ഞാൻ ഒരിക്കൽ ലക്ഷദ്വീപിൽ പോയിട്ടുണ്ട് 2001ൽ ഞാൻ ടൂർ പാക്കേജിലാണ് പോയത് അതിന്ന് നല്ല ചിലവ് വരും ആരെങ്കിലും പരിചയക്കാരുണ്ടെങ്കിൽ പെർമിറ്റ് എടുത്ത് പോകുകയാണ് നല്ലത് കുറഞ്ഞ പൈസയെ ആവുകയുള്ളൂ ഇരുപതിനായിരം മുപ്പത്തിനായിരം ഒന്നും ചിലവാക്കി പോകേണ്ട വകയൊന്നും ഇല്ല എന്റെ അഭിപ്രായമാണ്
970 രൂപയ്ക്കും വേണേൽ പോകാം ... അതൊക്കെ പോകുന്ന രീതിയും, താമസിക്കുന്ന സ്ഥലവും , കഴിക്കുന്ന ഭക്ഷണവും , ദ്വീപ് explore ചെയ്യുന്നതും എല്ലാം depends aanu...
Santhanu Suresh 3 ദിവസം കപ്പലിൽ താമസിച്ചു അതും അത്യ ദിവസം bunk പിന്നെത്തെ 2 ദിവസം first class ഉം .. വെറും 480 രൂപ ടിക്കറ്റിൽ .. 4 ദ്വീപുകൾ cover ചെയ്തു .. 6 ദിവസം അതിൽ ഓരു ദിവസം മാത്രം room rent എടുത്തു അതും 230 രൂപ യിൽ ... Food , ഷിപ്പിലുള്ള സമയങ്ങളിൽ bunk class ലെ canteen നിന്നും കഴിച്ചു .. ദ്വീപഇൽ ഉള്ള സമയങ്ങളിൽ ദ്വീപ് ലെ ഞങ്ങളെ കോണുപോയ ആളുടെ പരിചയക്കാരിൽ നിന്നും കഴിച്ചു .. ഞങ്ങൾക്ക് cash കൂടുതൽ കൊടുക്കേണ്ടി വന്നത് സ്‌ക്യൂബാ ചെയ്യുന്ന കവരാതിയിൽ മാത്രമാണ് .. അതിൽ 2300 ആണ് പക്ഷെ അവിടുത്തെ ലോക്കൽന്റെ കൂടെ വന്നത് കൊണ്ട് ഒരാൾക്ക് 100 രൂപ കുറച്ചു തന്നു .. അവിടെ തന്നെ privet സ്‌ക്യൂബാ യും ഉണ്ട് 1800 രൂപ നിരക്കിൽ ..
നല്ല വിവരണം... പ്രധാനപ്പെട്ട എല്ലാ ദീപുകളുടെ പേരും അവിടെ കാണാനുള്ള സ്ഥലങ്ങളുടെ വിവരണവും തരാമോ... (പോയി വന്നിട്ട് അവിടെ പോയില്ല ല്ലോ എന്നത് ഒഴിവാക്കാൻ വേണ്ടിയാണ്.).
ഒരാളുടെ ചാർജാണോ പറഞ്ഞത് .........? എനിക്കും 3 വയസുള്ള മോളും ഭാര്യയും കൂടെ പോകണം എന്നു കരുതുന്നു ഏകദേശം എത്ര രൂപ ഞാൻ കരുതണം.......? Please ഒന്നു പറയാമോ............?
ഞാനും എന്റെ ഫ്രെണ്ട്സും കൂടി പോവാൻ റെഡിയാണ്... അവിടെ ഒരു ഫ്രണ്ട് ഉണ്ട് ഞങ്ങളെ സ്പോൺസർ ചെയ്യാൻ... എനിക്ക് അറിയേണ്ടത് അവിടെ നിന്നും എടുക്കുന്ന പാക്കേജ് ഉണ്ടല്ലോ... അതിനു ഏകദേശം 8000 rs പറഞ്ഞിരുന്നു താങ്കൾ... അത് ഒരു വ്യക്തിക്ക് ആണോ.. അതോ അതിൽ ഇത്ര പേർക്ക് പോകാൻ പറ്റും എന്നുണ്ടോ... അവിടെ പോയാൽ റിട്ടേൺ എത്ര ദിവസം വേണം.. ഇതിൽ പറഞ്ഞിരുന്നു 10/15 ദിവസത്തിന് ശേഷമാണ് തിരികെ വരാൻ പറ്റൂ എന്നാണ് പറഞ്ഞത്.. 4/5 ദിവസം കഴിഞ്ഞാൽ നമുക്ക് വരാൻ ഷിപ്പ് ഉണ്ടാവാറില്ലേ... പിന്നെ ഏത് സമയമാണ് അവിടെ സീസൺ... ആ സമയത്തു പോകുമ്പോൾ ചിലവ് കൂടുമോ
Illyasinte number vekkamo.
94963 45787
@@SanthanuSuresh thnkz
Bro vilichotte... Oru permit ready akki tharo.. Avde arulla friends... Ottak pokana. Package nulla fund illa
@@allroundertripps3087 എന്തിനാ പോണേ bro wast place actually.. y govt controling it? U indrstand answer. Dnt go
@@prasobhap perfect place
ഇതുവരെ കണ്ട ദ്വീപ് വീഡിയോ കളിൽ ഏറ്റവും ലളിതവും ഉപകരപ്രതവും ആയത്.thank you verymuch ❤️❤️❤️❤️
വീഡിയോ കാണുന്നവർ പോകാൻ വേണ്ടിയുള്ള ആത്മാർത്ഥമായ വീഡിയോ !
Thank you
എനിക്കും ഭാര്യക്കും പോവണമെന്നുണ്ട്. ആരെ ബന്ധപ്പെടണം. പാകേജ് മതി.
നിങ്ങളുടെ vdo ആദ്യമായി കാണുകയാണ്. വളരേ നിഷ്കളങ്കമായ അവതരണ ശൈലി്. ഞങ്ങൾക്ക് പെരുത്ത് ഇഷ്ടായി .
Bro orupaadu agencies undu
If you have money you can go easily
ഒരു ബഹളവും ആഡംബരവും ഇല്ലാത്ത അവതരണം നന്ദി
ഞാൻ ഒരിക്കൽ ലക്ഷദ്വീപിൽ പോയിട്ടുണ്ട് 2001ൽ ഞാൻ ടൂർ പാക്കേജിലാണ് പോയത് അതിന്ന് നല്ല ചിലവ് വരും ആരെങ്കിലും പരിചയക്കാരുണ്ടെങ്കിൽ പെർമിറ്റ് എടുത്ത് പോകുകയാണ് നല്ലത് കുറഞ്ഞ പൈസയെ ആവുകയുള്ളൂ ഇരുപതിനായിരം മുപ്പത്തിനായിരം ഒന്നും ചിലവാക്കി പോകേണ്ട വകയൊന്നും ഇല്ല എന്റെ അഭിപ്രായമാണ്
ആദ്യമായിട്ടാണ് കാണുന്നത് നല്ല വേഡിയോ like &sub Frm UAE നാട്ടിൽ വരുമ്പോ ഫാമിലി ആയി പോകാൻ നല്ല intrust ഉണ്ട്
Haloooo
You name
House evide
I'm from lakshadweep
@@hadihadimon7446 hi
HADI Hadi mon hi
@@hadihadimon7446 hi
@@hadihadimon7446 bro i wish to come lakshadweep give your number
Thanks br,nalla helpaya vivaranam,..eathoke dweepan kanan bangi and oru sponsere permit undenkl mattulla dweepilm povan pattum alle?
Thank you... Pokan pattum
ഗൾഫിൽ പോകുന്നതിന് ഇത്ര ബുദ്ധിമുട്ടില്ല
😅😅 Gulfil povunathodkoodi avante jeevitham kazhinjille bro. Eth ath allallo.. Nalla memmories undavumallo
Gulfil povunnath pole onnum alla lakshadweep lek varunnath.... engott varan engane kore karyangal chayyan und
വീഡിയോ സൂപ്പർ PCC ഇപ്പോൾ police stationilek Mail ആണ് വരുന്നേ
നല്ല cheeting ഉണ്ട് ഞങ്ങളെ 4 ആൾക്കാരെ ക്യാഷ് പോയതാ അനുഭവം ഗുരു
Thank you..
Very nice and simple presentation 👍👍👍
പാക്കേജ് എടുത്ത് പോകാനുള്ള പണമില്ല അവിടെ ആരെങ്കിലും സ്പോൺസർ ചെയ്യാൻ ഉണ്ടോ
Kittum....but enik pattilla
വെറും 4000 രൂപ ഒരാൾക്കു ചിലവിൽ പോയ ആളാണ് ഞാൻ അതെങ്ങെനെ പോയതെന്ന് ഞാൻ ഇപ്പോൾ ഓരു video യിലൂടെ പറഞ്ഞു കൊടുക്കുന്നുണ്ട് ...
970 രൂപയ്ക്കും വേണേൽ പോകാം ... അതൊക്കെ പോകുന്ന രീതിയും, താമസിക്കുന്ന സ്ഥലവും , കഴിക്കുന്ന ഭക്ഷണവും , ദ്വീപ് explore ചെയ്യുന്നതും എല്ലാം depends aanu...
Santhanu Suresh 3 ദിവസം കപ്പലിൽ താമസിച്ചു അതും അത്യ ദിവസം bunk പിന്നെത്തെ 2 ദിവസം first class ഉം .. വെറും 480 രൂപ ടിക്കറ്റിൽ .. 4 ദ്വീപുകൾ cover ചെയ്തു .. 6 ദിവസം അതിൽ ഓരു ദിവസം മാത്രം room rent എടുത്തു അതും 230 രൂപ യിൽ ... Food , ഷിപ്പിലുള്ള സമയങ്ങളിൽ bunk class ലെ canteen നിന്നും കഴിച്ചു .. ദ്വീപഇൽ ഉള്ള സമയങ്ങളിൽ ദ്വീപ് ലെ ഞങ്ങളെ കോണുപോയ ആളുടെ പരിചയക്കാരിൽ നിന്നും കഴിച്ചു .. ഞങ്ങൾക്ക് cash കൂടുതൽ കൊടുക്കേണ്ടി വന്നത് സ്‌ക്യൂബാ ചെയ്യുന്ന കവരാതിയിൽ മാത്രമാണ് .. അതിൽ 2300 ആണ് പക്ഷെ അവിടുത്തെ ലോക്കൽന്റെ കൂടെ വന്നത് കൊണ്ട് ഒരാൾക്ക് 100 രൂപ കുറച്ചു തന്നു .. അവിടെ തന്നെ privet സ്‌ക്യൂബാ യും ഉണ്ട് 1800 രൂപ നിരക്കിൽ ..
@@rishadcp നിങ്ങളുടെ നമ്പർ തരുമോ. 0096567797205
Sponser ella ethankilum oru tour pakage parayavo goverment ayalum privat ayalum kuyapam ella
Nighal edutha pakeg nte adrss tharo?
Family k special package undavo...?
ഇലിയാസ്ന്റെ നബ്ബർ കിട്ടുമോ
one sposarude koode cupple povan kazhiyumo
Yes
എനിക്ക് ലക്ഷദ്വീപിലേക്ക് പോകാൻ ഒരു പാട് ആഗ്രഹമുണ്ടായിരുന്നു. അങ്ങിനെ കൽപേനിയിലേക്ക് പോകുവാൻpcc എടുത്തു But പോകാൻ പറ്റിയില്ല.
കാരണം
Why??????
Permit kittiyilla 😁
@@pixie007 udane redy aaki tharaam 8281532178
നല്ല വിവരണം... പ്രധാനപ്പെട്ട എല്ലാ ദീപുകളുടെ പേരും അവിടെ കാണാനുള്ള സ്ഥലങ്ങളുടെ വിവരണവും തരാമോ... (പോയി വന്നിട്ട് അവിടെ പോയില്ല ല്ലോ എന്നത് ഒഴിവാക്കാൻ വേണ്ടിയാണ്.).
Thank you
Athikam deerkipikunillla verum 15 min mathram
നിങ്ങൾ പോയത് ഏത് ദീപിൽ ആരുന്നു Bro?
Kalpeni
ഞാനും എൻ്റെ സുഹൃത്തും Govt.. tour Package ൽ enquire ചെയ്തിരുന്നു... എപ്പോഴാണ് അവിടെ സീസൺ...? കപ്പൽയാത്ര... ബുദ്ധിമുട്ടാണോ...ലേഡീസിന്... ശർദ്ദിയോ മറ്റോ.... ഏതാണ്ട്... safe ആയിട്ടുള്ള Package.. tour...oparaters ൻ്റെ Contact number തരുമോ ??
Family 6 aalu undu ethra varum
Lakshadweep tour pokanamennund keralathil minimum tourist pakeg kittumo athinulla procedure parayame family tour shipil kavarattil pokanam
Permit kittiyal pinne 15 divasathinullil, pokanam ennathu nirbahndhamano? Permit ready aaki vechit, nammude vacation time nokki trip plan cheythoode? Allenkil, pokanudheshikkunna date vech permit edukkan pattumo?
Pokan uddeshikkunna divasam vachu Permit adichu vangiyal mathi...
@@SanthanuSuresh ningalude number share cheyyumo?
Bro very nice videos
അവിടെ നിന്നും തേങ്ങ.. whole sale kittumo?
Yep
Chettayi package ayyi bendhapedan arudellum numbers undoo
Thanks for the information..... Illias nte agency. Name enthanu... Come to Himachal to.. m here...
25 th nu Agra, Shimla, Manali, Delhi trip start chayyum
Carpe Dime
@@SanthanuSuresh Himachal varooo... Delhosie and darmashala.. wonderful places..... Winter season alle 👌👌👌
Trip already planned aanu.. next time .. thanks for u r invite..
Himachal Tour operator anno, give us details?
Bro illiyas number switch off ane
Super ji
ബ്രോ , 3 വർഷം മുമ്പുള്ള വീഡിയൊ ആണ് ഇത് . ഇപ്പൊ ഇല്ല്യാസ് ഭായിയുടെ നമ്പർ മാറിയോ ..? അതോ പഴയത് തന്നെ ആണോ ??
കവരത്തിയിലേക്ക് പോവുന്നതെങ്കിൽ permit എടുക്കേണ്ടതുണ്ടൊ
Yes
സ്പോണ്സർ ഉണ്ടെങ്കിൽ ഫാമിലി pkg ഉണ്ടോ
Yes pattum bro
എനിക്ക് പരിചയകാർ ആരും ദീപിൽ ഇല്ല പക്ഷെ എനിക്ക് ആ സുന്ദരമായ സ്ഥലം കാണണം എന്ന് ആഗ്രഹം ഉണ്ട് എങ്ങനെ സാദിക്കും?
ഇപ്പോൾ ഉള്ള വീഡിയോയിലും ഈ പറയുന്ന ഇല്യാസ് എന്ന പുള്ളിടെ നമ്പർ കൊടുത്തിട്ടുണ്ട്. ഇവർ വീണ്ടും ലക്ഷദ്വീപ് ട്രിപ്പ് പോയിട്ട് new വീഡിയോ ഇട്ടയിട്ടുണ്ട്
ഇല്യാസിനെ ഒന്ന് പരിചയപ്പെടുത്തി തരുവോ?😊
Athe
Enthinanaaavuo
chetta 14000 roopa oralkk mathram aano?
allenkil ningal 4 perkkum koodi aano 14000?
Oralkku
Quarantine ayathond free yaa.varumbo vallippane kondore
Good information thanku
8000 രൂപന്റെ പാക്കേജിൽ ഏത് ക്ലാസിലായിരിക്കും പോവുക
Athine kaattum kuranja cashinu poyi varam.....like 3000,4000
@@laktuber 3000 pattoo
നല്ല വിവരണം. Thanks bro
Thank you
Could you pls give the details of the tour package provided by Illyas?
Government packaginu eghane apply cheyyum
Online
Sir website eathanu
Family pokmbol kuttikalkm ticket and formalities veno sir
5 vayasil thaze ulla kuttikalkku venda
Which is the best time to visit lakshwadweep
September to May
Eee
Valare nalla avatharanam
Thank you
Kavarathiyil stay cheyyan pattiya room ariyumo? Ethra cost akum?
1000 rupyil thazhe rooms kittum...
Oru sponsorkk ethra vekthikale kond pokam
4
അവിടെ പരിചയക്കാരില ഇവിടെ ഉള്ള ഒരാൾ അവിടെ ജോലി ചെയുന്നുണ്ട് അങ്ങനെ പോവാൻ പറ്റോ... plz reply
Illa.. Lakshadweepukar aarelum venam..
Ok
Dweepil joli cheyunna aalu Govt employe aano
Bro ur looking like jayavardhan
Super and very useful..
Thank you
14000 രൂപക്ക് എത്ര പേർക്ക് പോവാം
1
@@SanthanuSuresh appo family aayi povumbo Oro aalkum 14000 veno
Familyku 14000 aanoo? Chettayi
4 പേർക്ക് കുടി ആകുമ്പോൾ മുണ്ടു കീറും ...14000×4=56000 പിന്നെ കുറച്ഛ് ചിലവും കുടി total 60000 ....
അപ്പോ 4 പേർക്ക് അല്ലേ 14000 🤔
Valare nalla vivaranam
Thank you
ഈ ട്രിപ്പിന് പ്രത്യേകം കാലാവസ്ഥ അറിയിക്കാമോ, നല്ല കാലാവസ്ഥ.
Mazhakkalam ozhike eppol venelum pokam
Best time november last to may 1st week
Lakshadeep tour package illiyasinte number tharo
Aadya cmnt nokku
ഈ പാക്കേജ് cost ഫാമിലി ക്കാണോ സിംഗിൾസിന് മാത്രമാണോ
Oralkku
Vwry good video..
Contact number undo?
Bro adipoli video
Thank you
Etta inikke 17 age ollu inikke pokan pattummo
No problem
Thanks Suresh
എന്റെ പേരിൽ പോലീസ് കേസ് നിലവിൽ ഉണ്ട്... പി സി സി കിട്ടുമോ?
ഇല്ല
Nan TAMIL ATTILA POGAN ENDA CHEYYUGA
Illyas number switch off aanu.Any other number?
Athe Ollu.. Dweepil network problem sadharanamanu..
നമ്മളെ പോലീസ് വെരിഫിക്കേഷൻ വേണോ?? മച്ചാ വേഗം റിപ്ലൈ താ
Yes PCC venam
3 ഫമാലിക്ക് പോകാൻ എത്ര ആവും
14000 രൂപയുടെ പാക്കേജ് എത്ര പേർ പോകാൻ പറ്റും
1
ശരിക്കും 11000 രൂപയാണ് ആയത് .. ഞാൻ ഫസ്റ്റ് ക്ലാസ് എടുത്തകൊണ്ടാണ് 14 ആയതു
ഒരാൾക്കാണോ 14, 000/-രൂപ എന്നുപറഞ്ഞതു (താങ്കളുടെ ഫാമിലി എല്ലാം ചേർത്തുള്ള തുക പറയാമോ? )
Oralkku
Ningal poya tour operator nte number tharumo.. family tour aanu
Bro how to get job job in lekshadeep from kerala
Family total coast aano 14000 roopa?
Oralkku..
Bro iliyas dweep nivasiyano?????
Yes
Deep package 14000 familykano.
Oralkku
Broo num connect aki... Bt reply illa mail ol office num oo undo
I'm an Indian. can I go . without permit
Yes ofcourse..
Oru permitil ethra dweep varey ulpeduthaam
I think tourist allowed ayittulla ellam..
Mammal Vanna dweepil thanney pookumboyum report cheyyano
Yes
ലക്ഷദ്വീപിൽ പരിചയക്കാരെ വെച്ച് പോകുമ്പോൾ ഒരാൾക്ക് എത്ര ചിലവ് വരും
Athu krithyamayi parayan pattilla
Oru parichayakkarane kittuo oru honey moon povaan
7 varsham munb njan poyath sponsor undaayirunnu 1000 ticket ritun vannath
നല്ല മെസേജ്.. ഗോഡ് ബ്ലെസ് യു
Thank you
Foreign passport ullavarku Lakshadweep pokan paadano? Ethra naal edukkum visa ku?
No idea
ഇല്യാസിന്റെ കോണ്ടാക്ട് ഞമ്പർ തരാമോ?
Aadya cmnt nokku
@@SanthanuSuresh thanks
Sorry, njaan bakkiyulla comments nokkunnathinu munne yaanu comment ettathu. Comment ittukazhinjappol number kandaayirunnu
so permit always take more than 1 month to get? even with tour package?
Yes, mostly
Oh four person 14000
Tvm il um kollathumokke avidennu aalkkar varumbol ithupole 15000 okke vangamayirunnu
Bro, u looking like Jayavardane ( srilankan former batsman) ,,
😆😆😆
Sathyam
ഒരാളുടെ ചാർജാണോ പറഞ്ഞത് .........? എനിക്കും 3 വയസുള്ള മോളും ഭാര്യയും കൂടെ പോകണം എന്നു കരുതുന്നു ഏകദേശം എത്ര രൂപ ഞാൻ കരുതണം.......? Please ഒന്നു പറയാമോ............?
Oralude chargeanu... 5 Vayasuvare free aanu..
Bro can you Speoncer me to come lekshadeep
Enik povan thalparyam und pls help but enne help cheyyan arum illa
Nigale number therumo?
ഞാനും എന്റെ ഫ്രെണ്ട്സും കൂടി പോവാൻ റെഡിയാണ്... അവിടെ ഒരു ഫ്രണ്ട് ഉണ്ട് ഞങ്ങളെ സ്പോൺസർ ചെയ്യാൻ... എനിക്ക് അറിയേണ്ടത് അവിടെ നിന്നും എടുക്കുന്ന പാക്കേജ് ഉണ്ടല്ലോ... അതിനു ഏകദേശം 8000 rs പറഞ്ഞിരുന്നു താങ്കൾ... അത് ഒരു വ്യക്തിക്ക് ആണോ.. അതോ അതിൽ ഇത്ര പേർക്ക് പോകാൻ പറ്റും എന്നുണ്ടോ... അവിടെ പോയാൽ റിട്ടേൺ എത്ര ദിവസം വേണം.. ഇതിൽ പറഞ്ഞിരുന്നു 10/15 ദിവസത്തിന് ശേഷമാണ് തിരികെ വരാൻ പറ്റൂ എന്നാണ് പറഞ്ഞത്.. 4/5 ദിവസം കഴിഞ്ഞാൽ നമുക്ക് വരാൻ ഷിപ്പ് ഉണ്ടാവാറില്ലേ... പിന്നെ ഏത് സമയമാണ് അവിടെ സീസൺ... ആ സമയത്തു പോകുമ്പോൾ ചിലവ് കൂടുമോ
Oralkku... 4-5 divasathenanu... Permitinte kalavadhiyanu 15 divasam
Pcc ku cost ethra aavum?
500 Approximately...
Aiswarya Shajan Rs 555
Why we paid for pcc? Arum question cheyyathond avar medikunnu.... Police janangale sevikan ane... Allathe pcc vitt kashundakkal alla.... Shameful
Oru sponsorinu ethra alkare kondpokam 🧐🧐
10 at a time, I think
Thnkss for rply 🥰🥰
14000 including family
Oralkku
Ayyo athre ullu oralkanooo shooo nissaram
Ilya nuber kitto broo same trip 14000 trip nokanaa
Aadya cmnt nokku..
Bro.
Lakshdweepil olla ethelm tour pakage teamsinte contact share cheyyavoo.
Aadya cmt undu...
Liquor allowed anno avide?
No no.. Dry landanu
14000രൂപക്ക് ഒരാള്‍ക്ക് മാത്റമാണോ ,ഫാമിലിയാണോ 4പോര്‍ക്ക് എത്റയാവും
Oralkku
സുരേഷ് ഭായ് ദ്വീപുകാരുടെ (ലക്ഷദ്വീപ്)പാക്കേജ് അഡ്രെസ്സ് ഒന്നു തരാമോ എന്റെ പേര് അലിഭായ് എന്ന മുഹമ്മദ് അലി തൃശ്ശൂർ.
Aadya cmnt nokku
Great
Enna north Indian trip
Already completed... Next Tamil Nadu
These rates are comes to family or single
Oralkku
Iliyas mob no tarumo?
പാസ്പോർട്ട് വേണോ.
Venda... Permit mathi
Thanku u bro
Good video very useful
Thank you bro❤
Declaration form കൊച്ചിന്ന് ആരാണാവോ കൊടുക്കുന്നത് 😂😂🤣🤣
Aniyaa Video muzuvan kaanuu...
@@SanthanuSuresh വീഡിയോ ഫുൾ ഞാൻ കണ്ടു
Bro avide sponcer kittan vazhi undo