Curryveppila|കറിവേപ്പില | Dr Jaquline

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 373

  • @rajuraghavan1779
    @rajuraghavan1779 4 года назад +12

    ഡോക്ടർ, അങ്ങയുടെ ഉപദേശം എല്ലാവർക്കും വളരെ ഗുണപ്പെടും,കാരണം കറിവേപ്പില കറിയിൽ കണ്ടാൽ ആദ്യം ചെയ്യുന്നത് അത്‌ പെറുക്കി കളഞ്ഞതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കൂ. ഈ ഗുണങ്ങൾ കേട്ടവർ ഇനി ആ അബദ്ധം കാട്ടില്ല, ഡോക്ടർക്കു വലിയ നന്ദി അറിയിക്കുന്നു.

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      അതെ

    • @soman42
      @soman42 4 года назад +1

      What I heard is Curry leaf is using to absorb poison in the Curry
      So that throw the leaf

  • @satheeshkumar1364
    @satheeshkumar1364 8 месяцев назад +1

    Thank you doctor

  • @rukkiyarukku2299
    @rukkiyarukku2299 4 года назад

    താങ്ക്യൂ മാഡം വളരെ നന്ദി ഇനിയും നല്ല നല്ല വീഡിയോ ഇടാൻ നല്ലത് പറഞ്ഞു തരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @eaglegang9597
    @eaglegang9597 3 года назад +1

    Thaku so much dr very യൂസ് ഫുൾ dr

  • @androidphone8026
    @androidphone8026 4 года назад +3

    Very helpful tips. Thank you.

  • @underworld7496
    @underworld7496 2 года назад +1

    കറിയിൽനിന്ന് കിട്ടുന്ന കറിവേപ്പില ഞാൻ തിന്നാറുണ്ട്...... ചവച്ചരച്ചു തിന്നാൻ നല്ല രസമാണ്

  • @subaida7382
    @subaida7382 4 года назад +4

    Use full and helpful tips may God bless you doctor

  • @rekhaabraham8734
    @rekhaabraham8734 Год назад

    Thank you somuch Dr good information 👍

  • @Saskatchewanwinter
    @Saskatchewanwinter 4 года назад +1

    അടിപൊളി ഡോക്ടർ നല്ലൊരു അറിവാണ് ഡോക്ടർ തന്നത്

    • @healthaddsbeauty
      @healthaddsbeauty  4 года назад

      നന്ദി

    • @Saskatchewanwinter
      @Saskatchewanwinter 4 года назад

      @@healthaddsbeauty നന്ദി മാത്രോള്ളു അല്ലേ കാണാൻ ഒരു look ഇല്ലെന്നേയുള്ളു ഭയങ്കര ബുദ്ദിയാ

  • @somarajanpr2907
    @somarajanpr2907 4 года назад

    Dr.Madam good morning and thank you so much for usefull of karriveppila video.

  • @VishnuKannan-br6qu
    @VishnuKannan-br6qu Год назад

    നന്ദി dr ❤

  • @vinoddivakaran2718
    @vinoddivakaran2718 4 года назад +1

    വളരേ ഉപകാരം, thanks.....

  • @pmmohanan9864
    @pmmohanan9864 Год назад

    Very valuable, useful information,doctor. If it will be informed some days earlier, it might be more valuable for me .

  • @raveendranpillaik9126
    @raveendranpillaik9126 4 года назад +1

    Thank you madam for giving this valuable information.

  • @ayodhanakalariplassanalayo2601
    @ayodhanakalariplassanalayo2601 4 года назад

    Very good information madem iniyum nalla arivukal pankuvekkuka

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      തീർച്ചയായും വളരെ നന്ദി

  • @mathew9495
    @mathew9495 4 года назад

    Dear dr jaqqu ,,very good informative,, post rare peculiarities of curry leaves ,,, fist time iam hearing, all these , how lucky is ur fam members ,, ,, Toda. U looks ,, so graceful , fantastic ,,thanks u , god bless you

  • @ayishakarangadan4568
    @ayishakarangadan4568 4 года назад

    വളരെ ഉപകാരമായി 'സന്തോഷം

  • @iliendas4991
    @iliendas4991 4 года назад +3

    Praise the lord Good morning Good talk thank you God bless you I am from new Delhi

  • @a.p.harikumar4313
    @a.p.harikumar4313 3 года назад

    അതെ ഉപകാരപ്രദമാണ്.....നന്ദി....

  • @prajithkannur6302
    @prajithkannur6302 4 года назад +1

    Thanks for your valuable information

  • @radhapv3785
    @radhapv3785 3 года назад

    Useful information.Thank u Dr.

  • @shyamgeorge6909
    @shyamgeorge6909 3 года назад +1

    കറിവേപ്പില ഇല്ലെങ്കിൽ വീട്ടിൽ കറി തന്നെ വെക്കരുത് എന്നാണ് പഴയ ആളുകൾ പറയാറ്‌, കാരണം ഒരു കറി ക്കു അതിന്റ പൂർണ രുചി കിട്ടണമെങ്കിൽ കറി വേപ്പില അതിൽ ചേർത്തേ പറ്റു,
    എന്തായാലും കറി വേപ്പിലയുടെ ഔഷധ ഗുണങ്ങൾ വളരെ ലളിതമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു,.
    അഭിനന്ദനങ്ങൾ.

  • @radhikat6620
    @radhikat6620 Год назад

    Thanku dr.

  • @lissygeorge8741
    @lissygeorge8741 4 года назад +1

    Dr nice information thank you

  • @soharoman2283
    @soharoman2283 4 года назад +2

    🙏ThanksSister🙏

  • @mohanankk2838
    @mohanankk2838 4 года назад

    Thank you so much Dr.Geetha

  • @rafikuniyil1030
    @rafikuniyil1030 4 года назад

    thank you my dr jaklin supet veri nice speech

  • @sasirekha7307
    @sasirekha7307 2 дня назад

    Kari veppila drink kidny kk doshamano pls reply... കിഡ്‌നി ക്കു

  • @remithagopinath8520
    @remithagopinath8520 4 года назад

    Very informative thank u doctor

  • @deepthisajeev7815
    @deepthisajeev7815 4 года назад +1

    Thk uuu dr...

  • @mathewgeorge3153
    @mathewgeorge3153 4 года назад

    Quick remedy, good instructions

  • @jayalekshmyb2049
    @jayalekshmyb2049 4 года назад +2

    Thanks madam 👍🙏

  • @GangaDhar-to4wl
    @GangaDhar-to4wl 4 года назад

    Tank you Dr Jaquline

  • @narayanaswamyr157
    @narayanaswamyr157 4 года назад

    Thank you very much Dr

  • @mukundanvv4765
    @mukundanvv4765 3 года назад +1

    ശംഖു പുഷ്പത്തിന്റെ ഗുണങ്ങളെക്കുറിച്ചു വിവരിക്കാമോ? ഇതുപയോഗിച്ചു Blue Tea ഉണ്ടാക്കാമെന്നു പറഞ്ഞു കേൾക്കുന്നു.....

  • @mansoorfairunneesa238
    @mansoorfairunneesa238 3 года назад +1

    Nalla arivu

  • @Chithra-w2w
    @Chithra-w2w Год назад

    Madam, please suggest remedy for hand tremors

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +1

    Very useful and informative 👍🏻👌🏻

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Thanks

    • @jijukuuttan8250
      @jijukuuttan8250 2 года назад

      കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കഴിച്ചാൽ വല്ല ദോഷങ്ങൾ ഉണ്ടോ ? Dr

  • @abdulsamadpp8561
    @abdulsamadpp8561 4 года назад +1

    Thank you so much 💗

  • @veenavijayan58
    @veenavijayan58 6 месяцев назад

    English medicine kazhikunnavar cholestrol shugar bp ullavarkukazhikamo

  • @josephachappan4912
    @josephachappan4912 4 года назад

    Thanks Doctor 😊 👍 🙏

  • @silnak7177
    @silnak7177 7 месяцев назад

    ❤curry leaves kayichal facial hair growth koodumo. Already hairs growth ullavaril pls replay dr

  • @Manju-cq6zd
    @Manju-cq6zd 2 года назад

    Thanks Dr

  • @jeffyfrancis1878
    @jeffyfrancis1878 4 года назад

    Thanks for the good information.

  • @geethakunjumon646
    @geethakunjumon646 3 года назад

    Very very thanks

  • @kkramachandharankakkanattu3686
    @kkramachandharankakkanattu3686 4 года назад

    Dr,thank you

  • @vimalfrancis8594
    @vimalfrancis8594 4 года назад

    But now a days, kadayil ninnum vaangunna curry veppilayilum pesticides undennu kelkkunnu. So ithu uppilittu 10-15 mins vechittu use cheythal ok aavumo? Pravaasikalkkellarkkum naattile pole veettil thanne curry veppila undavanamennillallo!

  • @bijithrajantb116
    @bijithrajantb116 3 года назад

    Super വിവരണം

  • @khadeejaramla8362
    @khadeejaramla8362 3 года назад

    Thanks

  • @sangeethapb5605
    @sangeethapb5605 3 года назад

    Ee bakery mitcheril oke veppin kuru undaville... Ath ariyathe kazhchupoyal nthnkilum prob endo????

  • @leesarascreation2201
    @leesarascreation2201 4 года назад

    Ente randu kalpadangalilum rathriyil pukachil anu enthu cheyanam. Gulfil anu .evide kittunnayhu aryavepila erikila and alovera. Then karivepu too. Pl give reply. Nattil pokan flight ella..diabetic anu.pl give reply

  • @RajeshKumar-mp3eu
    @RajeshKumar-mp3eu 4 года назад

    Hi Doctor.. Kuttikalkku kodukkamo Doctor? 12 years old expecting your valuable reply
    Thank you thank the🙏

  • @selvarajmunthirivally796
    @selvarajmunthirivally796 4 года назад

    Good message doctor

  • @kichuash4345
    @kichuash4345 3 года назад +1

    Mam.. എണ്ണ കാച്ചാനായി കറിവേപ്പില ഉണക്കിയെടുക്കേണ്ടതുണ്ടോ.. അതോ ചതച്ച നീര് ചേർത്ത് കാച്ചിയെടുക്കുന്നതാണോ നല്ലത്

  • @najunaju8991
    @najunaju8991 3 года назад

    Idokke oru pravashyam cheyyum pinne marakkum

  • @dineshakkadirur7888
    @dineshakkadirur7888 4 года назад

    നന്ദി നമസ്തേ

  • @tibintomy668
    @tibintomy668 10 месяцев назад

    Njan ennum kazhikum

  • @darveshkp1273
    @darveshkp1273 3 года назад +1

    കറിവേപ്പിലയുടെ കൂടെ. നെല്ലിക്ക ഇട്ട് എണ്ണ കാച്ചി ഉപയോഗിക്കാൻ. പറ്റുമോ

  • @reejatinnesh8252
    @reejatinnesh8252 4 года назад

    Dr.diabetic and bp patient ethu kazhikamo?catractinte problem und

  • @namashivayaoam6078
    @namashivayaoam6078 4 года назад

    താങ്ക്സ് ഡോക്ടർ

  • @HafsaMohammed-fq8jw
    @HafsaMohammed-fq8jw Год назад

    How does cinnamon affect glucose level

  • @shinysvlogs9895
    @shinysvlogs9895 4 года назад +1

    Thank you😍

  • @abdulmanafk1120
    @abdulmanafk1120 3 года назад +1

    Tangalude slim beauty secrat parayamoo

  • @elsymathew3571
    @elsymathew3571 4 года назад

    Good information thanks doctor

  • @varunrajm5290
    @varunrajm5290 Год назад

    Good

  • @hameedkadarhameed
    @hameedkadarhameed Год назад

    Dr ഞാൻ വെളിച്ചെണ്ണ കാച്ചി അതിൽ കറിവേപ്പില ഇട്ട് തലയിൽ ഉപയോഗിക്കാൻ എടുക്കുന്നു ഇവിടെ എന്റെ അടുത്ത് ഇഷ്ടം പോലെ കറ്റാർ വാഴ ഉണ്ട് അതും ഇ കാച്ചിയ എണ്ണയിൽ ഉപയോഗിക്കാൻ പറ്റുമോ

  • @eqbalabdulrahiman5086
    @eqbalabdulrahiman5086 4 года назад

    Good good thanks doctor

  • @Pk-wm6qb
    @Pk-wm6qb 3 года назад +2

    കറിവേപ്പില, കൊച്ചുള്ളി, നാളികേരം ഇവ ചേർത്ത് ചമ്മന്തി ഉണ്ടാക്കി മോരൊഴിച്ചു ഊണ് കഴിച്ചാൽ കറിവേപ്പില യുടെ ഗുണം കിട്ടുമോ ?

  • @prasannamv7104
    @prasannamv7104 4 года назад +1

    1 വർഷം മുമ്പു് , ഒട്ടുമിക്കപേർക്കും പകർന്നു കൊണ്ടിരുന്ന ഒരു വൈറൽ ഫീവർ എനിയ്ക്കും പിടിപെടുകയുണ്ടായി .ആ പനിയുടെ ഒരു പ്രധാന ബുദ്ധിമുട്ട് പനിയ്ക്കു ശേഷവും നീണ്ടു നില്ക്കുന്ന നില്ക്കുന്ന വരണ്ട ചുമയായിരുന്നു. ചുമയ്ക്കുമ്പോൾ കഫം പുറത്തേയ്ക്കു വരാതെ നെഞ്ചു പറിഞ്ഞു പോകുന്ന വേദന അനുഭവപ്പെട്ടിരുന്നു . വേ പ്പിലയുടെ ഈ ഗുണം അറിയാമായിരുന്നതുകൊണ്ട് ഞാൻ കറിവേപ്പിയുടെ നീര് കഴിക്കാൻ തുടങ്ങി. കഫം വലിയ തോതിൽ ഇളകി വരാൻ തുടങ്ങിയതോടെ വേദന നന്നായി കുറഞ്ഞു.ധാരാളം കഫം പുറത്തു പോയതിനാൽ പനിയും ബുദ്ധിമുട്ടുകളും വേഗം മാറി. (ഞാൻ ഇംഗ്ലീഷ്മരുന്നൊന്നും കഴിച്ചിരുന്നില്ല) പനിക്കു ശേഷവും കഞ്ഞിക്ക് കറിയായി വേപ്പില ധാരാളമായിച്ചേർത്ത ചമ്മന്തി കുറെ ദിവസത്തേയ്ക്ക് കഴിച്ചു കൊണ്ടേയിരുന്നു. പനി ബാധിച്ച മറ്റുള്ളവരെക്കാൾ വേഗം എനിക്ക് സുഖ പ്രാപ്തിയും ലഭിച്ചു' .വേപ്പില മാർക്കറ്റിൽ നിന്നും കിട്ടുന്നതാവരുത് എന്ന് പ്രത്യേകം പറയട്ടെ.

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      അനുഭവം പങ്കുവച്ചതിന് വളരെ നന്ദി
      മറ്റുള്ളവർക്കും പാഠമാകട്ടെ

    • @scariavarghese5042
      @scariavarghese5042 2 месяца назад

      Thank you for the informative video

  • @lasinapramod8568
    @lasinapramod8568 2 года назад

    Njan dr, paranjapole kariveppila juice verum vayattil lazhikarund.narayund enik. Athoodoppam oru divasathe kudivellamayi kariveppila etta thilappicha vwllam kudikkamo. Please reply.

  • @vijayalakshmilokanadhan6248
    @vijayalakshmilokanadhan6248 3 года назад

    Curry veppilayude koode karimjeerakam cherth kazhikkamo

  • @Manju-cq6zd
    @Manju-cq6zd 2 года назад

    Mrng Dr,pachukku chavacharakku use cheyamo

  • @rasikponnani4331
    @rasikponnani4331 4 года назад

    Dr. അടിപൊളി

  • @sreenath3178
    @sreenath3178 3 года назад +2

    കറിവേപ്പില daily പച്ചയ്ക്കു കഷിച്ചാൽ അതിന്റെ ഗുണം കിട്ടുമോ

  • @fousiyafarook231
    @fousiyafarook231 22 дня назад

    ഹാർട്ട് അറ്റാക്കിനു ഗുളിക കഴിക്കുന്നു മോരും കറി വേപ്പില വെറും വായേറ്റിൽ കഴിക്കാമോ

  • @ramachandranc4549
    @ramachandranc4549 4 года назад

    Thank u doctor

  • @aswathyjalaja8586
    @aswathyjalaja8586 4 года назад +1

    Mam hair fall solutions idamoo

  • @kklatheef9792
    @kklatheef9792 3 года назад +1

    നല്ല ഒരു നാട്ടറിവ് 🙏❤️

  • @crystal3336
    @crystal3336 3 года назад

    Curryvepila enna kachumbo koode karimjeeeam ula cherkamo. Atho Vera pachila cherttha mathy yo. Curry vepileda koode ena kaachan etavum Nala pachamarunnu ethaanu

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Curry veppila and neelamari ila aanu nallathu

    • @crystal3336
      @crystal3336 3 года назад

      @@healthaddsbeauty curryvepila de koode karimjeerakam uluva Suit aakilayrikum alle dr pls rep

    • @crystal3336
      @crystal3336 3 года назад

      @@healthaddsbeauty ipo thamasikunat uae il anu neela Mari kitaan paadaanu athaanu apo kariveppun karinjeerakavum uluvayum itu kaachaamo. Atho ee ingredients suit aakile??

  • @ishakhishakhkotakuth700
    @ishakhishakhkotakuth700 4 года назад

    Good tips

  • @rajagopalpp1270
    @rajagopalpp1270 4 года назад +2

    ഒടിഞ്ഞ അസ്ഥികൂടി വരാൻ താമസം നേരിടുന്നു .വേഗം കൂടി വരാൻ ആയുർവേദ മരുന്ന് എന്താണ്?

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      ചങ്ങലം പരണ്ട എണ്ണ ആണ് ഏറ്റവും നല്ല മരുന്ന്
      ഞാൻ അടുത്ത video ചങ്ങലംപരണ്ടയെക്കുറിച്ചാണ്.

  • @archanashankar7662
    @archanashankar7662 4 года назад

    Orginal kasthuri manjal,rose petal powder oke evide kittum...kottakal kittumo?

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      നമ്മൾ തന്നെ കൃഷി ചെയ്യ്ത് ഉണ്ടാക്കുന്നത് ആണ് നല്ലത്.Kottakal നല്ലതാണ്.

  • @vasanthanvk8742
    @vasanthanvk8742 4 года назад

    Good thanks. ....karivepilapolayalla.. ellam ok

  • @asniasalamasniasalam8345
    @asniasalamasniasalam8345 4 года назад +1

    നല്ല ഉറക്കം കിട്ടാൻ മരുന്ന് parayamo

    • @healthaddsbeauty
      @healthaddsbeauty  4 года назад

      Ethu Keanu
      ruclips.net/video/uUeNsCfVd-A/видео.html

  • @vimalfrancis8594
    @vimalfrancis8594 4 года назад

    Dr, intermittent fasting acidity ullavarkku prashnamaano?

  • @naveenkm1431
    @naveenkm1431 3 года назад

    uzhichilum- Rasayana chikitsayum- 7 divasam - sukhachikitsa- undo? vannal-- no pls

  • @jerrinjose4402
    @jerrinjose4402 4 года назад +1

    For hair growth, can I consume daily at what time-- any time / morning...? How to consume is it in the form of juice ( mix with water) or raw curry leaves...?

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      Morning after breakfast you can drink
      One full leaf you can take and make as a juice mixing with water or make it as a paste or chammanthi form with coconut and can have

    • @jerrinjose4402
      @jerrinjose4402 4 года назад +1

      @@healthaddsbeauty thank you 🙂

  • @sunithadavid840
    @sunithadavid840 4 года назад

    Dr karimjeerakathinte use ne patti onnu vedio cheyyamo

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 года назад +1

      ഞാനും ഏറെനാളായി പ്രതീക്ഷിക്കുന്ന ഒന്ന് തന്നെയാണ് doctor.
      Expecting it soon

  • @sajeevsnair9581
    @sajeevsnair9581 4 года назад

    Mam please vannam kurayann enthu cheyyan ulla oru topic edumo please

  • @hamsadmm1196
    @hamsadmm1196 4 года назад

    ഡോ ക്ടറൂംസുങരിയാണ് അവതരണവുംസൂദ്ധരമാണ്. റിയലി

  • @vasanthanvk8742
    @vasanthanvk8742 4 года назад

    Reply undakumo. ...foodil maximum ulpaduthial mathio. ?

  • @vijayalakshmilokanadhan6248
    @vijayalakshmilokanadhan6248 2 года назад

    രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളത്തിന്റെ കൂടെ കറിവേപ്പില അരച്ച് ചേർത്ത് കഴിക്കാമോ മാം

  • @sheema5074
    @sheema5074 3 года назад

    Mam....കറിവേപ്പില മഞ്ഞൾ പൊടി ചേർത്ത് കഴിച്ചാൽ അൾസർ പുണ്ണ് മാറുമോ. Pls reply .

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Yes marum

    • @sheema5074
      @sheema5074 3 года назад

      @@healthaddsbeauty 1മാസം തുടർച്ചയായി കഴിക്കാമോ... അല്ലെങ്കിൽ എത്ര days കഴിക്കണം...

  • @bibliophile965
    @bibliophile965 2 года назад +1

    Dr എനിക്ക് ഭയങ്കര ഹെയർ loss ആണ്.. PCOS ഉണ്ട്.. medications എടുക്കുന്നുണ്ട്.. വിറ്റാമിൻ D multivitamin supplements കഴിക്കുന്നുണ്ട്.. എന്നിട്ടും മുടി ഒരേ കൊഴിച്ചിൽ ആണ്.. കറിവേപ്പില കഴിച്ചാൽ മുടി കൊഴിച്ചിൽ നിന്ന് thickness കൂട്ടാൻ സഹായിക്കുമോ? മുമ്പ് ഒരുപാടു് മുടി ഉണ്ടായിരുന്നു ഇപ്പോ ഭയങ്കര thin ആയി..😔 എനിക്ക് grade 1 fatty liver ഉമ് ഉണ്ട്.. കറിവേപ്പില soak ചെയ്ത് വച്ച water കുടിച്ചാൽ മതിയോ? കറിവേപ്പില ജ്യൂസ് ആക്കി കുടിക്കണോ അതോ കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക ആണോ വേണ്ടെ? വെറും വയറ്റിൽ തന്നെ കുടിക്കണം എന്നുണ്ടോ? Breakfast കഴിഞ്ഞ് കുടിച്ചാൽ മതിയോ? എനിക്ക് മുമ്പ് ആസ്ത്മ വരാറുണ്ട്.. കറിവേപ്പില തണുപ്പ് നൽകുന്നത് അല്ലേ? അപ്പോ വെറും വയറ്റിൽ കുടിച്ചാൽ പ്രശ്നം എന്തെങ്കിലും ഉണ്ടാവുമോ? Waiting for ur reply..

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Yes kudikkam
      Asthma kku kuzhappam onnum undavilla

  • @vidyaiyer6110
    @vidyaiyer6110 4 года назад

    Hii..Dr cheru thean n van thean te different enthanu? Pls replay

    • @healthaddsbeauty
      @healthaddsbeauty  4 года назад

      രണ്ടും 2 ഇനം തേനീച്ചകളാണ് ഉണ്ടാക്കുന്നത്
      രണ്ടിനും ഗുണവും ,മണവും ,നിറവും വ്യത്യാസമാണ്
      ചെറുതേൻ വില കൂടിയതാണ്
      ചെറിയ ഇനം തേനീച്ചകളാണ് ഉണ്ടാക്കുന്നത്

  • @mumthasmumthas982
    @mumthasmumthas982 3 года назад

    Dr eppozhum pagal urangum nalla skheenaman palurangadirikkan endanu cheyyandadh

    • @healthaddsbeauty
      @healthaddsbeauty  3 года назад

      Pakal 10 minutes I'll kooduthal urangaruthu
      Entengil activities I'll muzhuki irikkuka pakal

  • @30.sandra46
    @30.sandra46 2 года назад

    Njan kazhikkarund

  • @abdulmanafk1120
    @abdulmanafk1120 3 года назад

    Soyabeens oru video chyyamoo

  • @reejatinnesh8252
    @reejatinnesh8252 4 года назад

    Thimirathinu ethranal kazhikanam?empty stomachilano kazhikede?

  • @mathasoda2373
    @mathasoda2373 4 года назад

    Madam,natural hairdie paranjathukettu njanum cheythu.thala kazhuki kazhinjapo bhayangara chorichil.sahikan pattunnilla.entha cheyyande

    • @healthaddsbeauty
      @healthaddsbeauty  4 года назад

      കുറച്ച് വെളിച്ചണ്ണ പുരട്ടു
      ചിലപ്പോൾ പൊടികൾ ശുദ്ധമായിരിക്കില്ല
      അതാണ് ചൊറിച്ചിൽ