Punjabi House Malayalam Full Movie | Dileep | Lal | Mohini | Cochin Haneefa | Harisree Ashokan

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 2,1 тыс.

  • @musiczonemovies
    @musiczonemovies  4 года назад +155

    Punjabi House 1080p Quality Please Click Here>>> ruclips.net/video/NWPJQswvqu4/видео.html

  • @nourichichus543
    @nourichichus543 6 лет назад +1542

    ഇതുപോലെയുള്ള പടങ്ങളൊന്നും ഇനി മലയാളത്തിലുണ്ടാവില്ല
    റിയൽ ഹീറോ അശോകേട്ടൻ

    • @apusthadnlr4827
      @apusthadnlr4827 4 года назад +20

      എന്ത് പറ്റി രമണ

    • @DrRahul4044
      @DrRahul4044 4 года назад +10

      Silsila Chichus
      Cochin Haneef ikkayum

    • @rbeenaanshad6352
      @rbeenaanshad6352 4 года назад +1

      Sathyam...😢😢😢

    • @Nazeem.Agatti
      @Nazeem.Agatti 4 года назад +17

      രമണൻ ചിരിപ്പിക്കാൻ ഒരിക്കലും നമുക്ക് മറക്കാനാവില്ല
      പക്ഷേ കൊച്ചിൻ ഹനീഫ ക്കയും
      ദിലീപേട്ടനും മറക്കരുത്

    • @mrsnasi2146
      @mrsnasi2146 4 года назад +1

      Aa unniyude okke oru yogam 😌

  • @gl2606
    @gl2606 6 лет назад +854

    മരിച്ചെന്ന് കരുതിയ തന്റെ പ്രിയതമന്റെ വിധവയായി ജീവിതം ജീവിച്ചുതീർക്കാർ തയ്യാറായ *സുജി* സുജാത അവളല്ലേ.. ഇതിലെ യഥായർത്ഥ നായിക. നല്ലമനസ്സിനുടമ😐😍😍

  • @BENJAMIN-tz1dd
    @BENJAMIN-tz1dd 4 года назад +291

    ദിലീപ്, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ. ഇവർ മൂന്നുപേരും ഒരുമിച്ചു അഭിനയിച്ച ഒരു സിനിമയും ഹിറ്റ്‌ ലിസ്റ്റ് വിട്ട് പുറത്തു പോയിട്ടില്ല. അടിപൊളി പടം.

    • @atwunz
      @atwunz 2 года назад +1

      Jayasurya, hanifa, harishree

    • @hrpickens92
      @hrpickens92 2 года назад +1

      @@atwunz more like jayasurya, haneefa, salim kumar

    • @anilachari1
      @anilachari1 2 года назад

      Saleemettanayirunnu indransin rol chey thiruneenkil

    • @memeze2244
      @memeze2244 Год назад

      💯💯💯💯💯💯💯

    • @jishnuraj9019
      @jishnuraj9019 4 месяца назад

      പക്ഷെ ദിലീപിനെ ക്കാളും സ്കോർ ചെയ്തത് രമണൻ, മുതലാളിയും ആണ് അത് പോലെ പുലിവാൽ കല്യാണം സ്കോർ ചെയ്തത് മണവാളനും ധർമെന്ത്രയും ആണ് 😂🤣😍😊

  • @sidhu8324
    @sidhu8324 4 года назад +31

    2:17:38 scene with depth ❤️
    രമണൻ കേവലം ഒരു ഹാസ്യ കഥാപാത്രം ആയിരുന്നില്ല!!
    മലയാളികൾ ഉള്ളിടത്തോളം കാലം ഓർക്കും ഈ കഥാപാത്രത്തെ💓💓

  • @Salushaz
    @Salushaz 5 лет назад +91

    സത്യം എന്താണെന്ന് വെച്ചാൽ ഈ സിനിമയിലെ എല്ലാ പാട്ടുകളും നമ്മുടെ പ്രിയപ്പെട്ടതാണ്

  • @rinshad10
    @rinshad10 5 лет назад +139

    ഇതും ഒരു നമ്പരാ അവസാനത്തെ നമ്പര് .ജീവിക്കാൻ കൊതിയില്ലാഞ്ഞിട്ടല്ല വേറൊരു മാർഗ്ഗവും ഇല്ലാഞ്ഞിട്ടാ .എന്നെ അടുത്തറിയാവുന്നവര് സമ്മതിക്കും എൻ്റെ ഈ തീരുമാനം ശരിയായിരുന്നൂന്നു .
    Comedy to Sentimence transformation of Dilip Kidu👌

  • @haroonan7813
    @haroonan7813 6 лет назад +732

    ജീവിതത്തിൽ എത്ര കണ്ടാലും പിന്നെ കാണാൻ തോന്നുന്ന film.. Comedy Film 😍✌

  • @keralapegasus
    @keralapegasus 2 года назад +412

    ഇത്രയും വർഷങ്ങൾക്ക് ശേഷശവും പുതിയത് പോലെ കാണാൻ തോന്നുന്ന സിനിമ.

  • @anasbinzain9574
    @anasbinzain9574 5 лет назад +82

    1:55:03 to 1:59:15
    കോമഡിക്ക് കോമഡി, സെന്റിമെൻറ്സിൻ സെന്റിമെൻസ്,ഡയലോഗിന് ഡയലോഗ്. ആക്ടിങ് എന്നു പറഞ്ഞാ എജ്ജാതി ആക്ടിങ് ഹനീഫ്ക്ക ഇഷ്ട്ടം ❤️💪🏼

  • @skncreations5418
    @skncreations5418 5 лет назад +179

    കോമഡി ഉത്സവം എന്നൊക്കെ പറഞ്ഞാൽ ഇതാണ്..
    ഏതു ടെൻഷനും മാറിക്കിട്ടും ആഴ്ചയിൽ ഒന്ന് വീതം കണ്ടാൽ മതി.

  • @ashiquet3478
    @ashiquet3478 6 лет назад +507

    Dileep
    Kochin Haneefa
    Harisree Asokan
    👌👌👌👌
    Evergreen Combo ❤❤❤

  • @hashimhasheevarkala17
    @hashimhasheevarkala17 5 лет назад +98

    എത്ര കണ്ടാലും മതി ആകില്ല അതാണ് ഈ സിനിമ സൂപ്പർ ഡ്യൂപ്പർ കോമഡി ഫിലിം 👍✌✌✌✌

  • @mrznk8452
    @mrznk8452 5 лет назад +480

    ഈ comedy ഒക്കെ ഉണ്ടാക്കുന്നവരെ സമ്മധിക്കനം യഥാർത്ഥത്തിൽ they are heros

    • @basilsabu1524
      @basilsabu1524 5 лет назад +10

      rafi mecartin combo avaran ithinte pinnil puluval kalynam tenkasi pandipada oke avara

    • @Vkeeey53
      @Vkeeey53 5 лет назад +5

      @@basilsabu1524 ചതിക്കാത്ത ചന്തു

    • @abhilashnair5059
      @abhilashnair5059 4 года назад +5

      @@basilsabu1524 pulivalkalyanam Rafi mecartin alla script udaykrishna Sibi k Thomas anu director shafi

    • @ABINSIBY90
      @ABINSIBY90 4 года назад +4

      @@basilsabu1524 പുലിവാലാൽ കല്യാണം തിരക്കഥ -സിബി ഉദയൻ ടീം...

  • @mahinbabu3106
    @mahinbabu3106 2 года назад +40

    എത്ര കണ്ടാലും മതി വരാത്ത ചിത്രം ഓരോ കഥാപാത്രങ്ങളും അത് പോലെ

  • @Lasshaji
    @Lasshaji 5 лет назад +31

    എത്ര കണ്ടാലും മതിവരില്ല...
    ഇനിയും കാണും... ഇനിയും കാണണം....

  • @Gkm-
    @Gkm- 5 лет назад +97

    ഒരുപാട് സന്തോഷവും ഒത്തിരി സങ്കടങളും തന്ന ഒരു കൊച്ചു സിനിമ

  • @jishnukshaji6085
    @jishnukshaji6085 5 лет назад +421

    ഹരിശ്രീ ദിലീപേട്ടൻ ഹനീഫിക്ക ഇതുപോലൊരു കൂട്ടുകെട്ട് ഇനിയുണ്ടാവില്ലലെ 😢

    • @sherlock9411
      @sherlock9411 4 года назад +10

      Athe orikkalum malayala cinimayil kanilla

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 года назад +3

      ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 года назад

      subscribe cheyatho

    • @aswanthksanth4511
      @aswanthksanth4511 2 года назад

      Athe

  • @rramang1234
    @rramang1234 7 лет назад +846

    ഹനീഫ ഇക്കയും അശോകൻ ചേട്ടനു ...ഈ സിനിമയിൽ ഇല്ലയിരുന്നെങ്കിൽ ...ഈ സിനിമ.. ഒരു..പരാജയം അയെനെ

  • @Shijumanalel
    @Shijumanalel 2 года назад +667

    2022 ഇപ്പോഴും കാണാൻ തോനുന്ന സിനിമ 😃

  • @shilpack9726
    @shilpack9726 4 года назад +185

    ദിലീപ് ഏട്ടനും ഹരിശ്രീ ചേട്ടനും അഭിനയിച്ച സിനിമ :-
    1) കൊച്ചി രാജാവ്
    2 ) മീശ മാധവൻ
    3) ഈ പറക്കും തളിക
    4) തിളക്കം
    5)പഞ്ചാബി ഹൌസ്

    • @Siddharthps100
      @Siddharthps100 4 года назад +19

      CID Moosa
      Runway
      Pandipada

    • @noufalkl1020
      @noufalkl1020 4 года назад +11

      Chess
      Crazy gopalan
      Moss and cat

    • @arunmj3475
      @arunmj3475 4 года назад +7

      Ee puzhayum kadannu

    • @midhunkv2687
      @midhunkv2687 4 года назад +14

      Udayapuram sulthan
      Deepasthambam mahacharyam
      Kalyana soukanthikam
      Ee puzhayum kadannu
      Three man army
      Pranaya nilavu
      Manatee kottaram
      rakshasa rajavu
      Body guard
      Kudumba kodathy
      Crazy gopalan
      Vridhammare sookshikuka
      Passenger
      Alencheri thamburakkal

    • @heloo995
      @heloo995 4 года назад +1

      All

  • @mohammedibrahim9769
    @mohammedibrahim9769 7 лет назад +2838

    രമണൻ വെറുമൊരു കോമാളിയായിരുന്നില്ല... സ്വന്തം മുതലാളിയുടെ മുഖത്ത് നോക്കി "മുതലാളി ഒരു ചെറ്റയാണെന്നു" വിളിച്ചുപറഞ്ഞ സോഷ്യലിസ്റ്റാണ് രമണൻ... കടലിൽ നിന്ന് കിട്ടിയ മത്സ്യ "കന്യകനെ" ഉപേക്ഷിച്ചു പോരാമായിരുന്നിട്ടും ജീവനുണ്ടെന്നു കണ്ടു പണി മുടക്കി കരയിലെത്തിച്ച മനുഷ്യ സ്നേഹിയാണ് രമണൻ.. മുതലാളി കൊടുത്ത വാക്കു പാലിക്കാൻ എല്ലുമുറിയെ മറ്റാർക്കോ വേണ്ടി പണിയെടുത്ത സ്നേഹമുള്ള ചങ്കാണ് രമണൻ... ചപ്പാത്തി കഴിക്കുന്നവന്റെ ഇടയിൽ പെട്ടിട്ടും ചോറിനുവേണ്ടി പൊതിരെ തല്ലു വാങ്ങുമ്പോൾ മലയാളിത്തം മനസ്സിൽ സൂക്ഷിക്കുന്ന മരുഭൂമിയിൽ ഒറ്റപ്പെട്ട പ്രവാസിയോടുള്ള ഐക്യ പ്പെടലിലായിരുന്നു രമണൻ... അതെ രമണൻ ഒരു പ്രതീകം കൂടിയാണ് പറഞ്ഞാലും പറഞ്ഞാലും തീരാത്ത പലതിന്റെയും പ്രതീകം...

  • @mujeebrahman6162
    @mujeebrahman6162 7 лет назад +75

    Non stop comedy filim ദിലീപിന്റെ സൂപ്പർ ഹിറ്റ് ഫിലിം എല്ലാ ചേരുവകൾ ഉള്ള പടം
    ഹനീഫക്കടെയും
    ഹരിശ്രീ യേട്ടന്റെയും ഉള്ള
    ഓരോ സീനും മറക്കാൻ കഴിയില്ല

  • @akhilajithkumar6710
    @akhilajithkumar6710 5 лет назад +55

    Dilepettan hanifikka harisree ettan combo ❤ missing the legend #hanifikka
    2019 july 15 ❤

  • @Sadikomer97
    @Sadikomer97 5 лет назад +58

    ഇന്ത്യക്കാരെല്ലാം സഹോദരി സഹോദരന്മാരാണ് എന്ന് പഞ്ചാബികളോട് ഏറ്റ്‌ പറഞ്ഞ ഗംഗാധരൻ ആണെന്‍റെ ഹീറോ......
    We miss u ഹനീഫ ഇക്ക
    2k19 Aug 2

  • @balakbalak3616
    @balakbalak3616 2 года назад +123

    We Miss you Thilakan sir, Haneefa sir and n f Vargges sir.

    • @SurajInd89
      @SurajInd89 2 года назад +4

      Thilakan great actor.

    • @arjunr798
      @arjunr798 2 года назад +3

      @@SurajInd89 one of the best actors

  • @sham-1985
    @sham-1985 5 лет назад +385

    ഇന്ന് ചുമ്മാ ഇരിക്കുമ്പോ മനസ്സിൽ ഇതിലെ ഒരു സീൻ കണ്ടു അറിയാതെ ചിരിച്ചുപോയി. അത് കണ്ടപ്പോൾ കൂടെയുള്ള ഓസ്‌ട്രേലിയക്കാരൻ ചോദിക്കാ എന്തിനാണ് ചിരിക്കുന്നതെന്ന്.. അവന് അറിയില്ലല്ലോ മ്മ്‌ടെ രമണനും ഉണ്ണിയും മാസ്സാണ്ന്ന് 😂

  • @mahimahesh144
    @mahimahesh144 8 лет назад +198

    മറക്കുവാൻ കഴിയില്ല ഈ മൂവീയിലെ ഒരോ സിനും

  • @Legend-hn7fv
    @Legend-hn7fv 2 года назад +72

    അന്നും ഇന്നും എന്നും .. ആദ്യ ഒന്നരമണിക്കൂർ കുടുകുടെ ചിരിപ്പിക്കുകയും അടുത്ത ഒരു മണിക്കൂർ മുള്ളിന്‌ മുകളിൽ നിർത്തി അവസാനം കരയിക്കുകയും ചെയ്യുന്ന ഫിലിം .. എപ്പോൾ കണ്ടാലും സെയിം ഫീലിംഗ് ...
    🔥🔥❤️❤️

  • @reneshreni6535
    @reneshreni6535 4 года назад +52

    2:17:38 ആരും ശ്രെദ്ധിക്കാതെ പോയ രമണന്റെ ഒരു കണ്ണ് നിറയ്ക്കുന്ന ഒരു സീൻ

    • @rashisaji6962
      @rashisaji6962 4 года назад +1

      Fg and 3,735 💋🎂😍❤️😘💕🤑🎁uttu

  • @pathoozzworld453
    @pathoozzworld453 2 года назад +51

    രമണൻ ആണെന്റെ ഹീറോ
    ചങ്ക് ആയ രമണൻ 💞💞🥰🥰🥰💞

    • @subinthottupurath9953
      @subinthottupurath9953 Год назад

      എന്നെക്കൊണ്ട് അത്രേ കഴിയുള്ളൂ ടാ...😔

  • @VV-xg5ci
    @VV-xg5ci 5 лет назад +176

    "ഇടിയപ്പം, കൊണ്ടുവന്നിട്ടുണ്ടോ?"
    "ഇല്ല.. കൊണ്ടു വരാം"
    "വേണ്ട, തന്നു വിടാം"😂😂

  • @akshaysobhan
    @akshaysobhan 6 лет назад +226

    ഇന്ത്യയിൽ അങ്ങനാ. പഞ്ചാബിൽ എങ്ങനാണെന്ന് അറിയില്ല

  • @mahamoodmonjanmonjan5853
    @mahamoodmonjanmonjan5853 7 лет назад +267

    എല്ലാം തികഞ്ഞ ഒരു സിനിമ ദിലീപ് ചിരിപിചു കരയിചു നല്ല കഥയും .....ഇനി ദിലീപ് തിരികെ വരുമോ.......

  • @shahulhameed5312
    @shahulhameed5312 4 года назад +42

    ഗായത്രി അശോകൻ ചേട്ടനോട്
    റാഫി മെക്കാർട്ടിൻ ആദ്യം പറഞ്ഞ കഥ..🤗🤗
    ചരിത്രം എന്നിലൂടെ ♥️
    സഫാരി ചാനൽ ♥️

  • @rhidhiq
    @rhidhiq 5 лет назад +338

    ബുൾസൈ ആണ് എന്ന് പറഞ്ഞു കൊറച്ചു പച്ചവെള്ളം കൊടുക്ക്....... പൊട്ടനാ മനസ്സിലാവില്ല.... 🤣🤣🤣🤣

  • @99hari55
    @99hari55 7 лет назад +162

    ദിലീപേട്ടന്റെ പെർഫോമൻസ് സൂപ്പർ

  • @kamalpaasha
    @kamalpaasha 5 лет назад +194

    ലാൽ തനി പഞ്ചാബ് ലുക്ക്‌.. പൊളി

  • @suniladiyodi
    @suniladiyodi 2 года назад +153

    ഓരോ ഡയലോഗും കാണാപ്പാഠം...😁😄
    എന്നാലും ഇടക്കിടെ കാണും..☺️☺️

  • @aryasprasad2558
    @aryasprasad2558 2 года назад +105

    പോലീസ് :ഇവനാരാണ് എന്താണ് എന്നറിയാതെ ഇവനെ പുറത്ത് വിടാൻ പറ്റില്ല. പക്ഷെ ഇവന്റെ പേരിൽ നിലവിൽ കുറ്റമോ പരാതിയോ ഇല്ലാത്തതിനാൽ അകത്തിടാനും പറ്റില്ല
    ഹരിശ്രീ അശോകൻ :വേണ്ട ഇവനെ പുറത്തും ഇടേണ്ട അകത്തും ഇടേണ്ട ഇവനാ വാതുക്കെ നിന്നോട്ടെ പാറാവുകാരനൊരു കൂട്ടാകുമല്ലോ 😂😂😂😂😂😂😂🤣🤣🤣🤣

    • @abhiabhiram5311
      @abhiabhiram5311 2 года назад +4

      🤣🤣

    • @ridhikesh9230
      @ridhikesh9230 2 года назад +5

      കൊച്ചിൻ ഖനീഫ അപ്പോ ഇതിൻ്റെ ചിലവോ s i ഓ ചിലവൊന്നും വേണ്ട ഇതെൻ്റെ ഒരു ഔദാര്യമായി കണ്ടാ മതി

  • @noorudheenbeeran8987
    @noorudheenbeeran8987 6 лет назад +17

    Super song എല്ലാം മറക്കാം നിലാവേ...... സൂപ്പർ filim

  • @ananthukrajeev535
    @ananthukrajeev535 5 лет назад +637

    2019 ൽ ആരൊക്കെ കാണുന്നു 😍😍😍😍

  • @Jishnummanoj
    @Jishnummanoj 5 лет назад +35

    *comedy scene kaanan keriyadha..time ippo early morning 3.58..full padam kazhinju* ✌👌 *2k19 March 30th*

  • @kingmaker8113
    @kingmaker8113 4 года назад +11

    ആദ്യം കണ്ടപ്പോൾ എങ്ങനെ ചിരിച്ചോ അതുപോലെ ഇപ്പോഴും ചിരിച്ചു.. ആദ്യം കണ്ടപ്പോള്‍ എങ്ങനെ കണ്ണ് നിറഞ്ഞോ.. അതുപോലെ ഇപ്പോഴും..

  • @juvanasunil7378
    @juvanasunil7378 4 года назад +35

    I miss movies like this! I especially miss Harishree Ashokan. Sad that he doesn’t act anymore😭

  • @husainbava9571
    @husainbava9571 5 лет назад +76

    ദിലീപേട്ടൻ and അശോകട്ടൻ best compo

  • @ibfopiambigfanofprithviraj7770
    @ibfopiambigfanofprithviraj7770 8 лет назад +129

    miss you haneefa ikka...

  • @koyickal1
    @koyickal1 10 лет назад +30

    good movie... great ending... I liked and my eyes is now watered..

  • @rajeshkr3156
    @rajeshkr3156 4 года назад +1624

    2020 കൊറോണ കാലത്ത് കാണുന്നവർ ലൈക്‌ അടി

  • @user-ws4or3kk5u
    @user-ws4or3kk5u 5 лет назад +88

    വർത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കൈയിലാണ് നമ്മുടെ ഭാവി 😅

  • @fanufaisalfanufaisal7438
    @fanufaisalfanufaisal7438 6 лет назад +36

    Soniyaaa...vannatte....ponnatteee...
    Ramanan rocks 😎

  • @renishkollakadavushfi5679
    @renishkollakadavushfi5679 7 лет назад +31

    പൊളിച്ചു എത്ര കണ്ടാലും മതിവരാത്ത ഫിലിം മിസ്സ്‌ യു ഹനീഫയ്ക്കാ

  • @baburajmk9601
    @baburajmk9601 6 лет назад +3056

    Remanan fans ഒന്നു ലൈക്ക് ചെയ്യ്

  • @vin7769
    @vin7769 4 года назад +752

    *2020ൽ കാണുന്നവർ ലൈക്‌ അടി*
    👇👇👇👇👍👍

  • @shilpack9726
    @shilpack9726 5 лет назад +99

    ഹനീഫ ചേട്ടാ ഐ മിസ്സ്‌ യു

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 года назад +1

      ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

  • @Fun_doodler
    @Fun_doodler 8 лет назад +164

    Ithrem amazing oru film ethra kandaalum chirivarunna comedy 100% kidilan movie

  • @shabin.a.ashabi240
    @shabin.a.ashabi240 8 лет назад +28

    One of the best movie ever made in malayalam history😍

  • @issacalex1157
    @issacalex1157 6 лет назад +91

    ഇതിനേക്കാൾ മികച്ച പടം ഇല്ല പുലിമുരുകൻ ബാഹുബലി കായംകുളം കൊച്ചുണ്ണി ഇതിന് മുന്നിൽ വെറും പുഴുവാണ്

  • @alone1637
    @alone1637 Год назад +16

    സിനിമയുടെ തുടക്കത്തിലേ 15മിനിറ്റ് എന്റെ ജീവിതം വരച്ചു വെച്ചിരിക്കുന്നു 💯

  • @logoepale4880
    @logoepale4880 2 года назад +27

    ഈ സിനിമ ഇടക്ക് ഇടക്ക് കണ്ടിലേൽ ഒരു സമാധാനം വരില്ല

  • @aj-kg6zq
    @aj-kg6zq 5 лет назад +437

    ഞാൻ ഈ പടം സെഞ്ച്വറി അടിച്ചിട്ടുണ്ടാവും ☺☺☺

  • @akafeef9573
    @akafeef9573 8 лет назад +54

    muthalaliye etrayum snehicha oru panikaran vere ella
    hats of u ramana

  • @rimsha2693
    @rimsha2693 5 лет назад +50

    Kochin Haneefa, the real and only actor

  • @ajinjohnson5032
    @ajinjohnson5032 2 года назад +32

    Depression അടിച്ചിരിക്കുമ്പോൾ ഈ സിനിമ കാണുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടെല്ലോ അതൊരു ഒന്നൊന്നര ഫീൽ ആണ് 😇😇

  • @sreeragb.s3585
    @sreeragb.s3585 5 лет назад +241

    പൊട്ടനും പോയി, മണ്ടനും പോയി,ബോട്ടും കിട്ടി ഹൈലെസ🤣🤣🤣

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 года назад

      ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

    • @shiningstar6992
      @shiningstar6992 4 года назад

      😂

    • @Adhilyt2
      @Adhilyt2 4 года назад

      😂

  • @mrrayzmuhammed5677
    @mrrayzmuhammed5677 5 лет назад +1758

    *2021ഇൽ കാണാൻ വന്നവർ അടി ലൈക്‌*

  • @subinmathew9572
    @subinmathew9572 5 лет назад +178

    24 മണിക്കൂറും അലക്കി കൊണ്ടിരിക്കുന്ന ഞാൻ കൈകഴുകാൻ അതും ഇതും തിന്നാനായിട്ട്......

  • @rjleena4827
    @rjleena4827 6 лет назад +57

    Harishrree ashokan thakarthaadiya 100 il 100....film

  • @jamsheer275
    @jamsheer275 2 года назад +14

    2022 ഈ സിനിമ കാണുമ്പോഴും എന്തൊരു രസമാണ് ഇതുപോലെ ഉള്ള സിനിമകൾ ഇനിയും ഉണ്ടാകുമോ എന്തോ

  • @christdist3260
    @christdist3260 5 лет назад +7

    Innum koodi cherthu ithodae 1021 pravashyam kandu, karanju, santhoshichu. Hats off to Rafi Meccartin for this ever green movie. Njan veendum kanum.

  • @sudhys7549
    @sudhys7549 5 лет назад +68

    27:46 കൊച്ചിൻ ഹനീഫ :ബുൾസൈ 🍥ആണെന്ന് പറഞ്ഞു ഒരു ഗ്ലാസ്‌ വെള്ളം കൊടുത്താൽ മതി പൊട്ടൻ ആയത് കൊണ്ട് മനസ്സിൽ ആകില്ല 😂29:12 രമണൻ :മെഷീൻ കേട് ആക്കി...

  • @safvanak3886
    @safvanak3886 4 года назад +24

    2020 ഇൽ തന്നെ എത്ര തവണ കണ്ടു എന്ന് അറിയില്ല 😁 പിന്നേ my dears എല്ലാരും വീട്ടിൽ ഇരിക്കൂ കൊറോണയിൽ നിന്നും രക്ഷ നേടാൻ ഒന്നിച്ചു നിൽക്കാം കൊറോണ വൈറസ് കൂടി വരുന്ന സൗദിയിൽ ആണ് ഞങ്ങൾ ഉള്ളത് എല്ലാവരുടെയും പ്രാർത്ഥനയിൽ ഉണ്ടാവണേ ഞാനും പ്രാർത്ഥിക്കാം 😊😘

  • @fakirmasood
    @fakirmasood 5 лет назад +507

    ഈ കിടിലൻ movie 2019-ൽ കാണാൻ വന്നവർ അടി like👍🏽

  • @jafarevidemex7131
    @jafarevidemex7131 5 лет назад +2

    ഇതു പോലൊരു സിനിമ എനി മലയാള സിനിമയിൽ ഉണ്ടാവില്ല.ഇത് പോലൊരു കൂട്ടുകെട്ടും ഇതു പോലൊരു classic comedy പടവും എനി ഉണ്ടാവില്ല.എത്ര കാലം കഴിഞ്ഞാലും ഇ സിനിമ മനസ്സിൽ നിന്നും മയില്ല.ഇതിലെ രമണനും ഗംഗാധരനും എക്കാലത്തെയും മലയാളികളുടെ മനസ്സിലെ രോമാഞ്ചം ആണ്‌

  • @febinff2117
    @febinff2117 4 года назад +233

    Covid19 lockdown കാലത്തുകാണുന്നവരുണ്ടോ

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 года назад

      ruclips.net/video/bWx5QZqJlo4/видео.html പഞ്ചാബി house ഷൂട്ടിംഗ് ലൊക്കേഷൻ 2020 ൽ കണ്ടു നോക്കു. ഇഷ്ട്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യു

    • @abhingod2589
      @abhingod2589 4 года назад

      Undu machaan

    • @Ithalvlogs-w1t
      @Ithalvlogs-w1t 4 года назад

      Abhin God subscribe cheyatho

  • @richu123jugru7
    @richu123jugru7 5 лет назад +986

    2020ൽ കാണും എന്നവർ അടി like

  • @arunckaachu8933
    @arunckaachu8933 2 года назад +36

    എത്ര കണ്ടാലും മടുക്കാത്ത സിനിമ ❤️❤️

  • @Nishadhasu1481
    @Nishadhasu1481 5 лет назад +145

    Tata👋👋കൊടുക്കല്ലേ ...ബോട്ട്‌ പൊകും...😆😆😂😂

  • @amalpurushothaman8331
    @amalpurushothaman8331 4 года назад +58

    2020 ലും കാണാൻ വന്നവർ like ഇട്ടിട്ട് പൊക്കോ ❤️😁

  • @ananthapadmanabhan6340
    @ananthapadmanabhan6340 2 года назад +128

    5.9 മില്യൺ views കണ്ടാൽ തന്നെ ഊഹിക്കാമല്ലോ ഈ സിനിമയുടെ റേഞ്ച് 🔥🔥🔥

  • @cinemafanboy49
    @cinemafanboy49 8 лет назад +22

    Vintage Dileep. Haneefa and Harishree Ashokan :-)) along w Janardhanan and Indrans. They make this movie work. among the best comedies from the 1990s. Will stand the test of time.

  • @_nabeel__muhammed
    @_nabeel__muhammed 7 лет назад +73

    ജനാർദ്ദൻറെ താടി ഒഴികെ സിനിമ എല്ലാം സൂപ്പർ

    • @ShanSKP
      @ShanSKP 2 года назад

      Ath thaadiyude mukalil koode turban kettiyathinte adayalam anu. Allathe vepputhaadi alla

  • @hemavenu5843
    @hemavenu5843 5 лет назад +33

    ഇതിലെ എല്ലാ താരങ്ങളും സൂപ്പറാ

  • @international_fraud
    @international_fraud 4 года назад +5

    കുറച് കാലം മുന്പേ പാലക്കാട്‌ ന്യൂ aroma തീറ്ററെ പോയെപ്പോ അവിടെ അവാർഡ് വെച്ച ഇരിക്കുന്നു "പഞ്ചാബി ഹൌസ് " 150 ഡേയ്‌സ് en🤩
    ഇപ്പോളത്തെ ഫിലംസ് ഒരു മാസം ഓടിയാൽ പിന്നെ TV ഇൽ ഉം മൊബൈൽ ഇൽ verune കാലം aayi...
    ഹെവി കോംബോ ഓഫ് ദിലീപ്, ഹരിശ്രീ അശോകൻ പിന്നെ കൊച്ചിൻ ഹനീഫ 😍💥
    സോങ്‌സ് സൂപ്പർ 🖤
    പഠിച്ചതേ ഒന്നും ഓർമയിൽ നിൽക്കില്ല പക്ഷെ e ഫിലംസ് ഇൽ ഡയലോഗ് നല്ല ഓർമ aanu 🤓😎
    റാഫി മെക്കാർട്ടിൻ kond ithoke patu !!

  • @nizampismail9110
    @nizampismail9110 4 года назад +1

    ഇതൊക്കെയാണ് പടം. ഇപ്പോഴത്തെ സംവിധായകരും തിരക്കഥാകൃത്തുക്കളും കണ്ട് പഠിക്കണം. ഇനിയും ഇതുപോലുള്ള പടങ്ങൾ ഉണ്ടാവുമോ ഇല്ലയോ. ചിരിച്ചു ചിരിച്ചു മടുത്തു. കോമഡി പടം ആണെങ്കിലും മനസ്സില്‍ ഒരു നൊമ്പരം തോന്നുന്നുണ്ട്. എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. എപ്പോള്‍ കണ്ടാലും ആദ്യമായി കാണുന്നത് പോലെ തോന്നും

  • @rishanmuhammed1978
    @rishanmuhammed1978 4 года назад +31

    Ashokettante comedy iahtamullavar like😊👍

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad954 5 лет назад +59

    *ഇനിയുണ്ടാവുമോ ഇത്രയും നല്ല സിനിമകള്‍*

    • @jishadkt1242
      @jishadkt1242 4 года назад +1

      Pinnendha speed track undalo

  • @n_165
    @n_165 5 лет назад +88

    47:27 *ക്യാ ഹുവ?*
    *രമണൻ: തേര വാദാ!!!*
    കലങ്ങാത്തവർക്ക്:
    ക്യാ ഹുവ, തേരാ വാദാ, ഹോ കസം....
    ഒരു ഹിന്ദി പാട്ടിന്റെ വരികളാണ്! 😂😂😂

    • @haveenarebecah
      @haveenarebecah 4 года назад +1

      Athilum valuthu ee veedu Dolby system ano ennu chodikunatha. Ente ammaku oke aa song ariyam but Dolby ariyilarunu. 😇

  • @minolf1562
    @minolf1562 4 года назад +23

    ക്ലൈമാക്സിൽ മറ്റവളെ കെട്ടണമായിരുന്നു.... ചെറുപ്പംമുതൽ സ്നേഹിച്ചനിലക് അതാണ് വേണ്ടിയിരുന്നത്

    • @illyasak2551
      @illyasak2551 4 года назад +1

      Avalalleay matavale ketan paranjhathu

  • @Hellozebahere
    @Hellozebahere 2 года назад +30

    “Elaam marakaam nilave !”
    Wow beautiful song it is
    Music lyrics tune Elaam adipoly ♥️

  • @badarkassim8451
    @badarkassim8451 5 лет назад +11

    Enikku ariyaavunnathil vechu ettavum comedy aaya movie ithaanu..... and it's my favourite movie too

  • @deepikasoni9842
    @deepikasoni9842 2 года назад +19

    My whole life was a lie..
    Here after Shahid s FYI about the film 🙌🙌

  • @sharonpolson2082
    @sharonpolson2082 7 лет назад +119

    രമണൻ മരണ മാസ്സ്

  • @_cp_1987
    @_cp_1987 5 лет назад +1021

    10ൽ കൂടുതൽ തവണ കണ്ടവർ ആരൊക്കെ

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 4 года назад +69

    മരിചുപോയെകിലും അവൻഒരു നല്ല നിലയിലായില്ലെ😁😂😂🤣

  • @റിഷുറിസ്വാൻ
    @റിഷുറിസ്വാൻ 6 лет назад +10

    super comedy suprb songs i like these movie. kochin haneefa namme vittu pirinituu 5 varsham tikayanayi😔

  • @shaikbabu3269
    @shaikbabu3269 5 лет назад +521

    ഞാൻ ക്ലോസായ ഉണ്ണിയുടെ മരിച്ചുപോയ ഫ്രണ്ടാ...😁😁😁

  • @Actonkw
    @Actonkw 8 лет назад +17

    cochin haneefa കലക്കി. super film

  • @libinthomas6763
    @libinthomas6763 2 года назад +10

    എത്ര കണ്ടിട്ടും മതിയാകുന്നില്ലല്ലോ

  • @Parvathi.A.S
    @Parvathi.A.S 4 года назад +33

    2020 ൽ കാണുന്നവർ നീലം മുക്കി പോണേ ട്ടൊ.....