വണ്ടി ഏറ്റവും പതിയെ മുന്നോട്ടുനീക്കാനും നിർത്താനുമുള്ള കിടിലൻ ട്രിക്ക്|Clutch control on slow moving

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വണ്ടി ഏറ്റവും പതിയെ മുന്നോട്ടുനീക്കാനും നിർത്താനുമുള്ള കിടിലൻ ട്രിക്ക്|Clutch control on slow moving
    whatsapp 7012898678
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

Комментарии • 137

  • @sidheequeshameer9202
    @sidheequeshameer9202 Год назад +81

    ഡ്രൈവിങ്ങ് പഠിക്കുന്നവർ നിങ്ങളുടെ വീഡിയോ കണ്ടാൽ എളുപ്പത്തിൽ ഡ്രൈവിങ് മത്തേഡുകൾ മനസ്സിലാക്കാൻ തീർച്ചയായിട്ടും കഴിയും

  • @FallenAngel-cy9ld
    @FallenAngel-cy9ld Год назад +6

    ഡ്രൈവിംഗ് സ്കൂളിൽ പോയി ലൈസൻസ് എടുത്തു എങ്കിലും ശരിക്കും എന്റെ ഗുരു താങ്കൾ ആണ്

  • @ameersvlog
    @ameersvlog Год назад +26

    തുടക്കക്കാർക്കും തപ്പിത്തടഞ്ഞ് ട്രൈവ് ചെയ്യുന്നവർക്കും ഏറ്റവും ഉപകാരപ്രതമായ വീഡിയോ👍👍👍

  • @marybijoy5189
    @marybijoy5189 Год назад +17

    ഏറ്റവും ആവശ്യമായ വീഡിയോ... ഡ്രൈവിംഗ് പഠനം 4th day... Thank you so much

  • @Randall__ffgaming
    @Randall__ffgaming Год назад +11

    എനിക്ക് ഇന്നലെ dl test അയിരുന്നു ചേട്ടൻ്റെ വീഡിയോസാണ് എനിക്ക് ടെസ്റ്റ് ബുദ്ധിമുട്ടില്ലാതെ പാസാക്കാൻ സഹായിച്ചത്. ഇതുപോലത്തെ വീഡിയോസ് എല്ലാവർക്കും ഉപകാരപ്രദമാണ്. ഒരുപാട് നന്ദി ഉണ്ട് ചേട്ടാ.❤

  • @indiravijayan3747
    @indiravijayan3747 Год назад +4

    തുടക്കകാരുടെ പ്രധാന പ്രോബ്ലം ആണ്, ക്ലിയർ ചെയ്തു തന്നതിന് നന്ദി 🙏🏻

  • @ammuswork8296
    @ammuswork8296 Год назад +3

    കഴിഞ്ഞ ദിവസം താങ്കളുടെ H എടുക്കുന്ന vdo... ക്ലച്ച് ബാലൻസ് ഒക്കെ കണ്ടു.. അത് ഒക്കെ ഇന്നത്തെ എന്റെ ഡ്രൈവിംഗ് ക്ലാസിനു വളരെ ഉപകാരപ്പെട്ടു.... ഒരുപാട് നന്ദി....

  • @Ramani-i2y
    @Ramani-i2y Год назад +4

    നല്ലതായി. മനസ്സിൽ പതിയുന്നു. കേട്ടോ മോനെ 👍👍👍

  • @Aina2813
    @Aina2813 3 месяца назад

    നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ട് ഞാനും ഡ്രൈവിംഗ് പഠിച്ചു ♥️

  • @krishnanpo1405
    @krishnanpo1405 Год назад +1

    ഇന്നാണ് എന്റെ driving test കഴിഞ്ഞത് your vedios very much helped me bro.❤

  • @nafsivlog9917
    @nafsivlog9917 Год назад +5

    ഇന്ന് എന്റെ ടെസ്റ്റ്‌ ആയിരുന്നു പാസ്സായി. താങ്കളുടെ ഓരോ വീഡിയോയും ഒരുപാട് ഉപകാരപ്രദമായിരുന്നു Thank U sir 👍

  • @shajis5299
    @shajis5299 Год назад +3

    വളരെ ഉപകാരപ്രദം.. താങ്ക്സ് 👍🙋‍♂️👌

  • @SS-Sna
    @SS-Sna 10 месяцев назад +1

    പ്രധാനപ്പെട്ട ക്ലാസ് 👍

  • @muhammedshaheelm
    @muhammedshaheelm Год назад +2

    ഒന്നെങ്കിൽ ആശാന്റെ നെഞ്ഞത് അല്ലെങ്കിൽ കളരിക്ക് പുറത്തു ഇതാണ് എന്റെ അവസ്ഥ

  • @sreekanthvv-yq4fh
    @sreekanthvv-yq4fh Год назад +4

    Keep on giving such videos....very useful for beginner like me...

  • @mithunmathew9308
    @mithunmathew9308 Год назад

    Poliyee normalil oralum paranju tharatha karyangal. Karanam. Avan pettannu angu driver ayalo. Pandu koottukarod ningal e mark engane vangunu. Ennu chodichapol. Avaru niceayettu. ..... Arum arem nanakilla. My anubhavam.

  • @shaheedabacker1605
    @shaheedabacker1605 Год назад +1

    നിങ്ങളുടെ എല്ലാ വീഡിയോയും നന്നായി മനസ്സിലാകുന്നുണ്ട് ....

  • @geethur1238
    @geethur1238 Год назад

    First agane ayirunnu epol ok ayi 🙂 vedeo othiri help ayi thanksgoodson

  • @balakrishnanvvpodavoor6558
    @balakrishnanvvpodavoor6558 Год назад +1

    നല്ല നല്ല ക്ലാസ് ഇനിയ o ഉണ്ടാകട്ടേ നന്ദി നന്ദി

  • @indran007
    @indran007 Год назад +5

    👌🏻കിടു വീഡിയോ 🙏👍🏻

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 Год назад +1

    അൾട്ടോ 800 നല്ല കുത്തനെ ഉള്ള കയറ്റത്തിൽ എത്ര ശ്രമിച്ചാലും ഇങ്ങനെ ആഫ് ക്ലച്ചിൽ നിർത്താൻ കഴിയുന്നില്ല... അത് എന്താണ്?.. നല്ല കയറ്റത്തിൽ ആളുകൾ ആ ഫ് ക്ലച്ചും ബ്രക്കും ചവിട്ടി കാല് മടമ്പ് ആക്സിലേറ്ററിലേക്ക് വച്ച് വണ്ടി എടുക്കുന്നത് കാണാം ഇത് സെരിയാണോ?

  • @swarajsoman5451
    @swarajsoman5451 Год назад +1

    Learnes kazhinju iny road test anu enthanu practice cheyendath main ayttu enthoke arinjirikanam goodsonte vedios kanarund ellam upakara prdam anu . oru diryathinu

  • @obaidmohammad4492
    @obaidmohammad4492 Год назад +2

    Good teaching

  • @sujathak8171
    @sujathak8171 10 месяцев назад

    Ente Mistake. Paranjuthannathil thank you 👍🙏❤

  • @slmn47207
    @slmn47207 Год назад +2

    Superb Goodson sir

  • @sherlyphilip735
    @sherlyphilip735 Год назад +2

    Thank you

  • @pushpaiyyalol4683
    @pushpaiyyalol4683 Год назад +2

    Thank you Brother.

  • @sreejithsreejithlal9048
    @sreejithsreejithlal9048 Год назад +1

    Thank you G. D. N. K

  • @adamkoppe3390
    @adamkoppe3390 Год назад +2

    Clutch kodukumbol vandi spead kodunile?

  • @ansiyashihashihab6399
    @ansiyashihashihab6399 10 месяцев назад +1

    Thank you sir

  • @jineeshbalussery941
    @jineeshbalussery941 Год назад +2

    താങ്ക്സ് സർ 🙏🏻

  • @rosemary9490
    @rosemary9490 Год назад +1

    Orupad upakara pradam.... thanks

  • @surajraj821
    @surajraj821 Год назад +3

    half clutch ൽ break പൂ൪ണമായി release ചെയ്താൽ വാഹന൦ പിന്നോട്ട് പോകത്തില്ലേ bro ? Accelerator just ചവിട്ടണ്ടേ ?

  • @sheenasunil7844
    @sheenasunil7844 Год назад +3

    nice explanation 👌. Very useful.

  • @RONALDO7-o1f
    @RONALDO7-o1f Год назад +1

    Sir oru doubt 4 th gearil pokunna vandi pettennu nirthan adyam break alle chavitande

  • @parukutty4758
    @parukutty4758 Год назад +1

    H edukkan poyappol vehicle paranjath aadhyam break chavittanam ennanu
    Ethanu sari

  • @zainuzvlogs
    @zainuzvlogs 3 месяца назад

    Good vedio

  • @affolneo7025
    @affolneo7025 Год назад +3

    Good information sir.thanku

  • @MegaSanjali
    @MegaSanjali Год назад

    ഓടിക്കൊണ്ടിരിക്കുന്നവണ്ടി നിർത്തുമ്പോൾ വണ്ടി ഉലയുന്നതെന്തുകൊണ്ടാണ്? നോർമൽ സ്പീഡിൽ വരുന്ന vandi ബ്രേക്ക്‌ ചെയ്ത് സ്പീഡ് കുറച്ചിട്ടാണ് ക്ലച്ച് ചവിട്ടുക പിന്നീടാണ് full ബ്രേക്ക്‌ പിടിക്കുന്നത്. പക്ഷേ vandi ഉലഞ്ഞാണ് നിൽക്കുക. ഈ രീതി തെറ്റാണോ? ക്ലച്ച് full ചവിട്ടിയ ശേഷം ബ്രേക്ക്‌ ചവിട്ടിയാൽ വണ്ടി ഉലച്ചിൽ ഇല്ലാതെ നിൽക്കുമോ? ശരിയായി vandi നിർത്താൻ ക്ലച്ച് ഉം ബ്രേക്കും എങ്ങനെയാണ് പ്രയോഗിക്കേണ്ടത്

  • @johnysebastian7370
    @johnysebastian7370 Год назад +2

    ആശാനെ നന്ദി. ഇന്ന് ഞാൻ പാസായി

  • @rosammajoseph768
    @rosammajoseph768 3 месяца назад

    Great

  • @minuminhaan9730
    @minuminhaan9730 Год назад +3

    Thank u sir ....very useful class

  • @Saileshsv
    @Saileshsv Год назад +2

    ഹൈവേയിൽ സിഗ്നലിൽ നിന്നും പെട്ടന്ന് എടുക്കാൻ കിട്ടുന്നില്ല. വേറെ car ഒക്കെ നന്നായി accelerate അകുനുണ്ട് എൻ്റെ acceleration കുറവാണ് ഇത് എങ്ങനെ പരിഹരിക്കാം

  • @soorajkj225
    @soorajkj225 Год назад +3

    Thanks bro♥️

  • @rahmarafeeqraihan143rahama8
    @rahmarafeeqraihan143rahama8 Год назад

    അപ്പൊ ഉറക്കത്തിൽ നിർത്തുവാൻ ആദ്യം brk ആണോ പതിയെ ചെയ്യേണ്ടത്

  • @ayishakabeer2504
    @ayishakabeer2504 Год назад +2

    പതിയ.🤗

  • @asharafali8973
    @asharafali8973 Год назад +2

    good video 👌🙏👍

  • @oe1850
    @oe1850 Год назад +6

    Half clutch ആകുമ്പോൾ ഗിയർ നിന്ന് വിറയ്ക്കുകയും വണ്ടിയുടെ സൗണ്ട് മാറുകയും ചെയ്യും 😁😁

  • @auraarora5799
    @auraarora5799 Год назад

    Thank You Bro🙏

  • @mohammedfeizi1744
    @mohammedfeizi1744 Год назад

    Useful vedio 👍

  • @vishnugkanniyampuram8011
    @vishnugkanniyampuram8011 Год назад +2

    👍

  • @unnikrishnan190
    @unnikrishnan190 Год назад +2

    Super 👍👍👍

  • @rahmatbeevi3233
    @rahmatbeevi3233 Год назад +1

    Dear Bro....
    Perfect explanations for beginners...
    By God's grace,started driving on road with confidence after watching your videos...
    Driving made easier and enjoyable...
    Thank you Goodson Brother.. 💕
    I always think, how lucky your driving school students are...

  • @jayamathew6221
    @jayamathew6221 Год назад +1

    Good information

  • @Rashidkottilangad
    @Rashidkottilangad Год назад

    Niggal good magan thanne👌👌

  • @noushidapuraayil9254
    @noushidapuraayil9254 Год назад

    Super🙏🙏🙏🙏🙏

  • @MuhammedSheez-py8bd
    @MuhammedSheez-py8bd Год назад +1

    Clutch kodukkunnathinte mumb break cheruthayi kodukkande,?

    • @stardust1533
      @stardust1533 Год назад +1

      Speed കൂടുതൽ ആണെങ്കിൽ break ആദ്യം ചവിട്ടണം

  • @nirmalaprakash7856
    @nirmalaprakash7856 Год назад

    Good❤

  • @sivaharivilas
    @sivaharivilas Год назад

    Ex😊

  • @najthanizar8706
    @najthanizar8706 8 месяцев назад

    Ithayirunnu njan search cheythond irunnath

  • @imaginarydiaries3351
    @imaginarydiaries3351 4 месяца назад +1

    നാളെ യാണേ test😒

  • @sajijoseph2036
    @sajijoseph2036 Год назад +1

    ഇറക്കത്തേക് കിടക്കുന്ന വണ്ടി റിവേഴ്സ് എടുക്കുന്ന വിഡിയോ ഒന്ന് ഇടാമോ

  • @geethur1238
    @geethur1238 Год назад +1

    👍🏻

  • @resmisujesha2109
    @resmisujesha2109 Год назад +1

    👌

  • @blezzputhenpurackal1400
    @blezzputhenpurackal1400 Год назад +1

    👌👌👌😘😘

  • @jx14
    @jx14 Год назад

  • @bibinbabu2633
    @bibinbabu2633 Год назад +1

    Ethu pole slope il egne chyum

  • @bijoymalayil4190
    @bijoymalayil4190 Год назад +1

    Sir,irakathil kidakuna vandi reverse edukunnathu engneyenu ulla oru video cheyamo

  • @minischolastica1653
    @minischolastica1653 Год назад +1

    വണ്ടി ഇറക്കം ഇറങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം.. ലൈസൻസ് കിട്ടി.. പക്ഷെ ഓടിക്കാൻ നല്ല പേടിയുണ്ട്..

  • @vinithapnair8782
    @vinithapnair8782 Год назад +1

    🙏🙏🙏🙏🌹

  • @ayishakabeer2504
    @ayishakabeer2504 Год назад +2

    Pathiye..alla. pathukke...

  • @sujitviswanadhan
    @sujitviswanadhan Год назад +1

    Great sir

  • @firdouse100
    @firdouse100 Год назад

    വീഡിയോയിൽ പറയുന്നത് പരിശോധിച്ചുപറഞ്ഞേക്കാനും പഠിക്കുകുന്നത് നിർബന്ധമാക്കിയേക്കാളും ചെയ്തു നോക്കുക.ഇവിടെ നിന്നും നിങ്ങൾ ട്രൈവേഴ്‌സായാലും പഠിക്കാനും അനുസരിച്ച് പ്രവർത്തിക്കാനും കഴിയും.

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 Год назад

    കുഴപ്പം ഇല്ലാ, മജീദ്, പടിപ്പുര, മലപ്പുറം

  • @rasheedapp3967
    @rasheedapp3967 Год назад

    ഗുഡ് 👍👍👍

  • @rajankuttan85
    @rajankuttan85 Год назад +2

    👍👍

  • @JasmineNoufaljasmine
    @JasmineNoufaljasmine Год назад +1

    ഇതൊക്കെ many times പറഞ്ഞു തന്നിട്ടുണ്ടല്ലോ driver mashe? 🤨

    • @josephantony9475
      @josephantony9475 Год назад +3

      എന്നിട്ടും എന്താ നീ നന്നാവാത്തെ ?

    • @ahanapradheep4797
      @ahanapradheep4797 6 месяцев назад

      😂😂​@@josephantony9475

  • @MuhammedSheez-py8bd
    @MuhammedSheez-py8bd Год назад +1

    Break kodukkanjitt njaninnu potty

  • @user-bf4rw1yn3z
    @user-bf4rw1yn3z Год назад +1

    ഇങ്ങനത്തെ മാഷിനെയാണ് വേണ്ടത് അല്ലാതെ ഡ്രൈവിംഗ് വെറുപ്പിക്കുന്നവരെ അല്ല

  • @Poppins-01
    @Poppins-01 Год назад +1

    എത്ര ചെയ്തിട്ടും ശരിയാവുന്നില്ല..... 🥺... വണ്ടി... ഓഫാകുന്നു........ 😂

  • @harithak8948
    @harithak8948 Год назад +1

    ee karangal kond 2thavana road test fail ayi irikuna njn

  • @razzana4220
    @razzana4220 Год назад +2

    Thank you bro

  • @subhapremnath9476
    @subhapremnath9476 Год назад +2

    Thanks 🙏🏽

  • @jayakumar692
    @jayakumar692 Год назад +1

    Thanks

  • @girijaraghavan3910
    @girijaraghavan3910 Год назад +2

    👍

  • @mollykutty5781
    @mollykutty5781 Год назад +1

    Super ❤❤❤

  • @jayar2580
    @jayar2580 Год назад +1

    👌

  • @seenajoseph5609
    @seenajoseph5609 Год назад +1

    👍👍👍👍👍

  • @vanivismaya1278
    @vanivismaya1278 7 месяцев назад

    Thank you

  • @minit9640
    @minit9640 Год назад +2

    👍👍👍

  • @Manu.619
    @Manu.619 Год назад +1

    ❤👍