Tippali | തിപ്പലി | Pippali | Dr Jaquline
HTML-код
- Опубликовано: 25 ноя 2024
- ത്രികടുവിലെ പ്രധാനിയാണ് തിപ്പലി. നിത്യജീവിതത്തില്‍ ജലദോഷം, തൊണ്ടവേദന, കഫക്കെട്ട്, ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക് എങ്ങനെ ഉപയോഗിക്കാം എന്ന് ഈ വീഡിയോയിലൂടെ ഡോക്ടര്‍ വിവരിക്കുന്നു.
#Healthaddsbeauty
#Drjaquline
#Tippali
#ayurveda
#allgaegroup
#homeremedy
വളരെ വളരെ ഉപയോഗപ്രദം ആണ്. ദൈവം അനുഗ്രഹിക്കട്ടെ
Very good information
Thank u Madam
❤🎉💯👍🌹
Thanks for valuable information mam❤
Very good video 😍👍
Thank you doctor
ഞാന്‍ കുരുമുളക് തിപ്പലി പനം കല്‍ക്കണ്ടം പൊടിച്ച് വെച്ചിട്ടുണ്ട്, chumayum kafakkettum idakkidakk ശ്വാസം മുട്ട് വരുന്ന കുട്ടികള്‍ക്ക് daily ethra സമയം കൊടുക്കണം?
4 year & 8 year age
നന്ദി ഡോക്ടർ 🙏
Thanks
Tku very good informn.
ചെറുതെങ്കിലും മനോഹരം
നന്ദിപൂർവ്വം
നന്ദി
Good message ❤
Good information 👌👌🙏
Thanks for the video
🙏
Thankyou dr alergy kond vallathe bhudhimuttunnu oru vedio cheyyumo
നല്ലൊരു വിവരണം.🙏
Thanks
❤
Thanks
എന്റെ വീട്ടിൽ ഇതുണ്ട് ഞങ്ങൾ വില്ക്കാറുണ്ട്.
Good
Thank you so much Dr...
നന്ദി
Thanks
Thanks
Thank you for the information.
നന്ദി
ഞാൻ തുണ്ടയിൽ ചെറിയ കഫം ഉണ്ടാകുമ്പോൾ ഒരു തൃപ്പലി വായിൽ ഇട്ടു ചച്ചു തിന്നാൽ മാറിക്കിട്ടും.
Ok
നല്ല അറിവുകൾ നമസ്തേ നന്ദി
നന്ദി
Kuttikalk chumayk ethra days kodukanam. Ethra alavil ethra neram kodukanam.pls rply
Nalla eruvanu
2 nullu podi honey I’ll mix aakki 3 times a day kodukkam
👍 വളരെ നന്ദി 🙏🌷
നന്ദി
വളരെ ഉപകാരപ്രദമായ വീഡിയോ
നന്ദി
തിപ്പല്ലി കേട് കൂടാതെ എങ്ങനെ സൂക്ഷിക്കുക?? Pls reply
Unakkiyal varshangal kedu koodathe irikkum
Dr jaqualin, thanks for your information.
വളരെ നന്ദി
എന്റെ ഫ്രണ്ടിന്റെ വീട്ടിൽ ഉണ്ട് അവർക്ക് അറിയില്ല ഇത് എന്താണെന്ന് കൊഴിഞ്ഞു പോവാറാണ് പതിവ് ഞാൻ പറഞ്ഞു കൊടുക്കും tanx dr
Pregnant women should not take long pepper. It can cause involution or contraction of the uterus.
തിപ്പലി കൃഷി ചെയ്തിട്ട് വിലയില്ലല്ലോ ഡോക്ടറെ. ആരെടുക്കും ഇതു. എന്ത് വില കിട്ടും.
Undallo
Doctor thanks valuable information
നന്ദി
Pregnant time use cheyyan patto…pls reply madam
Thippali syrup engannanu kuttiku (5years old) kodukendathu?
Eatha company
Mona pazhuppinu use aano doctor
Alla
Guaranteed sound and useful messages
നന്ദി
Thank you Dr jaquline
നന്ദി
തിപ്പലി യുടെ ഫോട്ടോയെങ്കിലും വീഡിയോയിൽ ചേർക്കാമായിരുന്നു
Madam ഇത് പതിവായി കഴിച്ചാൽ എത്ര ശക്തമായ ശ്വാസംമുട്ടലും മാറുമെന്ന് ഒരു ഡോക്ടർ പറഞ്ഞു സത്യമാണോ
Aanu
good information thanks
നന്ദി
✔👍
Thanks
ലിവർ ന്റെ കുഴപ്പം ഉള്ളവര്ക് 10 ദിവസം രാത്രി ചൂട് വെള്ളത്തിൽ 2സ്പൂൺ തിപ്പലി കുടിച്ചാൽ മാറുമോ ഡോക്ടർ?. ലിവറിന്റെ ഭാഗത് തൊടുമ്പോൾ വേദന ഉണ്ട്. Prasar ഉള്ള ആള് ആണ് ഞാൻ.10 ദിവസം മതിയോ ഡോക്ടർ?
Liver nte enthu problem aanu ennu ariyanam
Fatty liver nu nalladhano
Hello.. Mam very useful information. And Dr oru Ayurveda Encyclopedia. Anu Thank you.. And tack care🙏
അങ്ങനെ അല്ല
അറിയുന്ന കാര്യങ്ങൾ പറയുന്നു
അറിയാത്തതായി ഇനിയും ഒത്തിരി ഉണ്ട്
അറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു
Thanks dr
Thanks
Detoxificationu Sahayikkumo
Sahayikkum
@@healthaddsbeauty thnx
Hi Dr.. Allergy wheezing nu Thippili use cheyamo??
Shop il ninnu vedikuunu thippili engene clean cheydu use cheyyanum..pl reply
Unangiya thippalli 0ru thuni kondu thudachal mathi clean aavum
Pinneed mixi I'll podichu podi 3 nullu veethal honey cheerthu 4 neram aayi kazhikkam
@@healthaddsbeauty thanks a lot 🙏
Dr thippali powder wateril mix chaiyt use chaiyaan patilee
Yes
Maha nadan jayan sir namthil nanni super Dr
നന്ദി
Hello mam
ഞാൻ ആദ്യമായിട്ടാ വീഡിയോ കാണുന്നത്. Super. Mam വണ്ണം കുറക്കാനുള്ള remedy പറഞ്ഞു തരാമോ
ഞാൻ video ചെയ്യാം
ആ vidio എനിക്കും വേണം
2month babyk pipali kodkamo
No orikkalum paadilla
Thanks 😍👍
നന്ദി
O pls
thak you doctor!
നന്ദി
പേനും ഈര് നെയും തലയിൽ ninnum കളയാൻ entha engkilum മാർഗം paranju tharumo please. Dr
അത് പോകാൻ വല്ല മരുന്നു undo dr.
Undu ..weej ill one time chemparatti thali yil neem leaves cheerthu arachu thali aakki mudi kazhukuka
Thank you
നന്ദി
Dr... യൂറിക് ആസിഡ്, പ്രദിവിധി ഒരു വീഡിയോ ചെയ്താൽ ഉപകാരപ്രദമാകും,... thanks for your useful information
Sari njan cheyyam
Namaskaram Dr, Prayapoorthiyaya Oralkk divasena Kazikkenda food chart paranjutharamo ? Ennathe Vilayeriya Arivukalkk Valare Nandi.
ശരി പറയാം
വളരെ നന്ദി
Thankyou doktor😍
നന്ദി
ഉണക്കാത്ത തിപ്പലി വെള്ളം തിളപ്പിച്ച് കുടിക്കാൻ പറ്റുമോ . ഒരു ലിറ്റർ വെള്ളത്തിൽ എത്രയെണ്ണം ഇടണം .
Maximum 2
എന്റെ കുതികാലിന് രണ്ടിനു വലിയ വേദന അനുഭവിക്കു ന്നു കാലു കൊണ്ട് നടക്കാൻ പറ്റിലല ഡോക്ടർ
എന്നെ വിളിക്കു
80789093 21
3:00 pm to 4:30 pm
Alarji ullavarkk pattumoo
Yes
ചുമക്കുഉം കഫക്കെട്ടിനും കഴിക്കുംമ്പോൾ തിപ്പലി, ചുക്ക്,കുരുമുളക് പൊടി അളവ് എത്ര എപ്പോൾ കഴിക്കണം..pls
Kal tsp veetham 4 or 5 times aayi kazhikkam
WOO Dr
Dear Dr. Ipozhathe covid kalathu oru munkaruthal enna nilayil thrikadu kazhikamo. Enkil kutilalkum adults num ethra alavil ethra divasam kazhikanam pls reply dr.
Yes kazhikkam
Choornam 3 nullu kazhichal mathi
Thank you dr. 🙂
Weight loss nu nallathano doctor?
Yes
Very good information Video.... thanks
Dr,Jaqulin, verycosvein maran anthakilum marunnundo
എന്നെ വിളിക്കു
80789093 21
3:00 pm to 4:30 pm
Thank you Dr. ഞാൻവിളിക്കാം.
ഇത് എവിടെ കിട്ടും
Thari marunnu kadakalil kittum
mouthin chutumila black color maran endhenkilum tip paranu tharoo..madam.plz
Cheriya fungus ബാധ ആകും
കുങ്കുമാദിലേ പം ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും
You could have added the picture of
Tripally.
Sure
Mam tomatoes kazhikumpol allergy undakunnu
Kindly make Video For this 🙏🙏🙏
Ok
Leaf dry cheidhu podikyaan pattumo ??? Thiri idhu varrei plant il kanditilla
Leaf upayogam ella
Athinte mulaku or thiri thanne venam
Athu undakum
വെരി കോസ് വെയിൻ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
ചെയ്യാം
Thippali engane podikkanam. Thanks🙏
Unakki podikkam
enikk crons deseas enna rokam marilla ennan doctors parayunnath ath sugam avumo poornamayum sugam avan endan vazhi onnu parannu thannal upakaram doctor
Ayurvedam kanicho
Aduttanu thudangiyathu engil marum
Masangal kazhiumthorum maran prayasam
4 year aayi
madam
gulila kazhikkan thudangiyitt
ippo prblm kooduthala aan
Can you please do a video on diabetic nephropathy and treatment in aurveda. Quinine beak is good?
yes
Please do a video on diabetic neuropathy and aurvedic medicines. Will chavanaprasham help? Thanks
Very useful information doctor 👍🙏
Dr., കർക്കിടകക്കഞ്ഞി ഒരു ആയുർവ്വേദ ഔഷധക്കൂട്ട് ആണല്ലോ? അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ pl.
അടുത്ത video അതാണ്
@@healthaddsbeauty നന്ദി Dr.
Madam, kuttikalk kodukkam ennu paranjallo, ath ethra age muthal ulla kuttikalkanu kodukkan pattunnathu????
3 yrs muthal kodukkam
Erivanu prashanm
Honey upayogikkam
@@healthaddsbeauty thank you madam
Good madam 👍
നന്ദി
ചുക്കുകാപ്പി ക്ക് ഇതു ചേർക്കുമോ
Valare nallathanu cheerttal
ഗർഭിണികൾ ഉപയോഗിക്കവോ
Can you please show this pippli it's picture .
Pippali
Let me see
Very good
നന്ദി
Dr varicose vein maran endhekilum parannu tharoo..plz
വിളിക്കൂ
8078909 321
3.00 pm to 4:30 pm
@@healthaddsbeauty thanks so much mem. ur wonderful time spend with us❤❤❤
dr. kuzhina kann ponthan endheklum parannu tharoo..plz
കറ്റാർവാഴ pulp ൽ മഞ്ഞൾപ്പൊടി ഇട്ട് കെട്ടി വയ്ക്കുക കുഴിനഖ ത്തിൽ
7 ദിവസം തുടരണം
കെട്ടിയത് 2 മണിക്കൂർ ശേഷം അഴിച്ച് കളയാം
@@healthaddsbeauty mem kuzhi nagamallla (deep eye ) an mem
👍
Dr can you show the plant viedio
sure
Count kooduthal kond chuma ullavarkk kazhikkan pattillae
Yes
ഹായ് ഡോക്ടർ
തിപ്പല്ലി പനകൾകണ്ടം കുരുമുളക് ചെറുതേനിൽ ചാലിച്ച് പലവട്ടം കഴിച്ചാൽ ചുമയെ പിടിച്ച് കെട്ടാം
നല്ല അറിവ് പങ്കുവച്ചതിൽ നന്ദി
Pregnancy tymil use cheyavo
ഇത്രയും അധികം MEDICINAL VALUE തിപ്പലിക്ക് ഉണ്ടെന്ന് അറിഞ്ഞത് ഇപ്പോൾ !!!
ok
Doctor ente kai kalugal karthu mathramala kadi chalum verunnu hospital poagan pattunila e samayath .pls solution age 30
എന്നെ വിളിക്കു
80789093 21
3:00 pm to 4:30 pm
Castor oil mudiykk nallathano
വളരെ നല്ലതാണ്
Madam ente molu janichu 3 month kazhijapol enku throat vedhan vannu tonsils pus undarunuu.. medicine kazhichu mari... pine throat nu back ellamm cheriya cheriya kurukall undu... dr nae kanichapoll allergy kondu vannathanuu paraju.. enku thumall undarunuu.. ipl idakuu idakuu mouth ill ulcer varumm uppu vellam kollum marum.. pinemm varumm.. ipl right side ear joint ntae bakathu idaku red dot or red line kanumm 2 or 3days akumboll marumm... tongue nu idaku peripanannuu.. vitamin tablet kazhikumboll marumm pine varumm.. 2 ear gum idakuu chorichill annuu idaku chuduu alum 2year ayii idhu problem thudagituu endhannuu entae karaanamm please reply madam.. please help me
**ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക**
Dr Jaquline
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm
Lipoma kurayan enthu cheyyanam dr
Msg me to health adds beauty Facebook to
First tip kochu kuttikalkum.kodukamo?
Yes
തിപ്പലി ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാൻ കൊള്ളുമോ
Kollam
തിപ്പല്ലി ഒരു നുള്ള് , ഒരു ടീസ്പൂൺ തേൻ ,മഞ്ഞപൊടി : ചേർത്ത ദിവസേന കഴിച്ചാൽ വിരുദ്ധ ആഹാര രീതിയാകുമൊ. ഡോക്ടർ മറുപടി തരാമൊ
എനിക്ക് ഉപ്പുറ്റി വേദനയുണ്ട്. കാരണം വിശദീകരിക്കാമോ . ഷുഗറില്ല.
എന്നെ വിളിക്കു
8078909321
3.00 Pm to 4:30 pm
👌👌👍👍
Abdulkader