best BLDC ceiling fans ⚡️ top 5 BLDC ceiling fan Malayalam⚡️ BLDC ceiling fan buying guide⚡️B L D C

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Best 5 bldc ceiling fan in India
    No 5
    Orient electrical 1200mm bldc ceiling fan I-tome
    On Amazon
    amzn.to/3ZhNyOj
    No4
    Havells 1200 mm bldc ceiling fan model efficienia neyo
    amzn.to/3IL6H
    HAVELLS Efficiencia Neo_ 1200 mm BLDC Ceiling Fan on Flipkart extp.in/bFWKG6
    No3
    Atomberg 1200 mm bldc ceiling fan
    Modal renisa
    amzn.to/41lauxH
    Atomberg Renesa 5 Star BEE Rated 1200 mm BLDC Motor with Remote 3 Blade Ceiling Fan on Flipkart extp.in/PCY7rf
    No2 Crompton 1200 mm bldc ceiling fan
    Model number: energion HS
    amzn.to/3Ihqjgk
    Crompton Energion HS 1200 mm 3 Blade Ceiling Fan on Flipkart
    dl.flipkart.co...
    No1
    Atomburg smart Plus 1200 mm bldc ceiling fan ranisa smart Plus
    amzn.to/3lXWc64
    Atomberg Renesa+ 5 Star BEE Rated 1200 mm BLDC Motor with Remote 3 Blade Ceiling Fan on Flipkart extp.in/C2mglO

Комментарии • 135

  • @TonyThomas-h1c
    @TonyThomas-h1c 6 месяцев назад +4

    ഇന്ത്യയിൽ ആദ്യമായിട്ട് BLDC ഫാൻ ഉണ്ടാക്കിയ കമ്പനി ആണ് Super fan എന്ന കൊയമ്പത്തൂരിലുള്ള കമ്പനി. ഏകദേശം 11 വർഷം മുമ്പ് എൻ്റെ വീട്ടിൽ റിമോട്ടോടു കൂടിയ Supe fan മേടിച്ചു വെച്ചിട്ട് ഇതു വരെ ഒരു കംപ്ലയിൻ്റ് പോലും വന്നിട്ടില്ല. കറൻ്റ് ബില്ല് വളരെ കുറവും. ഹാവെൽസും ക്റോമ്റ്റണുമൊക്കെ BLDC ഫാൻ ഉണ്ടാക്കി തുടങ്ങിയിട്ടു 4-5 കൊല്ലമേ ആയിട്ടുള്ളൂ . ധൈര്യമായിട്ടു വാങ്ങാൻ പറ്റിയ കമ്പനിയാണ് Super fan.

  • @abidsadath2732
    @abidsadath2732 Год назад +5

    Bro Crompton energion hs ആണോ Crompton energion cromair ആണോ നല്ലത്. For long life. Pls reply

  • @Allrounder-br6mz
    @Allrounder-br6mz 5 месяцев назад +2

    Iam using havalls bldc fan for 2 yrs, Good performance ,And also good support from Costmercare.

  • @AthulyaPradeep123
    @AthulyaPradeep123 10 месяцев назад +6

    Havells ntte bldc ഫാൻ ആണ് ഞാൻ use ചെയ്യുന്നത്, നല്ല ഫാൻ ആണ്, ഇടിയും മിന്നലും എല്ലാം ഉണ്ടാകുമ്പോൾ പെട്ടെന്ന് കേടുവരും എന്ന് കേട്ടിട്ടുണ്ട് എന്നാൽ ഞാൻ ആ സമയത്തൊക്കെ ഓണാക്കാറുണ്ട് കുഴപ്പമൊന്നുമില്ല, നല്ല കാറ്റുണ്ട്, രാത്രിയിൽ സ്പീഡ് ഒന്നിൽ തന്നെ നല്ല കാറ്റാണ്

  • @Saleem-li7lf
    @Saleem-li7lf Год назад +33

    എൻറെ അനുഭവത്തിൽ പെട്ടെന്ന് കേട് വരുന്ന കമ്പനിയാണ് അറ്റംബർഗ് എൻറെ വീട്ടിൽ ഒരു വർഷത്തിനിടെ രണ്ട് പ്രാവിശ്യം കേടുവന്നു കൂട്ടുകാരൻ്റെ വീട്ടിൽ ഒരുമാസം അയപ്പോഴേകും കേട് വന്നു

    • @Robin.Ram.Raheem
      @Robin.Ram.Raheem Год назад +5

      Atomberg Renessa best anu!!! Been using for last 2.5 years! No issues, undel thanne avar veetil vannu repair cheythu poykolum! Njan flipkart and original site ninnum vangiyathu

    • @dibinkichu7707
      @dibinkichu7707 Год назад +1

      Sathyam

    • @rajanam1956
      @rajanam1956 5 месяцев назад +1

      ശരിയാണ് കപ്ലയിന്റ്
      കൂടുതലാ സർവ്വീസ്
      ബെസ്റ്റാ

  • @icfaacademy1829
    @icfaacademy1829 8 месяцев назад +2

    Atom berg remote പെട്ടെന്ന് കോംപ്ലെയേന്റ് ആകുന്നു.
    വാറന്റി പല ഫാനിനും , Remote 6 month, Motor 2 year, board 3 year എന്നിങ്ങനെയാണ്. എല്ലാം ചോദിച്ച് മനസിലാക്കി വാങ്ങുക

  • @rajeshar4919
    @rajeshar4919 Месяц назад

    Cash vangiyittu alukale pattikkunna review parayunno? Atomberg 3 year warranty ulla fan ano No 1???

  • @shyamsunilkarthikeyanKNOX
    @shyamsunilkarthikeyanKNOX 8 месяцев назад +1

    How's the performance? Thunder and lightning scene undo ? I heard many people complaining that the fan will die even in small thunder/lighting

  • @sreekumarsc
    @sreekumarsc Год назад +9

    Bro, bldc fan വാങ്ങുമ്പോൾ എത്ര RPM, CMM ഉള്ള ഫാൻ ആണ് വാങ്ങേണ്ടത്?

  • @georgevargheese9160
    @georgevargheese9160 5 месяцев назад +1

    Is there any bldc fan working with regulator

  • @arunsenanpoojapura
    @arunsenanpoojapura 7 месяцев назад

    Havells Bianca bldc fan...review enganund...purchase chyyamo😊

  • @travancorepistons7309
    @travancorepistons7309 7 месяцев назад +1

    What abt v guard ?

  • @binujoseph0
    @binujoseph0 3 месяца назад

    Why are you missing the first born bldc fan which has high quality manufactured in Tamil Nadu. I am one of its customer. When it got damaged they quickly replaced it. It was produced in such a way that during lightning, people says that it will withstand. It is my experience too. However ccm is good for Atomberg when compared to Superfan.

  • @shereefsinan
    @shereefsinan 7 месяцев назад +1

    ഞാൻ 2 വർഷം ആയി orient bldc ഉപയോഗിക്കുന്നു, ഇപ്പോൾ speed കുറവാണ്.... എന്താണ് speed കൂടാൻ ചെയ്യേണ്ടത്

  • @rejikumarirrejikumarir5773
    @rejikumarirrejikumarir5773 4 месяца назад

    നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫാൻ ബി എൽ ഡി സി ആണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം

  • @jagatheeshj.m185
    @jagatheeshj.m185 11 месяцев назад +2

    Hi bro Indian manufacturing excellent BLDC fan (super fan)

  • @noushadali4210
    @noushadali4210 Год назад +4

    bajaj nalla fan aanu bldc nalla kattum rpm ഉഷാറാണ്

  • @sreekandannair1597
    @sreekandannair1597 5 месяцев назад

    Atomberg അലുമിനിയം വൈൻഡിങ് ആണ് നല്ലത് കോപ്പർ വൈൻഡിങ് അല്ലെ

  • @mohanakumar7830
    @mohanakumar7830 Год назад +2

    ഇതിന്റെ റിമോട്ട് പെട്ടെന്ന് കേടായി പോകും എന്ന് കേട്ടിട്ടുണ്ട് റിമോട്ടിന് വല്ല വാറന്റിയും ഉണ്ടോ?

  • @SR-cz7tt
    @SR-cz7tt Год назад +13

    Crompton ഫാനുകൾക് ധാരാളം complaints ഉണ്ട്. പക്ഷേ customer service മെച്ചപ്പെട്ടതാണ്.

    • @dibinkichu7707
      @dibinkichu7707 Год назад +2

      Use cheythittundo

    • @labysworld
      @labysworld Год назад +2

      Using multiple crompton for past 10 years. No complaints except capacitor change.

    • @saleem-gx8xs
      @saleem-gx8xs 9 месяцев назад

      Crompton normal fan 14years no problem

  • @rajeshm8025
    @rajeshm8025 Год назад +3

    ഞാൻ ATOMBERG IKANA fan രണ്ടെണ്ണം വാങ്ങിയത ഈ dated 4-sep-23 വാങ്ങി 20 ദിവസം ആകുമ്പോഴേക്കും കംപ്ലൈന്റ്റ് ആയി ദയവുചെയ്ത് ആരും ഈ ഫാൻ മേടിക്കരുത് എന്റെ അനുഭവത്തിൽ പറയുകയാണ് പാലക്കാട്

  • @salimk4361
    @salimk4361 Год назад +7

    Super fan bldc
    എന്റെ വീട്ടിൽ വെച്ചു
    നല്ല ഫാൻ നല്ല സ്പീഡ്
    ഒരു വിധ ശബ്ദവും ഇല്ല

  • @kkuttysajoos8142
    @kkuttysajoos8142 Год назад +15

    Crompton fan ഗുണനിലവാരം ഇല്ല
    ഞാൻ 20 fan ഒരുമിച്ച് വാങ്ങി
    ഒരു വർഷത്തിനുള്ളിൽ അഞ്ചെണ്ണം complaint ആയി

    • @keerthirajgeorge
      @keerthirajgeorge Год назад

      I bought normal 16 Crompton ceiling fans.. ever worst quality... Winding copper is very less in quantity... Very slow after just 2 years... Now I am repairing each fan by replacing it with a new copper winding and bearings which costs 600 per fan. Pls don't buy Crompton normal fans.. don't have idea about Crompton bldc fan.

    • @selinfrancispf7248
      @selinfrancispf7248 Год назад +2

      Crompton ന്റെ എല്ലാ പ്രൊഡക്റ്റും കംപ്ലയിന്റ് ആണ്. Led bulb tube എല്ലാം ഒരു വർഷത്തിനപ്പുറം പോകില്ല.

    • @aneeshnv7136
      @aneeshnv7136 Год назад +1

      Normal selling fan Crompton anu top ..njan 12 varsham ayittu use cheyyunnund ithuvare oru complaint um vannittilla..capacitor polum change cheyyhittilla..vangiyappol ulla full speed ottum kurayathe ippozhum ond ..

    • @abdsamad1658
      @abdsamad1658 Год назад

      ​@@aneeshnv7136അത് 12 വർഷം മുമ്പ് ഉള്ളത് നല്ലതാണ്.

  • @rejikumarirrejikumarir5773
    @rejikumarirrejikumarir5773 4 месяца назад

    Orient fan എല്ലാം ബി എൽ ഡി സി ഉള്ളതാണോ

  • @tomyjoseph4373
    @tomyjoseph4373 Год назад +9

    എന്റെ അനുഭവത്തിൽ ഖാദി ബോർഡിന്റെ Hi FA എന്ന ഫാൻവളരെ സൂപ്പർ ആണ് 24 watts, 3 year warranty വില 2800/-

  • @ദുർഗാവാഹിനി

    Crompton വിശ്വസിച്ചു വാങ്ങാം 👍🏻

  • @rejirenoj1387
    @rejirenoj1387 Год назад +1

    Bro luker nte bldc fan il reverse function und athe kond etha preyojanam

    • @sushilmp
      @sushilmp Год назад

      podi pidikikkilla

  • @shamsuddeen1394
    @shamsuddeen1394 5 месяцев назад

    ഒട്ടുമിക്ക BLDC ഫാനും ഭീർഘകാലം നിലനിൽക്കാൻ സാധ്യതയില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. എന്റെ വീട്ടിൽ എന്റെ വീട്ടിൽ ഓറിയന്റ് കമ്പനിയുടെ റിമോട്ടിൽ നിയന്ത്രിക്കുന്ന ഒരു ഫാൻ വാങ്ങീയിട്ട് അഞ്ച് മാസമായി, കറങ്ങാത്തത് കൊണ്ട് കമ്പനിയിൽ നിന്ന് ആള് വന്ന് ശരിയാക്കി.ഇപ്പോൾ വീണ്ടും കേടായി, കറങ്ങുന്നില്ല. ഇതാണ് BLDC യുടെ അവസ്ഥ.കറന്റ് ചെലവിലും വലിയ കുറവൊന്നുമില്ല.വെറുതെ എന്തൊക്കെയോ കൊട്ടിഘോഷിക്കുന്നുവെന്ന് മാത്രം.

  • @manojmanojp4714
    @manojmanojp4714 Год назад +3

    ഞാൻ use ചെയ്യുന്നത് 3 ഉം 4 മാണ്. ഇഷ്ടപെട്ടത് atomberg അണ്

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +2

      Good, എത്ര നാളായി ഉപയോഗിക്കുന്നു ബ്രോ

    • @manojmanojp4714
      @manojmanojp4714 Год назад +1

      @@electrotechmalayalam5730 atomberg 3 years ayi Havells 2 years ayi complaint onnumilla

    • @jpvlogs9200
      @jpvlogs9200 Год назад +1

      ​@@manojmanojp4714മച്ചാനെ എവിടെ നിന്ന് വാങ്ങി

    • @MANAFPalloor
      @MANAFPalloor 11 месяцев назад +1

      ​@@manojmanojp4714atomberg which model?

  • @sajukoshy4817
    @sajukoshy4817 7 месяцев назад

    V guard is the best ..my experience

  • @nithinsanthakumar1970
    @nithinsanthakumar1970 5 месяцев назад

    Luker fan കൊള്ളാമോ

  • @sreealwaystrue
    @sreealwaystrue Год назад +6

    Bldc fan നോർമൽ ഫാനിനെ അപേക്ഷിച്ച് കാറ്റ് കുറച്ചു കുറവാണ്. സൈഡിലോട്ടു കിട്ടുന്ന കാറ്റ് കുറവാണ്

  • @ansarabdulraheem4665
    @ansarabdulraheem4665 Год назад +2

    ഇതിൽ ഏറ്റവും ബെസ്റ്റ് ഏതാണ് ഭായ് ഇപ്പോഴും അതേ റേറ്റ് തന്നെയാണോ

  • @husainmohamed2010
    @husainmohamed2010 Год назад +2

    Surge protection use cheydha pettanu board povula

  • @divinrocha97
    @divinrocha97 Год назад +1

    Fan copper aahno Aluminium aahno nallath reply please

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +1

      കോപ്പർ ആണ് നല്ലത് അലൂമിനിയം കണ്ടിന്യൂസ് ആയിട്ട് ഓടുമ്പോൾ കംപ്ലൈന്റ്റ് വരാൻ സാധ്യതയുണ്ട്

    • @careergulfgulf2263
      @careergulfgulf2263 10 месяцев назад

      Copper ഏതാണ്

  • @SreehariSreehari-xq3ti
    @SreehariSreehari-xq3ti Год назад +1

    ഫാൻ ഇടുമ്പോൾ വല്ലാത്ത സൗണ്ട് ഉണ്ട്. റിപ്പയർ ചെയ്യാൻ വിളിച്ചപ്പോൾ വരാം എന്ന് പറഞ്ഞിട്ട് രണ്ട് ആഴ്ച ആയിട്ടും വന്നിട്ടില്ല ഇതുവരെ 😔👎

  • @baijut5504
    @baijut5504 5 месяцев назад

    Very useful

  • @marydas1000
    @marydas1000 11 месяцев назад +1

    സൗണ്ടു കുറുള്ള ഒരു ഫാൻ പറയാമൊ

  • @krishnadas1122
    @krishnadas1122 8 месяцев назад

    Activa gracia നല്ലതാണ് കേരളത്തിൽ സർവീസ് ഇല്ല അത് കൊണ്ടാണ് വാങ്ങാൻ താൽപര്യം ഇല്ലാത്തത് വില 2399 .

  • @rajanc6368
    @rajanc6368 7 месяцев назад

    എന്താണ് bldcമീനിംഗ്

  • @A.Rahman654
    @A.Rahman654 Год назад +2

    Crompton 2, yr aay upayogikkunnu

  • @musthafata2868
    @musthafata2868 4 месяца назад

    ഇന്ത്യയിൽ ആദ്യമായി വന്ന സൂപ്പർ ഫാൻ അഞ്ചുവർഷം വാറണ്ടി ഇതിനു മുന്നിൽ കടക്കാൻ ഒരു ഫാനും കഴിയില്ല

  • @blueskychannel8272
    @blueskychannel8272 7 месяцев назад

    Polar company ഒരിക്കലും വാങ്ങരുത് ... എന്നും complaint

  • @chackoscaria7009
    @chackoscaria7009 10 месяцев назад +1

    What about v-gaurd

    • @Manu-pu2vh
      @Manu-pu2vh 8 месяцев назад

      V guard 5 year warranty കൊടുക്കുന്നുണ്ട്.

  • @MrAnilkg
    @MrAnilkg 3 месяца назад

    I tom service number undoo

  • @anulals1783
    @anulals1783 Год назад +1

    JB luker size zero bldc fan ഇങ്ങനെ ഉണ്ടെന്ന് അറിയാമോ?

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад +1

      നല്ല ബി എൽ ഡി സി ഫാൻ ആണ് ലൂക്കറിന്റെത് 3700 മുതൽ മുകളിലോട്ട് ആണ് വില

    • @anulals1783
      @anulals1783 Год назад

      @@electrotechmalayalam5730 Thank you

    • @dineshbalu1
      @dineshbalu1 Год назад

      Atomberg is good

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      Yes atomberg is very good

  • @pthomas8327
    @pthomas8327 Год назад +4

    I bought one Bldc. Not happy. Not satisfied.
    I will buy the next Bldc ONLY IF the company will give it a REPLACEMENT GUARANTEE WITH NEW FAN for one full year. Service warranty for the next 4 years.

    • @keerthirajgeorge
      @keerthirajgeorge Год назад

      No need for a whole replacement. One motor and only one board.. nothing else in it... replace any parts in warranty.. that all needed...

  • @RasakhPookodan
    @RasakhPookodan 24 дня назад

    ഓട്ടം ബർഗ് ആണ് ലോകത്തിൽ ആദ്യം ബി.എൽഡിസി പരിചയപ്പെടുത്തിയത്

  • @shijeshbabu3697
    @shijeshbabu3697 Год назад +2

    Luker 5yrs warrenty

  • @salimk4361
    @salimk4361 Год назад +3

    2012 മുതൽ സൂപ്പർ ഫാൻ ഉണ്ട്
    5 വർഷം ഗ്യാരണ്ടി

    • @binoy9168
      @binoy9168 Год назад

      Price athra

    • @careergulfgulf2263
      @careergulfgulf2263 10 месяцев назад

      ചാത്തൻ ആണോ

    • @rajanam1956
      @rajanam1956 5 месяцев назад

      ​@@binoy9168ഏറ്റവും
      കുറഞ്ഞത് നാലായിരത്തിന് മുകളിൽ 5 yer
      വാറണ്ടി

  • @zeenathkanichattu7485
    @zeenathkanichattu7485 10 месяцев назад +1

    L̊i̊k̊e̊r̊ f̊ån̊ r̊åt̊e̊ åt̊h̊r̊å

  • @RAFEE-pv6pu
    @RAFEE-pv6pu Год назад +1

    Good work 👍 best 3 door rfrigerator video chayumo

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      തീർച്ചയായും
      Thank you for watching my video 🌹

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      Whirlpool ന്റെ Proton series ത്രീ ഡോർ ഫ്രിഡ്ജുകൾ വളരെ നല്ല ഫ്രിഡ്ജ് ആണ് താങ്കൾക്ക് വാങ്ങിക്കുവാൻ താല്പര്യമുണ്ട് എങ്കിൽ അവ നോക്കാം

    • @ameesh7926
      @ameesh7926 Год назад

      പുതിയ പ്രോഡക്ടുകൾ ഒന്നും പഴയതും ആയി കണക്ക് കൂട്ടരുത് പ്രോഡക്റ്റ് വാങ്ങുക വാറന്റി എക്സ്റ്റൻഡഡ് ചെയ്യുക

    • @sreekumarsc
      @sreekumarsc Год назад

      ​@@electrotechmalayalam5730ഫ്രിഡ്ജ് മോഡലുകളിൽ bldc technology ഉപയോഗിക്കുന്നുണ്ടോ

  • @shafeeqyousaf9151
    @shafeeqyousaf9151 Год назад +9

    ആദ്യം bldc കൊണ്ടുവന്നത് ആറ്റംബർഗ് അല്ല, സൂപ്പർ ഫാൻ ആണ്

    • @comet14145
      @comet14145 Год назад

      Hi fa Kerala Gandigram products

    • @daris331
      @daris331 Год назад

      ​@@comet14145 evidunu kittum? Price?

    • @shanavaskshanavas4894
      @shanavaskshanavas4894 2 месяца назад

      HY FA എന്നാണ് കമ്പനിയുടെ പേര് 🥱​@@comet14145

    • @shanavaskshanavas4894
      @shanavaskshanavas4894 2 месяца назад

      ​@@daris331ഓൺ ലൈനിലും കിട്ടും കടകളിലും കിട്ടും.. പ്രൈസ് കൂടുതലാണ്

  • @shajahanshaji-qs7ks
    @shajahanshaji-qs7ks Год назад

    Ede pottiyal keduvarumo

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      മറ്റുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളെ പോലെ തന്നെ ഇവയ്ക്കും ഇടിവെട്ടിയാൽ കമ്പ്ലൈന്റ് വരുവാനുള്ള സാധ്യതയുണ്ട് സാധാരണ ആളുകളെ അപേക്ഷിച്ച് കുറച്ചു കൂടുതൽ ആണ്

  • @gafoorparapparambil7525
    @gafoorparapparambil7525 3 месяца назад

    Bldc ഫാനിനെക്കാളും നല്ലത് നോർമൽ ഫാൻ ആണ് ചില ഫാനുകൾ 20വർഷം വരെ ഒരു കംപ്ലയിന്റ് പോലും വരില്ല bldc ചിലപ്പോൾ 6മാസം കൊണ്ട് 😂😂

  • @viralcut5128
    @viralcut5128 Год назад +1

    Crompton 6 month aayapo complaint aayiii

  • @jafarkh2152
    @jafarkh2152 Год назад +3

    👍👍👍

  • @khabeerputhuparambil7487
    @khabeerputhuparambil7487 Год назад +1

    👌

  • @hashimmhn
    @hashimmhn Год назад +6

    BLDC FAN ഇടി വെട്ടിയാൽ അടിച്ചു പോകും എന്ന് കേട്ടിട്ടുണ്ട്? ശരിയാണോ?

    • @electrotechmalayalam5730
      @electrotechmalayalam5730  Год назад

      ഇടിവെട്ടിയാൽ സാധാരണ ഫാനുനുകളെക്കാൾ വേഗം കമ്പ്ലൈന്റ് ആകുവാൻ സാധ്യത ഉണ്ട് കാരണം അതിനകത്ത് നോർമൽ ഫാനുകളിൽ ഉള്ളതിനേക്കാൾ കൂടുതലായി electronics ബോർഡുകൾ ഉണ്ട് എന്നാൽ പുതിയ വീടുകളിൽ elcb യും മറ്റ് സേഫ്റ്റി കൺട്രോളുകളും ഉള്ളതിനാൽ വലുതായി ഭയപ്പെടേണ്ട ആവശ്യമില്ല

    • @Robin.Ram.Raheem
      @Robin.Ram.Raheem Год назад

      Idi vettiyal ethu electronic items pokum! If wired and earthed properly and all protection in place, u don't have to worry.

    • @Vazhikatti1991
      @Vazhikatti1991 Год назад

      Off cheytha conditionil kuzhappam undakumo?

    • @samadpm
      @samadpm Год назад

      ​@@electrotechmalayalam5730 😊

  • @aravindpanickrr5066
    @aravindpanickrr5066 Год назад +1

    Description

  • @SundayHours
    @SundayHours Год назад +1

    Bajaj ntha avastha

  • @muhammedsameer5302
    @muhammedsameer5302 Год назад +2

    Bro contact no tharooi

  • @gulsanofar4180
    @gulsanofar4180 2 месяца назад

    .

  • @abdulLatheef-uz8vs
    @abdulLatheef-uz8vs Год назад

    POLAR

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs Год назад +4

    എന്തയാലും നിങ്ങൾ ഇതിന്റ വില പറയണം