changalamparanda | ചങ്ങലംപരണ്ട| Bone setter | Dr Jaquline

Поделиться
HTML-код
  • Опубликовано: 23 июн 2020
  • ചങ്ങലംപരണ്ട ഒരു അത്ഭുത ഔഷധമാണ്
    ഒടിഞ്ഞ എല്ല് പെട്ടന്ന് കൂടി ചേരുന്നു
    പഴകിയ നടുവേദന, മുട്ടവേദന എന്നിവയ്ക്ക് ഉത്തമം
    പ്രകൃതിയുടെ വരദാനമാണ് ഈ ഓഷധസസ്യം
    ചങ്ങലംപരണ്ട എണ്ണ മികച്ച വേദനസംഹാരിയാണ്
    For online consultation :
    getmytym.com/drjaquline
    #Healthaddsbeauty
    #Drjaquline
    #changalamparanda
    #ayurveda
    #homeremedy

Комментарии • 900

  • @healthaddsbeauty
    @healthaddsbeauty  5 месяцев назад +5

    ആയുർ സാത്മ്യം ആയുർവേദ ഫാർമസിയുടെ ചങ്ങലംപരണ്ട വേദനസംഹാരി തൈലം ആവശ്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന watsapp നമ്പറിൽ ബന്ധപ്പെടുക.
    +919497747321
    (Watsapp only)

  • @tsankarankutty3551
    @tsankarankutty3551 4 года назад +17

    വളരെ നല്ല അറിവാണ് ചങ്ങലം പുരണ്ടയെ കുറിച്ച് തന്നത്

  • @balakrishnanm6420
    @balakrishnanm6420 3 года назад +14

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ
    പങ്കു വെച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @manip.a8663
    @manip.a8663 12 дней назад +2

    ഞാൻ വണ്ടിയിൽ നിന്ന് വീണപ്പോൾ നട്ടെല്ലിന് പൊട്ടൽ ഉണ്ടായി ചങ്ങല എന്ന ഔഷധം ഉണക്കലരിയിൽ വേവിച്ച് കഞ്ഞി കുടിച്ചു ഇന്ദുപ്പ് ചേർത്ത്.. നാലുമാസം കൊണ്ട് അസുഖം ഭേദമായി നടുവേദന ഇപ്പോൾ ഇല്ല💪🏽 അത്രയ്ക്കും നല്ലൊരു ഔഷധമാണ് ചങ്ങലംപരണ്ട

  • @sureshkakkayangad9569
    @sureshkakkayangad9569 4 года назад +7

    കാക്കയങ്ങാടിന്റെ മുഴുവൻ അഭിനന്ദനങ്ങൾ

  • @hamsadmm1196
    @hamsadmm1196 4 года назад +3

    Hi. Dr. Jaquelin good. Inform

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 года назад +6

    ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് എല്ലാ എല്ലാവിധ ആശംസകൾ നേരുന്നു🌹🌹🌹🌹🌹🌹🌹🌹😘😘😘👍👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @kalaharimony3220
    @kalaharimony3220 7 месяцев назад +1

    Yes. I am having this plant in my Balcony garden and using this plant stems for chatney, thugaiyal.etc. it is very useful for joint paints. I am often using this atleast weekly once.

  • @praseethaes189
    @praseethaes189 4 года назад +1

    Madathinte oro videoyum valare use ful aanu changalam peranda adangiya ennakalo kuzhambo undo madam?disc complint und pls reply madathinu Ella vidha aashamsakalum

  • @nazaruddeenusman7713
    @nazaruddeenusman7713 3 года назад +3

    Thank you Dr for your valuable information

  • @oommencherian614
    @oommencherian614 4 года назад +3

    വളരെ പ്രയോജനകരമായ വീഡിയോ . നന്ദി

  • @vskvasu
    @vskvasu 4 года назад +1

    very good information your share to puplic congratulations for dedication..

  • @naseerkwt6352
    @naseerkwt6352 4 года назад +6

    Dr, massage news thanks
    Very good 👍👍👍

    • @shibukurian7780
      @shibukurian7780 3 года назад +1

      ചങ്ങലംപരണ്ട യുടെ എണ്ണ ഉണ്ടാക്കുന്ന വിധം ഒന്ന് കമന്റ് ചെയ്യാമോ

  • @ajmalroshan9995
    @ajmalroshan9995 4 года назад +3

    Puthiya Arivukal,Nalla vivarannam.Thank U Dr🌹

  • @AnwarKhan-zi5rp
    @AnwarKhan-zi5rp 4 месяца назад +2

    Valuable ഇൻഫർമേഷൻ Dr

  • @catherine9980
    @catherine9980 2 года назад +1

    Thank you doctor, very good information 🍨🍦🍬🍬🌹🌷🏅

  • @RajeshKumar-mp3eu
    @RajeshKumar-mp3eu 4 года назад +8

    Dr Excellent 💯👍 information
    You are the great....thank you....

  • @mathew9495
    @mathew9495 4 года назад +3

    Very genuine information , it's a rare knowledge ,is it avail generally ayur ingredients shop ,,means ,,pachamarunnu kadayil available ,,thank u dr jaqulin

  • @ashnaj6357
    @ashnaj6357 4 года назад

    Doctor upload cheyunna videos valarai useful any Thanks👌 Doctor Trginamal Neurolgia ena disease ayurveda treatment kurichoru video cheyumennu pratheeshikkunnu

  • @josephaj2644
    @josephaj2644 3 месяца назад

    ഇത്രയും സമഗ്രമായി ആരും ഇതുവരെ വിശദീകരിച്ചിട്ടില്ല. ഒത്തിരി നന്ദി

  • @DRNair-js4py
    @DRNair-js4py 4 года назад +5

    Very informative. "May God bless you doctor"

  • @georgepj5283
    @georgepj5283 2 года назад +6

    വളരെ ഇഷ്ടപെട്ടു പൊടിപ്പും തൊങ്ങലും ഇല്ലാതെ പറഞ്ഞു ഡോക്ട്ടറുടെ സംസാരം ഞാൻ മിക്ക പോഴും ശ്രദ്ധിക്കാറുണ്ട് വളരെ നന്നായി

  • @aslamaslu8641
    @aslamaslu8641 3 года назад +1

    Super good information thanks very very thanks madam

  • @BeenasFamilyKitchen
    @BeenasFamilyKitchen 3 года назад +2

    Thanks for sharing this information 👍

  • @npchacko9327
    @npchacko9327 3 года назад +3

    Dr.Jaquiline thanks for your simple & clear discription 🤜🙋🤛

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 года назад +5

    എത്രയോ നല്ല ഗുണങ്ങൾ , thanks 🌹👍🌹സത്യം പറയാല്ലോ ഈ വീരപ്പനെ ഇന്നുവരെ നേരിൽ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഇതിന്റെ എണ്ണ കിട്ടുമെന്ന് മറ്റൊരു വീഡിയോ യിൽ കണ്ടു.

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 3 года назад +1

    Dr. Good. നല്ല അറിവുകൾ

  • @gopakumar2869
    @gopakumar2869 4 года назад +1

    സൂപ്പർ ഡോക്ടർ 'വളരെ നല്ല അറിവാണ് താങ്കൾ പങ്കുവച്ചത്:

  • @ritalawrence9075
    @ritalawrence9075 Год назад +3

    Very good message 🙏

  • @madhuridevi4387
    @madhuridevi4387 4 года назад +3

    Mam, could you please explain to make oil with this plant. Many thanks

  • @HarishKumar-vm7lv
    @HarishKumar-vm7lv 4 года назад +1

    Dr. Your video is very informative

  • @biju651973
    @biju651973 4 года назад +2

    Dr videos Elam nannuvunundu,skin allergyiyepatti oru vedeo cheyamo.
    Eniku bodyyil rashesum itchingum idakidaku varunundu

  • @littleflower4472
    @littleflower4472 3 года назад +5

    Pinned by Dr.Jaquline. Chagnalamperandayude Enna (thailam) peronnu paranjutharamo,enik hip and knee pain unde. Almighty God bless Ur valuable video.

  • @sukumaranp.p5378
    @sukumaranp.p5378 4 года назад +6

    You are doing an excellent public awareness programme doctor. I have been following all your videos.
    One suggestion:
    Instead of generalising most of the medicines as സർവ രോഗ സംഹാരി, pl focus on few most important and effective applications.
    Good luck to you.

    • @healthaddsbeauty
      @healthaddsbeauty  4 года назад

      Thank you for your valuable comment
      I will surely make changes accordingly
      Great observation too

  • @mukeshchauhan5037
    @mukeshchauhan5037 8 месяцев назад +2

    Great and kind dr

  • @ayodhanakalariplassanalayo2601
    @ayodhanakalariplassanalayo2601 4 года назад

    Valare nalla arivu.Thank s

  • @jamesmukkonam4131
    @jamesmukkonam4131 3 года назад +5

    From an Ayurveda doctor, expect more not just an introduction

  • @pappukottappo7024
    @pappukottappo7024 2 года назад +3

    Dr, could you please suggest any ayurvedic medicine for lower back pain made out of this medicinal plant?

  • @akbara5657
    @akbara5657 4 года назад +2

    Valare nannayirunnu 👌 👍. Ith kanditund. Itra gunamulla marunnayirunno😁. Tudarnnum vythysthaya videos prateekshikunnu👍😍

  • @sunnymanayath
    @sunnymanayath 9 месяцев назад +1

    Very good message

  • @jayalekshmyb2049
    @jayalekshmyb2049 4 года назад +3

    👌👌

  • @devadasamrithdevadas9987
    @devadasamrithdevadas9987 4 года назад +5

    ഡോക്ടർ
    ഫാറ്റി ലിവറിനെക്കുറിച്ചും അതിനുള്ള ആയുർവേദ മരുന്നുകളെ കുറിച്ചും ഗൃഹവൈദ്യത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?

  • @user-ev6ep9my4p
    @user-ev6ep9my4p 3 года назад +2

    നന്ദി ഡോക്ടർ 🙏

  • @muhammadvk5124
    @muhammadvk5124 3 года назад +1

    വളരെയേറെ ഉപകാരപ്രദമായ വീഡിയോ Thanks Doctor

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Thanks

    • @TMG_DARK
      @TMG_DARK 8 месяцев назад

      എന്ടെവീട്ടിൽ. ദാരാളംമുണ്ട്

    • @TMG_DARK
      @TMG_DARK 8 месяцев назад

      അഡ്രെസ്സ് തന്നാലായക്കാം

  • @pkvnair602
    @pkvnair602 4 года назад +3

    Is it good for frozen shoulder pain and related numbness in hand. Can you tell the name of the product made out of this.

    • @healthaddsbeauty
      @healthaddsbeauty  4 года назад

      yes it can be used
      changalam paranda oil
      Hadjod tab Himalaya

  • @VimalKumar-jy8mr
    @VimalKumar-jy8mr 3 года назад +9

    I have planted two more pieces in my property. I know the medicinal effect of this plant from my younger age, as my grandfather, grandmother and uncles were practitioners of Ayurvedic medicine. Chudny made with this is very good to taste. Thank you doctor for the explanation in detail about this plant 🙏

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Thanks:Vimal kumar

    • @VimalKumar-jy8mr
      @VimalKumar-jy8mr 3 года назад

      @@healthaddsbeauty Welcome 🙏

    • @ayishabicp3373
      @ayishabicp3373 2 года назад

      Enikk aavasyamund

    • @demonx3284
      @demonx3284 Год назад

      🥥 oil use chaiyamo

    • @mathewkurian3344
      @mathewkurian3344 Год назад

      ഡോക്ടർ ഈ ഔഷധ ചെടി (തണ്ട് തൊലി കളഞ്ഞു മുഴുവനായും ഏല്ലെണ്ണയിൽ വെളുത്തുള്ളി, വാളൻ പുളി എന്നിവ ചേർത്ത് കാച്ചുന്നത് കണ്ടിട്ടുണ്ട് (തമിഴ് വീഡീയോ ) അത് ഫലപ്രദമാണോ? ദയവായി ഈ എണ്ണ കാച്ചാൻ (ഏറ്റവും ഫലമുള്ള രീതി )ഏതാണ്? ദയവായി മറുപടി തരുമോ?

  • @rojinbabu1018
    @rojinbabu1018 2 месяца назад

    Good information ഞാൻ ഒരെണ്ണം ഓർഡർ ചെയ്തു

  • @reghunadhkfsh
    @reghunadhkfsh 4 года назад +1

    Thanks doctor 🌹

  • @jyothikumar126
    @jyothikumar126 4 года назад +4

    🙏

  • @chilchil3694
    @chilchil3694 3 года назад +5

    ഡോക്ടർ, എണ്ണകാച്ചുന്ന വിധം കൂടി ഒരു വീഡിയോ ഇടാമോ

  • @anilkumarpv12
    @anilkumarpv12 3 года назад +2

    Dr
    super presentation.. 🙏🙏 thanks for the knowledge.. are you from Kottayam.?

  • @jessievasu2070
    @jessievasu2070 2 года назад +1

    Information is good !how to prepare oil it would. have useful for the hearers !

  • @muralip5578
    @muralip5578 3 года назад +3

    Thank you doctor ഇതിനു എന്തെങ്കിലും toxic ഉണ്ടോ ഉണ്ടെങ്കിൽ എന്തു add ചെയ്യണം 👍👍👍👍👍

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Toxins ella
      Chiralkku mathram neeru thattiyal chorium

  • @gopakumars9432
    @gopakumars9432 4 года назад +4

    ചങ്ങലംപരണ്ട എന്ന ചെടിയുടെ ഫോട്ടോ പോസ്റ്റ്‌ cheyyumo

  • @sathyanraman6446
    @sathyanraman6446 3 года назад +1

    വളരെ നല്ല അറിവാണു doctor 👌👍

  • @jayakumar2211
    @jayakumar2211 4 года назад +1

    നല്ല അറിവുകൾ നന്ദി ഡോക്ടർ

  • @krishnakumarkumaran2467
    @krishnakumarkumaran2467 3 года назад +4

    ഡോക്ടർ ചങ്ങളാം പരണ്ട കൊണ്ട് കാച്ചിയ എണ്ണ ആയുർവേദ ഷോപ്പുകളിൽ വാങ്ങാൻ കിട്ടുമോ, കിട്ടുമെങ്കിൽ അതിന്റെ പേരെന്താണ്.

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Kittum
      Changalamparanda enna ennu aanu name

    • @krishnakumarkumaran2467
      @krishnakumarkumaran2467 3 года назад

      Thank you doctor

    • @krishnakumarkumaran2467
      @krishnakumarkumaran2467 3 года назад

      ഡോക്ടർ ഇവിടെ ആലപ്പുഴയിലുള്ള ആയുർവേദ മെഡിക്കൽ ഷോപ്പ് കളിൽ ഞാൻ അന്വേഷിച്ചു.. ചഗലം പരണ്ട എണ്ണ. ഇല്ല എന്നാണ് മറുപടി. വേറെ എവിടെ കിട്ടും

  • @venugopalr2438
    @venugopalr2438 3 года назад +3

    ഇതിന്റെ തളിരില കൊണ്ടുള്ള ചമ്മന്തി നല്ല രുചിയാണ്

  • @pramachandran6736
    @pramachandran6736 4 года назад +1

    Very good information.Thanks

  • @rc5553
    @rc5553 9 месяцев назад +1

    Help that thylam for knee ligament rupture. Ruptured knee cross ligaments

  • @ebrahimkunju5025
    @ebrahimkunju5025 3 года назад +85

    ഒരു കാരണവശാലും ആരും പച്ചക്ക് അരച്ചു തേയ്ക്കരുത് ചൊറിഞ്ഞു പണ്ടാരം അടങ്ങി പോകും മുട്ടിലൊന്നും പച്ചക്ക് അരച്ചു തേയ്ക്കരുത്

    • @prasannaraghvan8951
      @prasannaraghvan8951 3 года назад +7

      നന്നായി പറഞ്ഞത്

    • @veeshreeheera3699
      @veeshreeheera3699 3 года назад +4

      Correcta

    • @jessievasu2070
      @jessievasu2070 2 года назад

      I saw a video and grinder with bear hands ! You can imagine the result !

    • @rajumgrajumg9547
      @rajumgrajumg9547 2 года назад +4

      ചൊറിച്ചിൽ ഇല്ലാതെ ഉപയോഗിക്കാൻ എന്താണ് വേണ്ടത്

    • @elcykl6898
      @elcykl6898 2 года назад

      Correct

  • @underworld2858
    @underworld2858 4 года назад +10

    ഞാൻ കണ്ടിട്ടുണ്ട്...... പക്ഷേ ചങ്ങലം പരണ്ടയാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്... 🦉🦉

  • @pmsudhakaran6319
    @pmsudhakaran6319 5 месяцев назад +1

    Thanks doctor

  • @vinodnair4899
    @vinodnair4899 4 года назад +2

    Nice.. 👌

  • @jithinraj5369
    @jithinraj5369 3 года назад +3

    ചെടി വേണ്ടവർ ആവശ്യപ്പെടുക - കൊറിയർ ചെയ്യുന്നതാണ്

  • @jayapanicker6012
    @jayapanicker6012 4 года назад +6

    എന്റെ വീട്ടിൽ ഇത് ധാരാളം ഉണ്ട്. ഇതിൽ ഇത്രയധികം ഗുണം ഉണ്ടെന്ന് ഇപ്പൊൾ ആണ് അറിയുന്നത്👍👍🙏

    • @healthaddsbeauty
      @healthaddsbeauty  4 года назад

      വളരെ ഗുണം ഉള്ളതാണ്

    • @gokulakrishnana8389
      @gokulakrishnana8389 3 года назад +1

      എനിക്ക് ഇത് വേണമായിരുന്നു കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ?

    • @byjuraj3115
      @byjuraj3115 2 года назад

      Edhinte oru chedi tharaamo madam

    • @sureshsura2255
      @sureshsura2255 2 года назад

      എനിക്കുംവേണം ലഭിക്കുമോ

    • @akpanangat451
      @akpanangat451 Год назад

      എന്റെ വീട്ടിലും ഉണ്ട് ഇത് ഞാൻ തരാ ആർക്കാണ് വേണ്ടത്

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 4 года назад +1

    Thank U, Sis

  • @vijaykumarnarayanan7441
    @vijaykumarnarayanan7441 4 года назад +1

    Very useful Video and good explanation
    Vijayakumar Coimbatore

  • @diyasinusvlog1761
    @diyasinusvlog1761 3 года назад +4

    ചൊറിയും

  • @prajithkannur6302
    @prajithkannur6302 4 года назад +1

    Thanks for your valuable information

    • @healthaddsbeauty
      @healthaddsbeauty  4 года назад

      നന്ദി പ്രജിത്

    • @prajithkannur6302
      @prajithkannur6302 4 года назад

      @@healthaddsbeauty hello Dr madam weight improve chaiyan pattiya oattamooli unda

    • @prajithkannur6302
      @prajithkannur6302 4 года назад

      @@healthaddsbeauty My age 32 , height 177 cm above , weight 48 kg , aswagendadhi legum kayichu but thadikunilla

    • @prajithkannur6302
      @prajithkannur6302 4 года назад

      @@healthaddsbeauty English Dr parnju you are healthy aannu blood Nalla vannam und , thadikumpoll thadichotte yenu

  • @razakkarivellur6756
    @razakkarivellur6756 3 года назад +1

    Thank u Doctor

  • @vaigamusix887
    @vaigamusix887 4 года назад +1

    Useful information ....

  • @Rose-pw3vq
    @Rose-pw3vq 4 года назад +1

    Madam thanks a lot

  • @jebinbobymathew5549
    @jebinbobymathew5549 3 года назад

    U r great u gives reply to all guieris

  • @gamernigga6273
    @gamernigga6273 4 года назад +1

    Dr Madam thanks

  • @ahashashlin3336
    @ahashashlin3336 4 года назад +1

    Very very nice Dr

  • @vijayankrishnan1717
    @vijayankrishnan1717 3 года назад

    നല്ല വാക്കുകൾ D. R

  • @madhuridevi4387
    @madhuridevi4387 4 года назад +2

    Please let me know how to make oil with it. I need to use it urgently for bruises and pain from an injury. Thanks

  • @drchunkath
    @drchunkath Год назад +1

    Congratulations Doctor. Very good information and excellent presentation. എണ്ണയുടെ പാകം ഏതാണ്? ചെളി പാകം കഴിഞ്ഞു മണൽ പാകമല്ലേ വേണ്ടത്?

  • @merlinja7834
    @merlinja7834 4 года назад +1

    🙏 very much Dr.

  • @vijayanmp4666
    @vijayanmp4666 3 года назад +1

    Doctor;;;pls...talk about ( Kulamav ) otev..Chathav annevack upakarapradamanu

  • @ummulqura7144
    @ummulqura7144 4 года назад +1

    Thanks

  • @gamernigga6273
    @gamernigga6273 3 года назад +2

    Madam jhaan upayohichu
    But careful ayittu use cheyyan .nalla chorichalanu. Puli kurachu ..salt mix cheyyan. 👍👍👍🙏🙏🙏🙏🙏

  • @suharasuhara3285
    @suharasuhara3285 4 года назад

    Good...... . Thanks

  • @dr.anjulijo
    @dr.anjulijo 4 года назад +1

    Good info ☺️👍

    • @healthaddsbeauty
      @healthaddsbeauty  4 года назад

      Thanks

    • @gangabhaskar652
      @gangabhaskar652 4 года назад

      @@healthaddsbeauty Dr. Natural die how is its weekly once or twice ina week? How can we use

  • @jayadevan6189
    @jayadevan6189 3 года назад

    Valare nanni

  • @ashokchandran1719
    @ashokchandran1719 4 года назад

    Nannayitt und tto

  • @jessyjoseph8701
    @jessyjoseph8701 4 года назад

    God bless you

  • @lailavijayan526
    @lailavijayan526 Год назад

    Hi Dr, can you pls suggest a medicine for regional pain syndrome due to tendon cut & and repair ? Affecting blood vessels & nerves ? There is muscle spasm of hand ? fingers are tight . Can't grasp.

    • @remania1878
      @remania1878 Год назад

      എനിക്ക് തേയ്മാനം കൊണ്ടുള്ള മുട്ടുവേദനയാണ് ഒന്നു പ്രയോഗിച്ചു നോക്കിയിട്ടു പറയാം

  • @benmd6091
    @benmd6091 4 года назад +1

    Very good job

  • @balanvadukut9703
    @balanvadukut9703 3 года назад

    Mem congratulations

  • @jeffyfrancis1878
    @jeffyfrancis1878 4 года назад +1

    Dr. Your information is very much helpful. Ithintte enna evide kittum.

    • @healthaddsbeauty
      @healthaddsbeauty  4 года назад

      നന്ദി Jeffy

    • @sasidranp4190
      @sasidranp4190 4 года назад

      ഇതിന്റെ. എണ്ണ ആയുർവേദ. മരുന്ന് കടയിൽ കിട്ടുമോ

    • @vasanthyravi4462
      @vasanthyravi4462 3 года назад

      Oil evide kittum..answer paranjitillallo...Ayurvedha shopil kittille..

    • @indiravasudevan4801
      @indiravasudevan4801 Год назад

      Ayurvedathil e marunni te per enthanu

  • @salmanabminimilta427
    @salmanabminimilta427 3 года назад

    Chittamruthine kurich vedio cheyyaamo? Dr daily ee ela chavachuthinnaal prathirodhasakthi undaakumennu parayunnu ithinte gunagalum upayogavum paranju tharumo...veetil valarthiyittullavarkku ethu egene ellaam prayojanapeduthaam...ammaku sugar und ethu kodukkaan pattumo? Egane?madam chittamruthaaane

  • @saraswathipk4555
    @saraswathipk4555 3 года назад +1

    Muscle pain,body pain ,neerveezhcha ithinokkeyum gunapradamaya thylam paranjutharumo doctor

  • @shajichirayath8541
    @shajichirayath8541 4 года назад +1

    Dear Dr. Jaquline,
    Let me know, whether we get changalamparanda as Tablet or Thailam or Kashayam, if so, please specific pharmacy selling said products

  • @sachumaamkvs
    @sachumaamkvs 4 года назад +1

    Please can we have the medicine oil for oil bye post we live in Punjab

  • @gamernigga6273
    @gamernigga6273 3 года назад

    Dr parajhathu correct aanu

  • @beautylifedivya
    @beautylifedivya 4 года назад +2

    Big like
    Good sharing

  • @thalaivarn6698
    @thalaivarn6698 Год назад

    Dr. Malu mahendrante vedioil enna kachumbol chenninayakam cherthu kachiyalchorichil undakunnilla. Thamil nattil puliyanu cherkunnathu. Dr. Malvinte vedio kandu 2 varshamayi kachi thekunnu. Valare phalapradham.

  • @valsakunju2829
    @valsakunju2829 3 года назад +1

    How can use this for knee pain and back pain?How the Thailam kachunnathu? How the enna preparing?Can you say the measurements? Thank you doctor.