Это видео недоступно.
Сожалеем об этом.

Aliyans - 489 | എട്ടിന്റെ പണി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 5 окт 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Script : Jacky & Jebin
    Camera : Santhosh , Kannan
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 533

  • @sajanskariah3037
    @sajanskariah3037 Год назад +25

    റൊണാൾഡ് എവിടെയും പോവേണ്ട.
    നിങ്ങള് പൊളിയാണ്.👍👌
    ഒടിഞ്ഞ കാലുമായി വരുന്ന വല്യച്ചനെ
    പ്രതീക്ഷിക്കുന്നു....

  • @Asha143
    @Asha143 Год назад +97

    ലില്ലി പെണ്ണെ എന്നുള്ള റൊണാൾഡിന്റെ ആ വിളി അടിപൊളിയാണ്. 👌🏻👌🏻👌🏻👌🏻

  • @ikozhikod1391
    @ikozhikod1391 Год назад +102

    റൊണാൾഡും. അൻസാറും . നടരാജനും . ക്ലീറ്റോയും ഉണ്ടെങ്കിൽ അളിയൻ സ് : അടിപൊളിയാകും : സൂപ്പർ ❤️❤️

    • @dileepmv7438
      @dileepmv7438 Год назад +8

      Ee natarajan enth kanichittaa . Ronald is a good actor. But the stories now are not good

    • @prajith8319
      @prajith8319 Год назад +2

      Kunjammachi

  • @sajeevkumars9820
    @sajeevkumars9820 Год назад +102

    റൊണാൾഡോ അവനാണ് താരം പൊളിയല്ലേ 👍👌♥️♥️

  • @girly7641
    @girly7641 Год назад +104

    ഈ കുടുംബതെ നേരിൽ കാണാൻ അക്രഹം ഉള്ളവർ ലൈക്ക് ....❤️🥰✨

  • @cheers_sharingandreceiving
    @cheers_sharingandreceiving Год назад +18

    3:22 thankam entrykk vendi purath wait cheyyunnundallo😂..
    Purath kai kandu

  • @user-yv4lm3fb8u
    @user-yv4lm3fb8u Год назад +15

    ഒരുമാതിരി മരവിച്ചു പോയ അളിയൻസ് , റൊണാൾഡ് വന്നപ്പോൾ വീണ്ടും ഊർജ്ജം കൈവരിച്ചു.🙏..വിശന്നാലും വേണ്ടില്ല, മനസ്സോടെ ആ ക്യാരറ്റ് കഷണം ,ലില്ലി പ്പെണ്ണിന് നീട്ടിയ സീൻ അടിപൊളി 😂😂

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 2 месяца назад

      അതെ റൊണാൾഡ് ആണ് അളിയൻസിന്റെ ഇപ്പോഴത്തെ ജീവൻ 👍

  • @lijithashimjuv.k526
    @lijithashimjuv.k526 Год назад +75

    കനക്ൻ പറഞ്ഞത് സത്യം ആണ് ഞങ്ങൾ കോഴികൊട്കാരുടെ പ്രത്യകത ആണ് അത്...👍👍

    • @sreenivasank3304
      @sreenivasank3304 Год назад +4

      ഇത് അതൊന്നും അല്ല. മുൻപ് പുതിയ ആളുകളെ അഭിനയിക്കാൻ ആവശ്യമുണ്ടെന്ന് പറഞ്ഞു പരസ്യം ചെയ്തപ്പോൾ ആലപ്പുഴ, കൊല്ലം തിരുവനന്തപുരം, ജില്ലാക്കാർക്ക് മുൻഗണന എന്ന് കൊടുത്തിരുന്നു.അപ്പോൾ മറ്റുള്ള ജില്ലക്കാർക്ക് പരിഭവം തീർക്കാൻ ഓരോർത്തരേ ആയി സുഖിപ്പിക്കുക ആണ്.എന്നി പതുക്കെ പതുക്കെ മറ്റു ജില്ലക്കാരെയും പുകഴ്ത്തും.

    • @kaimalanil7017
      @kaimalanil7017 Год назад +6

      രുചി, ഭക്ഷണം ഇതൊക്കെ കോഴിക്കോട്ടുകാരെ കഴിഞ്ഞിട്ടേ ഉള്ളൂ. ഹോട്ടൽ റഹ്മത്തിലെ മട്ടൺ ബിരിയാണി ഒരെണ്ണം കഴിച്ചാൽ ആയുസ്സിൽ 10 വർഷം കൂടും.

    • @swetha4844
      @swetha4844 Год назад +3

      @@sreenivasank3304 athu ivarude slang maayi yojichu povunnath kondalle?

    • @nykk812
      @nykk812 Год назад +1

      @@swetha4844 yssssss.. Athanu vadakku slang entirety different alleee valluvandan bhasha.. Ithil aa muthinte bhashayokke correct thekkan slang allee

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Год назад +16

    പാവം എന്റെ റേണാൾഡ് അമ്മാവ അങ്ങനെ പറയണ്ടായിരുന്നു ഒന്നില്ലങ്കിലും നിങ്ങൾക്ക് വേണ്ടിയല്ലോ അവൻ തല്ലിയത് .... റേണാൾഡ് സൂപ്പർ ചങ്കിന് അഭിനന്ദനം

  • @basheerckd8926
    @basheerckd8926 Год назад +32

    3:24 ക്യാമറാമാൻ ചതിച്ചു തക്ലിയുടെ ബാക്കിൽ തങ്കം നില്കുന്നു 😃😃 സ്റ്റേജിൽ കയറാൻ വേണ്ടി 😃 😃😃

    • @manjusuresh2461
      @manjusuresh2461 Год назад +1

      😂😂👍🏼

    • @glowingcouples3780
      @glowingcouples3780 Год назад +1

      17:57 veendum aro muthinte purakil

    • @Anootha1528
      @Anootha1528 Год назад

      @@glowingcouples3780 ഇല്ലല്ലോ, മുത്തിന്റെ നിഴൽ

    • @Anootha1528
      @Anootha1528 Год назад +1

      @@glowingcouples3780 7,43 ഇൽ und

    • @bencydaniel4138
      @bencydaniel4138 Год назад

      Innu cameraman alert alla. Avidem ividem okke manushyare kanunnu

  • @this.is.notcret
    @this.is.notcret Год назад +33

    റൊണാൾഡിന്റെ അഭിനയം superrrrr👌👌സംസാരം👍😃😃😃 അമ്മാവൻ തനി ഓന്താണെന്ന് തെളിയിക്കുന്ന എപ്പിസോഡ് 😀😀

  • @Fahanaah
    @Fahanaah Год назад +374

    എന്തെക്ക പറഞ്ഞാലും റൊണാൾഡിറ്റെ ലില്ലിപെണ്ണ് വിളിയും ആ നടത്തവും പൊളിയാണ്

  • @thasliyasadik5868
    @thasliyasadik5868 Год назад +195

    ഒരിക്കലും റൊണാൾഡ് അച്ചാച്ചനെ മാറ്റല്ലേ ഇനി എന്നും എല്ലാ എപ്പിസോഡിലും വേണം🥰😊

    • @leonemadhav6380
      @leonemadhav6380 Год назад +6

      ചക്കപ്പഴം ഈച്ച ആണ് ഈ റൊണാൾഡ് അവിടുന്ന് ഓടിച്ചു വിട്ടു കഴിഞ്ഞു ഇവിടെ വന്ന്.വയറ്റ്‌പ്പിഴപ്പല്ലെ എന്ന് വച്ച് സഹിക്കുന്നതാണ് മുൻ എപ്പിസോഡ്.ഇനി മുന്നോട്ട് പോയാൽ ഇത് ആളുകൾ കാന്നാതാവും

    • @abhilashkottarakkara5161
      @abhilashkottarakkara5161 Год назад +8

      ലിയോൺ കൊറോണ കഴിഞ്ഞ് ഒരു നല്ല പ്രോഗ്രാം കാട്ടിയതാണ് കുറ്റം പറഞ്ഞ് നശിപ്പിക്കല്ലേ.... ചക്കപ്പഴം ഞങ്ങളെ വച്ച് തുടങ്ങിയത് ചാനൽ നിർത്തിയതാണ്

    • @leonemadhav6380
      @leonemadhav6380 Год назад +2

      @@abhilashkottarakkara5161 ചക്കപ്പഴം തുടക്കം മുതൽ കാണുന്നു.കുഞ്ഞുണ്ണി ലളിത ആശ സുമേഷ് പിങ്കി ഉത്തമൻ ഒക്കെയായി നല്ല ഭംഗിയായി പോയിരുന്ന പരിപാടി അ ടീമിനെ മാറ്റി തുടങ്ങിയിട്ട് ആദ്യ രണ്ട് എപ്പിസോഡ് കണ്ടപ്പോൾ തന്നെ മതിയായി.വീണ്ടും പഴയ ടീം വന്നപ്പോൾ ആണ് വീണ്ടും കാണാൻ തുടങ്ങിയത്

    • @RadhaKrishnan-sp4dv
      @RadhaKrishnan-sp4dv Год назад

      😅👍😅😅👍😅👍👍👍👍👍😅😅👍😅👍👍👍👍👍👍👍👍👍😅😅😅👍👍😅👍👍👍👍👍👍👍👍👍👍👍😅👍👍👍😅👍👍👍👍👍👍👍👍👍👍👍👍👍q11
      11qq🤣

    • @rishyathachan92
      @rishyathachan92 Год назад +6

      @@abhilashkottarakkara5161 ithonnum mind aakanda kaaryulla bro. Ith polatha comments reply cheyyanda karyavumilla
      U did well 👍🏻

  • @Suresh-tu3sw
    @Suresh-tu3sw Год назад +16

    റൊണാൾഡ്‌ മച്ചമ്പി ♥️
    സൂപ്പർ 👌👌👌എല്ലാവരും തകർത്തു.. അമ്മാവനും അമ്മയും 🙏🙏👌🙏
    😊😊മുത്തേ 😊😊😊

  • @user-yo4em2lb9f
    @user-yo4em2lb9f Год назад +73

    ശുദ്ധഗതി ക്കാരനായ റൊണാൾഡ് എന്ത് നല്ല കാര്യം ചെയ്താലും അവസാനം പാരയാകുന്നു.... 😊😊
    കനകനെയും അമ്മാവനെയും കണ്ടപ്പോൾ മനസ്സിനൊരു സമാധാനം..... 🤣🤣
    മുത്തും നല്ല പെർഫോമൻസ്.... 👍👍🌹🌹🐻

    • @bilusunny5780
      @bilusunny5780 Год назад +3

      Supper

    • @anugrahamolmp447
      @anugrahamolmp447 Год назад +3

      അത് ശെരിയാ

    • @aparna3846
      @aparna3846 Год назад +5

      സത്യമാണ്.. അമ്മാവൻ ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകം തന്നെ ആണ്... 🥰

  • @prafuljith6286
    @prafuljith6286 Год назад +42

    അമ്മാവൻ വന്നാൽ എപ്പിസോഡ് കളറാകും 😂😂😂റൊണാൾഡ് ഇനി അളിയൻസ് കുടുംബത്തിലെ ഒരാളായി തന്നെ നിന്നോട്ടെ അങ്ങേര് കിടു ആണ് ക്ലിറ്റോ ഇല്ലാത്തതിന്റെ വിടവ് റൊണാഡ് നികത്തി🔥

    • @martinjoseph4630
      @martinjoseph4630 Год назад

      Ippol cleeto ennalla ellavareyum kadathi vettiyirikkuvale nammude machambi

  • @valsalaaravindan9514
    @valsalaaravindan9514 Год назад +84

    റൊണാൾഡ് വന്നതോടെ അളിയൻസ് ഉഷാറായി... 👏👏👏👏

  • @Rj-mf5tk
    @Rj-mf5tk Год назад +7

    പാവം റൊണാൾഡ് അമ്മാവനെ കട്ടിലിൽ കിടത്തും തല്ലും എന്നൊക്കെ പറഞ്ഞാൽ ആരെങ്കിലും കേട്ടോണ്ട് നില്കുവോ..
    റൊണാൾടച്ചാചൻ സൂപ്പറാ 😍❤️❤️❤️

  • @sheheermalappuram6009
    @sheheermalappuram6009 Год назад +7

    എപ്പിസോഡ് ഒന്നിന് ഒന്ന് മെച്ച്ചം തന്നെ 👍🏻👍🏻
    പറയാൻ വാക്കുകൾ ഇല്ല
    ഇത് അഭിനയം അല്ല നിങ്ങൾ ജീവിക്കുക ആണ് ❤️❤️👍🏻👍🏻👍🏻
    ആരെയും പേര് പറയുന്നില്ല എല്ലാവരും സൂപ്പർ 👍🏻👍🏻👍🏻🥰🥰

  • @manoyanackal6322
    @manoyanackal6322 Год назад +58

    അമ്മാവനും കനകനും അമ്മയും ഒക്കെ ഉണ്ടെങ്കിൽ പഴയ കുറേ ഓർമ്മകൾ ഓടി എത്തും ❤

  • @mujeebrahman8976
    @mujeebrahman8976 Год назад +3

    മച്ചമ്പി.... മറ്റെല്ലാവരെയും നിഷ്പ്രഭമാക്കുന്ന അഭിനയം....കോമഡി.....ശാരീരിക ചലനം.....സംസാര ശൈലി....ഒത്തിരി ഇഷ്ട്ടം.....ഡൊണാൾഡ് മച്ചമ്പി....ഒരുപാട് എപ്പിസോഡിൽ ഉണ്ടാവട്ടെ... സൂപ്പർ....🤣🤣🤣🤣🤣

  • @annammaa226
    @annammaa226 Год назад +34

    അമ്മാവൻ വന്നപ്പോൾ double energy ആയി 🥰

  • @abdurahimankk8660
    @abdurahimankk8660 Год назад +1

    ഈ കണക്കാനൊക്കെ എന്തൊരു അഭിനയമാണ്. സിനിമയിൽ അവസരം കൊടുക്കാത്തത് കലാസ്‌നേഹി കൾക്ക് എന്തൊരു നഷ്ടമാണ്.

  • @ranivrinda8690
    @ranivrinda8690 Год назад +9

    Ronald ലില്ലിപ്പെണ്ണേ, മച്ചമ്പി എന്നോ ക്കെ വിളിക്കുന്നത് കേൾക്കാൻ ഒരു പ്രേത്യേക രസമുണ്ട്. സുസു വിൽ വന്നെങ്കിലും അളിയൻസിൽ ആണ് ശ്രദ്ധിക്ക പ്പെടുന്നത്

    • @hameedh115
      @hameedh115 Год назад +1

      Very nice

    • @MrJoy8888
      @MrJoy8888 Год назад +2

      കറക്റ്റ് .... അളിയൻ സിൽ റൊണാൾഡ് ക്ലിക് ആയി ... സുസുവിൽ വൻ പരാജയം ----

  • @epmmchef_recorded5507
    @epmmchef_recorded5507 Год назад +6

    റൊണാൾഡ് // അഭിനയവും മനറിസവും ഉള്ള മികവുറ്റ കലാകാരൻ
    ക്ളീറ്റോ മാനറിസം ഏറ്റവും കൂടുതൽ യോജിക്കുന്നു

  • @abdullatheefkm9633
    @abdullatheefkm9633 Год назад +9

    ഇത് വളരെ രസമുള്ള പരിപാടിയാണ് ഞാനെപ്പോഴും കാണാറുണ്ട്

  • @aswanisp9401
    @aswanisp9401 Год назад +71

    ഈ എപ്പിസോഡു ഷൂട്ട് കാണാനും അവരോടൊപ്പം കുറച്ചു നേരം ചിലവഴിക്കാനും എനിക് അവസരം കിട്ടി ....വളരെ അധിക്കാം സന്തോഷം ..അളിയൻസ് കുടുംബത്തിന് ഓരായിരം നന്ദി...💕💓❣️

    • @sureshjose9719
      @sureshjose9719 Год назад

      Super

    • @publicreporterpc5361
      @publicreporterpc5361 Год назад +4

      Hallo Bai
      ഈ റൊണാൾഡിന്റെ യഥാർത്ഥ പേര് എന്ത് ?

    • @aswanisp9401
      @aswanisp9401 Год назад +1

      @@publicreporterpc5361 ariyilla broo..

    • @kavitharajappan209
      @kavitharajappan209 Год назад +1

      എനിക്കും ഈ ഷൂട്ടിങ് ഒന്ന് കാണാനും ഇവരെ ഒക്കെ പരിചയപ്പെടാനും ആഗ്രഹം ഉണ്ട്.

    • @safari7152
      @safari7152 Год назад +1

      @@publicreporterpc5361 അഭിലാഷ് കൊട്ടാരക്കര

  • @rosajisaji5144
    @rosajisaji5144 Год назад +20

    ഈ വീട് മാറാല ക്ക് വാടകക്ക് കൊടുത്തേക്കുവന്നൊ... 😁😁

  • @salinisalini1353
    @salinisalini1353 Год назад +8

    ചീരയല്ല ശരീരം നാശമാകാതെയല്ലെ നോക്കേണ്ടത്😅😅😁

  • @kskvlogs332
    @kskvlogs332 Год назад +6

    കനകൻ കോഴിക്കോട് യാത്ര കഴിഞ്ഞ് വന്നുള്ള എപ്പിസോഡ് ഗംഭീരം 🌹🌹🌹💝💝💝

  • @jomolnt7509
    @jomolnt7509 Год назад +7

    എന്തിനാ കനകൻ sir നുണ പറയുന്നത് 😀😀😀...sir star magic കിൽ പോയത് അല്ലായിരു ന്നോ 😀😀😀

  • @__love._.birds__
    @__love._.birds__ Год назад +12

    റൊണാൾഡോ മുത്താണ് 😂🥰🥰

  • @animallover6534
    @animallover6534 Год назад +12

    3:22 തങ്കം നിൽക്കുന്നു 😁7:43 വേറെ ആരോ 🙄

  • @jafarzubair7494
    @jafarzubair7494 Год назад +12

    റൊണാൾഡ് എന്നും വേണം 😄

  • @ganganmullassery9902
    @ganganmullassery9902 Год назад +44

    എല്ലാ എപ്പിസോഡിലും റൊണാൾഡ്‌ വേണം തന്മയത്വത്തോടെ ഉള്ള അഭിനയം super

  • @sheheermalappuram6009
    @sheheermalappuram6009 Год назад +3

    അനീഷേട്ടാ ഒത്തിരി ശാന്തോഷം ഉണ്ട് എന്റെ പേര് പറഞ്ഞതിലും വീട്ടിൽ വന്ന കാര്യം പങ്കു വെച്ചതിലും 💖💖💖
    ഇനിയും വരണം ഞങ്ങൾക്ക് അതൊക്കെ വലിയ സന്തോഷം ആണ് ❤️❤️
    ഞാൻ അനീഷേട്ടന്റെ കാര്യം നിസാരം സീരിയൽ ആയിരുന്നു ഫാസ്റ്റ് കണ്ടു തുടങ്ങിയത് മോഹന കൃഷ്‌ണൻ എന്ന കഥാപാത്രം ഒരുപാട് ഇഷ്ട്ടപെട്ടു അന്ന് മുതൽ ഒരുപാട് ഞാൻ ആഗ്രഹിച്ചു നിങ്ങളെ നേരിൽ കാണാൻ
    അളിയൻസ് സീരിയലിൽ കനകൻ
    ആയി നിങ്ങളും ജമന്തി ആയി സൗമ്യ ചേച്ചിയും ഒന്നിച്ചു വന്നു
    പിന്നെ ഞാൻ നമ്മുടെ റിയാസ് ഇക്കയെ പരിചയപെട്ടു nomber തന്നു വിളിച്ചു tvm വരാൻ പറഞ്ഞു എന്താ പറയാ എന്റെ മനസ്സിൽ ലഡു പൊട്ടി 😂😂
    വന്നപ്പോൾ എല്ലാവരെയും കാണുകയും രാവിലെ മുതൽ വൈകുന്നേരം വരെ നിങ്ങളുടെ കൂടെ കൂടി ഒന്നിച്ചു ഭക്ഷണം കഴിക്കാനും ഫോട്ടോ എടുക്കാനും
    അതുപോലെ നിങ്ങളുടെ ഓരോരുത്തരുടെ സ്നേഹവും ഞാൻ മനസ്സിലാക്കി അളിയൻസ് ലൊക്കേഷനിലെ എല്ലാവരും നല്ല സ്നേഹമുള്ള വെക്തികൾ തന്നെ 👍🏻👍🏻👍🏻❤️❤️
    വീണ്ടും ഞാൻ രണ്ട് തവണ വന്നു ഇനിയും വരും ഞാൻ ഒരു സീരിയൽ ലൊക്കേഷൻ പോയപോലെ അല്ല ഒരു കുടുംബ വീട്ടിൽ പോകുന്ന പോലെ തന്നെ എനിക്ക് 🥰🥰🥰
    പ്രിയപ്പെട്ട രാജേഷ് സാർ ബിഗ് സല്യൂട്ട് 👍🏻👍🏻നിങ്ങൾ ആണ് താരം 👍🏻👍🏻👍🏻❤️❤️
    അളിയൻസ് ടീമിലെ എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @user-hp9wk6ij9h
    @user-hp9wk6ij9h Год назад +2

    റോനോൽഡിനെ ഫസ്റ്റ് കൊണ്ടുവന്നപ്പോൾ ചൊറിച്ചിൽ ഉള്ളവർ ഉണ്ടെന്നു.. ചിലർ എവിടെപ്പോയി ഇപ്പോൾ..അളിയൻ വരുന്ന എല്ലാവരും 👌👌👌അടിപൊളി. ആണ് ✌️✌️✌️സൂപ്പർ 🥰🥰🥰🥰🥰🥰

  • @creativeentertainmentfacto2505
    @creativeentertainmentfacto2505 Год назад +6

    Ronald is the real star in Aliyans now....Lilipenne🤩🤩🤩

  • @abrahamolickal4045
    @abrahamolickal4045 Год назад +9

    റൊണാൾഡ് ആണ് ഏറ്റവും അടിപൊളി 👌👌👌

  • @ManojMNair-en4zc
    @ManojMNair-en4zc Год назад +2

    ഇപ്പോൾ റൊണാൾഡ് ഇല്ലെങ്കിൽ എപ്പിസോഡ് ഒരു പൂർണത ഇല്ല റൊണാൾഡ് സൂപ്പർ ❤️

  • @nizarn7993
    @nizarn7993 Год назад +16

    മച്ചമ്പി വന്നപ്പോൾ ഒന്നൂടെ സൂപ്പർ ആയിട്ടുണ്ട് 👌👌👌👌😄😄😄

  • @lnvn601
    @lnvn601 Год назад +6

    Ronaldum parakumlaluvum sooper combo

  • @JestinJacobPK
    @JestinJacobPK Год назад +9

    Ronald poli...🤣🔥🔥🔥

  • @rashith1877
    @rashith1877 Год назад +45

    അളിയൻസ് അഡിക്റ്റഡ് 💯

  • @purnimavishnu9190
    @purnimavishnu9190 Год назад +6

    Hahahaha... Aa lilli pennae nnulla vili thanne enthoru cute aa👌🏻👌🏻👌🏻👌🏻 adipoli aayrunnu innathem, ennathem polae🙏🏻

  • @sulfikarali2352
    @sulfikarali2352 Год назад +1

    അളിയൻ സി കോമഡി മെഗാ സീരിയൽ. ഇതു ഒരു കോമഡി സീരിയൽ സിനിമയൊന്നുമല്ല. സ്വന്തം കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ പച്ചയായി നമ്മുടെ മുന്നിലേക്ക്. കൊണ്ടുവരുന്ന ഡയറക്ടർ രാജേഷ് തലച്ചിറ സാർ. നിർമ്മാതാവ് ക്യാമറാമാൻ അണിയറപ്രവർത്തകർ അഭിനേതാക്കൾ. എത്ര പ്രശംസിച്ചാലും മതിവരില്ല. 👍👍👍👍👍 സൂപ്പർ സൂപ്പർ മെഗാ സൂപ്പർ. നമ്മുടെ എല്ലാവരുടെയും കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ. 👍👍👍 സീരിയലിൽ അഭിനയിച്ച് പ്രശസ്ത താരങ്ങൾക്കും ഡയറക്ടർ. നിർമ്മാതാവ് അണിയറപ്രവർത്തകർ. എല്ലാവർക്കും ഒരിക്കൽ കൂടി. ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. സുൽഫി. കരുളായി.. നിലംബൂർ. 👍👍👍👍.

  • @rajeshbhasker913
    @rajeshbhasker913 Год назад +28

    റൊണാൾഡ് നല്ലൊരു അഭിനേതാവാണ്.. Keep. It. Up👌👌

  • @beingmalayali3661
    @beingmalayali3661 Год назад +1

    തങ്കം മുറ്റത് അവരുടെ പിന്നിൽ നിന്നാണ് മുത്തിനെ കാത്തുനിൽക്കുന്നത് 😂😂😂😂

  • @prasanthkm5475
    @prasanthkm5475 Год назад +2

    അളിയൻസ് എല്ലാവരെയും calicut ലേക്ക് ക്ഷണിക്കുന്നു full ചെലവ് എന്റെ വക 👍

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Год назад +8

    റൊണാൾഡോ പൊളിയാണ് 😘😘😘

  • @muhammadmuhsin2266
    @muhammadmuhsin2266 Год назад +5

    Ente ponneda😂 ammade samsaram poliyan🥰

  • @marneer381
    @marneer381 Год назад +4

    ആരുപോയാലും ronald പോകല്ലേ 🙏🏻.., super anu Ronald 👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 Год назад +4

    Ronald മച്ചമ്പി പൊളിയാണ്💥🙏💛

  • @saranyamaheah4265
    @saranyamaheah4265 Год назад +2

    കനകനും അമ്മാവനും വരുബോൾ ക്ലീറ്റോ കാണില്ല ക്ലിറ്റോ വരുമ്പോൾ ഇവര് കാണില്ല

  • @leenaambadi2865
    @leenaambadi2865 Год назад +37

    മച്ചമ്പി ഇല്ലാതെ എന്ത് അളിയൻസ് ❤❤❤ മച്ചമ്പി ഫാൻസ് 👍👍👍

  • @sangeethasureshkumar7310
    @sangeethasureshkumar7310 Год назад +18

    Ronald enthayalum super 👏👏👏👏

  • @anniejohn1647
    @anniejohn1647 Год назад +10

    Super aliyans..❤️

  • @evergreenscales6558
    @evergreenscales6558 Год назад +20

    Ronald is an amazing, he is not acting but lives through the character. All blessings machambi heartly

    • @dileepmv7438
      @dileepmv7438 Год назад

      BUT VERY POOR STORIES NOW A DAYS

  • @mathaijobinjoy
    @mathaijobinjoy Год назад +2

    3.23 thankam purakil already nilp und😃, 7.42 muttinte backil oral.

  • @gireeshkumar3152
    @gireeshkumar3152 Год назад +4

    Roneld സൂപ്പർ ലില്ലി പെണ്ണെ വിളി സൂപ്പർ 🥰🥰🥰

  • @user-yv5mk2pp5b
    @user-yv5mk2pp5b Год назад +1

    ഹോ ഈ മച്ചമ്പി വന്നപ്പോൾ കല്ലുകടി ആരുന്നെങ്കിലും ippol പൊളി ആണ്
    ഓന്തമ്മാവൻ 🤪

  • @sarammarobinson7042
    @sarammarobinson7042 Год назад +2

    റൊണാൾഡോയുടെ lilly പെണ്ണ് 🤣🤣🤣. പൊളി

  • @chandranmancheyil254
    @chandranmancheyil254 Год назад +2

    ഒന്നും പറയാനില്ല സൂപ്പറായിട്ടുണ്ട് എല്ലാവരും കൂടി അടിച്ചു തീർത്തു ക്ലീറ്റോ യുടെ ഒരു കുറവും മാത്രമ ഉള്ളൂ റൊണാൾഡോ മച്ചമ്പി പൊളിച്ചടുക്കി എന്താണ് ചെറിയ അപാതകളുണ്ട് ഒറ്റ ഫ്രെയിമിൽ കൊള്ളുന്നില്ല അതു വലിയൊരു പ്രശ്നമാണ് വ്യാഴാഴ്ച അവസാനിച്ചു ഇനി തിങ്കളാഴ്ചക്ക് വേണ്ടി കാത്തിരിപ്പാണ് അളിയൻസ് അഭിനന്ദനങ്ങൾ ശുഭരാത്രി ആശംസകൾ കാത്തിരിക്കുന്നു അടിപൊളിയായിട്ടുണ്ട്

  • @saranyasambasivan5746
    @saranyasambasivan5746 Год назад +19

    Ronald super acting, നല്ല ഭാവി ഉണ്ട് 😊

  • @priyeshsankarankutty9269
    @priyeshsankarankutty9269 Год назад +3

    20.52 ന് ഉള്ള റൊണാൾഡിന്റ നോക്കിക്കൊണ്ട് ഉള്ള പോക്ക് സൂപ്പർ

  • @aravindbiju445
    @aravindbiju445 Год назад +2

    മുതിർന്നവർ സംസാരിക്കുന്ന നേരത്തു മുത്തിനെ അടുത്ത് നിർത്തരുത്

  • @santoshbaby6694
    @santoshbaby6694 Год назад +2

    Arengilum kando muth kayari vanapol backil thangam nilkunad ..

  • @salimvs3768
    @salimvs3768 Год назад +1

    റൊണാൾഡു ഉള്ളതു കൊണ്ട് ക്ളീറ്റസ് ന്റെ കുറവ് അറിയില്ല.. മച്ചമ്പി പൊളിയാ 😎😃😍

  • @strawberryjokes
    @strawberryjokes Год назад +25

    അമ്മാവൻ മണി ഷൊർണൂർ പിന്നെ റൊണാൾടഡ് കലക്കി 😂😂സൂപ്പർ 👍🏻👍🏻

  • @arumughamthankavel8977
    @arumughamthankavel8977 Год назад +4

    Aliyans favourite serial

  • @AtoZ76411
    @AtoZ76411 Год назад +3

    നാളെ നമ്മുടെ ക്ളീറ്റോ കൂടി ഭാഗമായ മമ്മുക്ക യുടെ റോഷക്ക് തീയറ്ററിലേക്!💪

  • @jalajaj3059
    @jalajaj3059 Год назад +2

    ഇ ത് വ ര് ക്ലിറ്റ സ് ആയ യി രൂ ന്ന്‌
    കോമഡി, ഇ പ്പൊ അതിലും രസമുണ്ട്
    റൊണാൾഡോ 😂

  • @rahulreghu4422
    @rahulreghu4422 Год назад +6

    റൊണാൾഡോ... സൂപ്പർ ❤❤❤

  • @suhairasworld1047
    @suhairasworld1047 Год назад +1

    Ronold ee seriallil ninn povaruthann agrahikunnavar like
    👇

  • @mohamedthaha1538
    @mohamedthaha1538 Год назад +9

    Ellaarum undallo, Excellent 👍...Big episode.

  • @reshmiarjun8844
    @reshmiarjun8844 Год назад +1

    Ronald achachan fans Ivde come on..
    .🥰❤️❤️❤️❤️🥰

  • @rajaneeshkumar7552
    @rajaneeshkumar7552 Год назад +6

    റൊണാൾഡോ മച്ചമ്പി പൊളി 👌👌👌👌👌👌

  • @blackeye2140
    @blackeye2140 Год назад +3

    Psc ക്ക് പഠിക്കാന്‍ ഇരുന്നതാ..അപ്പോഴാ അളിയന്‍സ്...

  • @AL-BOSS_001
    @AL-BOSS_001 Год назад +5

    റൊണാൾഡിന്റെ സ്നേഹം ❤❤❤❤

  • @vishnuprasad2410
    @vishnuprasad2410 Год назад +3

    Ronaldine vidallle muthaaanu 😌🔥

  • @sudhakaranp2725
    @sudhakaranp2725 Год назад +6

    🌹🌹🌹🌹ഇപ്പോഴത്തെ ഹീറോ റൊണാൾഡ്.... പൊളിച്ചു.. എന്താ അഭിനയം... സൂപ്പർ, തനി നെയ്യാറ്റിൻകര..... 👍👍👍👍

  • @monseesam8778
    @monseesam8778 Год назад +1

    കോഴീക്കോടുകാരൂടെ എല്ലാം പൊളിയാണന്നു പറയല്ലേ കനകാ. ഹഹ.ഹ.ഹഹഹഹ

  • @deepukuttanatl3030
    @deepukuttanatl3030 Год назад +12

    കനകൻ സൂപ്പർ❤️❤️❤️

  • @geethapk5535
    @geethapk5535 Год назад +5

    Hai kanakan vannallo😃

  • @AbdulJabbar-jc2tt
    @AbdulJabbar-jc2tt Год назад +5

    അടിപൊളി എപ്പിസോഡ്

  • @kskvlogs332
    @kskvlogs332 Год назад +3

    കൊള്ളാം 🌹ഒത്തുതീർപ്പ് ഊരാക്കുടുക്കായല്ലോ 😂റൊണാൾഡ് ക്ളീറ്റോയ്ക്ക് ഒരു ഭീഷണിയാണോ? 🤣🤣🤣💝💝💝

  • @hareeshashokan152
    @hareeshashokan152 Год назад +4

    ക്ലൈമാക്സ്‌ പൊളിച്ചു.... 👍

  • @shijinshiji3643
    @shijinshiji3643 Год назад +5

    സൂപ്പർ എപ്പിസോഡ്

  • @meenuabhi8466
    @meenuabhi8466 Год назад +3

    Amma❤️👌👌👌

  • @anumolanumol6996
    @anumolanumol6996 Год назад +7

    Lilly penne.... aahh vili.....super 😍😍😍

  • @suryadeva2009
    @suryadeva2009 Год назад +4

    Super episode

  • @trijinvlogs
    @trijinvlogs Год назад +2

    Ronald Machambi super acting...
    💓💜

  • @saralatk9370
    @saralatk9370 Год назад +2

    തങ്കപ്പൻ്റെ പ്രശ്നം തീർന്നു.രാമചന്ദ്രൻ്റെ പ്രശ്നം തുടങ്ങിയതേ ഉള്ളു

  • @crithmisramarysusej5823
    @crithmisramarysusej5823 Год назад +1

    Ronald-ine paranje vidaaamooo plzzz

  • @rahmanvengara6090
    @rahmanvengara6090 Год назад +2

    ക്ലിറ്റോ നല്ല ആളായി അപ്പൊ റൊണാൾഡോ വന്നു ക്ലിറ്റോ യുടെ പഴയ പരിവാടി തുടങ്ങി യെന്ദ് ചെയ്താലും അവസാനം മൂഞ്ചുo😄😄😄😄

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +44

    റൊണാൾഡ് മച്ചമ്പിയെ ഇഷ്ടമുള്ളവർ 😍😍👍👍

  • @sulfikarali2352
    @sulfikarali2352 Год назад +2

    ക്ലീറ്റസ് സാറിന് ഡിഡിടി പാർട്ടിയിൽ. മെമ്പർഷിപ് എടുക്കുവാൻ എനിക്കും ആഗ്രഹമുണ്ട്. എന്നെയും പാർട്ടിയിൽ എടുക്കുമോ . ഞാനും വരട്ടെ ടിടി പാർട്ടിയിൽ . സുൽഫി. കരുളായി നിലമ്പൂർ

  • @sajizakka7699
    @sajizakka7699 Год назад

    കഴിക്കുമ്പോൾ ഉള്ള വിനയം കാണുമ്പോൾ എനിക്ക് അങ്ങോട്ട് സൂപ്പർ ഡയലോഗ്

  • @riyasriyas8084
    @riyasriyas8084 Год назад +4

    എപ്പിസോഡ് സൂപ്പർ👍👍

  • @rajendranvayala4201
    @rajendranvayala4201 Год назад +3

    അളിയൻസ്പോലെ അളിയൻസ് ഒന്നുമാത്രം...അഞ്ഞൂറാം എപ്പിസോഡ് വിശേഷാഘോഷം വേണേ