ലക്ഷദ്വീപ് | എങ്ങെനെ പോകാം | How To Go Lakshadweep |

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ലക്ഷദ്വീപ് എങ്ങനെ പോകാം ..? |മലയാളത്തിൽ ആദ്യമായി വേറിട്ട രീതിയിൽ വിവരിക്കുന്ന ആദ്യത്തെ വീഡിയോ-
    ____________________________
    ഏതൊരു സഞ്ചാരിയുടെയും സ്വപ്നം ആയിരിക്കും ലക്ഷദ്വീപ് യാത്ര,പക്ഷെ കടമ്പകൾ ഒരുപാട് തുഴഞ്ഞു വേണം ലക്ഷദ്വീപ് എത്താൻ..
    മലയാളത്തിൽ ആദ്യമായി ബോർഡിൽ മാപ്പ് ഒക്കെ വരച്ചു ലക്ഷദീപ് എത്താൻ ഉള്ള എല്ലാ വിവരങ്ങളും വിവരിച്ചു തരുന്ന വീഡിയോ.തീർച്ചയായും ഒരുപാട് പേർക്ക് ഉപകാരം ഇച്ചിരി കഷ്ടപ്പെട്ട് ഇങ്ങനെ ചെയ്യാൻ .ദിവസവും ലക്ഷദ്വീപ് യാത്രയെ കുറിച്ച് ഒരുപാട് സംശയങ്ങൾ അറിയാൻ പലരും വിളിക്കാറുണ്ട് അങ്ങനെ ആണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ പ്രചോദനം..എല്ലാവർക്കും ഇത് ഷെയർ ചെയ്യണം അഭിപ്രായം പറയണം .
    #Lakshadweep_In_Malayalam
    ലക്ഷദ്വീപ് വീഡിയോ കാണാൻ : • Lakshadweep Tour
    #Aslam_OM

Комментарии • 223

  • @ismailklpm5837
    @ismailklpm5837 5 лет назад +108

    North East Nepal Bhutan trip ഇത് പോലെ വിശതീകരണ വിഡിയോ ചെയ്യണമെന്ന് അപിപ്രായമുള്ളവർ ഇവിടെ ലൈക് ചെയ്യോ 👍

  • @shoukathchettaliali7624
    @shoukathchettaliali7624 Год назад +1

    ഒരുപാട് പഴക്കമുള്ള വീഡിയോ ആയതിനാൽ ഇന്നത്തെ യാത്രയുമായി ഒരുപാട് വ്യത്യാസങ്ങളുണ്ട്

  • @Psycho_Traveller
    @Psycho_Traveller 5 лет назад +13

    അടുത്തത് ലക്ഷദ്വീപിലേക്കാണ്...
    ഒരുപാട് ഉപകാരം ഉള്ള ഒരു vedio😍💯
    ഒരുപാട് സന്തോഷം

    • @ismailklpm5837
      @ismailklpm5837 5 лет назад +2

      PSYCHO TRAVELLER എപ്പോ പോകാനാ ബ്രോ പ്ലാൻ ?

    • @Psycho_Traveller
      @Psycho_Traveller 5 лет назад +1

      @@ismailklpm5837 inshallaah September

    • @ismailklpm5837
      @ismailklpm5837 5 лет назад +1

      Give me your whatsup Namber

    • @SoloFinder
      @SoloFinder 5 лет назад

      ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലെ വീഡിയോ മനേഹരമായ കാഴച്ചകളാണ് ഇഷ്ടമായാൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കാതിരിക്കുക വീഡിയോസ് കണ്ടിട്ട് താഴെ കാണുന്ന സബ്സ്ക്രൈബർ ബട്ടണിൽ കൂടി ഒന്ന് ക്ലിക്ക് ചെയ്യണേ സബ്സ്ക്രൈബ് ചെയ്യുന്നതിന് യാതൊരു തരത്തിലുള്ള പൈസയും ചെലവുകളും കൊടുക്കേണ്ടതില്ല സബ്സ്ക്രൈബ് ചെയ്യുന്നതി തികച്ചും സൗജന്യമാണ് LAKH RIDE

    • @mohammedsuroor2473
      @mohammedsuroor2473 2 года назад

      Pooyo

  • @jamshudheenabulkareem2104
    @jamshudheenabulkareem2104 4 года назад +4

    താങ്ക്സ് ഇക്ക ഒരുപാട് അന്വേഷിച്ചതാണ് ഇതു പോലെ ഒരു എപ്പിസോഡ്, പിന്നെ ഇക്കാടെ ഒരു words ഞാൻ കടം എടുത്തു റൈസല്ല യാത്ര, റൈഡാണ് യാത്ര എന്നുള്ളത്

    • @OMWay
      @OMWay  4 года назад

      ഇഷ്ടം

  • @haridev1412
    @haridev1412 Год назад +1

    PCC അപേക്ഷിക്കാൻ ഇപ്പോൾ കേരള പോലീസിന്റെ POL APP വഴി സാധിക്കും.... എളുപ്പത്തിൽ മൊബൈൽ വഴി തന്നെ ചെയ്യാം...610 രൂപ ആണ് എനിക്ക് ചാർജ് വന്നത്

  • @koyagemk7638
    @koyagemk7638 Год назад

    കൃത്യമായ വിശദീകരണം ഒരു വട്ടം കേട്ടാൽ തന്നെ മനസ്സിലാകുന്ന ശൈലി അഭിനന്ദനങ്ങൾ

  • @ajmalbasheer3812
    @ajmalbasheer3812 4 года назад +6

    ഒരുപാട് ആഗ്രഹിച്ചു അവിടെ ഒന്ന് പോകാൻ.. ഒന്നും നടന്നില്ല..ഇപ്പൊ അവിടത്തെ ഒരു പെണ്ണിനെ കറക്കി😎 ഇനി പോണം

  • @sajileshpk8269
    @sajileshpk8269 4 года назад +2

    ഇത്രെയും വിശദമായി വിവരിച്ചതിനു താങ്ക്സ് ഇക്കാ...

  • @hakeemanodiyil3424
    @hakeemanodiyil3424 5 лет назад +4

    കുറെ doubts clear ആയി
    Tnks bro

  • @kiranissac6013
    @kiranissac6013 4 года назад +2

    Anarkali, pranaya meenukalude kandal, moosayile kuthirameenukal thudangiya movies kandathil pinne orupaadu aagrahamundu...Lakshadweepil pookananamennu... Ella vivarangalum valare lalithavum, suthaaryavumaayi paranju thannu...Thank you...

  • @ajeesmuhammed1453
    @ajeesmuhammed1453 5 лет назад +45

    1വർഷം ആയിട്ടുള്ള എന്റെ ഒരേഒരു കിനാവാണ്‌ ലക്ഷ്വദീപ് പക്ഷേ പടച്ചോൻ ഇതുവരെ അത് സാധിച്ചു തന്നിട്ടില്ല inshallah one day

    • @SoloFinder
      @SoloFinder 5 лет назад +1

      ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലെ വീഡിയോ മനേഹരമായ കാഴച്ചകളാണ് ഇഷ്ടമായാൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കാതിരിക്കുക വീഡിയോസ് കണ്ടിട്ട് താഴെ കാണുന്ന സബ്സ്ക്രൈബർ ബട്ടണിൽ കൂടി ഒന്ന് ക്ലിക്ക് ചെയ്യണേ സബ്സ്ക്രൈബ് ചെയ്യുന്നതിന് യാതൊരു തരത്തിലുള്ള പൈസയും ചെലവുകളും കൊടുക്കേണ്ടതില്ല സബ്സ്ക്രൈബ് ചെയ്യുന്നതി തികച്ചും സൗജന്യമാണ് LAKH RIDE

    • @snehanp7608
      @snehanp7608 4 года назад

      Enikum aghrahamund

    • @allinall4684
      @allinall4684 4 года назад +1

      ഞാൻ കൊണ്ട് പോണോ 😁👍

    • @infoodvlogger
      @infoodvlogger 4 года назад

      @@allinall4684 enne kond pokuvo

    • @kalippan8880
      @kalippan8880 3 года назад

      @@snehanp7608 🤪🤪🤪🤪

  • @anascc_mat
    @anascc_mat 5 лет назад +6

    വളരെ നല്ല വിശദീകരണം ❤️😍

  • @Muhammed_shaz
    @Muhammed_shaz 5 лет назад +5

    Perfect ... hats off brother

  • @akhilasok2863
    @akhilasok2863 5 лет назад +2

    100 % useful aayi ... Tnx ashanee...

  • @ameertharayil5488
    @ameertharayil5488 4 месяца назад

    Thanks for your valuable information 😍

  • @shanawas9510
    @shanawas9510 5 лет назад +3

    Big fan from Lakshadweep

  • @jaikalari
    @jaikalari 4 года назад +2

    Awesome......Thank u bro...for this wonderful video

  • @PATTUMURI
    @PATTUMURI 5 лет назад +8

    How to find a sponsor

  • @malluentertainer4213
    @malluentertainer4213 5 лет назад +2

    Thanks bro . Next videos ne vandi khaaathiripane

  • @fathimakalandara
    @fathimakalandara 5 месяцев назад +1

    Thank you so much sir

  • @husnasalih1715
    @husnasalih1715 4 года назад +1

    Very clean and clrar explanation... Thank u so much

  • @ajnaskj3046
    @ajnaskj3046 5 лет назад +1

    അടിപൊളി ഇക്ക വളരെ ഉപകാരപ്രദമായ വീഡിയോ

  • @allinall4684
    @allinall4684 4 года назад +8

    My home മിനിക്കോയി ❤️🤩. ഭാഷ മഹല്ല എല്ലാ മഹൽ എന്നാണ്.

    • @anshidnp1176
      @anshidnp1176 3 года назад +1

      Contact number tharo varaan aagram und sponsor aavo

    • @mvp8028
      @mvp8028 2 года назад +1

      hi bro

  • @nivedyakk1289
    @nivedyakk1289 Год назад +1

    Very informative video thank you

  • @nathggnath
    @nathggnath 5 лет назад +3

    പോകാൻ ഒരുപാടു ആഗ്രഹമുണ്ട്.. ഒരു ചെറിയാ ഹണിമൂൺ ട്രിപ്പ്‌ എന്നുതന്നെ പറയാം..🤭 .... ഇത്രയും formalities ഉണ്ടന്നറിഞ്ഞില്ല....
    Sponsor കുറിച്ച് പറയണകേട്ടു.... അവിടെ പോയവരെയോ ഉള്ളവരെയോ ആരെയും അറിയില്ല.... സ്പോൺസർ കണ്ടെത്താൻ എന്താ വഴി??

  • @ismailklpm5837
    @ismailklpm5837 5 лет назад +5

    കിടുക്കി ✌️✌️🤩🤩❤️👍

  • @muzainarahman4704
    @muzainarahman4704 Год назад

    ദ്വീപ് യാത്ര യുടെ ഇപ്പോഴത്തെ ഒരു വീഡിയോ ചെയ്യാമോ

  • @mdjd2917
    @mdjd2917 4 года назад +1

    പോവാൻ താല്പര്യം ഉണ്ട് വിശ്വസിക്കാൻ പറ്റുന്ന agent മാർ undo

  • @reghudasantr7660
    @reghudasantr7660 Год назад

    വളരെ മനോഹരമായി
    വിശദീകരണം ❤

  • @girishp.v7787
    @girishp.v7787 Год назад

    thank you ..good information

  • @vishal93100
    @vishal93100 5 лет назад +2

    Nannayittund😊

  • @freyapaulson5597
    @freyapaulson5597 7 месяцев назад

    September il climate nallathano visit cheyyan??

  • @asifmonchokly
    @asifmonchokly 4 года назад +1

    Tnx for the information
    ❤️ u

  • @muhammedmusthafakk4245
    @muhammedmusthafakk4245 5 лет назад +14

    Lakshadweep karanaaanu njan

  • @gokulradhakrishnan2531
    @gokulradhakrishnan2531 5 лет назад +2

    Very informative

  • @jayasree4228
    @jayasree4228 Год назад

    കൊച്ചിയിൽ നിന്ന് എത്രfligt കൾ ഉണ്ട്? ആദ്യത്തെ flight എപ്പോഴാണ് ? Pl reply

  • @arifmkd66
    @arifmkd66 5 лет назад +2

    Good information 👍😊

  • @crazyabdulla7198
    @crazyabdulla7198 3 года назад +1

    Swabavikamaitum nalla avatharanam arnu

  • @lispotjobs
    @lispotjobs Год назад

    ❤ഇക്ക superb details

  • @basheerp2615
    @basheerp2615 5 лет назад +1

    Good information aslam bhai

  • @VVS1821
    @VVS1821 5 лет назад

    Very informative video bro thanks👍

  • @dirardirar3915
    @dirardirar3915 3 года назад +1

    നല്ല അവതാരണം ബ്രോ തീര്ച്ചയായും ഞാൻ പോകും ഇന്ഷാ അല്ലഹ്

  • @abusowparnika4969
    @abusowparnika4969 4 года назад

    thanks for your video it's so helpful

  • @askerhassan
    @askerhassan Год назад

    Simple and wholistic explanation. Thanks aslam ❤

  • @mshafeeq006
    @mshafeeq006 3 года назад +2

    Lakshadweep deep kku kochi yil ninnu mastram ollu Calicut beypoore to Lakshadweep service undo ?

  • @lethavj2489
    @lethavj2489 4 года назад +1

    Very nice information

  • @Pinnaclepro07
    @Pinnaclepro07 5 лет назад +1

    Family aayit pokan kappalil eathanu book cheyyendath

  • @gokulradhakrishnan2531
    @gokulradhakrishnan2531 5 лет назад +5

    Sponserine oppikkunna karyam onnu parayamo

    • @alanallur1
      @alanallur1 2 года назад

      നാനും അതുതന്നെ nokkunnath

  • @suhailva4433
    @suhailva4433 5 лет назад +1

    1st island nne bhaaki island nammale sponser kondoovia, daily pooy varaan Ulla maarghankal okke unde avde??

    • @OMWay
      @OMWay  5 лет назад

      Suhail Va സാധ്യത കുറവ് ആണ്

    • @suhailva4433
      @suhailva4433 5 лет назад

      @@OMWay appo enkane aane Mattu island ilkke pookan Ulla maarghankal,
      Ekka enkaneyaa പോയത്??

  • @bachiinr453
    @bachiinr453 Год назад

    Ippolum ithea same rules thanne anoo valla mattavum undo onn paraj tharamo

  • @nishada3748
    @nishada3748 4 года назад +1

    Good super 👍👍👍👍👍

  • @sojystephen
    @sojystephen 4 года назад +1

    sponsor ne engane kandeththam ennu paranju tharamo?

  • @abdusalam1264
    @abdusalam1264 2 года назад

    2023 എൽ എന്ത് മാറ്റമാണ് ഉള്ളത് എന്ന് അറിയിക്കാമോ

  • @jamsheerb6311
    @jamsheerb6311 5 лет назад +2

    നന്നായിട്ടുണ്ട്

  • @jasim4133
    @jasim4133 5 лет назад +1

    Aslam Bhai sponsere engane kittum???

  • @noushadnoushadshams1445
    @noushadnoushadshams1445 3 года назад +2

    Broooo me and my wife would like to visit Lakshadweep but how can I get a sponsor??? Can u help me???

  • @jibingeorge9649
    @jibingeorge9649 Год назад

    Chetta 3 days konde kavarathi Cover akumo for couples

  • @muhammedaslam3224
    @muhammedaslam3224 5 лет назад +2

    Sponsere engne kittum

  • @ravisankar7379
    @ravisankar7379 6 месяцев назад

    hai..cheta eniku interest undu pokan .sponser agane kittum

  • @shrutisince19881
    @shrutisince19881 4 года назад +1

    It would b helpfull if you do yo vlogs in English..

  • @simonanelson2708
    @simonanelson2708 2 года назад +1

    Ee sponser nna avidann keetum🤔🥲

  • @ShahlampShahlamp
    @ShahlampShahlamp Год назад

    April may poovan pattiya time aanoo

  • @chackochi_
    @chackochi_ 4 года назад +3

    Chetta lakshadweep il permanent ayi stay nikkan pattumo...

  • @pathummasvlog
    @pathummasvlog 8 месяцев назад

    Two adult two kids ennivarkulla budget package

  • @unnikrishnannair8670
    @unnikrishnannair8670 2 года назад

    ചെലവ് കുറഞ്ഞ ദ്വീപു യാത്രയെ ക്കുറിച്ച് വിവരിക്കാമോ എന്റെ ബൈ ഉണ്ണിനായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള

  • @ma78352
    @ma78352 3 года назад +2

    Hiii..... ചേട്ടാ ഞാൻ നിങ്ങളുടെ വീടിയോ കണ്ടിട്ടാണ് കണ്ണൂരിൽ നിന്നും Ladakh trip പോയി വന്നു വളരെ സഹായകരമായിരുന്നു ചേട്ടന്റെ വീടിയോ . എന്റെ അടുത്ത ലക്ഷ്യം ലക്ഷ്യ ദ്വീപ് ആണ് എനിക്ക് അവിടത്തെ സ്പോൺസേർസ് ഇല്ല എന്നെ ഹെൽപ്പ് ചെയ്യാൻ പറ്റുമോ ....pls

  • @mujeeberumad9363
    @mujeeberumad9363 4 года назад

    Thanks ikka🤗🤗🤗🤗😍😍😍😍

  • @noufalryz598
    @noufalryz598 4 года назад +1

    1permitil yethra dwpil povan patum?

  • @rameezkottakkal4186
    @rameezkottakkal4186 4 года назад +2

    2കൊല്ലമായി ഈ ആഗ്രഹം മനസ്സിൽ എപ്പോളാണോ ആവോ ഒന്ന് പോകാൻ കഴിയുക 😥

  • @afnank2143
    @afnank2143 4 года назад +1

    Return ticket engana?... pukumbo thanne book cheyyalano

  • @mowglientertainment7937
    @mowglientertainment7937 4 года назад +1

    ഒരു sponsrk ethra pere sponsor cheyam?

  • @arya8680
    @arya8680 Год назад

    Sir pcc ku apply cheyybol friend nte details kodukkano

  • @sanjubenjo4330
    @sanjubenjo4330 3 года назад +1

    Bro how to settle lekshadeep from keralam

  • @ramsheedcm7357
    @ramsheedcm7357 3 года назад +2

    Permit ലഭിക്കുംബോഴേകും pcc നമ്മൾ കൊടുത്ത date കഴിഞ്ഞാലോ

  • @Noufalsvlogs
    @Noufalsvlogs 5 месяцев назад

    സ്പോൺസറെ എങ്ങനെ കിട്ടും.. എനിക്ക് ദീപുകരെ ആരെയും പരിചയമില്ല

  • @habeel3622
    @habeel3622 Год назад

    Sponsorine emngane kittum ?🤔

  • @nvlog6973
    @nvlog6973 5 лет назад +2

    Nice

  • @pathayam5124
    @pathayam5124 2 года назад +1

    Lekshadweep poyaal range ille?? Poya frnd vilichitt kittunnilla

    • @OMWay
      @OMWay  2 года назад +1

      Und

    • @pathayam5124
      @pathayam5124 2 года назад

      @@OMWay minicoy poyavarude whatspp fb ithuvare active um aayitt illa.

    • @Balunairv
      @Balunairv 2 года назад

      @@pathayam5124 net sokam aaanu

  • @anees5675
    @anees5675 11 месяцев назад

    ഞാൻ സമുദ്രം സൈറ്റിൽ bangaram 2 days book ചെയ്തു...flight വേറെയും ബുക്ക് ചെയ്തു....പെർമിറ്റ് അവർ തന്നെ arrange ചെയ്യുമോ....ഫോൺ വിളിച്ച് ചോദിച്ചപ്പോൾ അവർ തന്നെ ചെയ്യുമെന്ന് പറഞ്ഞു....site ഇല് journey date ഇല് നിന്നും 15 ദിവസത്തിനകം പെർമിറ്റ് download cheyam എന്ന് കാണിക്കുന്നു...അറിയാമോ അതിനെക്കുറിച്ച്?

  • @abhijithma7290
    @abhijithma7290 2 года назад

    Good work

  • @mohammedlabeebct5253
    @mohammedlabeebct5253 2 года назад +2

    minicoy dweep nte Language nu libhi und....divehi language...avde mahal language aanu samsarikkunnath...but divehi language nte libhi thanne aanu..mahal num

  • @naslinshamsi8067
    @naslinshamsi8067 2 года назад

    Ippozum e procedure thanneyanoo

  • @nivedyakk1289
    @nivedyakk1289 Год назад +1

    Permit kittan charge enthenkilum cheyyano? Please reply

    • @OMWay
      @OMWay  Год назад +1

      Sharikkum onnum venda..pakshe ippol agent fee vangunnund palarum

    • @nivedyakk1289
      @nivedyakk1289 Год назад

      @@OMWay ok thank u

  • @ajushaaju8847
    @ajushaaju8847 Год назад

    Kids ന് pcc vaano

  • @ajithaji3110
    @ajithaji3110 3 года назад

    സൂപ്പർ

  • @mugisam9677
    @mugisam9677 4 года назад

    Bro ship la liquor kondu pogalama

  • @Kannanthodath
    @Kannanthodath 5 лет назад

    How to find a sponsor that is the real probelem

  • @vinuraj1703
    @vinuraj1703 Год назад

    ഒരു ദിവസത്തേയ്ക്കു എത്ര രൂപ ചിലവാകും കപ്പലിൽ

  • @abdulgafoor7077
    @abdulgafoor7077 4 года назад

    അവിടേയ്ക് വൈഫ്‌ ആൻഡ് കുട്ടി യുമായി പോകാമോ.... എന്തൊക്കെ കാര്യങ്ങൾ നോക്കണം

  • @travellovefasi1539
    @travellovefasi1539 4 года назад +1

    ഹേയ് bro. ആ രണ്ടാമത്തെ പെർമിറ്റ്‌ന്റെ കാര്യം പറഞ്ഞില്ലേ അത് നമ്മളാണോ ശരിയാക്കാ അതോ സ്പോൺസർ ആണോ ശരിയാക്കുക? പിന്നെ ഷിപ്പിൽ പോകുമ്പോൾ ഫുഡ്‌ അതിന് വേറെ ക്യാഷ് കൊടുക്കണോ അതോ ടിക്കറ്റ് എടുക്കുമ്പോൾ അതിൽ ഉൾപെടുമോ? ഇതിനുള്ള റിപ്ലൈ pls ഞാൻ പോകാനുള്ള ഒരു തയ്യാറെടുപ്പിലായിരുന്നു

  • @muhammedsahil5789
    @muhammedsahil5789 5 лет назад

    Athin sponsore kittande. Arkelm enne sponsor cheyyn interest ndel reply please

  • @afsalt6142
    @afsalt6142 4 года назад +2

    Age limit undo bro
    17age???

  • @Ramzan-bl2wv
    @Ramzan-bl2wv 4 года назад

    Androth engene und?

  • @salam4043
    @salam4043 Год назад +1

    അവിടെ സ്ഥലം വാങ്ങി താമസിക്കാൻ പറ്റുമോ

  • @navaneethg6798
    @navaneethg6798 5 лет назад

    Sponsere kittan endha vazhi??

  • @thabsheerathasni7868
    @thabsheerathasni7868 9 месяцев назад

    Hi😊

  • @ajeesmuhammed1453
    @ajeesmuhammed1453 5 лет назад +1

    ഇങ്ങൾ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലല്ലേ ഇക്കാ

    • @SoloFinder
      @SoloFinder 5 лет назад

      ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലെ വീഡിയോ മനേഹരമായ കാഴച്ചകളാണ് ഇഷ്ടമായാൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കാതിരിക്കുക വീഡിയോസ് കണ്ടിട്ട് താഴെ കാണുന്ന സബ്സ്ക്രൈബർ ബട്ടണിൽ കൂടി ഒന്ന് ക്ലിക്ക് ചെയ്യണേ സബ്സ്ക്രൈബ് ചെയ്യുന്നതിന് യാതൊരു തരത്തിലുള്ള പൈസയും ചെലവുകളും കൊടുക്കേണ്ടതില്ല സബ്സ്ക്രൈബ് ചെയ്യുന്നതി തികച്ചും സൗജന്യമാണ് LAKH RIDE

  • @sharafathkv4992
    @sharafathkv4992 4 года назад +1

    Sponsore kittan endhaa vazhi 😊

  • @sijomonantony1187
    @sijomonantony1187 4 года назад

    Govt pkg pokan pcc and other documents vannooo??? Varaaa nthokaaa documents vanammm.....

  • @vinuraj1703
    @vinuraj1703 Год назад

    ഏതെങ്കില്ല ഒരു ലക്ഷദീ ലേയ്ക് ഒരു ദിവസം കൊണ്ട് പോ പറ്റുമോകാൻ