ചങ്ങലംപരണ്ടകോണ്ട് ഇങ്ങനെ ചെയ്യാമോ.......

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Simple healthy chammandipodi.....
    ചങ്ങലംപരണ്ട കഴുകുമ്പോൾ ചെറുതായി കൈ ചൊറിച്ചിൽ ഉണ്ടാകാ൦. ഇതു ഒഴിവാക്കാൻ കൈയിൽ എണ്ണ തടവിയാൽ മതിയാവു൦.. ചമ്മന്തി പൊടി കഴിക്കുമ്പോഴുളള ചൊറിച്ചിൽ അൽപം പുളിചേ൪ത്താൽ ഒഴിവാക്കാ൦.. ചങ്ങലംപരണ്ട പച്ച മരുന്ന് കടയിൽ കിട്ടും.ഇതിൽ മുതിരയും ഉലുവയു൦ ചേർത്താൽ ഗുണങ്ങളെറേ........
    ചങ്ങലംപരണ്ട ഗുണങ്ങൾ കൂടുതൽ അറിയാൻ
    • Changalamparanda | ചങ്...
    • കുട്ടികളുടെ വിശപ്പില്ല...

Комментарии • 31

  • @sreedhanyassreedhar2809
    @sreedhanyassreedhar2809 3 года назад +2

    Nice👍👍

  • @arathygopinath6651
    @arathygopinath6651 4 года назад +1

    Nice recipe 👍👍

  • @axiomservice
    @axiomservice 3 года назад

    changalam parandene ittu adyam.fry cheyyam.
    athu polichu.

  • @bijuc.r9788
    @bijuc.r9788 23 дня назад

    ചങ്ങലം പരണ്ടയുടെ തോൽ കളയണ്ടേ? ഇത് ഉപയോഗിച്ച് കഞ്ഞി ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട് അതിന്റെ receipe അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ

  • @ramudayakumarnair5193
    @ramudayakumarnair5193 4 года назад +2

    കുനുകുന എന്നു അരിഞ്ഞത് ഇഷ്ടായി...

  • @Aysha-zp7ci
    @Aysha-zp7ci 3 года назад +1

    👌👌

  • @axiomservice
    @axiomservice 3 года назад +1

    yummy

  • @umma_kitchen_
    @umma_kitchen_ 10 месяцев назад

    Supper ❤❤❤❤

  • @Alexichacko
    @Alexichacko 4 года назад +1

  • @MYEYE1980
    @MYEYE1980 Год назад

    താങ്ക്സ്

  • @travelwithcookingbyjosekrishna
    @travelwithcookingbyjosekrishna 4 года назад +1

    ♥️👍

  • @rgithanjali4578
    @rgithanjali4578 4 года назад

    Super 👌

  • @shajuc.b3516
    @shajuc.b3516 3 года назад

    👍

  • @ABCD-cv2ef
    @ABCD-cv2ef Год назад

    Changalam paranda Chedy ayachu tharumo sis ??? Reply me ??

  • @sijeshcs544
    @sijeshcs544 Год назад

    എല്ലാ കാര്യത്തിനും ഉത്തമ മാണ് എന്നെ പറയുന്നുള്ളു ഓരോന്നിനും ഇതു എങ്ങനെ ഉപയോഗിക്കണം എന്ന് മാത്രം ആരും പറയുന്നില്ല

  • @shobhasunil9203
    @shobhasunil9203 3 месяца назад

    ഇത് എല്ലാം ഒന്നിച്ചിട്ട് വറുത്ത് എടുക്കാം ഉഴുന്ന് മാത്രം വെറെ വറുത്താൽ മതി

  • @bijisanthosh6925
    @bijisanthosh6925 11 месяцев назад

    ഓരോ സാധനങ്ങളുടെയും അളവ് ഒന്നു പറയാമായിരുന്നു. എത്ര cup എന്നൊക്കെ

  • @ashavijayan2720
    @ashavijayan2720 8 месяцев назад

    പുളി ചേർത്തില്ലങ്കിൽ ചൊറിയും

  • @kknair5204
    @kknair5204 Год назад

    ഓരോ സാധനങ്ങളും എടുക്കേണ്ട അളവ് പറഞ്ഞില്ല

  • @pdsebastian7963
    @pdsebastian7963 6 месяцев назад

    കൂട്ടുമ്പോൾ വാ ചൊറിയുമോ

    • @marycaroline7357
      @marycaroline7357 Месяц назад

      വാളൻ പുളി കൂടുതൽ ചേർക്കണം.. ചാഗലം പറയേണ്ട ആദ്യം ഒന്ന് dry ഫ്രൈ ചെയ്തു ഉഴുന്ന് ഒഴികെ എല്ലാ ഐറ്റംസ് കൂട്ടിച്ചേർത്തു വാർത്ത ശേഷം എന്ന ഇല്ലാതെ വറുത്ത ഉഴുന്ന് കൂടിച്ചേർത്തു വാളൻ പുളിലും ഉപ്പും കൂട്ടി പിടിച്ചാൽ സൂപ്പർ ആണ്.. എന്ന ഒഴിവാക്കാം

  • @vijayammasnair5150
    @vijayammasnair5150 10 месяцев назад

    ഇതിന് ഒരു ചൊറിച്ചിൽ ഉണ്ടല്ലോ. അതിന് എന്ത് ചെയ്യണം

  • @madhusoodhanans8934
    @madhusoodhanans8934 3 года назад

    പുളിചേർത്തില്ലല്ലോ മറന്നതാണോ?

    • @user-tg5yh3xu3z
      @user-tg5yh3xu3z  3 года назад +1

      പുളി വേണമെങ്കിൽ ചേർത്താൽ മതി.... ചങ്ങലംപരണ്ടയ്ക്ക് പുളിയുണ്ട്... ചിലവർക്ക് ഇത് ചെറിയ ചൊറിച്ചിൽ ഉണ്ടാക്കാറുണ്ട്. അങ്ങനെ ഉണ്ടായാൽ കുറച്ചു പുളി ചേർക്കാം......

    • @sreear2457
      @sreear2457 Год назад

      Enthu puli aanu.. Valam puli or kudam puli

  • @jithinraj5369
    @jithinraj5369 3 года назад +2

    ചെടി വേണ്ടവർ ആവശ്യപ്പെടുക

    • @c.a.1774
      @c.a.1774 3 года назад

      Venamyirunoo

    • @divyasaji7312
      @divyasaji7312 2 года назад

      എനിക്ക് വേണം പ്ലീസ് അഡ്രസ് thanal അയച്ചു തരുമോ

  • @parvathy7951
    @parvathy7951 4 года назад +1

    👌👌👌

  • @athirashaju7185
    @athirashaju7185 3 года назад

    👌👌👌