ഇതിൽ ഒരു കോമഡിയും ഇല്ല, സങ്കടമാണ് തോന്നുന്നത്, കോമഡിയാണെങ്കിലും ഒരാളെ നീ വാടാ പോടാ പോടാ എന്ന് പറയാൻ പാടില്ല, വേറെ ആളെ ദ്രോഹിച്ചിട്ട് അത് കണ്ട് ചിരിക്കാൻ തോന്നുന്നില്ല, ആരെയും വിഷമിപ്പിക്കാത്ത കോമഡിയാണ് എല്ലാവർക്കും ഇഷ്ടം🤝
അസിസ്സ് എന്നു പറയുന്ന ഞാൻ ...............കുറച്ച് ദിവസം ആയിട്ട് സ്കൂട്ടറിൽ പോകുന്ന പെണ്ണ്കുട്ടിയെ കല്ല് എറിയുന്നു. എന്റെ പൊന്നോ ഇ ജാതി ഡയലോഗ് , സാബു അണ്ണൻ പൊളിച്ചു. സാബു അണ്ണന്റെ ഇ ഡയലോഗ് എനിക്ക് ചിരി വന്നു .
സാർ എന്നെ അടിച്ചു നോക്ക് എങ്കിൽ അല്ലെ എനിക്ക് വല്ലോം ച്യ്യൻ പറ്റു..ഫ അടിച്ചാൽ നീ എന്ത് ച്ചയും ഡാ ##😂😂.. ഞാൻ തിരിച്ചു അടിക്കാത്തൊന്നും ഇല്ല.. പക്ഷെ ചുമ്മാ നിൽക്കുന്നവരെ ഇങ്ങനെ ഉപദ്രവിക്കാമോ.. 😮💨😔🤣🤣🤣🤣👌🏻👌🏻😍❤️
അത്യാവശ്യമായി പോകേണ്ട ബൈക്ക് കാരൻ പോലീസിനെ പറ്റിച്ചു ചുറ്റി കറങ്ങി അഭിമാനത്തോടെ വീട്ടിൽ പോയ ബൈക്കുകാരൻ ദിവസങ്ങൾ കഴിഞ്ഞ് അത് ഈ പോലീസുകാരാണെന്നു കാണുന്ന അവസ്ഥ 😄
IAS LISTIL vannitum athinu pokathe prank chyena life maati vecha Francis chetta u are great. ..Etta olipichalum sathym naatukar aryum..nigde latest interwiew kandayirunu athil.parayunalo ias list vannitum ath miss aki ane comedy cheyune en..pavam ❤❤❤😢
ഏതു എപ്പിസോഡിന്റെ കമന്റ് നോക്കിയാലും ഫ്രാൻസിസ് ചേട്ടന് ചിലപ്പോ കേരള ഗവണ്മെന്റ് ജോലി ചിലപ്പോ സെൻട്രൽ ഗവണ്മെന്റ് ജോലി അതും വെറൈറ്റി വെറൈറ്റി ജോലികൾ 🙄 ഭാഗ്യവാൻ 😄
English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550
2:08 potten bike rider 😁😆👌🏻
ok
😂😂😂
@@Dubai-it1pm d
😂😂😂
ബൈക്കിൽ വന്നിട്ട് തിരികെ പോയവൻ ആണ് ശെരിക്കും കോമഡി 😆😆
4,ദിവസത്തെ പൈസ കിട്ടിയാൽ പിന്നെ പണിക്കു വരില്ല mass😂😂
helmet ഇല്ലാതെ ബൈക്കിൽ വന്നവൻ തിരികെ പോയി..🤣🤣🤣🤣
Athe 🤭😂😂😂
👍👍😂😂
😂😂😂😂😂
😃😃😃👍🏻
2.09 😂
ഇന്ന് prank ചെയ്ത രണ്ടുപേരും പാവങ്ങൾ ❤
Prank പൊളിച്ചു
ഹെൽമറ്റില്ലാത്ത ഒരണ്ണൻ വന്നു തിരിച്ചു പോകുന്നത് ആരെങ്കിലും കണ്ടോ😆😆😆
പച്ച shirt 🤣
Mm
ഇതിൽ ഒരു കോമഡിയും ഇല്ല, സങ്കടമാണ് തോന്നുന്നത്, കോമഡിയാണെങ്കിലും ഒരാളെ നീ വാടാ പോടാ പോടാ എന്ന് പറയാൻ പാടില്ല, വേറെ ആളെ ദ്രോഹിച്ചിട്ട് അത് കണ്ട് ചിരിക്കാൻ തോന്നുന്നില്ല, ആരെയും വിഷമിപ്പിക്കാത്ത കോമഡിയാണ് എല്ലാവർക്കും ഇഷ്ടം🤝
ഇവൻമാർ പാവങ്ങളുടെ മെക്കിട്ട് കയറുo ഒരു കൂതറനടിയും
നമ്മടെ കിച്ചു ബ്രോ പോലെ 👍
അടിച്ചു ഇവൻ മാരുടെ കാരണം പൊളിക്കണം
True
പാവം
ലെ ബ്ലു ഷർട് ചേട്ടൻ...........എന്നാലും ഇത് പരമ കഷ്ട്ടം ആയി പോയല്ലോ.....😂അയ്യോ സാറെ ഞാൻ ചാത്തനും അല്ല പോത്തനും അല്ല 😂😂😂😂
02:12 😂 ഹെൽറ്റില്ലാതെ പോയ ചേട്ടൻ
ബൈക്കുകാരൻ പോലീസ് ആണെന്ന് വിചാരിച്ചു തിരിച്ചുപോയി 😂😂
😂😂
2:13 ,4:36 orginal police aanenn karuthi bike Vanna aaal. Thirich pokunn😂😂😂
അസിസ്സ് എന്നു പറയുന്ന ഞാൻ ...............കുറച്ച് ദിവസം ആയിട്ട് സ്കൂട്ടറിൽ പോകുന്ന പെണ്ണ്കുട്ടിയെ കല്ല് എറിയുന്നു. എന്റെ പൊന്നോ ഇ ജാതി ഡയലോഗ് , സാബു അണ്ണൻ പൊളിച്ചു. സാബു അണ്ണന്റെ ഇ ഡയലോഗ് എനിക്ക് ചിരി വന്നു .
ലെ ചേട്ടൻ : മൊതലാളി ഒരു ചെറ്റയാണ് 🤣🤣
Last സമ്മാനങ്ങൾ വരുന്നുണ്ട് വളരെ സന്തോഷപൂർവ്വം സ്വീകരിക്കാ അത് കേൾക്കാനാണ് രസം😀
അതുവരെ ഈ പീഡനം സഹിക്കണ്ടേ.. ചിലരുടെ മാനസിക നില തന്നെ മാറിപ്പോകും
അയ്യോ സാറെ.. ഞാൻ ചാത്തനും അല്ല.. പോത്തനും അല്ല 😂😂🤣🤣🤣🤣🤣🤣🤣😂😂😃😆😆
സാർ എന്നെ അടിച്ചു നോക്ക് എങ്കിൽ അല്ലെ എനിക്ക് വല്ലോം ച്യ്യൻ പറ്റു..ഫ അടിച്ചാൽ നീ എന്ത് ച്ചയും ഡാ ##😂😂.. ഞാൻ തിരിച്ചു അടിക്കാത്തൊന്നും ഇല്ല.. പക്ഷെ ചുമ്മാ നിൽക്കുന്നവരെ ഇങ്ങനെ ഉപദ്രവിക്കാമോ.. 😮💨😔🤣🤣🤣🤣👌🏻👌🏻😍❤️
ഇതുപോലെ ചിരിച്ച വേറെ എപ്പിസോഡ് ഇല്ല 😂😂
ഇങ്ങനെ ഭീഷണിപ്പെടുത്തുമ്പോൾ ടെൻഷൻ അടിച്ച് എന്തേലും പറ്റിയാൽ കൗമുദി മറുപടി പറയേണ്ടി വരും. ഓർമ്മയിൽ വച്ചാൽ നല്ലത്.
പോലീസിനെ കണ്ട് ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചു വന്നു തിരിച്ചു പോകുന്ന ചേട്ടൻ
താമാശ ആണെങ്കിലും ഒരു പാവത്തിനെ എട പോട എന്ന് വിളി ഒഴിവാക്കണം
ആദ്യത്തെ ചേട്ടനും സമ്മാനം കൊടുക്കണമായിരുന്നു
രണ്ടാമത്തെ ചേട്ടൻ പൊളി 😅😅😅😅
ഫ്രാൻസിസ് ചേട്ടന്റെ ഇടക്കുള്ള ചിരി 😂😂😂
😅
ആദ്യത്തെ സീൻ ഒരു രക്ഷയും ഇല്ല👍സൂപ്പർ episode
നിങ്ങൾ രണ്ട് പേരും ഇന്റെ മുത്താണ് ❤❤❤❤❤❤❤❤
ഇതിനിടെ ഹെൽമെറ്റ് ഇടാതെ വന്ന് ബൈക്ക് വളച്ച് പോയ ചേട്ടനാണ് എന്റെ Hero........
എങ്ങനെ ആണ് എന്റെ അനിത കൊച്ചേ ഇതു പോലെ നുണ തട്ടി വിടുന്നത് സമ്മതിച്ചു 😁
That's called acting
@@rejinrajan3184So all actors are liars.
Al camera കണ്ടുപിടിച്ച് ഫ്രാൻസിസ് ചേട്ടന് എൻ്റെ അഭിനന്ദനങ്ങൾ.
അടുത്ത മാസം ചന്ദ്രനിൽ പോകാൻ തയ്യാറെടുക്കുന്ന സാബു ചേട്ടന് ആശംസകൾ.
Episode നായി കട്ട waiting♥️♥️👍👍
വിചാരിച്ചതേയുള്ളു അപ്പോൾ തന്നെ ന്യൂ എപ്പിസോഡ് വന്നു 👍👍
ആളുകളെ ആവശ്യമില്ലാതെ tension പിടിപ്പിക്കുന്ന പരിപാടി റദ്ദു ചെയ്യണം
അത്യാവശ്യമായി പോകേണ്ട ബൈക്ക് കാരൻ പോലീസിനെ പറ്റിച്ചു ചുറ്റി കറങ്ങി അഭിമാനത്തോടെ വീട്ടിൽ പോയ ബൈക്കുകാരൻ ദിവസങ്ങൾ കഴിഞ്ഞ് അത് ഈ പോലീസുകാരാണെന്നു കാണുന്ന അവസ്ഥ 😄
പ്രായമായവരെ ഇതുപോല കൊസ്റ്റൃം ചെയ്യുമ്പോൾ സൂക്ഷിക്കേണം അറ്റാക്ക് വന്നു തട്ടി പ്പോവും😂😂
കടാലുഠഎറിഞുപോകുഠ😂😂
ആ പാവപെട്ട അണ്ണൻ ആസനത്തിൽ തീപ്പിടിച്ചിരിക്കുമ്പോൾ ഫ്രാൻസിസ് അണ്ണന്റെ അസ്ഥാനത്ത് ഉള്ള ചിരി 😂😂.സാബു അണ്ണൻ :ഓടരുത്....ഓടരുത്..😂
Oh my god സ്ഥിരം കാണുന്ന പ്രേക്ഷക
ഇതു പോലെ പാവങ്ങളെ മാനസ്സിക പ്രയാസത്തിലാക്കാൻ ഇവർക്ക്ആരാണ് അധികാരം നൽകിയത്
കക്കൂസ് ടാങ്ക് ക്ലീനിങ് ജോലിക്കിടയിലും prank ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും അഭിനന്ദനങ്ങൾ
🤣🤣🤣
Koode pani cheythittum Koode koottaathathukondaanu allee comment idunnath😂😂😂
അയാൾക്ക്. മാനനഷ്ടത്തിന്, കേസ് ഫയൽ ചെയ്യാം
ആദ്യത്തെ ചേട്ടന് സമ്മാനം കൊടുത്തില്ല പാവം
13:17:സാറേ എനിക്ക് പനിയുണ്ട് 🤣🤣🤣🤣🤣🤣
2:12😂😂 no helmet settan😂
പാറക്കല് ആണെകിൽ 408 വകുപ്പ് 😁😁
ലക്ഷങ്ങൾ വാങ്ങുന്ന എയർഫോഴ്സിലെ ജോലി ഉപേക്ഷിച്ച് നമ്മളെ ചിരിപ്പിക്കാൻ ഇറങ്ങിയ ഫ്രാൻസിസ് ചേട്ടന് ഒരു ബിഗ് സല്യൂട്ട്
കാനഡയിലെ പോസ്റ്റ് ഓഫീസിൽ സ്റ്റാമ്പ് അടിക്കുന്ന ഉയർന്ന ജോലി കിട്ടിയിട്ടും അതൊക്കെ ഒഴിവാക്കി ഇതിന് വരുന്ന സാബുച്ചേട്ടൻ പൊളിയാണ് 😍🔥
Kunna
Pavam azeez chettan❤ alu nalla manushyan anu
IAS LISTIL vannitum athinu pokathe prank chyena life maati vecha Francis chetta u are great. ..Etta olipichalum sathym naatukar aryum..nigde latest interwiew kandayirunu athil.parayunalo ias list vannitum ath miss aki ane comedy cheyune en..pavam ❤❤❤😢
ബസ്റ്റോപ്പിൽ ഉള്ള സീനിൽ ആദ്യത്തെ ആൾ വയ്യ എന്നു പറഞ്ഞപ്പോൾ അയാളെ നൈസ് ആയിട്ട് ഒഴിവാക്കിയത് 👍🏻👍🏻
17:35 ayyo sare njn chathanumalla pothanumalla😝😂
പാറ കല്ലാണെങ്കിൽ ,408 കൂടി ചേർക്കാം അല്ലെ സാറെ 😂😂😂
ഒരാൾക്ക് കൊടുക്കേണ്ട ഭഹുമാനവ്വും അഭിമാനവ്വും കൊദുതുകൊന്ദായിരിക്കനം പരിപാടി മുഖം കാനുമൊഴ് ചിരിവരുന്നു പോലുള്ള പ്രയോഗം.ഒഴിവാക്കാം
The only One Program i watch in this Kaumudi channel 😅
സാബു ചേട്ടായി നല്ല നുണയൻ 😂😂😂🥰💞
എറിഞ്ഞത് കൊണ്ടു നിങ്ങൾക്കുള്ള സുഖം എന്താണ്? 🤣🤣
ഹാർട് രോഗികൾ ആണെങ്കിൽ ചാനലുകാർ ഏറ്റെടുക്കേണ്ടി വരും 🤔
Sabu chettaneyy kandaal mamukoya glass vacha polirikkunnu....
ചത്താനുമല്ല പോത്തനുമല്ല... നല്ല പ്രതികരണം...
നമ്മളുടെ മുത്തു അണ്ണൻ ❤❤😊
2:10 bike Karan phone cheythu vannitu onnumparayate angu thirichu poyii 😂😂
😁
നല്ല അടിപൊളി prank😅😅
അസീസ് ചേട്ടൻ ♥️
ആദ്യത്തെ കക്ഷിക്ക് സമ്മാനമൊന്നും കൊടുക്കാത്തതെന്താ
2:11 police ine kand thirichu pokunna pavam chettan😂😂😂
Plz... paripadi adipoliyanu kashttam etharam pavangale veruthe vidanam chirich ori paruvamayi
എറിയുമ്പോൾ നിങ്ങൾക് എന്തു സുഖം ആണ് കിട്ടുന്നത് 😄😄😄😄
Anithaye sammathikkanam.....chirikkathe ...controllcheyyunnath👍👍👍👍
Njan chathanum alla pothanum alla 😂😂😂....
പൊളിച്ചു രണ്ടുപേരും 🔥❤❤❤
Super ithipoleyulla. Pavappettavare vechprank cheitjittu giftkodukkuka
രണ്ടാമത്തെ ചേട്ടൻ പാവോം...
ചിരിച്ചു ചിരിച്ചു വയ്യ 😂😂😂
താമരകുളം ആണല്ലോ സ്ഥലം ചത്തിയാറയിലെ രാധാകൃഷ്ണൻ ചേട്ടൻ 😂
ചുമ്മയിരിക്കുന്ന പാവം ആൾക്കാര്പറ്റിക്കുന്ന ഒരുപരുപാടി 😢😢😢
നിഷ്കളങ്കരായ മനുഷ്യരെ പറ്റിച്ചു അവർക്ക് സമ്മാനം കൊടുത്തിട്ട് എന്ത് കാര്യം
2:05 backil ബൈക്കിൽ വന്ന ചേട്ടൻ..... 🤭😁
😂😂😂
Ayo😂😂😂😂😂vayya chirichu😂😂😂😂😂😂😂😂
ബസ് സ്റ്റോപ്പ് അടിപൊളിയാണ് ഈ ഓ മൈ ഗോഡ് എല്ലാം സത്യമാണെന്ന് കണ്ടാലേ ഓട്ടം പൊട്ടന്മാരും വിശ്വസിക്കും
പോലീസിനെ കണ്ടിട്ട് അയാൾക്ക് ചിരി സഹിക്കാൻ പറ്റുന്നില്ല 🤣
4:56 4:59 5:00 5:02 😆😆😆
Helmet illathavante U turn adi 😅😂
എന്തുവാ ചേറ്റ പരിപാടി... നിർത്തൂ
ഈ എപ്പിസോഡ് മാരണ തകർച്ച ആയിരുന്നു ഫ്രാങ് പൊലിഞ്ഞുപോയി അടുത്ത എപ്പിസോഡ് തകർക്കും എന്ന വിശ്വാസത്തിൽ എപ്പിസോഡിനായി കാത്തിരിക്കുന്നു
രണ്ടാമത്തെചേട്ടൻ പൊളിച്ചു
Police കണ്ടിട്ടും oru kusalum ellaa🤣🤣🤣
Good job
Good team
2:7 oruthan bikil vannittu thirichu pokunnu police ne kand pedichu
Yes njan kandayirunnu😁😂
Francis എപ്പോഴും നീ,എടാ പോടാ വിളിക്കുന്നത് എന്തൊരു കഷ്ടമാണ് ആ പാവങ്ങളോട് 😏
സത്യം. അയാൾക്കു തീരെ സംസ്കാരം ഇല്ല.
Ithrayum Paranjittu Chirichu Kondu Nilkkunna Orale Adhyamayittanu Kanunnathu
Aa bike thirichu vittu poya pulli 😂😂😂
ഹോട്ടലിൽ food ഉണ്ടാക്കുന്ന തിരക്കിലും സമയം കണ്ടെത്തിയ ചേട്ടൻ മാർ
Eid mubark❤
Rid.mubark
ഏതു എപ്പിസോഡിന്റെ കമന്റ് നോക്കിയാലും ഫ്രാൻസിസ് ചേട്ടന് ചിലപ്പോ കേരള ഗവണ്മെന്റ് ജോലി ചിലപ്പോ സെൻട്രൽ ഗവണ്മെന്റ് ജോലി അതും വെറൈറ്റി വെറൈറ്റി ജോലികൾ 🙄 ഭാഗ്യവാൻ 😄
2:11 😄😄😄
അയ്യോ സാറെ ഞാൻ ചാത്തനുമല്ല പോത്തനുമല്ല.. ഒരു നിസ്സഹായൻന്റെ അവസ്ഥ.
ഹിമാചൽ ഗവർണർ ആയിട്ടും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന സാബുച്ചേട്ടന് അഭിവാദ്യങ്ങൾ.
Nalla comady parupadi 👌🏻. Adutha parupadi vekam idane
അസിസ് ചേട്ടൻ 🥰🥰🥰
ന്റമ്മോ ചിരിച്ചു ചിരിച്ചു uuppad ഇളകി
പാറക്കല്ല് ആണെങ്കിൽ 408 കൂടി ചേർക്കട്ടെ 😂😂
Kl prank ഒന്ന് കാണുവോ സാബു അണ്ണാ 😊
അത് കണ്ടിട്ട് എന്ത് ചെയ്യാൻ സുഹൃത്തേ ഓരോ പരിപാടിക്കും അതിന്റെതായ രീതികൾ ഇല്ലേ 🙄