എന്റെ ഏട്ടനെ എനിക്കറിയാം എന്റെ മകളെ വെച്ച് ഒരിക്കലും അങ്ങനെ കാണില്ല എന്ന് എനിക്കറിയാം| Kriss

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 511

  • @devdev2530
    @devdev2530 2 часа назад +88

    ഇയാൾ സുന്ദരൻ ആണ്‌.. മനസ്സ് കൊണ്ടും ശരീരം കൊണ്ടും ❤️❤️

  • @devirathi6570
    @devirathi6570 5 часов назад +130

    ഇദ്ദേഹത്തിന്റെ ഒരു കുഞ്ഞ് മോൾക്ക് ഉണ്ടാവട്ടെ 🥰🥰

  • @greeshmagreeshma7775
    @greeshmagreeshma7775 Час назад +35

    ഒത്തിരി സന്തോഷം ❤❤❤❤❤ജീവിതത്തിൽ ഒറ്റയ്ക്ക് ആയിപ്പോയ ഒരു സ്ത്രീയാണ് ഞാൻ ഒറ്റപ്പെടലിന്റെവേദന ഇന്നും അനുഭവിക്കുന്നു

    • @sujathakumari1546
      @sujathakumari1546 Час назад +1

      ഞാനും

    • @ajirenny1612
      @ajirenny1612 27 минут назад

      Address tharumo​@@sujathakumari1546

    • @rameshdavid6888
      @rameshdavid6888 19 минут назад

      ​@@sujathakumari1546 എന്താണ് ജീവിതത്തിൽ സംഭവിച്ചത്

  • @സന്ധ്യ.എസ്.കുമാർ

    വളരെ നല്ല വാക്കുകൾ .നല്ല അറിവുകളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്

  • @Seeblue-v6b
    @Seeblue-v6b 2 часа назад +78

    കാഴ്ചയിലും സംസാരത്തിലും എല്ലാം ഇദ്ദേഹം ഒരുപാട് ഉയരത്തിലാണ്

  • @sarojamm3655
    @sarojamm3655 Час назад +33

    അദ്ദേഹത്തിൻ്റെ അറിവിൻ്റെ മുന്നിൽ നമിക്കുന്നു ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ❤❤❤

  • @manju.3972
    @manju.3972 5 часов назад +169

    ദിവ്യ..... Positive നെ എടുക്കുക നെഗറ്റീവ് നെ കളയുക..... അത്രേയുള്ളൂ...... Social media അങ്ങനെയാണ്...... സന്തോഷമായി മുന്നോട്ട് പോകുക ❤

  • @ambikapillai4156
    @ambikapillai4156 5 часов назад +306

    ചെറുപ്പത്തിൽ ഒത്തിരി കരഞ്ഞുകാണും. അതിനാലാണ് സന്തോഷിക്കുന്നത് ❤️🌹🌹

    • @JencyRenju
      @JencyRenju 4 часа назад +8

      God bless you both of them

    • @animathew1933
      @animathew1933 2 часа назад +1

      Santhoshokkat

    • @Raadheeshs
      @Raadheeshs 2 часа назад +1

    • @JessyDevassy-uc3ed
      @JessyDevassy-uc3ed Час назад +1

      ആരുടെയും വാക്കുകൾക്കണ്ട... കമന്റ് കണ്ടു വിഷമിക്കണ്ട... കാരണം ദൈവം നിശ്ചയമാണ് നിങ്ങൾ ഒരുമിക്കണമെന്ന്... പറയുന്നവർക്ക് പലതും പറയാം.. നിങ്ങൾ സന്തോഷമായി ജീവിക്കൂ... അതിലുപരി മക്കൾക്കും സന്തോഷം കൊടുക്കുക... വികൃതമായ മനസ്സുള്ള വ്യക്തികളാണ് മറ്റുള്ളവരെ പലതുകൊണ്ടും വേദനിപ്പിക്കുന്നത്.,.. പാവം ചെയ്യാത്തവൻ കണ്ടറിയട്ടെ....

  • @LisaAa-gg6di
    @LisaAa-gg6di Час назад +29

    വളരെ നല്ല വാക്കുകൾ 🙏🏻🙏🏻ദൈവത്തെ പോലെ ആ മനുഷ്യൻ കാണണം 🙏🏻🙏🏻 കഴിഞ്ഞഒക്കെ മറന്നു ഹാപ്പി ആയി ജീവിക്കുക 🙏🏻❤️

  • @billuChottu77
    @billuChottu77 4 часа назад +79

    സർ....
    നല്ല സംസാരം ... താങ്കളുടെ നന്മ ആ വാക്കുകളിൽ തന്നെയുണ്ട് .

  • @NoushadNowshi
    @NoushadNowshi 2 часа назад +39

    പരസ്പരം ഇഷ്ടം തോന്നി അവര് ഒന്നിച്ചു എനി അവരെ അവരുടെ വഴിക് വിട്ടേക്ക് നല്ലൊരു കുടുബജീവിതം നിങ്ങൾക് ഉണ്ടാവട്ടെ ❤❤❤❤❤❤🥰🥰👍👍

  • @devirathi6570
    @devirathi6570 4 часа назад +59

    കുട്ടി കഴിഞ്ഞതൊന്നും ഓർക്കരുത്. സന്തോഷമായി ജീവിതം മുന്നോട്ട് പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 🙌🙌

  • @indu19kausthubham40
    @indu19kausthubham40 5 часов назад +64

    ഈശ്വര തുല്യൻ ആയ ഒരു മനുഷ്യൻ ആയി കരുതി മറ്റൊന്നും ശ്രദ്ധിക്കാതെ സന്തോഷം ആയി ജീവിക്ക്.. ദൈവം അനുഗ്രഹിച്ചു എന്ന് വിശ്വസിക്കുക..

  • @Seeblue-v6b
    @Seeblue-v6b 3 часа назад +20

    കിട്ടാതിരിയ്ക്കും എന്നൊന്നും പറയാൻ പറ്റില്ല. അതിനു തക്ക പ്രായമൊന്നും ആയിട്ടില്ലല്ലോ. നല്ല ഒരു കുഞ്ഞിനെ ദൈവം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു 🙏🙏

  • @leenaleena6912
    @leenaleena6912 3 часа назад +20

    ഇദ്ദേഹം എത്ര പോസിറ്റീവ് ആയി സംസാരിക്കുന്നു 🙏 നല്ല ഒരു ജീവിതം ആശംസിക്കുന്നു ❤

  • @bindusivadas6640
    @bindusivadas6640 5 часов назад +62

    നിങ്ങൾ നന്നായി ജീവിക്കാൻ ശ്രെമിക്കു...... ആളുകൾ അവരുടെ മാന്യതയിൽ coment പറഞ്ഞോട്ടെ ❤❤❤

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 4 часа назад +86

    പാവം ദിവ്യ.. ശരിക്കും കണ്ണ് നിറഞ്ഞു.... നിങ്ങൾക്ക് എന്നും ഐശ്വര്യം സർവേശ്വരൻ തരട്ടെ.... സർ അങ്ങ് ഒരു വലിയ മനുഷ്യനാണ്..... 🙏🙏🙏🙏

  • @renjinisunil6934
    @renjinisunil6934 2 часа назад +14

    കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. ഒറ്റപ്പെടൽ വല്ലാത്ത വേദന ആണ്. പിന്നെ കുട്ടികൾ ഉള്ളത് കൊണ്ടാണ് എല്ലാ സ്ത്രീകളും ഒറ്റയ്ക്ക് ജീവിക്കുന്നത്. കാരണം കല്യാണം കഴിച്ചാൽ ഇതാണ് സമൂഹം പറയുന്നത്. രഹസ്യം ആയിട്ടു പോകാം. ഒരു ജീവിതം കൊടുക്കാൻ പാടില്ല. കഷ്ടം തന്നെ മലയാളികൾ.. ഞാനും ഇങ്ങനെ ഒറ്റയ്ക്ക് തന്നെ ആണ് ജീവിതം. രണ്ടു മക്കൾക്കു വേണ്ട് ജീവിതം. ഭർത്താവ് വേറെ ഇഷ്ടം നോക്കി പോയി. നമ്മളും അങ്ങനെ പോയാൽ കുഞ്ഞുങ്ങൾ എന്തു ചെയ്യും അത് കൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്നു. ഇതു പോലെ നല്ല ഒരാള് ജീവിതം കൊടുക്കുമ്പോൾ എന്തിനാ അവരെ ഇത്രയും വേദനിപ്പിച്ചു കമെന്റ്സ് ഇടുന്നത്. അവർ സന്തോഷത്തോടെ ജീവിക്കട്ടെ..

  • @aneeshbabu2742
    @aneeshbabu2742 Час назад +6

    സഹോദരി ജനങ്ങൾ പലതും പറയും അതൊന്നും കണക്കിലെടുക്കാതെ സന്തോഷമായി മുന്നോട്ടു പോവുക.
    എന്റെ എല്ലാ അനുഗ്രഹവുമുണ്ട്.

  • @AyshaBasheer-r3u
    @AyshaBasheer-r3u 4 часа назад +12

    എന്നിക്ക് നിങ്ങളെ രണ്ടാളെയും ഒരു പാട് ഇഷ്ടപെട്ടു 100 വർഷം സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ദിവ്യ ഇതുവരെ കിട്ടാത്ത സന്തോഷങ്ങൾ ഒക്കെ ഇനി നിങ്ങൾക്ക് കിട്ടട്ടെ കണ്ണൂരിൽ നിന്ന് സ്റ്റേ നിത

  • @fathimamk1355
    @fathimamk1355 47 минут назад +4

    മുമ്പ് കഷ്ടപ്പെട്ടതിന്റെ ആ സന്തോഷമാണ് ഈ കാണുന്നത്❤ ആരു പറയുന്നതും മൈൻഡ് ചെയ്യരുത് സുഖമായി ജീവിച്ചു കാണിച്ചു കൊടുക്കുക 👍

  • @DERBESH__KHAN
    @DERBESH__KHAN Час назад +10

    ഹൃദയത്തിലേക്കുള്ള വഴി
    വയറിലൂടെയല്ല___¡¡
    കണ്ണുകളിലൂടെ ഹൃദയത്തിലേക്കാണ്____¡¡
    നിങ്ങൾ രണ്ടു പെരും ലളിതവും വളരെ മനോഹരവുമാണ്___¡¡
    അതിൽ ലാളിത്യം നിങ്ങളെ
    കൂടുതൽ മനോഹരമാക്കുന്നു___¡¡
    രണ്ടു പേർക്കും നന്മകൾ__🌹

  • @SreejaJohn-yc8px
    @SreejaJohn-yc8px 5 часов назад +84

    സന്തോഷ സമാധാനവും ആയി ജീവിക്കാൻ ആശംസിക്കുന്നു♥️♥️♥️

  • @billuChottu77
    @billuChottu77 4 часа назад +49

    Never mind cute Couples... സുഖമായി നന്നായി ജീവിക്കുക.. എന്നും ഇങ്ങനെ ജീവിക്കണം ❤

  • @Sheela-m5w
    @Sheela-m5w 4 часа назад +47

    വൃത്തികെട്ട കമന്റ് നോക്കാൻ പോകരുത്. സതോഷമായിട്ട് ജീവിക്കുക ♥️

  • @nandhana7668
    @nandhana7668 4 часа назад +22

    നല്ല ജ്ഞാനം ഉള്ള മനുഷ്യൻ നന്നായി ജീവിക്കു ❤❤❤

  • @SulehkaSulu-gi3tq
    @SulehkaSulu-gi3tq 4 часа назад +38

    മറ്റുള്ളവരുടെ വേദന മനസ്സിലാക്കാത്തവർ എന്തും പറയട്ടെ അവർക്കുള്ള ദൈവം കരുതി വച്ചിട്ടുണ്ട് നിങ്ങളുടെ സന്തോഷം കണ്ടിട്ട് എനിക്ക് സന്തോഷം തോന്നുന്നു

  • @faizafami6619
    @faizafami6619 5 часов назад +29

    Well educated and genuine person

  • @Cutie-bee-
    @Cutie-bee- 5 часов назад +41

    പറയുന്നവർ പറഞ്ഞോട്ടേ. നിങ്ങൾ നല്ല ഭാര്യ യും ഹുസ്‌ബെൻറ്റുംആയി ജീവിക്കൂ.god blus you

  • @haneefkparavanna8345
    @haneefkparavanna8345 5 часов назад +67

    പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും.മനോഹരമായ ഭൂമിയിൽ ശുഭചിന്തയോടെ സന്തോഷമായി ജീവിക്കുക. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @fathimariyana926
    @fathimariyana926 5 часов назад +57

    ലിവിംങ്ങ് Tugather ആയില്ലല്ലോ നിങ്ങൾ നല്ലവരാ🎉🎉🎉

    • @goldie7689
      @goldie7689 4 часа назад

      Living “ together” aane Tugathar alla. Living together aayal enthe aane presnom ? Living together aayavar ellam mosam aalkkar aano ?

    • @JacobmaniBiju
      @JacobmaniBiju 4 часа назад

      Ayyaal what is the problem 😊

    • @dranithaeradi3431
      @dranithaeradi3431 2 часа назад +2

      കുറച്ച് കാലം മുൻപ് ലിവിങ് ടുഗെതർ, എന്താണ് എന്ന് പോലും പലർക്കും അറിയില്ലായിരുന്നു. ഇഷ്ടപെട്ട ആളെ കൂടെ ജീവിക്കുക സന്തോഷമായി ജീവിക്കുക. ഓരോ നിമിഷം kazhinju പോകരുതേ എന്ന് ചിന്ദിക്കാൻ ഒരാൾക്കു കഴിയുമെങ്കിൽ. ജീവിത പങ്കാളിയെ സ്നേഹിക്കാനും പറ്റിക്കാതെ (പരസ്പരം )ഇരിക്കാനും. ബഹുമാനിക്കാനും കഴിയണം അതല്ലേ ഏത് ബന്ധവും ഭംഗി ആയി മുന്നോട്ട് പോവുക ഉള്ളു. ഏത് കാലത്ത് anagilum പല ബന്ധങ്ങളും. പുറമെ കാണുമ്പോൾ ideal ആയി തോന്നുമെങ്കിലും പലരും ജീവിതം അഭിനയിക്കുക ആണ്.. പരസ്പരം veruth ശപിച്ചു ഒരു വീട്ടിൽ താമസിക്കുക പുറമെ ആരും കണ്ണ് വെക്കുന്നത് പോലെ അഭിനയിക്കുക. അതല്ലല്ലോ ജീവിതം. പലരും പെണ്ണ് മാത്രമല്ല ആണുങ്ങളും ഇത്തരം റിലേഷൻ ഭാരം ആയി കൊണ്ടു നടക്കുന്നു... എത്രയോ സ്ത്രീ കൾപുനർ വിവാഹം പേടിക്കുന്നു നാട്ടുകാർ എന്ത് പറയും കരുതി ആണുങ്ങളും അങ്ങിനെ തന്നെ. പലരുടെയും ഇഷ്ടങ്ങൾ ജീവിതം എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആകുന്നു നാട്ടുകാർ എന്ത് കരുതും എന്ന് വിചാരിച്ചു...

  • @nasim.kthangal599
    @nasim.kthangal599 4 часа назад +12

    പ്രിയ സഹോദരി നിങ്ങളുടെ സന്തോഷം കാണുമ്പോൾ ദൈവമേ ഇത് നില നിർത്തികൊടുക്കണേ എന്നാണ് ഞാൻ ഉൾപ്പെടെ യുള്ള നല്ലവരായ മലയാളികൾ ചിന്തിക്കുന്നത്. ദയവു ചെയ്തു നിങ്ങൾ കുറച്ചു നാളത്തേക്ക് ഫെയ്‌സ് ബുക്കും യുട്യൂബും എൻസ്റ്റാ ഗ്രാമും കാണുന്നത് ഒഴിവാക്കുക. കുടത്തിന്റെ വായ് മൂടികെട്ടാം എന്നാൽ ഈ പറയുന്ന മനുഷ്യാ ജന്മങ്ങളുടെ വായ് മൂടികെട്ടാൻ കഴിയില്ല. നിങ്ങളുടെ മക്കൾ നിങ്ങളോടൊപ്പം ഉണ്ടങ്കിൽ ആരെയും ഭയക്കണ്ട. പിന്നെ മക്കളോട് പറയണം ഇവിടെ കുറേ ഞരമ്പ് രോഗികളുടെ സ്ഥലമാണ് ഇതും ഇതിന്റെ അപ്പുറവും പറയും. ആരെങ്കിലും പ്രത്തേകിച്ചു കൂട്ടുകാർ ഇതിനെ കുറിച്ച് പറയുമ്പോൾ ധൈര്യമായി മറുപടി പറയാൻ ശ്രമിക്കുക. അതേ ഞങ്ങള്ക്ക് നല്ലൊരു അച്ഛനെ വേണം അതു പോലെ ഞങ്ങളുടെ അമ്മക് സ്നേഹമുള്ള ഭർത്താവ് വേണം പതറാതെ ധൈര്യമായി മുന്നോട്ട് പോകുക ഞങ്ങളെ പോലുള്ള സഹോദരങ്ങൾ കൂടെ യുണ്ട് 🙏

  • @sreejav.s5231
    @sreejav.s5231 4 часа назад +12

    ദിവ്യ ഭാഗ്യവതി, അതു പോലെ സാറും ❤നിങ്ങൾ പുറം ലോകത്തു അറിയിച്ചത് നന്നായീ, അല്ലെങ്കിൽ നിങ്ങളെ അറിയാതെ പോയേനെ,, ഒരുപാടു ഇഷ്ടം, എന്നു കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു 🥰🥰👍❤️

  • @jomonpa6551
    @jomonpa6551 5 часов назад +20

    Sir, You are very intelligent and sincere person... Congrats and wishing you both a happy life...❤👍

  • @saralakm8612
    @saralakm8612 4 часа назад +23

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ahanaahanak6815
    @ahanaahanak6815 58 минут назад +2

    ചേച്ചി ചേട്ടാ ഞാൻ എന്താ പറയേണ്ടേ എന്നറിയില്ല കണ്ണ് നിറഞ്ഞു കൊണ്ടാണ് ഈ വീഡിയോ കാണുന്നത് അത്രയ്ക്കു സന്തോഷം തോന്നുന്നു പ്രായത്തിൽ നിങ്ങളുടെ മക്കളെക്കാൾ ചെറുതാണ് ഞാൻ എങ്കിലും മനസ് നിറഞ്ഞു രണ്ടു പേരെയും അനുഗ്രഹിക്കുന്നു 🙏🥰🥰

  • @geethamohan4298
    @geethamohan4298 5 часов назад +16

    God bless both of you❤❤❤

  • @Gopakumard-ji8wm
    @Gopakumard-ji8wm 3 часа назад +13

    നല്ല മനുഷ്യ രായി ജീവി ക്കുവാ ൻ പറ്റിയാ ൽ അതാണ് ഏറ്റവും വലിയ വിജയം

  • @omanavs4946
    @omanavs4946 5 часов назад +51

    ദിവ്യേ നിങ്ങൾ ഭാഗ്യവതിയാണ്

    • @LeelaAlakapuri
      @LeelaAlakapuri 4 часа назад

      അന്തസ് ഇല്ലാ ആൾക്കാരാണ് അങ്ങനെ പറയുക നിങ്ങൾപേരും സുഖമായി മക്കളെയും നോക്കി ജീവിക്കൂ വേറെ ഒന്നും നോക്കണ്ട

  • @lalithasasi1221
    @lalithasasi1221 2 часа назад +8

    നല്ലഅറിവുള്ള സംസാരം

  • @omanajayakumar6074
    @omanajayakumar6074 5 часов назад +10

    Divya just egnore bad comments nd enjoy your life with mr krish .have a happy life❤

  • @padminigovindankutty7756
    @padminigovindankutty7756 Час назад +3

    ചില തല തിരിഞ്ഞവർ എവിടെയും ഉണ്ട് നല്ലതിനെ നല്ലതായി കാണാൻ കഴിയാത്തവർ അവരുടെ മനസ്സ് ചെളികുമ്പാരമാണ് അതു ചെവി കൊടുക്കണ്ട ദിവ്യയുടെ മക്കളെ സ്വന്തം മക്കളായി കാണുവാൻ അദ്ദേഹത്തിനു കഴിയു എന്ന് സാമാന്യബോധമുള്ളവർക്ക് കഴിയും അച്ഛനും മക്കളും അമ്മയും സുഖമായി കഴിയുവാൻ ദൈവ അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ അത്രയേറെ ഇഷ്ടമായി എല്ലാ വിധ അനുഗ്രഹവും ഉണ്ടാട്ടൈ❤❤❤❤️🙏🙏🙏

  • @kuttymoosakm
    @kuttymoosakm 5 часов назад +14

    തെറ്റായ രീതിയിൽ കമൻറ് ഇടുന്നവരെ അവഗണിക്കുക, അവർക്കും മറുപടി പറയാതിരിക്കുക, നിങ്ങളുടെ ജീവിതം നിങ്ങളുടെ ഇഷ്ടംപോലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ മുന്നോട്ടുപോവുക, ആയുരാരോഗ്യവും സൗഖ്യവും നേരുന്നു.

  • @anitharadhakrishna1665
    @anitharadhakrishna1665 4 часа назад +9

    താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി ❤️

  • @ajithas9617
    @ajithas9617 5 часов назад +38

    അവർ എന്ത് പറയട്ടെ മൈന്റ് ചെയ്യണ്ട ❤️👍

  • @AneeshaK-g9i
    @AneeshaK-g9i 12 минут назад

    അവർ അനുഭവിച്ച വേദനയിൽ അവർക്ക് എല്ലാം അർത്ഥത്തിലും ഇങ്ങനെ ഒരു ജീവിതം വരെ സംബന്ധിച്ചു ഒരുപാട് വലുതാണ്, സത്യം, അവരുടെ സന്തോഷം കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി,

  • @fathimariyana926
    @fathimariyana926 5 часов назад +27

    നെഗറ്റീവ് കമൻറ് നോക്കേണ്ട നിങ്ങൾ മുന്നോട്ട് പോകുക🎉🎉🎉

  • @Saja-z4c
    @Saja-z4c 5 часов назад +64

    സന്തോഷമായി ജീവിക്കുക 🌹🌹🌹🌹❤️❤️❤️❤️

  • @vijayasree9863
    @vijayasree9863 3 часа назад +8

    സന്തോഷമായി ജീവിക്കുക. All the best. 👍❤❤

  • @jessyjohnson999
    @jessyjohnson999 30 минут назад

    He is very cultured person .,A psychologist, author,teacher, actor...
    I like tou both ..I wish everyone can choose a suitable partner...like Chris sir..❤❤❤❤❤

  • @revathiwyd
    @revathiwyd 2 часа назад +7

    👍നല്ല അർത്ഥവത്തായ നിരീക്ഷണങ്ങളും.. ആശയങ്ങളും ആദർശങ്ങളും 👍👌👌❤️❤️എല്ലാം നല്ലതായി വരട്ടെ.. 🙏സന്തുഷ്ടമായ ഒരു കുടുംബ ജീവിതം ഉണ്ടാകട്ടെ.. ആ മക്കൾസിനും നന്മകൾ ഉണ്ടാകട്ടെ 🙏🙏❤️

  • @geethalal9041
    @geethalal9041 5 часов назад +33

    നിങൾ ഇതൊക്കെ കളഞ്ഞിട്ടു നല്ലതുപോലെ ജീവിക്കുക.ഭഗവാൻ്റെ കൂട്ടു നിങ്ങൾക്ക് ഉണ്ടാകും.

  • @vbzbdd7928
    @vbzbdd7928 40 минут назад +1

    നിങ്ങൾ സന്തോഷംമായി ജീവിച്ചു കാണിക്കു.... നിങ്ങളെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം ❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @nishanth.pnishanth.p8442
    @nishanth.pnishanth.p8442 2 часа назад +8

    നല്ലൊരു ജീവിതം ആശംസിക്കുന്നു..❤️❤️

  • @jayamohannair9052
    @jayamohannair9052 23 минуты назад

    Not only very handsome but also highly qualified person. Very lucky lady

  • @ajayanpk9736
    @ajayanpk9736 5 часов назад +12

    എല്ലാത്തിനും മറുപടി പറയാൻ നിൽക്കേണ്ടതില്ല. പക്ഷെ നല്ല ശ്രദ്ധ വേണം. മനുഷ്യൻ കൂടുതൽ ചീത്തയായി വരുന്നു.

  • @jazzu4866
    @jazzu4866 4 часа назад +19

    ഇദ്ദേഹത്തെ ശബ്ദം fantastic.....

  • @leeladinesh3154
    @leeladinesh3154 4 часа назад +6

    Divya ignore negative comments and lead a happy and positive Life. Mr. Kriss is a versatile intelligent person and he can look the matters carefully . God the Almighty may showers his blessings on both you and the children❤❤❤❤❤

  • @shafeenashafeenarinaz3025
    @shafeenashafeenarinaz3025 4 часа назад +5

    നല്ല ജോഡി.. നല്ല മനസ്സിന്റെ ഉടമകൾ 🌹🌹🌹🌹

  • @amjadroshan8742
    @amjadroshan8742 Час назад +5

    സൂപ്പർ 👍ഒത്തിരി സന്തോഷം തോന്നുന്നു❤ sir ന്റെ സംസാരവും ദിവ്യ യുടെ സംസാരവും കേട്ടിരിക്കാൻ തോന്നുന്നു ❤️😍

  • @sivaprasadsivaprasad8422
    @sivaprasadsivaprasad8422 49 минут назад +1

    നല്ല ഒരു അമ്മ.

  • @llakshmitv976
    @llakshmitv976 2 часа назад +2

    He talks very sensibly...u r really lucky Divya...why do u bother about negative comments when he is with u ...no more please..love u both❤ 🎉

  • @ARJUUU4918
    @ARJUUU4918 4 часа назад +23

    ജന്മംകൊണ്ട് അച്ഛനാവില്ല കർമ്മം കൊണ്ടാണ് അച്ഛൻ അത് കാണിച്ചുകൊടുക്കുക മറുപടി പറയാൻ നടക്കേണ്ട ആവശ്യമില്ല

  • @shakthimanohar1856
    @shakthimanohar1856 49 минут назад +1

    Wishing you both happy life

  • @raneesha.k5975
    @raneesha.k5975 4 часа назад +5

    Ningal happy aayit jeevikku.Divya be strong.oraayiram aashamsakal.🎉🎉

  • @ridhafirdous2058
    @ridhafirdous2058 5 часов назад +7

    Ente eattavum ishtta actor and actress god bless you both

  • @reethammad8576
    @reethammad8576 54 минуты назад +1

    ശരിക്കും നിങ്ങൾ സെയ്ഫായി.എത്ര നല്ല മനുഷ്യനെയാണ് കിട്ടിയത്.നെഗറ്റീവ് പറയുന്നവരെ തള്ളിക്കളയൂ.സുഖമായി ജീവിക്കൂ

  • @preethak7440
    @preethak7440 4 часа назад +16

    എന്ത് ആര് പറഞ്ഞാലും നിങ്ങൾ ശ്രെദ്ദിക്കരുത്..... നിങ്ങൾ സന്തോഷമായി ജീവിക്കു🙏

  • @ajirenny1612
    @ajirenny1612 18 минут назад

    He is the good motivator, good personality.. 👍🏻

  • @sup_riya5849
    @sup_riya5849 58 минут назад

    He seems great .. very knowledgeable and smart and kind.. his way is so adorable. God bless you both ❤

  • @anithakavuvila3297
    @anithakavuvila3297 55 минут назад +1

    നിങ്ങൾ Public പറയുന്ന നല്ല കാര്യങ്ങൾ ഉൾക്കൊള്ളുക. മറ്റുറ്റ വർ അറിവില്ലാത്തവരാണ്. കുട്ടികളെ നോക്കണം.അവരുടെ മന:പ്രയാസം മനസിലാക്കുക. നിങ്ങളെ ആരും കുറ്റം പറയില്ല.

  • @ARJUUU4918
    @ARJUUU4918 4 часа назад +4

    വിവിധമില്ലാത്തവർ കാര്യമില്ലെന്ന് പറയുന്നു നിങ്ങൾ നിങ്ങളെ ജീവിതം സുഖമായി ജീവിക്കുക

  • @ShijiShiji-m2j
    @ShijiShiji-m2j 2 часа назад +1

    ദിവ്യ നിന്നെ എനിക്കറിയാം ഞാൻ പയ്യന്നുർ ആണ്.. എനിക്ക് ഒരുപാട് സന്തോഷം ആയി നല്ല ഒരു ലൈഫ് നിനക്ക് കിട്ടിയതിനു.. God bless u

    • @ammuindup1234
      @ammuindup1234 Час назад

      പയ്യന്നൂർ എവിടെയാ

  • @chandusukumar6819
    @chandusukumar6819 5 часов назад +7

    He s great

  • @geethadeepthim5445
    @geethadeepthim5445 Час назад +2

    Allam positive aayi adukkuka. Life enganethannayanu. Daivam pala reethiyil pareekshikkum. Randiperum santhoshayit jeevitham munnottukondupokanam. Wish you a happy married' life 10:52 ❤❤💐💐

  • @SimnaMol-wn7qg
    @SimnaMol-wn7qg 5 часов назад +11

    Paavam, Ivar nannayi jeevikkate.. aa lady de santhosham nokku, avar mosham aayi nadannillalo, avar paranjapole makkale vitt vere reethiyil poyillalo.. avar safe avatte.. daivam Ella reethilum ningale anugrahikkatte.

  • @wings2dreamsbyseannshine692
    @wings2dreamsbyseannshine692 40 минут назад

    He has a lot good personality and its so sure she is going to add a sparkling shine to his world ❤

  • @adyogi_branding
    @adyogi_branding Час назад +1

    Loakthile ettavum valiya Kallam….” Nala kanam ennullath thanne anu” exactly….you are a good human being…happy married life…god bless you ❤❤❤❤❤❤❤

  • @Krishna-z1b5i
    @Krishna-z1b5i 2 часа назад +7

    സുഖമായി ജീവിക്കു,അസൂയ പൂണ്ട ആളുകൾ പറഞ്ഞുകൊണ്ടേയിരിക്കും,അവർക്ക് അടുത്തത് കിട്ടുമ്പോ ഇത്കളയും,നിങ്ങളുടെ കല്യാണം വന്നതുകൊണ്ട് ബാല രക്ഷപെട്ടു.❤❤❤❤❤❤❤

    • @pp-od2ht
      @pp-od2ht 2 часа назад

      Annaal piyi valla tandapidikalayum nokku
      Naadu mudippikan irangi tiricha vakakal

  • @marykuttyraphael945
    @marykuttyraphael945 Час назад +1

    God bless. 💐💐

  • @sindhuh2668
    @sindhuh2668 5 часов назад +33

    സന്തോഷമായി ജീവിക്കൂ ❤️

  • @shakthimanohar1856
    @shakthimanohar1856 53 минуты назад +1

    He is very handsome man

  • @sindhuanil4036
    @sindhuanil4036 51 минуту назад

    അഭിനന്ദനങ്ങൾ രണ്ടു പേർക്കും.... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🌹🌹🌹🌹🌹

  • @manjurajendran9179
    @manjurajendran9179 5 часов назад +7

    പാവം സന്തോഷക്ക് ❤❤

  • @ruchi_achaar
    @ruchi_achaar Час назад

    എന്റെ പൊന്നു ചേട്ടാ നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് അത് പോലെ ചേച്ചിയും ഈ ചാനലുകാർ വരുബോൾ ഒഴിഞ്ഞു പോവുക കാരണം മനുഷ്യൻ മാർ പലരും പല സ്വഭാവം ആയിരിക്കും പല നേഹറ്റീവ് കമ്മന്റ് ഉണ്ടാവും അത് കൊണ്ട് രണ്ട് പേരും സന്തോഷമായി ജീവിക്കുക

  • @sivaprasadsivaprasad8422
    @sivaprasadsivaprasad8422 47 минут назад +1

    തങ്ങൾ ഒരു നല്ല വെക്തിയാണ്.

  • @soccerworld2043
    @soccerworld2043 4 часа назад +7

    ദിവ്വ്യ ഭാഗ്യവതിയാണ്.... ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയതിൽ....

  • @sumithaes3197
    @sumithaes3197 14 минут назад

    നിങ്ങൾ... കമന്റ്സ് എല്ലാത്തിനും മറുപടികൊടുക്കേണ്ട കാര്യമില്ല.
    . നന്നായി സന്തോഷത്തോടെ ജീവിക്കു... നമ്മുടെ ജീവിതം നമ്മുടേത് മാത്രമാണ്..... മറ്റുള്ളവരോട് പോകാൻ.. പറ... രണ്ടുപേരെയും ഒരുപാട് ഇഷ്ടമായി...നിലവാരം കുറഞ്ഞ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കേണ്ട.... 👍👍

  • @hamdprayerdres786
    @hamdprayerdres786 4 минуты назад

    Eyalk orupad uyarnna reediyilulla samsaram superan. God bless you

  • @Saja-z4c
    @Saja-z4c 5 часов назад +9

    I സല്യൂട്ട് sir ❤️❤️❤️🙏🙏🙏🙏🙏

  • @ambadyrockzz9790
    @ambadyrockzz9790 5 часов назад +4

    Happy marriage life, god bless you dears... 🙏

  • @pritimathai4237
    @pritimathai4237 3 часа назад +1

    Really happy for both of you. Both of you are blessed to have found the company of each other. All best wishes for your life together...

  • @krishnendupv4855
    @krishnendupv4855 2 часа назад +1

    Very happy to see them... Wishing them the best in life ❤

  • @vbzbdd7928
    @vbzbdd7928 34 минуты назад

    ദിവ്യ....കമന്റ് വായിച്ചു വിഷമിക്കല്ലേ...കുറെ കഷ്ട്ടപെടുമ്പോൾ ദൈവം തന്ന ജീവിതമാണ്.... സന്തോഷമായി ഇനി ജീവിക്കു

  • @SudhaSatheesh3667
    @SudhaSatheesh3667 2 часа назад +2

    God bless both of you

  • @lalithasasi1221
    @lalithasasi1221 2 часа назад +2

    ബെസ്റ്റ് ഓഫ് ലക്ക് ❤❤❤

  • @usharamachandran4121
    @usharamachandran4121 4 часа назад +3

    Nalla vivaramulla manushyan enikorupadu bahumanam thonnunnu🙏🙏🙏🙏

  • @NavinNaveena-v2i
    @NavinNaveena-v2i 5 часов назад +14

    ഹാപ്പി ആയിരിക്കു❤️

  • @seemasreekumar5318
    @seemasreekumar5318 Час назад

    Very very happy for both of you and feels that you both are blessed for each other... God bless you both and children

  • @Abhilashsivan-p8u
    @Abhilashsivan-p8u 3 часа назад +9

    ഗുരുവായൂരപ്പന്റെ സമ്മാനം ❤️❤️❤️❤️❤️❤️❤️ആയുഷ്മാൻ ഭവ :. ദീർഘസുമംഗലീ ഭവ :♥️♥️♥️♥️