എൻ്റെ ദൈവമേ അവിടുന്ന് മാത്രമാണ് എൻ്റെ ബലം അവിടുത്തെ ഹിതം പോലെ നടക്കട്ടെ എൻ്റെ ദൈവമേ ബ്ലോക്ക് എല്ലാം മാറ്റി തിരിച്ച് വരുവാൻ ഒന്നു വിളിക്കാൻ ഒരു msg എങ്കിലും ഇടാൻ ആഗ്രഹിക്കുന്നു ....അവർ ഒന്നു മിണ്ടാതെ ഇരിക്കുന്നത് വേദന ഉണ്ട് അപ്പാ പിതാവേ അവിടുന്ന് എൻ്റെ മനസ്സ് അറിയുന്നു
യൂണിവേഴ്സ് ഒരുപാട് താങ്ക്സ് ഒരുപാട് നന്ദിയുണ്ട്... ഈ വീഡിയോ കണ്ട് കരഞ്ഞു പ്രാർത്ഥിച്ചു എന്റെ മാതാവിനെ കരഞ്ഞു പ്രാർത്ഥിച്ചു അപ്പോൾ തന്നെ എന്നെ വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തു. എന്റെ ജീവനായ എന്റെ ആള്.. മൂന്നുനാല് ദിവസമായി ഒരു വിവരവുമില്ലാതെ ഒരു മെസ്സേജ് പോലും ഇല്ലാതെ വിഷമിച്ചു കരഞ്ഞു നടക്കുകയായിരുന്നു ഞാൻ.. ഇന്നലെ ഞാൻ ഈ വീഡിയോ കണ്ടു അപ്പോൾ തന്നെ സേവ് ചെയ്തു ഇപ്പോൾ അത് പ്രാർത്ഥിക്കുകയും ചെയ്തു അപ്പോൾ തന്നെ എനിക്കതിന്റെ ഫലവും കിട്ടി ഒരുപാട് നന്ദിയുണ്ട് ഒരുപാട് നന്ദി പ്രപഞ്ചശക്തികളെ ഒരുപാട് നന്ദിയുണ്ട് ഞാൻ എന്റെ മാതാവിനെയാണ് പ്രാർത്ഥിച്ചത് എന്ന് മാതാവിന്റെ പ്രാർത്ഥന കേട്ടു പ്രപഞ്ചശക്തിയിലൂടെ എന്റെ മാതാവിന്റെ പ്രാർത്ഥന കേട്ടു 💖💖💖💖💖 സമാധാനവും സന്തോഷവും ആയി..
മാം ഈ റീഡിങ് കേൾക്കുമ്പോൾ തന്നെ മനസിന് വല്ലാത്ത ഒരു സന്തോഷം ആണ് എല്ലാത്തിനും മുകളിൽ ഈശ്വരൻ എന്ന ഒരാൾ എല്ലാം കാണുന്നുണ്ട് വികാസ് എല്ലാം മനസിലാക്കി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു ഞാൻ ഒരു പാട് അനുഭവിച്ചു ചിത്രശലഭത്തിനെ എന്നും കാണാറുണ്ട് ഇണകളായിട്ട് 🙏🙏🙏❤❤❤
ഈ Reading ഞാൻ പൂർണ്ണമായി പോസിറ്റീവ് എനർജിയെ എറ്റെടുക്കുന്നു യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഈ വായന മനസ്സിന് ഒത്തിരി സന്തോഷം തന്നതിന് നന്ദി മാം ഓം നമശിവായ❤❤❤
ഇന്ന് വൈകിട്ട് 6 മണിക്ക് വിളിച്ചു Thank u universe❤❤❤ഞാൻ ഭദ്രകാളി അമ്മയെ ആണ് വിളക്ക് കൊളുത്തിയിട്ട് പ്രാർത്ഥിക്കുന്നത്. ഇന്ന് പ്രാർത്ഥിച്ചിട്ട് വിളക്കിനരുകിൽ ഇരിക്കുമ്പോൾ ആണ് എന്നെ വിളിച്ച്🎉🎉🎉🎉🎉🎉🎉🎉
ഈ റീഡിങ് എന്റെ കാര്യത്തിൽ 100% സത്യമാണ് കണ്ടപ്പോൾ കണ്ണുനിറഞ്ഞപ്പോയി എന്റെ മക്കളെ എന്റെ കൂടെ ചേർക്കണേ യൂണിവേഴ്സ് എങ്കിലേ എന്റെ മനസ്സിന്റെ വേദന മാറൂ 🙏🏻🙏🏻🙏🏻
ഞാൻ എന്നും എന്റെ വിഷമങ്ങൾ തീർക്കാൻ വേണ്ടി യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു അത് പോലെ തന്നെഭാഗവാനോട് എന്നും പ്രാർത്ഥിക്കുന്നുണ്ട്🙏🙏🙏എന്റെ കണ്ണീരിന് എന്നെങ്കിലും ഒരു ഫലം കിട്ടാതിരിക്കില്ല.... കിട്ടും എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്... താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ..🙏🙏🙏🙏നന്ദി നന്ദി നന്ദി നന്ദി
ഞാൻ എന്നും എന്റെ വിഷമങ്ങൾ തീർക്കാൻ വേണ്ടി യൂണിവഴ്സി നോട് പ്രാർത്ഥിക്കുന്നു അത് പോലെതന്നെ ഭഗവാനോട് എന്നും പ്രാർത്ഥിക്കുന്നുണ്ട്🙏🙏🙏 എന്റ കണ്ണീരിനെ എന്നെങ്കിലും ഒരു ഫലം കിട്ടും ... എന്ന് തന്നെ ആണ് ഞാൻ വിശ്വാസിക്കുന്നത് താങ്ക്യൂയൂണിവേഴ്സ താങ്ക്യു താങ്ക്യൂ🙏🙏🙏 നന്ദി നന്ദി നന്ദി
താങ്ക്യൂ മാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏ഈ റീഡിങ് എന്റെജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു കാര്യങ്ങളാണ് ഞാൻ എല്ലാം ഈ പ്രഭഞ്ച ശക്തിയുടെ മുന്നിൽ സമർപ്പിച്ചതാണ്, അവർക്കുള്ളത് ഈ പ്രഭഞ്ചം കൊടുക്കട്ടെ, സൂപ്പർ റീഡിങ് 🌹🙏👌👌👌👌👍
ഇന്നത്തെ റീഡിങ് മുഴുവനും എന്നിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു ഇത് എനിക്കുള്ളതാണ് thank you universe thank you god thank you angel thank you 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഞാൻ സ്നേഹിക്കുന്ന എന്റെ wife ummu ഹബീബ എന്ന വ്യെക്തി എന്നിലേക്കു ത്തന്നെ തിരിച്ചു വരും universe ummu ഹബീബാനെ എനിക്ക് ത്തന്നെ തിരികെ തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. Thankyou univers 🙏❤️ Thanks you God 🙏 Thank you angels 🙏❤️
ഇത് എൻ്റെ reading ആണ്. 100 % Correcti നന്നായി ഉപദ്രവിച്ചു. ദുർമന്ത്രവാദം നടത്തിയും അപവാമു പറഞ്ഞും എന്നെ നന്നായി തളർത്തിയിരുന്നു. ഇതെല്ലാം കാണാൻ സവ്വശക്തനായ തമ്പുരാൻ മുകളിലുണ്ട്. എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 'Thank you universe, Thank you divine and angels❤❤❤
നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏യൂണിവേഴ്സൽ 🙏നന്ദി മാഡം 🙏🙏🙏പ്രപഞ്ച ശക്തിയിൽ ശക്തമായി വിശ്വസിക്കുന്നു 🙏🙏🙏... Positive ആയ എല്ലാ കാര്യങ്ങളും എന്നിലേക്ക് എന്റെ ജീവിതത്തിലേക്ക് ആക്ട്രാക്ട് ചെയ്യുന്നു 🙏🙏🙏നന്ദി പ്രപഞ്ച ശക്തി... നന്ദി നന്ദി നന്ദി 🙏🙏🙏❣️
🙏 മാഡം പറഞ്ഞത് 100% സത്യം ആണ്. ദുർ മന്ത്രവാദത്തിൽ കൂടെയോ, നല്ല വഴുപാട് ചെയ്തോ, പൂജ ചെയ്തോ?? ഒന്നും നമ്മൾ നേടരുത്. ഈശ്വരൻ അറിഞ്ഞു ഓരോന്നും തരണം. അത് ആർക്കും നശിപ്പിക്കാൻ കഴിയില്ല. ആർക്കും അത് തട്ടിക്കൊണ്ടു പോകാനും ഒക്കത്തില്ല. തട്ടിക്കൊണ്ടുപോകാൻ നോക്കുന്നവർ ചിലപ്പോൾ തട്ടിപോകാം. 🤔🤔അവരും, ഞാനും divine കണക്ഷൻ ആണ്. Divine ആയി ഞങ്ങളെ മുട്ടിച്ചതാണ്. അതുകൊണ്ടാണ് ഇതെല്ലാം സഹിച്ചു ഞാൻ അവരിൽ തന്നെ നിൽക്കുന്നതും. അത് ഭാഗവാന് ശെരിക്കറിയാം. അതാണ് ഞങ്ങൾക്ക് രണ്ടുപേർക്കും പിരിയാൻ കഴിയാതെ. ആരും ഇതിന്നത് പണിതലും പൈസിറ്റീവ് ആയി ഉണ്ടാകും. ഇവർക്ക് ഒന്നും പ്രപഞ്ച ശക്തി അറിയില്ലായിരിക്കാം. ഇങ്ങനെ ഉള്ള ആൾക്കാരോട് എന്ത് പറയാനാ മാം. ഈശ്വരൻ തന്നെ നല്ല ബുദ്ധി തോന്നിച്ചു കൊടുക്കട്ടെ. ♥️🙏 😄 Thank you maam♥️😄🙏 Thank you my Divine♥️🥰
വളരെ ശ്രദ്ധയോടെ പോസിറ്റീവ് ആയി വായന കേട്ട് കൊണ്ടിരിക്കെ മാഡം ഭദ്രകാളി ദേവിയെ കുറിച്ച് പറയുന്നതിന് തൊട്ട് മുമ്പ് എൻ്റെ ഓർമയിലേക്ക് വന്നതും ഞാൻ പ്രാർഥിച്ചതും കൊടുങ്ങല്ലൂർ ഭദ്രകാളി അമ്മയെ ആണ്.അതെന്നിൽ വല്ലാത്ത പോസിറ്റീവ് എനർജി തന്നു.ഇന്നലെയും ഇന്നും അവളെ കുറിച്ച് മാത്രമായിരുന്നു ചിന്ത.പലപ്പോഴും കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ എന്നെ വിളിക്കും എന്ന് വിശ്വസിക്കാം.നന്ദി യൂണിവേർസ്.
Innate reading valare ishtappettu valare happyyanu ente mole ke ennekkal ishtam cittye anu ippol amma shtru aanu ente anujati,mon chittappan matramanu avalude lokam.pandu shatrukkal aayirunnu ivar.ellvrkkum upakarichval nan innu kazivilla ennu karuti enne vidunnu. ellam nan positive ayi eduthu Thanku Om Nama shivaya.Thaku Universe.❤
ഓംസരസ്വതേ നമ:🙏ThaankuThanku Thaanku mam universe🙏❤️RS❤️ ഞങ്ങൾ ഒന്നിക്കും എന്റെ ഇഷ്ട വ്യക്തി എന്നോട് ഇഷ്ടം തുറന്ന് പറയും ഞങ്ങൾ ഒന്നിക്കും യുണ്! വേഴ്സിൽ പുർണ്ണ വിശ്വാസം❤️❤️🙏🙏
അമ്മേ മാതാവേ ഞങ്ങൾക്ക് നല്ല ജീവിതം തരണമേ എൻറെ ജീവിതത്തിൽ വരണമേ എനിക്ക് കണിച്ചു തന്ന കൃപാസനം മാതാവേ ദൈവമേ എന്ന ഇഷ്ടം ആണ് എന്ന് പറഞ്ഞു എൻറെ ജീവിതത്തിൽ വരണമേ നല്ല ജീവിതം തരണമേ അമ്മേ മാതാവേ നടത്തി തരുന്ന അൽഭുത കൾ ക് ഒരു ആയിരം നന്ദി universe l 🌏🙏🏻💙😢
ഇന്നത്തെ എല്ലാം പോസിറ്റീവ് ആയ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക് അട്രാക്ട് cheyunnu Thank you univers 🙏 Thank you God 🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏
എല്ലാത്തിനും മുകളിൽ ദൈവം എന്നൊരു ശക്തിയുണ്ട്. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. അതു സംഭവിക്കുക തന്നെ ചെയ്യും. ദൈവമേ നന്ദി
എൻ്റെ ദൈവമേ അവിടുന്ന് മാത്രമാണ് എൻ്റെ ബലം അവിടുത്തെ ഹിതം പോലെ നടക്കട്ടെ എൻ്റെ ദൈവമേ ബ്ലോക്ക് എല്ലാം മാറ്റി തിരിച്ച് വരുവാൻ ഒന്നു വിളിക്കാൻ ഒരു msg എങ്കിലും ഇടാൻ ആഗ്രഹിക്കുന്നു ....അവർ ഒന്നു മിണ്ടാതെ ഇരിക്കുന്നത് വേദന ഉണ്ട് അപ്പാ പിതാവേ അവിടുന്ന് എൻ്റെ മനസ്സ് അറിയുന്നു
@@bijudaniel5679 ആമേൻ
യൂണിവേഴ്സ് ഒരുപാട് താങ്ക്സ് ഒരുപാട് നന്ദിയുണ്ട്... ഈ വീഡിയോ കണ്ട് കരഞ്ഞു പ്രാർത്ഥിച്ചു എന്റെ മാതാവിനെ കരഞ്ഞു പ്രാർത്ഥിച്ചു അപ്പോൾ തന്നെ എന്നെ വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തു. എന്റെ ജീവനായ എന്റെ ആള്.. മൂന്നുനാല് ദിവസമായി ഒരു വിവരവുമില്ലാതെ ഒരു മെസ്സേജ് പോലും ഇല്ലാതെ വിഷമിച്ചു കരഞ്ഞു നടക്കുകയായിരുന്നു ഞാൻ.. ഇന്നലെ ഞാൻ ഈ വീഡിയോ കണ്ടു അപ്പോൾ തന്നെ സേവ് ചെയ്തു ഇപ്പോൾ അത് പ്രാർത്ഥിക്കുകയും ചെയ്തു അപ്പോൾ തന്നെ എനിക്കതിന്റെ ഫലവും കിട്ടി ഒരുപാട് നന്ദിയുണ്ട് ഒരുപാട് നന്ദി പ്രപഞ്ചശക്തികളെ ഒരുപാട് നന്ദിയുണ്ട് ഞാൻ എന്റെ മാതാവിനെയാണ് പ്രാർത്ഥിച്ചത് എന്ന് മാതാവിന്റെ പ്രാർത്ഥന കേട്ടു പ്രപഞ്ചശക്തിയിലൂടെ എന്റെ മാതാവിന്റെ പ്രാർത്ഥന കേട്ടു 💖💖💖💖💖 സമാധാനവും സന്തോഷവും ആയി..
മാം ഈ റീഡിങ് കേൾക്കുമ്പോൾ തന്നെ മനസിന് വല്ലാത്ത ഒരു സന്തോഷം ആണ് എല്ലാത്തിനും മുകളിൽ ഈശ്വരൻ എന്ന ഒരാൾ എല്ലാം കാണുന്നുണ്ട് വികാസ് എല്ലാം മനസിലാക്കി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു ഞാൻ ഒരു പാട് അനുഭവിച്ചു ചിത്രശലഭത്തിനെ എന്നും കാണാറുണ്ട് ഇണകളായിട്ട് 🙏🙏🙏❤❤❤
പ്രാർത്ഥന ക്കു ഉത്തരം ഉണ്ട് മേഡം... ആമേൻ
ഈ Reading ഞാൻ പൂർണ്ണമായി പോസിറ്റീവ് എനർജിയെ എറ്റെടുക്കുന്നു യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ഈ വായന മനസ്സിന് ഒത്തിരി സന്തോഷം തന്നതിന് നന്ദി മാം ഓം നമശിവായ❤❤❤
തേർഡ് പാർട്ടി സിറ്റുവേഷൻ എല്ലാം മറികടന്ന് അവൾ എന്നിലേക്ക് വരട്ടെ Thanku Univers
Ithe avastayila njnum😔
ഇന്ന് വൈകിട്ട് 6 മണിക്ക് വിളിച്ചു Thank u universe❤❤❤ഞാൻ ഭദ്രകാളി അമ്മയെ ആണ് വിളക്ക് കൊളുത്തിയിട്ട് പ്രാർത്ഥിക്കുന്നത്. ഇന്ന് പ്രാർത്ഥിച്ചിട്ട് വിളക്കിനരുകിൽ ഇരിക്കുമ്പോൾ ആണ് എന്നെ വിളിച്ച്🎉🎉🎉🎉🎉🎉🎉🎉
🎉💞
@@Mariasusanna-w2mഭാഗ്യവതി
@@SignaturebyDivya ntha
So sweet❤
Elllla sheriyaavan allahuvinode prarthikunnu
ഈ റീഡിങ് എന്റെ കാര്യത്തിൽ 100% സത്യമാണ് കണ്ടപ്പോൾ കണ്ണുനിറഞ്ഞപ്പോയി എന്റെ മക്കളെ എന്റെ കൂടെ ചേർക്കണേ യൂണിവേഴ്സ് എങ്കിലേ എന്റെ മനസ്സിന്റെ വേദന മാറൂ 🙏🏻🙏🏻🙏🏻
പ്രപഞ്ച ശക്തികൾക്കു നന്ദി❤ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
ഈ റീഡിങ് എനിക്കുള്ളതാണ് . Thank you universe ❤.
ഒരുപാട് ചിത്രശലഭങ്ങളെ കണ്ടു ട്ടോ. 100% correct
യൂണിവേഴ്സ നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി താങ്ക്യൂ 🙏🙏
ഈ msg കേട്ടപ്പോൾ മനസ്സിന് നല്ലൊരു സമാധാനം കിട്ടുന്നുണ്ട്
ഇങ്ങനെ കേൾക്കുമ്പോൾ പോലും തങ്ങളോട് നന്ദി അറിയിക്കുന്നു
ഞാൻ പ്രാർത്ഥിക്കാം ഒരുപോട് സന്തോഷമായി
ദൈവോ തീരുമാനിക്കുന്നത് മാത്രോം ഞാൻ സ്വീകരിക്കും 🙏🙏ഒരുപാടു ഞാൻ തേർഡ് പാർട്ടി കാരോനം ഞാൻ അനുഭവിച്ചു 🙏ദൈവത്തിനു നന്ദി 🙏🙏
നന്ദി യൂണിവേഴ്സ് ഒരുപാട് സ്നേഹം ഉണ്ട് മനസിൽ ❤❤❤❤❤ അമ്മേ ❤❤❤പൊസറ്റിവെ ആയ കാര്യങ്ങൾ ഞാൻ എന്നിലേക്കു അട്രാക്ക്റ്റ് ചെയുന്നു ❤❤❤❤❤❤
ഞാൻ എന്നും എന്റെ വിഷമങ്ങൾ തീർക്കാൻ വേണ്ടി യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു അത് പോലെ തന്നെഭാഗവാനോട് എന്നും പ്രാർത്ഥിക്കുന്നുണ്ട്🙏🙏🙏എന്റെ കണ്ണീരിന് എന്നെങ്കിലും ഒരു ഫലം കിട്ടാതിരിക്കില്ല.... കിട്ടും എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്... താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ..🙏🙏🙏🙏നന്ദി നന്ദി നന്ദി നന്ദി
ഞാനും
Pranayikunnavarude.allathe.veronnum..elle
Thanksmam❤❤❤❤❤
ഞാൻ എന്നും എന്റെ വിഷമങ്ങൾ തീർക്കാൻ വേണ്ടി യൂണിവഴ്സി നോട് പ്രാർത്ഥിക്കുന്നു അത് പോലെതന്നെ ഭഗവാനോട് എന്നും പ്രാർത്ഥിക്കുന്നുണ്ട്🙏🙏🙏 എന്റ കണ്ണീരിനെ എന്നെങ്കിലും ഒരു ഫലം കിട്ടും ... എന്ന് തന്നെ ആണ് ഞാൻ വിശ്വാസിക്കുന്നത് താങ്ക്യൂയൂണിവേഴ്സ താങ്ക്യു താങ്ക്യൂ🙏🙏🙏 നന്ദി നന്ദി നന്ദി
Thank u universe 🙏❤️❤️❤️❤️❤️thank u ഗോഡ് 🙏🙏🙏🙏🙏thank u ഏയ്ഞ്ചൽ 🙏🙏🙏🙏🙏🙏🙏
🙏Thank u universe 🙏
നന്ദി മേഡം 🙏
. ഭദ്രകാളിയേ നമ: കാളി കാളി മഹാകാളി ഭദ്രകാളിനസ്തുതേകാലം ചാകുലം. ധർമ്മച്ചാ മാച്ച പാലയ പാലയ പാലയ🙏🙏🙏🙏🙏❤️❤️❤️❤️❤️
Thank you madam.orupad pradeeksha nalkunna reading.athramaathram njan karanjittund.
Omnmshivaya ❤❤❤ ammenarayana devinarayana Lakshmi Narayana badrenarayana ❤❤❤
Thank youu യൂണിവേഴ്സ് 🙏❤️🙏 ജോഡി ബട്ടർഫ്ലൈസ് എന്നും കാണും താങ്ക്യൂ❤❤❤
ഇതിലുള്ള പോസിറ്റീവ് എനർജി എന്റെ ജീവിതത്തിൽ ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏
ഞാനും
ഞാനും
Thankyou maaam 🥰
Thankyou univers 🙏🙏
Thankyou devine 🙏🙏
Thankyou allabundance 🙏🙏
Thankyou angel's 🙏🙏
Thankyou holyspirit 🙏🙏🙏
Thankyou jesuschrist 🙏🙏
Thankyou 💕💕❤️🥰❤️❤️THANKYOU 🌹thankyou thankyou🙏🙏🙏
താങ്ക്യൂ മാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏ഈ റീഡിങ് എന്റെജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു കാര്യങ്ങളാണ് ഞാൻ എല്ലാം ഈ പ്രഭഞ്ച ശക്തിയുടെ മുന്നിൽ സമർപ്പിച്ചതാണ്, അവർക്കുള്ളത് ഈ പ്രഭഞ്ചം കൊടുക്കട്ടെ, സൂപ്പർ റീഡിങ് 🌹🙏👌👌👌👌👍
ഇന്നത്തെ റീഡിങ് മുഴുവനും എന്നിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു ഇത് എനിക്കുള്ളതാണ് thank you universe thank you god thank you angel thank you 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Njagalude nanmak vendi prarthikkanam.sheriyan karyagalokke Fathima
Thank univers❤️❤️❤️❤️thaku enikuparannj ariyikan പറ്റുന്നില്ല Thanu❤❤❤❤❤❤
ഞാൻ സ്നേഹിക്കുന്ന എന്റെ wife ummu ഹബീബ എന്ന വ്യെക്തി എന്നിലേക്കു ത്തന്നെ തിരിച്ചു വരും universe ummu ഹബീബാനെ എനിക്ക് ത്തന്നെ തിരികെ തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു..
Thankyou univers 🙏❤️
Thanks you God 🙏
Thank you angels 🙏❤️
ഭദ്രകാളി അമ്മേ ശരണം. 🙏🙏thanks universe
Thankyou for the reading..
Thank you universe..
Thank you universe
Thank you universe
❤❤❤❤❤
ഇത് എൻ്റെ reading ആണ്. 100 % Correcti നന്നായി ഉപദ്രവിച്ചു. ദുർമന്ത്രവാദം നടത്തിയും അപവാമു പറഞ്ഞും എന്നെ നന്നായി തളർത്തിയിരുന്നു. ഇതെല്ലാം കാണാൻ സവ്വശക്തനായ തമ്പുരാൻ മുകളിലുണ്ട്. എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 'Thank you universe, Thank you divine and angels❤❤❤
Thank You Univers 🙏🙏🙏
Thank You Angles 🙏🙏🙏
Thank You Divine 🙏🙏🙏
നന്ദി യൂണിവേഴ്സൽ 🙏നന്ദി യൂണിവേഴ്സൽ 🙏യൂണിവേഴ്സൽ 🙏നന്ദി മാഡം 🙏🙏🙏പ്രപഞ്ച ശക്തിയിൽ ശക്തമായി വിശ്വസിക്കുന്നു 🙏🙏🙏... Positive ആയ എല്ലാ കാര്യങ്ങളും എന്നിലേക്ക് എന്റെ ജീവിതത്തിലേക്ക് ആക്ട്രാക്ട് ചെയ്യുന്നു 🙏🙏🙏നന്ദി പ്രപഞ്ച ശക്തി... നന്ദി നന്ദി നന്ദി 🙏🙏🙏❣️
100% സത്യം കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
All matter success akkan parthikkam
Sariyanu mam.Nannayi anubhavichu.
Thank you universe ❤❤❤❤
Thank you universe ❤❤❤❤❤
Thank you universe ❤❤❤❤❤
Thanks mam പോസറ്റീവ് ആയ feel തന്നതിന് reading നന്നായിരുന്നു mam പറഞ്ഞത് പോലെ person തിരിച്ചുവരുമെന്ന് വിസ്വവിശ്വാ സിക്കുന്നു
Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave
🙏 മാഡം പറഞ്ഞത് 100% സത്യം ആണ്. ദുർ മന്ത്രവാദത്തിൽ കൂടെയോ, നല്ല വഴുപാട് ചെയ്തോ, പൂജ ചെയ്തോ?? ഒന്നും നമ്മൾ നേടരുത്. ഈശ്വരൻ അറിഞ്ഞു ഓരോന്നും തരണം. അത് ആർക്കും നശിപ്പിക്കാൻ കഴിയില്ല. ആർക്കും അത് തട്ടിക്കൊണ്ടു പോകാനും ഒക്കത്തില്ല. തട്ടിക്കൊണ്ടുപോകാൻ നോക്കുന്നവർ ചിലപ്പോൾ തട്ടിപോകാം. 🤔🤔അവരും, ഞാനും divine കണക്ഷൻ ആണ്. Divine ആയി ഞങ്ങളെ മുട്ടിച്ചതാണ്. അതുകൊണ്ടാണ് ഇതെല്ലാം സഹിച്ചു ഞാൻ അവരിൽ തന്നെ നിൽക്കുന്നതും. അത് ഭാഗവാന് ശെരിക്കറിയാം. അതാണ് ഞങ്ങൾക്ക് രണ്ടുപേർക്കും പിരിയാൻ കഴിയാതെ. ആരും ഇതിന്നത് പണിതലും പൈസിറ്റീവ് ആയി ഉണ്ടാകും. ഇവർക്ക് ഒന്നും പ്രപഞ്ച ശക്തി അറിയില്ലായിരിക്കാം. ഇങ്ങനെ ഉള്ള ആൾക്കാരോട് എന്ത് പറയാനാ മാം. ഈശ്വരൻ തന്നെ നല്ല ബുദ്ധി തോന്നിച്ചു കൊടുക്കട്ടെ. ♥️🙏 😄 Thank you maam♥️😄🙏 Thank you my Divine♥️🥰
Sathyam🙏🙏🙏❤️❤️❤️Thank you univers
Thank you mam😊❤️ Positive reading ayirunnu 😊❤❤❤
Thank you universe 🙏🏻😊❤
Thank you divine 🙏🏻😊❤
Nte ikka ennilekk thirich varum ennu njn vishvasikkunnu😊😊❤❤
കാത്തിരിക്കുന്നു....
This is completely my life. Thank you so much❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വളരെ ശ്രദ്ധയോടെ പോസിറ്റീവ് ആയി വായന കേട്ട് കൊണ്ടിരിക്കെ മാഡം ഭദ്രകാളി ദേവിയെ കുറിച്ച് പറയുന്നതിന് തൊട്ട് മുമ്പ് എൻ്റെ ഓർമയിലേക്ക് വന്നതും ഞാൻ പ്രാർഥിച്ചതും കൊടുങ്ങല്ലൂർ ഭദ്രകാളി അമ്മയെ ആണ്.അതെന്നിൽ വല്ലാത്ത പോസിറ്റീവ് എനർജി തന്നു.ഇന്നലെയും ഇന്നും അവളെ കുറിച്ച് മാത്രമായിരുന്നു ചിന്ത.പലപ്പോഴും കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ എന്നെ വിളിക്കും എന്ന് വിശ്വസിക്കാം.നന്ദി യൂണിവേർസ്.
Innate reading valare ishtappettu valare happyyanu ente mole ke ennekkal ishtam cittye anu ippol amma shtru aanu ente anujati,mon chittappan matramanu avalude lokam.pandu shatrukkal aayirunnu ivar.ellvrkkum upakarichval nan innu kazivilla ennu karuti enne vidunnu. ellam nan positive ayi eduthu Thanku Om Nama shivaya.Thaku Universe.❤
Thank you ma'am ❤❤❤❤ eee reading yenikk orashwasam ane really love you thayvathinthey anukraham nigalkundavattey
I accept this positive energy and thank you and thank you Universe ❤
ഓംസരസ്വതേ നമ:🙏ThaankuThanku Thaanku mam universe🙏❤️RS❤️ ഞങ്ങൾ ഒന്നിക്കും എന്റെ ഇഷ്ട വ്യക്തി എന്നോട് ഇഷ്ടം തുറന്ന് പറയും ഞങ്ങൾ ഒന്നിക്കും യുണ്! വേഴ്സിൽ പുർണ്ണ വിശ്വാസം❤️❤️🙏🙏
E vayanayile ella posetive energy yum ennilek attract cheyyunnu,ithum ente reading thanne,third party 3,4 per aanu enteyum husband inteyum jeevithathil thettidharanayude vithu ittu poyath,athil main third party avare first wife...pinne husband inte cousin sister,umma angane ellarum,ivarokke ente vivaham kazhiyumpol ennod nalla snehathil aayirunu,njangal nalla reethiyil jeevikaan thudangiyappol ella thakarth eriyaan vendi ellarum koode drama kalichu,avasaanam allahu avarkku thirichadi koduthu,enik oru mole thannu njangale bantham drida maakki,but ennil ninnum ippo akale aanu,enthaayaalum ella thettidhaaranayum maari ennilek thanne thirichu varum 100 ℅ urappaanu..happy aayi jeevijkukayum cheyyum,njan aanu avarude jeevithathile completion.thankyou maam❤❤❤❤
Thankyu universe❤❤❤
Ellam rubbil alpikunnu,thavakkalthu allalahaa❤❤❤
Noor ശതമാനം, sathymayirikata, prarthykam
അൽഹംദുലില്ലാഹ് ❤ പറഞ്ഞത് പോലെ നടക്കട്ടെ
Thanku mam, thanku universe 🙏🙏🙏🙏 എല്ലാം സത്യം ആണ്.....
Thankyou ഞാൻ പൂർണമായി വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മേം 🥰❤️❤️
Ellaam paranjapole sambavikate vishvasapurvam thanku God thank you universe and thank you anjals ❤
താങ്ക്സ്.. യൂണിവേഴ്സ്... നന്ദി..
നന്ദി.. നന്ദി 🙏😌🙏
നന്ദി നന്ദി നന്ദി.
ഇത് മാത്രം പറയുന്നു.
നിർമ്മലമായ സ്നേഹം
മാത്രം സത്യം.
ശ്രീപദ്മനാഭസ്വാമി
ശ്രീ പരമേശ്വരൻ
ഞങ്ങളെ അനുഗ്രഹിക്കട്ടെ
Thanku Univers❤
Thank you universe ❤❤❤ thankyou maam ❤❤❤❤❤ elllam deviyude anugraham pole nadakkatte maamm
Thankuuu yniverse🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
Thanku you universe 🙏🙏ithu ellam paranjathu sathyamanu innale oru ചിത്ര ശലഭം വന്നു അത് ബ്രണിൽ മഞ്ഞ പുള്ളി എല്ലാം റെഡി ആവട്ടെ നന്ദി, നന്ദി, നന്ദി 🙏🙏🌹😢
തിരിച്ചു തരണേ universe 🙏🙏🙏🙏🙏എന്റെ ഉണ്ണിയെ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്ക് നല്ല ജീവിതം തരണമേ എൻറെ ജീവിതത്തിൽ വരണമേ എനിക്ക് കണിച്ചു തന്ന കൃപാസനം മാതാവേ ദൈവമേ എന്ന ഇഷ്ടം ആണ് എന്ന് പറഞ്ഞു എൻറെ ജീവിതത്തിൽ വരണമേ നല്ല ജീവിതം തരണമേ അമ്മേ മാതാവേ നടത്തി തരുന്ന അൽഭുത കൾ ക് ഒരു ആയിരം നന്ദി universe l 🌏🙏🏻💙😢
Thanks universe Thanks madam ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
Thank you universe. Thank you mam. Thank you angels. God bless mam. ❤❤❤❤🕉🕉🕉🕉🕉🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️
Thank you universe ❤️❤️🙏 താങ്ക് you mam ❤️🙏 പോസിറ്റീവ് ആയി എല്ലാം ഏറ്റെടുത്തു 🙏
Thank you univers❤❤ amme
Narayana! Devi Narayana!
Thanku 😊
Thanku 😊
Thanku 😊
എന്റെ കാര്യം തന്നെ ആണ് പറഞ്ഞതു, ദൈവമേ എന്റെ ജീവിതം നന്നായി വരേണമേ
താങ്ക്യൂ യൂണിവേഴ്സ്
Correct reading ane👍🏽👍🏽 thanku universe 🙏🏽🙏🏽❤️❤️❤️ thanku maam🙏🏽🙏🏽❤️❤️
Thankyou mam ❤
Enikk businessil uyarchakk vendi adehathinte sneham undavanam ennu mathram agrahikkunnu thank god 🙏🏻🙏🏻🙏🏻🙏🏻
എന്റെ ബിനാ എന്റെ കുട വരണം എന്നാണ് എന്റെ മനസ്സിൽ ഉള്ളത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Tankyouuniversal 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Madathinte vakku ponnakatte.❤...Devi Amme❤
I claim it 🙏♥️ താങ്ക്സ് യൂണിവേഴ്സ് 🙏 താങ്ക്സ് mam 🙏♥️
Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu
Ethu vayikkumbol anu oru santhosham
Ellam postive ente lifelek actoret cheyunnu thanks universael thanks universael thanks universael 🙏🙏🙏
I claim this positive energy
താങ്ക്യൂ മാഡം... 🥰🥰🥰
അമ്മേ ഉണ്ണിയെ എനിക്ക് തിരിച്ചു തരണേ universe 🙏🙏🙏🙏🙏🙏🙏🙏🙏
ഇന്നത്തെ എല്ലാം പോസിറ്റീവ് ആയ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക് അട്രാക്ട് cheyunnu Thank you univers 🙏 Thank you God 🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏
Ellaam sathyam...onnum randum 3 um alla..all world pidiyan ...and many family....
Thank you madam🎉
Thank you un verse🙏❤️👍🙏
Ethile positive karyagal nanennilak attract chayyunnu thankyou thankyou Universe thankyou thankyou Reading thankyou thankyou thankyou
സത്യം🙏🙏
മാം നന്ദി ഒരു പാട് സന്തോഷം ആയി ❤❤❤❤താങ്ക്സ് യൂണിവേസ് ❤❤❤❤
Thanku strongly claimed
💞🙏🏻ഇത് എല്ലാം സത്യമാണ് മാം 👍🏻
ഞാൻ ഒരുപാട് ചിത്രശലഭങ്ങളെ കാണാറുണ്ട്🦋🦋🦋🦋🦋🦋🦋👌👌👌❤️❤️💘
Thanku universe thanku. Thanku thanku. Yenta. Mashine. Thirichu. Thannathinayi. Nanni. Atariyichu. Thanna. Maminum. Nanni
എനിക്ക് കുറേ തേഡ് പാർട്ടി ഉണ്ടായി. രുന്നു മാഡം' ദൈവത്തിന് നന്ദി നന്ദി നന്ദി❤❤❤❤❤❤
എന്റെ പേര് സന്ധ്യ, മാഡം പറഞ്ഞ കാര്യങ്ങൾ 100%ശെരി ആണ്. പ്രകൃതി എല്ലാവർക്കും നന്മ വരുത്തട്ടെ.
Positive ellam ennil react akunnund god bless u