ബ്രഹ്മദേശം കൈലാസനാഥർ ക്ഷേത്രം /Brahmadesam Kailasanathar Temple

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ബ്രഹ്മദേശം കൈലാസനാഥർ ക്ഷേത്രം
    ബ്രഹ്മദേശത്തേക്കൊരു യാത്ര പോകുകയാണ്
    2002 ൽ പുറത്തിറങ്ങിയ
    പകൽപൂരം സിനിമ കണ്ടവർക്ക് ഓർമ്മകാണും ബ്രഹ്മദേശം എന്ന സ്ഥലവും അവിടുത്തെ യക്ഷിയമ്പലവും. സിനിമയിൽ പറയുന്ന പോലെ ബ്രഹ്മദേശം എന്നത് ഒരു സാങ്കൽപിക ഗ്രാമമല്ല , അവിടെ ബ്രഹ്മദേശം എന്നൊരു ഗ്രാമമുണ്ട്. അവിടെ പാഴ്ചെടികൾ വളർന്നു നിൽക്കുന്ന കൂറ്റൻ ഗോപുരമുള്ള ബ്രഹ്മദേശം ക്ഷേത്രവുമുണ്ട്.
    തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രം താലൂക്കിലാണ്‌ ബ്രഹ്മദേശം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്.
    അരുൾമികു ബൃഹ്നായകി സമേത കൈലാസനാഥസ്വാമി തിരുക്കോയിൽ എന്നാണ് ക്ഷേത്രത്തിന്റെ പൂർണ്ണനാമം. തിരുനെൽവേലി പ്രദേശത്തുള്ള ആദി നവകൈലാസങ്ങളിൽ ആദ്യത്തേതാണ് ബ്രഹ്മദേശം. ഇവിടുത്തെ ശിവലിംഗം സ്വയംഭൂ ലിംഗമാണെന്ന് വിശ്വസിക്കപ്പെടുന്നു. ബ്രഹ്മദേശം കൈലാസനാഥർ ക്ഷേത്രത്തിന്റെ വിശേഷങ്ങളും കാഴ്ചകളുമാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്

Комментарии • 14

  • @user-nq2ce3sh3u
    @user-nq2ce3sh3u 3 месяца назад +1

    👍👍✋

  • @sivasankardgl
    @sivasankardgl 3 месяца назад +1

    Super Sir

  • @simonpanand
    @simonpanand 3 месяца назад +1

    വളരെ നല്ല രീതിയിൽ വിവരണം നൽകിയ ആ സഹോദരിക്കും ദിപുവിനും അഭിനന്ദനങ്ങൾ

  • @sreenathvr2314
    @sreenathvr2314 3 месяца назад +2

    നല്ല വീഡിയോ 🎉🎉👌🏻ssuuuuuper 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👏🏻👌🏻👌🏻👌🏻👌🏻👌🏻✨✨🙏🏻✨✨

  • @rajalakshmir5606
    @rajalakshmir5606 3 месяца назад +1

    Such a large & extraordinary temple with an ancient divine vibe ❤🙏 Architecture is also unusual with many independent shrines and prakarams & wonderful carvings
    Camera wide angle shots നന്നായിട്ടുണ്ട്...
    രണ്ട് പേരുടെയും narraation സൂപ്പർ (you & the Tamil.girl) 😊
    Thank you for sharing!

    • @dipuparameswaran
      @dipuparameswaran  3 месяца назад +1

      പല രാജ വംശങ്ങൾ ഈ ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ പങ്കാളികളായിട്ടുണ്ട്.. അതുകൊണ്ടായിരിക്കും ഇത്രയും വലിയ ഒരു നിർമ്മിതിയായത്.. എന്തായാലും കണ്ടിരിക്കേണ്ട ഒരു ക്ഷേത്രം തന്നെയാണ് ഇത് 🙏🙏🙏

    • @rajalakshmir5606
      @rajalakshmir5606 3 месяца назад +1

      @@dipuparameswaran True 😊🙏

    • @dipuparameswaran
      @dipuparameswaran  3 месяца назад

      @rajalakshmir5606 🙏

  • @ambishiva
    @ambishiva 3 месяца назад +1

    good super narration you should have allowed the girl to talk more