവാൻ തുടങ്ങി.....
      ''അടിമത്വമല്ല ജന്മാവകാശം'
      ' ജീവിക്കുവാനുള്ള അവകാശമാണ് ജന്മാവകാശം.
      ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... എങ്കിൽ
      അഭിപ്രായങ്ങൾ രേഖപെടുത്തികൊണ്ട് ഗ്രൂപ്പിൽ വരാം? ഒന്നിച്ച് നിന്ന് പോരാടാം.7012218126

    • @VenubalanRNair
      @VenubalanRNair 3 года назад

      Please do the following action plan to bring the Criminal Ajanthalaium Ajithkumar to justice and the enlightened team of Editors must form a " United Forum Under Shajan Zakeria and Nikesh Kumar and Vinu V. John ( if he agrees) under the Honourable Patronage of Mr. Preshanth Bushan to involve our Hon Supreme Court to interfere in its investigation Soon.
      At the earliest we need to take necessary concrete actions if not K.P. and his cohorts with Ajith kumar will wipe out the whole evidences soon.
      Very Sure Dear Brothers
      Do it Soon
      Our Kerala based investigations are already freeze by Ajanthalaium Ajithkumar and it is reflected now.
      Do not let these Criminals Scott free !
      Please join together
      Individually no body can work against these Criminals having a lot of illegal black money in their hand.
      Regards

  • @ArunKumar-em5qo
    @ArunKumar-em5qo 3 года назад +27

    It is true 100% true CM complaint will not move forward. Do a signature campaign and we can go forward with change.org signature campaign.

    • @paulieapaul3615
      @paulieapaul3615 3 года назад

      Yes, I thin it's high time the Public intervened in certain matters in Kerala, particularly murders like this.

  • @shivapramodh3023
    @shivapramodh3023 2 года назад +15

    ധർമ യുദ്ധം ജയിക്കും. എസ്‌വി യുടെ ആത്മാവിനു നിത്യശാന്തി നേരുന്നു 🙏

  • @shijuc.s5273
    @shijuc.s5273 3 года назад +15

    കേന്ദ്രത്തിൻ്റെ അന്വേഷണ ഏജൻസി അന്വോഷിക്കണം

  • @dimplejojo1972
    @dimplejojo1972 3 года назад +10

    പ്രദീപിന്‍റെ കുടുമ്പത്തിന്‍റെ കണ്ണീരില്‍, അദ്ദേഹത്തിന്‍റെ ദാരുണമായ കൊലപാതകത്തിലെ പ്രതികളും കുടുമ്പങ്ങളും തലമുറകളായിട്ട് വെന്ത് വെണ്ണീറാകും. അതൊറപ്പാണ്. ലോക കോടതിയില്‍, നടക്കാത്തതും ദെെവം തമ്പുരാന്‍റെ കോടതിയില്‍ മറുപടി കിട്ടും.

  • @BijuMKBijuMK
    @BijuMKBijuMK 3 года назад +11

    ഇങ്ങനെ ദാരുണമായി കൊല്ലപെടുംമ്പോൾ ബന്തുക്കൾ നിയമം കൈയിലെടുക്കാത്തിടത്തോളം കാലം' ഈ ചെറ്റകളുടെ ഒത്തുകളി തുടരും'

  • @RockyBhai-ku9tc
    @RockyBhai-ku9tc Месяц назад +2

    ധീരനായ അങ്ങേക്ക് അഭിനന്ദനങ്ങൾ 🙏

  • @sukumaransuku7448
    @sukumaransuku7448 3 года назад +57

    അപ്പോ യോഹും കൂട്ടരും ആട്ടിൻതോലിട്ട ചെന്നായ്ക്കളാണെല്ലേ കഷ്ടം കോൺസ്റ്റബിൾ മുതൽ ഡി ജി പി വരെയും പഞ്ചായത്ത് മെമ്പർ മുതൽ മന്ത്രിമാർ വരെപണം കൊടുത്ത് ഒതുക്കി തീർത്തു കാണും

  • @hareendrap9962
    @hareendrap9962 3 года назад +13

    ഇതും കേന്ദ്രത്തെ അറിയിക്കണം

  • @santhakumari4842
    @santhakumari4842 3 года назад +12

    സത്യം ജയിക്കട്ടെ ധർമ്മം വാഴട്ടെ.... പ്രാർത്ഥനയോടെ🙏

  • @revathi7183
    @revathi7183 3 года назад +36

    Ningaloke sookshikane🙏🏻

  • @vijayar512
    @vijayar512 3 года назад +7

    ജയചന്ദ്രൻ സർ താങ്കൾ സൂക്ഷിക്കുക. ധീരനായ പത്രപ്രവർത്തകൻ. സർ വില ലപ്പെട്ട രേഖകൾ എത്തിക്കേണ്ടിടത്ത് എത്തിക്കുക. അറിയാത്തവരെ അതിഥി കളായി കാണരുതേ. നക്ഷത്രം അറിഞ്ഞാൽ ഞങ്ങൾ മൃത്യുഞ്ജയപൂജ നടത്താം. താങ്കളെ പ്പോലെ സത്യസന്ധമായി പ്രവർത്തനം നടത്തുന്നവരെ സാധാരണക്കാർക്ക് ആവശ്യം ആണ്. ആയുസ്സിന് ആപത്ത് വരുത്തല്ലേ ശ്രീ പദ്മനാഭാ

  • @shinoypaul4547
    @shinoypaul4547 3 года назад +6

    സത്യം പുറത്ത് വരണം

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 года назад +23

    I hope pradeep gets justice

    • @babyusha8534
      @babyusha8534 3 года назад

      സാർ ഈ സത്യം വെളിച്ചത്ത് കൊണ്ട് വരണം ഒരുത്തനെയും വെറുതെ വിടരുത്

    • @babyusha8534
      @babyusha8534 3 года назад

      സാർ ഒരുത്തനെയും വെറുതെ വിടരുത്

  • @sheelavkurup7193
    @sheelavkurup7193 3 года назад +14

    ദേയവുചെയ്ത് രേഖകൾ സൂക്ഷിക്കുക ഇല്ലങ്കിൽ
    ഗുണ്ടകളെ വിട്ടു നശിപ്പിക്കും
    താങ്കളും സൂക്ഷിക്കുക
    നിങ്ങളെ നിങ്ങൾക്ക്
    വേണ്ടാഇങ്കിലും നാടിനുവീണം

    • @swasrayamissionindia5140
      @swasrayamissionindia5140 3 года назад

      എല്ലാ വീഡിയോയും കാണുക അഭിപ്രായം രേഖപെടുത്തുക.
      ഇതുപോലുള്ള അനുഭവങ്ങൾ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യുക.
      ruclips.net/video/t7Gw5__Zzqc/видео.html
      പുതുക്കാട് പോലീസ് ഗുണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു അവരെ സംരക്ഷിക്കുന്നു.
      ഒരാളുടെ വീട്ടിൽ രാത്രി 10.30ന് ഗുണ്ടകൾ ചെന്ന് ആക്രമിക്കുന്നു. പോലീസിന്റെ സഹായത്തിനായി ഫോണിൽ അപേക്ഷിക്കുന്നതാണ് വീഡിയയിൽ കാണുന്നത്?
      നല്ലവരായ പോലീസ് ഉദ്യോഗസ്ഥരിൽ എത്തുന്നതുവരെ ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക Subscribe ചെയ്യുക. comment ഇടുക
      ruclips.net/video/-dWvzO6QO2k/видео.html
      കോഴിക്കോട് കക്കോടിയിൽ നീതി തേടി പരാചയപെട്ടപ്പോൾ ജീവിതം അവസാനിപ്പിച്ച വ്യക്തിയുടെ വീഡിയോ?
      ruclips.net/video/Ep0ItEpSJ4Q/видео.html
      പണവും സ്വാധീനവുമില്ലാത്ത സാദാരണക്കാരുടെ വേറൊരു അനുഭവം
      മരിക്കുവാൻ ഭയമുള്ളതുകൊണ്ടുമാത്രമാണ് സാദാരണക്കാർ ഇന്നും ജീവിച്ചിരിക്കുന്നത്.
      താങ്കളുടെ സഹകരണവും
      നിയമ സഹായവും പ്രതീക്ഷിക്കുന്നു.
      1947 ൽ ഇന്ത്യൻ ജനതക്ക് രക്ഷപെടുവാനുള്ള അവസരം ബ്രിട്ടീഷുകാർ നല്കി? പക്ഷെ ജനങ്ങൾ അടിമത്വം സ്വീകരിച്ചു. പോലീസും കോടതിയും ഗുണ്ടകളും കൊള്ളക്കാരും കൂടി ജനങ്ങളെ ചൂഷണം ചെയ്യുവാൻ തുടങ്ങി.....
      ''അടിമത്വമല്ല ജന്മാവകാശം'
      ' ജീവിക്കുവാനുള്ള അവകാശമാണ് ജന്മാവകാശം.
      ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... എങ്കിൽ
      അഭിപ്രായങ്ങൾ രേഖപെടുത്തികൊണ്ട് ഗ്രൂപ്പിൽ വരാം? ഒന്നിച്ച് നിന്ന് പോരാടാം.7012218126

    • @shameera1494
      @shameera1494 3 года назад

      Yes

  • @sinichandrabose1020
    @sinichandrabose1020 3 года назад +1

    സത്യസന്തനായ മാധ്യമ പ്രവർത്തകനേ നീതി കിട്ടിയില്ലെങ്കിൽ. മാധ്യമങ്ങളിൽ തന്നെ വിശ്വാസമില്ലാതാകും. ഷാജൻ ചേട്ടാ ഇത് പുറത്തു കൊണ്ടുവരണം. ഒപ്പം സൂക്ഷിക്കുക ഞങ്ങളുട പ്രാർത്ഥന ഉണ്ടാകും

  • @binduvinodp247
    @binduvinodp247 3 года назад +16

    ഈ കഴിഞ്ഞ 4 വർഷം ഭീകരൻമാരുടെ വർഷം ആയിരുന്നോ....

    • @babyusha8534
      @babyusha8534 3 года назад +1

      അതിലെന്താ ഇത്ര സംശയം അതു തന്നെ

  • @unnikrishnan266
    @unnikrishnan266 3 года назад +14

    🙏 Satyameva Jayate Satyameva Jayate

  • @binduvinodp247
    @binduvinodp247 3 года назад +13

    ഒട്ടകത്തിന് tend ൽ തല വെക്കാൻ സ്ഥലം കൊടുത്ത പോലെ ...😩

  • @aarathynair6220
    @aarathynair6220 3 года назад +45

    യോഹന്നാന്റെ ചിരിക്കുന്ന ചിത്രം നന്നല്ല

    • @swasrayamissionindia5140
      @swasrayamissionindia5140 3 года назад

      എല്ലാ വീഡിയോയും കാണുക അഭിപ്രായം രേഖപെടുത്തുക.
      ഇതുപോലുള്ള അനുഭവങ്ങൾ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യുക.
      ruclips.net/video/t7Gw5__Zzqc/видео.html
      പുതുക്കാട് പോലീസ് ഗുണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു അവരെ സംരക്ഷിക്കുന്നു.
      ഒരാളുടെ വീട്ടിൽ രാത്രി 10.30ന് ഗുണ്ടകൾ ചെന്ന് ആക്രമിക്കുന്നു. പോലീസിന്റെ സഹായത്തിനായി ഫോണിൽ അപേക്ഷിക്കുന്നതാണ് വീഡിയയിൽ കാണുന്നത്?
      നല്ലവരായ പോലീസ് ഉദ്യോഗസ്ഥരിൽ എത്തുന്നതുവരെ ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക Subscribe ചെയ്യുക. comment ഇടുക
      ruclips.net/video/-dWvzO6QO2k/видео.html
      കോഴിക്കോട് കക്കോടിയിൽ നീതി തേടി പരാചയപെട്ടപ്പോൾ ജീവിതം അവസാനിപ്പിച്ച വ്യക്തിയുടെ വീഡിയോ?
      ruclips.net/video/Ep0ItEpSJ4Q/видео.html
      പണവും സ്വാധീനവുമില്ലാത്ത സാദാരണക്കാരുടെ വേറൊരു അനുഭവം
      മരിക്കുവാൻ ഭയമുള്ളതുകൊണ്ടുമാത്രമാണ് സാദാരണക്കാർ ഇന്നും ജീവിച്ചിരിക്കുന്നത്.
      താങ്കളുടെ സഹകരണവും
      നിയമ സഹായവും പ്രതീക്ഷിക്കുന്നു.
      1947 ൽ ഇന്ത്യൻ ജനതക്ക് രക്ഷപെടുവാനുള്ള അവസരം ബ്രിട്ടീഷുകാർ നല്കി? പക്ഷെ ജനങ്ങൾ അടിമത്വം സ്വീകരിച്ചു. പോലീസും കോടതിയും ഗുണ്ടകളും കൊള്ളക്കാരും കൂടി ജനങ്ങളെ ചൂഷണം ചെയ്യുവാൻ തുടങ്ങി.....
      ''അടിമത്വമല്ല ജന്മാവകാശം'
      ' ജീവിക്കുവാനുള്ള അവകാശമാണ് ജന്മാവകാശം.
      ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... എങ്കിൽ
      അഭിപ്രായങ്ങൾ രേഖപെടുത്തികൊണ്ട് ഗ്രൂപ്പിൽ വരാം? ഒന്നിച്ച് നിന്ന് പോരാടാം.7012218126

  • @ansarimusaliar5167
    @ansarimusaliar5167 3 года назад +1

    എന്റെ ജയചന്ദ്രൻ സാറേ നിങ്ങൾ പായുന്നതൊക്കെ ശെരി തന്നെ നിങ്ങളുടെ ഉദ്യമങ്ങൾ മുന്നോട്ടു തന്നെ നീങ്ങട്ടെ വിജയിക്കട്ടെ പക്ഷേ എന്റെ ദുഃഖം S V പ്രദീപ് സാറിന്റെ ജീവൻ രക്ഷി ക്കാനായില്ലല്ലോ എന്നതാണ് അദ്ദേഹത്തിന്റെ ചാനൽ കാണാറുള്ളക്കൂട്ടത്തിലാണ് ഞാൻ വലിയ ഇഷ്ടം അദ്ദേഹത്തോട് എനിക്ക് തോന്നാറുണ്ടായിരുന്നു അപകടം പതിയിരിക്കുന്നു തോന്നിയങ്കിലും ആ വാർത്ത അത്രയെളുപ്പം വിശുവസിക്കുവാൻ കഴിഞ്ഞില്ല. ഒരു മുൻകരുതലറിയി പ്പെങ്കിലും കമെന്റായിട്ടിടുവാൻ കഴിഞ്ഞില്ലല്ലോന്നോർക്കുമ്പോളാണ് വിഷമം. സർ, പ്രതീപ് സർനുള്ളത്ര ശത്രുക്കൾ നിങ്ങൾക്കില്ലെങ്കിലും സൂക്ഷിക്കണം ഇനി ഒരു ദാരുണ വാർത്ത കേൾക്കാതെയിരിക്കുവാൻ വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കാം.

  • @tulsianil8471
    @tulsianil8471 3 года назад +30

    എന്താ ഷാജൻ നമ്മുടെ നാട്ടിൽ ആർക്കും ഒരു അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ 😔

    • @sukumarapillai2490
      @sukumarapillai2490 3 года назад

      എവിടെയും കയറി അഭ്പ്രായം പറയരുത് . ചില അഭ്പ്രായം പറയുമ്പോൾ നല്ല മുന്നൊരുക്കം വേണം . തിരിച്ചടിക്കാനുള്ള ആർജവം നേടിയിരിക്കണം !എന്നല്ല അതാണ്‌ വേണ്ടതും .

  • @emmanueljose4810
    @emmanueljose4810 2 года назад +3

    സത്യസന്ധമായാണ് ഇദ്ദേഹം സംസാരിക്കുന്നത്…ഇദ്ദേഹത്തിന്റെ ജീവന് സംരക്ഷണം കൊടുക്കണം. താറാവും പരിവാരങ്ങളും ശക്തരാണ്….

  • @ashaprassad1094
    @ashaprassad1094 3 года назад +4

    ധർമം ജയികും സാർ.. 💪💪💪💪💪💪💪

  • @iamhere8140
    @iamhere8140 3 года назад +8

    Being reminded of pathram film,role done by NF vargheese in and as Vishwanathan.

  • @divyakalidasan4851
    @divyakalidasan4851 3 года назад +14

    അജിത് കുമാറിനെ, യോഹന്നാൻ എന്നിവരെ അറസ്റ്റ് ചെയ്യുക... അന്വേഷണം കേന്ദ്ര ഏജൻസി യെ ഏൽപ്പിക്കുക

    • @swasrayamissionindia5140
      @swasrayamissionindia5140 3 года назад

      എല്ലാ വീഡിയോയും കാണുക അഭിപ്രായം രേഖപെടുത്തുക.
      ഇതുപോലുള്ള അനുഭവങ്ങൾ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യുക.
      ruclips.net/video/t7Gw5__Zzqc/видео.html
      പുതുക്കാട് പോലീസ് ഗുണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു അവരെ സംരക്ഷിക്കുന്നു.
      ഒരാളുടെ വീട്ടിൽ രാത്രി 10.30ന് ഗുണ്ടകൾ ചെന്ന് ആക്രമിക്കുന്നു. പോലീസിന്റെ സഹായത്തിനായി ഫോണിൽ അപേക്ഷിക്കുന്നതാണ് വീഡിയയിൽ കാണുന്നത്?
      നല്ലവരായ പോലീസ് ഉദ്യോഗസ്ഥരിൽ എത്തുന്നതുവരെ ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക Subscribe ചെയ്യുക. comment ഇടുക
      ruclips.net/video/-dWvzO6QO2k/видео.html
      കോഴിക്കോട് കക്കോടിയിൽ നീതി തേടി പരാചയപെട്ടപ്പോൾ ജീവിതം അവസാനിപ്പിച്ച വ്യക്തിയുടെ വീഡിയോ?
      ruclips.net/video/Ep0ItEpSJ4Q/видео.html
      പണവും സ്വാധീനവുമില്ലാത്ത സാദാരണക്കാരുടെ വേറൊരു അനുഭവം
      മരിക്കുവാൻ ഭയമുള്ളതുകൊണ്ടുമാത്രമാണ് സാദാരണക്കാർ ഇന്നും ജീവിച്ചിരിക്കുന്നത്.
      താങ്കളുടെ സഹകരണവും
      നിയമ സഹായവും പ്രതീക്ഷിക്കുന്നു.
      1947 ൽ ഇന്ത്യൻ ജനതക്ക് രക്ഷപെടുവാനുള്ള അവസരം ബ്രിട്ടീഷുകാർ നല്കി? പക്ഷെ ജനങ്ങൾ അടിമത്വം സ്വീകരിച്ചു. പോലീസും കോടതിയും ഗുണ്ടകളും കൊള്ളക്കാരും കൂടി ജനങ്ങളെ ചൂഷണം ചെയ്യുവാൻ തുടങ്ങി.....
      ''അടിമത്വമല്ല ജന്മാവകാശം'
      ' ജീവിക്കുവാനുള്ള അവകാശമാണ് ജന്മാവകാശം.
      ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... എങ്കിൽ
      അഭിപ്രായങ്ങൾ രേഖപെടുത്തികൊണ്ട് ഗ്രൂപ്പിൽ വരാം? ഒന്നിച്ച് നിന്ന് പോരാടാം.7012218126

  • @vidya09
    @vidya09 3 года назад +14

    Mr.Jayachandran,you are bold..but pls take care..Hope Ajith and yohannan gets the punishment or else karma will take care

  • @johnmathew8053
    @johnmathew8053 3 года назад +16

    Police department is now investigating about the phone calls of the last few weeks of the driver joy and Pradeep....

    • @johnmathew8053
      @johnmathew8053 3 года назад

      @Great Indian : I am reading news paper for the past 57 years. Yes, since 1963. Subscribe to any print media from January onwards. You too will become a responsible citizen like me. Don't waste your money in standing in unending queue. That will spoil you, your family and friends...

    • @johnmathew8053
      @johnmathew8053 3 года назад

      @Great Indian : Thank you sister for the copy and paste text. No Indian Christian has ever betrayed his or her mother land for a few coins. But Sister, your own brotherens have done it more than once. You people have only one trump card. That is the Italian born patriot. What are your own people doing in North India even in this century..? Don't read Malayala manorama. Read any journal. First of all open your eyes. Then open your mind if you have... Your friend and former CM late jayalalthaaaaaa was a paid dancer in the house of karuppayya Mooppanar for any festival days. That was the only reason why he objected to the partnership with her party and instead, he founded Tamil maaaanila Congress. If you want to take credit for kick backs given to the Kerala leaders by your ancestors please, don't forget that, the millions of of your illiterate and innocent people of Kambam, Theni, lower periar area surviving by the water being flown to your mouth from the Mullapperiyar dam... We don't expect your gratitude but, don't bite the very hands that feed your stupid brotherens and sisters...

    • @chethankumar555
      @chethankumar555 3 года назад

      @Great Indian I completely agree with you , 👌👌👌good rebuttal .

    • @johnmathew8053
      @johnmathew8053 3 года назад

      @Great Indian : I am a proud Malayali. No one else in this nation can claim this status except for the Punjabis. We keralites didn't have a union cabinet minister as powerful as palaniyappan chidambaram chettiyar of mayilaaduthurai or P. Subrahmaniyam or venkittaraman. If Sonia Gandhi or her children has looted the nation, ask your thankai Nirmala seetharaman to send income tax officers to her house and confiscate all records. If she can't, please don't bark again that family which lost more than one member from their family. Thanks sister for paying attention to my comments. Don't stop here. Either you will convince me with your blunt arguments or, I will do the same to you....

    • @johnmathew8053
      @johnmathew8053 3 года назад

      @Great Indian : good night. Next time cross swords with amateurs. Not with veterans. Keerthi got contracts for creating new emblems for almost half a dozen nationalised Banks including Canara Bank...He amassed wealth like anything. His father (your uncle) had to jump out from the boundary wall of his house to escape from the income tax department. Yet, they apprehended him and put him in Tihar jail for quite a long period. Thereby he and your friend aaandimuthu raja spoiled the good name of the UPA government. Don't ever try again to teach a Malayali about patriotism. Thank you MCB for your help for giving me this much energy at this advanced age to put forward my points convincingly....

  • @kairali2758
    @kairali2758 3 года назад +3

    സത്യം പുറത്തു കൊണ്ടു വരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @samuelrajan4399
    @samuelrajan4399 3 года назад +3

    I wish you all the Success. You have to fight against injustice. Criminals must be prosecuted. Mr. Jayachandran , you must be very careful. Your enemies will take any immoral actions to eliminate you.

  • @manjuck4063
    @manjuck4063 3 года назад +2

    Sir, respect you and your hardworks, tk cr , all prayer's. . .

  • @marykutty5728
    @marykutty5728 Месяц назад +2

    എന്റെ ദൈവമേ,
    ഈ ന്യൂസ്‌ എന്താ ഇപ്പോൾ പൊങ്ങി വന്നത്. അപ്പോൾ KP യോഹന്നാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് മനസ്സിലായി. അജിത്തിന്റെ കാര്യവും നമുക്ക് ദൈവത്തിന് വിട്ടു കൊടുക്കാം. പാവം പ്രദീപ് 😰

  • @KrishnakumarknKrishnakumarkn
    @KrishnakumarknKrishnakumarkn 3 года назад +11

    മുഖം കണ്ടാൽ അറിയാം ഫ്രാടിനെ. പ്രകൃതി സത്യം തെളിയിക്കട്ടെ 🔥🔥🔥

  • @usermanojmanoj
    @usermanojmanoj 3 года назад +18

    ഈ ആളും പുലിയാണല്ലോ...,.......

    • @ashaprassad1094
      @ashaprassad1094 3 года назад

      ഇനി ഈ സാറും സൂക്ഷികണം.....

  • @janandajeevanrajesh250
    @janandajeevanrajesh250 3 года назад +3

    Jayachandran.......💪💪💪💪

  • @shymakishore7387
    @shymakishore7387 3 года назад +10

    ആ കേസ് പിൻവലിച്ചില്ലെങ്കിൽ ആ മനുഷ്യൻ ജീവിച്ചിരിക്കുമായിരുന്നു..ആ ഭാഗം മനസിലായില്ല... പിൻവലിച്ച ത് കൊണ്ടാണോ അവർ കൊന്നത്... ആ കേസ് പിൻവലിക്കുകയല്ലേ അവർക്ക് വേണ്ടത്

    • @sreelakams4949
      @sreelakams4949 3 года назад +1

      Case thudarnnukondirikke konnal pettanne prethiye manassilakum,case cancel akkiyal apakada maranam

    • @absolinifi
      @absolinifi 3 года назад +1

      Yes it seems without pradeep's knowledge advocate withdrew the case and they killed him before he came to know about it.

    • @shymakishore7387
      @shymakishore7387 3 года назад

      @@absolinifi oh ഒക്കെ ശരിയാണ്

    • @pka816
      @pka816 3 года назад

      Then catch the advocate.

    • @HarishKumar-zx2dw
      @HarishKumar-zx2dw 3 года назад

      Case kidakkumbol konnal prasnamalle

  • @sajeevkumar2782
    @sajeevkumar2782 3 года назад +4

    എന്താണ് നമ്മുടെ കൊച്ചു കേരളത്തിൽ നടക്കുന്നത് .....

  • @sheelavkurup7193
    @sheelavkurup7193 3 года назад +7

    എല്ലാ മേഖലകളിലും ഉള്ളവരും
    കൈ കോർത്ത് പിടിച്ചു ആയിരിക്കും ഇത്
    നടത്തിയത് അതുകൊണ്ട്
    തെളിവ് നശിപ്പിക്കും

    • @swasrayamissionindia5140
      @swasrayamissionindia5140 3 года назад

      എല്ലാ വീഡിയോയും കാണുക അഭിപ്രായം രേഖപെടുത്തുക.
      ഇതുപോലുള്ള അനുഭവങ്ങൾ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യുക.
      ruclips.net/video/t7Gw5__Zzqc/видео.html
      പുതുക്കാട് പോലീസ് ഗുണ്ടകൾക്ക് വേണ്ടി നിലകൊള്ളുന്നു അവരെ സംരക്ഷിക്കുന്നു.
      ഒരാളുടെ വീട്ടിൽ രാത്രി 10.30ന് ഗുണ്ടകൾ ചെന്ന് ആക്രമിക്കുന്നു. പോലീസിന്റെ സഹായത്തിനായി ഫോണിൽ അപേക്ഷിക്കുന്നതാണ് വീഡിയയിൽ കാണുന്നത്?
      നല്ലവരായ പോലീസ് ഉദ്യോഗസ്ഥരിൽ എത്തുന്നതുവരെ ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക Subscribe ചെയ്യുക. comment ഇടുക
      ruclips.net/video/-dWvzO6QO2k/видео.html
      കോഴിക്കോട് കക്കോടിയിൽ നീതി തേടി പരാചയപെട്ടപ്പോൾ ജീവിതം അവസാനിപ്പിച്ച വ്യക്തിയുടെ വീഡിയോ?
      ruclips.net/video/Ep0ItEpSJ4Q/видео.html
      പണവും സ്വാധീനവുമില്ലാത്ത സാദാരണക്കാരുടെ വേറൊരു അനുഭവം
      മരിക്കുവാൻ ഭയമുള്ളതുകൊണ്ടുമാത്രമാണ് സാദാരണക്കാർ ഇന്നും ജീവിച്ചിരിക്കുന്നത്.
      താങ്കളുടെ സഹകരണവും
      നിയമ സഹായവും പ്രതീക്ഷിക്കുന്നു.
      1947 ൽ ഇന്ത്യൻ ജനതക്ക് രക്ഷപെടുവാനുള്ള അവസരം ബ്രിട്ടീഷുകാർ നല്കി? പക്ഷെ ജനങ്ങൾ അടിമത്വം സ്വീകരിച്ചു. പോലീസും കോടതിയും ഗുണ്ടകളും കൊള്ളക്കാരും കൂടി ജനങ്ങളെ ചൂഷണം ചെയ്യുവാൻ തുടങ്ങി.....
      ''അടിമത്വമല്ല ജന്മാവകാശം'
      ' ജീവിക്കുവാനുള്ള അവകാശമാണ് ജന്മാവകാശം.
      ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... എങ്കിൽ
      അഭിപ്രായങ്ങൾ രേഖപെടുത്തികൊണ്ട് ഗ്രൂപ്പിൽ വരാം? ഒന്നിച്ച് നിന്ന് പോരാടാം.7012218126

  • @pbsanish5267
    @pbsanish5267 25 дней назад

    മൺകലത്തിൻ്റെ പഴയകാല പാരമ്പര്യവും വ്യത്യസ്തമല്ലല്ലോ......

  • @shibupillai5856
    @shibupillai5856 3 года назад +1

    ആരായാലും നാരാധകന്മാരെ
    നാടിന്റെ നടുവിൽ കൊണ്ട് വരണം
    സാർ. അതാണ്. വേണ്ടത്.
    അതാണ് മാധ്യമ ധർമ്മം
    സാർ. Pls

  • @prasanthpadmanabhan5710
    @prasanthpadmanabhan5710 3 года назад +2

    Very courageous of u sir.

  • @passionplus000
    @passionplus000 3 года назад +1

    കൂടുതൽ ജാഗ്രത ഉള്ളവർ ആകുക ഇത് കാണുന്ന കൂടുതൽ ആളുകൾക്കും വീഡിയോ സപ്പോർട്ട് ചെയ്ത് മാത്രമേ പിന്തുണക്കാൻ മാത്രമേ കഴിയൂ എന്ന് അറിവുള്ളതാണല്ലോ 👍♥️

  • @valsammageorge9482
    @valsammageorge9482 Месяц назад

    Sir നെ പോലുള്ളവർ പ്രദീപിന്റെ മരണം തെളിയിക്കാൻ ജീവിച്ചിരിക്കണം. ചെയ്യിക്കണം sir. അനീതിക്കാരെ ശിക്ഷിക്കണം.

  • @rra8721
    @rra8721 3 года назад +12

    നിയമത്തിനു മുമ്പിൽ കൊണ്ട് വരേണ്ട കടമ നമുക്കുണ്ട് അയാളെ

  • @girijaraghavan3910
    @girijaraghavan3910 3 года назад +9

    🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @maryphilip2948
    @maryphilip2948 3 года назад +1

    Sir you're talking right. .

  • @jeejarajan6906
    @jeejarajan6906 3 года назад +1

    സാറെ നിങ്ങൾ നന്നായി കരുതി ജീവിക്കണം പ്രദീപിന്റെ ഗതി ഇനി ആർക്കും വരാൻ ഇടവരരുത് .നിങ്ങളെ പോലുള്ളവർ അന്നു സാധാരണക്കാരുടെ ഭാവി സമാധാനം കാട്ടി മുന്നോട്ടു പോവാൻ സഹായിക്കുക

  • @krishneena
    @krishneena 3 года назад

    വളരെയധികം ജാഗ്രത വേണം..

  • @ravigang1
    @ravigang1 3 года назад +2

    More journalists should come out with protest

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 3 года назад

    Super....... അറിവ് .....!

  • @santhuaravind5772
    @santhuaravind5772 3 года назад +2

    SHRI big SALUTE ETHRAYUM sathya santhamae E report pithy jenagele ariechadhinu, SHRI sajen I'm.

  • @binu.c1843
    @binu.c1843 3 года назад +3

    ജനാധിപത്യം മാറി പണാധിപത്യം പിടിമുറുക്കുന്നു

    • @sajeevanvm8812
      @sajeevanvm8812 3 года назад +1

      Ipozano manasilakunnathu. Swasam muttithudangi alle ?

  • @mahendranpillai964
    @mahendranpillai964 3 года назад +1

    Great

  • @rajeeshkuttur
    @rajeeshkuttur 3 года назад +1

    Good good very good..., വിടരുത് pls

  • @vishpatel802
    @vishpatel802 Год назад +1

    പിണറായി ബിലീവേഴ്‌സ് ചർച്ചിന്റെ അടുത്ത ആളാണ്‌.

  • @rejikumarpm9030
    @rejikumarpm9030 3 года назад +1

    A humanitarian ... man he is. Katta support.

  • @radhalekshmitk5793
    @radhalekshmitk5793 Месяц назад +1

    പ്രദീപിന്റെ അവസ്ഥ തന്നെ യോഹന്നാനും വന്നു. ഇതിലും ആർക്കൊക്കെ പങ്ക്?

  • @jyothiskumar7375
    @jyothiskumar7375 3 года назад +1

    You are Dubble Changgan....I SALUTE YOU

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 3 года назад +2

    മറ്റൊരു ധീര വ്യെക്തിത്വം കൂടി.

  • @haridasank177
    @haridasank177 3 года назад +7

    ആര് സംശയമുനയിൽ നിന്നാലും കാണേണ്ടവരെ കണ്ടാൽ
    ഒരു പുല്ലും ഒരു ചുക്കും
    സംഭവിക്കില്ല
    100 കണക്കിനു ഉദാഹരണമില്ലെ?

  • @rosammakuzhikulathil9452
    @rosammakuzhikulathil9452 3 года назад +3

    You be careful

  • @tomkonnethu6963
    @tomkonnethu6963 3 года назад +1

    Hope the authorities will listen this conversation.
    Extremely careful and killers are around.
    Courageous breaking information!

  • @sjsignature3156
    @sjsignature3156 3 года назад +2

    yes addehathite varthakalil sathyamundayirunnu...bhadha aggressuve ayrunnelum...but sadharanakkarinteyullil thonnunna amarsham addehathinte vakkukalil varumbol bhashaaparamayi angne parayunnathil anouchithyamillennu thonnniyittundu....aaa vikaram ulkkollumbol..

  • @sindhukb5481
    @sindhukb5481 3 года назад +3

    Sir please be careful .