എനിക്ക് നന്നാവാൻ ആഗ്രഹമുണ്ട്, പക്ഷേ മടിയാണ് | Thasmai Guruji | SMS Meditation

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 13

  • @AnithaRavi-e4w
    @AnithaRavi-e4w 14 дней назад

    ഞാൻ ഈ ധ്യാനം ചെയുന്നുണ്ട്. 10 വയസ്സ് കുറഞ്ഞതു പോലെ തോന്നുന്നു. ശാരീരികം, മാനസികം. എല്ലാം നന്നായി.. മനസ്സിൽ വലിയ ആനന്ദം ഭഗവാൻ കൃഷ്ണൻ ഓടക്കുഴൽ വായിക്കുന്നത് കണ്ടു. ഒരു പാട് ദർശനങ്ങൾ, പ്രപഞ്ചം .guide ചെയ്യുന്നതായി മനസ്സിലായി. തസ്മൈ ഗുരു വേ നമ:🙏

  • @sindhutv484
    @sindhutv484 28 дней назад

    നന്ദി ഗുരുജി ആത്മീയത അനുഭവിച്ചറിയുന്നു ഏതൊരാൾക്കും അനായാസം ചെയ്യാൻ പറ്റുന്ന ഒരു ധ്യാനം 🙏🙏🙏

  • @sindhuanil7636
    @sindhuanil7636 28 дней назад

    🙏🙏 guruji............

  • @shaileshcp8551
    @shaileshcp8551 29 дней назад

    🙏🙏🙏

  • @AnuJay-qq3nu
    @AnuJay-qq3nu 28 дней назад +1

    Very true 🙏 speaking from experience

  • @saradapk538
    @saradapk538 29 дней назад +2

    4 വർഷം ആയി ഈ meditation തുടങ്ങിയിട്ട്. സൂര്യ ചന്ദ്രന്മാരുടെ ശക്തി ഈ meditation ലൂടെ അനുഭവിച്ചു അറിയുന്നു. ശരീരത്തിനും മനസ്സിനും ആരോഗ്യവും ശാന്തിയും ഉണ്ട്. ഇത് പറഞ്ഞ് അറിയിക്കുക അസാദ്ധ്യം . അനുഭവിച്ചു തന്നെ അറിയണം.

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 29 дней назад +2

    ഗുരുവിൻ്റെ വാക്കിൽ ഒതുണ്ടി ജീവിക്കുമ്പോൾ 60-ൽ 30 എന്ന പോലെ ഊർജസ്വലമായിരിക്കാം Phone- ൽ sim കാർഡ് ഇടുന്ന പോലെ നമ്മിൽ പ്രപഞ്ചം പ്രവർത്തിക്കും പഞ്ചസാര രുചിച്ചറിയുന്ന പോലെ ആത്മീയത അനുഭവിച്ചറിയാം ഓം തസ്മൈ ശ്രീഗുരുജിയെ നമഃ

  • @basavarajh4024
    @basavarajh4024 29 дней назад

    Om gurubhyo namah 🙏🏻🙏🏻🙏🏻🧘🏻

  • @kings6365
    @kings6365 29 дней назад

    தெளிவான விளக்கம் கொடுத்த குருவினு நன்றி, நன்றி,,,,,, குருவே வாழ்க🙏🙏🙏

  • @vinayaramachandran760
    @vinayaramachandran760 29 дней назад

    Thank you 🙏

  • @mookambikasaraswathi58
    @mookambikasaraswathi58 29 дней назад

    🙏🙏🙏🙏🙏😌👍

  • @BinduLalu-ec6bm
    @BinduLalu-ec6bm 29 дней назад

    🙏ഈ മെഡിറ്റേഷൻ വാക്കുകൾക്ക്‌ അപ്പുറം ആണ് ഇത്‌ അനുഭവിച്ചു തന്നെ അറിയണം 🙏

  • @RajaniMurali-jk4ok
    @RajaniMurali-jk4ok 28 дней назад

    🙏🙏🙏