ഒമ്പത് രാശിക്കാർക്ക് ശനി വിട്ടൊഴിയുന്നതോടെ മഹാ ഭാഗ്യം... | ABC MALAYALAM JYOTHISHAM

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 33

  • @ushakumar1299
    @ushakumar1299 2 дня назад

    THANK U SIR NAAN EDAVUM
    RAASHI

  • @krishnadasm5454
    @krishnadasm5454 14 дней назад +3

    മിഥുനകൂർ
    പറഞ്ഞത് സത്യം ആയി ഭവിക്കട്ടെ

    • @Gopu711
      @Gopu711 14 дней назад

      സത്യം ആവും... 👍

  • @orulillyputtgaadha2032
    @orulillyputtgaadha2032 14 дней назад +1

    Thank you for this video

  • @soumyas3777
    @soumyas3777 13 дней назад

    ഇത്രേം ദിവസം ഒരു ഭീതി ആയിരുന്നു ഇപ്പോൾ ആശ്വാസം ധനു കൂർ ❤

  • @HariVishnu-l9c
    @HariVishnu-l9c 12 дней назад

    Kalla kazhuveriii ian parnjatjum kettuuu nadnnatha njn verum udayippu

  • @leenababu1058
    @leenababu1058 14 дней назад

    Muthu Kumar sir❤

  • @nithinbabu637
    @nithinbabu637 14 дней назад +14

    പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും

    • @jayshree1992
      @jayshree1992 14 дней назад +1

      ഭാഗ്യം ഉണ്ടെങ്കിൽ എല്ലാം തേടി വരും. എന്റെ ജാതകത്തിൽ എന്റെ വിവാഹം കഴിഞ്ഞ് ഏഴാമത്തെ വർഷം ഭർത്താവ് പാപ്പരാകും എന്നുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചു. പക്ഷേ മക്കളുടെ ജാതകം നല്ലതാണ് അതുകൊണ്ട് അവരൊക്കെ പഠിച്ചു അവരുടെ ജാതകത്തിൽ പറഞ്ഞിട്ടുള്ളതുപോലെ ഉന്നതിയിൽ എത്തി.

    • @nithinbabu637
      @nithinbabu637 12 дней назад

      @@jayshree1992 ഞാൻ വിഷമത്തിൽ ആണ്

  • @kuttankb2435
    @kuttankb2435 12 дней назад +1

    ആരു പറയുന്നതാണ് ശരി? എല്ലാരുടെയും പ്രവചനം വ്യത്യസ്തo..

  • @aneeshsreekrishnaKdmp1
    @aneeshsreekrishnaKdmp1 13 дней назад

    Chingam 5:59

  • @neeshasvlogs5467
    @neeshasvlogs5467 14 дней назад

    എവിടെയാണ് മകരക്കൂറിൻ്റെ ഫലം

  • @sreekumarannair6824
    @sreekumarannair6824 14 дней назад

    ✌️🕉️🤝🙏

  • @mumbai5
    @mumbai5 14 дней назад +1

    മകം

  • @premg516
    @premg516 14 дней назад

    ഞാൻ ചിത്തിര കന്നി....ഭാര്യ മൂലം danu രാശി.....ഇത്രയും നാൾ കുഴപ്പം ഇല്ലായിരുന്നു ഞാൻ വിദേശത്ത് ആണ്...ഇപ്പൊ കുറച്ച് നാളായി സൗദര്യ പിണക്കം ആയി ,ഫോൺ വിളികൾ കുറഞ്ഞു....വീട് പണി നടക്കുന്നുണ്ട്

    • @rashivm3232
      @rashivm3232 8 дней назад

      എടോ മനുഷ്യാ വീട് പണിനടക്കുമ്പോൾ താൻ അവിടെ ഇല്ലെൻകിൽ ഒരു ആണായിട്ട് ഒരാൾ അത് ഭർത്താവ്... ആരും ഇല്ലെൻകിൽ ഭാര്യക്ക് പ്രാന്ത് വരും... ഇപ്പോൾത്തെ പണിക്കാർ ആ നിലക്കാ.... ഒരു പണിയും എടുക്കില്ല ഫോൺ എടുത്തു വിളിച്ചു നടന്നു വൈകുന്നേരം കാശ് മേടിക്കും... ഇതൊക്കെ കണ്ടു ഭാര്യ തന്നെ സുഖിപ്പിക്കണോ... ആദ്യം നിങ്ങൾ നെഗറ്റീവ് ആയി ചിന്തിക്കാതെ പോസ്സറ്റീവ് ആയി.. ഭാര്യക്ക് നല്ല സപ്പോർട്ട് കൊടുക്കണം ഒപ്പം നിൽക്കണം... ഞാൻ കുറേ അനുഭവിച്ചവന... ഇന്ന് വളരെ ഹാപ്പി.... ദയവു ചെയ്തു വീട് പാർക്കലിന് ആരെയും വിളിക്കരുത്..... ഇപ്പോൾ ലഭിക്കുന്ന സാലറി ജോലി ഇതൊക്കെ കണ്ണെറ് കൊണ്ടും കുടുംബകാരുടെ അസൂയ കൊണ്ടും കുത്തുപാളയെടുക്കും... അനുഭവം ആണ്

    • @premg516
      @premg516 7 дней назад

      @rashivm3232 ശരിയാണ്....പക്ഷേ വീട് പണി നോക്കി നടത്താൻ അനുജൻ ഉണ്ട് ...പുള്ളിയാണ് ചെയിക്കുന്ന് തു....ഭാര്യ ഒരു സ്കൂളിൽ work ചെയുന്നു.....അവർക്ക് construction ആയി യാതൊരു ബന്ധവും ഇല്ല....ഞങ്ങളുടെ പ്രശനം വേറെ ആണ്

    • @premg516
      @premg516 7 дней назад

      @@rashivm3232 വീട് പാർക്കലിന് ആരെയും വിളിക്കുന്നില്ല എന്ന് ഞാൻ മുന്നേ തീരുമാനിച്ചത് ആണ്...ഒരു ഗണപതി ഹോമം മാത്രം....താങ്കൾ പറഞ്ഞത് വളരെ ശരി ആണ്

  • @AmpilyMadhavam
    @AmpilyMadhavam 14 дней назад +1

    മകരകൂറുകരുടെ പറഞ്ഞില്ലല്ലോ ധനു കഴിഞ്ഞാൽ കുഭം ആണോ?

    • @thank_you_universe_
      @thank_you_universe_ 14 дней назад +1

      Verae video l paranit und adha

    • @bijudamodhar6909
      @bijudamodhar6909 14 дней назад +1

      അത് പ്രതേകം ചെയ്തിട്ടുണ്ട്

  • @vijayakumarm3792
    @vijayakumarm3792 14 дней назад +2

    2025മെയ്‌ മാസം മകരകൂറുകർക് വ്യാഴം 6ൽ അല്ലെ, അത് മോശം ഫലമല്ലേ നൽകുക

    • @nidhinpk1259
      @nidhinpk1259 14 дней назад +2

      പാപ ഭാവത്തിൽ പാപൻ നിന്നാൽ ശുഭം.

    • @NameSr-l9t
      @NameSr-l9t 13 дней назад

      Papa bavathil shuban alle 6il vyazham

  • @AnilAnil-dl6bw
    @AnilAnil-dl6bw 14 дней назад +2

    പിന്നെ ചേട്ടാ ചുമ്മാ വിളിച്ചു പറയല്ലേ 👃👃 ഞാൻ തിരുവോണം ജനുവരി 31 മുടിഞ്ഞു സൊന്തം വീട് പോലും വിറ്റ്

    • @artworld5408
      @artworld5408 14 дней назад +2

      ഏഴര ശനിയാണ്. മാർച്ചിൽ മാറും.

    • @theyyam1234
      @theyyam1234 13 дней назад

      ഞാൻ തൃക്കേട്ട ആണ് അസുഖ
      യത്തിന്റെ ദുരിതം അനുഭവിക്കുന്നു

    • @geethumohan5394
      @geethumohan5394 12 дней назад

      ​@@artworld5408 Mmmm noki irunooo marum marummmm.atinu munpe parajat Shani oke mari ellam perfect okay anena .

    • @GlamourGossips-l1f
      @GlamourGossips-l1f 10 дней назад

      Orotharude jathakathile graham pole irikum. Ithu pothu bhalam aan. Ennalpinne ithullavark ellam orepole karyangal nadannal pore😂

    • @27secondsMalluComedy
      @27secondsMalluComedy 8 дней назад

      @artworld5408 vere etoke starsinanu ingane enariyo?

  • @reshmaps2751
    @reshmaps2751 14 дней назад

    ഈ സാറിന്റെ കോൺടാക്ട് number ഒന്ന് തരുമോ?