2025ൽ പണംവാരിക്കൂട്ടുന്നനക്ഷത്രക്കാർ..കിരീടം വെക്കില്ല പക്ഷെ രാജാവിനെപ്പോലെ വാഴും..VARSHAPHALAM2025

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 116

  • @ReghunathanReghu-o5v
    @ReghunathanReghu-o5v 3 дня назад +18

    എല്ലാവർക്കും വേണ്ടത് അവവരുടെ നിത്യജീവിതത്തിൽ നല്ലശ്രദ്ധയാന്ന് വേണ്ടത്.

  • @KarappalliUnni
    @KarappalliUnni День назад +10

    പൊന്നു തിരുമേനി 2024 ൽ വാരി കുട്ടിയത് ഇനിയും കഴിഞ്ഞിട്ടില്ല😮

  • @jayanthammadp989
    @jayanthammadp989 2 дня назад +2

    നന്ദി തിരുമേനി 🙏🙏🙏

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 3 дня назад +12

    ഹാ , എത്ര മനോഹരമായ പ്രവചനം...കൊതിയാവുന്നു 😂

    • @MadhuK-np1uo
      @MadhuK-np1uo 2 дня назад

      മധു കെ തിരുവാതിര 30 4 1973 🌹🙏🏻🙏🏻

  • @sreekumarv1589
    @sreekumarv1589 3 дня назад +57

    എന്റെ പൊന്നു തിരുമേനി ഭരണി നക്ഷത്രക്കാരനായ ഞാൻ 2024മുതൽ ഇന്ന് വരെ സമാധാനം എന്തന്ന് അറിഞ്ഞിട്ടില്ല സാമ്പത്തികമായി തകർന്ന് ഒരു പരുവമായി ജൂൺ മുതൽ ഇനിയും കഷ്ടകാലമോ 😢🙏🏻

    • @Tkbijumon
      @Tkbijumon 2 дня назад +5

      Bhai 47vayazhukazhiyanam chandran chowha rahau Kazhiyanam vyazhamvaranam 47 varum

    • @sreekumarv1589
      @sreekumarv1589 2 дня назад

      എനിക്ക് 56ആയി

    • @balakrishnan.k.v2750
      @balakrishnan.k.v2750 2 дня назад +4

      ഭ രണി നക്ഷത്രത്തിൽ ഇനിയാരും ജനിക്കരുതെ അത്രയും അനുഭവിച്ചു

    • @rsivaprasath3032
      @rsivaprasath3032 2 дня назад +1

      My Father's brother is Bharani, he have property worth 100 crore

    • @pgrajesh4065
      @pgrajesh4065 2 дня назад +2

      ഭരണി അത്ര മോശം ഒന്നും അല്ല. പിന്നെ ഏത് നാളിനും ജോലി എടുത്താൽ അല്ലേ Cash കിട്ടോള്ളൂ പ്രത്യേകിച്ച് ഭരണി നക്ഷത്രം മറ്റു നാളുകളെ അപേക്ഷിച്ച് ഇത്തിരി ബുദ്ധിമുട്ടേണ്ടിവരും. ഭരണിയുടെ മൃഗം ആനയാണല്ലോ. പരിശ്രമിക്കാതെ ഒന്നും നേടാനാവില്ല. ഞാനും പരിശ്രമിച്ച് കൊണ്ട് സർക്കാർ ഉദ്യോഗം കിട്ടി. എനിക്ക് അറിയാവുന്ന ഭരണിക്കാരും സർക്കാർ ജോലിക്കാരാണ്. പിന്നെ ഏത് നാളിനും ദോഷം ഉണ്ടാകും. എല്ലായ്പ്പോഴും ഒരു പോലെ ഇരിക്കില്ലല്ലോ സുഖദുഖങ്ങൾ അല്ലേ ജീവിതം +ve ആയി ചിന്തിക്കുക പരിശ്രമിക്കുക ഈശ്വരൻ കൈ വിട്ടില്ല

  • @sreedevi5320
    @sreedevi5320 2 дня назад +2

    ദൈവമേ, ചിങ്ങം രാശി ക്കാർക്ക് അതുവരെ ആയുസ്സ് കിട്ടിയാൽ മതിയായിരുന്നു 🙏🙏🙏ഈ ഒരുപാട് നാളായിട്ട് ഒന്നും അനുഭവിക്കാനില്ല 🙏🙏🙏

    • @jincy.k.k.kanakappan1289
      @jincy.k.k.kanakappan1289 2 дня назад +2

      Yes....podi pooram aarnu. maximum kitty irikuva. But Njan ethratholam strong aahnu ennu enik ee samayam manasilakki thannu. Ellam sahichu tharanam cheythu ivide vare ethiyille. Ee samayavum kadannu povum. Eni angottu nallathu thanne aavumnne❤😍💚💚💚💚

    • @drchandrakumarisreedharan9081
      @drchandrakumarisreedharan9081 16 часов назад

      Valic hu neetate karyam parayuka

  • @rakheshp.v438
    @rakheshp.v438 3 дня назад +3

    ❤❤❤❤

  • @jothishmt5482
    @jothishmt5482 2 дня назад +3

    Namaskaram thirumeni. Jothish Uthradam

  • @mohansarangii9393
    @mohansarangii9393 7 часов назад

    നല്ല റബ്ബർ അണ് നന്നായി വലിച്ചു നീട്ടാം

  • @Shivakumar-oo9nj
    @Shivakumar-oo9nj 19 часов назад +2

    തിരു മ്മനി എന്റെ നാൾ ക്കുമ്പ മാസ തി ലെ ഫര ണി നാൾ ആണ് 1973ൽ ജനനം ദുരിതം ക്ക ഷ്ട പാടും മാത്രം ദാ രിദ്രം ഒരു വിധ മുന്നേ റ്റ വും ഇല്ല

  • @pkbalaram130
    @pkbalaram130 8 часов назад +1

    തിങ്കൾ കഴിഞ്ഞാൽ ചൊവ്വ വെള്ളി കഴിഞ്ഞാൽ ശനി ചിങ്ങത്തിൽ തിരുവോണം ധനുമാസത്തിൽ തിരുവാതിര എന്നൊക്കെ പറഞ്ഞു ജനങ്ങളെ പറ്റിക്കാൻ ഓരോരുത്തർ
    അതും കേട്ട് കോട്ടുവായിട്ട് ചുരുണ്ടുകിടക്കാൻ വേറെകുറെയാളുകൾ 😄😄😄
    നമ്മൾ നല്ലവണ്ണം പണിയെടുത്താൽ കയ്യിൽ പൈസയുണ്ടാകും അത് കള്ളുകുടിച്ചും ധാരാളിത്തം കാണിച്ചും ചിലവഴിക്കാതെ കുറച്ചു മിച്ചം വെച്ചാൽ എവിടെയെങ്കിലും എത്താം
    അല്ലാതെ ഇവന്മാരുടെ പറച്ചിലും കേട്ട് നടന്നാൽ നല്ലകാലം ഉണ്ടാവില്ല 😄😄😄
    1000ത്തിന് പണിയെടുത്താൽ 500ൽ ചിലവ് ഒതുക്കുക

  • @bindhubindhu1729
    @bindhubindhu1729 3 дня назад +2

    🙏🙏🙏

  • @krishnav9057
    @krishnav9057 3 дня назад +4

    Sir
    How a person satisfied with money
    Engithing else

  • @bindhuaravindhan2761
    @bindhuaravindhan2761 3 дня назад +5

    നമസ്കാരം തിരുമേനി🙏🙏🙏🙏

  • @MyLifeMyhappyLife
    @MyLifeMyhappyLife 2 дня назад

    കേൾക്കാൻ കൊള്ളാം അനിഴം കേട്ട രണ്ടും ഒരുവീട്ടിൽ അനുഭവിക്കാൻ ഒന്നുമില്ല സ്‌പൈനൽ സർജറി വരെ കഴിഞ്ഞു കുറെ വർഷം ശനി ഓ ഓർക്കാൻ വയ്യാ 😭 സങ്കടം വന്നത് കൊണ്ട് പറഞ്ഞതാണ്

  • @anithakumari6582
    @anithakumari6582 2 дня назад +1

    Namaskaram thirumani

  • @radhakrishnaniyer9510
    @radhakrishnaniyer9510 2 дня назад +6

    എന്റെ തിരുമേനി, ഒന്നും തോന്നരുത്, മകരം രാശിക്കാർക്ക് 2017ലോ മറ്റൊ ആരംഭിച്ച ഏഴര ശനി, ഒത്തിരി ക്ളേശങ്ങൾ അനുഭവിച്ച ശേഷം, 2025 മാർച്ച് അവസാനമാണ് തീരുന്നത്. ഇനി ദുരിതങ്ങൾ ഒന്നും ബാക്കിയില്ല, ഒരു പുരുഷായുസ്സിലെ ദുഃഖങ്ങൾ മുഴുവനും പേറിക്കഴിഞ്ഞു. കണ്ണീർ വറ്റി. ദയവു ചെയ്ത് ഇനിയും രാഹുവിന്റെ അപഹാരം, കേതുവിന്റെ ദോഷം, വ്യാഴത്തിന്റെ അലസത എന്നൊക്കെ പറഞ്ഞ് മനസിന്റെ സ്വസ്ഥത കളയരുത്. ചുരുക്കി പറയു. മകരം രാശിക്കാർക്ക് എന്നും പിച്ചച്ചട്ടി തന്നെ. ഒന്നുറപ്പാണ്, രാശികളിൽ ഏറ്റവും മോശം രാശി "മകരം രാശി", നാളുകളിൽ "അവിട്ടം". അനുഭത്തിൽ നിന്നാണ് ഇത് പറയുന്നത്. എന്റെ ജീവിതമാണ് അനുഭവം.

    • @anuchandpsanuchandps86
      @anuchandpsanuchandps86 2 дня назад

      ഞാനും അവിട്ടം ആണ്. ശരി ആണ്. എന്റെയും അനുഭവം

    • @sreelekha6220
      @sreelekha6220 2 дня назад

      Sathyam njan thiruvonam ellam ketu thripthi ayi ini ennano avo oru nalla kalam

    • @janzyjanzy2557
      @janzyjanzy2557 День назад

      Dheyvathod prarthykk.

    • @janzyjanzy2557
      @janzyjanzy2557 День назад

      God

  • @girijagiri3703
    @girijagiri3703 3 дня назад +2

    🙏🙏🙏🙏🙏🙏

  • @subramaniant4273
    @subramaniant4273 2 дня назад +1

    ജീവിതം ഉയർച്ചയും കഷ്ടതയും ഉണ്ടാകും.. മടുത്തു എന്ന് പറയരുത്.. മോഹൻ കുമാറെ...

  • @joseakkarakkaran9408
    @joseakkarakkaran9408 2 дня назад +2

    Jose John Punardham Aluva

  • @ShijinaSajith-m4q
    @ShijinaSajith-m4q 3 дня назад +2

    Namaskaram thirumeni
    Shijina rohini hasband sajith rohini hasband joli kittunnilla thirumeni grahanila ariyanamenundayirunnu
    Pattumo thirumeni

  • @sasidharanthappali2993
    @sasidharanthappali2993 2 дня назад +1

    Sasidharan chathayam

  • @എന്റെലോകം-ദ8ണ
    @എന്റെലോകം-ദ8ണ 2 дня назад +3

    29/10/1980..പുണർതം 4പിഎം രാശി പറയാമോ pls

  • @sathyanathvattoli5868
    @sathyanathvattoli5868 2 дня назад +12

    പോയിന്റ് മാത്രം പറഞ്ഞു കാര്യങ്ങൾ വേഗം അവസാനിപ്പിച്ചു കൂടെ വെറുതെ അനാവശ്യമായി നീട്ടിക്കൊണ്ടുപോകണോ ഓവർ ആയിപ്പറഞ്ഞാൽ ആരും കേൾക്കില്ല വെറുതെ വേണ്ടാത്ത വിവരണം വേണ്ട..... സത്യനാഥൻ രോഹിണി നക്ഷത്രം

  • @geethaprem841
    @geethaprem841 2 дня назад +7

    കാര്യങ്ങൾ ഒരല്പം ചുരുക്കി വേഗത്തിൽ പറഞ്ഞാൽ കേൾക്കുന്നവർക്കു ഒരാശ്വാസം ആവും

  • @nalinisivasankaran843
    @nalinisivasankaran843 3 дня назад +15

    എന്റെ നക്ഷത്രം വൃശ്ചികത്തിലെ മകം ആണ് ഈ നക്ഷത്രം ഏത് രാശിയിൽ ആണ് വരുന്നത് അറിയാൻ ആഗ്രഹം ഉണ്ട് ഗുരുനാഥ 🙏

  • @manipmanip3169
    @manipmanip3169 3 дня назад +4

    Ningalkkokke engane kazhiyunnu..maati maati parayaan

    • @sanikapavi9741
      @sanikapavi9741 2 дня назад +1

      എന്നാലല്ലേ അവര്ക് cash കിട്ടൂ 🤣🤣🤣🤣🤣🤣

  • @babunm1765
    @babunm1765 2 дня назад +2

    Thirimni,satyam,para

  • @KeralaHerbs
    @KeralaHerbs 2 дня назад

    Thirumeni Njan vannittund avide❤

  • @sreemohankumar4718
    @sreemohankumar4718 3 дня назад +8

    Mohan kumar pooyam. പ്രാർത്ഥന. വെറുതെ മോഹിപ്പിക്കരുത്. ജീവിതം മടുത്തു

  • @SreejithNair-m7x
    @SreejithNair-m7x 3 дня назад +4

    തിരുമേനി ഉത്രം മുക്കാൽ ഏതു രാശിയിൽ അന്നെന്നു ദയവായി പറഞ്ഞു തരണം 🙏🏼🙏🏼🙏🏼🙏🏼

  • @sreemohankumar4718
    @sreemohankumar4718 3 дня назад +5

    തടസ്സങ്ങൾ വരുമ്പോൾ മനസ്സ് മടിച്ചു പോകുന്നു

  • @abdulrafik2740
    @abdulrafik2740 2 дня назад

    Namaskam thirumeni.
    K.k.R.Nair.bharani.shambo Maha Deva.

  • @jothishmt5482
    @jothishmt5482 2 дня назад +1

    Thirumeni Uthradam ethu rasil varum parayamo

    • @shihanashehan860
      @shihanashehan860 Час назад

      ഉത്രാടം ധനു അവസാനം മകരം ആദ്യം

  • @beenavn3333
    @beenavn3333 День назад

    Shaniude pidutham vallathapiduthamaepoee ...enghineokke ..varum annu manasilakki

  • @jinibiju481
    @jinibiju481 3 дня назад +2

    Nandhakishor rohini12. 13.1997 4.16pm,.namitha punartham15. 3.2000 11.17am 2025engane ennu parayamo thirumeni🙏🙏joli. Vivaham life

  • @prasad8689
    @prasad8689 2 дня назад +2

    മനുഷ്യനും മനസ്സിലാകുന്ന എന്തെങ്കിലും ഒന്ന് പറഞ്ഞാ കൊള്ളാം

  • @georgethomas-v1k
    @georgethomas-v1k 2 дня назад

    George Thomas Karthika medam 10

  • @Pqr771
    @Pqr771 2 дня назад +3

    Njan thulam rassi visagam ini anubhavikkan onnum illa asugam sambathika nashtam

  • @AnilKumar-ds8th
    @AnilKumar-ds8th 2 дня назад +2

    Namppoori മകര rasi Iipol ഏഴര ശനി അഡോ

  • @lissypeter1520
    @lissypeter1520 3 дня назад +3

    എന്റെ മൂത്ത മോൻ 1988 ഓഗ്സ്റ്റ് മാസം 8-തീയതി ആണ് ജനിച്ചത് മകയിരം ആണ് നക്ഷത്രം ഏത് രാശി ആണ് മോൻ

  • @AnishK-u9z
    @AnishK-u9z День назад

    തിരുമേനി എന്റെ ജനനം 3/6/1991 ഉച്ചകഴിഞ്ഞാന്ന് അറിയാം സമയം അറിയില്ല തിരുവോണം ആണന്നു അറിയാം എന്തേലും ദോഷംഉണ്ടോ

  • @jessyxavier1442
    @jessyxavier1442 2 дня назад

    1963 January vishakam.2.30 pm Ethu rashi?

  • @mohandase7139
    @mohandase7139 3 дня назад +5

    Namaskaram. Thirumeny. Mohandas anizham😂😂

  • @jothishmt5482
    @jothishmt5482 2 дня назад +1

    Uthradam 1994 5.37

  • @rajanpillai3561
    @rajanpillai3561 22 часа назад

    Iyalude nottam kandalary yam moocheeranenny

  • @mohananm7197
    @mohananm7197 2 дня назад

    മോഹനൻ.
    അശ്വതി.
    13.4.1964.🙏🙏🙏🙏🙏🙏

  • @babunm1765
    @babunm1765 2 дня назад +1

    Kallamo,paryarutha,moan,moassmo

  • @pappuvennadi6464
    @pappuvennadi6464 День назад

    എല്ലാം മോഹവലയംപോലെ

  • @AnilKumar-kr5zc
    @AnilKumar-kr5zc 2 дня назад

    തിരുമേനി എന്റെ നാള് ചോതി എടവമാണ് വളരെ കഷ്ടപ്പാടാണ് പണിയൊന്നുമില്ലേ ഇപ്പോൾ നല്ല പണി വല്ലതും ശരിയാകുമോ

  • @sreejaaneesh4209
    @sreejaaneesh4209 2 дня назад

    ഞാൻ കേട്ട നക്ഷത്രം ആണ് എന്റെ രാശി ഏത് ആണ്

  • @thomaspm559
    @thomaspm559 3 дня назад +1

    29 Thulam.

  • @RonnieTpg
    @RonnieTpg 3 дня назад

    Sunil thrikketta thirumeni prarthikane

  • @Ratheeshchandran-v1i
    @Ratheeshchandran-v1i 3 дня назад +2

    രതീഷ് കാർത്തിക

  • @georgejohn1602
    @georgejohn1602 2 дня назад

    രാശി എന്നാൽ എന്ത് എത്ര പേർക്ക് അറിയാം

  • @VasuDevan-f4i
    @VasuDevan-f4i 21 час назад

    Pinne.pullanu veruthe samayamkalayaan

  • @RinkuReji-sl4ye
    @RinkuReji-sl4ye 2 дня назад

    😮😂😊

  • @K5K2023
    @K5K2023 День назад +1

    ഇത് ഒരു 5 മിനുറ്റിൽ പറഞ്ഞ് തീർക്കേണ്ടതാണ് ,,,
    മുഴുവൻ കേൾക്കാൻ പറ്റിയില്ല

  • @me-7c
    @me-7c 2 дня назад

    24 /8/1981

  • @VenuGopalan-p5z
    @VenuGopalan-p5z 2 дня назад

    തരികിട

  • @mahadev9937
    @mahadev9937 3 дня назад +2

    HARA HARA MAHADEV

  • @rajeshrajan4300
    @rajeshrajan4300 2 дня назад

    Orothanum oronna parayunne😢

  • @ajitkgopalan1107
    @ajitkgopalan1107 2 дня назад

    Coconut buds 😂

  • @NasiraBVE
    @NasiraBVE День назад

    വെറും ചുമ്മ ചുരുക്കി പറയൂ

  • @r.rajeshmonikuttan4988
    @r.rajeshmonikuttan4988 2 дня назад

    Ingane valichu.neetathedo......

  • @savinak2565
    @savinak2565 2 дня назад

    Kumbham 😒

  • @rajankollaamparampil6335
    @rajankollaamparampil6335 День назад

    Podachumma

  • @ThressiaAmma
    @ThressiaAmma 2 дня назад

    Fake

  • @krishnanthalakkaleveettil1571
    @krishnanthalakkaleveettil1571 2 дня назад

    നന്ദി തിരുമേനി🙏🙏🙏

  • @krishnababubalannair8237
    @krishnababubalannair8237 2 дня назад

    🙏🙏🙏

  • @Rinkuunni
    @Rinkuunni 2 дня назад

    🙏🙏🙏🙏🙏

  • @ushatr9919
    @ushatr9919 2 дня назад

    🙏

  • @sreedevipk7721
    @sreedevipk7721 2 дня назад

    🙏🙏🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 дня назад

    🙏🙏🙏🙏🙏