മലപ്പുറം പെരുമയിൽ നാട്ടിലെ നബിദിന പരിപാടി / മീലാദ് ആഘോഷങ്ങൾ / meeladhunabi/malappuram.

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 7

  • @riyarinu5816
    @riyarinu5816 Месяц назад

    ❤❤

  • @yosafak2982
    @yosafak2982 Месяц назад +1

    ഇത്ത എന്ത് പറ്റി

    • @motiveDiaries
      @motiveDiaries  Месяц назад +1

      ഏയ്..ഓരോ തിരക്കുകൾ ആണ് ഇപ്പൊ..നിങൾ ഒക്കെ ok അല്ലേ..

  • @SafvanPazheri
    @SafvanPazheri Месяц назад

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു. ഒരുപാട് നാളായി കണ്ടിട്ട്. എവിടെയായിരുന്നു. വീഡിയോ ഒന്നും ഇടാറില്ല. ഇനി ഇടുന്നുണ്ടോ എന്ന് എനിക്കറിയില്ല.. ഞാൻ കാണാനിടയായിട്ടില്ല. എന്നിരുന്നാൽ പോലും നിങ്ങളുടെ ഓരോ വീഡിയോക്കും ഞാൻ കമന്റുകൾ രേഖപ്പെടുത്താറുണ്ട് അഭിപ്രായങ്ങൾ പറയാറുമുണ്ട്.. ഈയിടെയായിട്ട് റിമിയുടെ വീഡിയോസ് എനിക്ക് കാണാനിടയാറാവില്ല. ഇപ്പോ ഈ വീഡിയോ കാണാനുള്ള കാരണം വേറെ ഏതോ ഒരു വീഡിയോ കണ്ടപ്പോൾ അതിന്റെ next നിങ്ങളുടെ വീഡിയോ ആണ് അപ്പോഴാണ് ഇത് നമ്മുടെ പഴയ റമീസ ആണല്ലോ എന്ന് മനസ്സിലായത് ആ സൗണ്ട് കേട്ടപ്പോൾ പെട്ടെന്ന് ക്യാച്ച് ചെയ്യാൻ കഴിഞ്ഞു കണ്ടപ്പോൾ ഒരുപാട് സന്തോഷം നിങ്ങൾക്കും കുട്ടികൾക്കും മുജീബ് കാക്കും സുഖമാണെന്ന് കരുതുന്നു എല്ലാവർക്കും നാഥൻ ആരോഗ്യമായി ആയുസ്സും നീട്ടി തരട്ടെ.. സൗദിയിൽ ഉണ്ടായിരുന്ന സമയത്ത് ഒക്കെ വിചാരിക്കും ഇൻഷാ അള്ളാ ഒരു പ്രാവശ്യം നാട്ടിൽ വരുമ്പോൾ നിങ്ങളുടെ വീട്ടിലൊക്കെ ഒന്ന് സന്ദർശിക്കണമെന്ന് പക്ഷേ നിർഭാഗ്യവശാൽ നമുക്ക് അതിനൊന്നും സാധിക്കാതെ പോവുകയാണ് ചെയ്തത് ഇപ്പോൾ ഞാൻ ഏതായാലും സൗദി എക്സിറ്റ് അടിച്ചു നാട്ടിൽ ആണെങ്കിലും നമ്മുടേതല്ലാത്ത മറ്റൊരു നാട്ടിലാണ് ബാംഗ്ലൂരാണ്... ഇൻഷാ അള്ളാ തീർച്ചയായും വരുന്നുണ്ട് നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നു.. ഇപ്പോ അതെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട് എങ്ങനെയായാലും തേടിപ്പിടിച്ച് അവിടെ എത്തും.. ഒരുപാട് സ്നേഹത്തോടെ🙏safvan pazheri...

    • @motiveDiaries
      @motiveDiaries  Месяц назад +1

      വീഡിയോ ചെയ്യുന്നതും കുറവാണ്. യൂട്യൂബ് തുടങ്ങിയിട്ട് കുറെ പണം അല്ല ഞാൻ സാമ്പാദിച്ചത്. നിങ്ങളെ പോലെ തേടി പിടിച്ചു അന്വേഷിക്കുന്ന വളരെ കുറഞ്ഞ ബന്ധങ്ങൾ ആണ്. അൽഹംദുലില്ലാഹ് ❤

    • @SafvanPazheri
      @SafvanPazheri Месяц назад

      @@motiveDiaries 👍👍👍❤️

  • @shifanentertainment1073
    @shifanentertainment1073 Месяц назад

    Hai