ജനം ഡിബേറ്റ് | JANAM DEBATE | ഭീകരന് വിശുദ്ധ പദവിയോ..?

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 201

  • @SuryaJyothi-o9o
    @SuryaJyothi-o9o День назад +92

    സെലക്റ്റീവ് ആയി വാർത്ത കൊടുക്കുന്ന കേരള മാപ്രകൾക്ക് മുന്നിൽ ഇന്ന് ജനം tv വേറിട്ട്‌ നിൽക്കുന്നു, ഇതിനാണ് നട്ടെല്ല് എന്ന് പറയുന്നത്, സപ്പോർട്ട് ജനം tv ❤️

    • @ebrahimkp6003
      @ebrahimkp6003 День назад

      മലം ടീവി എന്നതാണ് ചേരുക

    • @JacobJacob-e5v
      @JacobJacob-e5v 20 часов назад

      കോടതികൾ ഉടൻ തന്നെ, ഖുർആൻ എന്നാ കിതാബു ആരു കമ്മിഷനെകൊണ്ട് പഠിച്ചു സെൻസർ ചെയിതു കുറ്റകരമായ വചനങ്ങൾ നീക്കം ചെയ്യൂന്നു എങ്കിൽ ഈ മുസ്ലിം അക്രമങ്ങൾ ഒരു പരിധിവരെയും തടയാൻ സാധിക്കും.

    • @ആൽbin
      @ആൽbin 20 часов назад +2

      കൂടുതൽ പോക്കണ്ട.എല്ലാ ചാനലിനും രാഷ്ട്രീയ നിലപാട് ഉണ്ട്.

    • @omanakuttanomanakuttan6274
      @omanakuttanomanakuttan6274 18 часов назад

      നിന്റെ അമ്മ ദേശ്യതയ്ക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയത്തിലാണെങ്കിൽ നീ രാഷ്ട്രത്തിന്റെ വിഘടനമത തീവ്രവാദികളെ.സഫോർട്ട്ചെയുന്ന രാഷ്ട്രീയത്തിലാണങ്കിൽ. അവർ നിന്റെ അമ്മയെ കൊന്നാൽ ​ഈ തീവ്രവാദികൾക്ക് പിന്തുണയായി നിൽക്കുന്ന.നിന്റെ.രാഷ്ട്രീയകാർക്ക് നീ പിന്തുണ നൽകും 😄😄😄😄😄😄@@ആൽbin

    • @mohan.g
      @mohan.g 17 часов назад

      ജിഹാദികളുടെ പേ റോളിലുള്ളവർ കൂടുതൽ ചരിഞ്ഞു മൂക്ക് അസ്താനത്ത് വരെ കൊണ്ടു പോയി നാറ്റം ആസ്വദിക്കുന്നുണ്ട്😂.

  • @anokhramesh
    @anokhramesh День назад +55

    Zero അബ്ദുള്ളയെ ഇന്ന് വിളിക്കതിരുന്നത് ഭാഗ്യം😂😂

    • @shalomsherin75
      @shalomsherin75 День назад +2

      Vilkathirunnal comedy engane nadakum😂

    • @mohammedsaidu6422
      @mohammedsaidu6422 23 часа назад

      4മോയൻതുകളും. കൂടി ഇരുന്നു തീട്ടം വിസർജിച്ചാൽ മതി.. വിവര ദോഷികൾ കുത്തിയിരുന്ന് അങ്ങ് ആസ്വദിച്ചു കൊള്ളുക.. നുണ കേട്ട് കേട്ട് ഇപ്പോൾ ഹിന്ഫുത്വർക്കും മടുത്തുവസ്‌ത്രേ

    • @rohithjoseph6214
      @rohithjoseph6214 20 часов назад +2

      vilikkanamayirunnu. Ennale ivarude manasilirippu nerittu aalkarkku manasilaku..

    • @sarathlaltg3982
      @sarathlaltg3982 20 часов назад

      No....... ഇങ്ങനെ പറയണം. zero Abu frog കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കുന്ന ഒരു ജീവി യെ പോലെ പ്രബുദ്ധതയുടെ മുടിയണിഞ്ഞ കട്ട ജിഹാദി'

    • @EsankranNarayanan-t7o
      @EsankranNarayanan-t7o 16 часов назад +1

      സീറോ എന്തൊള്ള...

  • @mathewthomas.7942
    @mathewthomas.7942 20 часов назад +23

    പ്രീണന രാഷ്ട്രീയം കേവലം വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഇടതനും വലതനും കൂടി ഇന്ത്യയെ വെളുപ്പിക്കും.

  • @prabhica1588
    @prabhica1588 День назад +32

    ബിഗ് സല്യൂട്ട് അഹമ്മദ് മാഷേ❤

    • @ValsammaKN
      @ValsammaKN 14 часов назад

      Itanallo ivide pootulaunna matetaram

  • @suseelanmadhavan5302
    @suseelanmadhavan5302 День назад +18

    അഹമ്മദ് മാഷ് പറഞ്ഞത് ❤🎉

  • @C.PPrakash-m5b
    @C.PPrakash-m5b День назад +30

    ഈ ഓരോ ഭീകര പ്രവർത്തനത്തിനും വളരാൻ, ഭരണപക്ഷ രാഷ്ട്രീയ സഹായം ഉണ്ട് എന്ന സത്യാവസ്ഥ ജനങ്ങൾ മനസിലാക്കുന്നില്ലല്ലോ, കഷ്ടം.

    • @mohammedsaidu6422
      @mohammedsaidu6422 23 часа назад

      എടാ കുറുമ്മൂർത്തി പറയെടോ kurukshethra യുദ്ധത്തിൽ നിന്റെ ആളുകൾ പരസ്പരം വെട്ടിയും കുത്തിയും ചത്തത് എത്രയാണെടോ? 4000000 നാല്പതു ലച്ചം. പേരെയാണെടോ നിന്റെ ആൾകാർ കൊന്നത്.

  • @remakurup1513
    @remakurup1513 День назад +12

    Ashamed sir you are great.

  • @ashokanpn916
    @ashokanpn916 20 часов назад +12

    എ പി അഹമദ് മാഷ് എത്ര കൃത്യമായ വിവരണം നമസ്തേ മാഷേ... 🙏

  • @remakurup1513
    @remakurup1513 День назад +16

    All Hindus have to be very very careful.

    • @ആൽbin
      @ആൽbin 20 часов назад

      ഹിന്ദു മാത്രം അല്ല കോപ്പേ മറ്റു എത് മതവും അവർ വേട്ടയാടാൻ നോക്കും

  • @SuryaJyothi-o9o
    @SuryaJyothi-o9o День назад +20

    കേരള മാപ്രകൾ ഇതൊന്നും കണ്ടതായി നടിക്കില്ല, അവർ ഇപ്പോഴും അവർക്ക് up, മണിപുർ, പാലസ്റ്റീൻ ഇതിന്റെ അപ്പുറം പറയാൻ ഭയമാണ്, പണ്ട് ഷാനി പറഞ്ഞത് പോലെ ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞാൽ BJP വളർന്നലോ, നാട് നശിച്ചാലും കേരള മാപ്രകൾ പലത്തും മറച്ചു വച്ചു selective ആയി വാർത്ത കൊടുക്കും, അതുകൊണ്ടാണ് ആണല്ലോ ഇവരെ മാപ്രകൾ എന്ന് വിളിക്കുന്നതും.

    • @althoubtailoring3893
      @althoubtailoring3893 18 часов назад

      ജനം TV മാപ്ര അല്ല കൂട്ടികൊടുപ്പാ 😂😂😂

  • @Jessyshanker-h6e
    @Jessyshanker-h6e 17 часов назад +5

    Guru murthy very interesting and important information 👍👍👍👍👍

  • @achuthankurup
    @achuthankurup День назад +11

    A.p Ahamad 🙏✨️🙏✨️🙏

  • @mohan.g
    @mohan.g 17 часов назад +6

    തമിഴ്നാട് ഗവർമെൻറിനു തെറ്റുപറ്റിയെന്നു പറയാൻപറ്റില്ല.കാരണം അറിഞ്ഞുകൊണ്ടുതന്നെ ലോക്സഭാതിരഞ്ഞെടുപ്പുകാലത്ത് അണ്ണാമല യെ പരാജയപ്പെടുത്താൻ ജിഹാദികളിൽ നിന്നൂം കിട്ടിയ സഹായത്തിന് മറു സഹായം കൊടുത്തതു തന്നെയാണ്.

  • @sajankiran2984
    @sajankiran2984 15 часов назад +4

    മുസ്ലിം മനസ്സിൻ്റെ ചിന്താഗതി അമുസ്ലിങ്ങൾ മനസ്സിലാക്കേണ്ടതാണ്. മതേതരം എന്ന കാപട്യം മനസ്സിലാക്കുക

  • @elizabethjacob4473
    @elizabethjacob4473 18 часов назад +6

    അഹമ്മദ് സാർ തികച്ചും ഒരു മനുഷ്യനാണ് ... ഞാൻ ഉദ്ദേഹത്തിൻ്റെ ABC ന്യൂസ് സ്ഥിരം കേൾക്കാറുണ്ട് ...

  • @pramodtp4500
    @pramodtp4500 День назад +22

    ഇതെല്ലാം ഇന്ത്യയിലോ നടക്കു..

    • @mohammedsaidu6422
      @mohammedsaidu6422 23 часа назад

      അതെ ഇന്ത്യയിൽ മാത്രമേ നടക്കുകയുള്ളൂ. നമ്പൂതിരിക്കെ അമ്പലത്തിൽ കയറാൻ അവകാശം ഉള്ളൂ. അത് ഇന്ത്യയിൽ മാത്രമേയുള്ളൂ. നമ്പൂതിരിക്കു താഴെ നായർ ഉൾപ്പെടെയുള്ളവർ വേദം പഠിച്ചു കൂടാ. പഠിച്ചാൽ ചെവിയിൽ എന്നായല്ല ഇയ്യാം ഉരുക്കിയൊഴിക്കും. ഈ കാട്ടാളത്തം ഇന്ത്യയിൽ മാത്രമേ നടസ്‌ക്കുകയുള്ളൂ. ഇന്ത്യയിൽ അമ്പലത്തിൽ നമ്പൂതിരി അല്ലാസത്തതാവർക്കു കയറാൻ "" അനുവാദം "" കിട്ടിയത് എന്നാണെടോ? മുക്കാൽ നൂറ്റാണ്ടു മാത്രമേ ആയിട്ടുള്ളൂ. ഇപ്പോഴും അമ്പലങ്ങൾ kodana കൊണ്ടാന കൊണ്ടാന കൊണ്ടാന കൊണ്ടാന കൊണ്ടാന കൊണ്ടാന കോടി രൂപയുടെ അമ്പല സമ്പത് മുഴുവൻ ഈ സവര്ണരുടെ കയ്യിൽ ആണ്. ഭക്തരെന്ന ഹിന്ദുജനം കൊണ്ടിടുന്ന കോടിക്കണക്കിൽ സമ്പത് മുഴുവൻ 5ശതമാനം വരുന്ന ഈ സവർണർ ഒറ്റയ്ക്ക് തിന്നു മുടിക്കുകയാണ്. ഇത് ഇന്ത്യയിൽ മാത്രമേ നടക്കൂ

  • @Kaafir916
    @Kaafir916 День назад +33

    മദനി ചാകുമ്പോൾ ഞങ്ങ ഇങ്ങനെ കൊണ്ടുപോകും…..🤪

    • @shalomsherin75
      @shalomsherin75 День назад +5

      Kerala government 😢Dukacharanam nadathum 😂
      LDF and UDF avadi kodukum😅

  • @Ardeshir83
    @Ardeshir83 День назад +8

    അഹമ്മദ് മാഷ് ഇസ്ലാമിൽ നവോദനം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ട് , പക്ഷെ എന്ത് കാര്യം . 😢

  • @SilentListernerUn
    @SilentListernerUn 23 часа назад +13

    സ്റ്റാൻലിച്ചായൻ ❤️🔥

  • @mohanankp8679
    @mohanankp8679 13 часов назад +2

    Ahmed മാഷിനെ സപ്പോര്‍ട്ട് ചെയ്യും. ഗുരുമൂര്‍ത്തിയുടെ ആശങ്കകളും പക്ഷേ ഒട്ടും അസ്ഥാനത്തല്ല എന്നും പറയാതിരിക്കാനും വയ്യ.

  • @RajanValsan
    @RajanValsan 20 часов назад +7

    ഇതൊക്കെ പറഞ്ഞു കരഞ്ഞു കളയേണ്ട കാര്യങ്ങൾ മാത്രമാണോ വളരെ വളരെ ഗൗരവമായ പ്രശ്നം ആണ് ഭരിക്കുന്നവരെ മാത്രം ആശ്രയിച്ചു എതിർക്കേണ്ടതല്ലാ ഇതിനു മാത്രമായി സ്പെഷ്യൽ ടീം ഒരുക്കേണ്ടതുണ്ട് അല്ലെങ്കിൽ ഒന്നും നിയന്ത്രിക്കാൻ പറ്റാതാവും

  • @Srihari-x1j
    @Srihari-x1j День назад +7

    Ahmed mash ❤❤❤❤

  • @udayjanardhanan
    @udayjanardhanan 20 часов назад +5

    I like Mr.Ahmed's perspective or wish that Muslims should be included in the growth and peaceful existence of this nation but unfortunately what Mr.Vidyasagar said is the gospel truth.

  • @bsvy9658
    @bsvy9658 День назад +11

    Mr Ahmed sir , we were missing you … ABC also waiting ❤

  • @ramachandrennair7362
    @ramachandrennair7362 13 часов назад +1

    ഇത് പോലെ വിശുദ്ധനക്കും എന്നറിയാവുന്നതുകൊണ്ടാണ് ബിൻ ലാടനെ ഭസ്മമാക്കി അമേരിക്ക കടലിൽ കലക്കി കളഞ്ഞത്.

  • @CLASSMATE-z4s
    @CLASSMATE-z4s День назад +6

    മോനെ അഹ് മദ് മാസ 🎉

  • @EsankranNarayanan-t7o
    @EsankranNarayanan-t7o 16 часов назад +3

    കുറ്റവാളി കുറ്റവാളി തന്നെ.... 😭😭😭😭

  • @PhiliposeKA-nl1wj
    @PhiliposeKA-nl1wj 18 часов назад +3

    മയ്യത്ത് എന്നെല്ല ശവം എന്നു പറയു 🥰🥰🥰

  • @neerajeevtftf5354
    @neerajeevtftf5354 20 часов назад +5

    രണ്ടായിരത്തിനേം ഷെൽട്ടറിൽ അടക്കണം

  • @vpbbwip
    @vpbbwip 18 часов назад +3

    ഓഹോ ചത്തോ?!😂😂😂😂

  • @augusthypk8197
    @augusthypk8197 20 часов назад +4

    ആ അമ്മ ഖുറാൻ പഠിച്ചിട്ടില്ല. അതുകൊണ്ട് അഹമ്മദ് സാറെ ആദൃം ഖുറാനും ഹദീസും തള്ളിക്കളധുവാൻ ധൈരൃം കാണിക്കുക.എഴുതിയിരിക്കുന്നത് ഖുറാനിലും ഹദീസിലുമല്ലേ?

  • @achuthankurup
    @achuthankurup День назад +3

    Stanly ji prannamom no1🌩✨️✨️🙏

  • @anusreesreejith153
    @anusreesreejith153 16 часов назад +2

    ഉക്കടം മുസ്ലിംസ്ന്റെ വെറുമൊരു ഏരിയ അല്ല. പോലീസുദ്യോഗസ്ഥർക്കുവരെ പേടിസ്വപ്നമായ ഒരു സ്ഥലം ആണ്. ഒരുപാട് കളവുകളും മറ്റും നടക്കുന്ന. മോഷണം പോകുന്ന വാഹനങ്ങൾ ഈ പ്രദേശത്തുകൊണ്ടുപോയി പൊളിച്ചു പാർട്സായി വില്പന നടത്തുന്ന oru സ്ഥലം കൂടെയാണ്. ആ ഏരിയയിൽ ഉള്ളവർക്ക് സാധാരണയായി ഒരു ഫിനാൻഷ്യൽ ഹെല്പ് വരെ മാന്യമായി ഒരു ബാങ്കോ ഫിനാൻഷ്യൽ സ്ഥാപനങ്ങളോ കൊടുക്കില്ല.

  • @rohiniajaikumar7222
    @rohiniajaikumar7222 4 часа назад

    Vidyasagar Gurumoorthy 👍👍🔥🔥

  • @VenugopalanUnnithan
    @VenugopalanUnnithan 16 часов назад +2

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @VijayanMookuparambil
    @VijayanMookuparambil 19 часов назад +6

    മയ്യത്ത് കാണാൻ വരുന്നതല്ല തീവ്രവാദികളുടെ. തലവൻ അല്ലേ അവിടെ വന്നവർ മൊത്തം തീവ്രവാദികളാണ്😂😂😂

  • @muralikrishnan6807
    @muralikrishnan6807 5 часов назад

    Md സാർ 🙏🙏🙏🙏🙏

  • @unni1970
    @unni1970 День назад +2

    അഹമ്മദ് മാഷിന് ഓ അബ്ദുള്ള😅 പഠിപ്പിച്ചിട്ടുണ്ടോ എന്നൊരു സംശയം ഉണ്ട്😅

  • @sasidharansm
    @sasidharansm 17 часов назад +1

    Agree with Ahemadmash.........

  • @Rigvedkishna
    @Rigvedkishna 18 часов назад +1

    Good debate❤

  • @VijayanMookuparambil
    @VijayanMookuparambil 19 часов назад +4

    സൂപ്പർ വിമർശനം സൂപ്പർ കോടധിയും ഇദ് കേൾക്കട്ടെ 😂😂😂

  • @enigmatalks7133
    @enigmatalks7133 15 часов назад +1

    അഹമ്മദ് സർ പറയുന്നത് ഉണ്ടാവേണ്ട ഒരു മനോഹര ഇസ്ലാം ഭാരതിയ സംസ്കാരം ആണ് പക്ഷെ അറബി സ്വഭാവം വിട്ടു മാറാൻ തയ്യാർ അല്ലാത്ത ലിവൻ മാർ പഠിച്ചു ഇറങ്ങുമ്പോളേക്കും അന്യ മത വിദ്വേഷം കുത്തി വച്ചാണ് ഇറങ്ങുന്നത് അഹ് കാര്യത്തിൽ വിദ്യാസാഗർ പറഞ്ഞതിനോട് യോജിക്കുന്നു... അഹമ്മദ് മാഷ് പറയുന്ന അഹ് ഇസ്ലാം ഒകെ എന്ന് ഉണ്ടാവാൻ അഹ് നന്നായിക്കോളും എന്ന് പറഞ്ഞു നോക്കി ഇരുന്നാൽ തല പോവും...

  • @muralikrishnan6807
    @muralikrishnan6807 5 часов назад

    Stanely സർ 🙏🙏🙏🙏🙏🙏

  • @sreejaya2195
    @sreejaya2195 День назад +5

    കേരളവും തമിഴ്നാടും ചേർന്ന് അദ്ദേഹത്തിനായ് പ്രത്യേക പ്രാർത്ഥനകൾ നടത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തിന് നൽകിയ വീരോചിത യാത്രയയപ്പ് വഴി തമിഴ്നാടും കേരളവും തമ്മിൽ കൂടുതൽ അടുക്കാനുള്ള സാഹചര്യം ഉണ്ടായി. മയ്യിത്ത് നമസ്കാരം വഴി അദ്ദേഹം അറിഞ്ഞു കൊണ്ട് ചെയ്ത പ്രവർത്തികൾ സ്വർഗ്ഗത്തിലെത്താനുള്ള വഴി എളുപ്പമാക്കി.
    മരണാനന്തര കർമ്മത്തിൽ പങ്കെടുത്തവർക്ക് കേരളത്തിൻ്റെ സ്നേഹ ചുംബനങ്ങൾ.
    മദനി സ്വർഗ്ഗത്തിലേക്ക് ആനയിക്കപ്പെടുമ്പോൾ കേരളവും സമാനമായ യാത്രയയപ്പ് നൽകണം.

    • @mullanpazham
      @mullanpazham День назад

      @@sreejaya2195 100 %... This message is posted by a sanghi or a krisangi... ഇതൊന്നും ഇവിടെ വിലപോവില്ല മാഷേ.... ഇത് കേരളമാണ്.....

  • @shilamohan8001
    @shilamohan8001 17 часов назад +1

    Why TATASKY removed Janam Malayalam Channel..??? They are showing Janam Tamil on enquiry..Please look into it and rectify...

  • @anandantv1117
    @anandantv1117 17 часов назад +1

    മുസ്ലിങ്ങൾ യോഗ പഠിക്കുന്നതും, സംസ്‌കൃതം പഠിക്കുന്നതും നല്ലതല്ലെ. അവതാരകനും, ശ്രീ. ഗുരുമൂർത്തിയും സങ്കുചിതമായിട്ടുള്ള കമെന്റ് പറയുരുത്. പ്ലീസ്.

  • @jayapalcheramangalam561
    @jayapalcheramangalam561 15 часов назад +1

    Who will bell the cat , state government is supporting them !

  • @tharanathcm6436
    @tharanathcm6436 13 часов назад

    അഹമ്മദ് മാഷ് 👍🙏അതാണ് മാഷ് 🌹❤️

  • @anwarchirakkal3324
    @anwarchirakkal3324 13 часов назад

    മാഷേ......ഇത് തന്നെയാണ് വിസർജനം ടിവിയുടെ പരിപാടി വർഗ്ഗീയത ഉണ്ടാക്കാൻ പററുമൊയെന്ന്?

  • @rgratheesh
    @rgratheesh 17 часов назад +2

    This guy Ahmad is dangerous. He is doing putti again to cover up the Islam acting like Dr Sunny to coverup Nagavalli. Very dangerous 😢😢😢

  • @sainudhee
    @sainudhee 20 часов назад +1

    LK അഡ്വാനിയെ ബിജെപി പരിഹസിച്ചപോലെ മറ്റാരും പരിഹസിച്ചിട്ടില്ല 😂😂

  • @ramksp7427
    @ramksp7427 4 часа назад +1

    ജഡം വിട്ടുകൊടുക്കരുതായിരുന്നു

  • @gvl46
    @gvl46 20 часов назад +1

    While I agree that Staliban Govt has committed grave offence against national security by giving state funeral to the terrorist Basha in Coimbatore, i think Ahamad saab is right in his view. Let's have another debate on what he said!

  • @shefinhali1796
    @shefinhali1796 22 часа назад +1

    ഇവിടെ പ്രദാന മന്ത്രിയും മുഖ്യമന്ത്രിയും ആകുന്നു അപ്പോൾ ആണ് ഇത്

  • @gopalakrishnanrr4691
    @gopalakrishnanrr4691 10 часов назад

    ഒറ്റപ്പെട്ടകാരൃങ്ങൾപറഞ്ഞ്വെളിപ്പിക്കണ്ട.അനുഭവമാണ്ഗുരു.

  • @sureshp144
    @sureshp144 14 часов назад

    ഉക്കടത്തെ, കരിമ്പുകട എന്ന സ്ഥലം 🙏🙏🙏

  • @VijayKumar-bf7gf
    @VijayKumar-bf7gf 14 часов назад

    I FULLY AGREE WITH THE STATEMENTS OF MR.VIDYASAGAR GURUMURTHY. I THANK YOU VERY MUCH FOR BRINGING OUT THE HIDDEN TRUTH OF ISLAM IN TH PUBLIC DOMAIN.

  • @unni1970
    @unni1970 День назад +3

    അഹമ്മദ് മാഷിന് ചെറുതായിട്ട് ഒന്ന് പൊളളി എന്ന് തോന്നുന്നു...😮

  • @gopalakrishnanrr4691
    @gopalakrishnanrr4691 10 часов назад

    പണവും.ഭീഷണിയുംകൈപ്പറ്റിയവർജഡ്ജിമാർഅടക്കം
    .😂

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 17 часов назад +2

    സ്റ്റാലിന്ന് എങ്ങനെയെങ്കിലും കസേര കിട്ടണം. അതിന് എന്തും തിന്നും

  • @tomykabraham1007
    @tomykabraham1007 10 часов назад

    അള്ലടെ തല്ളു കൂടിപൊയി അള്ള കൊലപാതകതിന്റെ സദാചാരാം 😂😂😂

  • @gopalakrishnanrr4691
    @gopalakrishnanrr4691 9 часов назад

    സഗ്ർഷംപുല്ലടയിൽനിന്നുതന്നെ.😂

  • @smart123735
    @smart123735 День назад +2

    ഞങ്ങളുടെ നബി ഇങ്ങിനെയല്ല mr ഗുരുമൂർത്തി 😂😂😂

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 13 часов назад +1

    ഏക സിവിൽ കോർഡ് ഉടൻ നടപ്പാക്കുക ഇന്ത്യയിൽ എല്ലാവർക്കും ഒരു നിയമം മതി.

  • @prabhakaranpp1790
    @prabhakaranpp1790 13 часов назад

    കറകളഞ്ഞ വിശ്വാസി വിശുദ്ധനല്ലാതെ മറ്റെന്താണ്.

  • @muhammedkunhon3910
    @muhammedkunhon3910 4 часа назад

    മസ്ജിദ് പൊളിച്ചു അമ്പലm പണിയുന്നോര് രാജ്യ സ്നേഹികൾ ന്യുനപക്ഷങ്ങൾ മിണ്ടിയാൽ ഭീകരൻ മാർ കൊള്ളാം ഫയങ്കര ബുദ്ദി

  • @tomykabraham1007
    @tomykabraham1007 9 часов назад

    u. said it guru 😂 full support 😂😂

  • @tomykabraham1007
    @tomykabraham1007 9 часов назад

    അ കാക ജിഹദിയെ വെളുപ്പിക്കുകയ 😂😂😂😂

  • @alikv2325
    @alikv2325 23 часа назад +1

    മണിപ്പൂർ.ഗുജ്‌റാത്ത്.ബുൾ ഡോ സർ

  • @subramanianm.v147
    @subramanianm.v147 15 часов назад

    Every body as usual expressed well.I feel in today's debate title Mr Ahemed master is more correct.When you try to blame the large whole society resistance will be more.,rather as master told if you take confidence of large common people it will be easy to tackle jehadees which is only a small group.It is not wise to drag the whole community just because we suspect them they may turn as a jehadee tomorrow. Please remember when you and your whole set up is not capable to deal with a small confirmed jehadee group why you want to drag or include the large people who till now living peacefully,in your enemy group.That is not the way.As usual master is very practical,and he is correct.Give the common people more time to realise about their relegion from their experience.By forcing or by accusing them will not solve present situation.

  • @tomykabraham1007
    @tomykabraham1007 10 часов назад

    stalin തല്ളു 😂😂😂😂

  • @shalomsherin75
    @shalomsherin75 День назад

    Pavam😂 Professor 72 ❤huri nashtamaki😂😂😂

  • @ramksp7427
    @ramksp7427 3 часа назад +1

    അഹമ്മദ് മാഷേ, വിദ്യാസാഗർ സാറ് ആളുവേറെയാ..... സൂര്യതേജസ്വിയാണദ്ദേഹം....! നിങ്ങളുടെ വളിച്ച സുവിശേഷം കടലിൽ വലിച്ചറിയൂ..,!

  • @BaijuChandrika-j9s
    @BaijuChandrika-j9s 23 часа назад +1

    PUSTAKAMANU PRASANAM I MEAN Q AAN IT WILL BE MODIFIDED MEANSAANUKALIKMAY PARISHKARIKKANAM

  • @Sirajudheenpm
    @Sirajudheenpm 8 часов назад

    ജനം ടിവി ക്കു ഇ മണ്ടമരല്ലാതെ വിവരമുള്ള ആരെയും കിട്ടില്ല കെളപ്പൂളളി അപ്പൻ ട്രസ്റ്റ് പോല ആരിഫ് അഹമ്മദ് ന്ബ്യർ ട്രസ്റ്റ്

  • @imraniqbal7447
    @imraniqbal7447 15 часов назад +1

    അഹമ്മദ് മാഷ്‌ പറഞ്ഞത് അനുസരിച്ച രാജ്യങ്ങളില്‍ ഒന്നും ഒറ്റ കാഫിര്‍ പോലും ബാക്കിയില്ല.😊😊😂😂

  • @gopalakrishnanrr4691
    @gopalakrishnanrr4691 11 часов назад

    അവന്ഹുറിമാർകാത്തിരുന്നുമദൃപയയും😂😂😂😂😂

  • @hiltonmenswear9026
    @hiltonmenswear9026 19 часов назад +1

    Atha indian bheegaranu pradhane manthri padhvi kitti rajiyathinta pokke kandilla

  • @VijayanMookuparambil
    @VijayanMookuparambil 18 часов назад +2

    സൂപ്പർ വിമർശനം സൂപ്പർ കോടധിയും ഇദ് കേൾക്കട്ടെ 😂😂😂 ഇന്ത്യയിൽ സത്യസന്ധമായ. മുസ്ലിങ്ങൾ ഒരു പത്ത് ശതമാനം പോലും ഉണ്ടൊ 😅😅😅

  • @tomykabraham1007
    @tomykabraham1007 9 часов назад

    entrane jihad ഉണ്ട് 😂😂😂😂

  • @abdullkadher8229
    @abdullkadher8229 14 часов назад

    Ella vishavum undallo

  • @Myacct1
    @Myacct1 8 часов назад

    TN il muriysndis ethra percent und

  • @Manassa-j2p
    @Manassa-j2p 9 часов назад

    You are a good Muslim so you think so but reality with Gurumurthy thought
    Because our criminal law and dog inteligent very poor and rare

  • @Kunnampadath
    @Kunnampadath 5 часов назад

    Boot nakkik endinado vishudda pathavi😂

  • @nikhilpurushothaman5540
    @nikhilpurushothaman5540 4 часа назад

    Allahu thane ane nabiyum nabi kureshi daivme aya chardradevanaya allahuvine mozthich thatti aduth swantham thatparynghalkayi upayogichu anane mansilayitulathe

  • @kumaranputtiyengal5876
    @kumaranputtiyengal5876 12 часов назад

    Mash %s:

  • @hiltonmenswear9026
    @hiltonmenswear9026 19 часов назад

    Naettil kalaepam undaekki chethu chennal 1000 thudutha muleyulle apseressu kela kittum Meha bharetham pervem 268'6'7]

  • @CLASSMATE-z4s
    @CLASSMATE-z4s День назад

    😂

  • @gogyantony
    @gogyantony 18 часов назад

    Mr.stanley , what you got from BJP,are you a real professor,l don't think so

  • @sainudhee
    @sainudhee 21 час назад

    എല്ലാം1992 ഡിസംബർ ആറിന് ശേഷം

    • @sam890
      @sam890 18 часов назад +1

      Terrorism is not the answer

  • @mullanpazham
    @mullanpazham День назад +3

    മലഗവ് സ്ഫോടനത്തിന്റെയും സംജോത എക്സ്പ്രസ്സ്‌ ട്രെയിനിലെ സ്ഫോടനത്തിന്റെയും ഉത്തരവാദിയായ പ്രഗ്നസിങ് ഡാക്കൂർനെ ഭോപ്പാൽ എംപി ആക്കിയ ബിജെപിയാണോ ഈ പറയുന്നത്..... 🤣🤣🤣🤣🤣🤣

    • @Srihari-x1j
      @Srihari-x1j День назад

      Po maire ...valla vivaravum undo...ninneyokke ivde vechondu irikkan pattilla

    • @jijopious2614
      @jijopious2614 День назад

      Sorry to say that this Ahmed is a low profile fundamentalist

    • @mullanpazham
      @mullanpazham День назад

      @jijopious2614 he is ex-muslim

    • @purushothamankvpurushotham263
      @purushothamankvpurushotham263 21 час назад

      ​കോയാട്രൈനിനുതീവച്ചത്തന്തയില്ലാത്തവനുണ്ടാക്കിയഅള്ള് മതക്കാരാണു്@@jijopious2614

    • @balankulangara
      @balankulangara 21 час назад

      കോണ്ഗസ്സ് അങ്ങനെ എത്ര കള്ള ക്കേസ് ഉണ്ടാക്കിയിട്ടുണ്ട് ഈ തീവ്രവാദികളെ വളർത്തുന്നത് കമ്മിയും കൊങ്ങിയും അല്ലേ

  • @althoubtailoring3893
    @althoubtailoring3893 18 часов назад

    ഒരു RSS കാരൻ അല്ലാതെ വേറെ ആരുണ്ട് ഇന്ത്യയിൽ ഇത്രയും വലിയ ഭീകരൻ

    • @GangadharanMK-cd4vy
      @GangadharanMK-cd4vy 17 часов назад

      മുസ്ലീംങ്ങളെ കഴിഞ്ഞ് ആരുണ്ട് ഭീകരപ്രവർത്തനത്തിന്. ഇന്ത്യയിൽ നിന്ന് ആനുകൂല്യം വാങ്ങി മുക്കേറ്റം തിന്ന് പെറ്റ് കൂട്ടി 'പാക്കിസ്റ്റാന് സിന്താബാദ് വിളിക്കുന്ന വർഗ്ഗം,

  • @Sbn-007-n67
    @Sbn-007-n67 День назад

    Nthaale ….. 🤨🤨🤨🤨

  • @horcepower6953
    @horcepower6953 18 часов назад +1

    ഇത് ഇസ്ലാമല്ല...... ടാ പിന്നെ എന്തുവാ ഇസ്ലാം 😂😂😂😂😂😂

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 13 часов назад

    ആ ജഡ്ജി കാര്യമായ രീതിയിൽ കാര്യങ്ങൾ പഠിച്ചില്ല.

  • @suhaibplaystore-qv8xq
    @suhaibplaystore-qv8xq 22 часа назад

    ruclips.net/user/shortsOUApu-ewWgk?si=LJzC3T9BRW3ehyy7

  • @suhaibplaystore-qv8xq
    @suhaibplaystore-qv8xq 21 час назад

    ruclips.net/video/7UmLEwC12Kk/видео.htmlsi=nRg7hR8JZaDSsIFq

  • @imraniqbal7447
    @imraniqbal7447 16 часов назад

    ഞമ്മന്റെ മതത്തില്‍ ഒരു ശതമാനം തീവ്രവാദികള്‍ മാത്രമേ ഉള്ളൂ ബാക്കി 99 ശതമാനം പേരുടെ പിന്തുണ മാത്രമേ തീവ്രവാദികള്‍ക്ക് ഉള്ളൂ.😊😊😂😂

  • @muhammadanas9422
    @muhammadanas9422 23 часа назад +2

    മലേഗാവ് സ്ഫോടനം നടത്തിയ ഭീകരൻ ഇപ്പൊ എംപി ആണല്ലോ 😂

  • @NoushadPakkath
    @NoushadPakkath 18 часов назад

    ലോകത്തിൽ ഏറ്റവും വലിയ ഭീകര R S S ആണ്

    • @GangadharanMK-cd4vy
      @GangadharanMK-cd4vy 13 часов назад

      രാഷ്ട്രത്തിൻ്റെ നിലനിൽപിന്ന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന വരാണ് RSS - ഇവർ പാക്കിസ്താന് സിന്താബാദ് വിളിക്കില്ല. അവർ ചോറി ഇവിടേയും കൂറ് പാക്കിസ്താനുമായല്ല. മതത്തിൽ വിശ്വസിക്കുന്നുമില്ല രാഷ്ടം അതാണവരുടെ ലക്ഷ്യം.