2022 M4 Tech Christmas Celebration | ക്രിസ്മസ് ആഘോഷം പോളിയാണ് | M4 TECH |

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1,8 тыс.

  • @M4Techofficial
    @M4Techofficial  Год назад +530

    HO!HO!HO! : ⛄ 🎄 :Celebrate this Christmas with KukuFM!
    A special discount for my audience-
    Use coupon code SANTA60 and get exclusive 60% discount on Kuku Fm’s monthly
    subscription i.e. Rs 39 only!
    Download link -tinyurl.com/M4Kukufm
    Hurry UP! Offer valid till 25th Dec only : 🎄🎄🎄
    For users availing after 25th Dec
    Use my coupon code - M4T200

    • @amvjamvj
      @amvjamvj Год назад +7

      Hi

    • @soorajjayan5978
      @soorajjayan5978 Год назад +4

      Helo machanea oru hai parayumo

    • @ENOSHYT1
      @ENOSHYT1 Год назад +4

      Big fan

    • @Jesus001-z5l
      @Jesus001-z5l Год назад +1

      💥💥💥💥💥💥💥😻⭐⭐⭐⭐

    • @statusblockstatusblock7937
      @statusblockstatusblock7937 Год назад +2

      ക്രിസ്മസ് അപ്പൂപ്പൻ പൊളിച്ചു മച്ചാനെ ☺️👍🏻

  • @afsalok7042
    @afsalok7042 Год назад +261

    എന്ത് ആഘോഷം ആയാലും ഇത്‌ പോലെ ആഘോഷിക്കണം. സ്വന്തം ആഘോഷിക്കാതെ മറ്റുള്ളവർക്ക് കൂടെ സന്തോഷം നൽകി കൊണ്ട്. ഇതാണ് ആഘോഷം. ഇനിയും എല്ലാവരെയും സഹായിക്കാനും സന്തോഷിപ്പിക്കാനും കഴിയട്ടെ

    • @THANGU1
      @THANGU1 Год назад +3

      150ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️

    • @sajinarafeeq6000
      @sajinarafeeq6000 Год назад +1

      @@THANGU1 y

  • @Linsonmathews
    @Linsonmathews Год назад +856

    എത് ആഘോഷം ആണേലും ജിയോ മച്ചാൻ പൊളിയല്ലേ 😍 Merry Christmas friends ✨️🎄✨️🎄✨️🎅

    • @Amaldev047
      @Amaldev047 Год назад +9

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🥰

    • @navasn319
      @navasn319 Год назад +2

      @@Amaldev047 mm

    • @akshayp2027
      @akshayp2027 Год назад +4

      Pinne nammal okke enthina bro

    • @shaliniathirkuzhy7809
      @shaliniathirkuzhy7809 Год назад +1

      Ha

    • @keralasettagaming
      @keralasettagaming Год назад +1

      150₹reddem code vendvar vaa

  • @Archana_u40-y6y
    @Archana_u40-y6y Год назад +177

    ജിയോ മച്ചാൻ ഉള്ള Chirstmas അല്ലേലും poli annu 🔥🔥. Jio machan ഉണ്ട എങ്കിൽ മാത്രമേ Chirstmas ആഘോഷിക്കാൻ ഒരു സുഖം ഒള്ളു Pewer വരാത്തൊള്ളൂ 🔥Merry Chirstmas Jio Machan and all

  • @nightmode8630
    @nightmode8630 Год назад +32

    ഇങ്ങനൊക്കെ സന്തോഷിക്കാൻ ഈ ജന്മത്തിൽ കഴിയുമെന്ന് അറിയില്ല... എന്നാലും ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരു സുഖം 😍❤️😍

  • @jamshadvs8170
    @jamshadvs8170 Год назад +15

    കണ്ടിട്ട് വല്ലാത്ത സന്തോഷമായി.. സത്യം.. നിയട മോനെ പൊളി പൊളി 🥰🥰🥰🥰🥰

  • @actorvijay___official
    @actorvijay___official Год назад +165

    ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ😍

    • @Amaldev047
      @Amaldev047 Год назад

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😭

    • @RISVANcr7
      @RISVANcr7 Год назад

      @@Amaldev047 ok

    • @Nairobi_OP
      @Nairobi_OP Год назад

      @@Amaldev047 onn poda

  • @alittlelife-q4m
    @alittlelife-q4m Год назад +8

    ജിയോ ക്രിസ്മസ് ആഘോഷിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ജിയോയ്ക്കും എലിസബത്തിനും പപ്പയ്ക്കും അമ്മയ്ക്കും പിന്നെ പ്രവീൺ മച്ചാനും തിരുപ്പിറവിയുടെ എല്ലാ നന്മകളും നേരുന്നു ഗോഡ് ബ്ലെസ് യു🎄🙏🏻

  • @kptechnics6218
    @kptechnics6218 Год назад +49

    ഇത് പൊലൊരാൾ നമ്മുടെ നാട്ടിലും ഉണ്ടെങ്കിൽ എന്നാശിച്ച് പോയി🥰

    • @THANGU1
      @THANGU1 Год назад +1

      150ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️

  • @bindi3491
    @bindi3491 Год назад +7

    Gift kittiyavarkum ,ethu kandavarkum oke valare happy aayi. You are a wonderful person spreading happiness all around.Merry Christmas

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Год назад +77

    എല്ലാവർക്കും സന്തോഷം നിറഞ്ഞ ക്രിസ്‌തുമസ്‌ ആശംസകൾ.. ..🎄🎈⛄

  • @shibinms7922
    @shibinms7922 Год назад +90

    What a beautiful video and Christmas celebration....keep going Jeo Machan...Triprayar pravasi from Dubai...

    • @appus8386
      @appus8386 Год назад +1

      Ritid⁰yithfjffjfhhf ❤️❤️

  • @jasyscreativehive.
    @jasyscreativehive. Год назад +28

    ഇതാണ് ശെരിക്കുള്ള ഹാപ്പി ക്രിസ്മസ് ..... പൊളി jio chetta 🌲❄️
    Happy christmas 🎅

  • @ruthmaryroy9263
    @ruthmaryroy9263 Год назад +182

    Powliiiii❤️❤️🌲✨

    • @THANGU1
      @THANGU1 Год назад +2

      150ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️

    • @m4-f82
      @m4-f82 Год назад +3

      @@THANGU1 illa

    • @adharsh6928
      @adharsh6928 Год назад +2

      @@THANGU1 no

  • @DJ-ot8oo
    @DJ-ot8oo Год назад +89

    എൻ്റെ പ്രിയപ്പെട്ട M4TECH നും പ്രിയപ്പെട്ട കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ ക്രസ്തുമസ്സ് ആശംസകൾ❤️❤️

    • @Amaldev047
      @Amaldev047 Год назад +1

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😂

    • @UnknownFan_23
      @UnknownFan_23 Год назад +3

      @@Amaldev047 yes🥲🥲

  • @fridayfocus8650
    @fridayfocus8650 Год назад +98

    കഴിഞ്ഞപ്രാവശ്യം പ്രവീൺ മച്ചാന്റെ കൊലമാസ് ഡാൻസ് ഓർമ്മയുള്ളവർ ഉണ്ടോ...

  • @pradeepchandran255
    @pradeepchandran255 Год назад +1

    Adipoli...
    Kuku FM ad ഒഴികെ

  • @jithin_thalassery
    @jithin_thalassery Год назад +28

    അടിപൊളി visuals🥰. Merry Christmas😘

  • @divy.aGeeth.a
    @divy.aGeeth.a Год назад +1

    ithrem sandhosham thonniya mattoru Christmas vedio mattonilla merry xmas to all

  • @nandhu1300
    @nandhu1300 Год назад +8

    Mattullavare sandhoshippikkan Machane pattu🥰❤️
    Ellavarkkum Happy Christmas 🎄⛄❤️

  • @siva5143
    @siva5143 Год назад +2

    Kochu pillarude manassulla nammude jio machane ishtamullavar aarokke...❤️💖

  • @Vibervlogzz2024
    @Vibervlogzz2024 Год назад +12

    ജിയോ മച്ചാന്റെ വീഡിയോ ഇല്ലാതെ എന്ത് ക്രിസ്മസ്
    എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ🎄🎅🎁

  • @aliiub1182
    @aliiub1182 Год назад +2

    12:34 siiiiiuuuuu❤️❤️❤️🔥

  • @hannazanu7964
    @hannazanu7964 Год назад +27

    Happy x-mas അവിടെ ഉള്ള പിള്ളേരുടെ ഭാഗ്യം. പ്രതേകിച്ചു ജിയോ ഏട്ടന്റെ കയ്യിൽ നിന്നും. എത്രെ കാശില്ലോര് ആയാലും ഗിഫ്റ്റ് കിട്ടാന് പറഞ്ഞ ഒരു സന്ദോഷ. ന്റെ മോൻ ഇതുകാണുമ്പോ പറയാ. എനിക്കും കൊടുന്നുംതാരൊമോന് 😄

    • @THANGU1
      @THANGU1 Год назад +1

      150ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️

  • @jayeshpunjavi1097
    @jayeshpunjavi1097 Год назад +3

    M4 tech vere leval aan... Powli video aan brother's ❤❤🙌

  • @EditographerOffl
    @EditographerOffl Год назад +25

    MERRY CHRISTMAS ❣️❣️❣️പ്രവീൺ മച്ചാന്റെ ഡാൻസ് 😍👌🏻

    • @Amaldev047
      @Amaldev047 Год назад

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😂

  • @tidhin
    @tidhin Год назад +18

    12:05 The most High Tech Santa I've ever seen♥️🎅

  • @ronaldo_7745
    @ronaldo_7745 Год назад +4

    പ്രവീൺ മച്ചാൻ ഒത്തിരി ഇഷ്ടം ❤️

  • @fathimashifa3573
    @fathimashifa3573 Год назад +2

    Nighal poliyanu ❤️....jio machan🔥🔥

  • @viralshorts2984
    @viralshorts2984 Год назад +4

    ഇത്തവണത്തെ ക്രിസ്മസ് ഒലക്കയോടൊപ്പം. Olakka carol 🥳🥳 Enna murikkaam

  • @sunithad8236
    @sunithad8236 Год назад +4

    ലെ കടക്കാരൻ ചേട്ടൻ : ഹോ ഇന്ന് നല്ല കാൾ ആണ്!
    Merry cristhumus 🎄🎅❤️

  • @abijithanilkumar2557
    @abijithanilkumar2557 Год назад +18

    Xmas ആയാൽ m4tech ന്റെ carol അത് നിർബന്ധം ആണ് ❤️

  • @akhilsaju5833
    @akhilsaju5833 Год назад +9

    gift കൊടുക്കുമ്പോൾ എല്ലാവരുടെയും മുഖത്തുണ്ടാകുന്ന ആ സന്തോഷം ഉണ്ടല്ലോ മച്ചാനെ അത് തന്നാണ് മച്ചാന് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം ❤

  • @minuibru108
    @minuibru108 Год назад +9

    ഗിഫ്റ്റ് കിട്ടിയവർക്ക് മറക്കാനാവാത്ത ഒരു xmas ആവും ഇത്

  • @nivedram3075
    @nivedram3075 Год назад +2

    ജമ്മുവിൽ ഇരുന്ന് ഈ ആഘോഷകൾ കാണുന്ന ഞാൻ
    ഒരേ പോളി😘😘😘😘😘
    ഹാപ്പി ക്രിസ്റ്മാസ്🥳

  • @BOSS_GAM1NG_YT
    @BOSS_GAM1NG_YT Год назад +8

    The real Christmas അപ്പൂപ്പൻ 🥰🥰🥰

  • @amalachu9761
    @amalachu9761 Год назад +10

    ഒരേ പൊളി ✨️🦋.. എല്ലാവർക്കും ഹാപ്പി ക്രിസ്മസ് 🎅🏻💫

  • @johnsonroy6843
    @johnsonroy6843 Год назад +3

    Happy Christmas

  • @suhrafazal5526
    @suhrafazal5526 Год назад +1

    Heart touching video.... Ee video kanunnath nirana punchiriyode aan

  • @afsalok7042
    @afsalok7042 Год назад +9

    എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിയുന്നത് ലോകത്ത് അപൂർവം ആളുകൾക്ക് കിട്ടുന്ന ഒരു കഴിവാണ് അത് വേണ്ടുവോളം നിങ്ങളിൽ ഉണ്ട് മച്ചാനെ

  • @ASLU799
    @ASLU799 Год назад +3

    ഗിഫ്റ്റ് ആണാണെങ്കിലും വിദ്യാഭ്യാസത്തിൽ നിന്ന് തുടങ്ങിയ ജിയോ മച്ചാൻ 😍😍😍

  • @thasna8434
    @thasna8434 Год назад +35

    എന്റെ വീടിനടുത്തായാൽ മതിയാരുന്നു ജിയോ മച്ചാൻ 🌹😍

  • @appoozgaming1459
    @appoozgaming1459 Год назад +2

    Ho jio machante nattil janicha mathiyayirunnu🙂

  • @Faisalmalaysia
    @Faisalmalaysia Год назад +32

    മച്ചാൻ പൊളി യാണ്😘💞💕

  • @anaghab1375
    @anaghab1375 Год назад +1

    Red shirt itta chettan poli❤️😍

  • @nandanakm1045
    @nandanakm1045 Год назад +32

    ✨ happy Christmas 🎄 hat's off to you 😊

  • @Motovlog4030
    @Motovlog4030 Год назад +1

    Charlie de thoppi pwoli aan..
    Merry Christmas brother 🎉💗

  • @techrishadow
    @techrishadow Год назад +5

    ഇതൊരെടിപൊളി തന്നെ ആയി മച്ചാനെ..... ഡാൻസ് കിടുവായിരുന്നു 🥰🥰 happy X'mas

  • @anuchacko48
    @anuchacko48 Год назад +1

    ജീയോ മച്ചാനെ....നിങ്ങൾ പൊളിയാണ്......2022 ൽ യൂറ്റൂബ് വീഡിയോ കണ്ടതിൽ ഇത്രയധികം സന്തോഷവും മനസ്സ് നിറഞ്ഞൊരു വീഡിയോ ഇല്ല.......HAPPY CHRISTMAS

  • @chilumiluvlog2350
    @chilumiluvlog2350 Год назад +4

    Happy Christmas all adichu polikku 🥳🥳🥳🥳

  • @latheshlathesh7077
    @latheshlathesh7077 Год назад +1

    ജിയോ മച്ചാന്റെയും പ്രവീൺ മച്ചാന്റെയും dance അടിപൊളി...❤(suryajith ).....

  • @Sha-ks4fc
    @Sha-ks4fc Год назад +7

    ഒലക്കയുടെ കരോൾ വീഡിയോ കണ്ടിട്ട് വന്നവർ ഉണ്ടോ?
    🥳🥳🥳
    10:30

    • @shortsmedia7227
      @shortsmedia7227 Год назад

      Olakka😂😂😂

    • @shortsmedia7227
      @shortsmedia7227 Год назад

      കിടന്നാൽ കേക്ക് കഴിക്കാം

    • @viralshorts2984
      @viralshorts2984 Год назад

      എന്നാ മുറിക്കാം 😂😂😂

  • @parvathysinu2281
    @parvathysinu2281 Год назад +1

    ജിയോ മച്ചാന്റെ ആ മനസ്സ് 😍

  • @Vibervlogzz2024
    @Vibervlogzz2024 Год назад +13

    എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 🎄🎅🎁🎄🎅🎁

  • @anviyapradeep632
    @anviyapradeep632 Год назад +1

    ജിയോ ചേട്ടായി വീഡിയോസ് super ആണ്...ഞങ്ങക് ഗിഫ്റ്റ് കിട്ടില്ല ☹️😁... ചേട്ടൻ powlii🥰🥰

  • @sathanuyir7109
    @sathanuyir7109 Год назад +20

    എല്ലാവർക്കും എൻ്റെ വക മേരി ക്രിസ്തുമസ് ❤️❤️.....

  • @binoybabu866
    @binoybabu866 Год назад +2

    ക്രിസ്മസ് പുതുവത്സര ആശംസകൾ❤️🥰🎉🎉🎉🎉🎉

  • @sujanasivan8347
    @sujanasivan8347 Год назад +4

    Happy chirstmas ജിയോ മച്ചാനെ 🎂🎄⭐️🎂🎄⭐️

  • @ಠಠMRKALKI
    @ಠಠMRKALKI Год назад +1

    Happy Christmas ❤️🔥❤️
    27/12/22 thamasichu poyi❤️

  • @Abi_shorts22
    @Abi_shorts22 Год назад +5

    കഴിഞ്ഞ വർഷത്തെ same vibe😂😂😂😂😂😂🌲🌲🌲🌲

  • @shahidkalathingal6221
    @shahidkalathingal6221 Год назад +1

    പൈസ എറിഞ്‌ പൈസ ഉണ്ടാക്കാൻ m4tech 👌

  • @nasri_ktni
    @nasri_ktni Год назад +22

    കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ❤️

    • @THANGU1
      @THANGU1 Год назад +1

      150ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️

  • @Sreedev150
    @Sreedev150 Год назад +13

    Bro end parayan aan ,vaakukal ella ,bro poli aan ✨
    Love you 🎇♥️

  • @CAKKENCAKES
    @CAKKENCAKES Год назад +1

    ♥️♥️♥️♥️

  • @ruth7735
    @ruth7735 Год назад +16

    Merry Christmas To All 🥳🥳🥳🎊🎊🎊💥💥💥💥🥰🥰🥰🥰🥰❤️🤍❤️🤍❤️🎄🎄🎄🎄🎄🎄⭐️⭐️⭐️⭐️⭐️

  • @cryptomanushyan8812
    @cryptomanushyan8812 Год назад +2

    ജിയോ മച്ചാൻ അന്നും ഇന്നും ഒരേ പൊളി. Happy Christmas all ❤️🎊🎉🎁

  • @smahendran2004
    @smahendran2004 Год назад +18

    Happy Christmas🎄🎅🔔❄ all Kerala brother and sister
    Love from TN76

  • @AKR_not_a_GameR
    @AKR_not_a_GameR Год назад +1

    Kore paisa indayitt kariyam illa ath kodukkan Ulla manss venne like jio machan words from bottom of hearts 😊 igall eniyum uyaragalill ethum

  • @BATTALION-LIVE
    @BATTALION-LIVE Год назад +7

    എല്ലാവർക്കും happy christmas❤️

  • @archasmiraclevlog9123
    @archasmiraclevlog9123 Год назад +1

    Aaa kadakkaranum Christmas happy aayi

  • @pravithaprabha7667
    @pravithaprabha7667 Год назад +15

    Happy Christmas to all😍🥰

  • @junaidpu1307
    @junaidpu1307 Год назад +1

    iyaal oru sambbavam thanne 🥰🥰🥰🥰

  • @jyothyrajesh8759
    @jyothyrajesh8759 Год назад +4

    മച്ചാനെ 😊😊അടിപൊളി ആഘോഷം❤️❤️❤️ ഫാമിലിക്കും friendsinum എല്ലാവർക്കും എൻ്റെയും കുടുംബത്തിൻ്റെയും Happy Christmas and Happy New year 🎄⛄🎂❣️❣️🎄⛄🎂❣️❣️🎄

  • @mayaaji6805
    @mayaaji6805 Год назад +1

    M4 ടെക് anna oru heart tharua

  • @muhammadfalhaj6083
    @muhammadfalhaj6083 Год назад +19

    ☃️⭐Marry cristmas for all machans and machaties⭐☃️

    • @THANGU1
      @THANGU1 Год назад +2

      150ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️♥️

  • @ratheeshsa5490
    @ratheeshsa5490 Год назад +1

    Happy Christmas 🎄🎄🎄🎄🎄⛄⛄⛄⛄⛄⛄⛄⛄⛄⛄⛄⛄⛄⛄

  • @creshadicho8346
    @creshadicho8346 Год назад +5

    മലയാളികളുടെ യൂട്യൂബിലെ അഭിമാനം M4 tech ✨️❤️😍

  • @abhishek.p3850
    @abhishek.p3850 Год назад +1

    Ellavarkkum enteyum ente familyudeyum hrudayam niranjha christmas dhinashamsaghal nerunnu so happy christmas jio chettan and praveen chettan and all of you and loves you all 💗❤️💖🎄🎂🎁💯🎉🎉

  • @theyyamthiryattam
    @theyyamthiryattam Год назад +17

    ലോകമെമ്പാടുമുള്ള എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ ✨️❤

    • @Amaldev047
      @Amaldev047 Год назад

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍

  • @Sorrowtravel
    @Sorrowtravel Год назад +1

    പ്രവീൺ മച്ചാൻ ഒരു നിഷകുവാണ് ല്ലേ 🥰

  • @shortsmedia7227
    @shortsmedia7227 Год назад +6

    Olakka video kando😂 😂😂😂 ഒലക്കയുടെ കരോൾ 🥳🥳🥳

    • @viralshorts2984
      @viralshorts2984 Год назад +1

      എന്നാ മുറിക്കാം 😍😂😂

    • @viralshorts2984
      @viralshorts2984 Год назад +1

      എന്നാ മുറിക്കാം 😂😂😂

  • @RahulRaj-cl5mi
    @RahulRaj-cl5mi Год назад +2

    Meery Christmas and happy new year

  • @pavinjoy2212
    @pavinjoy2212 Год назад +13

    Merry Christmas to m4tech family and friends 🎁🎂🎈

  • @ammuamalsworld6246
    @ammuamalsworld6246 Год назад +1

    ജിയോ മച്ചാനെ ഹാപ്പി ക്രിസ്മസ്

  • @shammaisrel3264
    @shammaisrel3264 Год назад +7

    So happy to see this video . U make people smile with ur great smile n gifts .

  • @BL1ND-r6p
    @BL1ND-r6p Год назад +2

    Merry Christmas jio bro and Praveen bro

  • @sumak2413
    @sumak2413 Год назад +8

    Happy Christmas 🎄 to u and ur whole family..

  • @vysakh.g.krishnan3474
    @vysakh.g.krishnan3474 Год назад +1

    Happy Christmas Jio Machane🌲

  • @abhinesh5931
    @abhinesh5931 Год назад +8

    ഹാപ്പി കിർമസ് 🔥❤️

  • @BTECHYOFFICIAL
    @BTECHYOFFICIAL Год назад +12

    Happy Xmas ❤️

  • @AnvishTalks
    @AnvishTalks Год назад

    മച്ചാന്മാർ പൊളിച്ചല്ലോ ഇത്‌ പോലെ ഒരു ക്രിസ്തുമസ് കണ്ടില്ല ❤️

  • @PraveenshankarKL74
    @PraveenshankarKL74 Год назад +22

    Happy Christmas 🥰

  • @romeo_73
    @romeo_73 Год назад +1

    1:55 Mmmm 🤣
    Le firoz ikka: ith ente saanam alle

  • @darkshorts5055
    @darkshorts5055 Год назад +8

    Variety celebration 🍾 ❤️❤️❤️💥💥💥

  • @anandneeranjanam
    @anandneeranjanam Год назад +1

    എന്താ ഒരു സംതൃപ്തി വീഡിയോ കാണാൻ തന്നെ.... Dear Jio, നിങ്ങൾ rare piece ആണ് sir.. എജ്ജാതി മനുഷ്യൻ... ആഹാ..

  • @mallutaxi9332
    @mallutaxi9332 Год назад +6

    ഹാപ്പി ക്രിസ്തുമസ് 😍

  • @erasi6411
    @erasi6411 Год назад

    kuttikalde happy ann jio machante happy ath aann nagaldeyum happy 😍

  • @_shaanus_shan_444
    @_shaanus_shan_444 Год назад +4

    ഹാപ്പി ക്രിസ്തുമസ് 😁😁🥳🥳🥳❤❤

  • @jalhuspb2417
    @jalhuspb2417 Год назад +1

    തുടക്കം ഉള്ള ഡാൻസ് പൊളി 😀😘❤️

  • @Shyam11136
    @Shyam11136 Год назад +6

    Merry christmas all💗💗