വർഗ്യതക്കു സ്ഥാനം കൊടുക്കരുത് 👌, അത് ഭൂരിപക്ഷമായാലും, ന്യൂനപക്ഷമായാലും 👌. അത് നീതി രഹിതമായ നിലപാടും പരിപൂർണ്ണ തെറ്റുമാണ് 👌. നീതി അത് എല്ലാ മനുഷ്യർക്കും തുല്യമായിരിക്കണം 👌. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പൂർണ്ണമായും സന്ദീപ് വാര്യർ ശ്രദ്ധിക്കുന്നത് ഏറ്റവും വലിയ നിലയിൽ എത്താൻ വഴി ഒരുക്കും 👌.
കോൺഗ്രസ്സിൽ നിന്ന് പത്മജ പലതും സഹിച്ചു എന്ന് പറഞ്ഞ് ബിജെപി യിലേക്ക് പോയി.സരിൻ സഹിച്ചു എന്ന് പറയുന്നു. മറ്റു പല പ്രാദേശിക കോൺഗ്രസ്സ് നേതാക്കളും, സഹിച്ചു എന്ന് പറഞ്ഞ് പുറത്തു വന്നു. ഇന്ന് സന്ദീപ് കോൺഗ്രസ്സിലേക്ക് പോയി. വടക്കേ ഇന്ത്യൻ രാഷ്ട്രീയം തന്നെയല്ലേ ഇത്.
ഇവൻ ഇനി വഖഫ്നു വേണ്ടി ചർച്ചയിൽ വരും. 😂😂😂
വർഗ്യതക്കു സ്ഥാനം കൊടുക്കരുത് 👌, അത് ഭൂരിപക്ഷമായാലും, ന്യൂനപക്ഷമായാലും 👌.
അത് നീതി രഹിതമായ നിലപാടും പരിപൂർണ്ണ തെറ്റുമാണ് 👌.
നീതി അത് എല്ലാ മനുഷ്യർക്കും തുല്യമായിരിക്കണം 👌.
തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പൂർണ്ണമായും സന്ദീപ് വാര്യർ ശ്രദ്ധിക്കുന്നത് ഏറ്റവും വലിയ നിലയിൽ എത്താൻ വഴി ഒരുക്കും 👌.
വാര്യർ ഇന്നൊരു ദിവസം മാത്രം സന്തോഷിക്കാം
ബിജെപിയിൽ നല്ലൊരു സാമർത്ഥ്യമുള്ള ഒരു നേതാവായിരുന്നു ഏതൊരു നേതാവും അവരുടെ വളർച്ചയാണ് ആഗ്രഹിക്കുക ഏതു പാർട്ടിയിൽ ആയാലും😂😂
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ആയിരമായിരം അഭിവാദ്യങ്ങൾ ✊
താങ്കൾക്ക് സ്നേഹം കരുതൽ\ ഇതൊക്കെ തരാൻ ബിജെപി താങ്കളുടെ കാമുകി അല്ല പാർട്ടി ആണ്\🤣
സ്വന്തം രാഷ്ട്രീയ ഭാവി കളഞ്ഞു
അഭിനന്ദനങ്ങൾ 🤝
അല്ലെങ്കിലേ പാലക്കാട് cjp പൊട്ടും. സന്ദീപ് വന്നാൽ ഇനി പറയുകയും വേണ്ട 😂😂😂
അവസാനം
എത്തേണ്ട സ്ഥാനത്ത് എത്തി.
ആത്മഹത്യ ചെയ്തതെന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Nalla theerumanam ini nallakalam
ആഹ് ഇനി ഭാവി പ്രധാനമന്ത്രി 2 ആയി
കോൺഗ്രസ്സിൽ നിന്ന് പത്മജ പലതും സഹിച്ചു എന്ന് പറഞ്ഞ് ബിജെപി യിലേക്ക് പോയി.സരിൻ സഹിച്ചു എന്ന് പറയുന്നു. മറ്റു പല പ്രാദേശിക കോൺഗ്രസ്സ് നേതാക്കളും, സഹിച്ചു എന്ന് പറഞ്ഞ് പുറത്തു വന്നു. ഇന്ന് സന്ദീപ് കോൺഗ്രസ്സിലേക്ക് പോയി. വടക്കേ ഇന്ത്യൻ രാഷ്ട്രീയം തന്നെയല്ലേ ഇത്.
മുനമ്പം ഇനി Waqf സ്വന്തം ഭൂമി അണ് എന്ന് പറഞ്ഞു തുടങ്ങും ഇനി...
ഇനി വകഫ് ചർച്ചയിൽ സന്ദീപ് ജിയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു.
അല്ലാതെ ആശയ പിന്തുണ കൊണ്ടല്ല.. ഇത് ഓപ്പറേഷൻ കൈ യുടെ വിജയം അല്ലെ മാപ്രേ.. 🤣🤣🤮
UDF💙💙💙
ഇന്ത്യയിലും കേരളത്തിലും ഇനി അധികാരത്തിൽ വരാൻ സാധ്യതയില്ലാത്ത പാർട്ടിയിൽ എന്ത് കണ്ടിട്ടാണ് പോകുന്നത്
Great❤❤❤
Sandeep❤❤❤
Ippolum sandeep bjp ideology thalli parayinilla congress😂bjp ideology thalli paranjathinu shesham matrame edukan padu
❤️❤️
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇപ്പൊ മനസിലായി k.സുരേന്ദ്രൻ ആയിരുന്നു ശരി
Suaaaaa😂😂😂😂😂😂
Very good 😅😅😅😅😅
ഇതിലും നല്ലത് തുങ്ങി ചാവുന്നതാണ്
Nanamundo surendran karanam anu njan Khangressil poyathu ennu parayan. Malayalathil oru chollundu "Angele panayanu ente makane kallukudiyan akkiyathu". Athupole ningal eppol parayunnathum enthu adhikarathayanullathu. Ennu parayunnathinte utharavaditwam nale thankalkkundavum ennu enthanu urappu?
WELCOME . Sandheeb G
Nanam undo😂....samadhikkanam...
ഉള്ളി
ഇതിപ്പം എന്ത് മാറ്റം....രണ്ടും ഒന്നല്ലേ CONGRSS
ഇതിലും ഭേദം അൽമഹത്യയയിരുന്നു സ്ഥാനമോഹികളുടെ ഇടയിലേക്ക് മറ്റൊരു സ്ഥാനമോഹി
കോൺഗ്രസ് ജനത പാർട്ടി 😂😂 🥸🥸🥸✌️✌️✌️✌️✌️
❤❤❤