അഹ്'ലു ബൈത്തിന്റെ രക്തം വീണ കർബല യുദ്ധം.. അതിന്റെ യഥാർത്ഥ കാരണങ്ങൾ ഇതാണ് | ഉനൈസ് പാപ്പിനിശ്ശേരി

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 95

  • @basheersilverline1456
    @basheersilverline1456 Год назад +13

    ജസാക്കല്ലാഹ് ചെറിയ സമയം കൊണ്ട് വലിയ അറിവ് നൽകിയ ഉസ്താദിന് നന്ദി ❤

  • @ahammadahammad5502
    @ahammadahammad5502 Год назад +3

    ഒരുപാട് നന്ദി 🤲

  • @mymoonp1016
    @mymoonp1016 Год назад +8

    ഈ ചരിത്രം ഇപ്പോഴും ആവർത്തിക്കുന്നു... കുടില തന്ത്രക്കാർ ഇപ്പോഴും ഈ കുത്തന്ത്രങ്ങൾ പയറ്റുന്നു....

  • @hameednangarath4705
    @hameednangarath4705 Год назад +11

    ഒരുപാട്കാലമായിമനസ്സിൽഉണ്ടായസംശയമായിരുന്നുതീർന്നുകിട്ടി അൽഹംദുലില്ലാഅല്ലാഹുഅങ്ങേക്ക്ദീർഘായുസ്സുംആരോഗ്യവുംനല്കുമാറക്കട്ടെ
    ഇനി കേൾക്കാൻആഗ്രഹിക്കുന്നഒരു പ്രഭാഷണംആയിഷാറളി അല്ലാഹുമായുംഅലിറളി അള്ളാവുമായിഉണ്ടായപിണക്കംഎന്തിന്റെപേരിൽആയിരുന്നുതാങ്കൾതന്നെപറയുന്നുണ് പ്രസംഗത്തിൽമൂന്നാമത്തെയുദ്ധംഎന്ന്അതുംവെക്കുമാക്കുക
    ജസാക്കള്ളാഖൈറ്

  • @naseemalikunju8383
    @naseemalikunju8383 5 месяцев назад +1

    Jazhakkumallah hairan

  • @faisalvkd
    @faisalvkd Год назад +2

    എല്ലാ യുദ്ധങ്ങള് ഗോത്ര യുദ്ധങ്ങള് ആണ്.

  • @mujeebpathiyil1800
    @mujeebpathiyil1800 Год назад +7

    ഹുസൈൻ (റ) രക്തസാക്ഷി ആയതിനു ശേഷമുള്ള ചരിത്രം കൂടി പറയണേ

  • @Basheer-c6d
    @Basheer-c6d 4 месяца назад

    Jan.oru.sunne.aashayakarananu.valara.eshttapattu.

  • @SidheekKs
    @SidheekKs 5 месяцев назад

    സുപ്പർ പ്രസംഗം

  • @muhammededhrees5725
    @muhammededhrees5725 Год назад

    Aameen Yaa Rabbal Aalameen

  • @Mhdalithangal
    @Mhdalithangal Год назад +4

    അങ്ങനെ അഹ്‌ലുബൈത് ഉണ്ട് നിങ്ങൾ ഇപ്പോൾ എങ്കിലും സമ്മദിച്ചല്ലോ അൽഹംദുലില്ലാഹ്

    • @kaderabdulpuzhankara
      @kaderabdulpuzhankara Год назад +2

      തങ്കപ്പൻ ട്രാവൽസ്, അഹുല്ബൈത്തു ഇല്ലാ എന്ന് ആരും പറഞ്ഞിട്ടില്ല, എന്നാൽ കേരളത്തിൽ കാണുന്ന തങ്ങന്മാർ എന്ന് പറഞ്ഞു നടക്കുന്ന ഭൂരിഭാഗവും തങ്കപ്പന്റെ കൗമിൽ നിന്നും കുടിയേറിയവർ ആണെന്നെ പറയുന്നുള്ളു

    • @quranlearning9929
      @quranlearning9929 Год назад

      Thanano ?

    • @kaderabdulpuzhankara
      @kaderabdulpuzhankara Год назад

      @@quranlearning9929 ഇസ്ലാമിക പ്രചരണാർത്ഥം ചേരാമൻ പെരുമാൾ കൊടുങ്ങല്ലൂരിലേക്ക് അയച്ച 11 സഹബാക്കൾ ഇവിടെ വന്ന് രചപുത്രിമാരെ വിവാഹം കഴിക്കുകയും അതിലെ ഒരു പറമ്പരയിൽ ആണ് എന്റെ ജന്മം അതിലൊന്നും വലിയ അഭിമാനം കൊള്ളുകയല്ല താൻ ചോദിച്ചത് കൊണ്ട് പറഞ്ഞെന്നു മാത്രം, അറബിയേക്കാൾ അനർബികോ, വെളുത്തവന് കറുത്തവനേക്കാളോ ധനവാന് ദരിദ്രനേകാളോ യാതൊരു പ്രധാന്യവും ഇല്ല ഇസ്‌ലാമിൽ എന്ന് വിശ്വസിക്കാൻ ആണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത്

    • @TheOutspokenBro
      @TheOutspokenBro 10 месяцев назад

      @@kaderabdulpuzhankaraനാരിയത്ത് സ്വലാത്ത് എതിരത്താൽ “ ദേ കണ്ടില്ലേ ഇവർ സ്വലാത്തിനെ എതിർക്കുന്നു” 😂 എന്ന് പറയുന്ന ടീമാ..
      ബുദ്ധി തലേക്കെട്ട് ഉസ്താദിന് പണയം വെച്ചവർ

  • @shabeerkhkhan5449
    @shabeerkhkhan5449 3 месяца назад +1

    ഉത്തമ നൂറ്റാണ്ടിൽ ഉത്തമ സമാധാനം

  • @quranlearning9929
    @quranlearning9929 Год назад +1

    Jahilukalk manassilakoolla keralathil kooduthalum jahilukal 😂😂 USHADINU BIG SALUTE MASHALLAH ❤❤❤❤❤❤

    • @Abdulsdigit
      @Abdulsdigit 3 месяца назад

      @@quranlearning9929 Mr umar, usman, ali, fathima ithrem per എങ്ങനെ മരിച്ചു എന്ന് അറിയാമോ, sorry ആര് വെട്ടി എന്ന് അറിയാമോ 😄 ഇല്ലെങ്കിൽ പോയി പഠിച്ചിട്ടു ബിമർശിക്കു 🤭

  • @iloveindia1516
    @iloveindia1516 Год назад +3

    പാപ്പിനിശേരി... പരലോകവും, കബറും, നരകവും വളരെ ഭംഗിയായി അവതരിപ്പിക്കുന്ന ആളാണ്‌.
    എന്നാൽ...
    ഇന്നത്തെ Knm ആദർശവും, തൗഹീദും 2012 ന് ശേഷം മാറ്റിയതിനു ശേഷവും പാപ്പിനിശേരി knm ൽ തുടരുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
    ഇന്നത്തെ Knm ന്റെ വിശ്വാസം തനി സമസ്തയുടെ ശിർക്കൻ വിശ്വാസമാണന്ന് നഴ്സറി കുട്ടികൾക്ക് പോലും അറിയാം....
    എന്നിട്ടും...
    പാപിനിശേരി knm ൽ ഇപ്പോഴും knm കാരനായി തുടരുകയാണ്.
    ഇതു എന്ത് കൊണ്ടാണെന്ന് ആർക്കും മനസ്സിലാകുന്നില്ല.
    സമസ്തയിൽ തുടരുന്നതിനു തുല്യമാണ് ഇന്നത്തെ knm ൽ തുടരുന്ന ആളുടെ വിശ്വാസങ്ങൾ എന്നത് സത്യവുമാണ്.
    എന്നിട്ടും knm ൽ തുടരുന്നതിന്റെ കാരണം...
    knm ൽ നിന്നും കിട്ടുന്ന ഭൗതിക താല്പര്യമായിരിക്കാം.
    ആ താല്പര്യം...അതു ചിലപ്പോൾ പള്ളിയിലെ ജോലി ആയിരിക്കാം, അല്ലെങ്കിൽ knm ന്റെ സ്കൂളിലോ, കോളേജിലേ ജോലിയോ ആയിരിക്കാം.
    ഏതായാലും.... ഏത് നല്ല പ്രാസംഗികർ ആയാലും താൻ ഉൾക്കൊള്ളുന്ന സംഘടനയുടെ തൗഹീദീ വിശ്വാസങ്ങളും ,ആദർശങ്ങളും...
    ആ സംഘടനക്ക് ഇന്ന് ഹദീസിനോടുള്ള സമീപനങ്ങളും.. ഇസ്ലാമികമാണോ എന്നതും....
    അവർ 2012 ന് ശേഷം തൗഹീദും, ആദർശങ്ങളും മാറ്റിയിട്ടുണ്ടോ എന്നതും ഒന്നു സത്യ സന്ധമായി പരിശോധിച്ചു നോക്കുന്നത് നന്നായിരിക്കും.
    ഇല്ലെങ്കിൽ മരണാനന്തരം പരലോകത്ത് ചെന്ന് കഴിഞ്ഞാൽ അവിടെ അമലല്ലാം വട്ട പൂജ്യമായി മാറിയിരിക്കും എന്നത് മാത്രമല്ല, ശിർക്കൻ വിശ്വാസം ആയത് കൊണ്ട് നരകം സുനിശ്ചിതം ആയിരിക്കും എന്നത് എല്ലാ പ്രാസംഗികരും ഓർത്തു കൊള്ളുക .

  • @faisalvkd
    @faisalvkd Год назад +2

    യഥാർത്ഥ പ്രശ്നം ആയിഷയും, ഫാതിമായും തമ്മിൽ ആണ്..അഥവാ നാലു മുലകൾ തമ്മിൽ ചേരില്ല എന്നു നമുക്ക് കിട്ടുന്നത് ഈ വിഷയത്തിൽ നിന്നുമാണ്

  • @aakibsyed
    @aakibsyed Год назад +3

    നല്ല അറിവ്..
    പക്ഷെ പിൽകാലക്കാർ ഖബർ പൂജ മഹാന്മാരെ ഇട നിർത്തി പ്രാർത്ഥന വിഭാഗീയത യും കടന്ന് കൂടി

  • @nusaibch6054
    @nusaibch6054 Год назад

    സത്യവിശ്വാസികൾ ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുള്ളാഹ്... ഇതിൽ അടിയുറച്ച് വിശ്വസിക്കുക ....
    അതിനപ്പുറമുള്ള ചർച്ചകൾ ചിന്തകൾ കൊണ്ട് വലിയ നേട്ടമുണ്ടാകില്ല ...
    ചർച്ച ചെയ്താൽ ചിലപ്പോൾ ഇതൊക്കെ അധികാരത്തർക്കങ്ങളും ഭൗതീക നേട്ടങ്ങൾക്ക് വേണ്ടിയുള്ള വടം വലികളുമായേ വിലയിരുത്തപ്പെടൂ

    • @Abdulsdigit
      @Abdulsdigit Год назад

      അതാണ് സത്യം എങ്ങനെ വ്യാഖ്യാനിച്ചാലും 😮

    • @commentveeran164
      @commentveeran164 5 месяцев назад

      😂😂😂കണ്ണടച്ചു ബുദ്ധി ഉപയോഗിക്കാതെ വിശ്വസിക്കുക,ഉസ്‌തു പിണങ്ങും അല്ലെങ്കിൽ😂😂😂

  • @muhammedm8304
    @muhammedm8304 Год назад +1

    Islamil. Ellam prasnammolyaratanu

  • @aamir8197
    @aamir8197 Год назад +2

    ഞാൻ മനസ്സിലാക്കുന്നത് കര്ബലക്ക് ഒന്നാമത്തെ ഉത്തരവാദി മുആവിയ .രണ്ടാമത്തെ ഉത്തരവാദി യസീദ് -LANAT UPON HIM -മൂന്നാമത്തെ ഉത്തരവാദി ഇബിനു സിയാദ്

    • @mohmmedsiddeeque8807
      @mohmmedsiddeeque8807 Год назад

      നീ മനസ്സിലാക്കുന്നതല്ല ഇസ്ലാം. റസൂൽ ( സ) സ്ഥാനമാനങ്ങൾ നൽകി ആദരിച്ച മുആവിയ( റ. അ) യെ ഉത്തരവാദി എന്ന് പറഞ്ഞ് അപമാനിക്കരുത്

    • @aamir8197
      @aamir8197 Год назад

      @@mohmmedsiddeeque8807 ഞാൻ പറഞ്ഞത് ചരിത്രപരം ആയിട്ടാണ് .നമ്മുടെ ഇസ്ലാം ദൈവികം ആണ് പക്ഷെ നമ്മുടെ ചരിത്രം മാനുഷികം ആണ് .അതിൽ വ്യക്തികൾക്ക് തെറ്റ് പറ്റാം .മുആവിയ തെറ്റുപറ്റാത്ത വ്യക്തി ആണെന്ന് ഒന്നും ആർക്കും അഭിപ്രായം ഇല്ല .ഇസ്ലാമിക ഖിലാഫത് നിര്ത്തലാക്കിയത് മുആവിയ ആണ് എന്നത് യാഥാർഥ്യം ആണ് എന്നത് മാത്രമല്ല പക്വത ഇല്ലാത്ത സ്വന്തം മകൻ യസീദിന് ഭരണം കൈമാറിയത്തിലൂടെ രാജഭരണത്തിനു തുടക്കമിടുകയും ചെയ്തു .!യസീദ് ആക്രമിച്ചത് മദീനയെ ആണ് .യസീദ് കൊന്നത് നബിയുടെ പൗത്രനെ ആണ് .

    • @mycamera8956
      @mycamera8956 5 месяцев назад

      ​@@mohmmedsiddeeque8807മുഹവിയ എന്ത് അടിസ്ഥാനത്തിൽ ആണ് തെമ്മാടിയായ മകന് അധികാരം കൊടുത്തത് സ്വന്തം മകന് വേണ്ടി തെമ്മാടിത്തരം കാണിച്ചത് ശെരിയാണോ മുഹമ്മദ്‌ നബിയെ പറ്റിച്ചു

  • @mansoor2995
    @mansoor2995 17 дней назад

    ആണ്മക്കള്ളിലൂടെ അല്ലെ സന്താന പരമ്പര ഉണ്ടാകുക, പിന്നെ ഇവിടെ തങ്ങന്മാരെന്നു പറഞ്ഞു നടക്കുന്നവർ ആരു 🤔🤔🤔

  • @ashmeerkc8265
    @ashmeerkc8265 Год назад

    Yendha moulavi saheb ningalku muhaviyaye thallipparayan bayam

  • @commentveeran164
    @commentveeran164 5 месяцев назад

    തമ്മിൽ തല്ലി ചത്ത ചമാധാന കഥകൾ😂😂😂😂ബാനു ഖുറേസയുടെയും ,ഖൈബർ നിവാസികളുടെയും ശാപം വെറുതെ ആയില്ല😢😢😢

  • @koyachaliyam2374
    @koyachaliyam2374 Год назад +4

    ഇറാക്കിൽ ജോലി ചെയ്യുമ്പോൾ കർബലയിൽ പോയിരുന്നു 1984

  • @mdmansoorpv
    @mdmansoorpv Год назад

    “Judhna”

  • @haseenajasmine7316
    @haseenajasmine7316 Год назад

    🤲🤲🤲😭

  • @malayali801
    @malayali801 Год назад +1

    മാഷാ അള്ളാ 😂

  • @Abdulsdigit
    @Abdulsdigit Год назад +2

    തമ്മിൽ തല്ലി തീർന്നു കൂടുതൽ decoration onnum venda സമാദാന മതം 🎉

    • @sn000663
      @sn000663 3 месяца назад

      Courage should be needed to stand against wrong doers

  • @happytoday9917
    @happytoday9917 3 месяца назад

    മൂന്ന് ദിവസം പറയേണ്ട ഒരു ചരിത്രത്തിന്റെ കഥ 15 മിനിറ്റിന്റെ ഉള്ളിൽ ഒതുക്കി പലതും പറയാൻ വിട്ടുപോയി അല്ലാഹുവിന്റെ ഭരണശേഷം ഞാനാണ് അലിഫ എന്ന് മുഹാവിയ നിശ്ചയിച്ചു അതിന്റെ ഒരു ഒരുപാട് കഥ അതിന്റെ പിന്നിലുണ്ട് അതൊന്നും പറയാതെ എവിടെയൊക്കെയോ മുസ്ലിം സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ഉസ്താദ് എന്തൊക്കെയോ പറഞ്ഞു കൂട്ടുന്നു ഇസ്ലാം ജനങ്ങൾക്ക് എത്തിച്ചു കൊടുക്കേണ്ട നിങ്ങൾ തന്നെ ഇത് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാൽ എന്താണ് സംഭവിക്കുക

  • @user-it9fy8sw5s
    @user-it9fy8sw5s Год назад +2

    മുആവിയയെ എതിർക്കാത്തവർ എന്തിനാണ് യസീദിനെ എതിർക്കുന്നത്

  • @moideenkutty4386
    @moideenkutty4386 Год назад

    ഹസൻ (റ) ന് എത്ര ഭാര്യമാർ ഉണ്ടായിരുന്നു?

  • @khaderbichava6359
    @khaderbichava6359 5 месяцев назад +1

    എന്ത് കഥയാ മാഷേ ഇത്?

  • @abdussama49k
    @abdussama49k Год назад

    FathimaRA kku enthaanu sambavichath parayumallo.

    • @commentveeran164
      @commentveeran164 5 месяцев назад

      😂😂😂😂😂അധികാര തർക്കം,ഒരു ഉന്തും തള്ളും കഴിഞ്ഞു😂😂😂😂

  • @abdulhiisalam9784
    @abdulhiisalam9784 Год назад

    Ali ra huvinte kudumba parambarayanu saddam hussainintetu

  • @faisalvkd
    @faisalvkd Год назад +2

    തമ്മിൽ തല്ലു, യഥാർത്ഥ സ്വഭാവം കാണിച്ചു , വാളെടുത്തവൻ വാളാൽ

  • @muhammedm8304
    @muhammedm8304 Год назад

    Kaleefamar. Moonnalum. Kollapoattu

  • @mohmmedsiddeeque8807
    @mohmmedsiddeeque8807 Год назад

    മുആവിയ ( റ) എന്താണ് തർളിയത്ത് ചെല്ലാത്തത്?

    • @moideenkutty4386
      @moideenkutty4386 Год назад +2

      രാജഭരണത്തിന് തുടക്കമിട്ട ആളാണ്

    • @ashmeerkc8265
      @ashmeerkc8265 Год назад

      Rasoolullante sa kudumbathe illaayma cheytha aalukale ningalku engane mahathavalkarikan kayiyunnu it's paradox😢

    • @jabirfareed7988
      @jabirfareed7988 Год назад

      Enthinu

  • @Ballad-monger
    @Ballad-monger Год назад

    Kurbala =thammiladi y explain mujahidi😢

  • @muhammedm8304
    @muhammedm8304 Год назад

    Malkkukal. Sahayichol

  • @abdullahmuhyiddeen424
    @abdullahmuhyiddeen424 Год назад

    മൗനം പാലിക്കാൻ ഇസ്ലാമികലോകം ഒന്നിച്ചു തീരുമാനമെടുത്ത് ഒരു വിഷയത്തിൽ എന്തിനാണു സാഹിബേ എരീതീയിൽ എണ്ണ ഒഴിക്കുന്നത്.

    • @TajdeenAmigos
      @TajdeenAmigos 5 месяцев назад

      എന്തിന് മൗനം പാലിക്കണം

    • @commentveeran164
      @commentveeran164 5 месяцев назад

      ലോകാവസാനം വരെ പിന്തുടരണ്ട ചമാധാന മാതൃക😂😂😂😂😂😂😂

  • @abdulasharkm
    @abdulasharkm Год назад

    അന്തചിദ്രം നിറഞ്ഞ മതം.

  • @tecsthalayad2498
    @tecsthalayad2498 Год назад

    Naudubilla

  • @makkarmm165
    @makkarmm165 Год назад +5

    പ്രവാചകന്റെ കുടുംബം കഴിഞ്ഞാൽ പിന്നെ എന്ത് അഹല് ബൈത്....

    • @klkutty6354
      @klkutty6354 Год назад +2

      അതെ അഹല് ബൈത്ത് തന്നെയാണ് പ്രവാചക കുടുംബം👌 ആ കുടുംബം തന്നെയാണ് ഇവിടുത്തെ തങ്ങന്മാരും 👌

    • @makkarmm165
      @makkarmm165 Год назад

      @@klkutty6354 എത്ര കൊല്ലമായി... അഹല് ബൈത് സ്വർഗത്തിൽ ആണെന്ന് പറഞ്ഞില്ല...... പ്രവർത്തി പോലെ ഇരിക്കും... ഇവർക്ക് എന്താണ് പ്രത്യേകത........ തക്കുവ ഉണ്ടെങ്കിൽ അഹല് ബൈത് അല്ലാത്തവനും സ്വർഗത്തിൽ പോകും..... പിന്നെ അഹല് ബൈത് ആണ് എന്നുള്ളത് കൊണ്ട് ഒരു കാര്യവും ഇല്ല....... പ്രവാചകൻ ഇസ്ലാം പ്രചരിപ്പിച്ചു നു ബൂ വത്ത് കിട്ടി..അങ്ങനെ കുറേ പ്രത്യേകത ഉണ്ട്........ ഇസ്ലാമിന്റെ മണം പോലും ഇല്ലാത്ത ആളുകൾ ഇതിൽ ഉണ്ട്... ( നല്ല ആളു കളും ഉണ്ട്, അത് അവരുടെ പ്രവർത്തിയുടെ ഗുണം ).......

    • @askaraskar7556
      @askaraskar7556 Год назад

      ​@@klkutty6354അല്ല. അത് അബൂലഹബിന്റെ പിന്ഗാമികളാണ്. അബൂ ലഹബും അഹ്‌ലു ബൈത്തിൽ പെട്ട ആളാണ്

    • @BeyondWo
      @BeyondWo Год назад

      Imam Mahdi from where??

    • @makkarmm165
      @makkarmm165 Год назад

      @@BeyondWo ഇമാം മഹ്ദിയുടെ സ്ഥാനം ഇപ്പോൾ തങ്ങൾ ആണെന്ന് പറഞ്ഞു നടക്കുന്നവർക്ക് കൊടുക്കണോ.... ജീവിത വിശുദ്ധി ഉള്ളവർ സ്വർഗത്തിൽ പോകും......

  • @MuhammadSabi-bh4yo
    @MuhammadSabi-bh4yo Год назад

    2മൂന്നു ദിവസം പറയാൻ ഉണ്ട് എന്ന് പറഞ്ഞു എന്നിട്ട് 15മിനിറ്റ് തന്നാൽ എല്ലാം ശരി യാക്കാം എന്ന് ലെ മുജാഹിദ് കൗമു 😄😄

  • @abdulnasserc4108
    @abdulnasserc4108 5 месяцев назад

    ഇതാണോ ഇസ്ലാം?

  • @azimmohammed6852
    @azimmohammed6852 Год назад +1

    പടു ജാഹിൽ

    • @artvkd
      @artvkd Год назад +1

      എന്താണ് ഉദേശിച്ചത്. അതിന് കാരണം

  • @NeoLeo877
    @NeoLeo877 Год назад +2

    സ്ത്രീകളെയും കുട്ടികളെയും അടക്കം 45000 പേരെ ഹുസൈൻ കൊന്നു ,അതും കൂടെ പറയണം

    • @Riyasgalaxy
      @Riyasgalaxy Год назад +4

      നിങ്ങൾ ഉദ്ദേശിച്ചത് സദ്ദാം ഹുസൈനെ ആണോ?😂

    • @NeoLeo877
      @NeoLeo877 Год назад

      @@Riyasgalaxy അല്ല ,കർബല യുദ്ധം ,യസീദ് 20,000 പേരെ ,ഹുസൈൻ 45,000

    • @aamir8197
      @aamir8197 Год назад +5

      mdma അടിച്ചു യൂട്യൂബ് കാണരുത് ....😂

    • @mohammedrafi8268
      @mohammedrafi8268 Год назад

      ​@@aamir8197😂😂😂

    • @Abdulsdigit
      @Abdulsdigit Год назад

      അത് കൊന്നാലും പറയൂലാ 😅