ശനി മാറ്റം ഡിസംബർ 29 മുതൽ 5 രാശിയ്ക്കാർക്ക് യോഗഫലങ്ങൾ/WhatsApp no & call: 9526860842

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 88

  • @SukulaSukula-hl3ch
    @SukulaSukula-hl3ch Месяц назад +1

    നമസ്തേ തിരുമേനി, മകരം രാശി യാണ് പറഞ്ഞത് മുഴുവൻ എന്റെ ജീവിതത്തിൽ ഉണ്ടായി, ഇനിയെങ്കിലും നല്ലത് വരും എന്ന് കേട്ടതിൽ സന്തോഷം 🙏🙏🙏🙏, അങ്ങയുടെ നാവ് പൊന്നാകട്ടെ

  • @MsPriya89
    @MsPriya89 Месяц назад +2

    സത്യം. അഷ്ടമശനി. ഒരു വിധത്തിലും ഇങ്ങനെയൊരു experience വരും എന്ന് വിചാരിക്കാത്തതൊക്ക അനുഭവിച്ചു. രാശിക്കാര് രക്ഷപ്പെടട്ടെ. നന്ദി 🙏

  • @jeevalalkn8460
    @jeevalalkn8460 18 дней назад +1

    ❤️❤️❤️🙏🙏🙏🕉️🕉️🕉️സത്യം ആണ്

  • @ajithmenon1227
    @ajithmenon1227 Месяц назад

    Thanks തിരുമേനി എൻ്റെ മകരം രാശിയാണ് താങ്കൾ പറഞ്ഞ കാര്യം എല്ലാം ശരിയാണ് ഞാൻ അനുഭവിച്ചതാണ് താങ്കൾ പറഞ്ഞ കാലം കഴിഞ്ഞാൽ ശരിയാക്കും എന്ന് പ്രതീക്ഷിക്കാം

  • @Sajitha0Omanakunjamma
    @Sajitha0Omanakunjamma Месяц назад +2

    🙏🙏🙏 എന്റെ മകൾ തിരുവോണം ഞാൻ ഇതേ കേൾക്കുന്നത് വരെ എല്ലാം ശരി ഇനി നല്ലതേ വരും എന്ന് അറിഞ്ഞതിൽ സന്തോഷം പ്രതീക്ഷയോടെ ഇരിക്കുന്നു

  • @mohinigarments1262
    @mohinigarments1262 17 дней назад

    Makaram rashiyanu thirumani paranjathu muzhuvan sathiyam anu eni onnum anubhavikan ella business oke valiya nashtathilayi eshvaranugraham kondu jeevan bakiyundu thirumeni paranjathu pole eni oru nallakalam varu guruvayoorappan anugrahikatte❤❤❤❤

  • @SudhaVenugopal-m6p
    @SudhaVenugopal-m6p 16 дней назад

    Thirumeni namaskaram.poojail ulpeduthane.nallathu varan prarthikane. Sudha, Thiruvonam.

  • @manjus2915
    @manjus2915 21 день назад

    അമ്മേ ശരണം 🙏
    ഓം ശനിശ്വരായ നമഃ 🙏

  • @augustinemj8964
    @augustinemj8964 20 дней назад

    Namaskaram Thrumeny👏👏🙏🙏
    Thrukketta

  • @anilkumarbabu8686
    @anilkumarbabu8686 27 дней назад +1

    👍👍🙏🙏🙏

  • @prokallan-pt8cj
    @prokallan-pt8cj 18 дней назад

    നമസ്കാരം തിരുമേനി ഞാൻ ആയില്യം നക്ഷത്രത്തിൽ പിറന്നാളാണ് അഷ്ടമ ശനിയെ കൊണ്ട് നല്ലതുപോലെ ബുദ്ധിമുട്ടിയതാണ് എന്റെ ജീവിതം ഇനിയങ്ങോട്ട് കരകയറുമോ എല്ലാം തകർന്നു നിൽക്കുന്ന അവസ്ഥയിലാണ്🙏🏻🙏🏻🙏🏻🙏🏻

  • @ReenaokReenaok-f7e
    @ReenaokReenaok-f7e Месяц назад +1

    ശരിയാണ് തിരുമേനി makaramrasi ini onnum baki ila allam anubhavichu🙏🙏

  • @pramodbalachandran5941
    @pramodbalachandran5941 Месяц назад

    സത്യം 🙏🙏🙏 തൃക്കേട്ടാ

  • @GopiPk-k3r
    @GopiPk-k3r 24 дня назад

    ഗോപി ചോതി അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ രക്ഷിക്കണേ

  • @mohanasasi1249
    @mohanasasi1249 Месяц назад +1

    നമസ്കാരം തിരുമേനി മോഹന തിരുവോണം തിരുമേനി പറഞ്ഞ കാര്യങ്ങൾ സത്യമാണ് തിരുമേനിയുടെ പൂജയിൽ എന്നേ കൂടി ഉൾപ്പെടുത്തണേ തിരുമേനി
    ,ഭദ്രകാളിദേവിയെ നമഃ

  • @SunithaBenny
    @SunithaBenny Месяц назад +1

    നവിൻ. ആയില്യം 🙏🏻
    നവിത വിശാഖം🙏🏻

  • @AswathyPS-d6p
    @AswathyPS-d6p Месяц назад +1

    ശനി ദോഷം മാറാൻ പ്രാർത്ഥിക്കണേ അശ്വതി -മകയിരം 🙏🙏🙏

    • @vijayakumarkg3155
      @vijayakumarkg3155 Месяц назад +5

      അശ്വതി, താങ്കൾക്ക് വേണ്ടി ആരു പ്രാർത്ഥിക്കണം എന്നാ പറയുന്നേ. താങ്കൾക്ക് വേണ്ടി താങ്കൾ തന്നെ പ്രാർത്ഥിക്കണം. കർമം സാക്ഷി ഭാവ മാക്കുക. മനുഷ്യനടക്കം ഒരു ജീവ ജാലങ്ങളെയും ഉപദ്രവിക്കാതിരിക്കുക. എല്ലാ ജീവജാലങ്ങൾക്കും കഴിയുന്നത്ര സഹായവും ഉപകാരവും ചെയ്യുക. ഇതാണ് പ്രാർത്ഥന.
      ഇല്ല എങ്കിൽ ആരു പ്രാർത്ഥിച്ചിട്ടും കാര്യമില്ല സഹോദരി.

  • @anithadhanadas2618
    @anithadhanadas2618 21 день назад

    Karkkidakam rashiyanu thirumeni ente mole thirumeni paranjathe ellam shariyanu eevarsham ente kunjimu nallathe mathrum indakatte molude kalyanam ethrayum vegam nadakkatte nalla joliyum kittatte angayude prarthanayil ulpeduthane Amrutha Ayilam anu

  • @agnesalappuzha5259
    @agnesalappuzha5259 Месяц назад +1

    ജോസഫ് മാർട്ടിൻ, കാർത്തിക. പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @AnilKumar-sd6zx
    @AnilKumar-sd6zx Месяц назад +1

    അനിൽകുമാർ മകയിരം ഇടവം രാശി പൂജയിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.. തിരുമേനി.. 🙏🙏

  • @sudevkumar6368
    @sudevkumar6368 Месяц назад +8

    നമസ്തേ തിരുമേനി 🙏 13:24 13:24 എനിക്കിപ്പോൾ ശനി ദശ ആണ്, അത് 2020ൽ തുടങ്ങി, ഇപ്പോൾ ശനിദശ യിൽ ബുധന്റെ അപഹാരം ആണ്. എന്റെ ജാതകത്തിൽ കുഭം ലഗ്നം ശുക്രൻ നില്കുന്നു, 2ഇൽ ശനി, ബുധൻ. 3ഇൽ രവി, കുജൻ. 4ഇൽ ചന്ദ്രൻ, രാഹു. 5ഇൽ ഗുരു.10ഇൽ കേതു, ഇതാണ് ജന്മ രാശി നില. എന്റെ ഇപ്പോളുള്ള രാശിനില നല്ലതാണോ? (23/04/1966---2.15am. Birth time )

    • @dhanyah529
      @dhanyah529 Месяц назад

      Sir. There is something wrong in the horoscope details given by you and your date of birth and time.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Месяц назад

    THANKS AND OBLIGED.❤❤❤

  • @Sobha-do7wp
    @Sobha-do7wp 24 дня назад

    Sobhaammenarayana

  • @vimalajayan520
    @vimalajayan520 Месяц назад +1

    തിരുമേനിയുടെ നാക്ക് പൊന്നായി

  • @indirap-xu7oi
    @indirap-xu7oi 28 дней назад

    Vineeth Revathy jolikkuvendi prarthikkene Thirumeni

  • @kuttankb2435
    @kuttankb2435 Месяц назад

    വളരെ ശരിയാണ്.. 🙏🙏🙏.

  • @rajankr4509
    @rajankr4509 Месяц назад

    രാജൻ പുണർതം കർക്കട കരാശി ഗീതമകം വിനായക് രാജ് അത്തം🙏🙏🙏

  • @jayamprasad2838
    @jayamprasad2838 Месяц назад +1

    നന്ദി തിരുമേനി

  • @priyasaiju6314
    @priyasaiju6314 Месяц назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @sheejacs3662
    @sheejacs3662 Месяц назад +1

    👌👌👌🙏🙏🙏🌷🌷🌷

  • @anooopanoop3029
    @anooopanoop3029 Месяц назад

    അനൂപ് രോഹിണീ

  • @abhilashabhayam8876
    @abhilashabhayam8876 Месяц назад

    🙏🙏🙏 അഭിലാഷ് രോഹിണി

  • @AppukuttanPillai-u8v
    @AppukuttanPillai-u8v Месяц назад

    Thank you Sir

  • @bijuramanandan129
    @bijuramanandan129 Месяц назад +1

    Biju uthiradom 25 09 1974. Makaram rashi. Sivaranjini uthiradom 12 02 2010. Makaram rashi. Pls pray for my daughter study thirumeni

  • @sachushareef9854
    @sachushareef9854 Месяц назад

    Sajna രോഹിണി 🙏🏻

  • @shajuk1269
    @shajuk1269 Месяц назад

    Ohm vajrakosam
    Aham Brahma raksha raksha Varihi
    Ohm namah shivaya

  • @vinu4149
    @vinu4149 Месяц назад

    Shani marunathu march 29 yinu alla.dec 29 shani marumo

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +1

    🙏🙏🙏🕉️🕉️🕉️

  • @sheelapillai5007
    @sheelapillai5007 Месяц назад

    🙏🙏🙏🌹🌹🌹

  • @djbgees
    @djbgees 27 дней назад

    ഞാൻ അനിഴം കാരനാണ് 🙏
    2023 മുതൽ വല്ലാത്ത മോശം അവസ്ഥ ആർന്നു.
    ഇനി പ്രത്യാശയോടെ ജീവിക്കുകയാണ്.

  • @jayaparakashg1736
    @jayaparakashg1736 Месяц назад

    Tanks

  • @hanik2034
    @hanik2034 Месяц назад

    Haneesh thiruvonam

  • @ManojKumar-vu1re
    @ManojKumar-vu1re Месяц назад

    മനോജ് രോഹിണി.... 52
    കണ്ടക ശനി കാലം മാറുമോ തിരുമേനി

  • @josephsebastian2438
    @josephsebastian2438 Месяц назад

    ❤❤❤

  • @nandakumarthelapurathnanda8849
    @nandakumarthelapurathnanda8849 Месяц назад

    നന്ദകുമാർ ഉത്രാടം രാഹുൽ പൂരം ഉഷ ഉത്രാടം

  • @sreedevipk7721
    @sreedevipk7721 Месяц назад

    🙏🙏🙏

  • @joseakkarakkaran9408
    @joseakkarakkaran9408 Месяц назад

    Jose John Punardham Aluva

  • @JayaKumar-jz7oz
    @JayaKumar-jz7oz Месяц назад

    Jayakumar
    rohini

  • @fasalurahman2117
    @fasalurahman2117 Месяц назад +1

    Palarum palartharathilannu paraunath

  • @sreemohankumar4718
    @sreemohankumar4718 28 дней назад

    മറുപടി കിട്ടുന്നില്ല

  • @sreemohankumar4718
    @sreemohankumar4718 Месяц назад

    Mohan kumar pooyam

  • @manonmanik8855
    @manonmanik8855 Месяц назад

    Venu rohini

  • @sivadaspc3015
    @sivadaspc3015 Месяц назад

    Virchikam Rashi now going on Kandaka shani?

    • @ammanjyothisham6227
      @ammanjyothisham6227  Месяц назад

      നമസ്തേ,വൃശ്ചികരാശിയ്ക്ക് ശനി 4-ാം ഭാവത്തിലാണ് അതിനെ അർദ്ധാഷ്ടമശനി എന്നാണ് പറയുന്നത്, അഷ്ടമശനിയുടെ പകുതി ഭോഷമാണ് ലഭിയ്ക്കുന്നത്. കണ്ടകശനിദോഷം പൂർണ്ണമായി അനുഭവത്തിൽ ലഭിയ്ക്കണമെങ്കിൽ ശനി 7, 10 എന്നീ ഭാവങ്ങളിൽ സഞ്ചരിയ്ക്കണം, ചില വ്യക്തികൾ ശനി നാലാം ഭാവത്തിൽ സഞ്ചരിയ്ക്കുമ്പോൾ അതിനെ കണ്ടകശനി എന്നു പറയുന്നു, അത്രമാത്രം 'നന്ദി

  • @ramsiayman9109
    @ramsiayman9109 Месяц назад

    👍

  • @sudheeshuv5432
    @sudheeshuv5432 Месяц назад

    സുധീഷ് കാർത്തികനക്ഷത്രം ഇടവക്കുർ കഷ്ടപ്പാടേ ഉള്ളു 64 വയസ്സുവരെ

  • @shajuk1269
    @shajuk1269 Месяц назад

    Shaju Pooram -job, Health and financial stability
    Viji-Vishakam-Health
    Kuttappan-Thiruvathara-Health

  • @cvthomas8353
    @cvthomas8353 Месяц назад +1

    Libya ravthi

  • @dineshkumar-yl9iv
    @dineshkumar-yl9iv Месяц назад

    ദിനേഷ്‌കുമാർ പുണർതം കർക്കിടകം

  • @prasantbalu6929
    @prasantbalu6929 Месяц назад

    അവിട്ടം ഔട്ട്‌ ആയില്ലെന്നേ ഉള്ളൂ 🙏
    പറഞ്ഞതൊക്കെ സത്യം 🙏🙏🙏

  • @Ajikumar.a
    @Ajikumar.a Месяц назад

    Ajikumar avittam

  • @remithraghavan6525
    @remithraghavan6525 Месяц назад

    Pooyam: Vicharikatha pallathum nadannu. Arogya prasnagal vannu. Enniyonnu bakiyilla. Mahadevante kripayal marichilla.

  • @chinchuchinchu8143
    @chinchuchinchu8143 Месяц назад

    Visakam 17:55

  • @sreemohankumar4718
    @sreemohankumar4718 Месяц назад

    സ്വന്തം വീട് വേണം. മോഹൻ കുമാർ പൂയം. ജാതകത്തിൽ 6 ഇൽ വ്യാഴം

  • @shekharan591
    @shekharan591 Месяц назад

    മകരം രാശി വീട്ക്കപ്പെട്ട രാശി anu👺👺

  • @myworld-hu3zu
    @myworld-hu3zu Месяц назад

    നമസ്കാരം തിരുമേനി 🙏🙏🙏
    Renjith P പൂയം 09/12/1987, 4.35 AM
    Ragesh P പൂയം 15/12/1989, 7.30 PM
    സത്യപ്രഭ TC അനിഴം 15/02/1960

  • @BineeshAp
    @BineeshAp Месяц назад

    ബിനീഷ് അനിഴം 26.1.1976.3.46.pm. കോഴിക്കോട്

  • @sheebashajahan906
    @sheebashajahan906 Месяц назад

    Thank you Sir.

  • @sheejajayaprakash1422
    @sheejajayaprakash1422 Месяц назад

    🙏🙏🙏🙏🙏

  • @sureshbabusureshbabu6882
    @sureshbabusureshbabu6882 Месяц назад

    👍👍👍👍

  • @APLEXO999
    @APLEXO999 Месяц назад

    🙏🙏🙏

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 Месяц назад

    🙏🙏🙏

  • @bijusudhanvaliyaparambil2091
    @bijusudhanvaliyaparambil2091 Месяц назад

    🙏🙏🙏🙏🙏

  • @harikumar-rj5ee
    @harikumar-rj5ee Месяц назад

    🙏

  • @AswathyAA-wy8zh
    @AswathyAA-wy8zh Месяц назад

    🙏

    • @fasalurahman2117
      @fasalurahman2117 Месяц назад

      Erthil eethu vishosikum onnum mansilavunilla
      Chilar parunu kandakasheni avasanan tho sham korum enuparaunu
      Ethil wthannu shari ariuka ella

  • @anilkurup3575
    @anilkurup3575 Месяц назад

    🙏🙏🙏

  • @vismayamc1776
    @vismayamc1776 Месяц назад

    🙏🙏🙏