ഹിന്ദുക്കൾ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യാൻ കാരണം ഭഗവത്ഗീതയെ ഉൾക്കൊള്ളാതെ ജീവിതം മുമ്പിലേക്ക് കൊണ്ടുപോകുന്നതാണ് കാരണം 5000 വർഷം മുമ്പ് നമ്മുടെ ഹിന്ദു പൂർവികർ നമുക്കുവേണ്ടി എഴുതിവെച്ച ഭഗവത്ഗീത എത്ര മനോഹരമാണ് എല്ലാ ഹിന്ദുക്കളും കഴിയുന്നതും ഇത് പഠിച്ചു വളരാൻ നോക്കണം 🙏
ഹരേ കൃഷ്ണാ മോളേ 🙏🏻❤️. ഭഗവാനിൽ പരിപൂർണ്ണ surrender ചെയ്യുകയും നാമസങ്കീർത്തനവും ഭക്തിയും വളർത്തിയെടുത്താൽ depression ഒന്നും ഉണ്ടാവില്ല. സ്വസ്തികയിലെ ആ ഗോപികക്ക് ജീവിതം തിരിച്ചു കിട്ടിയിട്ട് നല്ലൊരു കുടുംബജീവിതം നയിക്കാൻ ഭഗവാനോട് നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം 🙏🏻. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
12:25 എന്റെയും ഭർതൃ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അപ്പൊ ഞാനും 3 വർഷം മിണ്ടാതിരുന്നു. പിന്നെ ഒരിക്കൽ react ചെയ്തു... ഞാൻ react ചെയ്തത് ശരിയാണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷെ കുത്തു വാക്കുകൾ അവഗണന ഒക്കെ സഹിച് ജീവിതത്തിൽ പ്രതീക്ഷ നശിച്ചപ്പോൾ react ചെയ്യുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. വീട് പണി തുടങ്ങിയതും പ്രശ്നങ്ങളുടെ നടുവിൽ ആയിരുന്നു. അപ്പോഴും ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന് ഉറപ്പില്ല. ഭാഗവാനോട് ചോദിക്കുമായിരുന്നു ഞാൻ ചെയ്തത് ശരിയാണോ എന്ന്. പിന്നെ മനസ്സിൽ തോന്നിയത് കുരുക്ഷേത്ര യുദ്ധത്തിൽ ഭഗവാൻ പറഞ്ഞ കാര്യങ്ങളാണ്. അർജുനനു യുദ്ധം ചെയ്യാനുള്ള പ്രേരണ നൽകിയത് ഭഗവാനല്ലേ. പിന്മാരാണല്ലല്ലോ ഭഗവാൻ പറഞ്ഞത്...... ഇപ്പൊ ഞാനും ഭർത്താവും മക്കളും വീട് മാറി സമാധാനത്തോടെ ജീവിക്കുകയാ..ഭീരു ആയി എല്ലാവരുടെയും കുത്തു വാക്ക് കെട്ടിരിക്കുന്നത് ഭക്തിയല്ല. പകരം ഭഗവാനെ മനസിൽ ഓർത്തുകൊണ്ട് പൊരുതുക.വഴി തെറ്റിയാൽ നേർവഴി കാട്ടാൻ കൃഷ്ണൻ വരും. തീർച്ച......ഭഗവാനെ മറന്നു ഒരിക്കലും ആഹ്ങ്കരിക്കാറില്ല...സന്തോഷം വരുമ്പോ സ്വന്തം കഴിവായി തോന്നിയിട്ടുമില്ല.......കോവിഡ് ടൈമിൽ പോലും വീട് പണി വേഗം തീർത്തു തന്നത് ഭാഗവനാണെന്നു എനിക്ക് ഉറപ്പുണ്ട്... ഞാൻ പോലും വിചാരിക്കാത്ത വഴിയിൽ കൂടി എന്റെ ലൈഫ് ഓക്കേ ആക്കിത്തന്നത് കൃഷ്ണൻ തന്നെയാണ് എന്നാ പൂർണ്ണ ഉറപ്പുണ്ട്. 🙏🙏🙏😊😊
ഹരേ രാധേ കൃഷ്ണ. Thank you പാറു ചേച്ചി. ചേച്ചി ആ ചേച്ചിക് വേണ്ടി ഞങ്ങൾ തീർച്ചയായും പ്രാർത്ഥിക്കാം. ചേച്ചി എന്റെ അമ്മായിയുടെ കുട്ടിക്ക് ഒരു മനോവിഷമംഉണ്ടായിരുന്നു കഴിഞ്ഞ കൊല്ലം അവൾ +2വിന് ഒരു വിഷയം പോയി. അറിയാലോ പൊതുവെ ചില ആളുകൾ ഇത്തരം സാഹചര്യം വരുമ്പോൾ നമ്മളെ കുറ്റപ്പെടുത്തും അങ്ങനെ വീട്ടിലുള്ള എല്ലാവരും ചേർന്ന് വിഷമിപ്പിക്കുന്നവാക്കുകൾ പറഞ്ഞു അവളെ കുറ്റപ്പെടുത്തി സംസാരിച്ചു. ഒരു ആശ്വാസവാക്കുപോലും പറഞ്ഞില്ല. എല്ലാവരും കുറ്റപെടുത്തി കുറ്റപ്പെടുത്തി മനസ്സിന് ദുഃഖംകൂടിവന്നാൽ അവസാനം മോശംചിന്തവരാംചിലപോൾ മരണം വരെ സംഭവിക്കാം. പരീക്ഷയ്ക് ഒരു വിഷയം പോയാൽ അത് എഴുതിയെടുക്കാം. അതിനു പരിഹാരമുണ്ട്. പക്ഷെ മരണത്തിനു പരിഹാരമില്ല.ജീവിതം ഒരു പ്രശ്‌നം വരുമ്പോൾ അവസാനിപ്പിക്കേണ്ടതല്ല. എന്നിട്ട് ഞാൻ ആ കുട്ടിയെ വിളിച്ചു ഭഗവാൻ എന്റെ മനസ്സിൽ കുറച്ചുകാര്യങ്ങൾ പറഞ്ഞു തന്നു അതെപടി ഞാൻ അവളോടും പറഞ്ഞു. പിന്നെ അമ്മായിയോട് സംസാരിച്ചു. പിന്നെ അവള് ok യായി. കുറച്ചു ദിവസം കഴിഞ്ഞു അവള് വീട്ടിലേക്ക്വന്നു നന്ദിപറഞ്ഞു. ഇപ്പൊ ആ കുട്ടി നാഴ്സാണ്. ഞാൻ പറഞ്ഞു നന്ദി എനിക്കല്ലഭഗവാനോട് പറയു. എല്ലാം ഭഗവാനാണ് ചെയ്തത് ഞാൻ അവിടെ ഒരുപേനമാത്രമായി മാറി. ഇങ്ങനെ ഒരു പ്രശ്നംവരുമ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്നത് അവരുടെ കൂടെനിൽക്കുക. രാധേ രാധേ 🙏
കൃഷ്ണ ഗുരുവായൂരപ്പാ, ഒരുപാട് വിഷമം അനുഭവിക്കുന്ന ആളാണ് ഞാൻ. കല്യാണം കഴിഞ്ഞ് 11 വർഷമായിട്ടും മക്കളില്ല. ഒരുപാട് ചികിത്സ ഒക്കെ ചെയ്തു , ഇപ്പൊ ഭഗവാൻ മാത്രമാണ് എന്റെ ആശ്വാസം. ചിലപ്പോൾ ജീവിതം മടുത്തു എന്തിനാണ് ജീവിക്കുന്നത് എന്നൊക്ക തോന്നും. പക്ഷെ ഭാഗവനിൽ അഭയം കണ്ടെത്തിയാൽ എല്ലാ ദുഃഖവും അലിഞ്ഞില്ലാതാകും. ഞാനും ഡിപ്രെഷഷനിലൂടെ കടന്നു പോയ ആളാണ്. അന്ന് ആത്മ ഹത്യയെ പറ്റിയൊക്കെ ചിന്തിച്ചിരുന്നു. ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഞാൻ അതിൽ നിന്നെല്ലാം രക്ഷപെട്ടു. ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏
ഹരേ കൃഷ്ണാ. ഞാനും ഈ അവസ്ഥ കടന്നുപോയി ഒരേ കരച്ചിൽ ആയിരുന്നു പക്ഷേ എൻ്റെ ഭഗവൻ നാമം മാത്രം പിന്നെ സ്വസ്തിക പോലെയുള്ള സത് സംഗം കാരണം എനിക്കത് മാറ്റി തന്നു. എല്ലാവരും പേടിച്ചു പക്ഷേ എന്നെ രണ്ടാമതും വീണ്ടും കാൻസർ പിടി കൂടിയിരിക്കുന്നു. ഞാൻ എൻ്റെ ശരീരം ഭഗവാന് വിട്ടുകൊടുത്തിരിക്കുകയാണ്. സർവ്വം കക്ഷ്ണാർപ്പണമസ്തു. ജയ് ശ്രീ രാധേ രാധേ
ഞാൻ ഇപ്പോൾ നിത്യരോഗിയായി മാറി ഭക്ഷണംപോലും കഴിക്കാൻ പറ്റുന്നില്ല. എല്ലാവരുടെയും മുന്നിൽ എന്റെ വിഷമം അറിയിക്കാതെ ഞാൻ സന്തോഷം അഭിനയിച്ചു നടക്കാണ്. എല്ലാവരും എന്നെ കുറ്റപ്പെടുത്തുകയാണ്. പതിനൊന്നാമത്തെ ഡോക്ടറെയാണ് ഞാൻ ഇപ്പോൾ കണ്ടത്. എനിക്ക് പരിശോധനകളിൽ ഒരു കുഴപ്പവും ഇല്ല. മനസ്സിന്റെ വിഷമം ആണ്. എല്ലാം എന്റെ ഭഗവാൻ കേൾക്കുന്നുണ്ട്🙏
നിത്യവും നാരായണീയം പാരായണം ചെയ്യു വിശ്വാസപൂർവ്വം സമയം ഇല്ലേൽ ഒരു ദിവസം ഒരു ദശകം പാരായണം ചെയ്താലും മതി സംശയം കളയൂ എല്ലാ പ്രശ്നവും മഞ്ഞുരുകുന്ന പോലെ മാറും മനസ്സിൽ സംശയം ഉണ്ടാവരുത് പ്രധാനമായും ദശകം 43 ഉറപ്പ് അറിയില്ലങ്കിൽ യൂ ട്യൂബിൽ 100 ദശകവും ഉണ്ട് ഗുരുവായുരപ്പാ ശരണം
സാദാ സമയം നാമ ജപം ചെയ്യൂ. മനസിലെ മോശം ചിന്ത അകന്നു മാറും. ആത്മീയ പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കു. ക്ഷേത്രങ്ങളിൽ പോകുന്നതും മനസിന് ശാന്തത കിട്ടാൻ സഹായിക്കും. ഭഗവാൻ കൂടെ ഉണ്ട്. 🙏രാധേ കൃഷ്ണ
🙏എന്റെ നാട്ടിൽ (പട്ടാമ്പി) വീടിന്റെ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ സേവനം ചെയ്തും ഏതു സമയവും നാമം ചൊല്ലിയും കുട്ടികളെ സംഘടിപ്പിച്ചു ക്ഷേത്രകാര്യങ്ങളിൽ പങ്കാളികളാക്കിയും നടന്നിരുന്ന ഒരു ചേച്ചി (ഒറ്റക്ക് താമസിച്ചിരുന്ന ആളാണ്) ഇതുപോലെ നേരം വെളുത്തപ്പോൾ കത്തിക്കരിഞ്ഞു കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ആത്മഹത്യയാണെന്ന് നാട്ടുകാർ പറയുന്നു. എന്താണ് സംഭവിച്ചതെന്നറിയില്ല. ഹരേ കൃഷ്ണാ.. 🙏
Three year munb health and family issues karanam njan valare desp ayirikumbozhanu Njan RUclips il swastika vedio kandathu 🥰🥰pinne ellathineyum over come cheyan enik sadhichu🥰🥰oro kadhayilum enik ulla answers undayirunu so njan mentally strong ayi🥰🥰
ഹരേകൃഷ്ണ 🙏🙏ഇന്നത്തെ ആളുകൾ മറ്റുള്ളവരുടെ ദുഃഖം കണ്ട് സന്തോഷിക്കുന്നവരാണ് കുടുതലും മറ്റുള്ളവരുടെ വിഷമം മനസിലാക്കി അവരെ അസോസിപ്പിക്കണോ സമാധാനിപ്പിക്കാനോ തെയ്യാറാവുന്നില്ല. ഇക്കാളിയുകത്തിൽ സ്വർത്ഥരാണ് കുടുതലും എന്റെ വീട്ടിലും വിപ്രഷനായിട്ടുള്ള ഒരാൾ ഉണ്ട് പതുപതിനഞ്ച് വർഷമായി ഗുളികയും മരുന്നിന്മേളാണ് കഴിയുന്നത്. വീട്ടിലുള്ള മറ്റുള്ളവരുടെ കെയറിഗ് മാത്രം ആണ് ജീവിച്ചുപോണത് ഹരേകൃഷ്ണ മഹാമാന്ത്രം ജപിക്കുന്നുണ്ട്. ഇപ്പൊ അതിന്റ കാര്യം ചെയ്യുന്നുണ്ട് 🙏🙏ഹരേകൃഷ്ണ 🙏🙏🙏q
മുൻ ജന്മങ്ങളിലെ ചീത്ത അനുഭവങ്ങൾ ആണ് നമ്മളെ പ്രധാനം ആയി depression ഇലേക്ക് നയിക്കുന്നത്.നമുക്ക് പ്രശ്നം തോന്നുന്ന ബന്ധങ്ങളിൽ നിന്ന് അകന്ന് ജീവിക്കുക . നിരന്തരമായ പ്രാർത്ഥനയും വ്രതവും, അധ്യാത്മിക പ്രഭാഷണങ്ങൾ കേൾക്കൽ, മോശം സാഹചര്യങ്ങളിൽ നിന്ന് അകന്ന് ക്ഷേത്രത്തിന് അടുത്തോ പുണ്യ സ്ഥലങ്ങളിലോ താമസിക്കുകയോ അല്ലെങ്കിൽ സേവ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യൽ, ഇതൊക്കെ ആണ് ഡിപ്രഷന് നല്ലത് എന്ന് അനുഭവത്തിൽ നിന്ന് മനസ്സിലായിട്ടുണ്ട്. അത് നമ്മളുടെ മനസ്സിനെ ശുദ്ധമാക്കും. ❤. ഈശ്വരനെ മാത്രം സ്മരിക്കുക. ഹരേ കൃഷ്ണ.
Swastikaji, This is really good video. I have passed and still passing through very bad phase. Iam overcoming my depression by regularly visiting iskon temple in ahmedabad and doing chanting and bajans.
കുറച്ചു ദിവസത്തിന് മുൻപ് എനിക്കും ഇതേ പോലെ ഉണ്ടായി....... കുറേ നേരം കരയും..... കുറച്ചുകഴിയുമ്പോൾ അത് മാറും.... വീണ്ടും അങ്ങെടു തന്നെ പോകും..... ഭഗവാനെ മുറുകെ പിടിച്ചു..... ഇപ്പോൾ കുറഞ്ഞുവരുന്നു...... മോളെന്താ ഇപ്പോൾ വിഡിയോ എപ്പോഴും ഇടാതെ.......മോളുടെ വിഡിയോ ഒരാശ്വാസം ആണ്........
Hare Krishna Jai Jai Sri Radhe Radhe 🙏 Njanum orikal jeevitham maduthu mathiyay enu nadana samayathanu swastika kanune agane bagavnodu adukunathum Thank you Swastika ❤❤❤❤❤
ഞാനും ഇതൊക്ക പഠിച്ചു, 45 വർഷം ചികിൽസിച്ചു, ഇപ്പോൾ വിശ്രമം. ഹോമിയോ dr . ഇപ്പോൾ കുറച്ചൊക്കെ മറവി ഉണ്ട്. അതുകൊണ്ട് ചികിത്സ നിർത്തി. ഭഗവാന്റെ അനുഗ്രഹം കിട്ടിയത് . ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 😮
ഹിന്ദുക്കളുടെ കയ്യിൽ പൊതുവേ പൈസ കുറവാണ് ബാങ്ക് ലോണുകളും കടവും ഒരുപാട് കൂടുതലാണ്, കടം കൊണ്ട് പൊറുതിമുട്ടി ഇരിക്കുന്നു ഒരുപാട് ഹിന്ദുക്കൾ ഉണ്ട്, നമ്മുടെ ഹിന്ദു സംഘടനകൾ മറ്റുള്ള മതസ്ഥരെ സഹായിച്ചാലും സ്വന്തം മതസ്ഥരെ സഹായിക്കില്ല ഹിന്ദുക്കൾക്ക് പണം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ല, പിന്നെ പുറമേ നിന്നുള്ള ആളുകൾ നല്ല രീതിയിൽ ജീവിക്കുന്ന ആളുകളെ വിഘടിപ്പിക്കും, അവരെ തമ്മിൽ തല്ലി പിരിച്ച് ആ കുടുംബം നശിപ്പിക്കും ഇത് ആലോചിക്കാനുള്ള ബുദ്ധി നമ്മുടെ ആളുകൾക്ക് ഇനിയും വന്നിട്ടില്ല, സ്വസ്തിക ജി ഹെർണിയ സർജറി കഴിഞ്ഞ് റസ്റ്റിലാണ് എങ്കിലും കുളിയും ജപവും ഉണ്ട് വൈശാഖമാസത്തിൽ, നന്ദി നമസ്കാരം 🙏🙏🙏, ഇത്രയും സംസാരിക്കാൻ കാരണം ആത്മഹത്യ ശ്രമിച്ച സ്ത്രീയുടെ കാര്യം ഓർത്താണ്😢😢😢
എന്റെ മനസിലെ ഒരുപാട് ചോദ്യത്തിന്റെ ഉത്തരങ്ങൾ ഭഗവാൻ തന്നത് പോലെ ഭഗവാൻ എത്ര പെട്ടന്നാണ് ഉത്തരം തരുന്നത് ഒരു പാട് നന്ദി കൃഷ്ണാ.....❤❤❤❤❤❤❤❤
ഹിന്ദുക്കൾ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യാൻ കാരണം ഭഗവത്ഗീതയെ ഉൾക്കൊള്ളാതെ ജീവിതം മുമ്പിലേക്ക് കൊണ്ടുപോകുന്നതാണ് കാരണം 5000 വർഷം മുമ്പ് നമ്മുടെ ഹിന്ദു പൂർവികർ നമുക്കുവേണ്ടി എഴുതിവെച്ച ഭഗവത്ഗീത എത്ര മനോഹരമാണ് എല്ലാ ഹിന്ദുക്കളും കഴിയുന്നതും ഇത് പഠിച്ചു വളരാൻ നോക്കണം 🙏
താങ്കളുടെ ഫോൺ നമ്പർ കിട്ടുമോ?
ഹരേ കൃഷ്ണ 🕉️❤️🙏
Harekrishna
ഹരേ കൃഷ്ണാ മോളേ 🙏🏻❤️. ഭഗവാനിൽ പരിപൂർണ്ണ surrender
ചെയ്യുകയും നാമസങ്കീർത്തനവും ഭക്തിയും വളർത്തിയെടുത്താൽ depression ഒന്നും ഉണ്ടാവില്ല. സ്വസ്തികയിലെ ആ ഗോപികക്ക് ജീവിതം തിരിച്ചു കിട്ടിയിട്ട് നല്ലൊരു കുടുംബജീവിതം നയിക്കാൻ ഭഗവാനോട് നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം 🙏🏻. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
ഹരേ കൃഷ്ണ.... മനസിലെ വിഷമം ഭഗവാൻ കണ്ട പോലെയാണ് ഈ video❤
12:25 എന്റെയും ഭർതൃ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അപ്പൊ ഞാനും 3 വർഷം മിണ്ടാതിരുന്നു. പിന്നെ ഒരിക്കൽ react ചെയ്തു... ഞാൻ react ചെയ്തത് ശരിയാണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷെ കുത്തു വാക്കുകൾ അവഗണന ഒക്കെ സഹിച് ജീവിതത്തിൽ പ്രതീക്ഷ നശിച്ചപ്പോൾ react ചെയ്യുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. വീട് പണി തുടങ്ങിയതും പ്രശ്നങ്ങളുടെ നടുവിൽ ആയിരുന്നു. അപ്പോഴും ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന് ഉറപ്പില്ല. ഭാഗവാനോട് ചോദിക്കുമായിരുന്നു ഞാൻ ചെയ്തത് ശരിയാണോ എന്ന്. പിന്നെ മനസ്സിൽ തോന്നിയത് കുരുക്ഷേത്ര യുദ്ധത്തിൽ ഭഗവാൻ പറഞ്ഞ കാര്യങ്ങളാണ്. അർജുനനു യുദ്ധം ചെയ്യാനുള്ള പ്രേരണ നൽകിയത് ഭഗവാനല്ലേ. പിന്മാരാണല്ലല്ലോ ഭഗവാൻ പറഞ്ഞത്...... ഇപ്പൊ ഞാനും ഭർത്താവും മക്കളും വീട് മാറി സമാധാനത്തോടെ ജീവിക്കുകയാ..ഭീരു ആയി എല്ലാവരുടെയും കുത്തു വാക്ക് കെട്ടിരിക്കുന്നത് ഭക്തിയല്ല. പകരം ഭഗവാനെ മനസിൽ ഓർത്തുകൊണ്ട് പൊരുതുക.വഴി തെറ്റിയാൽ നേർവഴി കാട്ടാൻ കൃഷ്ണൻ വരും. തീർച്ച......ഭഗവാനെ മറന്നു ഒരിക്കലും ആഹ്ങ്കരിക്കാറില്ല...സന്തോഷം വരുമ്പോ സ്വന്തം കഴിവായി തോന്നിയിട്ടുമില്ല.......കോവിഡ് ടൈമിൽ പോലും വീട് പണി വേഗം തീർത്തു തന്നത് ഭാഗവനാണെന്നു എനിക്ക് ഉറപ്പുണ്ട്... ഞാൻ പോലും വിചാരിക്കാത്ത വഴിയിൽ കൂടി എന്റെ ലൈഫ് ഓക്കേ ആക്കിത്തന്നത് കൃഷ്ണൻ തന്നെയാണ് എന്നാ പൂർണ്ണ ഉറപ്പുണ്ട്. 🙏🙏🙏😊😊
ഹരേ രാധേ കൃഷ്ണ. Thank you പാറു ചേച്ചി. ചേച്ചി ആ ചേച്ചിക് വേണ്ടി ഞങ്ങൾ തീർച്ചയായും പ്രാർത്ഥിക്കാം. ചേച്ചി എന്റെ അമ്മായിയുടെ കുട്ടിക്ക് ഒരു മനോവിഷമംഉണ്ടായിരുന്നു കഴിഞ്ഞ കൊല്ലം അവൾ +2വിന് ഒരു വിഷയം പോയി. അറിയാലോ പൊതുവെ ചില ആളുകൾ ഇത്തരം സാഹചര്യം വരുമ്പോൾ നമ്മളെ കുറ്റപ്പെടുത്തും അങ്ങനെ വീട്ടിലുള്ള എല്ലാവരും ചേർന്ന് വിഷമിപ്പിക്കുന്നവാക്കുകൾ പറഞ്ഞു അവളെ കുറ്റപ്പെടുത്തി സംസാരിച്ചു. ഒരു ആശ്വാസവാക്കുപോലും പറഞ്ഞില്ല. എല്ലാവരും കുറ്റപെടുത്തി കുറ്റപ്പെടുത്തി മനസ്സിന് ദുഃഖംകൂടിവന്നാൽ അവസാനം മോശംചിന്തവരാംചിലപോൾ മരണം വരെ സംഭവിക്കാം. പരീക്ഷയ്ക് ഒരു വിഷയം പോയാൽ അത് എഴുതിയെടുക്കാം. അതിനു പരിഹാരമുണ്ട്. പക്ഷെ മരണത്തിനു പരിഹാരമില്ല.ജീവിതം ഒരു പ്രശ്‌നം വരുമ്പോൾ അവസാനിപ്പിക്കേണ്ടതല്ല. എന്നിട്ട് ഞാൻ ആ കുട്ടിയെ വിളിച്ചു ഭഗവാൻ എന്റെ മനസ്സിൽ കുറച്ചുകാര്യങ്ങൾ പറഞ്ഞു തന്നു അതെപടി ഞാൻ അവളോടും പറഞ്ഞു. പിന്നെ അമ്മായിയോട് സംസാരിച്ചു. പിന്നെ അവള് ok യായി. കുറച്ചു ദിവസം കഴിഞ്ഞു അവള് വീട്ടിലേക്ക്വന്നു നന്ദിപറഞ്ഞു. ഇപ്പൊ ആ കുട്ടി നാഴ്സാണ്. ഞാൻ പറഞ്ഞു നന്ദി എനിക്കല്ലഭഗവാനോട് പറയു. എല്ലാം ഭഗവാനാണ് ചെയ്തത് ഞാൻ അവിടെ ഒരുപേനമാത്രമായി മാറി. ഇങ്ങനെ ഒരു പ്രശ്നംവരുമ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്നത് അവരുടെ കൂടെനിൽക്കുക. രാധേ രാധേ 🙏
👍👍👍👌👌👌🥰❤️🙏
❤❤very good 👍 👌
ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏 സ്വസ്തികയ്ക്കും, എല്ലാ ഗോപി ഗോപന്മാർക്കും ഭഗവാന്റെ വൈശാഖ മാസ ആശംസകൾ🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണ മസ്തൂ ....❤️🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ, ഒരുപാട് വിഷമം അനുഭവിക്കുന്ന ആളാണ് ഞാൻ. കല്യാണം കഴിഞ്ഞ് 11 വർഷമായിട്ടും മക്കളില്ല. ഒരുപാട് ചികിത്സ ഒക്കെ ചെയ്തു , ഇപ്പൊ ഭഗവാൻ മാത്രമാണ് എന്റെ ആശ്വാസം. ചിലപ്പോൾ ജീവിതം മടുത്തു എന്തിനാണ് ജീവിക്കുന്നത് എന്നൊക്ക തോന്നും. പക്ഷെ ഭാഗവനിൽ അഭയം കണ്ടെത്തിയാൽ എല്ലാ ദുഃഖവും അലിഞ്ഞില്ലാതാകും. ഞാനും ഡിപ്രെഷഷനിലൂടെ കടന്നു പോയ ആളാണ്. അന്ന് ആത്മ ഹത്യയെ പറ്റിയൊക്കെ ചിന്തിച്ചിരുന്നു. ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഞാൻ അതിൽ നിന്നെല്ലാം രക്ഷപെട്ടു. ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏
സാമ്പത്തികം ഇല്ലാത്തവർ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
ഹരേ കൃഷ്ണാ. ഞാനും ഈ അവസ്ഥ കടന്നുപോയി ഒരേ കരച്ചിൽ ആയിരുന്നു പക്ഷേ എൻ്റെ ഭഗവൻ നാമം മാത്രം പിന്നെ സ്വസ്തിക പോലെയുള്ള സത് സംഗം കാരണം എനിക്കത് മാറ്റി തന്നു. എല്ലാവരും പേടിച്ചു പക്ഷേ എന്നെ രണ്ടാമതും വീണ്ടും കാൻസർ പിടി കൂടിയിരിക്കുന്നു. ഞാൻ എൻ്റെ ശരീരം ഭഗവാന് വിട്ടുകൊടുത്തിരിക്കുകയാണ്. സർവ്വം കക്ഷ്ണാർപ്പണമസ്തു. ജയ് ശ്രീ രാധേ രാധേ
ഞാൻ ഇപ്പോൾ നിത്യരോഗിയായി മാറി ഭക്ഷണംപോലും കഴിക്കാൻ പറ്റുന്നില്ല. എല്ലാവരുടെയും മുന്നിൽ എന്റെ വിഷമം അറിയിക്കാതെ ഞാൻ സന്തോഷം അഭിനയിച്ചു നടക്കാണ്. എല്ലാവരും എന്നെ കുറ്റപ്പെടുത്തുകയാണ്. പതിനൊന്നാമത്തെ ഡോക്ടറെയാണ് ഞാൻ ഇപ്പോൾ കണ്ടത്. എനിക്ക് പരിശോധനകളിൽ ഒരു കുഴപ്പവും ഇല്ല. മനസ്സിന്റെ വിഷമം ആണ്. എല്ലാം എന്റെ ഭഗവാൻ കേൾക്കുന്നുണ്ട്🙏
നിത്യവും നാരായണീയം പാരായണം ചെയ്യു വിശ്വാസപൂർവ്വം സമയം ഇല്ലേൽ ഒരു ദിവസം ഒരു ദശകം പാരായണം ചെയ്താലും മതി സംശയം കളയൂ എല്ലാ പ്രശ്നവും മഞ്ഞുരുകുന്ന പോലെ മാറും മനസ്സിൽ സംശയം ഉണ്ടാവരുത് പ്രധാനമായും ദശകം 43 ഉറപ്പ്
അറിയില്ലങ്കിൽ യൂ ട്യൂബിൽ 100 ദശകവും ഉണ്ട് ഗുരുവായുരപ്പാ ശരണം
നമ്പർ തരാമോ Girija mam
സാദാ സമയം നാമ ജപം ചെയ്യൂ. മനസിലെ മോശം ചിന്ത അകന്നു മാറും. ആത്മീയ പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കു. ക്ഷേത്രങ്ങളിൽ പോകുന്നതും മനസിന് ശാന്തത കിട്ടാൻ സഹായിക്കും. ഭഗവാൻ കൂടെ ഉണ്ട്. 🙏രാധേ കൃഷ്ണ
Mam vitamin d3 level check cheyyu
Athe kuravanengil orupade rogangal undakum
Enikkum undayyirunnu eppol medicine kazhikkunu
Vishnu sahasranamam choluuu... ♥️♥️bhagavanil sharanagathy cheyuu.. Bhagavan nallathe varuthooo ennu viswasuch munnot pokuu.. Hare krishna♥️
ഭഗവാനെ കൃഷ്ണ എല്ലാ സഹിക്കാനുള്ള ശക്തി തരണേ ഭഗവാൻ ഭഗവാനെ എന്നും കൂടെ ഉണ്ടാകട്ടെ 🙏🙏🙏♥️♥️
🙏എന്റെ നാട്ടിൽ (പട്ടാമ്പി) വീടിന്റെ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ സേവനം ചെയ്തും ഏതു സമയവും നാമം ചൊല്ലിയും കുട്ടികളെ സംഘടിപ്പിച്ചു ക്ഷേത്രകാര്യങ്ങളിൽ പങ്കാളികളാക്കിയും നടന്നിരുന്ന ഒരു ചേച്ചി (ഒറ്റക്ക് താമസിച്ചിരുന്ന ആളാണ്) ഇതുപോലെ നേരം വെളുത്തപ്പോൾ കത്തിക്കരിഞ്ഞു കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ആത്മഹത്യയാണെന്ന് നാട്ടുകാർ പറയുന്നു. എന്താണ് സംഭവിച്ചതെന്നറിയില്ല. ഹരേ കൃഷ്ണാ.. 🙏
ചത്തു പോകുന്നു
പാവം ശിവ ശിവ...!
Dharmo Rekshati rakshitha...
ബ്രഹ്മ സത്യം ജഗന്മിദ്ധ്യ...(dhya)
ജീവോ brahmaiva നാപര:
Uddharet Aatmanaa Aatmaanam...
Solution:
Prayer,meditation,yoga,
Real understanding,Satsanga,
Ekaanta bhakthi,
Yedrucchaa-laabha-santhusti ..
Swasthikajee's oration is amazing...!
ഹരേ കൃഷ്ണ... മാധവാ... തൃപാദങ്ങളിൽ കോടി namaskaram🙏🏻🌼🌼ഒപ്പം ഇത് കാതുകളിൽ കൃത്യ സമയത്ത് കേൾപ്പിക്കാൻ സാധിച്ചു തന്ന എന്റെ കൂട്ടുകാരിക്കും 🙏🏻❤️🥰
എല്ലാമറിയുന്നവൻ കൂടെയുള്ളപ്പോൾ എത്നിനാണ് ഭയം...
ഹരേ കൃഷ്ണ...ഭഗവാൻ കൂടെ ഉണ്ടാകും. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
ഓം നമശിവായ ചൊല്ലി നടന്നാൽ മതി മനസ് ശാന്തം ആയി ഇരിക്കും ഒരു പ്രശ്നം ഉണ്ടാവില്ല ഉറപ്പാ നമ്മൾക്ക് പ്രണയം ഉണ്ടാകും മഹാദേവനോട് സന്തോഷം ഉണ്ടാകും
സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം, സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏❤️❤️❤️🌹🌹
ഹരേ കൃഷ്ണാ🙏❤ നമസ്തേ Swasthika🙏 ജയ് Sree രാധേ രാധേ 🙏 ഭഗവാൻ എല്ലാവരെയും കാത്തു രക്ഷിക്ക ട്ടേ 🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
Hari om
വളരെ നന്നായി സ്വസ്തികയുടെ ഭാഷണം എൻ്റെ വിഷമസമയത്തുതന്നെ ഭഗവാൻ ഇതു കേൾക്കാൻ ഭാഗ്യമുണ്ടാക്കി
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം
ഹരേ കൃഷ്ണ 🙏🙏🙏രാധേ രാധേ 🙏🙏🙏♥️♥️♥️ആ ചേച്ചിക്ക് എത്രയും പെട്ടെന്ന് സുഖമാവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു 😔🙏🙏🙏
ഹരേ കൃഷ്ണ 🙏 ജയ് ശ്രീ രാധേ രാധേ 🙏🙏സ്വസ്തികയിക്കും ഇല്ല ഗോപി ഗോപന്മാർക്കും ഭഗവാന്റെ വൈശാഘ മാസ asamsakal🙏🙏🙏❤️❤️❤️❤️
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിൽ ജനിച്ച കുട്ടികൾ മാനസിക സമ്മർദ്ദം സംഘർഷം പിരിമുറുക്കം അനുഭവിക്കുന്നു വിഷമത്തിൽ ആണ്
Three year munb health and family issues karanam njan valare desp ayirikumbozhanu Njan RUclips il swastika vedio kandathu 🥰🥰pinne ellathineyum over come cheyan enik sadhichu🥰🥰oro kadhayilum enik ulla answers undayirunu so njan mentally strong ayi🥰🥰
👍👍👌🥰❤️
ഹരേകൃഷ്ണ 🙏🙏ഇന്നത്തെ ആളുകൾ മറ്റുള്ളവരുടെ ദുഃഖം കണ്ട് സന്തോഷിക്കുന്നവരാണ് കുടുതലും മറ്റുള്ളവരുടെ വിഷമം മനസിലാക്കി അവരെ അസോസിപ്പിക്കണോ സമാധാനിപ്പിക്കാനോ തെയ്യാറാവുന്നില്ല. ഇക്കാളിയുകത്തിൽ സ്വർത്ഥരാണ് കുടുതലും എന്റെ വീട്ടിലും വിപ്രഷനായിട്ടുള്ള ഒരാൾ ഉണ്ട് പതുപതിനഞ്ച് വർഷമായി ഗുളികയും മരുന്നിന്മേളാണ് കഴിയുന്നത്. വീട്ടിലുള്ള മറ്റുള്ളവരുടെ കെയറിഗ് മാത്രം ആണ് ജീവിച്ചുപോണത് ഹരേകൃഷ്ണ മഹാമാന്ത്രം ജപിക്കുന്നുണ്ട്. ഇപ്പൊ അതിന്റ കാര്യം ചെയ്യുന്നുണ്ട് 🙏🙏ഹരേകൃഷ്ണ 🙏🙏🙏q
Ella vlogum kanarondu I M from Chennai, ethrem cheriya age il ethrem nangalkku Paranjape tharunna swasthikakku Ayushman arogyam Bhagavan tharattum
മുൻ ജന്മങ്ങളിലെ ചീത്ത അനുഭവങ്ങൾ ആണ് നമ്മളെ പ്രധാനം ആയി depression ഇലേക്ക് നയിക്കുന്നത്.നമുക്ക് പ്രശ്നം തോന്നുന്ന ബന്ധങ്ങളിൽ നിന്ന് അകന്ന് ജീവിക്കുക . നിരന്തരമായ പ്രാർത്ഥനയും വ്രതവും, അധ്യാത്മിക പ്രഭാഷണങ്ങൾ കേൾക്കൽ, മോശം സാഹചര്യങ്ങളിൽ നിന്ന് അകന്ന് ക്ഷേത്രത്തിന് അടുത്തോ പുണ്യ സ്ഥലങ്ങളിലോ താമസിക്കുകയോ അല്ലെങ്കിൽ സേവ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യൽ, ഇതൊക്കെ ആണ് ഡിപ്രഷന് നല്ലത് എന്ന് അനുഭവത്തിൽ നിന്ന് മനസ്സിലായിട്ടുണ്ട്. അത് നമ്മളുടെ മനസ്സിനെ ശുദ്ധമാക്കും. ❤. ഈശ്വരനെ മാത്രം സ്മരിക്കുക. ഹരേ കൃഷ്ണ.
ഹരേ കൃഷ്ണ! പാറുക്കുട്ടി ആ ചേച്ചിയുടെ ജീവന് വേണ്ടി ഭഗവാനോട് പ്രാർത്ഥിക്കുന്നു
Swastikaji, This is really good video. I have passed and still passing through very bad phase. Iam overcoming my depression by regularly visiting iskon temple in ahmedabad and doing chanting and bajans.
Hare krishnaaaa guruvayoorappaaaa sharanam
ഹൈ സ്വസ്തിക ഹരേകൃഷ്ണ
ജയ് ശ്രീ രാധേ രാധേ 🙏🏾
ഹരേ കൃഷ്ണ🙏 ഭഗവാൻ എല്ലാർ ർക്കും ആത്മ സംയമനവും നന്മയും നൽകേണമേ എന്നു പ്രാർത്ഥിക്കുന്നു. സർവ്വം കൃഷ്ണംർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ🙏❤
ഹരേ.. കൃഷ്ണ. 🙏🙏🙏സർവം ശ്രീ രാധ കൃഷ്ണർപ്പണമസ്തു ജയ്.. ശ്രീ രാധ രാധ 🙏🙏🙏
❣️HareKrishnaa🧡Radhe Radhe🤍
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ജയ് ശ്രീ രാധേ രാധേ 🙏🙏🙏
ഹരേ കൃഷ്ണ 🙏 രാധേ രാധേ ശ്യാം 🙏♥️🙏
Chechiyude video kanumbol manassile sangadam ellam marum bhagavan koode ullathu Poole thoonum Hare Krishna 🙏🙏 chechiye bhagavan anugrahikkatte
ഹരേ കൃഷ്ണാ സ്വാസ്തിക 🙏🙏🙏❤️
Hare Krishna 🙏🙏,Guruvayurappa Namaskkarikkunnu Bhagavane 🙏🙏,Namaskkarikkunnu Swasthika Mole .🙏🙏,Radheshyam 🙏🙏,Congratulations. .
ഹരേ കൃഷ്ണാ 🙏🙏🙏
നമസ്തേ സ്വസ്തിക 🙏🙏
Harekrishna 🙏🏻 RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE ♥️
ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനെ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമ: - ഇത് നിത്യം ജപിച്ചാൽ മനോവിഷമങ്ങൾ മാറും...
ഹരേ കൃഷ്ണാ....... ജയ് ശ്രീ രാധേ രാധേ 🙏🙏🙏
Hare krishna Jai sree Radhae Radhae 🙏
Radheeekrishnaaa ❤❤❤❤❤
Hare Krishna hare Krishna Krishna Krishna hare hare ❤Hare Rama hare Rama Rama Rama Hare hare 🙏
Hare krishna Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe 🙏🙏🙏🙏🙏
ഭഗവാനെ കടാക്ഷിക്കണേ🙏
സ്വസ്തിക all is വെൽ ഫാൻസ് ക്ലബ് ആലപ്പുഴ 🙏🏻❤
I also.thank u dear
😢
കുറച്ചു ദിവസത്തിന് മുൻപ് എനിക്കും ഇതേ പോലെ ഉണ്ടായി....... കുറേ നേരം കരയും..... കുറച്ചുകഴിയുമ്പോൾ അത് മാറും.... വീണ്ടും അങ്ങെടു തന്നെ പോകും..... ഭഗവാനെ മുറുകെ പിടിച്ചു..... ഇപ്പോൾ കുറഞ്ഞുവരുന്നു...... മോളെന്താ ഇപ്പോൾ വിഡിയോ എപ്പോഴും ഇടാതെ.......മോളുടെ വിഡിയോ ഒരാശ്വാസം ആണ്........
നമ്പർ തരു🙏
ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏❤️❤️🌹🌹
Hare Krishna Jai Jai Sri Radhe Radhe 🙏 Njanum orikal jeevitham maduthu mathiyay enu nadana samayathanu swastika kanune agane bagavnodu adukunathum Thank you Swastika ❤❤❤❤❤
ഹരേ കൃഷ്ണ ഹരേ രാമ രാമ രാമ ഹരേ ഹരേ..❤❤🎉🎉
Hare krishna sarvamkrishnarpanamasthu jaysree radheee radheee❤
ഞാനും ഇതൊക്ക പഠിച്ചു, 45 വർഷം ചികിൽസിച്ചു, ഇപ്പോൾ വിശ്രമം. ഹോമിയോ dr . ഇപ്പോൾ കുറച്ചൊക്കെ മറവി ഉണ്ട്. അതുകൊണ്ട് ചികിത്സ നിർത്തി. ഭഗവാന്റെ അനുഗ്രഹം കിട്ടിയത് . ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
😮
ഹരേ കൃഷ്ണാ...... രാധേ ശ്യാം 🙏🏿🙏🏿🙏🏿
Jai ശ്രീ രാധ കൃഷ്ണ രാധ കൃഷ്ണ രാധ കൃഷ്ണ രാധ കൃഷ്ണ ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
ഇത് പോലെ ഉള്ള വീഡിയോ ഷോർട്ട് ആയിട്ടാണങ്കിലും ഇടയ്ക്കിടെ ഇടണം വിഷമത്തിലായിരിക്കുന്നവർക്ക് ഉപകാരം ആകും
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ജയ് ശ്രീ രാധേ രാധേ ❤️🙏🏻❤️
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
Chechi... Serikkum enik ithoru ashwsavakkukalan... Karanam veetile cheriya prashnam karanam mind akey aswosthamayirunnu dukkayirunnu😔 ith bagavan ennod parayunna poleyan enik chechiyudey vakkukal kettapol thonniyath.🙏🏻thank you chechi bagavante anugraham epozhumundavatte🙏🏻❤️🙏🏻
ഹരേ കൃഷ്ണ രാധേ രാധേ സർവ്വം കൃഷ്ണ
Namastha SWASTHIKA NAMASTE NAMASTE NAMASTE 🙏🏻 🙏🏻🙏🙏🏻🙏🏻🙏🙏🙏🙏🙏🙏🙏
🙏Hare Krishna Mataji 🙏
Hare Krishna Radhe Radhe swastika ji 🙏🙏🙏
Hareee Krishnaaa ❤️ sarvam krishnarppana namasthu ❤️ Radhe Radhe ♥️🙏
Orupaad nanni Chechi😊🙏... ഓം നമോ നാരായണായ 🙏
ഹിന്ദുക്കളുടെ കയ്യിൽ പൊതുവേ പൈസ കുറവാണ് ബാങ്ക് ലോണുകളും കടവും ഒരുപാട് കൂടുതലാണ്, കടം കൊണ്ട് പൊറുതിമുട്ടി ഇരിക്കുന്നു ഒരുപാട് ഹിന്ദുക്കൾ ഉണ്ട്, നമ്മുടെ ഹിന്ദു സംഘടനകൾ മറ്റുള്ള മതസ്ഥരെ സഹായിച്ചാലും സ്വന്തം മതസ്ഥരെ സഹായിക്കില്ല ഹിന്ദുക്കൾക്ക് പണം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ല, പിന്നെ പുറമേ നിന്നുള്ള ആളുകൾ നല്ല രീതിയിൽ ജീവിക്കുന്ന ആളുകളെ വിഘടിപ്പിക്കും, അവരെ തമ്മിൽ തല്ലി പിരിച്ച് ആ കുടുംബം നശിപ്പിക്കും ഇത് ആലോചിക്കാനുള്ള ബുദ്ധി നമ്മുടെ ആളുകൾക്ക് ഇനിയും വന്നിട്ടില്ല, സ്വസ്തിക ജി ഹെർണിയ സർജറി കഴിഞ്ഞ് റസ്റ്റിലാണ് എങ്കിലും കുളിയും ജപവും ഉണ്ട് വൈശാഖമാസത്തിൽ, നന്ദി നമസ്കാരം 🙏🙏🙏, ഇത്രയും സംസാരിക്കാൻ കാരണം ആത്മഹത്യ ശ്രമിച്ച സ്ത്രീയുടെ കാര്യം ഓർത്താണ്😢😢😢
ചേച്ചി നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി
🙏🌹❤️hare Krishna🔥
Hare Krishna Radhe radhe ❤❤
Hare Krishna guruvayurappa sharanam 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕💕💕💕💕
നമസ്തേ ജി നമസ്കാരം ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏🙏❤️🌹ഞാനും പെട്ടന്ന് ഉറങ്ങി പോകും ❤️
❣️🌿❣️hare krishna❣️🌿❣️
Hare krishna🙏🙏🙏🙏 ellavarkum nallathu varate.
ഹരേ കൃഷ്ണ 🙏🙏🙏❤️
Ente priyappetta swasthikaji ❤
Hare Krishna. SARVAM SRI Krishna arpanamasthu. JAISRI radhe radhe.
Namaskkaram Swasthika Parvathy 🥰🥰
Hare Krishna Jay sree radhe radhe
Radhe radhe❤❤
Hai Swasthika ,
Radhe krishna
ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏
Very good
രാധാകൃഷ്ണർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ
Hare Krishna 🙏🏻 🙏🏻 🙏🏻 ❤❤❤Jai Sree Radhe Radhe 🙏🏻 🙏🏻🙏🏻Sarvam Sree RadhaKrishnaarpanamasthu🙏🙏🙏♥️♥️♥️
ചേച്ചി, എനിക്ക് കുറച്ചു ദിവസം ആയിട്ട് മനസിന് എന്തോ ഭാരം പോലെ ഉണ്ടായിരുന്നു, ഈ വീഡിയോ കേട്ടോണ്ടിരുന്നപ്പോൾ അത് തനിയെ മാറിപോയത്പോലെ 😊
"ഹരേ കൃഷ്ണാ....."
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ ജയശ്രീ രാധേ രാധേ
😊
Thank You 🥰❤️🙏
ഹരേ കൃഷ്ണാ 🙏🏻
Hare krishna❤❤radhe radhe❤❤🙏🏼🙏🏼🙏🏼
ഈ വൈശാഖ മാസത്തിലും ഗുരുവായൂർ ദർശനം നടത്താൻ ഭഗവാൻ അനുഗ്രഹിച്ചു.
Hare krishna jai sree radhe radhe❤❤🙏🙏
Hare Krishna Sarvam Krishnarpa namasthu .....
Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare 🎉
ഹരേകൃഷ്ണ 🥰🥰🥰🙏🏻🙏🏻
ഹരേ കൃഷ്ണ...🙏🙏🙏
ഹരേ കൃഷ്ണ ❤🙏❤
ഹരേ കൃഷ്ണ 🙏🏻🙏🏻