#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 198

  • @afnankp-cg2cx
    @afnankp-cg2cx 6 месяцев назад +1210

    ഇതുവരെ ഹോട്ട്സ്റ്ററിൽ ഒന്നും കാണാതെ വെറും യൂട്യൂബ് വീഡിയോയിലൂടെ മാത്രം bigboss കണ്ടവർ like അടിക്കു 😂👩🏻‍🦯

  • @shanum-hd8mg
    @shanum-hd8mg 6 месяцев назад +11

    നന്ദന ഡാൻസ് വെറെ ലവൽ👍👍👍👍

  • @SMaRaMy
    @SMaRaMy 6 месяцев назад +51

    എനിക്ക് dance ഭയങ്കര ഇഷ്ട്ടായി
    ശരണ്യ ചേച്ചി,
    അപ്സര "
    പൂജ '''
    നന്ദന
    ശ്രീതു

  • @praka281
    @praka281 6 месяцев назад +85

    sreethu ,apsara sharanya and nandana dance and step superb

  • @Bhaavari
    @Bhaavari 6 месяцев назад +155

    പെൺപിള്ളേർക്ക് ഡാൻസ് കളിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടല്ലേ..

  • @mariyammajoseph3332
    @mariyammajoseph3332 6 месяцев назад +54

    Apsara,Saranya steps superb 👏 ❤😊

  • @shanavaskasim3301
    @shanavaskasim3301 6 месяцев назад +56

    Sibin വന്നതിനു ശേഷം ഒരു ഗെയിം ആണെന്ന് തോന്നി തുടങ്ങി. അതിനു മുൻപ് പിള്ളേർ കളി ആയിരുന്നു.

  • @ashiquestyle6871
    @ashiquestyle6871 6 месяцев назад +124

    Dr റോബിന്റെ good morning bigg boss. അത് പൊളിയായിരുന്നു 🥰

  • @arunkp4203
    @arunkp4203 6 месяцев назад +650

    സിബിൻ വന്നേപ്പിന്നെ ബിഗ്‌ബോസിൽ എന്തേലും ഒക്കെ നടക്കുന്നു. മുന്നേ ജബ്രി ലീലകൾ മാത്രേ ഉള്ളായിരുന്നു

    • @dreamygirl5548
      @dreamygirl5548 6 месяцев назад +23

      Sathyam athu vazha thottam fansin patunilla

    • @anjumanu3553
      @anjumanu3553 6 месяцев назад +6

      Ippozhum avarkethirelle,,,,,, baki vazhakale irakku annitu game mattu veendum avarkka space kooduthal

    • @Himalaya555
      @Himalaya555 6 месяцев назад +10

      ജബ്രി ലീല😂 like an erotic novel 😌

    • @afeenakm311
      @afeenakm311 6 месяцев назад +1

      അർജുന്റെ PR teams നും വാഴ combo ഫാൻസിനും സിബിനെ അംഗീകരിക്കുന്നില്ല.സിബിൻ complete bb material

    • @threerosesbabitha7456
      @threerosesbabitha7456 6 месяцев назад

      ജാസ്മിനെയും ഗബ്രിയേയും muttukuthikanel സിബിനെപ്പോലെയുള്ളവർ വേണം

  • @AnuSnbakery
    @AnuSnbakery 6 месяцев назад +95

    സി ബിൻ വന്നതിന് ശേഷം ക്യാമറമാന് പണി കുടി മുൻപ് വാഴ തോട്ടത്തിലെ ക്യാമറ മാത്രം ശ്രദ്ധിച്ചാൽ മതി ആയിരുന്നു

    • @Riswana-96
      @Riswana-96 6 месяцев назад +1

      😂😂😂😂😂😂😂

    • @sanaaaaaaaas
      @sanaaaaaaaas 6 месяцев назад

      😂😂😂

    • @RosePetal-ch2ic
      @RosePetal-ch2ic 6 месяцев назад +2

      Chirippich kolluo ingalu😂😂😂

  • @Diya_x_Krishna
    @Diya_x_Krishna 6 месяцев назад +209

    അർജുനെതിരെ ജന്മണി പറഞ്ഞ തെറ്റായ ആരോപണങ്ങൾ ലാലേട്ടൻ വരുന്ന എപ്പിസോഡിൽ ചോദിക്കണം. അവർ അവനെ മോശമായി ചിത്രീകരിക്കാൻ നോക്കുവാണ്. അർജുന്ന് പുറത്ത് ഒരു ലൈഫ് ഉണ്ട് അത് പോലും ചിന്തിക്കാതെ ആൾകരിലേക്ക് തെറ്റായ ആരോപണങ്ങൾ പറഞ്ഞ ജന്മണിക്ക് നല്ല ശിക്ഷ കൊടുക്കണം ഇതു ഞങ്ങൾ പ്രക്ഷകരുടെ request ആണ്. അർജുന്നെ കുറച്ച് ഇങ്ങനെ മോശം സ്റ്റേറ്റ്മെൻ്റ് പറയാൻ പാടില്ല കാരണം അവൻ നല്ല ഒരു മത്സരാർഥി ആണ് അവൻ genuine ആണ്. Bigg Boss Season 6 ൻ്റെ ഏറ്റവും നല്ല contenstant ആണ് അർജുൻ so അവൻ കുറച്ച് ഇങ്ങനെ ഒക്കെ പറഞ്ഞത് വലിയ തെറ്റ് തന്നെ ആണ് ഇതിന്നു ലാലേട്ടനും ബിഗ് ബോസ് ടീമും ജന്മാണിക്ക് നല്ല ശിക്ഷയും വഴക്കും കൊടുക്കണം ഇന്നി ആരെ കുറിച്ചും ജന്മാണി ഇങ്ങനെ പറയരുത് അതുപോലെ ഉള്ള ശിക്ഷ കൊടുക്കണം കാരണം ജന്മാണി അത്രേയും മോശമായ കാര്യങ്ങളും വാക്കുകളും ഓക്കേ ആണ് പറയുന്നത് അതുകൊണ്ട് നല്ല ശിക്ഷ കൊടുക്കണം എന്ന് അപേക്ഷിക്കുന്നു.Please this is a request from all the audience

    • @mayavi8040
      @mayavi8040 6 месяцев назад +3

      Yes

    • @mayasusan6173
      @mayasusan6173 6 месяцев назад +5

      തീർച്ചയായും,അതുപോലെ സിബിൻ noraye കടിച്ചതും. സിബിന് മാത്രമേ പുറത്ത് ലൈഫ് ഉള്ളൂ അല്ലാത്തവർക്കും ഉണ്ട്.

    • @rubeenaarkdy7809
      @rubeenaarkdy7809 6 месяцев назад +1

      Yes

    • @MiniBaiju-j5e
      @MiniBaiju-j5e 6 месяцев назад +1

      Urapayum arjune mosam aayi paranjathu lakettan chodikanam aa pavam kochine paranjathu sahikan pattilla ithu njagade reques aanu lalettanidum bigboss dum

    • @riyakunjumon1079
      @riyakunjumon1079 6 месяцев назад

      romeo anu😂

  • @thasnifathima4610
    @thasnifathima4610 6 месяцев назад +21

    Nandana adipoli dancer aanallo❤❤

  • @uppavhintekunjaava1495
    @uppavhintekunjaava1495 6 месяцев назад +9

    Aathyam sreethu mattullavare nokki kalichu pineed sreethunte nokki mattullavar kalichu
    ❤shreethu❤

  • @mohdnadhil7213
    @mohdnadhil7213 6 месяцев назад +49

    Le rishi: ente step aarum nokkanda
    entirely dffrnt

  • @majithamaji7446
    @majithamaji7446 6 месяцев назад +25

    Sree rekha dance😂expression annu poli

  • @ribinriyaribinriya8340
    @ribinriyaribinriya8340 6 месяцев назад +5

    Arjun and sreethu same dress ❤

  • @Sujineshkanachery
    @Sujineshkanachery 6 месяцев назад +28

    ഇപ്പോഴാ ഈ പരിപാടി കുറച്ച് എങ്കിലും കാണാൻ തോന്നുന്നത്. അല്ലെങ്കിൽ ഏത് ടൈമും കടിയും മൂക്കള ഒലിപ്പിക്കലും. മൂക്ക് ചൊറിച്ചലും കെട്ടിപ്പിടുത്തവും ഇത് കാണാനെ സമയം ഉണ്ടാകും

  • @rafimuhammedmannengal4127
    @rafimuhammedmannengal4127 6 месяцев назад +14

    Jasmin and Gabri superb play
    Well done go ahead we will with you

  • @mohdnadhil7213
    @mohdnadhil7213 6 месяцев назад +22

    Le rishi: Ente step aarum nokanda entirely different😂

  • @sreeraj1844
    @sreeraj1844 6 месяцев назад +14

    രാവിലെയുള്ള പാട്ട് മുഴുവനായും ഇടേണ്ടതാണ് ദയവു ചെയ്തു. 🙏🏻

  • @sujabinoy299
    @sujabinoy299 6 месяцев назад +1

    സിബിൻ പൊളിയാണ് 👌🏼👌🏼👌🏼👌🏼👌🏼👍🏼

  • @nimishatk3389
    @nimishatk3389 6 месяцев назад +1

    Apsara♥️nandana♥️

  • @shs101
    @shs101 6 месяцев назад +8

    ലീലാവിലാസങ്ങൾ നടക്കാത്തത്തിൽ കബ്രി ജാസ്മിൻ കൊമ്പോ ക്ക് നല്ല വിഷമമുണ്ട് 😂😂

  • @praka281
    @praka281 6 месяцев назад +7

    sreethu ❤

  • @ShruthiAnup2014
    @ShruthiAnup2014 6 месяцев назад +5

    Sreethu adipolii ❤❤❤❤❤❤❤

  • @Karthikakathu646
    @Karthikakathu646 6 месяцев назад +1

    Jinto chettante dance kando ninglokke ithin idaiyiund 😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +13

    *no one can replace jasmin's & gabri's overacting💯🤣🔥*

  • @easyjobinfo
    @easyjobinfo 6 месяцев назад +10

    Sibin vanna shashava camera man joli cheyyan thudangiye allel eppazhum oru jabri. Prathikarikkaatha safegame arju sreethu

  • @sinop_gaming
    @sinop_gaming 6 месяцев назад +10

    Jinto at 4:47 😂

    • @VISHNU.SKZ666
      @VISHNU.SKZ666 6 месяцев назад +1

      Towser dance 😂😂😂🤣

    • @MonishaPmohan-l6j
      @MonishaPmohan-l6j 6 месяцев назад

      🤣🤣🤣🤣🤣🤣ആദ്യം സ്റ്റെപ് ഇട്ട് നോക്കീട്ട് താളം വന്നപ്പോ മൈക്കൾ ജാക്സനെ പോലും ഞെട്ടിക്കുന്ന പ്രകടനം ആരുന്നു ജിന്റോടേത് 🤭🤭🤭😂😂😂

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pk 6 месяцев назад +5

    കലാമണ്ഡലം ജിൻ്റോ😂😂😂

  • @ammu_994
    @ammu_994 6 месяцев назад +16

    സിബിൻ and വാഴകൾ നയിക്കുന്ന bullying gang ലാലേട്ടൻ ചോദ്യം ചെയ്യണം ...

    • @santhoshanitha243
      @santhoshanitha243 6 месяцев назад +3

      Ennu jabri fan😅

    • @Michael-pk9yg
      @Michael-pk9yg 6 месяцев назад +1

      ​@@santhoshanitha243അത് ഇഷ്ട പെട്ടില്ലങ്കിൽ DJ വാഴകൾ നയിക്കുന്ന bullying gang ഇത് പൊളിക്കുമൊ DJ യുടെ PR മാമ

  • @divyanb8131
    @divyanb8131 6 месяцев назад +1

    എനിക്അപ്സര❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hai1668
    @hai1668 6 месяцев назад +9

    jinto മൈക്ക് ധരിച്ചില്ല

  • @hai1668
    @hai1668 6 месяцев назад +15

    മുടിയൻ മൈക്ക് ധരിച്ചില്ല

  • @ayshabiayshabi6653
    @ayshabiayshabi6653 6 месяцев назад +12

    പ്രേക്ഷക്കരെ🔥 power 🔥ഉപയോഗിച്ച് പറയുന്നു ജാസ്മിൻ ഗബ്രി പുറത്താക്കു!!

  • @SY-sw7uu
    @SY-sw7uu 6 месяцев назад +7

    Sibin olakken kaani kuunnath...jabrikalude pinnaale nadakkunnu avn allaathe onnum cheyyunnilla

  • @Sunitha-x2r
    @Sunitha-x2r 6 месяцев назад

    സത്യം സിബി❤❤❤❤❤

  • @divyaprakashpp
    @divyaprakashpp 6 месяцев назад

    Jinto dance 🎉🎉❤❤

  • @fasnamuhammadali2432
    @fasnamuhammadali2432 6 месяцев назад +1

    Sreeregha maram murikkunna pole und 😂😂expression

  • @നോക്കണ്ടെടാഉണ്ണിഇത്ഞാൻഅല്ല

    പൂജയുടെ ഡാൻസ് കൊള്ളാം 🥰

  • @NesiBava-hz8bx
    @NesiBava-hz8bx 6 месяцев назад

    Happy, ബിഗ്‌ബോസ് ❤😊

  • @jalibamansoor3419
    @jalibamansoor3419 6 месяцев назад

    Sibin🔥🔥

  • @febinroshm7765
    @febinroshm7765 6 месяцев назад +5

    Sibin vannappo games super

  • @dhiyyadhiyya7508
    @dhiyyadhiyya7508 6 месяцев назад +8

    Sibin kurachii ovar anee😐

  • @SajidaSajida-q9k
    @SajidaSajida-q9k 6 месяцев назад +1

    അപ്സര❤

  • @bb5-vp3zg
    @bb5-vp3zg 6 месяцев назад +23

    Jabri combo hater's

  • @sarikasanthosh3672
    @sarikasanthosh3672 6 месяцев назад

    Shibinte karyam alojikkumbol😂 mooparu kireedam urappichu
    Because avan jasmine ethirkunadalo
    😂😂😂😂
    Koode ulla team sharanya
    Sreerekha
    Jinto
    Janmoni top5 pratheeshikunu😂😂😂
    Because of jasmine
    But ithu ipol arjun sreethu nora sideloode poku. Urappu😂

  • @SocialmediaSocialmedia-mr8pb
    @SocialmediaSocialmedia-mr8pb 6 месяцев назад

    സുബിൻ സൂപ്പറാ

  • @anurupphilil941
    @anurupphilil941 6 месяцев назад +2

    Next time please play Jasi gift fast number songs

  • @mohammedziyan-ze1vw
    @mohammedziyan-ze1vw 6 месяцев назад +5

    Padachone ee season oru gummil veranee

  • @NandhanaUnni-d1e
    @NandhanaUnni-d1e 6 месяцев назад

    Apsarsaranyastepssuperb❤😊

  • @kochumonmonkochu1706
    @kochumonmonkochu1706 6 месяцев назад

    Gabri ❤❤❤❤

  • @sanjayk5704
    @sanjayk5704 6 месяцев назад +1

    Jinto 😂

  • @sushamalalitha56
    @sushamalalitha56 6 месяцев назад +5

    Sibin smart and smart

  • @Shafishanuz
    @Shafishanuz 6 месяцев назад +1

    Wwwwoooowwwww dance polichu 💃🏻💃🏻💃🏻✨✨✨✨😍

  • @vishnudeepthy6939
    @vishnudeepthy6939 6 месяцев назад +2

    ജാസ്മിനെയും ഗബ്രിയേയും എന്തേലും ഒക്കെ പറഞ്ഞാൽ മാസ്സ് ആകുമെന്ന് കരുതി കളിക്കുന്ന കുറെ പ്ലയെർസ്

  • @athulkj421
    @athulkj421 6 месяцев назад +4

    Sai nth pari aan kaanukkunney .. only attitude 😅😅

  • @lamishi1640
    @lamishi1640 6 месяцев назад

    Sibin poliiiiiiiiiiiiiiii❤❤❤❤❤❤

  • @ad27h
    @ad27h 6 месяцев назад +9

    Jasmine strong genuine caring personal grudge illate kalikne player ❤❤❤❤ Jasmine love.
    Ingane etta kore like kitt7nu undallo PR aano ..ennal kurach like ennikm taaa

  • @ShahinaRiyas-cu3cp
    @ShahinaRiyas-cu3cp 6 месяцев назад +6

    Sibin bhayankara overaa. Valya sambhavamanenna vijaram. Koode Kure mandhabudhikalum.

  • @mikha_x
    @mikha_x 6 месяцев назад +3

    Rishiye shredhichavar undo😅?

  • @shajilaas1652
    @shajilaas1652 6 месяцев назад +40

    സിബിൻ ആരാണാവോ അവന്റെ വിചാരം കണ്ട 😏😏😊

  • @manjushamithun3947
    @manjushamithun3947 6 месяцев назад +18

    Sibin ammavan nayikunna paradhooshana show....

    • @Sowmizayan
      @Sowmizayan 6 месяцев назад +3

      anghne onnum alla... avan poliya ❤❤

    • @MiniBaiju-j5e
      @MiniBaiju-j5e 6 месяцев назад

      Yes

    • @arszz7080
      @arszz7080 6 месяцев назад

      സൂപ്പറാ 👍😊

    • @risvann3531
      @risvann3531 6 месяцев назад

      വേണ്ട നമുക്ക് ഭൂലോക ഫ്രോഡ് വെടി മൂക്കളെ മുലപ്പൂവും കാമപ്രാന്തൻ ജബ്രിയും നയിക്കുന്ന തലോടൽ പ്രോഗ്രാം നടത്താം ഈ ആറുമാസം കൂടുംബോൾ ഓരോർത്തനെ മാറ്റുന്ന ജാസ്മിനെ പോലുള്ള കുറെ വെടികൾ അവൾക്ക് ഫാൻസായ് ഉണ്ട് അവർക്കും ഹാപ്പിയാവട്ടെ

  • @Jinis26
    @Jinis26 6 месяцев назад

    Kulikatha jasminte dress kanupol thanne arappu thonnunnu. Veetukarude valarthu gunam

  • @Jintofanarmy
    @Jintofanarmy 6 месяцев назад +11

    Game arinju kalikkuna ore oral jinto machaan ❤

    • @arunkp4203
      @arunkp4203 6 месяцев назад +6

      ഗെയിം അറിയാതെ കളിക്കുന്ന ഒരേ ഒരാൾ ആകും കറക്റ്റ് 😂😂. പാവം

    • @shajilaas1652
      @shajilaas1652 6 месяцев назад +1

      Oooo pinee😂😂😂😂😂

    • @heyygeuss
      @heyygeuss 6 месяцев назад

      Sibinte adima

  • @manjukm4339
    @manjukm4339 6 месяцев назад

    Mrng song l ellaavarum ariyaavunna pole dance cheyyanam ...

  • @anniegeorge3348
    @anniegeorge3348 6 месяцев назад

    Donno...why at all..Rishi nd Ansiba is still there...🙄

  • @AbdulRifayi
    @AbdulRifayi 6 месяцев назад

    Jinto dance😂

  • @muhammadshafi2817
    @muhammadshafi2817 6 месяцев назад +11

    Jasmine and gabri ishtamillathavar..

  • @akhilanil4085
    @akhilanil4085 6 месяцев назад

    11.15pm kanunnavarundo

  • @gloomy-qu5gf
    @gloomy-qu5gf 6 месяцев назад +2

    Jasu ne kond bigg boss nokkan tudangiye😅

  • @Tolgonai-o6m
    @Tolgonai-o6m 6 месяцев назад

    Melanga minigi jasmine paattu theeran kaathirikua

  • @PistonSoul-v3r
    @PistonSoul-v3r 6 месяцев назад

    സായി 😂😂

  • @rajianilrajianil3728
    @rajianilrajianil3728 6 месяцев назад

    ഇതിൽ രണ്ട് പേര് ഡാൻസ് കളിച്ചില്ലല്ലോ എല്ലാവരും രാവിലെ എണീറ്റ് ഒത്ത് കൂടണം പകുതി പേര് കിടന്ന് ഉറങ്ങുക ആണ്

  • @raniya10
    @raniya10 6 месяцев назад +5

    wildcards vannittum bigbossinod thalparyam thonnaathavarundo

  • @123liya
    @123liya 6 месяцев назад

    Rishi yude dance aa pattumayitt oru bendhavumilla

  • @pakshitraychand3631
    @pakshitraychand3631 6 месяцев назад +10

    Kudumbashree Sibin fans 🙌👍

    • @MiniBaiju-j5e
      @MiniBaiju-j5e 6 месяцев назад

      Athu kalaki😂

    • @risvann3531
      @risvann3531 6 месяцев назад

      മൂക്കള ഫ്രോഡ് വെടി മുല്ലപൂ ഫാൻസിനാണ് എന്തിനാണ് കുരുപൊട്ടുന്നത്

  • @karthikakaathu4489
    @karthikakaathu4489 6 месяцев назад +9

    Sibin vannu veed unarnnu

  • @hamuzvlog7856
    @hamuzvlog7856 6 месяцев назад

    ഇതിലൊന്നും ആ കുരിപ്പുകൾjabi വന്നിട്ടില്ല.

  • @Jintofanarmy
    @Jintofanarmy 6 месяцев назад +6

    💪+🧠= Jinto Bodycraft 🗿🗿⚡

  • @zaharasvlog5773
    @zaharasvlog5773 5 месяцев назад

    ❤❤❤❤❤❤❤

  • @Ayisha115
    @Ayisha115 6 месяцев назад +5

    Jintuo sibinte adima

  • @shajilaas1652
    @shajilaas1652 6 месяцев назад +6

    വഴക്ക് കുറച്ഛ് എന്റർടൈൻമെന്റ് ഉണ്ടാകാൻ പോയ വൈൽഡ് കാർഡ് 😏😏പുച്ഛം തോന്നുന്നു....ഒത്തൊരുമയോടെ അടി ഉണ്ടാകാതെ ഒരു ദിവസം എങ്കിലും കാണിച്ച താ

    • @parvanaayyar4332
      @parvanaayyar4332 6 месяцев назад +2

      Sathyam.. Waste entry ayi ...veruthe adi oru medal akkiyavan mar

    • @TRAVELDIARIES-vr6lo
      @TRAVELDIARIES-vr6lo 6 месяцев назад +1

      Jabri teams thala pokunnundallo 😂😂

    • @Sch_Che_Perumal
      @Sch_Che_Perumal 6 месяцев назад +1

      പിന്നല്ല ഇങ്ങനെ തന്നെയാണ് വേണ്ടത് വന്നതിനുശേഷമാണ് ഇത്രയും ആയിരുന്നു ഇന്നത്തെ എപ്പിസോഡ് തന്നെ ഒന്ന് ശ്രദ്ധിക്കുക നല്ല രീതിയിൽ ആണ് ഇന്നത്തെ എപ്പിസോഡ് കാണാൻ മൊത്തം കണ്ടൻസ്ഡ് ഒരു കുറവും ഉണ്ടായില്ല അതിന് കാരണം ഇവരുടെ ടീമിന്റെ കാര്യം തന്നെയാണ് ഒരാൾ അവിടെ ഒരു പ്രശ്നമുണ്ടാക്കാതിരുന്നാൽ വാഴ ഒരാളെ മറ്റൊരാളും വഴക്ക് പറഞ്ഞാൽ ആള് നല്ല പ്ലെയർ വഴക് ഉണ്ടാക്കുന്ന ആൾക്ക് മാനസാന്തരം ഉണ്ടായി അയാളോട് കൂട്ട് കൂടിയാൽ അത് വാഴകള് എന്തരോ എന്തോ

  • @Nersus860
    @Nersus860 6 месяцев назад +1

    apsara☠️

  • @Lettuce_pops
    @Lettuce_pops 6 месяцев назад +2

    മോർണിംഗ് ഡാൻസ് കാണാനാ ത്രില്ല്

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pk 6 месяцев назад +1

    ഡാൻസർ ഋഷി ഏത് സോങ്ങിട്ടലും ഒരേ stup 😂😂 ഒരു ബന്ധവും ഇല്ല😅😅😅

  • @Memer__fool
    @Memer__fool 6 месяцев назад

    Sibin sdipoi

  • @Poomol123-qi1hk
    @Poomol123-qi1hk 6 месяцев назад

    ❤❤❤❤👍👍👍👍👍👍

  • @ടിന്റുമോൻkv
    @ടിന്റുമോൻkv 6 месяцев назад +1

    Jinto only tough steps😂

  • @sreekuttan7111
    @sreekuttan7111 6 месяцев назад

    എണീറ്റു bathroomil പോലും povaathe വന്നു തുള്ളി kalikkunnu ,,,,ho 😮😮😮

  • @Hasna123Hasna-kg8tt
    @Hasna123Hasna-kg8tt 6 месяцев назад

    Sibin vannappo bigg boss alab aayi

  • @ummerummer5193
    @ummerummer5193 6 месяцев назад

    Ayye ayye. Mudiyan😅😅😅

  • @shukoorcherkala1844
    @shukoorcherkala1844 6 месяцев назад +1

    jinto nt dance super😂😂

  • @rishanasiraj8881
    @rishanasiraj8881 6 месяцев назад +6

    സിബിൻ ഓവർ ആണെന്ന് പറയുന്നവരോട് ഇത്തിരി ഓവറായാലേ ഇവിടെ പിടിച്ചു നിക്കാൻ പറ്റൂ ..ആ ജബ്രികളുടെ ബ്ലാബ്ലാബ്ലാ അടക്കാനും അഹങ്കാരം ഒതുക്കാനും ഇച്ചിരി ഓവർ ആവണം ..ഇപ്പൊ രണ്ടും side ആയി ..ബെഡ് ൽ thanne😂😂😂🤮

    • @theslythechy2255
      @theslythechy2255 6 месяцев назад

      Sibin pwoli ❤maduthirunuu jabrikalude leelavilaasanghal kand bb... Ippo bb onnaayi sibin 👍

  • @santhoshanitha243
    @santhoshanitha243 6 месяцев назад +1

    Sibin vannappol aanu bigg Boss aayathu ayhinu chilavark kuru pottund 😂😂

  • @xcape9910
    @xcape9910 6 месяцев назад +2

    റിഷി എന്ത് പൂറാണ് കാണിക്കുന്നത് ഇവനാണോ ഡാൻസർ 03:15

    • @achuuuzzz3391
      @achuuuzzz3391 6 месяцев назад

      Ennal eyallu chennu dancw kalikku

  • @anuabhi6268
    @anuabhi6268 6 месяцев назад

    കുളിനാറി ജാസ്മിന് ഇതൊന്നും ബാധകം അല്ലെ..
    അവളെ ഇവിടെ കാണുന്നില്ലാലോ

  • @shansworld2169
    @shansworld2169 6 месяцев назад

    E bigboss IL 2 waste gal und arengil kond kalayumo. Jasmin .ginto

  • @rohith4457
    @rohith4457 6 месяцев назад

    പെണ്ണുങ്ങൾ പൊളിച്ചു