സന്ദീപിനെ ഇനി ഇങ്ങോട്ട് തരരുത്, ഇതൊരു പൊളിറ്റിക്കൽ ഗെയിം അല്ലേ- കെ.സുരേന്ദ്രൻ | K Surendran
HTML-код
- Опубликовано: 15 ноя 2024
- സന്ദീപിനെ ഇനി ഇങ്ങോട്ട് തരരുത്, ഇതൊരു പൊളിറ്റിക്കൽ ഗെയിം അല്ലേ- കെ.സുരേന്ദ്രൻ
#ksurendran #sandeepvarier #congress #bjp
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
സ്വന്തം അണിയേ പിടിച്ചു നിർത്താൻ കഴിയാത്ത സുരു 🤣🤣
അമ്മക്ക് റീത്ത് വെക്കാത്തതായിരുന്നില്ല പ്രശ്നം..; അച്ഛനൊരു കോണ്ടം ഇടാത്തതായിരുന്നു..!
സുരേന്ദ്രൻ ഈ പാർട്ടിയുടെ ഐശ്വര്യ എം 😜
nammal aara sudappi aano he he
*അവസാന നിമിഷം വരെ ശോഭേച്ചി നോക്കും ഇനിയും തഴഞ്ഞാൽ കോൺഗ്രസിലേക്ക് ചാടും* 😌😌
അവർ നല്ല ഒന്നാന്തരം RSS കാരിയാണ്....
സന്ദീപ് അങ്ങനെ അല്ല 😎
സ്വയം സേവകർ ബിജെപി യെ ചതിക്കില്ല...
@@Me.Bharatheeyanസന്ദീപും rss ആയിരുന്നു 😒
@@vijinvijay സന്ദീപിന് ഈ സത്യം അറിയാമോ 😏
സുരേന്ദ്രൻ അധ്യക്ഷനായി ഇരിക്കുന്ന കാലത്തോളം bjp നന്നാവില്ല.
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
സുരേന്ദ്രൻബിജെപിക്കുവേണ്ടിപ്രവർത്തിക്കുന്നവനാണെങ്കിൽഈബൈഇലക്ഷൻകഴിഞ്ഞാലുടൻസ്വയംസ്ഥാനമൊഴിഞ്ഞുകൊടുക്കുകയാണുവേണ്ടത്,
🤣🤣
അല്ലെങ്കിലും നന്നാവില്ല 😂
💯
44 കോടി രൂപ അടിച്ചു മാറ്റിയ കുഴൽ സുര.. 😅😅
Oru kodisharan Ayo 😮
Athinum venam kazhiv 😂😂 ee pottan ennitum bjp head thanne
@@trendingmalayalam9603 chumma alla onu thadi oke usharayi kanune 🫢
മറിച്ചൊരു ചോദ്യം:- ബിജെപി പാലക്കാട് തോറ്റാൽ താങ്കൾ പദവി രാജി വെക്കുമോ?
വല്യ ചോദ്യം ചോദിക്കണ് , നീയൊക്കെ പൊട്ടി വാരും, സരിൻ്റെ കാര്യം ആലോചിക്കേ വേണ്ട..😂
കെ ജെ പി യുടെ ഒരേ ഒരു വേസ്റ്റ്
പിന്നെ അരു ജെയിക്കുമെന്നാ പറയുന്നെ കോൺഗ്രസോ അതു ഒർക്കു കെ വെണ്ടാ😂
Ne hindhukalude karyathil edapedada muriyan koye
ഉള്ളി ചാലഞ്ച് വെക്കുമ്പോൾ ഉറപ്പിച്ചോ സിപിഎം മായി ഡീൽ
Palakad byelection create cheythathu congress neman thrissur bjp kodutha congress😂ano parayune
Nee kuthiyirunnu umbu moori😂😂😂😂
Enna r mamkootathil eppo potti enn chodicha mathi metha
ഇയാൾ പറഞ്ഞാൽ എത് BJP ക്കാർ വോട് ചെയ്യും😂
പാലക്കാട് ബിജെപി തോറ്റാൽ സുരേന്ദ്രന്റെ പ്രസിഡന്റ് സ്ഥാനം തീരുമാനം ആകും. ഗവെർണർ സ്ഥാനം വരെ കിട്ടില്ല
ninte panakkad tagalkku samayam udakumo bjp president aakan
Bjp തോറ്റാൽ താങ്കൾ പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കുമോ ?
Ennal eyal evide pokum
sudappi neeyum ninte bapayum vote cheyditalla bjp indiayil vannadu ,surendrante kaaryam bjp nokum
ഇയാളെ പുറത്താക്കിയാൽ കേരളത്തിൽ ബി ജെ പി രക്ഷപെടും..... നല്ല ആളുകൾ കൂടെ നില്ക്കും. ......
ഇയാളെ ബിജെപിയിൽ നിന്നും മാറ്റിയില്ലെങ്കിൽ കേരളത്തിൽ ബിജെപിയുടെ ഗതി അധോഗതി
ഇയാളുടെ ധാർഷ്ട്യവും അൽപത്തരവും കാരണം ആണ് ആ നല്ല മനുഷ്യൻ ബിജെപി വിട്ടത്....
Ni bjp aano
സത്യം
സന്ദീപ് വാര്യർ കോൺഗ്രസ്സിൽ ചേരുന്ന രംഗം കണ്ണിനു കുളിർമ നൽകുന്ന ഒരു അനുഭവം ആയി
ഇതാണോ ശോഭേച്ചി പറഞ്ഞ വമ്പൻ സ്രാവുകളുടെ വരവ് 😂
ഇയാള് കാരണം നല്ലൊരു നേതാവിനെ ബി.ജെ.പിക്ക് നഷ്ട്ടമായി. സുരേന്ദ്രനേക്കാൾ ചില വിഷയങ്ങൾക്ക് വേണ്ടി ചർച്ചകളിൽ പാർട്ടിക്ക് വേണ്ടി വാദിച്ചയാളാണ് സന്ദീപ് വാര്യർ
സന്ദീപ് ഇനി മുതൽ ഇന്ത്യൻ ജനതയെ ഒരുപോലെ കാണുന്ന മനുഷ്യ സ്നേഹത്തിൻ്റെ സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്.
ഉള്ളി ഇനി കേന്ദ്ര നേതൃത്വത്തോട് മറുപടി പറയേണ്ടി വരും
ജയ് സന്ദീപ് വാര്യ൪❤❤❤❤
😄😄😄😄
ഇതൊക്കെ പറയുമ്പോഴും സുര അണ്ണന് ഒരു തളർച്ച സംസാരത്തിൽ
പുതിയ തള്ളുമായി സുരു 😂
സുരേന്ദ്രന് പണം മതി,.. പാർട്ടിയിൽ കൂടെ ആരും വേണ്ട
ഇനിയിപ്പോ ഇങ്ങനെയൊക്കെ പറയുകയുള്ളൂ നിവർത്തി
❤
ഹാൻസ് വെച്ച് അമ്പലത്തിൽ പോകുന്നത് ശരിയല്ല ഉള്ളി
Ne apo andi murichu pallil poda😂😂
@@ZaynZayn-d7yനായർ പള്ളിയിൽ ആണോ പോവാർ 😅
😂
തോൽവി ഞങ്ങൾക്ക് പുത്തരിയല്ല. സന്ദീപ് ഉണ്ടായാലും ഞങ്ങൾ നാലുനിലയിൽ പൊട്ടിയിരിക്കും.
K. Surendran Congressinte ഐശ്വര്യം
ഉള്ളി കരച്ചിൽ 🤣ഇനി 23നു കരയാം ഉള്ളിജി 🤣🤣🤣
ബിജെപി തോറ്റാൽ ഉള്ളി രാജി വെക്കുമോ 😄
ഇല്ലഉള്ളിയെ പുറത്താക്കും
20 തവണ ഇലക്ഷന് നിന്നാലും ജയിക്കില്ല എന്ന ഉറപ്പാണ് സുരേന്ദ്രൻജിയെ കേരളം കണ്ട ഏറ്റവും നല്ല സിജെപി നേതാവാക്കുന്നത്. കൂടെയുള്ള മികച്ച നേതാക്കളെ ഓടിക്കുന്നു എന്നത് ആളെ മികച്ച പടയാളിയും ആക്കുന്നുണ്ട്.😂😂
Bjp തോറ്റൽ നമ്മൾ രാജിവെക്കുമോ😂😂😂
Bjp urapichu tholkum
ഞാൻ ബിജെപി ക്കാരൻ ഒന്നുമല്ല എന്നാലും തുറന്ന് പറയട്ടെ ഒരു കാര്യം.
പുതുതായി വരുന്ന മറ്റു പാർട്ടിയിലെ ആളുകൾക്ക് വല്യ വല്യ സ്ഥാന മാനങ്ങൾ കൊടുത്തു അവരെ തലപ്പത്ത് ഇരുത്തുമ്പോ വര്ഷങ്ങളോളം പാർട്ടിക്ക് വേണ്ടി അഹോരാത്രം പണി എടുക്കുന്ന പാവപെട്ട പ്രവർത്തകരെ നിങ്ങൾ എന്ത് കൊണ്ട് കാണാതെ പോകുന്നു.
AP അബ്ദുള്ള കുട്ടി എന്ന ബിജെപി എന്നാ സംഘടനക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഒരാള് അതിലേക്ക് വന്നപ്പോ അയാളെ പിടിച്ചു സംസ്ഥാന ഉപാ അധ്യക്ഷൻ ആക്കി 🤣🤣🤣 പിന്നെ ജോർജ് കുര്യൻ എന്നാ ആളെ കേന്ദ്ര മന്ത്രി ആക്കി, 🤣🤣
ഈ സ്ഥാനം എല്ലാം കിട്ടേണ്ടത് പാർട്ടിക്ക് വേണ്ടി ജീവൻ പോലും കൊടുത്ത പ്രവർത്തകർക്ക് ആയിരുന്നു ഇനീം കാത്തിരുന്നോ അവിടെന്ന് കുറെ പ്രവർത്തകർ നേതാക്കന്മാർ മറുകണ്ടം ചാടും.
ഉള്ളി സുരേ നിങ്ങൾ ഒരു വൻ തോൽവി തന്നെ 🤣🤣🤣
ജോർജ് കുരിയന്റെ ഫീഡ് ബാക് നോക്കണം എത്ര പതിറ്റാണ്ടു ആയി എന്ന് അറിയാതെ പറയരുത് bro🙏
He is a must as a minority intellectual
കൃഷ്ണകുമാറേട്ടൻ സത്യത്തിൽ ഒരു പാവമാണ്. CKയെ കാലുവരാനാണ് സന്ദീപ് ഈ കളി കളിച്ചത്. എന്നാൽ ഇത് ഇപ്പോൾ CK ക്ക് ഗുണമാവും 👍
ശോഭ സുരേന്ദ്രൻ കൂടി ഉള്ളിയുടെ, തടവറയിൽ നിന്നും രക്ഷ പ്പെട്ടു കോൺഗ്രസ്സിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ശോഭേച്ചിക്ക് നല്ലത് വരുത്തണേ, ദൈവമേ
സ്വന്തം കൈ മുറിഞ്ഞു പോയപ്പോഴും കുറുക്കൻ pfi sdpi നിലവിളി തന്നെ😂😂.മര്യാദക്ക് ഒരു മറുപടി ഇല്ല
ഇനി എത്ര പേർ പുറത്ത് പോകും? ഇതുപോലെ അധികാരമില്ലെങ്കിലും അഹങ്കാരമുള്ള നേതൃത്വം
നഷ്ടപ്പെട്ടവന്റെ വേദന, കാടു കയറിയ വിശദീകരണം, മുമ്പ് താങ്കൾ എഴുതി വെച്ചോളൂ എന്ന് പറഞ്ഞത് ഇപ്പോഴും ഉറങ്ങിയിട്ടില്ല
ഉള്ളി സുര പോയില്ലെങ്കിൽ ഇനിയും ബിജെപി പാർട്ടി വളരില്ല
സുരയെ എടുത്ത് കളഞ്ഞാൽ ബിജെപി നന്നാകും 😡😡
Ulli.annan😅😅😢😢😢😢😢
😂 തോണി മറിഞ്ഞ പുറം നല്ലത്😂
ബി ജെ പി ഒന്നും ബാധിക്കില്ല
പക്ഷെ ബിജെപി ക്കു
നീ ഒരു ബാധ്യതയാണ് സുരേന്ദ്രാ 😂😂😂😂😂
Will this person resign from his party if BJP loses the election???
Calling someone APPOOPPAN THAADI by someone for whom Sandeep was a very great person till a few days back is the greatest mockery in POLITRICKS......
ഒരു സന്ദീപ് പോയാൽ 100 സന്ദീപ് വരും അതാണ് ബിജെപി അതാണ് ആർഎസ്എസും🔥💪🚩
😂😂😂😂
🤣🤣🤣
കേരള ബിജെപി യിലേക്കോ ❓😄
@@abdulgafoorv9522muriandi Koya vannu ene parashute oil best?
അവസാനത്തെ അനുഭാവിയും പുറത്ത് പോയാലും പാണൻ കാശ് വാങ്ങി പാടണം...മറക്കരുത്
ഇനിം പാലക്കാടു തോൽക്കുകയും കൂടി ആയാൽ ശുദ്ധികലശം തുടങ്ങാം. Exact trap for the official team from centre.
ഇവനെ ആദ്യം പുറത്താക്കണം🎉❤
ബിജെപി പാലക്കാട് തോറ്റാൽ ഈ കാട്ടം... പ്രസിഡന്റ് രാജി വെക്കുമോ..
ഈ ആവേശം കാണുമ്പോൾ പണ്ട് കണ്ണൂരിൽ A P അത്ഭുതംകുട്ടിയുടെ കാര്യം ഓർമ വരുന്നു
😂bjp പൊളിച്ചു കെട്ടി തരുന്ന സുരേന്ദ്രന് അവാർഡ് കൊടുക്കണം. സന്ദീപ് ചെയ്തത് വലിയ തെറ്റ്. പാർട്ടി വിട്ടത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പക്ഷേ സുരേന്ദ്രൻ നിങൾ സമ്പൂർണ പരാജയം ആണ് . താൻ ആണ് ഇതിന് കാരണം
അര മണിക്കൂർ കൊണ്ട് തീർക്കേണ്ട വിഷയം അവരാതമാക്കിയ സുരേന്ദ്രന് അഭിവാദ്യങ്ങൾ.... കേരളത്തിലെ അണികളെ ഊമ്പാൻമാരാക്കിയ സന്ദീപിനും അഭിവാദ്യങ്ങൾ 🙏🙏🙏🙏🙏
പ്രിയ സഹൃത്തേ അവിടെ നിന്നും താങ്കൾളുടെ തിരിച്ചു വരവു ഉണ്ടാകാതിരിക്കട്ടെ😢
അമ്മക്ക് റീത്ത് വെക്കാത്തതായിരുന്നില്ല പ്രശ്നം..; അച്ഛനൊരു കോണ്ടം ഇടാത്തതായിരുന്നു..!
തല്ലി ഇറക്കിയിട്ട് , സുരയുടെ ഉള്ളിൽ സന്തോഷം
ഉള്ളി കറി ഒരു പാഴ് ആണ്... 😡
കീലേരി സുധയോടൊപ്പം മറുകണ്ടം സന്ദീപ്.
പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ഒരേ ഒരു കാര്യം... ഉള്ളിക്ക് എന്ത് കൊണ്ട് ഇപ്പോൾ വില കൂടുന്നു... 🤔🤔
ഇതിന്റെയെല്ലാം ക്രെഡിറ്റ് സാറിനു ഉള്ളതാണ്.. യാതൊരു സംശയവും വേണ്ട...
സന്ദീപ് വാരിയർക്കുള്ള PFI വധഭീഷണി ഇനിയില്ല,ഇനി വാരിയരെ PFIസംരക്ഷിക്കും 😂😂😂
Ayikotte, ganapathivattam jiyum pfi yude all alle
സന്ദീപിന് സംഘികളുടെ വധഭീഷണി 😂😂😂
ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ നല്ല രസമുണ്ട്
സതീശനോട് ചോദിച്ച അതേ ചോദ്യം താങ്കളോട് ചോദിക്കുന്നു
ഇവൻ മാറാമെൻകിൽ ബിജെപി kerela cluch പിടിക്ക്
രാഷ്ട്രീയം ഇങ്ങിനെ ഒക്കെ തന്നെയാണ് സുരേന്ദ്രൻ ഇതിൽ ഒന്നും വലിയ അത്ഭുതം ഒന്നും ഇല്ല
സന്തോഷായില്ലേ.. സുരേന്ദ്രേട്ടാ.....😅
ഉള്ളി സുരക്ക് കുന്നു ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു 😂😂😂
എൻ്റെ പാർട്ടിയെ നശിപ്പിക്കാൻ ഞാൻ മാത്രം മതി എന്ന് സുരു..സന്ദീപ് രക്ഷപ്പെട്ടു
ബി.ജെ.പി. കേരള നേതാക്കൾക്കിടയിൽ ചില പ്രശ്നങ്ങൾ പറഞ്ഞ് കേൾക്കുന്നുണ്ട് . പക്ഷെ ഒരിക്കലും ഒരു സംഘപ്രവർത്തകൻ വേലി ചാടില്ല സ്ഥാനം കിട്ടിയിട്ടല്ല സംഘ പ്രവർത്തകൾ പ്രവർത്തനം നടത്തുന്നത്
പാലക്കാട് ബിജെപി പ്രവർത്തകർ ആവേശത്തോട് കൂടി പ്രവർത്തിക്കണം, ആവിടുത്തെ ഓരോ വോട്ടും സന്ദീപിന്റെ മുഖത്തു കൊടുക്കുന്ന അടി ആയിരിക്കും
അടുത്തത് ശോഭ വരും അപ്പോഴും നീ കരഞ്ഞിരിക്ക് 😂
സത്യം
നല്ല ഒരു സ്ഥാനം കോൺഗ്രസ്സ് കൊടുത്തു് കൂടെ നിർത്തും അത് ഉറപ്പാണ്...
വിളിച്ച് ഇരുത്തിയിട്ട് ചോറില്ല എന്നു പറയുന്നത് അത്ര നിസ്സാരം ഒന്നുമല്ല സുരേന്ദ്ര
വൃത്തികേടിന്റെ കൂടാരത്തിൽ ഒന്ധ് എത്തിച്ചേർന്നു
അടുത്ത ഇലക്ഷൻ അകുമ്പോൾവര്യാർ CPMൽ പോകും പിന്നെ SDPI ഇശ്വാര രക്ഷ കു
ഉള്ളിക്ക് ഞെട്ടൽ ഇനിയും മാറീട്ടില്ല 😄
ആ കരച്ചിൽ മുഖത്തു തെളിഞ്ഞു നിൽക്കുന്നുണ്ട് സുരു വിന്റെ തതു മതി😂
നിങൽ bjp യേ തക൪ക്കു൦😂😂
Surendran urappicho sandheep oru valiya nedhav akum
സാദിപ് ഇവനൊക്കെ അധികാര മോഹം ആണ്. ഇന്നലെ വരെ കോണ്ഗ്രസ് പാർട്ടിയെ കുറ്റം പറഞ്ഞു നടന്ന ഇവനെ ചുമക്കാൻ അവർക്ക് നാണം ഇല്ലേ.
What about Abdullah Kutti?
അബ്ദുള്ള കുട്ടി മാത്രം ആണോ ബി ജെ പി യിലെ ഭൂരിഭാഗം നേതാക്കളും മുൻ കോൺഗ്രസുകാർ ആണ്
സന്ദീപിന്റെ തള്ളിപ്പറയലിൽ ശക്തി കുറവുണ്ട് എന്നൊരു തോന്നൽ, വരും നാളിൽ പ്രതീക്ഷിക്കുന്നു
സന്ദീപ് പോയത് പോട്ടെ. ഷോൺ ജോർജും ശോഭയും പോകാതിരിക്കാൻ kjp യെ അനുവദിക്കരുത്. KJP അവരെയും ഓടിക്കും. കേന്ദ്ര നേതൃത്വം ഇനിയെങ്കിലും ഉണരൂ
കോണ്ഗ്രസ് പോലേ ബിജെപി നേതാക്കളുടെ പാർട്ടി അല്ല. പ്രവർത്തകരുടെ പാർട്ടി ആണ്. ബിജെപി വിട്ട സന്ദീപ് വാര്യർ പോയത് ശിവസേനയിലേക്ക് അല്ല. മറിച്ച് WAQF ൻ്റെ കൂടെ കൂടി ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും സ്വത്തും ഭൂമിയും പിടിച്ചെടുക്കാൻ നോക്കുന്ന കോണ്ഗ്രസ് ലേക്ക് ആണ്. പ്രത്യയശാസ്ത്രത്തെ വ്യഭിചരിച്ചു പോയ ഇവനെ തോൽപ്പിക്കാൻ, WAQF നെ തോൽപ്പിക്കാൻ, പാലക്കാട് ബിജെപി ജയിച്ചേ തീരൂ.. കൃഷ്ണകുമാർ ജയിച്ചേ തീരൂ..
Under K Surendran, Kerala BJP attainted around 20% Votes for the First time, even when the media tried its best to malign BJP and its candidates. K Surendran and RSS tried their best to help Sandeep,but he had already made a deal with SDPI and Congress. Sandeep had planned it beforehand.
@പാലക്കാടൻ_കാറ്റ് സുരേന്ദ്രൻ്റെയും കൂട്ടരുടെയും തനിനിറം കൃത്യമായി അറിയാം. കൂടുതൽ പറയാത്തത് പാർട്ടിയെ നശിപ്പിക്കണ്ടേതില്ല എന്ന് ഓർത്ത് മാത്രമാണ്. പല പ്രസിഡൻ്റുമാരും ബിനാമികളാണ്.
ഉള്ളിയേട്ടാ ശോഭേട്ടിയു൦ പോകു൦😂😂
ചാക്കിൽ ഉള്ളി ആയിരുന്നു 😂എന്ന് പറയാൻ പറഞ്ഞു ഉള്ളി
23ആം തിയ്യതി തോറ്റാൽ നിങ്ങൾ അപ്പൂപ്പൻ താടി ആണെന്ന് സമ്മതിക്കോ
ഒരു തീപ്പൊരി മുതലാണ് നിങ്ങൾ കൈവിട്ടത് 😂
ഇവൻ അധ്യക്ഷൻ ആയി ഇരിക്കുവോളും ബിജെപി കേരളത്തിൽ രക്ഷപെടാൻ പോണില്ല
ആദ്യം ശ്രീജിത് പണിക്കർ ഇപ്പൊ സന്ദീപ്..... ഒന്ന് കാര്യമായി താങ്കൾ ഉത്സാഹിച്ചാൽ വിവരമുള്ള എല്ലാവരെയും ഓടിക്കാം 👍👍👍👍👍👍
കൊള്ളാം മച്ചൂ, പുള്ളിക്ക് കൊറച്ചു പിന്തുണ ഉണ്ട് എന്ന് കണ്ടപ്പോൾ പതുക്കെ PFI യെ പിടിച്ചു. But, കൊണ്ഗ്രെസ്സ് ബുദ്ധി അപാരം. വയനാട് കഴിഞ്ഞപ്പോൾ സന്ദീപിനെ കേറ്റി. ഇല്ലേൽ പച്ച ഇളകും
ചക്ക എന്ന് ചോദിക്കുമ്പോൾ
മാങ്ങാ എന്ന് പറയും 😂😂😂😂😂😂😂
ജനങ്ങൾക്കുവേണ്ടി,,,എന്താ,,,എന്താ,,കണമെ,,ഒന്നുകന്നുതുറന്നുകേൽകൂ,,,
ഇയാളുടെ സംസാരത്തിൽ നിന്നും മനസ്സിലാവുന്നത് cpim. Bjp... പാലക്കാട് ഒത്തിട്ടുണ്ടെന്നാണ്
സുരയെ മാറ്റുന്ന കാര്യത്തെ കുറിച് സുപ്രധാന ചർച്ചയ്ക് വഴി തുറക്കും😂
ജനാധിപത്യത്തിലേക്ക് സ്വാഗതം.
He is the person responsible for making the bjp into this manner
അനിൽ ആന്റണി ബി ജെ പി യിൽ വന്നപ്പോൾ ഈ സദാചാരം പാലിച്ചായിരുന്നോ ഇന്നും ഇന്ത്യയിൽ അധികാരത്തിൽ തിരിച്ചു വരാൻ കെല്പുള്ള പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാത്രം
ഇവനുമായി ആർക്കും ഒത്തുപോകാൻ കഴിയുന്നില്ലേ...
സുരേന്ദ്രന്റെ പുതിയ തള്ള്
പാവം നല്ല സങ്കടം ഉണ്ട് ഉള്ളിക്ക്
മോദിജിയെ കണ്ട് ബിജെപി പാർക്കിലേക്ക് വന്ന ആൾക്കാര് ,,,,, ഇയാൾ ആണെങ്കിൽ തലപ്പത്ത് തുടങ്ങുന്നത് എങ്കിൽ വന്ന അണികൾ തിരിച്ചുപോകും😢😢😢,,,,, ബിജെപിക്ക് പ്രത്യേകിച്ച് ഗുണമില്ലാത്ത ഒരു വ്യക്തി. KS 😢😢
പാലക്കാട് ബി.ജെ.പി. ജയിക്കുന്നതോടെ സന്ദീവ് വാര്യർ ഇളിയും
Waqaf ന്റെ കടയിൽ എത്തിയ സന്ദീപിന് അഭിനന്ദനങ്ങൾ 🇵🇰😌
സന്ദീപ് വാര്യർക്കു മുസ്ലിം ലീഗിന്റെ ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏👍👍👍👍👍🌹🌹🌹
ഇനി എത്ര പേരെ മറ്റ് പാർട്ടികളിലേക്ക് അയച്ച് ആശംസകൾ നേരും
ആദ്യം താങ്കളുടെ ഗ്രൂപ്പിസവും
അഹങ്കാരവും ഒഴിവാക്കു
KJP യെ BJP ആയി കാണുവാൻ ആഗ്രഹിക്കുന്നു.
പാലക്കാട്ട് സരിൻ്റെ വിജയം ഉറപ്പാക്കി സന്ദീപ് വാര്യർ .....
😀😀😀 കൊങ്ങികളെ നിങ്ങൾക്ക് 23 വരെ കാത്തിരിക്കാമായിരുന്നു...
വീട് പണി കഴിഞ്ഞാൽ ശോഭ ചേച്ചിയും പോകും😂
കുറെ നാൾ ആയി നിങ്ങൾ നോക്കി കൊണ്ടിരിക്കുക 23 ന് ഒന്നും സംഭവിക്കില്ല എട്ടുനിലയിൽ പൊട്ടും അത് ഉറപ്പാണ് 😂😂😂😂