ബയോളജി ടീച്ചർ 😳🤣 short film malayalam comedy | Mayavi

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 124

  • @sarathkumarr1997
    @sarathkumarr1997 2 месяца назад +229

    Short film name???

    • @Mayavi
      @Mayavi  2 месяца назад +36

      Channel : Matinee Live
      Title. : Sex Ed | Chapter-2

    • @shamilexclusive
      @shamilexclusive 2 месяца назад +8

      @@Mayavi ഇതാണോ

    • @Mayavi
      @Mayavi  2 месяца назад +5

      @@shamilexclusive athe bro

    • @sarathkumarr1997
      @sarathkumarr1997 2 месяца назад +1

      @@Mayavi 👍🏻❤️

    • @UshamadhuUshamadhu
      @UshamadhuUshamadhu 2 месяца назад +1

      63

  • @tomygeorge4626
    @tomygeorge4626 2 месяца назад +1359

    കുട്ടികളേക്കാൾ കൂടുതൽ ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് നമ്മുടെ മാതാപിതാക്കൾക്കാണ്😅😅😂😂

  • @anoop00is
    @anoop00is 2 месяца назад +255

    നൂറ്റാണ്ടുകൾക്ക് മുന്ന് ഇറങ്ങേണ്ടിയിരുന്ന video

    • @muraleekrishna.s1901
      @muraleekrishna.s1901 2 месяца назад +2

      👍🏽

    • @SabuXL
      @SabuXL 2 месяца назад +3

      'പതിറ്റാണ്ടുകൾക്കു മുമ്പ് '.

  • @yatheendran1
    @yatheendran1 2 месяца назад +521

    തീർച്ചയായും മാതാപിതാക്കൾക്ക് തന്നെയാണ് ബോധവൽക്കരണം ആദ്യം വേണ്ടത്.

    • @anilkumariks9266
      @anilkumariks9266 2 месяца назад +2

      പഠിപ്പിക്കതെ തന്നെ ഇതാണ്
      ലക്ഷണം ! ഇനി പഠിപ്പിച്ചാല്‍ എന്താകും
      അവസ്ഥ!? ഇന്ന് തെറ്റെന്ന് പറഞ്ഞ്
      ചെയ്യുന്നത് ശ്രിയെന്ന് പറഞ്ഞ്
      ചെയ്യും ! ഫലം ആണ്‍ കുട്ടി പോസ്ക്കോ ബലാല്‍സഗ കേസില്‍ ജയിലില്‍ !😌

  • @prakashkanjiram8622
    @prakashkanjiram8622 2 месяца назад +164

    മനഃശാസ്ത്ര വിദഗ്ധരായ ആൾക്കാരെ സ്കൂളിൽ നിയോഗിക്കുകയും മനഃശാസ്ത്രജ്ഞൻ ലൂടെ തന്നെ സെക്സ് വിഷയങ്ങൾക്ക് ക്ലാസെടുത്തു കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത് മനുഷ്യാവകാശങ്ങളെക്കുറിച്ച് കൂടുതൽ പഠിപ്പിക്കേണ്ടത് വളരെ ആവശ്യമാണ്

  • @nithinbabu8527
    @nithinbabu8527 2 месяца назад +128

    ഇതിനൊക്കെ parents നോട് ചോദിക്കുന്നത് എന്തിനാണ് google search ചെയ്താപോരെ 😂

    • @nithinbabu8527
      @nithinbabu8527 2 месяца назад +12

      @Comm645 നിനക്കു ഒന്നും മനസ്സിലായില്ല. ഈ viedo യുടെ content പഴഞ്ചന്‍ ആണ്. ഇപ്പോഴത്തെ പിള്ളാര് ചെയുന്നത് ഇതുതന്നെയാണ് google search

    • @killadeezz_official0987
      @killadeezz_official0987 2 месяца назад +2

      😂😂

  • @vna-sh1bq
    @vna-sh1bq 2 месяца назад +7

    ടീച്ചർ ഒന്നും പറയണ്ട ടീച്ചർ എന്താ അവൾക്ക് പഠിപ്പിച്ചു കൊടുത്തേ എന്ന് എനിക്ക് അറിയാം എന്ന് എന്നോട് ഫോണിൽ പറഞ്ഞ ഒരു പെൺകുട്ടിയുടെ അമ്മയെ ഈയവസരത്തിൽ ഞാൻ ഓർക്കുന്നു 😂😂

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw 2 месяца назад +30

    ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യമാണ്.തീർച്ചയായും ഈ വീഡിയോ പ്രശംസ അർഹിക്കുന്നു എന്നാലും ഈ വിഷയം ഒരു ഷോർട്ട് വീഡിയോയിൽ ഒതുങ്ങില്ല.

    • @Mayavi
      @Mayavi  2 месяца назад

      Thanks 👍🙏

    • @anilkumariks9266
      @anilkumariks9266 2 месяца назад

      സ്കൂളില്‍ സെക്സ് ഏജീക്കേഷന്‍
      കൊടുത്താല്‍ ജനസംഖ്യ കുറയുമോ !?
      100% ഇല്ല !
      ലൈഗിക അക്രമമം കുറയുമോ ഇല്ല ? ഇതെല്ലാം വെറുതേ അരാജകവാദികളുടെ കണ്ട് പിടിപ്പ് !

    • @anilkumariks9266
      @anilkumariks9266 2 месяца назад

      സ്കൂളില്‍ സെക്സ് ഏജീക്കേഷന്‍
      കൊടുത്താല്‍ ജനസംഖ്യ കുറയുമോ !?
      100% ഇല്ല !
      ലൈഗിക അക്രമമം കുറയുമോ ഇല്ല ? ഇതെല്ലാം വെറുതേ അരാജകവാദികളുടെ കണ്ട് പിടിപ്പ് !

  • @Hitman-055
    @Hitman-055 2 месяца назад +33

    ടീച്ചർ😂😂 അഭിനയ സിങ്കം😂😂😂

  • @VijayakumarKumar-q3l
    @VijayakumarKumar-q3l 2 месяца назад +71

    ടീച്ചർ ടെ അഭിനയം പോരാ

  • @frijoyfrancis3225
    @frijoyfrancis3225 2 месяца назад +84

    അല്ല വിശുദ്ദ ഗർഭം 😂😂😂

  • @__abuu__
    @__abuu__ 2 месяца назад +63

    Ee chindakathi oke maranam nice concept❤️‍🔥

    • @Mayavi
      @Mayavi  2 месяца назад +1

      🥰👍

  • @Saffronwaves
    @Saffronwaves 2 месяца назад +29

    Sex education കൊടുകേണ്ടത്‌ ഇ പേരെന്റ്സ് നു ആണ്

  • @jithu_jangochan
    @jithu_jangochan 2 месяца назад +8

    ആ അച്ഛൻ പുള്ളി ഗണേഷ് കുമാറിനെ പോലെ ഉണ്ട്

  • @praveenpraveen2234
    @praveenpraveen2234 2 месяца назад +1

    അടിപൊളി ടീച്ചർ

  • @sreeragk5145
    @sreeragk5145 2 месяца назад

    ഇത് ഒരു ന്യായമായ സംശയം തന്നെയാണ് 💯💯

  • @freedomtalks1068
    @freedomtalks1068 2 месяца назад +3

    Good message..

  • @sonyfrancis7199
    @sonyfrancis7199 2 месяца назад +2

    ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ! എന്നിട്ടും പോരാഞ്ഞു പഴമ്പുരാണം വായിച്ചു സൂര്യനിൽ നിന്നും ചന്ദ്രനിൽ നിന്നും ഗർഭം ധരിക്കാൻ പറ്റുമെന്ന് ഏതെങ്കിലും സന്യാസി വേഷംകെട്ടുകാരൻ പറഞ്ഞാൽ അതു അപ്പാടെ വിശ്വസിച്ചു കളയും ! യാഥാർഥ്യബോധം തീരെയില്ലാത്ത ജനതയുടെ മേൽ എത്ര അന്ധവിശ്വാസവും അടിച്ചേൽപ്പിക്കാൻ പറ്റുമല്ലോ !

  • @Ragazzafolkband
    @Ragazzafolkband 2 месяца назад +2

    പണ്ടത്തെ ശോഭനയെ പോലുണ്ട് ടീച്ചർ

  • @salinsalin4576
    @salinsalin4576 2 месяца назад +9

    കൂടെ കിടന്നു ച്ചുട് ഉണ്ടായാൽ കുട്ടി ഉണ്ടാകുമെന്നു പറഞ്ഞ ഒരു മൈരേൻ ഉണ്ട്... അവൻ ഇപ്പോ പട്ടാളത്തിൽ ആ... നല്ല തണുപത്തു... ചങ്ക് ഗഡി ❤❤❤

  • @MrJalajeevi
    @MrJalajeevi 2 месяца назад +1

    ഗണേഷ് + ശ്രീനിവാസൻ + അപ്പുണ്ണിശശി

  • @IndraSenan-gv5yg
    @IndraSenan-gv5yg 2 месяца назад +16

    പന്ത്രണ്ടു കാരിക്ക് പതിമൂന്നു കാരൻ കുട്ടിയെ ഉണ്ടാക്കി കൊടുക്കുന്ന കാലത്താണ് ടീച്ചറുടെ വേദാന്തം പറച്ചിൽ.

    • @anilkumariks9266
      @anilkumariks9266 2 месяца назад

      എന്നിട്ട് 12 കാരന്‍ എവിടെ100% ജുവൈനല്‍ ജയിലില്‍ ! തിരിച്ച് ഒന്നാതരം ക്രിമിനലായി പുറത്തിറങ്ങും !

  • @albiyajoy5291
    @albiyajoy5291 2 месяца назад

    Ma'am madathinte professional job entha

  • @albiyajoy5291
    @albiyajoy5291 2 месяца назад

    Thank you universe❤

  • @js307
    @js307 2 месяца назад +18

    അയ്യേ ഈ ടീച്ചർക്ക് ഒന്നും അറിഞ്ഞൂടാ, ഹിന്ദുക്കൾക്ക് കുട്ടികൾ ഉണ്ടാകുന്നത് ഉരുളി കമഴ്ത്തിയിട്ടാണെന്ന് ആർക്കാണ് അറിയാത്തത് ????, ക്രിസ്ത്യാനികൾക്ക് കുട്ടികളുണ്ടാകുന്നത് ദൈവം നേരിട്ട് വന്നു കൊടുക്കുന്നതാ.., മുസ്ലിങ്ങൾക്കാണെങ്കിൽ ഉസ്താദ് മന്ത്രിച്ചൂതിയാലേ കുട്ടികൾ ഉണ്ടാവൂ എന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം....,
    പിന്നല്ല ഈ ടീച്ചർ!!!!!!,

    • @SuluRamani
      @SuluRamani 2 месяца назад +1

      @@js307 sathyam 🙂

    • @anilkumariks9266
      @anilkumariks9266 2 месяца назад

      അല്ലല്ലോ മനുഷ്യ സഹായം ഇല്ലാതെ ലാബില്‍ എത്ര മനുഷ്യരെ വേണമെങ്കിലും നിര്‍മ്മിക്കാന്‍ കഴിയും ..
      ക്ലോണിങ്ങില്‍ കൂടി !

    • @js307
      @js307 2 месяца назад

      @@anilkumariks9266
      അതിവിടെ പ്രസക്തമല്ല....,

  • @jithutk7700
    @jithutk7700 2 месяца назад

    Thanks for sharing❤😊

  • @MediasOnAir
    @MediasOnAir 2 месяца назад

    അത് മോടി അണ്ണനെ കുറച്ചാണ് ഒരു സംശയവും വേണ്ടാ😂😊

  • @vishnusiva5551
    @vishnusiva5551 2 месяца назад +1

    Manapally chettan alle

  • @sreejithspillai458
    @sreejithspillai458 2 месяца назад +7

    ബയോളജി ടീച്ചറിനെ കണ്ടിട്ട് പണ്ടുകാലത്തെ ശോഭന ചേച്ചിയെ പോലെ തോന്നിയോ? ?

  • @സ്നേഹദൂത്
    @സ്നേഹദൂത് 2 месяца назад

    ചേട്ടാ ന്ന് 🤣🤣🤣🤣🤣ടീച്ചറെ 😍😍😍😍😍

  • @BIMALGopal-op1fd
    @BIMALGopal-op1fd Месяц назад

    Kayyile charadu😂😂

  • @SujithSujithps-pp9wy
    @SujithSujithps-pp9wy 2 месяца назад

    Nice sis❤❤🎉❤❤

  • @rajivt1982
    @rajivt1982 2 месяца назад +3

    Light off aaki ulla Indian culture .. light on aakiyaal asleelam.. off aakiyaal culture .. entharo entho

  • @abhilashvp5405
    @abhilashvp5405 2 месяца назад

    Teacher ❤❤❤

  • @mastercuttings3813
    @mastercuttings3813 2 месяца назад +15

    😄. ഇപ്പോഴത്തെ കുട്ടികളോട്. പൊതു ഇടങ്ങളിൽ കണ്ണ് പൊത്തി ഇരിക്കേണ്ട അവസ്ഥ. Ksrtc ബസ്സിൽ സഞ്ചരിക്കാൻ വയ്യാത്ത അവസ്ഥ. എത്രയും പെട്ടെന്ന് ആരെങ്കിലും ബോധവൽക്കരിച്ചു ഇതൊന്നും പബ്ലിക് സ്ഥലത്തു ചെയ്യേണ്ട കാര്യം അല്ലെന്ന് പറഞ്ഞു മനസ്സിലാക്കിയ കൊള്ളാരുന്നു.

  • @anandu1998
    @anandu1998 2 месяца назад +3

    Sex education nallatha but ipo athinte peril kattikoottuna koprayam allowded cheyan padila athinu law venam.pine ellam matured ayet ariyune ahnu athinte bangi ennanu ente orith dont know what others will think.surely unmatured children cant handle these properly

  • @sandraprakasan2978
    @sandraprakasan2978 2 месяца назад +1

    ഈ സിനിമയുടെ പേര് എന്താ 🤔 ഞാൻ സിനിമ കണ്ടിട്ടില്ല. ബയോളജി പഠിപ്പിക്കുന്ന ടീച്ചർ ആണോ ടീച്ചറെ ശരിക്ക് പേര് എന്താ 🙄

  • @kmkkwt
    @kmkkwt 2 месяца назад +3

    It's true 🎉

  • @abhijithtr304
    @abhijithtr304 2 месяца назад +8

    Sex education oke nalathu anu but അതു ഒരു ബോധം ഉള്ള പ്രായം ആവുമ്പോ കൊടുക്കുന്നത് ആണു നല്ലതു എന്നാണ് എന്റെ ഒരു അഭിപ്രായം കാരണം പിള്ളേർക്ക് അറിയില്ല ആരോടാ എങ്ങനെയാ സംസാരിക്കണ്ടെന്നു

  • @adhiyarmadam
    @adhiyarmadam 2 месяца назад +1

    സന്തോഷ് മണപ്പള്ളി
    ഇവൻ ഉടായിപ്പും തരികിടയുമാണ് ഇവനൊരുത്തൻ കാരണം ഇത് പൊളിഞ്ഞു പോകാൻ സാധ്യതയേറയാണ്

  • @anooprs8229
    @anooprs8229 2 месяца назад +6

    Teachers have to teach from 6th class onwards. It have to include in the 6,7,8 classes

    • @Mayavi
      @Mayavi  2 месяца назад

      👍

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 2 месяца назад +10

    ടീച്ചർ ആക്കാൻ പറ്റിയ നടി,,,,

  • @manzoormr7741
    @manzoormr7741 2 месяца назад

    പെട്ടന്ന് കണ്ടപ്പോൾ ശ്രീനിവാസൻ ആണെന്ന് തോന്നുന്നു

  • @vp9566
    @vp9566 2 месяца назад +4

    Athu sarya.. Athippozhathe pilleril kananum undu.. Avattangal mikkathum Porn movies nu adimayanu.. Prayapoorthi akunnathinu munnu thanne palathinum vayattil undakunnum undu.. Ngane undakunna kunjungale azhukku chaalilum mattum kidakkunnum undu.. Ippozhathe pillerkku ellam ariyam.. Ellam cheyyunnum undu.. Ithu parayumbo nku kittathathu kondanennum, 90s vasantham anennum okke paranju adhikshepikkan kureyannam kanum.ariyenda parayathile ellam arinjollu.. Athu kondu thanne 24 manikoorum kamam mathram thalayil kondu nadanna, enthilum dwayarthavum asleeelavum kanunna oru kuttikalamayirunnilla entethu.. Nishkalankamayirunnnu annathe kuttikalam.. And im so glad that i was born into such a generation.. ☺️

  • @soumyashaji2537
    @soumyashaji2537 2 месяца назад

    Average matured ahaa 😌😇

  • @Legends_libr4ry
    @Legends_libr4ry 2 месяца назад +8

    ഇതിന്റെ നിർമാതാക്കളെ പോലെ ചെറിയൊരു വിഭാഗം ആളുകളാണ് വലിയൊരു വിഭാഗം ആളുകളുടെ മനസ്സിലേക്ക് അവരുടേതായ സംസ്കാരം കുത്തി നിറക്കുന്നത്. 😠

  • @zeenet379
    @zeenet379 2 месяца назад

    Male female ആകും മിക്കവാറും

  • @pradeeps6394
    @pradeeps6394 Месяц назад

    പരശുരാമൻ മഴു എറിഞ്ഞു കേരളം ഉണ്ടായി എന്നാണ് പലരുടെയും ധാരണ

  • @anithasarathks
    @anithasarathks 2 месяца назад +3

    Recording ക്ലാരിറ്റി illallo

  • @rajkiranthomas3579
    @rajkiranthomas3579 2 месяца назад +8

    ഇതൊക്കെ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം എന്ന് എന്താണ് ഇത്ര നിർബന്ധം??? ആരും പഠിപ്പിച്ചില്ലെങ്കിലും ഇതൊക്കെ കൃത്യ സമയത്ത് പഠിച്ചോളും... 140 കോടി ജനങ്ങൾ ഉള്ള ഈ ഇന്ത്യ രാജ്യത്തെ ആണ് ഇനി സെക്സ് എഡ്യൂക്കേഷൻ പഠിപ്പിക്കേണ്ടത്???? 🤷🤷🤷🤷

    • @bij144
      @bij144 2 месяца назад

      Correct 💯

    • @vp9566
      @vp9566 2 месяца назад

      Eey.. Ippozhathe system anusarichu scholil padikunna piller vare sexual imtercourse nte technical vashangal ellam arinjirikkanam ennanu.😏

    • @vna-sh1bq
      @vna-sh1bq 2 месяца назад

      കുട്ടിയെ ഉണ്ടാക്കാൻ പഠിപ്പിക്കൽ അല്ല സെക്സ് എഡ്യൂക്കേഷൻ...

    • @ANJANAR-hj5mt
      @ANJANAR-hj5mt Месяц назад

      @@vna-sh1bq correct

  • @ajashameed9827
    @ajashameed9827 2 месяца назад +4

    കുട്ടികൾക്ക് ലൈംഗീക വിദ്യാഭ്യാസം കൊടുക്കാൻ കോളേജ് ചേട്ടന്മാരും ചേച്ചിമാരും ആണ് ബെസ്റ്റ്...... ബെസ്റ്റി
    ബെസ്റ്റ് ബെസ്റ്റി ബെസ്റ്റ് 😂

  • @VyshakM-nv3lg
    @VyshakM-nv3lg Месяц назад

    ടീച്ചർ നമ്പർ ഒന്ന് തരുമോ

  • @shamilexclusive
    @shamilexclusive 2 месяца назад +5

    ഇത് യുട്യൂബിൽ ഉണ്ടോ 🤔

    • @Mayavi
      @Mayavi  2 месяца назад

      Aa

    • @shamilexclusive
      @shamilexclusive 2 месяца назад

      @@Mayavi തിരഞ്ഞു കണ്ടില്ല അതാ ചോദിച്ചത്

  • @Suhana_mariyam
    @Suhana_mariyam 2 месяца назад +1

    ഇപ്പൊ പഠിപ്പിച് പഠിപ്പിച് ഈ കൊച്ചു പിള്ളേർക്ക് ഈ ഒരു വിചാരമേ ഉള്ള്

  • @ajmals4802
    @ajmals4802 2 месяца назад +1

    Ivale ishtamallathavar undo

    • @NeverMind12344
      @NeverMind12344 2 месяца назад +1

      💯💯💯, അടിച്ചു മോന്ത പൊളിക്കണം.. ഇവള്ടെ..

  • @sreekumarpr7363
    @sreekumarpr7363 2 месяца назад +1

    കൈയിൽ ചരടും വളയും ഇട്ടവർ ആണല്ലോ... യാദിർശ്ചികം ആയിരിക്കും ലെ 😊

  • @jamalponnani1651
    @jamalponnani1651 2 месяца назад +2

    ❤❤❤❤

  • @FirosKhan-f6h
    @FirosKhan-f6h 2 месяца назад +1

    Sabu mitheam

  • @joworld1001
    @joworld1001 2 месяца назад

    Real🎉

  • @ramrajpanthukalathil1601
    @ramrajpanthukalathil1601 Месяц назад

    😂😂 2aao classukaarikkum 5aao classu kaarikkum angane arinjaal poore ?

  • @bharathchandran8281
    @bharathchandran8281 2 месяца назад

    Bilology teacher.. Looking rare exceptional and one and only... In my eyes..... I looooovvve her beauty.... Thats different 😅

  • @Priti80
    @Priti80 2 месяца назад

    😅😅

  • @nipukumarpn
    @nipukumarpn 2 месяца назад +2

    അളകനന്ദ

  • @ReneeshDR
    @ReneeshDR 2 месяца назад

    ഈ വീഡിയോയിൽ ഉള്ള രക്ഷാകർത്താക്കൾ സെക്സ് എന്താണെന്ന് അവരുടെ മക്കൾക്ക് പറഞ്ഞു കൊടുക്കുമോ

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 2 месяца назад

    Teacher.afipoli..pinne.kutyude.father.ganeashkumarinte.facelook

  • @Shibikp-sf7hh
    @Shibikp-sf7hh 2 месяца назад

    😄😄👍

  • @Dibin-ig8tz
    @Dibin-ig8tz 2 месяца назад +1

    പല്ലിന്റെ എന്താ pattiye

    • @Mayavi
      @Mayavi  2 месяца назад

      🤔

  • @shellymf5394
    @shellymf5394 2 месяца назад

    🎉

  • @sneakyhydra3357
    @sneakyhydra3357 2 месяца назад +1

    ടീച്ചറിന്റേത് കൂറ ഡബ്ബിങ്..

  • @chickugallery9511
    @chickugallery9511 2 месяца назад +1

    എനിക്കുള്ള സംശയം ഈ പുള്ളിക്ക് എങ്ങനാ ആ വൈഫ്നെ കിട്ടിയത് എന്നാണ് എന്റെ സംശയം 🤔🤔🤔

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 2 месяца назад +2

      സത്യഭാമയുടെ മകനാണല്ലേ 🙏🏻🙏🏻

  • @hubaib5254
    @hubaib5254 2 месяца назад +1

    പുരോഗമനചിന്ത അതിന്റെ പുരോഗതിയിൽ എത്തിയിട്ടുണ്ട് ഇതിനെയൊക്കെ വിവരമുള്ളവർ അധോഗമനം എന്ന് പറയുന്നു 😃

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 месяца назад +6

    ഇത് പോലത്തെ വൃത്തി കെട്ട റിലുകൾ ഇടുന്നവരെ നിയന്ത്രിക്കണം..

    • @ArmyofKalkki
      @ArmyofKalkki 2 месяца назад +1

      Absolutely correct bro, 💯💯💯💯👍👍👍👍

  • @statusfactory5910
    @statusfactory5910 2 месяца назад +12

    ഇത്രയും നിലവാരമില്ലാത്ത വിവേകം ഇല്ലാത്ത ഒരു reel ഞാൻ kandittilla

    • @cherrykid688
      @cherrykid688 2 месяца назад

      @@statusfactory5910 vasantham

  • @travelwithme3680
    @travelwithme3680 2 месяца назад +4

    ഇത് ഇങ്ങനെ കുട്ടികളോട് പച്ചക്ക് പറഞ്ഞു പഠിപ്പിച്ചു വിട്ടാ പിന്നെ അവർ പ്രാക്റ്റിക്കൽ ചെയ്ത് നോക്കും...

  • @noblemottythomas7664
    @noblemottythomas7664 2 месяца назад

    Indian ettukaali vala ann adhym pottikendath ennitt puralokath vivaram ulla manushyarr engane jeevikunne enn nokki padikku
    Namude karanavnmarr Hindi kare nokki irikuvarunilla avatr yehoothan suriyanikatr sayipanmarr arabikal Chinese Turkish angane vivaram ulla manushyarr ayitt ann edapett kond irinnath mamankam okke vellya oru cultural expo ayirunnu
    Indian colony ayathinn sesham ann Keralam muradichu poyath
    Ippo vann vann himdikarr chavachu thupunnatha thinunne polum

  • @suravijay4622
    @suravijay4622 2 месяца назад

    Thettam actress

  • @ArmyofKalkki
    @ArmyofKalkki 2 месяца назад +1

    Report..

  • @manoj5215
    @manoj5215 2 месяца назад +2

    ❤❤❤

    • @Mayavi
      @Mayavi  2 месяца назад

      ❤️❤️