ഇതൊക്കെ ഒരു entertainment show ആണെന്നും പക്ക business ആണെന്നും മനസ്സിലാക്കി കാണുക...മലയാളികൾ ഇതിനൊക്കെ വളരെ പുറകോട്ട് ആണ് അവർ അതില് മത്സരാർത്ഥികളെ ശത്രുക്കളായി കാണുന്നു അതിന് ആക്കം കൂട്ടാൻ കുറെ toxic youtubers...അതിൽ പോകുന്ന മത്സരാർത്ഥികൾ cash ന് വേണ്ടി മാത്രം അല്ല പോകുന്നത് അവരെ കരിയർ മെച്ചപ്പെടുത്താൻ വേണ്ടിയാണ് അവരെ വെറുതെ വിടാതെ വർഷങ്ങളോളം പിൻതുടരുന്ന cyber bulling... മറ്റ് ഭാഷകളിൽ ഒക്കെ അവർക്ക് നല്ല അവസരങ്ങൾ ആണ് തേടിയെത്തുന്നത്...
@@syamilip14 നിങ്ങൾ ഇതിനൊക്കെ വളരെ പുറകോട്ടായിരിക്കാം, പക്ഷേ എല്ലാ മലയാളികളും അങ്ങനെയല്ല. നിങ്ങളുടെ പ്രശ്നം എന്തിനാണ് അവരുടെ മണ്ടയ്ക്ക് വയ്ക്കുന്നത്? മിക്ക ആൾക്കാരും BB ഒരു ഷോയും വിനോദസ്രോതസ്ഉം ആയി തന്നെ ആണ് കാണുന്നത്. നിങ്ങളെപ്പോലെ ചിലർ അതിൻറെ പേരിൽ വികാരം കൊള്ളുന്നു! By the way voyueristic pleasure lies at the heart of most art.
@@MrSyntheticSmile മലയാളി bb പ്രേക്ഷകർ ഭൂരിഭാഗം പേരും സോഷൃൽ മീഡിയ influence യിൽ പെട്ട് ആ game ന് game ആയി മനസ്സിലാക്കാതെ വിലയിരുത്തുന്നവരാണ്... പല മത്സരാർത്ഥികളും ഇപ്പോഴും നേരിടുന്ന സൈബർ ബുള്ളിംഗ് തന്നെ മലയാളി പ്രേക്ഷകരുടെ പക്വത ഇല്ലായ്മ യുടെ ഉദാഹരണം ആണ്... കുറച്ച് ശതമാനം പേർ അങ്ങനെ അല്ല എന്നത് അംഗികരിക്കുന്നു പക്ഷെ ഈ പറയുന്ന ഭൂരിഭാഗം പേരാണ് രാജാവിന് തീരുമാനിക്കുന്നത് എന്നത് തന്നെയാണ് പരാജയം... മലയാളികൾ എന്ന് പൊതുവായി തന്നെ ഞാൻ പറയും because നമ്മൾ തിരുത്തേണ്ടതായ മനസ്സിലാക്കേണ്ടതായ ഒരുപാട് കാരൃങ്ങൾ ഉണ്ട് സാക്ഷരത എന്നത് പലപ്പോഴും നോക്ക് കുത്തി ആകുന്നു
@@syamilip14 ഭൂരിപക്ഷം മലയാളികളും അങ്ങനെയല്ല. You are merely projecting yourself onto them. അവർക്കറിയാം ഇതൊരു ഗെയിം ഷോ (സത്യത്തിൽ ഗെയിം പോലും അല്ലാ, ഒരു ഷോമാത്രം) ആണെന്ന്. അതറിഞ്ഞുകൊണ്ടുതന്നെയാണ് അവർ അത് ആസ്വദിക്കുന്നത്. ശരിയാണ്, വ്യക്തിജീവിതങ്ങളിലേക്ക് എത്തിനോക്കി ആസ്വദിക്കാനുളള താത്പര്യം ആണ്. പക്ഷെ അതാണ് മിയ്ക്ക കലകളിലും മാധ്യമങ്ങളിലും ആളുകൾ ആഗ്രഹിക്കുന്നത്. അങ്ങനെ ആവരുത് പറയുന്നവരും ആത്യന്തികമായി അത് തന്നെ ആഗ്രഹിക്കുന്നു. Is your sole desire in life only to gather academic knowledge? അതെഎങ്കിൽ നിങ്ങൾ ടിവിയിൽ ഒരു so called celebrity ഇൻറർവ്യൂ പോലും കാണില്ല. അത്രമാത്രം.
I always wanted to tell you this, 2 years ago i remember you saying in your video that , Bigg boss is a waste of time , and you don’t have time for it, but now you have a second channel and doing Bigg boss. I guess people change!!!!!
കോടികൾ ഇൻവെസ്റ്റ് ചെയുന്ന അതിന്റെ മുതൽ മുടക് തിരിച്ചു പിടിക്കുന്ന ഒരു വലിയ ബിസിനസ് അതിനായി അവര് ഉപയോഗിക്കുന്നത് പലരുടേം ലൈഫ് അതൊരു സ്ത്രീ യുടെ ആകും എപ്പോളും .
ചില characters നെ അവർ സെലക്ട് ചെയ്യുന്നത് തന്നെ ആളുകൾ hate ചെയ്യാൻ ഉള്ള സാധ്യത മുന്നിൽ കണ്ടാണ്, ഉദാ ജാസ്മിൻ, നന്ദന, ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് വ്യൂസ് കൂടുന്നത് ഇന്ത്യയോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല, പാകിസ്താനോടുള്ള hate കൊണ്ട് കൂടിയാണ്,
എനിക്ക് തോന്നിയത് ഏറ്റവും കൂടുതൽ കുറ്റം ഉള്ളവർ ഏറ്റവും കൂടുതൽ കുറ്റം പറയുന്നു Raj ഒക്കെ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചവനല്ലെ നമുക്ക് ചെയ്യാൻ പറ്റുന്നത് അവരുടെ Vedio കണ്ട് reach ഉണ്ടാക്കി കൊടുക്കാതിരിക്കാം
@@AswathyRk-zd7xm ഉപേക്ഷിച്ചു എന്നു പറയുമ്പോൾ അവരുടെ പേഴ്‌സണൽ കാര്യങ്ങൾ നമ്മക്ക് അറിയുമോ 🤔 ഡിവോഴ്സ് ചെയ്യുന്നത് ഒക്കെ ഇപ്പൊ normal സംഭവങ്ങൾ അല്ലെ അത് ഒരു തെറ്റായ കാര്യം ആണോ . ഒരുമിച്ചു പോവാൻ പറ്റുന്നില്ലെങ്കിൽ ഒഴിവാക്കുക അത്രേ ഉള്ളു അല്ലാതെ അതൊരു മോശം കാര്യമായി പറയേണ്ടതില്ല
Yes moopan and raj ,both are highly toxic and doesn't know about the show properly , but summer has a good knowledge about the show but he is a biased reviewer.
correct, Arjun played decently and won many hearts. But I am so depressed a person like Jinto, the King lier won the title. How many times he cooked up stories, too much gossiping, manipulation’s etc. How ever Nora irritated, it is too bad Jinto farted and insulted her, and many useless people like Sibin, Abishek etc… supported Jinto by laughing with him. How our people voted Jinto? Still can’t believe
The answer is simple: Of course Jinto is not an intellectual giant. The fact is that all the other people on the show ganged up against and went on to bully Jinto and that directed the audience’ sympathy to Jinto. By the way, to think that Jinto generated a fart on demand is ridiculous. Farting is involuntary. Other participants in the show were worse and most of them were bullies. Jinto was only comparatively better.
Arjun ee season oru toxic um cheyathe top 2 vannile ividuthe reviewers karanam ane show toxic avunath ,and porath erangitum he has got mlre reach than the winner
@@amith1224 correct, Arjun played decently and won many hearts. But I am so depressed a person like Jinto, the King lier won the title. How many times he cooked up stories, too much gossiping, manipulation’s etc. How ever Nora irritated, it is too bad Jinto farted and insulted her, and many useless people like Sibin, Abishek etc… supported Jinto by laughing with him. How our people voted Jinto? Still can’t believe
ജാസ്മിൻ പറഞ്ഞല്ലോ after പാർട്ടി യിൽ bb crew യിൽ ഉള്ള ഒരുപാട് പേര് വന്നു അവളോട് sorry പറഞ്ഞെന്ന്.. കാരണം അവർ love combo കാണിക്കാൻ ആണ് ഉദ്ദേശിച്ചത് ആളുകൾ മോശമാക്കി എന്ന്.. Day 3 യിൽ ജാസ്മിൻ gabri നടത്തിയ fun talk വരെ bgm ഇട്ടു love ട്രാക്ക് ആക്കിയത് ഇവർ ആണ്.. ഇവരുടെ game അവർ കാണിച്ചില്ല രണ്ടാളുടെയും പെർഫോമൻസ് ലൈവ് ൽ മാത്രം ഒതുങ്ങി എപ്പിസോഡ് ൽ അടിയും drama യും മാത്രം.. എന്നിട്ട് ഇപ്പൊ sorry പറഞ്ഞിട്ട് എന്ത് കാര്യം
അല്ലാതെ അവൾ love track എടുത്തതല്ല ല്ലെ. അവൻ ഉള്ളപ്പോൾ അവനും അവളും മാത്രമായിരുന്നു കൂടുതലും ഒരുമിച്ചു നിന്നത്. മറ്റുള്ള contestents നെ mind പോലും ചെയ്യാതെ ഉള്ള സംസാരം. Friends എന്നതിന് ഒരു പരിധി ഒക്കെ ഉണ്ടടെ. അവിടെ ഉണ്ടായിരുന്നവർ തന്നെ പറഞ്ഞില്ലേ നിങ്ങൾ ഇങ്ങനെ ഇരിക്കല്ലേ എന്ന്.

@@aishu183 അവരുടെ ബന്ധം ലവ് ട്രാക്ക് ആയതു wild കാർഡ് എൻട്രി ക്ക് ശേഷം ആണ് അതിന് മുന്നേ ഭയങ്കര അറ്റാച്ച്മെന്റ് ഉള്ള രണ്ടു സുഹൃത്തുക്കൾ ആയിരുന്നു.. പക്ഷെ പുറത്ത് അവർ കൈ പിടിച്ചു ഇരിക്കുന്നത് പിറകിൽ തട്ടി സമാധാനിപ്പിക്കുന്നത് ഒക്കെ zoom ചെയ്തു വിടും അത് കുറെ പേര് bgm കുത്തി കയറ്റി vulger ആക്കും
Biggboss പോലൊരു വൃത്തികെട്ട പരിപാടിക്ക് ആരും പോകരുത് .പോയാൽ ഉള്ള വില കൂടി പോയി കിട്ടും.നന്നായി game കളിച്ചവർക്ക് അതിന്റെ പേരിൽ തെറി game കളിക്കാത്തവർക്ക് വാഴ എന്നുള്ള കളിയാക്കൽ.host ആയ ലാലേട്ടന് പോലും തെറി.മറ്റു ഭാഷകളിലെ ബിഗ്ബോസിൽ പോയവർക്കൊക്കെ career മെച്ചപ്പെടുവാ ചെയ്യാറുള്ളത് .ഇവിടെ മാത്രം ജീവിതകാലം മുഴുവൻ തെറി.മലയാളികൾ ചിലർക്കാണ് ഇതൊരു game show ആണെന്ന് പോലും മനസ്സിലാക്കാൻ പറ്റാത്തത്.കഷ്ടം തന്നെ.
Aaru പറഞ്ഞു ഹിന്ദി യിലും ഇങ്ങനെ ഒക്കെ തന്നെ ബിഗ് brother തുടങ്ങിയ ടൈം മുതലേ ഇങ്ങനെ ഒക്കെ തന്നെ ആണ് പിന്നെ പോകരുത് എന്ന് പറയാം ഒരു bigg Boss ലും അത്ര തന്നെ luck pole ഇരിക്കും negative ഉം positive ഉം ആകുന്നത് .
Jasminte same അവസ്ഥ ആയിരുന്നു ഹിന്ദി season17 winner Munawar Faruqui..personal life വെച്ച് degrading.girlfriend live ഇട്ടു cheat ചെയ്തു എന്നൊക്കെ പറഞ്ഞ്.but munawar winner ആയി.അതാണ് hindi malayalam difference..അവർ game കണ്ട് vote കൊടുക്കും .
Big Boss reality show കരുതിയത് പോലെ തന്നെ reality തീരെയില്ലാത്ത പണമുണ്ടാക്കാൻ എന്തിനും തയാറായ ഒരുകൂട്ടം ഇരുകാലികളുടെ വെറും scripted പരിപാടിയാണെന്ന് ഈ വിവരണം ബോധൃപെടുത്തുന്നു❗️🙌
ഞാൻ ഒരു അർജുൻ fan ആണ് ❤️ഞാൻ ബിഗ്‌ബോസ് കാണുന്നത് അതിലെ സൗഹൃദങ്ങളും തമാശകളും കാണാൻ ആണ്. എല്ലാ seasonileyum ente favourites oru bb material ആയിരിക്കില്ല but നല്ലൊരു മനുഷ്യനായിരിക്കും 💎ഏതേലും seasonil full toxicity, അടി വഴക്ക് ആണേൽ ഞാൻ അത് stop ചെയ്തിട്ടും ഉണ്ട് 🙌🏻 job resign ചെയ്തിരിക്കുന്ന time il entertainment ന് വേണ്ടിയാണു ഞാൻ live കണ്ടു തുടങ്ങിയത്. So എന്ത് നമ്മൾ കാണുവാണേലും അതിലെ നല്ലത് എടുത് ബാക്കി never mind ആക്കിയാൽ mathi❤
I am a bilingual, but I prefer watching jaibi’s translation of Dhruv, as Dhruv’s wide audience are less media exposed people from other parts of India, while jaibe make it relevant to Malayalee audience who are more media savvy without losing the insight of the original content
ഒരുകാലത്തു starsinger ഏഷ്യാനെറ്റിൽ വന്ന സമയത്തു അതിനെ പറ്റി പരസ്പരം സംസാരിക്കാത്ത ഒരു ദിവസവും ഒരു മലയാളിയുടെ ജീവിതത്തിൽ പോലും ഉണ്ടായിട്ടില്ല. പക്ഷെ ബിഗ്‌ബോസ് ഒന്നും ഒരു മലയാളി പോലും പരസ്പരം സംസാരിക്കാൻ ഇഷ്ടപ്പെടാത്ത പ്രോഗ്രാം ആണ്. പക്ഷെ സോഷ്യൽ മീഡിയയിൽ ഒക്കെ വൻ ഹിറ്റാണ്.
Njn oru multinational company anu work cheyunath.njn pryunath elarem alla ..oru youth category ondlo Ela companyilum..ente companyil adhigam youthanu .njngal samsarichukond tane anu work cheyunath.Bigboss Vann kznjal avde work cheyumbol bb vishesham prnjond irikm ....e last season anu pryunath njn kelkunath..jinto janmoni ivroke anu main characters..
I find it quite hypocritical that you once reviewed and seemed to enjoy Bigg Boss Malayalam, but now you're translating Dhruv Rathee's video criticizing the show. It's confusing for your viewers to see such a drastic change in your stance. Can you explain why you now agree with the criticisms?
ഞാൻ ലൈവ് കാണുന്ന ഒരാൾ ആണ് മെയിൻ ആയി അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ഓൺ ആക്കി വെച്ചു കൊണ്ട് അത് കേട്ട് കൊണ്ടിരിക്കും ഇടയ്ക്ക് അടിയോ ബഹളമോ കേട്ടാൽ നോക്കും, ജോലി ചെയ്യുന്ന ഒരു മടുപ്പ് അറിയില്ല ഒരു കൂട്ടം ആൾക്കാരുടെ ഇടയിൽ ആണെന്നുള്ള ഒരു ഫീൽ. ഞാൻ പ്രോഡക്റ്റീവ് ആയി ആണ് കാണുന്നത് എന്ന് സാരം 😄😄😄പിന്നെ വിദ്യാസമ്പന്നൻ എന്ന് പറയുന്ന മലയാളിയുടെ എല്ലാ അരാജകത്വ വും പുറത്തു വരുന്ന സമയം കൂടി ആണ് 🤦♀️🤦♀️🤦♀️🤦♀️
ബിഗ് ബോസ് ഷോയോട് എനിക്ക് എതിർപ്പില്ല.... ഒരു പത്രം എടുത്ത് നോക്കിയാൽ...... അല്ലെങ്കിൽ ന്യൂസ് ചാനൽ തുറന്നാൽ എന്താണ് നമുക്ക് കാണാൻ കഴിയുന്നത്?..... അടിപിടി......വെട്ട്....കുത്ത്.... കൊലപാതകം... ലോകം ആകെ മാറി.... എവിടെപ്പോയാലും മാന്യമായ രീതിയിൽ പെരുമാറാൻ ശീലിച്ചവർ ഏത് സാഹചര്യത്തിലും അങ്ങനെ തന്നെ പെരുമാറും..... ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ പറഞ്ഞാൽ പോലും സ്വന്തം പേഴ്സണാലിറ്റി വിട്ട് കളിക്കാൻ അഭിമാനമുള്ളവർ ഒരിക്കലും പോകില്ല...... പണത്തിനും പ്രശസ്തിക്കും വേണ്ടി എന്ത് ചെയ്യാനും തയ്യാറുള്ള ആൾക്കാർ മാത്രമാണ് ബുദ്ധിയില്ലാതെ ക്യാമറയുടെ മുൻപിൽ പെരുമാറുന്നത്...... എന്നിട്ട് പുറത്ത് വന്ന് എന്റെ ജീവിതം നശിച്ചേ എന്നു നിലവിളിക്കുന്നത്......
Well, there is one interesting thing about Big Boss. It is based on George Orwell's 1984 novel. And it's a dystopian novel. Maybe what we are watching is a world with dystopian features. A dystopia is an exaggerated form of our society. Big Boss is mostly based on Michel Foucault's concept of Panopticon. Big Brother is watching you.
Actually, BB owes its underlying idea and framework to the book ‘Lord of the Flies’ of William Golding. Only the idea of the concept of the personality of ‘Big Brother’ in the show has a connection to the Big Brother in Orwell’s 1984.
Bro, ഒരു സംശയം. സുഭാഷ് കുഴിയിൽ വീഴുന്നത് കാണാനല്ലേ നമ്മൾ മഞ്ഞുമ്മൽ ബോയ്സ് കാണാൻ പോയത്! നജീബ് കഷ്ടപ്പെടുന്നത് കാണാനല്ലേ പോപ്പ് കോണും വാങ്ങി ആടുജീവിതം കാണാൻ പോയത്! ഇതൊക്കെ സാധിസത്തിൽ പെടുമോ?
സംശയമെന്ത്, അവ സാഡിസം തന്നെയാണ്, രക്ഷപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിലല്ല, അവ കാണാൻ നാം ഇഷ്ടപ്പെടുന്നുണ്ടോ എന്നതിലാണ് നമ്മുടെ ഉള്ളിലെ സാഡിസം കിടക്കുന്നത്. എന്തെങ്കിലുമൊരു കാര്യം ഒരേ സ്റ്റാറ്റസിലുള്ള ഒരുപാട് പേരിൽ നിന്നും ഒരാൾക്ക് മാത്രമായി ചെയ്യണം എന്നൊരു ഓപ്‌ഷൻ ലഭിക്കുമ്പോൾ സ്ഥിരമായിക്കേൽക്കാറുള്ള ഒരു വാചകമാണ്, "അവനൊരുപാട് കഷ്ടപ്പെട്ടതല്ലേ, ഇതവനിരിക്കട്ടെ" എന്നത്, സത്യത്തിൽ അതും നമ്മുടെ സാഡിസ്റ്റ് മൈൻഡിനെയാണ് സൂചിപ്പിക്കുന്നത്, നമ്മുടെയുള്ളിലെ സാഡിസത്തെ കുറ്റബോധം കൊണ്ട് മറച്ച് ആശ്വാസം കണ്ടെത്തുന്നതാണിത്തരം നടപടികൾ നാം ചെയ്യുന്നത്.
It is sad to say you were also making money out of this toxic show by reviewing. Some people, including me, sometimes watched this show because of you!! Whether it is positive or negative promotion is promotion
Veendum Jaiby iratta thappu aah Mooppen parayumbol PR campaign karachil, ennittu ipol ningal vannu oru video Dhruv paranja kariyamgal partly agreed about the show and it's entertainment marketing but largely the show is based on prison experiments by Dr Zimbardo, Commanding um Obedience um oke vachu olla Milgram nadathiya study oke aannu nammude ivede olla makers creative side corrupt organiser mar athu toxic aakkunna kariyam aannu Mooppen oke parayunnea eee study um experiment oke padam aayittum documentary aayittu ondu aah oru side um manasil vachu kandal interesting aah.
കുറഞ്ഞ time കൊണ്ട് ഇത്രയും fame തരുന്ന വേറൊരു show ഇല്ല .fame കിട്ടാൻ തന്നെ ആണ് എല്ലാവരും പോകുന്നത്.ബിഗ്ബോസിൽ നിന്ന് കിട്ടുന്ന publicity അത് negative ആണേലും positive ആണേലും അത് മര്യാദക്ക് use ആക്കിയാൽ രക്ഷപെടാൻ പറ്റും.
എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും bb യെ ആളുകൾ ചീത്തവിളിക്കും 😂 കാണുകയും ചെയ്യും. Ai പോലെ മനുഷ്യനെ നിയന്ത്രിക്കുന്ന ഒരു ഷോ ആണ് biggboss. നമ്മൾ 'BOSS' ന്റെ നിയന്ത്രണത്തിൽ ആണ്
Bigboss related topics lekk thalparyam illathvar vare loopil petta pole ethum..athakum aal udheshiche..ishtamillanjittum thankal e video nte prekshakan aayille..athre ullu@@vaisakhunni3857
ഇത് ധ്രുവ് inte pazheya vedio അല്ലേ സത്യം പറഞ്ഞാല് പുള്ളി പറയുന്നത് കാര്യം ഉണ്ട് എന്നിട്ടും bb 6vannapo ഞാൻ പിന്നെയും ചങ്കരൻ പിന്നെയും തേങ്ങൽ കയറി എന്ന് ചൊല്ല് pole ayi 😂 നന്നായാൽ നമുക്ക് കൊള്ളാം but nannavende🤣🤣
ഇത്രയും സത്യം മൂല്യം ആയി ഒരു സംസ്കാരം പറയുന്ന താങ്കളുടെ വീഡിയോ കാണാൻ മനസ് ഉള്ളവർ മാത്രം മതി ❤മറ്റുള്ളവരുടെ കുളി സീൻ കാണാൻ ആഗ്രഹം ullavar എന്ന സദാചാര വാദികൾ 😮🎉😂❤
To be frank i hate your jbl entertainment channel content, but i also have huge respect for your main jbi channel.keep this channel as pure as you can.
ഓപ്പൺ ആയി പറഞാൽ ആർക്കും വാർത്താ ചാനൽ ആകാം എന്ന രീതിയിൽ കുറെ വാ.... RUclips ചാനൽ ഉണ്ട്. അവർ ആണ് പ്രശ്നം. ഈ സീസൺ കണ്ടിട്ടില്ല. മുൻപ് കണ്ടപ്പോൾ അങ്ങനെ തോന്നിയിട്ടുണ്ട്. അതു വിശ്വസിക്കാൻ 94% സാക്ഷരത നേടിയ കുറെ ഫു.... ളും. പിന്നെ എങ്ങനെ എങ്കിലും റീച്ച് ആകട്ടെ എന്ന് വിചാരിക്കുന്ന പ്രോഗ്രാം ടീമും .. ചാനലും.... അഭിപ്രായം പറയാൻ മാത്രം ക്വാളിറ്റി ഉളളവർ വിശകലനം നടത്തുന്നത് ആണ് ഇന്നത്തെ പല പ്രശ്നങ്ങൾക്കും കാരണം... ഷവർമ കടയുടെ മുന്നിൽ കൂടി പോകുമ്പോൾ കിട്ടുന്ന smell പോലെ... ഇതിൻ്റെ ട്രാപ്പിൽ വീണു പോകുന്ന കുറെ ആളുകളും. പ്രത്യകിച്ചും കുറെ ഗൾഫ് മലയാളികൾ ആണ്... വൈകാരികമായി ഒക്കെ പ്രതികരിക്കുന്നത് കാണാം.... ഇതിനെല്ലാം ആളുകൾക്ക് എവിടാണോ ഇത്ര സമയം.
എത്ര നന്ദീ പറഞ്ഞാലും മതി വരില്ല ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ പൊതു വെ നല്ല വീഡിയോകളാണ് ചെയ്യുന്നത് എങ്കിലും ഈ നശിച്ച ഷോയെക്കുറിച്ചു ഇത്ര വെക്തമായി ഒരു വീഡിയോ ചെയ്ത തിന് നന്ദി👍👍👍👍:👌👌👌👌:👍👍👍👍👍👍👍👍👍👍👍.👍👍👍.👍👍👍👍👍👍
ഇത്തവണ ഹിന്ദി ബിഗ്ഗ്‌ബോസ് കണ്ടു മതിയാക്കി. ആർമാൻ മാലിക് 2 ഭാര്യമാർ കയറിയപ്പോൾ തൊട്ട് തുടങ്ങിയതാ സൈബർ അടി. മലയാളം bb live കൂടുതലും കാണുന്നത് സ്ത്രീകൾ ആണ്. എല്ലാം കറക്റ്റ് ആയിട്ട് കമെന്റിൽ ഇടും താങ്കളുടെ bb review ചാനലിൽലെ കോമ്മ്നെറ്സ് തന്നെ നോക്കിയാൽ മതി.
Angel one ഇത് ഒരു stock broker ആണ്. നമ്മൾ ഇതിൽ രജിസ്ട്രേഷൻ ചെയ്യുന്നു. അതിന് നമ്മൾ എത്തിന്നാ paise investment ചെയ്യണം. ബ്രോക്കർ എന്നും ബ്രോക്കർ തന്നെ യാണ്
ഞാൻ ചേട്ടന്റെ ബിഗ്ഗ്‌ബോസ് ചാനലിൽ ബിഗ്‌ബോസ് നെ പറ്റി കമന്റ് ഇട്ടിരുന്നു അതും ഷോ ഒരു തരം saddist മൈൻഡ് നെ പറ്റി ആയിരുന്നു. അന്ന് ചേട്ടന്റെ ഫാൻസ് അതിൽ കൂടുതൽ ഉള്ളത് പ്രമുഖ ലേഡി ബോസ്സ് ഫാൻസ് എല്ലാം കൂടി എന്നെ അന്ന് കളിയാക്കി.
നിങ്ങളും bb ഷോ കാണാറില്ലേ അതിനെ പറ്റി വീഡിയോ ചെയ്യാൻ വേണ്ടി മാത്രം ഒരു ചാനൽ തുടങ്ങുകയും ചെയ്തില്ലേ ഇതെല്ലാം മനസിലായ ശേഷം എങ്കിലും nxt സീസൺ മുതൽ കാണാതിരിക്കാമോ. criticism അല്ല ഈ ടൈപ്പ് content ചെയ്യുന്നവർ bb പോലെ നിലവാരം കുറഞ്ഞ പരിപാടി കണ്ട് റീച് ന് വേണ്ടി വീഡിയോ ചെയ്താൽ ഇങ്ങനെ ഉള്ള ചാനലുകളുടെ വിശ്വാസ്യത നഷ്ടമാകും, example secret agent
അന്നും ഇന്നും ഞാൻ ഇങ്ങനെ ഉള്ള ഒരു ടീവി പരിപാടിയും കാണാറില്ല ഇത് നമ്മുടെ അറിവിനെയും നമ്മുടെ എല്ലാ ചിന്തഗതികൾ വിവരിതം ആകും അത് നമ്മളിലേക്കും പ്രതിഭലിക്കും 26:25
താൻ കാണുന്നുണ്ടെന്ന് കരുതി.. ബാക്കി എല്ലാരും കാണുന്നുണ്ടെന്നു ഉണ്ടോ... 🙄വല്ലാത്ത കോമഡി 😂😂😂ഹിന്ദി എല്ലാവർക്കും മനസ്സിൽ ആവണം എന്നില്ല... അതുകൊണ്ട് മലയാളത്തിൽ ട്രാൻസലേറ്റ് ചെയുന്നത് തെറ്റാണോ
ഇതൊക്കെ കണ്ടാലും, ഉളുപ്പ് ഇല്ലാണ്ട് ലേശം എങ്കിലും ഉളുപ്പ് ഇല്ലാണ്ട് ഈ ഷോയിൽ പോകാൻ ആൾക്കാർ q ആണ്.... സ്വന്തം പ്രൈവസി വിറ്റ് പൈസ ഉണ്ടാക്കാൻ കാണിക്കുന്ന മനസ് സമ്മതിച്ചു കൊടുക്കണം... 🙏🏻
If u already know this things and u decided to milk the so called "sadist people" idk ? I always felt you personally attack people and humiliate a person just because he does not reached your level of progressive thoughts..more than you criticise thier doing your videos more concentrated attacking them personally..idk my thoughts..
ഇത് പോലെ ഉള്ള youtube ചാനൽ parents ടെ കൂടെ ഇരിന്നു കാണണം എന്നാണ് എനിക്ക് തോന്നുന്നത്. കാരണം parents ജോലി കഴിഞ്ഞു ടൈംപാസ്സ് നു കുട്ടികളുടെ മുന്നിൽ വച്ചു കാണുന്ന ഈ പരിപാടി അറിയാതെ കുട്ടികളുടെയും അവരുടെയും സ്വഭാവത്തെ സ്വാധിനുകുണ്ട്. ഇത് പോലത്തെ നല്ല അറിവ് നാടിനു അത്യാവശ്യം ആണ്. Respect you sir
ബിഗ്‌ബോസ് ചെയ്യരുത് എന്ന് പറഞ്ഞ കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നു അത് ടെലികാസ്റ് ചെയുന്നു, അവരെ പുറത്താകുന്നു, അടിപിടി,ഹോട് ആണ് മെയിൻ ഇത് കാണിച്ചു ജനങ്ങളെ വിഡ്ഢികളാക്കുന്നു..
സീസൺ 6 പകൽ നേരം കിട്ടുന്ന സമയത്തും രാത്രിയിൽ 2 മണി വരെയും കാണുമായിരുന്നു. നമുക്ക് ഉറങ്ങണമല്ലോ. പിന്നെ മറ്റ് ജോലികളും. അതിനിടയിൽ യൂട്യൂബ് റിവ്യൂസ് കാണും. എന്നിട്ട് കാണുന്ന പ്രേക്ഷകർക്ക് കിട്ടുന്നതതോ സമയ നഷ്ടം, പണനഷ്ടം, പ്രതികരിച്ചാൽ തെറിവിളിയും.
Open free Demat account👇🏻
tinyurl.com/yfcc3bst
ഇത്ര ഒകെ പറഞ്ഞു അടുത്ത സീസൺ തുടങ്ങുമ്പോൾ വീഡിയോ ആയി വരുന്ന ജെബി.
കാശു കണ്ടാൽ തീട്ടത്തിലാണേലും നക്കി തിന്നുന്ന ചില റിവ്യൂ ജന്മങ്ങൾ.
BB toxic ആക്കി മാറ്റുന്നത് mainly പുറത്ത് ഉള്ള കുറേ ചവർ & പാട്ട youtubers ആണ് 🥶😬
Surely "patta" youtuber thanna an toxic akunnath
അവർ മാത്രമല്ല കുറെ ഫാൻസും പിന്നെ സ്വയം pr ആയ പ്രമുഖന്മാരും പ്രമുഖത്തികളും. Eg: സമ്മർ, മൂപ്പൻ, diya sana.
100%
Moopanz🤣🤣🤣
Yes😂 ഒരു തുണി ഉണ്ടുക്കാത്ത സത്യം😂
ഇതൊക്കെ ഒരു entertainment show ആണെന്നും പക്ക business ആണെന്നും മനസ്സിലാക്കി കാണുക...മലയാളികൾ ഇതിനൊക്കെ വളരെ പുറകോട്ട് ആണ് അവർ അതില് മത്സരാർത്ഥികളെ ശത്രുക്കളായി കാണുന്നു അതിന് ആക്കം കൂട്ടാൻ കുറെ toxic youtubers...അതിൽ പോകുന്ന മത്സരാർത്ഥികൾ cash ന് വേണ്ടി മാത്രം അല്ല പോകുന്നത് അവരെ കരിയർ മെച്ചപ്പെടുത്താൻ വേണ്ടിയാണ് അവരെ വെറുതെ വിടാതെ വർഷങ്ങളോളം പിൻതുടരുന്ന cyber bulling... മറ്റ് ഭാഷകളിൽ ഒക്കെ അവർക്ക് നല്ല അവസരങ്ങൾ ആണ് തേടിയെത്തുന്നത്...
മലയാളികൾ എന്നല്ല ഭൂരിപക്ഷം ബിഗ്‌ബോസ് പ്രേക്ഷകരും അങ്ങനെയാണ്..അവരാണ് ഷോ മുന്നോട്ടു കൊണ്ട് പോവുന്നത്, ബിസിനസ് ആയി കാണുന്നവർ ഈ ഷോ അധികം കാണില്ല
@@syamilip14 നിങ്ങൾ ഇതിനൊക്കെ വളരെ പുറകോട്ടായിരിക്കാം, പക്ഷേ എല്ലാ മലയാളികളും അങ്ങനെയല്ല. നിങ്ങളുടെ പ്രശ്നം എന്തിനാണ് അവരുടെ മണ്ടയ്ക്ക് വയ്ക്കുന്നത്? മിക്ക ആൾക്കാരും BB ഒരു ഷോയും വിനോദസ്രോതസ്ഉം ആയി തന്നെ ആണ് കാണുന്നത്. നിങ്ങളെപ്പോലെ ചിലർ അതിൻറെ പേരിൽ വികാരം കൊള്ളുന്നു! By the way voyueristic pleasure lies at the heart of most art.
@@MrSyntheticSmile മലയാളി bb പ്രേക്ഷകർ ഭൂരിഭാഗം പേരും സോഷൃൽ മീഡിയ influence യിൽ പെട്ട് ആ game ന് game ആയി മനസ്സിലാക്കാതെ വിലയിരുത്തുന്നവരാണ്... പല മത്സരാർത്ഥികളും ഇപ്പോഴും നേരിടുന്ന സൈബർ ബുള്ളിംഗ് തന്നെ മലയാളി പ്രേക്ഷകരുടെ പക്വത ഇല്ലായ്മ യുടെ ഉദാഹരണം ആണ്... കുറച്ച് ശതമാനം പേർ അങ്ങനെ അല്ല എന്നത് അംഗികരിക്കുന്നു പക്ഷെ ഈ പറയുന്ന ഭൂരിഭാഗം പേരാണ് രാജാവിന് തീരുമാനിക്കുന്നത് എന്നത് തന്നെയാണ് പരാജയം... മലയാളികൾ എന്ന് പൊതുവായി തന്നെ ഞാൻ പറയും because നമ്മൾ തിരുത്തേണ്ടതായ മനസ്സിലാക്കേണ്ടതായ ഒരുപാട് കാരൃങ്ങൾ ഉണ്ട് സാക്ഷരത എന്നത് പലപ്പോഴും നോക്ക് കുത്തി ആകുന്നു
@@syamilip14 ഭൂരിപക്ഷം മലയാളികളും അങ്ങനെയല്ല. You are merely projecting yourself onto them. അവർക്കറിയാം ഇതൊരു ഗെയിം ഷോ (സത്യത്തിൽ ഗെയിം പോലും അല്ലാ, ഒരു ഷോമാത്രം) ആണെന്ന്. അതറിഞ്ഞുകൊണ്ടുതന്നെയാണ് അവർ അത് ആസ്വദിക്കുന്നത്. ശരിയാണ്, വ്യക്തിജീവിതങ്ങളിലേക്ക് എത്തിനോക്കി ആസ്വദിക്കാനുളള താത്പര്യം ആണ്. പക്ഷെ അതാണ് മിയ്ക്ക കലകളിലും മാധ്യമങ്ങളിലും ആളുകൾ ആഗ്രഹിക്കുന്നത്. അങ്ങനെ ആവരുത് പറയുന്നവരും ആത്യന്തികമായി അത് തന്നെ ആഗ്രഹിക്കുന്നു. Is your sole desire in life only to gather academic knowledge? അതെഎങ്കിൽ നിങ്ങൾ ടിവിയിൽ ഒരു so called celebrity ഇൻറർവ്യൂ പോലും കാണില്ല. അത്രമാത്രം.
ചമ്മർ മീഡിയ 🤢രാജ് ടോക്ക്സ്🤢 ഹെലൻ ഓഫ് പാറ്റ 🤢 ഇവറ്റകൾ ആണ് ശാപം
I always wanted to tell you this, 2 years ago i remember you saying in your video that , Bigg boss is a waste of time , and you don’t have time for it, but now you have a second channel and doing Bigg boss. I guess people change!!!!!
I thought so too. Money matters
That's why darmajan ones said 2 um koode orumich vendann
It's interesting how perspectives can change. Was the shift to Bigg Boss influenced by financial reasons or a genuine change in perspective?
I also noticed that
@@abhishekcp2024 savage 😂🤣
സത്യസന്ധം ആയി പറഞ്ഞാൽ big boss review ചെയ്തപ്പോൾ എനിക്ക് നിങ്ങളോടുള്ള വില കുറച്ചു കുറഞ്ഞിരുന്നു jaiby ചേട്ടാ...
കറക്റ്റ് 😅👍🏻👍🏻
ഇതുവരെ ബിഗ് ബോസ് ഫുൾ കാണാത്തവർ✋
not a single episode ever....
Eth ethu channel annen polum arijuda
kandittilla
@@afsallais9825Zee കേരളം
@@afsallais9825Aisherii 😂🚶🏻♀️
കോടികൾ ഇൻവെസ്റ്റ് ചെയുന്ന അതിന്റെ മുതൽ മുടക് തിരിച്ചു പിടിക്കുന്ന ഒരു വലിയ ബിസിനസ് അതിനായി അവര് ഉപയോഗിക്കുന്നത് പലരുടേം ലൈഫ് അതൊരു സ്ത്രീ യുടെ ആകും എപ്പോളും .
Sariyanu ,but avarum itharinjukondu thanne Alle pokunnath , becouse ethra hatred purathundyulm athinokke oru varshathe ayuse ullu ,athe samayam moshamalatha oru sambathika adithara kaivarikkam ,palarkkum vendathu athu thanne annu
Yes
Yes.athu e mandan malayalikalk egane manasilakan ane
ചില characters നെ അവർ സെലക്ട് ചെയ്യുന്നത് തന്നെ ആളുകൾ hate ചെയ്യാൻ ഉള്ള സാധ്യത മുന്നിൽ കണ്ടാണ്, ഉദാ ജാസ്മിൻ, നന്ദന, ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് വ്യൂസ് കൂടുന്നത് ഇന്ത്യയോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല, പാകിസ്താനോടുള്ള hate കൊണ്ട് കൂടിയാണ്,
Summar annan oke pinnem fine anu compared to MOOPPAN an RAJ talks😮
എനിക്ക് തോന്നിയത് ഏറ്റവും കൂടുതൽ കുറ്റം ഉള്ളവർ ഏറ്റവും കൂടുതൽ കുറ്റം പറയുന്നു Raj ഒക്കെ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചവനല്ലെ നമുക്ക് ചെയ്യാൻ പറ്റുന്നത് അവരുടെ Vedio കണ്ട് reach ഉണ്ടാക്കി കൊടുക്കാതിരിക്കാം
@@AswathyRk-zd7xmരാജ് കുട്ടിയേയും ഭാര്യയെയും ഒഴിവാക്കിയവർ ആണോ
@@AswathyRk-zd7xm ഉപേക്ഷിച്ചു എന്നു പറയുമ്പോൾ അവരുടെ പേഴ്‌സണൽ കാര്യങ്ങൾ നമ്മക്ക് അറിയുമോ 🤔 ഡിവോഴ്സ് ചെയ്യുന്നത് ഒക്കെ ഇപ്പൊ normal സംഭവങ്ങൾ അല്ലെ അത് ഒരു തെറ്റായ കാര്യം ആണോ . ഒരുമിച്ചു പോവാൻ പറ്റുന്നില്ലെങ്കിൽ ഒഴിവാക്കുക അത്രേ ഉള്ളു അല്ലാതെ അതൊരു മോശം കാര്യമായി പറയേണ്ടതില്ല
Yes moopan and raj ,both are highly toxic and doesn't know about the show properly , but summer has a good knowledge about the show but he is a biased reviewer.
ധ്രുവ് ഉള്ളത്കൊണ്ട് കോൺടെന്റ് ഇല്ലാത്തപ്പോ ഓടി ധ്രുവ് ന്റെ അടുത്ത് ചെല്ലും... അണ്ണൻ 🔥
ആരൊക്കെയോ ചർദ്ദിക്കുന്നു
അണ്ണൻ അതെടുത്ത് തിന്നുന്നു.😂
correct, Arjun played decently and won many hearts. But I am so depressed a person like Jinto, the King lier won the title. How many times he cooked up stories, too much gossiping, manipulation’s etc. How ever Nora irritated, it is too bad Jinto farted and insulted her, and many useless people like Sibin, Abishek etc… supported Jinto by laughing with him. How our people voted Jinto? Still can’t believe
The answer is simple: Of course Jinto is not an intellectual giant. The fact is that all the other people on the show ganged up against and went on to bully Jinto and that directed the audience’ sympathy to Jinto. By the way, to think that Jinto generated a fart on demand is ridiculous. Farting is involuntary. Other participants in the show were worse and most of them were bullies. Jinto was only comparatively better.
@@MrSyntheticSmile fact 💯💯
That's right, Jinto never deserved that title, he was the most poisonous person in that show. Arjun never bullied anyone also
Cuteness bigboss il work out akilla.
@@vaninnair2213 all were poisonous I'd say Jinto was much better among them. But, Gabri was also deserving
Arjun ee season oru toxic um cheyathe top 2 vannile ividuthe reviewers karanam ane show toxic avunath ,and porath erangitum he has got mlre reach than the winner
@@amith1224 correct, Arjun played decently and won many hearts. But I am so depressed a person like Jinto, the King lier won the title. How many times he cooked up stories, too much gossiping, manipulation’s etc. How ever Nora irritated, it is too bad Jinto farted and insulted her, and many useless people like Sibin, Abishek etc… supported Jinto by laughing with him. How our people voted Jinto? Still can’t believe
@@sindhubose9118 💯True
@@sindhubose9118it was almost by pr
Most of us can understand Dhruv Rathee video. No need translation 🙏😀
athe athe, bb reviewer thanne aanallo ee video post cheyyunnennu orkkumbola😄
ജാസ്മിൻ പറഞ്ഞല്ലോ after പാർട്ടി യിൽ bb crew യിൽ ഉള്ള ഒരുപാട് പേര് വന്നു അവളോട് sorry പറഞ്ഞെന്ന്.. കാരണം അവർ love combo കാണിക്കാൻ ആണ് ഉദ്ദേശിച്ചത് ആളുകൾ മോശമാക്കി എന്ന്.. Day 3 യിൽ ജാസ്മിൻ gabri നടത്തിയ fun talk വരെ bgm ഇട്ടു love ട്രാക്ക് ആക്കിയത് ഇവർ ആണ്.. ഇവരുടെ game അവർ കാണിച്ചില്ല രണ്ടാളുടെയും പെർഫോമൻസ് ലൈവ് ൽ മാത്രം ഒതുങ്ങി എപ്പിസോഡ് ൽ അടിയും drama യും മാത്രം.. എന്നിട്ട് ഇപ്പൊ sorry പറഞ്ഞിട്ട് എന്ത് കാര്യം
അല്ലാതെ അവൾ love track എടുത്തതല്ല ല്ലെ. അവൻ ഉള്ളപ്പോൾ അവനും അവളും മാത്രമായിരുന്നു കൂടുതലും ഒരുമിച്ചു നിന്നത്. മറ്റുള്ള contestents നെ mind പോലും ചെയ്യാതെ ഉള്ള സംസാരം. Friends എന്നതിന് ഒരു പരിധി ഒക്കെ ഉണ്ടടെ. അവിടെ ഉണ്ടായിരുന്നവർ തന്നെ പറഞ്ഞില്ലേ നിങ്ങൾ ഇങ്ങനെ ഇരിക്കല്ലേ എന്ന്.
അല്ലാതെ അവൾ love track എടുത്തതല്ല ല്ലെ. അവൻ ഉള്ളപ്പോൾ അവനും അവളും മാത്രമായിരുന്നു കൂടുതലും ഒരുമിച്ചു നിന്നത്. മറ്റുള്ള contestents നെ mind പോലും ചെയ്യാതെ ഉള്ള സംസാരം. Friends എന്നതിന് ഒരു പരിധി ഒക്കെ ഉണ്ടടെ. അവിടെ ഉണ്ടായിരുന്നവർ തന്നെ പറഞ്ഞില്ലേ നിങ്ങൾ ഇങ്ങനെ ഇരിക്കല്ലേ എന്ന്.
അല്ലാതെ അവൾ love track എടുത്തതല്ല ല്ലെ. അവൻ ഉള്ളപ്പോൾ അവനും അവളും മാത്രമായിരുന്നു കൂടുതലും ഒരുമിച്ചു നിന്നത്. മറ്റുള്ള contestents നെ mind പോലും ചെയ്യാതെ ഉള്ള സംസാരം. Friends എന്നതിന് ഒരു പരിധി ഒക്കെ ഉണ്ടടെ. അവിടെ ഉണ്ടായിരുന്നവർ തന്നെ പറഞ്ഞില്ലേ നിങ്ങൾ ഇങ്ങനെ ഇരിക്കല്ലേ എന്ന്.
@@aishu183 അവരുടെ ബന്ധം ലവ് ട്രാക്ക് ആയതു wild കാർഡ് എൻട്രി ക്ക് ശേഷം ആണ് അതിന് മുന്നേ ഭയങ്കര അറ്റാച്ച്മെന്റ് ഉള്ള രണ്ടു സുഹൃത്തുക്കൾ ആയിരുന്നു.. പക്ഷെ പുറത്ത് അവർ കൈ പിടിച്ചു ഇരിക്കുന്നത് പിറകിൽ തട്ടി സമാധാനിപ്പിക്കുന്നത് ഒക്കെ zoom ചെയ്തു വിടും അത് കുറെ പേര് bgm കുത്തി കയറ്റി vulger ആക്കും
@@aishu183 അവരുടെ ബന്ധം love ആയതു wild കാർഡ് വന്ന ശേഷം ആണ്.. അതിന് മുന്നേ തന്നെ ചാനൽ പണി തുടങ്ങി
Biggboss പോലൊരു വൃത്തികെട്ട പരിപാടിക്ക് ആരും പോകരുത് .പോയാൽ ഉള്ള വില കൂടി പോയി കിട്ടും.നന്നായി game കളിച്ചവർക്ക് അതിന്റെ പേരിൽ തെറി game കളിക്കാത്തവർക്ക് വാഴ എന്നുള്ള കളിയാക്കൽ.host ആയ ലാലേട്ടന് പോലും തെറി.മറ്റു ഭാഷകളിലെ ബിഗ്ബോസിൽ പോയവർക്കൊക്കെ career മെച്ചപ്പെടുവാ ചെയ്യാറുള്ളത് .ഇവിടെ മാത്രം ജീവിതകാലം മുഴുവൻ തെറി.മലയാളികൾ ചിലർക്കാണ് ഇതൊരു game show ആണെന്ന് പോലും മനസ്സിലാക്കാൻ പറ്റാത്തത്.കഷ്ടം തന്നെ.
Hindi bb angane thanne... Avide fight nadakkunath Twitteril anu
💯
Aaru പറഞ്ഞു ഹിന്ദി യിലും ഇങ്ങനെ ഒക്കെ തന്നെ ബിഗ് brother തുടങ്ങിയ ടൈം മുതലേ ഇങ്ങനെ ഒക്കെ തന്നെ ആണ് പിന്നെ പോകരുത് എന്ന് പറയാം ഒരു bigg Boss ലും അത്ര തന്നെ luck pole ഇരിക്കും negative ഉം positive ഉം ആകുന്നത് .
@@alfiyashabin007hindiyil career set aavum..ettavum negative aayi purath vanna mahira sharma ennoru kutti und..season 13 ..aa kutti okke epo vere level aanu
Jasminte same അവസ്ഥ ആയിരുന്നു ഹിന്ദി season17 winner Munawar Faruqui..personal life വെച്ച് degrading.girlfriend live ഇട്ടു cheat ചെയ്തു എന്നൊക്കെ പറഞ്ഞ്.but munawar winner ആയി.അതാണ് hindi malayalam difference..അവർ game കണ്ട് vote കൊടുക്കും .
Big Boss reality show കരുതിയത് പോലെ തന്നെ reality തീരെയില്ലാത്ത പണമുണ്ടാക്കാൻ എന്തിനും തയാറായ ഒരുകൂട്ടം ഇരുകാലികളുടെ വെറും scripted പരിപാടിയാണെന്ന് ഈ വിവരണം ബോധൃപെടുത്തുന്നു❗️🙌
ഇത്ര ഒകെ പറഞ്ഞു അടുത്ത സീസൺ തുടങ്ങുമ്പോൾ വീഡിയോ ആയി വരുന്ന ജെബി.
കാശു കണ്ടാൽ തീട്ടത്തിലാണേലും നക്കി തിന്നുന്ന ചില റിവ്യൂ ജന്മങ്ങൾ.
ഞാൻ ഒരു അർജുൻ fan ആണ് ❤️ഞാൻ ബിഗ്‌ബോസ് കാണുന്നത് അതിലെ സൗഹൃദങ്ങളും തമാശകളും കാണാൻ ആണ്. എല്ലാ seasonileyum ente favourites oru bb material ആയിരിക്കില്ല but നല്ലൊരു മനുഷ്യനായിരിക്കും 💎ഏതേലും seasonil full toxicity, അടി വഴക്ക് ആണേൽ ഞാൻ അത് stop ചെയ്തിട്ടും ഉണ്ട് 🙌🏻 job resign ചെയ്തിരിക്കുന്ന time il entertainment ന് വേണ്ടിയാണു ഞാൻ live കണ്ടു തുടങ്ങിയത്. So എന്ത് നമ്മൾ കാണുവാണേലും അതിലെ നല്ലത് എടുത് ബാക്കി never mind ആക്കിയാൽ mathi❤
What a coincidence! I just saw Dhruv's video afternoon and here you are explaining it in malayalam ❤❤ Very good job Jb❤
Bro has been milking Druve Rathee for quite a long time!Bring something authentic.
🤭🤭
Pinne aarelum vende myre ithokke onn malayalathil kelkkanum ariyaanum ,
@@karthiknr9142 😅😅
I am a bilingual, but I prefer watching jaibi’s translation of Dhruv, as Dhruv’s wide audience are less media exposed people from other parts of India, while jaibe make it relevant to Malayalee audience who are more media savvy without losing the insight of the original content
നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കാൾ authenticity ഇപ്പോൾ ധ്രുവ് രഥീയുടെ വാക്കുകളിലുണ്ടെന്നത് സ്വബോധമുള്ളവർക്ക് മനസ്സിലാവുന്ന കാര്യമാണ്.
ഇത്ര ഒകെ പറഞ്ഞു അടുത്ത സീസൺ തുടങ്ങുമ്പോൾ വീഡിയോ ആയി വരുന്ന ജെബി.കാശു കണ്ടാൽ തീട്ടത്തിലാണേലും നക്കി തിന്നുന്ന ചില റിവ്യൂ ജന്മങ്ങൾ.
താങ്കളും സാഡിസ്റ് ആണ്.....താങ്കളും അവരുടെ സ്വകാര്യത വിറ്റു ഒരുപാട് ക്യാഷ് ഉണ്ടാക്കി
Njanum orthu..show review cheythu paisa undakkiyittu epol athine vimarshikkunnu😂pinne jbi areyum degrade cheythilla ennu thonnunnu..decent aayitta review cheythath..
ബിഗ്‌ബോസ് റിവ്യൂ ചൈയ്യാൻ പ്രേത്യേകം ചാനൽ വരെ ഉണ്ടാക്കിയ അണ്ണനും ഇതിന്റെ ഭാഗം അല്ലേ?
Athe😂
Iyaloo? Dhruv oo
@@adilhameed9443dhruv vere channel undaakkiyo allathayo bigboss episodes review cheyyarilla
ഒരുകാലത്തു starsinger ഏഷ്യാനെറ്റിൽ വന്ന സമയത്തു അതിനെ പറ്റി പരസ്പരം സംസാരിക്കാത്ത ഒരു ദിവസവും ഒരു മലയാളിയുടെ ജീവിതത്തിൽ പോലും ഉണ്ടായിട്ടില്ല. പക്ഷെ ബിഗ്‌ബോസ് ഒന്നും ഒരു മലയാളി പോലും പരസ്പരം സംസാരിക്കാൻ ഇഷ്ടപ്പെടാത്ത പ്രോഗ്രാം ആണ്. പക്ഷെ സോഷ്യൽ മീഡിയയിൽ ഒക്കെ വൻ ഹിറ്റാണ്.
Njn oru multinational company anu work cheyunath.njn pryunath elarem alla ..oru youth category ondlo Ela companyilum..ente companyil adhigam youthanu .njngal samsarichukond tane anu work cheyunath.Bigboss Vann kznjal avde work cheyumbol bb vishesham prnjond irikm ....e last season anu pryunath njn kelkunath..jinto janmoni ivroke anu main characters..
I find it quite hypocritical that you once reviewed and seemed to enjoy Bigg Boss Malayalam, but now you're translating Dhruv Rathee's video criticizing the show. It's confusing for your viewers to see such a drastic change in your stance. Can you explain why you now agree with the criticisms?
Good Evening. New Criminal Laws നെ കുറിച്ച് ഒരു time കിട്ടുകയാണെങ്കിൽ ചെയ്യണേ
Cheyam ❤️
Why reacting to Dhruv Rathee video ?ans: high reach 😄
You have been taking Dhruv's content and translating it to malayalam. It's a good stategy but when will you come up with something of your own??
ഞാൻ ലൈവ് കാണുന്ന ഒരാൾ ആണ് മെയിൻ ആയി അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ഓൺ ആക്കി വെച്ചു കൊണ്ട് അത് കേട്ട് കൊണ്ടിരിക്കും ഇടയ്ക്ക് അടിയോ ബഹളമോ കേട്ടാൽ നോക്കും, ജോലി ചെയ്യുന്ന ഒരു മടുപ്പ് അറിയില്ല ഒരു കൂട്ടം ആൾക്കാരുടെ ഇടയിൽ ആണെന്നുള്ള ഒരു ഫീൽ. ഞാൻ പ്രോഡക്റ്റീവ് ആയി ആണ് കാണുന്നത് എന്ന് സാരം 😄😄😄പിന്നെ വിദ്യാസമ്പന്നൻ എന്ന് പറയുന്ന മലയാളിയുടെ എല്ലാ അരാജകത്വ വും പുറത്തു വരുന്ന സമയം കൂടി ആണ് 🤦♀️🤦♀️🤦♀️🤦♀️
ബിഗ് ബോസ് ഷോയോട് എനിക്ക് എതിർപ്പില്ല....
ഒരു പത്രം എടുത്ത് നോക്കിയാൽ...... അല്ലെങ്കിൽ ന്യൂസ് ചാനൽ തുറന്നാൽ എന്താണ് നമുക്ക് കാണാൻ കഴിയുന്നത്?..... അടിപിടി......വെട്ട്....കുത്ത്.... കൊലപാതകം... ലോകം ആകെ മാറി....
എവിടെപ്പോയാലും മാന്യമായ രീതിയിൽ പെരുമാറാൻ ശീലിച്ചവർ ഏത് സാഹചര്യത്തിലും അങ്ങനെ തന്നെ പെരുമാറും..... ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ പറഞ്ഞാൽ പോലും സ്വന്തം പേഴ്സണാലിറ്റി വിട്ട് കളിക്കാൻ അഭിമാനമുള്ളവർ ഒരിക്കലും പോകില്ല......
പണത്തിനും പ്രശസ്തിക്കും വേണ്ടി എന്ത് ചെയ്യാനും തയ്യാറുള്ള ആൾക്കാർ മാത്രമാണ് ബുദ്ധിയില്ലാതെ ക്യാമറയുടെ മുൻപിൽ പെരുമാറുന്നത്...... എന്നിട്ട് പുറത്ത് വന്ന് എന്റെ ജീവിതം നശിച്ചേ എന്നു നിലവിളിക്കുന്നത്......
Exactly
അതു correct 💯
👌🏼👌🏼👌🏼
💯💯💯
Hi jaiby... We were missing you here...
I've watched this video by dhruv.. Still watching your translation ❤
Malayalam paribhasha cheyth cash undakkathe swanthamayi enthelum cheyyado..
Well, there is one interesting thing about Big Boss. It is based on George Orwell's 1984 novel. And it's a dystopian novel. Maybe what we are watching is a world with dystopian features. A dystopia is an exaggerated form of our society. Big Boss is mostly based on Michel Foucault's concept of Panopticon. Big Brother is watching you.
Actually, BB owes its underlying idea and framework to the book ‘Lord of the Flies’ of William Golding. Only the idea of the concept of the personality of ‘Big Brother’ in the show has a connection to the Big Brother in Orwell’s 1984.
Bro dhruv rathee videos malayalikalum kaanarund. Dhruv rathee video malayalam dubb pakaram swanthamayutulla content idaan try cheyy. Missing your old content
Bro, ഒരു സംശയം. സുഭാഷ് കുഴിയിൽ വീഴുന്നത് കാണാനല്ലേ നമ്മൾ മഞ്ഞുമ്മൽ ബോയ്സ് കാണാൻ പോയത്! നജീബ് കഷ്ടപ്പെടുന്നത് കാണാനല്ലേ പോപ്പ് കോണും വാങ്ങി ആടുജീവിതം കാണാൻ പോയത്! ഇതൊക്കെ സാധിസത്തിൽ പെടുമോ?
@@santovity സുഭാഷും നജീബും രക്ഷ്പ്പെടുന്നൂണ്ട്
സംശയമെന്ത്, അവ സാഡിസം തന്നെയാണ്, രക്ഷപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിലല്ല, അവ കാണാൻ നാം ഇഷ്ടപ്പെടുന്നുണ്ടോ എന്നതിലാണ് നമ്മുടെ ഉള്ളിലെ സാഡിസം കിടക്കുന്നത്. എന്തെങ്കിലുമൊരു കാര്യം
ഒരേ സ്റ്റാറ്റസിലുള്ള ഒരുപാട് പേരിൽ നിന്നും ഒരാൾക്ക് മാത്രമായി ചെയ്യണം എന്നൊരു ഓപ്‌ഷൻ ലഭിക്കുമ്പോൾ സ്ഥിരമായിക്കേൽക്കാറുള്ള ഒരു വാചകമാണ്, "അവനൊരുപാട് കഷ്ടപ്പെട്ടതല്ലേ, ഇതവനിരിക്കട്ടെ" എന്നത്, സത്യത്തിൽ അതും നമ്മുടെ സാഡിസ്റ്റ് മൈൻഡിനെയാണ് സൂചിപ്പിക്കുന്നത്, നമ്മുടെയുള്ളിലെ സാഡിസത്തെ കുറ്റബോധം കൊണ്ട് മറച്ച് ആശ്വാസം കണ്ടെത്തുന്നതാണിത്തരം നടപടികൾ നാം ചെയ്യുന്നത്.
It is sad to say you were also making money out of this toxic show by reviewing. Some people, including me, sometimes watched this show because of you!! Whether it is positive or negative promotion is promotion
എന്തൊക്കെ പറഞ്ഞാലും JB ഈ bigg ബോസ്സോടെ നിങ്ങളെ വെറുത്തു unsubscribe ഉം ചെയ്തു..😅😅😅
Big boss is a sadistic reality show.. അത് കാണുന്നവർക്ക് അതെ sadistic മെന്റാലിറ്റി തന്നെ ആയിരിക്കും.
Veendum Jaiby iratta thappu aah Mooppen parayumbol PR campaign karachil, ennittu ipol ningal vannu oru video Dhruv paranja kariyamgal partly agreed about the show and it's entertainment marketing but largely the show is based on prison experiments by Dr Zimbardo, Commanding um Obedience um oke vachu olla Milgram nadathiya study oke aannu nammude ivede olla makers creative side corrupt organiser mar athu toxic aakkunna kariyam aannu Mooppen oke parayunnea eee study um experiment oke padam aayittum documentary aayittu ondu aah oru side um manasil vachu kandal interesting aah.
കുറഞ്ഞ time കൊണ്ട് ഇത്രയും fame തരുന്ന വേറൊരു show ഇല്ല .fame കിട്ടാൻ തന്നെ ആണ് എല്ലാവരും പോകുന്നത്.ബിഗ്ബോസിൽ നിന്ന് കിട്ടുന്ന publicity അത് negative ആണേലും positive ആണേലും അത് മര്യാദക്ക് use ആക്കിയാൽ രക്ഷപെടാൻ പറ്റും.
Fame mathramala cashum
Oridathu big boss nu review parayunnu.. Mattoridathu vannu athinittu thanne paniyunnu.. Enthoru ballatha jeevitham
എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും bb യെ ആളുകൾ ചീത്തവിളിക്കും 😂 കാണുകയും ചെയ്യും. Ai പോലെ മനുഷ്യനെ നിയന്ത്രിക്കുന്ന ഒരു ഷോ ആണ് biggboss. നമ്മൾ 'BOSS' ന്റെ നിയന്ത്രണത്തിൽ ആണ്
Nammal alla. Nighal
@@vaisakhunni3857 mejority
Illuminati
Bigboss related topics lekk thalparyam illathvar vare loopil petta pole ethum..athakum aal udheshiche..ishtamillanjittum thankal e video nte prekshakan aayille..athre ullu@@vaisakhunni3857
Yes😄
Dhruv rathee de translated videos oru seperate playlist il add cheyao? Sort cheyan paadu😅
Bigboss ethuvare 1 episode polum kandittilla, But episode review onnu polum vidathe kanunna njn😊
Big boss review ചെയ്‌ത് പൈസ ഉണ്ടാക്കിയ നിങ്ങൽ തന്നെ ഇത് പറയണം .
ഇത് ധ്രുവ് inte pazheya vedio അല്ലേ
സത്യം പറഞ്ഞാല് പുള്ളി പറയുന്നത് കാര്യം ഉണ്ട് എന്നിട്ടും bb 6vannapo ഞാൻ പിന്നെയും ചങ്കരൻ പിന്നെയും തേങ്ങൽ കയറി എന്ന് ചൊല്ല് pole ayi 😂 നന്നായാൽ നമുക്ക് കൊള്ളാം but nannavende🤣🤣
ഇത്രയും സത്യം മൂല്യം ആയി ഒരു സംസ്കാരം പറയുന്ന താങ്കളുടെ വീഡിയോ കാണാൻ മനസ് ഉള്ളവർ മാത്രം മതി ❤മറ്റുള്ളവരുടെ കുളി സീൻ കാണാൻ ആഗ്രഹം ullavar എന്ന സദാചാര വാദികൾ 😮🎉😂❤
Bb4 is the best season ever 👌
👍👍
👌👌👌
ഈ comment എന്താ ഇല്ലത്തെ എന്ന് നോക്കുക ആയിരുന്നു ഞാൻ...😂😂😂......BB4 പിന്നെ നമ്മുടെ ഡോക്ടർ മോന്‍ എന്ന comment ഉം..😅😅
നിങ്ങൾ എന്തിനാണ് dhruv rathee content എടുത്തു ചെയ്യുന്നേ. Own രീതിയിൽ ചെയ്യൂ
jbi, mallu anylyst ഇവർ രണ്ടു പേരും ഒന്ന് ബിഗ്‌ബോസിൽ പോകണം 😂😂😂 secret agentine pole aano ariyan 😂
Bro swantham kanjiyil manalu vaari iduvaano😂
😁
Enik ntho inglde content kaanumpo cheria oru dhruv rathe effects thonnum..baakiula utubers nnm orupad quality ulla view points aanu inglde..enikettavm ishtapetta utuber ..but ntho bb review ittapo ottum accept cheyyan thonneelairunnu
well said bro …👏🏻 this society need to watch your video’s 👍
If u know means bigg boss is so toxic and just doing bigg boss reviewing in your another channel just for some money u are also toxic jbi😊.
ധ്രുവിന്റെ വീഡിയോക്ക് തന്നെ subtitle ഉണ്ട്. നിങ്ങൾ അയാളുടെ വീഡിയോ എടുത്തു കൺടെൻറ് ഉണ്ടാക്കുന്നത് വളരെ മോശം ആണ്.
To be frank i hate your jbl entertainment channel content, but i also have huge respect for your main jbi channel.keep this channel as pure as you can.
Ithryum days evide aayirunnu Jaiby........ Live um episode um കണ്ടിട്ടില്ല . Ningalude review mathram kandu.athu kondu toxic mentality vannilla. Vere chila youtubers review parayunnathu kettal avar ethra mathram saddist aanennu മനസിലാവും.. Angane ullathu mathy ivide ulla kooduthal aalkkarkku.....
Kure personal task kal😄❤️
Thanku...was surely expecting this video..❤
Hi neslin❤️
സാബു ജയിച്ച സീസൺ കണ്ട് പിന്നെ കാണാൻ തോന്നീട്ടും ഇല്ല കാണാൻ ഉള്ള വക ഇല്ലെന്നും മനസ്സിലായി😂
കഴിഞ്ഞ ദിവസം സിബിൻ story ഇട്ടപ്പോൾ ഇട്ടപ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾ ഇത് ചെയ്താൽ നന്നായിരുന്നു എന്ന്
മലയാളത്തിലെ Akhil Marar ആണ് ഹിന്ദിയിലെ Elvish Yadav.
Ee video njan kandirunnu ,ini orikkalum Biggboss kaananda enn thonnippoyi 😂 vendann vechal enikk thanne nallathaa
Cristal clarity about bigg Boss show 👍
Nora fatehi , sunny Leone and shehnaz gill oke bigg boss karanam fame kitiya alkar anu epozum avar successful anu
Nora Fatehi have talent
ഓപ്പൺ ആയി പറഞാൽ ആർക്കും വാർത്താ ചാനൽ ആകാം എന്ന രീതിയിൽ കുറെ വാ.... RUclips ചാനൽ ഉണ്ട്. അവർ ആണ് പ്രശ്നം. ഈ സീസൺ കണ്ടിട്ടില്ല. മുൻപ് കണ്ടപ്പോൾ അങ്ങനെ തോന്നിയിട്ടുണ്ട്. അതു വിശ്വസിക്കാൻ 94% സാക്ഷരത നേടിയ കുറെ ഫു.... ളും. പിന്നെ എങ്ങനെ എങ്കിലും റീച്ച് ആകട്ടെ എന്ന് വിചാരിക്കുന്ന പ്രോഗ്രാം ടീമും .. ചാനലും....
അഭിപ്രായം പറയാൻ മാത്രം ക്വാളിറ്റി ഉളളവർ വിശകലനം നടത്തുന്നത് ആണ് ഇന്നത്തെ പല പ്രശ്നങ്ങൾക്കും കാരണം... ഷവർമ കടയുടെ മുന്നിൽ കൂടി പോകുമ്പോൾ കിട്ടുന്ന smell പോലെ... ഇതിൻ്റെ ട്രാപ്പിൽ വീണു പോകുന്ന കുറെ ആളുകളും. പ്രത്യകിച്ചും കുറെ ഗൾഫ് മലയാളികൾ ആണ്... വൈകാരികമായി ഒക്കെ പ്രതികരിക്കുന്നത് കാണാം.... ഇതിനെല്ലാം ആളുകൾക്ക് എവിടാണോ ഇത്ര സമയം.
👈👈എല്ലാദിവസവും പുതിയ ജോലി സംബന്ധമായ വാർത്തകൾ അറിയുവാൻ
ബിഗ്‌ബോസിലെ saddist കോണ്ടെസ്റ്റ് സപ്പോർട്ട് ചെയ്ത് റിവ്യൂ ഇടുന്നവരും saddist ഗണത്തിൽ പെടുമോ? ?
ഇതൊക്കെ അറിഞ്ഞു തന്നെ അല്ലെ പോകുന്നത് അല്ലാതെ നല്ല കുട്ടി award കിട്ടും എന്നു കരുതി ആന്നോ
എത്ര നന്ദീ പറഞ്ഞാലും മതി വരില്ല ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ പൊതു വെ നല്ല വീഡിയോകളാണ് ചെയ്യുന്നത് എങ്കിലും ഈ നശിച്ച ഷോയെക്കുറിച്ചു ഇത്ര വെക്തമായി ഒരു വീഡിയോ ചെയ്ത തിന് നന്ദി👍👍👍👍:👌👌👌👌:👍👍👍👍👍👍👍👍👍👍👍.👍👍👍.👍👍👍👍👍👍
അതിന് അവൻ അല്ല ദ്രുവ രതി ആണ് ചെയ്തത്
ഇത്തവണ ഹിന്ദി ബിഗ്ഗ്‌ബോസ് കണ്ടു മതിയാക്കി. ആർമാൻ മാലിക് 2 ഭാര്യമാർ
കയറിയപ്പോൾ തൊട്ട് തുടങ്ങിയതാ സൈബർ അടി. മലയാളം bb live കൂടുതലും കാണുന്നത് സ്ത്രീകൾ ആണ്. എല്ലാം കറക്റ്റ് ആയിട്ട് കമെന്റിൽ ഇടും താങ്കളുടെ bb review ചാനലിൽലെ കോമ്മ്നെറ്സ് തന്നെ നോക്കിയാൽ മതി.
Angel one ഇത് ഒരു stock broker ആണ്. നമ്മൾ ഇതിൽ രജിസ്ട്രേഷൻ ചെയ്യുന്നു. അതിന് നമ്മൾ എത്തിന്നാ paise investment ചെയ്യണം. ബ്രോക്കർ എന്നും ബ്രോക്കർ തന്നെ യാണ്
Bigg boss review cheyunnath kond revenue kittumenne ullath oru vasham bt ath thangal cheythitt pne ingane parayunnathil ndh nilapada ullath
Hlooo Kerala mullaperiyar nn oru video druv cheyythirunnegill enn karuthhunnvvr Indo???!
ഞാൻ ചേട്ടന്റെ ബിഗ്ഗ്‌ബോസ് ചാനലിൽ ബിഗ്‌ബോസ് നെ പറ്റി കമന്റ് ഇട്ടിരുന്നു അതും ഷോ ഒരു തരം saddist മൈൻഡ് നെ പറ്റി ആയിരുന്നു. അന്ന് ചേട്ടന്റെ ഫാൻസ് അതിൽ കൂടുതൽ ഉള്ളത് പ്രമുഖ ലേഡി ബോസ്സ് ഫാൻസ് എല്ലാം കൂടി എന്നെ അന്ന് കളിയാക്കി.
Dhruv rathee de kazhinja video views kand annan kannu thalli ayalde puthiya video ayit vannirikunnu .. ath kand manasilakan pattathavark use akum
Bb viewer anu. But athu kanumbo palapozhum thonnum contestants nte soul devil nu panayam vechekuvanenu
Purathulla youtobers anu malayalam big boss tocxic akunnathu muthukan chanal main
Biggboss 6 തീർന്നിട്ട്, dhruv nte vdo ചെയ്യാനിരിക്കുവായിരുന്നല്ലേ
നിങ്ങളും bb ഷോ കാണാറില്ലേ അതിനെ പറ്റി വീഡിയോ ചെയ്യാൻ വേണ്ടി മാത്രം ഒരു ചാനൽ തുടങ്ങുകയും ചെയ്തില്ലേ ഇതെല്ലാം മനസിലായ ശേഷം എങ്കിലും nxt സീസൺ മുതൽ കാണാതിരിക്കാമോ.
criticism അല്ല ഈ ടൈപ്പ് content ചെയ്യുന്നവർ bb പോലെ നിലവാരം കുറഞ്ഞ പരിപാടി കണ്ട് റീച് ന് വേണ്ടി വീഡിയോ ചെയ്താൽ ഇങ്ങനെ ഉള്ള ചാനലുകളുടെ വിശ്വാസ്യത നഷ്ടമാകും, example secret agent
Dhruv Rathee paranja rand points - 1. Saddism 2. Voyeruism. 💯 എല്ലാവരും മനസ്സിലാക്കേണ്ട വിഷയം ആണ്. പക്ഷേ. ഇതൊന്നും അംഗീകരിക്കാത്ത മലയാളികളും ഉണ്ടാവുമായിരിക്കും!!
Otta episode പോലും കാണാത്ത ഞാൻ😊,60 സെക്കൻ്റ് പോലും അതിന് മാറ്റി വെച്ചിട്ടില്ല എന്നതിൽ അഭിമാനിക്കുന്നു😊
അന്നും ഇന്നും ഞാൻ ഇങ്ങനെ ഉള്ള ഒരു ടീവി പരിപാടിയും കാണാറില്ല ഇത് നമ്മുടെ അറിവിനെയും നമ്മുടെ എല്ലാ ചിന്തഗതികൾ വിവരിതം ആകും അത് നമ്മളിലേക്കും പ്രതിഭലിക്കും 26:25
Bro swanthamaayitu content idu
Thanikku swanthamaayi oru content illa alley...kashtam... oru translator vannirikkunnu....
നിങ്ങളുടെ വീഡിയോസ് കണ്ടിട്ടും പ്രേക്ഷകർക്ക് ഒന്നും കിട്ടുന്നിലല്ലോ..
Druv nte video sthiramayi kanunnathanu chetta... Swanthamayi enthenkilim content undak chetta... With all love and respect ❤❤❤
താൻ കാണുന്നുണ്ടെന്ന് കരുതി.. ബാക്കി എല്ലാരും കാണുന്നുണ്ടെന്നു ഉണ്ടോ... 🙄വല്ലാത്ത കോമഡി 😂😂😂ഹിന്ദി എല്ലാവർക്കും മനസ്സിൽ ആവണം എന്നില്ല... അതുകൊണ്ട് മലയാളത്തിൽ ട്രാൻസലേറ്റ് ചെയുന്നത് തെറ്റാണോ
ഇതൊക്കെ കണ്ടാലും, ഉളുപ്പ് ഇല്ലാണ്ട് ലേശം എങ്കിലും ഉളുപ്പ് ഇല്ലാണ്ട് ഈ ഷോയിൽ പോകാൻ ആൾക്കാർ q ആണ്.... സ്വന്തം പ്രൈവസി വിറ്റ് പൈസ ഉണ്ടാക്കാൻ കാണിക്കുന്ന മനസ് സമ്മതിച്ചു കൊടുക്കണം... 🙏🏻
Dude most of us watch Dhruvs videos also..so what is the point in dubbed version of the same?
The point is simple... language barrier...everyone doesn't have to understand hindi
ഞാൻ dhruv nte കാണാറില്ല. Only JBI
Kanathor kandote
Biggbossum toxicityum thudarnnukondirikum .bb prekhakarkku avyasyam jbi polulla reviewersine anu .arodum orupadu attachmentum hate um undavilla .balance ayi vilayiruttham .so continue jbi
Bro, start creating your own content!
ഇതുവരെ ബിഗ്‌ബോസ പോലുള്ള പരിപാടിയുടെ ഒരു എപ്പിസോഡ് പോലും കാണാത്ത ആരൊക്കെയുണ്ട്? 🩷
Jasmin pr🎉😂
Ingal Ith evidayirunn chengayi 😳
Kure programmes il pettu 😄
If u already know this things and u decided to milk the so called "sadist people" idk ? I always felt you personally attack people and humiliate a person just because he does not reached your level of progressive thoughts..more than you criticise thier doing your videos more concentrated attacking them personally..idk my thoughts..
Bro dhruvinte puthiya videoyude malayalam cheyumoo
Ningalk ithu pole video ndakkikoode dhruv ratheeeye pole .... Pedi ayit ano🤌🥺
ഇത് പോലെ ഉള്ള youtube ചാനൽ parents ടെ കൂടെ ഇരിന്നു കാണണം എന്നാണ് എനിക്ക് തോന്നുന്നത്. കാരണം parents ജോലി കഴിഞ്ഞു ടൈംപാസ്സ് നു കുട്ടികളുടെ മുന്നിൽ വച്ചു കാണുന്ന ഈ പരിപാടി അറിയാതെ കുട്ടികളുടെയും അവരുടെയും സ്വഭാവത്തെ സ്വാധിനുകുണ്ട്. ഇത് പോലത്തെ നല്ല അറിവ് നാടിനു അത്യാവശ്യം ആണ്. Respect you sir
Appreciate your efforts to translate Dhruv's videos. Cause his videos are very informative 👌 kudos to you as well. Translation was on point.
ബിഗ്‌ബോസ് ചെയ്യരുത് എന്ന് പറഞ്ഞ കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നു അത് ടെലികാസ്റ് ചെയുന്നു, അവരെ പുറത്താകുന്നു, അടിപിടി,ഹോട് ആണ് മെയിൻ ഇത് കാണിച്ചു ജനങ്ങളെ വിഡ്ഢികളാക്കുന്നു..
സീസൺ 6 പകൽ നേരം കിട്ടുന്ന സമയത്തും രാത്രിയിൽ 2 മണി വരെയും കാണുമായിരുന്നു. നമുക്ക് ഉറങ്ങണമല്ലോ. പിന്നെ മറ്റ് ജോലികളും. അതിനിടയിൽ യൂട്യൂബ് റിവ്യൂസ് കാണും. എന്നിട്ട് കാണുന്ന പ്രേക്ഷകർക്ക് കിട്ടുന്നതതോ സമയ നഷ്ടം, പണനഷ്ടം, പ്രതികരിച്ചാൽ തെറിവിളിയും.
Swanthavayit oru video cheytude. Enthinanu druv ratheede pinnale nadakunne
Jeevithathil ithuvare oru reality show polum kanatha njan❤ not interested since its inception..