ചക്രം കറക്കി ഓണാഘോഷം സമ്മാന പെരുമഴ | Onam Spin Wheel Game | M4 Tech |

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Onam Special 2023

Комментарии • 856

  • @kannanms8179
    @kannanms8179 Год назад +438

    പാതിരാത്രി വീഡിയോ ഇട്ട M4 tech ന് ഹൃദയം നിറഞ്ഞ ഓണാശംസകൾ 🎉🎉🎉

    • @mastersurjieditz452
      @mastersurjieditz452 Год назад +4

      😂😂

    • @angelinanunez7711
      @angelinanunez7711 Год назад +2

      Happy onem ❤

    • @kannanms8179
      @kannanms8179 Год назад +1

      @@angelinanunez7711 ഹാപ്പി ഓണം ബ്രോ

    • @D4allvlogbysooraj
      @D4allvlogbysooraj Год назад +1

      എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ..

    • @MANKADAKAARAN1K
      @MANKADAKAARAN1K Год назад +1

      Please support🥹🥹

  • @ajithnp7357
    @ajithnp7357 Год назад +642

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണശംസകൾ 🥳💫

  • @mrpvvlogs
    @mrpvvlogs Год назад +114

    *മാവേലി നാടു വാണീടും കാലം...മനുഷ്യരെല്ലാരും ഒന്നു പോലെ...ഈ ഒരു കാലം ഇനി സ്വപ്നത്തിൽ മാത്രം 🙂..ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ* 🤗

  • @sntechsvlogs3930
    @sntechsvlogs3930 Год назад +44

    കണ്ടുകൊണ്ടിരിക്കാൻ അടിപൊളി content ഈ സമയത്ത് ഇട്ടതിനു നന്ദി മച്ചാനെ.. 🥰 happy onam 🫶🤍

  • @hareshnuhs9847
    @hareshnuhs9847 Год назад +43

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ..🌸🌸🌸 HAPPY ONAM JIO MACHANA 🌸🌸🌸

  • @mediabysamad9195
    @mediabysamad9195 Год назад +22

    ആളുകൾക്ക് ഗിഫ്റ്റ് കൊടുക്കുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം❤ ഹാപ്പി ഓണം

  • @Adarshshorts8363
    @Adarshshorts8363 Год назад +39

    ഒട്ടകത്തെയും കുതിരയേം വെച്ച് ഒരു special vedieo പ്രതീക്ഷിക്കുന്നു😊 HAPPY ONNAM ALL❤❤❤

  • @noufalkhanbilal439
    @noufalkhanbilal439 Год назад +66

    നിറപറയും..നിലവിളക്കും തുമ്പപ്പൂക്കളും.. ഒരുപിടി നല്ല ഓർമ്മകളും മനസ്സിൽ നിറച്ച് ഒരുപാട്‌ സ്നേഹവുമായി വീണ്ടും ഒരു ഓണം വന്നെത്തി.കള്ളവും,ചതിയും,പൊളി വചനവും ഇല്ലാത്ത ആ നല്ല നാൾകളുടെ ഓർമ്മക്കായ് .... എല്ലാവർക്കും ഐശ്വര്യത്തിന്റെയും... സ്നേഹത്തിന്റെയും...സമൃദ്ധിയുടെയും ഒരായിരം ഓണാശംസകൾ🥰🥰
    #Happy Onam 2023 💞💞

  • @MuhammedThashreef-ty2uy
    @MuhammedThashreef-ty2uy Год назад +47

    ആ പാട്ട് പാടാൻ വന്നവൻ Vera level ❤

  • @HairuNisa-nv2mq
    @HairuNisa-nv2mq Год назад +121

    ആ ചേട്ടന്റെ പാട്ട് സൂപ്പർ എന്നു തോന്നിയവർ like അടി 🎉

  • @poojaa1981
    @poojaa1981 Год назад +64

    ഏവർക്കും ഹൃദയം നിറഞ്ഞ ഒണാശംസകൾ 💛🤍💛

  • @bijojose3193
    @bijojose3193 Год назад +14

    അമൽദേവ് മച്ചാന്റെ പാട്ട് അടിപൊളി ആയിരുന്നു 👍👍👍👏👏👏👏

  • @kuttaazzz
    @kuttaazzz Год назад +21

    M4 tech ൻ്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറ ഞ്ഞ ഓണാശംസകൾ ❤🌼

    • @shaheemmogral5397
      @shaheemmogral5397 Год назад +1

      Baaki ഉള്ളവർക്കും ndhum ഓണം വേണ്ടെ🫠🚶

  • @karth_ik
    @karth_ik Год назад +21

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 🎉🎉

    • @D4allvlogbysooraj
      @D4allvlogbysooraj Год назад

      എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ..

  • @hamsathalipettayil4081
    @hamsathalipettayil4081 Год назад +2

    Paat paadiyath supper 🔥🔥

  • @saaanid7742
    @saaanid7742 Год назад +5

    Ellaavarkum onam aasmagal 💀🤏

  • @nobymathew009
    @nobymathew009 Год назад +6

    മാവേലിയും ആയി intro യും outro യും ഒരേ സമയം day time തന്നെ എടുത്തു അല്ലേ.. Well planning 🔥👍ഓണാശംസകൾ

  • @sajithac9672
    @sajithac9672 Год назад +10

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണ ആശംസകൾ ❤️❤️❤️

  • @IndianTraveller-p5d
    @IndianTraveller-p5d Год назад +18

    എല്ലാവർക്കും എൻ്റെയും ഹൃദയം നിറഞ്ഞ ഓണാംസകൾ ❤

  • @Savage-th5td
    @Savage-th5td Год назад +9

    ഓണത്തിന് വീട്ടിൽ പാലട ആണെങ്കിൽ ലൈക്‌ അടിച്ചോ ❤️
    "happy onam🌸"

  • @foxgaming3716
    @foxgaming3716 Год назад +3

    Six pack ulla Maveli😂😂

  • @RahulDix
    @RahulDix Год назад +2

    Maveli machan🎉🎉

  • @oruthan143
    @oruthan143 Год назад +5

    ഇത് വരെ നേരിൽ കാണാത്ത എന്റെ എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤

  • @yathunsajeevan4996
    @yathunsajeevan4996 Год назад +2

    ഓണാശംസകൾ

  • @ajinubinu4668
    @ajinubinu4668 Год назад +4

    അമൽദേവ് മച്ചാന്റെ പാട്ട് സൂപ്പർ 😍😍😍👍👍👍👍👍👏👏👏 ✨✨✨ഓണാശംസകൾ ✨✨✨

  • @_jithinnn.__
    @_jithinnn.__ Год назад +32

    വീട്ടിൽ ഒരു പരിപാടിയും ഇല്ലാതെ ചൊറിയും കുത്തി ഇരിക്കുന്ന എന്നെ പോലെ ഉള്ള കൂട്ടുകാർക്ക് Happy onam 😁🌼

  • @abhijiththopramkudy3598
    @abhijiththopramkudy3598 Год назад +3

    സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നല്ലൊരു ഓണാശംസകൾ

  • @almsv3658
    @almsv3658 Год назад +6

    ജിയോ പ്രവീൺ മച്ചാന്മാർക്ക് എന്റെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 🤗😍

  • @leosmusic3447
    @leosmusic3447 Год назад +1

    Amal Dev machante Onappaattu👌❤️ 12:19

  • @ShRaVANSVLOg
    @ShRaVANSVLOg Год назад +12

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു❤💕

  • @mohammedmustafa8162
    @mohammedmustafa8162 Год назад +2

    ഭിന്നിപ്പിന്റെ ഈ കാലത്ത് ഒന്നിപ്പിന്റെ സന്ദേശമായി ഓണാശംസകൾ

  • @likithkumar9595
    @likithkumar9595 Год назад +2

    Mahabali is looking cute❤❤❤❤

  • @sandeepkoroth877
    @sandeepkoroth877 Год назад +3

    ജിയോ പ്രവീൺ മച്ചാൻന്മാർക്ക് സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ദിയുടെയും ആയിരമായിരം ഓണാശംസകൾ🌺🌺🌺

  • @twosidegamers-db7nu
    @twosidegamers-db7nu Год назад +1

    Happy onam jio machannnenenenennenene😂😂😂😂🎉❤🎉🎉😂🎉🎉❤🎉

  • @akhilkrishna2271
    @akhilkrishna2271 Год назад +3

    Amal machan pwoliiii❤️

  • @sanalts0153
    @sanalts0153 Год назад +2

    മഹാബലി തമ്പുരാൻ കൊള്ളാം....❤

  • @Fun_time12348
    @Fun_time12348 Год назад +1

    Happy onam🎉🎉🎉🎉

  • @shibil103
    @shibil103 Год назад +2

    Nth parannaalum manthri raaji vekkanam🍃

  • @babukuttan5746
    @babukuttan5746 Год назад +1

    Machane Aa karrutha mundum sharttum misschauynu. Athanu sharikkumulla jiomachan , please bro❤❤

  • @karma-zr6of
    @karma-zr6of Год назад +7

    കറക്കി കറക്കി ഒരു ദിവസം പോയി.. Happy ONAM🎉🎉

  • @AswinAswin-j4z
    @AswinAswin-j4z Год назад +8

    🌼ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ എല്ലാവരും ഓണാഘോഷിക്കാൻ വീട്ടിലേക്ക് വരണം 🎉🤝

  • @rameshbs75
    @rameshbs75 Год назад +1

    Machana. Happy. Onam

  • @abinjohnson405
    @abinjohnson405 Год назад +1

    10 kilo Rice sammanam kittiya......le njan😂 thanku M4 tech..... Happy Onam😂😂

  • @mikhael_talks
    @mikhael_talks Год назад +6

    Wishing you all a very happy and prosperous Onam ❤🌺😚.

  • @sulthanx2997
    @sulthanx2997 Год назад +1

    Ottyk vannu monster song ore poli🔥❤️

  • @LOGGYGAMERMALAYALM
    @LOGGYGAMERMALAYALM Год назад +2

    ഹാപ്പി ഓണം

  • @padipi3961
    @padipi3961 Год назад +2

    Nxt video revealed:jeo machan💥pulikaliki🐅poya video aane
    For sure😌😍

    • @Dathan5
      @Dathan5 Год назад +1

      Ath sure aan

  • @aryaravi6838
    @aryaravi6838 Год назад +1

    പാട്ട് super😍

  • @vishnunp6328
    @vishnunp6328 Год назад +1

    Happy onam 🌼🌼🌼

  • @uniquecatcherfishingorcook7343
    @uniquecatcherfishingorcook7343 Год назад +1

    പാട്ട് 👍👍 അതൊരു രക്ഷയുമില്ലാട്ടോ....

  • @beenau7181
    @beenau7181 Год назад +2

    സീനായിട്ട്ണ്ടെ❤❤❤❤

  • @NeenuJohnson-gd7vv
    @NeenuJohnson-gd7vv Год назад +1

    Amaldev nte pattu super 💕💕

  • @adrin3131
    @adrin3131 Год назад +2

    Night video 😅

  • @muhammednibarasvp1077
    @muhammednibarasvp1077 Год назад

    Video thudangiya muthal avasanam vare chirich mathram ninna Akhil machan irikkatte oru👏👏👏👏👏👏🎉

  • @izuRocks2.0
    @izuRocks2.0 Год назад

    നബിദിന ദിവസം aakki koduthath kandappol valare adhikam sandoshamaayi🥰🥰

  • @ajuk421
    @ajuk421 Год назад

    New video kkkayi kathirikkuvaaaayirunnnu machane
    Adipoli super beautiful wonderful
    Ishttapettu machane

  • @sreelal8191
    @sreelal8191 Год назад

    Jio Praveen Hridhayam niranja ONAM Ashamsikkunnu ❤❤

  • @mohammedsajeer8891
    @mohammedsajeer8891 Год назад

    ജിയോ വ്യത്യസ്തതയാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്നത് നിങ്ങളുടെ ശൈലിയിലുള്ള അവതരണം ഒരുപാട് ഇഷ്ട്ടമാണ് ❤❤❤

  • @Arjunks-hs9fh
    @Arjunks-hs9fh Год назад +1

    Happy onam 🎉😊

  • @Aswathyzz
    @Aswathyzz Год назад +3

    M4 tech Familyile. എല്ലാവർക്കും ഓണം ആശംസകൾ. നേരുന്നു 💮ഓണത്തപ്പനെ വരവേൽകാം നമ്മുക്ക്...

  • @Moviebuzzz683
    @Moviebuzzz683 Год назад +1

    Pazha kola scene pwli ern 🤣🤣

  • @serpent_390
    @serpent_390 Год назад +1

    Pattu poli❤❤❤️‍🩹happy onam❤❤

  • @ShRaVANSVLOg
    @ShRaVANSVLOg Год назад +1

    നല്ല ഉറക്കം വരുന്നേ നാളെ ഇരുന്ന് കാണാം 😊❤

  • @akashj9898
    @akashj9898 Год назад +1

    മാവേലി പൊളി ലുക്ക്‌

  • @ajmaljesi6561
    @ajmaljesi6561 Год назад +2

    ഹാപ്പി ഓണം 🎉

  • @A-R-A-V-I
    @A-R-A-V-I Год назад +5

    അന്യ സംസ്ഥാന
    തോഴിലാളിക്കും കൊടുക്കാൻ തോന്നിയ ആ മനസ്സിന്❤ ഒരു ബിഗ്
    സലൂട്ട് 🔥🥺⚔️കു‌ടെ
    എല്ലാവർക്കും ഹാപ്പി ഓണം 😘🥰

    • @shaheemmogral5397
      @shaheemmogral5397 Год назад +1

      മനുഷ്യരെല്ലാം ഒന്നു പോലെ🫶

    • @A-R-A-V-I
      @A-R-A-V-I Год назад +1

      🫡🇮🇳🇮🇳🇮🇳

  • @shibil103
    @shibil103 Год назад +3

    Machaane aa shirt tharo mattanaala thirichu tharaam🙂

  • @ashikskumar3813
    @ashikskumar3813 Год назад +2

    Machane nigalude aduthole subscriberke mathram koduthal mattu dore ole subscriber markum sankadamavele machane 😔😔😔

  • @gireeshkumarkp710
    @gireeshkumarkp710 Год назад +1

    ഹായ്,ജിയോമച്ചാനെ,പ്രവീൺമച്ചാനെഅഖിൽമച്ചാനെമുന്ന്പേർക്കും,തിരുവോണആശംസകൾ,❤

  • @biswashxhettry
    @biswashxhettry Год назад +3

    I don’t understand your language but Your Video I’m watching ❤ Love From Nepal 🇳🇵

  • @ebigaming1769
    @ebigaming1769 Год назад +1

    Happy Onam

  • @Malappuram-mallu
    @Malappuram-mallu Год назад +1

    12 .40 thudakkam thanne odukkam eduthallo nannayi allayirunnenkil next day costume idandallo😅 happy Onam

  • @ME_KING_YT
    @ME_KING_YT Год назад +1

    നമ്മുടെ പോലോത്ത ചെറിയ you tubes നെ ആർക്കും വേണ്ടലോ 🎉

  • @Dileepdilu2255
    @Dileepdilu2255 Год назад +1

    Happy onam 🎉💕👍❣️❤️♥️😍😍😍

  • @user-ak2machans
    @user-ak2machans Год назад +1

    HAPPY ONAM

  • @MyDreamsMyHappiness
    @MyDreamsMyHappiness Год назад

    ആഹാ അടിപൊളി ഓണാംശംസകൾ 🌸🌸🌸🌸

  • @_Seleena_Raju_
    @_Seleena_Raju_ Год назад +1

    Big dream cake undaakummooo

  • @Dibeeshappus
    @Dibeeshappus Год назад +2

    ഓർമ്മകളുടെ ഒരായിരം പൂക്കളവുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..!!

    • @Unnikrishnan-c7n
      @Unnikrishnan-c7n Год назад

      അ ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത് ഇഷ്ടപ്പെടുന്നു ഇത്

  • @barathbabu9331
    @barathbabu9331 Год назад +1

    Happy onam jio bro

  • @rakeshvr6554
    @rakeshvr6554 Год назад +1

    Happy onam ❤❤❤

  • @PEDRO-pw4oi
    @PEDRO-pw4oi Год назад +2

    *_ഏവർക്ക𝆺𝅥◕ ഹൃദയ◕ ന᭄റഞ്ഞ ഒꪆണꪆശ◕സകൾ..... ❤️🌼_*
    *🤍⃝🌻⃝🌼⃝🌸⃝✨𝐇ᴀᴩᴩy 𝐎ɴᴀᴍ🤍⃝🌻⃝🌼⃝🌸⃝*

  • @vpyashneel3853
    @vpyashneel3853 Год назад +1

    Happy onam 🎉

  • @criztom_101
    @criztom_101 Год назад +2

    Appo Machaanmaare എല്ലാവർക്കും ഒരു Happy onam ❤

  • @aadilpk6717
    @aadilpk6717 Год назад +1

    machane cricket kit unboxing video edumo 😢😢

  • @user-vicky202
    @user-vicky202 Год назад

    Ai camara : helmet mukyam maveliii...😂 3:13

  • @Dileepdilu2255
    @Dileepdilu2255 Год назад +1

    പൊളിച്ചു ജിയോ മച്ചാനെ ❤️💯💯💐💐🎉💙😍😍

  • @nkbrothersvlog
    @nkbrothersvlog Год назад

    ജിയോ മച്ചാന്റെ ഓണം സ്പെഷ്യൽ വീഡിയോ കാണാൻ നല്ല രസമാണ് അതുപോലെതന്നെ ജിയോ മച്ചാന്റെ ക്രിസ്മസ് സ്പെഷ്യൽ വീഡിയോ കാണാൻ നല്ല രസമാണ്, ഓണത്തിനും ക്രിസ്മസിനും ചെയുനപലെ ഈദ് വരുമ്പോൾ ഈദ് സ്പെഷ്യൽ വീഡിയോ ചെയ്യണം ഇദ് എന്റെ റികോസ്റ്റൻ❤❤

  • @BincyVarghese-bb5qw
    @BincyVarghese-bb5qw Год назад +1

    Happy onam 🏵️

  • @vaishakca4179
    @vaishakca4179 Год назад +1

    Super 👌👌👌👌

  • @iam__AJ10
    @iam__AJ10 Год назад +1

    Amaldev broyude pattu adipoli

  • @KERAL4Jod
    @KERAL4Jod Год назад +1

    Onam ishtamulavar 👉❤

  • @jithinkj7621
    @jithinkj7621 Год назад

    2:33 aswiii...💥🎻🎻

  • @IamExoticpetsLover
    @IamExoticpetsLover Год назад +2

    Happy Onam 🎉🎉🎉❤❤

  • @siljo333simona
    @siljo333simona Год назад +3

    Happy Onam Machaanmare❤❤❤

  • @AmaljithS-tj3pr
    @AmaljithS-tj3pr Год назад +1

    Hi machan mare, locamenpadum olla ealla machan markum happy onam ❤

  • @jobinjohny7701
    @jobinjohny7701 Год назад +1

    Happy Onam M4 Tech

  • @arwishka458
    @arwishka458 Год назад +1

    Video highlight mavelly ayya akhil machane thanne❤❤❤❤❤

  • @ratheeshvratheesh6474
    @ratheeshvratheesh6474 Год назад

    🌝🌝🌼🌼🌼തിരുവോണ ആശംസകൾ🌼🌼🌼🌝🌝

  • @anilkumarrekha7850
    @anilkumarrekha7850 Год назад +1

    Payyasam kittiya chettan super annn💦

  • @unnisivakeerthi5862
    @unnisivakeerthi5862 Год назад +1

    പാട്ട് പാടിയ മച്ചാനേ.... പൊളിച്ചൂട്ടാ....