ശരീരത്തിൽ ഈ വൈറ്റമിൻ കുറഞ്ഞാൽ ഒരു ഭക്ഷണവും ശരീരത്തിൽ പിടിക്കില്ല നിത്യരോഗി ആകും /Dr Shimji

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 61

  • @BaijusVlogsOfficial
    @BaijusVlogsOfficial  6 месяцев назад +4

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @muhammedalimani
      @muhammedalimani 6 месяцев назад

      കോഴിക്കോട് എവിടെയാ

  • @antony.rrichard5212
    @antony.rrichard5212 6 месяцев назад

    വളരെ നല്ല സഹായകകരമായ സന്ദേശമാണ് നൽകിയത്❤😊🙏

  • @shabeerali6287
    @shabeerali6287 6 месяцев назад

    Which type of magnesium is useful for insulin resistance and heart related issues..? Please your answer sir..

  • @Sandhyasuresh7424
    @Sandhyasuresh7424 6 месяцев назад

    Sir combo ചേർന്നുവരുന്ന സപ്ലിമെന്റിന്റെ ബ്രാൻഡ് നെയിം എന്താണ്

  • @lelithabai6430
    @lelithabai6430 6 месяцев назад

    Dr for patients having renal problems,are advised to eat only leac-ed vegitable asit contains pottasiam

  • @girijarajannair577
    @girijarajannair577 6 месяцев назад +1

    Dr ente mudi nannayuttu kozhiyunnund
    Enthu food anu kuuduthall kazhikkendathu please reply sir🙏

  • @Vasantha-et9pd
    @Vasantha-et9pd 6 месяцев назад

    Thank you dr vilayeriya karyagalan paranjath. God bless always❤❤❤❤

  • @jayaluke2943
    @jayaluke2943 6 месяцев назад

    Thank u doctor for the valuable informations.Magnesium Gluconate diabetic patients nu use cheyyan pattumo?

  • @MeeraSubramaniyan-f8f
    @MeeraSubramaniyan-f8f 6 месяцев назад

    Ethella problem ulla alukal ethu magniciam edukendathu?

  • @anils8405
    @anils8405 6 месяцев назад

    Sir, namaskaram, entathalamudy 4varsham aye kozhinju enal thalaotiil mudy

  • @paulrose4321
    @paulrose4321 6 месяцев назад

    Vitamin K2 is also very important for heart health. Vitamin D3 should be combined with Vitamin K2

  • @sabujohn4116
    @sabujohn4116 6 месяцев назад +1

    Very Good advice 👍👌

  • @jalajarajeev3604
    @jalajarajeev3604 6 месяцев назад

    Thank you doctor 🙏

  • @girijarajannair577
    @girijarajannair577 6 месяцев назад

    Njan daily bedam fruits ok kazhikkunnund milk kudikkunnund eggu kazhikkunnund
    Enna murrukki mudiyiel thrkkunnund

  • @sunithakarthik888
    @sunithakarthik888 6 месяцев назад

    Kind information doctor Thanks lot ❤

  • @mohammedjapu2708
    @mohammedjapu2708 6 месяцев назад

    Nalla arivu

  • @molykuttyaravindhakshan2131
    @molykuttyaravindhakshan2131 6 месяцев назад

    Thank you so much for your valuable video sir

  • @krishnarajesh5587
    @krishnarajesh5587 6 месяцев назад

    Thank you Dr.

  • @letssparklewithmeenu1667
    @letssparklewithmeenu1667 6 месяцев назад

    Thnks dr

  • @arabiclights7424
    @arabiclights7424 6 месяцев назад +1

    Mgso4 endhinnaa kodukkunnea Doctor... Please onnu parayaavo

  • @ushakumari2903
    @ushakumari2903 6 месяцев назад

    Sir എന്റെ കൈ വിരലിന്റെ നഖം കളർ മാറുന്നു ബ്ലാക്ക് കളർ ആകുന്നു ഇത് എന്ഡുകൊണ്ടാണ് എനിക്ക് ഷുഗർ ഉണ്ട്

  • @Seema-hp2fz
    @Seema-hp2fz 6 месяцев назад

    Dr എനിക്ക് കൊളസ്ട്രോൾ കൂടുതലാണ് ,ഗുളിക രാത്രി ഭക്ഷണശേഷം കഴിക്കാനാണ് പറഞ്ഞത് കഴിക്കുന്നുണ്ട് ,.. പക്ഷെ ഒരു സംശയം കൊളസ്ട്രോളിൻ്റെ ഗുളിക ഭക്ഷണം കഴിച്ച ഉടനെ ആണോ ,അതോ ഉറങ്ങാൻ നേരമാണോ ?

  • @ChandraLekha-gz7mp
    @ChandraLekha-gz7mp 6 месяцев назад

    Thank you dr🙏🏻🙏🏻🙏🏻

  • @leenajeevan7838
    @leenajeevan7838 4 месяца назад

    എന്തു ഭക്ഷണം കഴിക്കണം എന്ന് പറയുന്നില്ലല്ലോ

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 месяца назад

      സുഹൃത്തേ ഇതു കുറഞ്ഞാൽ ഏതു ഭക്ഷണം കഴിച്ചാലും അത് ശരീരത്തിൽ പിടിക്കില്ല എന്ന് പറഞ്ഞല്ലോ ഈ സാഹചര്യത്തിൽ ഭക്ഷണം പിടിക്കാൻ തന്നെ ആദ്യം ഇത് കൂടണം ആ സാഹചര്യത്തിൽ ഇത് ഭക്ഷണത്തിൽ കിട്ടുന്നത് എങ്ങനെ

  • @Zeneera
    @Zeneera 6 месяцев назад +1

    👍

  • @sulochanadevadas3154
    @sulochanadevadas3154 6 месяцев назад

    Thankyou dr

  • @sreelathaj1692
    @sreelathaj1692 6 месяцев назад +12

    Dr.എൻ്റെ മുടിയും നഖവും പൊട്ടിപ്പോകുന്നു. മുൻപ് തൈറോയ്ഡ് ഉണ്ടായിരുന്നു Anti 'tg യും ഉണ്ടായിരുന്നു ആയൂർവേദമരുന്ന് കഴിച്ചു മാറാൻ വേണ്ടി അതോടുകുടി ശരീരം തീരെ മെലിഞ്ഞു ആളിനെ തിരിച്ചറിയാൻ വയ്യാത്ത വിധം രൂപം മാറി. ഞാൻ എൻ്റെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയാൽ മാത്രമേ ആളുകൾ എന്നെ തിരിച്ചറിയുമായിരുന്നുള്ളു '2 വർഷമായി തൈറോയ്ഡ് ടെസ്റ്റ് ചെയ്യുന്നു. നോർമൽ ആയിരുന്നു. eltroxin 50 ആയിരുന്നു ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിച്ചു കൊണ്ടിരുന്നത്. 2 വർഷമായി മരുന്ന് കഴിക്കുന്നില്ലായിരുന്നു നോർമൽ ആയതു കൊണ്ട് '4 മാസത്തിന് മുൻപ് ടെസ്റ്റ് ചെയ്തപ്പോൾ 13ഹോർമോൺ അല്പം കുറഞ്ഞിരുന്നു ഡോക്ടർ മരുന്നൊന്നും തന്നില്ല. കഴിഞ്ഞ മാസം ടെസ്റ് ചെയ്തപ്പോൾ വീണ്ടും കുറഞ്ഞു. ഇപ്പോൾ Thyrox25 കഴിക്കാൻ പറഞ്ഞിരിക്കുന്നു ഞാൻ കഴിക്കുന്നുണ്ട്. Calcium9 ഉണ്ട് അത്രയും മതിയോ നമ്മുടെ ശരീരത്തിന് vitd3 45 ഉണ്ട്. എൻ്റെ മുടിയും നഖവും പൊട്ടിപ്പോകുന്നു തീരാറായി. ഇതെന്തു കൊണ്ടാണ് ദയവായി മറുപടി തരണം. ഒത്തിരി വിഷമത്തിലാണ്😢😢

    • @autumn5226
      @autumn5226 6 месяцев назад +2

      TSH എത്രയുണ്ട്?

    • @autumn5226
      @autumn5226 6 месяцев назад +2

      തൈറോയ്ഡ് മെഡിസിൻ നിർത്താൻ പറ്റില്ലാലോ. Dosage readjustment ആണ് വേണ്ടത്.

    • @musthafaph3816
      @musthafaph3816 6 месяцев назад

      Urakkam neratheyakku

    • @sree4607
      @sree4607 6 месяцев назад

      കാൽസ്യം, അയേൺ ഇവ കൂടി നോക്കു

    • @panda96845
      @panda96845 6 месяцев назад +1

      Vitamins B12 deficiency undakim .B12 tablet kazhikku

  • @rincyjoy5290
    @rincyjoy5290 6 месяцев назад +1

    സൗണ്ട് വളരെ കുറവാണ്.
    Please സൗണ്ട് കൂട്ടുക.😮😮

    • @NN-ev6em
      @NN-ev6em 6 месяцев назад +1

      Change ur mob plz

  • @simpletohumblefine5809
    @simpletohumblefine5809 6 месяцев назад

    അകലാ നര എങ്ങനെ വരുന്നു,, ഇത് പരലോകം ത്തന്നെ ഇല്ലാതാക്കും

  • @bababluelotus
    @bababluelotus 6 месяцев назад +1

    Magnetism

  • @girijarajannair577
    @girijarajannair577 6 месяцев назад +1

    Enikku sugar bp ounnumilla very normmall anu njan vere ouru assuhom ella

  • @krishnannair7733
    @krishnannair7733 6 месяцев назад +1

    ❤🙏👌

  • @ushakumar3536
    @ushakumar3536 6 месяцев назад

    🙏🏻🙏🏻🙏🏻

  • @sivarams6454
    @sivarams6454 6 месяцев назад

    🙏🙏🙏🙏🙏

  • @sreejeshpvofficial
    @sreejeshpvofficial 6 месяцев назад +10

    magnesium is not vitamin it is a mineral

    • @autumn5226
      @autumn5226 6 месяцев назад

      Magnesium muscles ന് വേണ്ടി അല്ലേ.

    • @drshimjinair263
      @drshimjinair263 6 месяцев назад +2

      1.39

    • @sreejeshpvofficial
      @sreejeshpvofficial 6 месяцев назад +1

      @@drshimjinair263 yes you are correct but video title is wrong

  • @shylajamt3899
    @shylajamt3899 6 месяцев назад +2

    മുടി കെ ഴി ചിൽ ലാണ്

  • @גדליהוגוטגולד
    @גדליהוגוטגולד 6 месяцев назад

    👍